ഒരുപാട് ഇഷ്ടമുള്ള ടയറക്ടറാണ് പ്രിയദർശൻ എനിക് തോന്നുന്നില്ല ഈ സിനിമ വിജയിക്കുമെന്ന് പ്രിയന് പറ്റിയ താരങ്ങളല്ല അതിൽ അഭിനയിച്ചത് പ്രിയൻ ചിത്രങ്ങളിൽ നല്ല പാട്ടുകളും സെൻ്റി മൻസ് സീനുകളും കോമടിയും ജനങ്ങൾ പ്രതീക്ഷിക്കുന്നു
പ്രിയദർശന്റെ കോമഡിസിനിമകളുമായി രോമാഞ്ചത്തെയും ജയഹൊ യും താരതമ്യം ചെയ്യുന്നത് സൂര്യനുമായി ഇടിമിന്നൽ വെളിച്ചങ്ങളെ വിലയിരുത്തുമ്പോലാണു. പ്രിയന്റെ കോമഡികളും അവതരണാസ്വാദനങ്ങളും അനിർവ്വചനീയം തന്നെയാണു. പക്ഷെ കുഞ്ഞാലിമരക്കാർ മാത്രമാണു അൽപം മാത്രമെങ്കിലും ഞങ്ങളെ നിരാശരാക്കിയത്. രാജ്യ രാജ മത ജാതി ചരിത്രങ്ങൾ സർവ്വതും അധികാരനിർമ്മിതികൾ മാത്രമാണെങ്കിലും അവയെ സിനിമകളാക്കുമ്പോൾ ലക്ഷ്യം വെക്കുന്ന കാണികൾക്ക് ആസ്വാദനവും രസാവേശകവുമാക്കുന്ന ആ പ്രിയൻ ടച്ച് കിട്ടിയില്ല.ഇരു കാലഘട്ടത്തിൽ യാതൊരു ജോലിയും കൂലിയുമൊന്നുമില്ലാതെ എങ്ങുമെത്താത്ത നിരാശയിൽ ജീവിച്ച ഘട്ടങ്ങളിൽ ഞങ്ങളുടെ വേദനാസംഹാരികൂടിയയ്യിരുന്നു പ്രിയൻ ചിത്രങ്ങളാവർത്തിച്ചുകാണൽ.
പ്രിയണ്ണൻറ്റെ സിനിമകൾ ഒരു ഉത്സവം ആയിരുന്നു ആ കാലഘട്ടത്തിൽ വന്ദനവും ചിത്രവും ഒക്കെ കണ്ടു ചിരിച്ചതു പോലെ വേറൊരു സിനിമയും കണ്ട് ചിരിച്ചിട്ടില്ല (personal ആയി എനിക്ക് രോമാഞ്ചം ഒട്ടും ഇഷ്ടപ്പെട്ടില്ല കുളിക്കുകയും നനക്കുകകയും ഇല്ലാത്ത കുറെയാളുകളുടെ പേക്കൂത്തുകൾ അതിലെ ഭൂരിഭാഗവും സീനും ബാത്ത്റൂമിൽ)
My favourite movie, Kalapani. Wt a direction.4 excellent sequences r there. 1.Mohanlal sentenced to prison, when he entering in train lal himself saying " that train accident sentenced me to jail". Meantime his wife moving along with train, holding its window... 2.When the dr.realized that lal had killed Amrish Puri, he torned Lal'sreleasing order into pieces sadly. 3.Parvathi was waiting Lal's arrival so that that day early mng she rushed to railway station. On the way an old man asking her wre she was rushing to. She replied, that her "Unniyettan will come today from jail". Meantime Lal moving for hanging to death..... 4.Climax.. Vineeth coming back from kalapani after realising that Lal is no more. But when he stepped down v can c that she was covering her hair with sari and it flew away whn the train arrived platform. Then v can c that her hair bcame grey. That means a very long waiting. She asked Vineeth " did u c unniyettan and wt he asked about me". Vineeth said"a lot. Itell u come with me". Wt a fantastic sequences...
17:08 oru 1995 kalagatathil puthiya actors nod anu ishtam toni irunath.. but ipo puthiya actors varenda pazhaya actors mati enu tonunu.. 90 s oru magical period thane anu...
എത്ര വർഷമായി.. പ്രിയദർശനെ അങ്ങോട്ട് പിടി കിട്ടുന്നില്ല ആമയും മുയലും എടുത്തപ്പോ വിചാരിച്ചു വെടി തീർന്നെന്നു എത്രയായാലും പഴയ സംവിധായകനല്ലേ ഔട്ട്ഡേറ്റഡ് ആയെന്നോർത്തു അപ്പോ ദേ ഒപ്പം ഇറക്കി ഞെട്ടിച്ചു പിന്നെ മരക്കാർ എടുത്തു പൊട്ടിച്ചു അപ്പഴും വിചാരിച്ചു വെടി തീർന്നെന്ന് അപ്പോ ദേ കൊറോണ പേപ്പർ 🔥 പണ്ട് പടം എടുത്തു വിസ്മയിപ്പിച്ച കുറെ ഡിറക്ടർസ് മലയാളത്തിൽ ഉണ്ട് അവരൊന്നും ഇപ്പോ അത്ര പോരാ ജോഷിയും സിബിമലയിലും സത്യം അന്തിക്കാടും ഇപ്പോ പുതിയ പിള്ളേരോട് മുട്ടിനിക്കാൻ പാടുപെടുന്നു ..പക്ഷെ പ്രിയദർശൻ അന്നും തീ🔥 ഇന്നും തീ🔥 , പുതിയ പിള്ളേർ ഒരടി മാറിനിക്കും ഈ 66 കാരന്റെ മേക്കിങ് സ്റ്റൈലിന് മുന്നിൽ,,,,നമിച്ചണ്ണാ നമിച്ചു 🙏
@@samuraiflixrockin This is a good thing that he is this down to earth man.🙏Hope he is good as a person as some people say that he is a selfish person.
പ്രിയദർശൻ നോട് നന്ദി മാത്രമേ പറയാനുള്ളു ബാല്യവും, കൗമാരവും കളർഫുൾ ആകിയതിനു. സിനിമ ഇഷ്ടപ്പെട്ടു തുടങ്ങിയത് താങ്കളുടെ ഒക്കെ സിനിമ കണ്ടിട്ടാണ്. കോമഡി scenes and songs പുള്ളിയെടുക്കുന്നത് പോലെ ആരും പറ്റില്ല.
പ്രിയദർശൻ സാറിനോട് ഒക്കെ നന്ദി പറഞ്ഞാൽ തീരില്ല...എന്റെയൊക്കെ ബാല്യം അത്രക്ക് entertaining ആയ സിനിമകൾ തന്നതിന്...ഇന്നും മനസ്സിന് വളരെ relaxation തരുന്നത് അദ്ദേഹത്തിന്റെ സിനിമകൾ ആണ് (വെട്ടം,കാക്കകുയിൽ,ചന്ദ്രലേഖ തുടങ്ങിയവ ചിരിച്ചു ചിരിച്ചു മടുക്കും)
Marakkaril orupadu pradeekshichu....karanam kalapani Cheytha director aanu pakshe thirakada actions onnum rasamilla Bakiyulla idhehathinte movie ellam super anu
എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ശ്രീ പ്രിയദർശൻ . എത്ര , നല്ല ചിത്രങ്ങൾ . അടുത്ത കാലത്ത് തീയേറ്ററിൽ നിന്ന് നിരാശനായി ഇറങ്ങി "കഷ്ടം" എന്ന് മനസ്സിൽ വിചാരിച്ച ചിത്രമാണ് രോമാഞ്ചം . ഒന്നുമില്ലാത്ത സിനിമ .
Sir if you reading this just let me express my opinion It’s not that nobody enjoys tragedy it’s the change in our circumstances and surroundings how much ever tragic the ending it won’t hurt us We are living in a world we take everything granted What ever happens we think it’s ok this is our life/world
പ്രിയദർശൻ സിനിമകൾ കണ്ടു പിൽക്കാലത്ത് എഡി മർഫിയുടെ സിനിമകൾ കാണാൻ പറ്റാതായി. കോപ്പിയടിയുടെ ആശാൻ. ടോം ആൻഡ് ജെറി വരെ അതുപോലെ പകർത്തി വച്ചിട്ടുണ്ട്. മിസ്റ്റർ ബീനും അങ്ങനെ തന്നെ വന്നിരിക്കുന്നു. പിന്നെയുള്ളത് എളാപ്പാന്റെ വെട്ടിയിട്ട വാഴ തണ്ട് ആണ്. ഈത്തപ്പയോ ഈത്തപ്പയോ എന്ന് പറഞ്ഞൊരു മോഹൻലാലിന് ഉണ്ടാക്കിയ കിളിച്ചുണ്ടൻ മാമ്പഴം... ഇങ്ങനെ പുളി നീര് കുത്തിയ വളിപ്പൻ തമാശകളുടെ പ്രിയദർശൻ കാലം അവസാനിച്ചാൽ വളരെ സന്തോഷം.. 😂
അയിന്, ഇപ്പോഴത്തെ മലയാളം സിനിമ തിയേറ്ററിൽ പോയി എത്ര പേർ കാണുന്നുണ്ട്, മൊബൈലിൽ വരുമ്പോ കാണും, ഈ അടുത്ത കാലത്ത് "ഹൃദയം "ആണ് കൂടുതൽ ആളുകൾ തിയേറ്റർ ൽ പോയി കണ്ട മലയാള സിനിമ.
If you bring good script people watch but those days making fun of everything even body was fun... but these days people take everything serious... new generation take movie into diff. Level but everybody wants to be a hero..
Njan vare oru വിദ്വേഷം കൊണ്ട് പറയുന്നതല്ല, sidiqe.. മലയാളം മൂവിയിൽ നിന്ന് മിക്കവാറും ഔട്ട് dated ആകും.. എന്ന് തോന്നുന്നു.. കാരണം അതിനുള്ള കട്ടായങ്ങൾ ആണ് കാണുന്നെ 😂
പ്രിയദർശന്റെ ഏത് മൂവി ആണ് നമ്മളെ എന്റർടൈൻമെന്റ് ചെയ്യിക്കാത്തത്. എല്ലാം പൊളി ആണ്
But missing that vintage priyadarshan
ഇന്ന് കോമഡി ഒന്നും വരുന്നില്ലല്ലോ
പണ്ട് ഒരു വര്‍ഷം 3 കോമഡി movie ചെയത് കൊണ്ട് ഇരുന്ന മനുഷ്യന്‍ ആണ് ❤️
What happened, a family irony
മൂവി നന്നാവും പ്രിയദർശൻ സർ എന്നും നമ്മളെ രസിപ്പിച്ച ഒരു directed ആണ് ❤❤❤
The master craftman Priyadarshan sir❣️
ഒരുപാട് ഇഷ്ടമുള്ള ടയറക്ടറാണ് പ്രിയദർശൻ എനിക് തോന്നുന്നില്ല ഈ സിനിമ വിജയിക്കുമെന്ന് പ്രിയന് പറ്റിയ താരങ്ങളല്ല അതിൽ അഭിനയിച്ചത് പ്രിയൻ ചിത്രങ്ങളിൽ നല്ല പാട്ടുകളും സെൻ്റി മൻസ് സീനുകളും കോമടിയും ജനങ്ങൾ പ്രതീക്ഷിക്കുന്നു
പ്രിയദർശന്റെ കോമഡിസിനിമകളുമായി രോമാഞ്ചത്തെയും ജയഹൊ യും താരതമ്യം ചെയ്യുന്നത് സൂര്യനുമായി ഇടിമിന്നൽ വെളിച്ചങ്ങളെ വിലയിരുത്തുമ്പോലാണു. പ്രിയന്റെ കോമഡികളും അവതരണാസ്വാദനങ്ങളും അനിർവ്വചനീയം തന്നെയാണു.
പക്ഷെ കുഞ്ഞാലിമരക്കാർ മാത്രമാണു അൽപം മാത്രമെങ്കിലും ഞങ്ങളെ നിരാശരാക്കിയത്. രാജ്യ രാജ മത ജാതി ചരിത്രങ്ങൾ സർവ്വതും അധികാരനിർമ്മിതികൾ മാത്രമാണെങ്കിലും അവയെ സിനിമകളാക്കുമ്പോൾ ലക്ഷ്യം വെക്കുന്ന കാണികൾക്ക് ആസ്വാദനവും രസാവേശകവുമാക്കുന്ന ആ പ്രിയൻ ടച്ച് കിട്ടിയില്ല.ഇരു കാലഘട്ടത്തിൽ യാതൊരു ജോലിയും കൂലിയുമൊന്നുമില്ലാതെ എങ്ങുമെത്താത്ത നിരാശയിൽ ജീവിച്ച ഘട്ടങ്ങളിൽ ഞങ്ങളുടെ വേദനാസംഹാരികൂടിയയ്യിരുന്നു പ്രിയൻ ചിത്രങ്ങളാവർത്തിച്ചുകാണൽ.
എന്തൊക്കെ പറഞ്ഞാലും ആയ കാലത്ത് നല്ല കഴിവുള്ള ഒരു സംവിധായകനായിരുന്നു പ്രിയദർശൻ
Ippozhum
നല്ല തിരക്കഥ കിട്ടിയാൽ കൊക്ക് പറഞ്ഞ പോലെ പുള്ളി ഇന്നത്തെ ഏത് പുതിയ സംവിധായകനെയും വെല്ലുന്ന രീതിയിൽ പടം എടുക്കും
പ്രിയണ്ണൻറ്റെ സിനിമകൾ ഒരു ഉത്സവം ആയിരുന്നു ആ കാലഘട്ടത്തിൽ വന്ദനവും ചിത്രവും ഒക്കെ കണ്ടു ചിരിച്ചതു പോലെ വേറൊരു സിനിമയും കണ്ട് ചിരിച്ചിട്ടില്ല (personal ആയി എനിക്ക് രോമാഞ്ചം ഒട്ടും ഇഷ്ടപ്പെട്ടില്ല കുളിക്കുകയും നനക്കുകകയും ഇല്ലാത്ത കുറെയാളുകളുടെ പേക്കൂത്തുകൾ അതിലെ ഭൂരിഭാഗവും സീനും ബാത്ത്റൂമിൽ)
ടോയ്ലറ്റ് തമാശകൾ 🤭😢
U r correct..
Romanjam ഊമ്പിയ പടം 😢🤮
Yes
priyadarshan ♥️
GREAT GREAT, OUTSTANDING,
EVER REMEMBERABLE CREATIONS
FROM MR PRIYADARSHAN.🙏
The master #priyadarshan sir
പ്രിയദർശൻ ❤
Onne ollue, nalla msgs... Orupadu nalla anubhavam sir...
സിദ്ധീഖ് ഇക്ക എന്തൊരു, DOWN TO EARTH മനുഷ്യൻ ആണ് ❣️
I like him❤
Bhoomiyil alle irikkunne...athayirikkum
Bro Cinema field il ulla aarengilum undengil pulkiyide koode work cheytha aarengilum oraalodu onnu chodikkanam.its my request
@@shijinmathew8598 fresh😄
❤❤😊
My favourite movie, Kalapani. Wt a direction.4 excellent sequences r there. 1.Mohanlal sentenced to prison, when he entering in train lal himself saying " that train accident sentenced me to jail". Meantime his wife moving along with train, holding its window... 2.When the dr.realized that lal had killed Amrish Puri, he torned Lal'sreleasing order into pieces sadly. 3.Parvathi was waiting Lal's arrival so that that day early mng she rushed to railway station. On the way an old man asking her wre she was rushing to. She replied, that her "Unniyettan will come today from jail". Meantime Lal moving for hanging to death..... 4.Climax.. Vineeth coming back from kalapani after realising that Lal is no more. But when he stepped down v can c that she was covering her hair with sari and it flew away whn the train arrived platform. Then v can c that her hair bcame grey. That means a very long waiting. She asked Vineeth " did u c unniyettan and wt he asked about me". Vineeth said"a lot. Itell u come with me". Wt a fantastic sequences...
Priyadarshan Sir ❤
Priyadarshan sir paranjathu sathyamanu kalathinu anusarichu maranam updating venam
എന്റെ കുട്ടികാലം മനോഹരമാക്കിയ പ്രിയപ്പെട്ട സംവിധായകൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
17:08 oru 1995 kalagatathil puthiya actors nod anu ishtam toni irunath.. but ipo puthiya actors varenda pazhaya actors mati enu tonunu..
90 s oru magical period thane anu...
സിദ്ദിഖ് ഇക്കാക്ക് ഇന്നസൻ്റെട്ടൻ്റെ വിയോഗം ഒരുപാട് സങ്കടം ഉണ്ടാക്കിയിട്ടുണ്ടെന്ന് കണ്ടാൽ തന്നെ അറിയാം...
Priyadarshan great director
അടുത്ത് കാലത്ത് ഉള്ള പദങ്ങളിൽ അൽപ്പം എങ്കിലും ചിരിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത് വെള്ളി മൂങ്ങ കട്ടപ്പനയിലെ രിതിക് റോഷൻ തുടങ്ങിയ ചില പട നങ്ങൾ ആണ്
Great interview 👌
എത്ര വർഷമായി.. പ്രിയദർശനെ അങ്ങോട്ട് പിടി കിട്ടുന്നില്ല ആമയും മുയലും എടുത്തപ്പോ വിചാരിച്ചു വെടി തീർന്നെന്നു എത്രയായാലും പഴയ സംവിധായകനല്ലേ ഔട്ട്ഡേറ്റഡ് ആയെന്നോർത്തു അപ്പോ ദേ ഒപ്പം ഇറക്കി ഞെട്ടിച്ചു പിന്നെ മരക്കാർ എടുത്തു പൊട്ടിച്ചു അപ്പഴും വിചാരിച്ചു വെടി തീർന്നെന്ന് അപ്പോ ദേ കൊറോണ പേപ്പർ 🔥 പണ്ട് പടം എടുത്തു വിസ്മയിപ്പിച്ച കുറെ ഡിറക്ടർസ് മലയാളത്തിൽ ഉണ്ട് അവരൊന്നും ഇപ്പോ അത്ര പോരാ ജോഷിയും സിബിമലയിലും സത്യം അന്തിക്കാടും ഇപ്പോ പുതിയ പിള്ളേരോട് മുട്ടിനിക്കാൻ പാടുപെടുന്നു ..പക്ഷെ പ്രിയദർശൻ അന്നും തീ🔥 ഇന്നും തീ🔥 , പുതിയ പിള്ളേർ ഒരടി മാറിനിക്കും ഈ 66 കാരന്റെ മേക്കിങ് സ്റ്റൈലിന് മുന്നിൽ,,,,നമിച്ചണ്ണാ നമിച്ചു 🙏
Priyadarshan directed 96 films. He still talks as if a new director has just stepped into cinema.
What do you mean by it, does he talk immature ?
@@tanvitripathi3997 No, Robin was complimenting Priyadarshan. It is Priyan's humility and eagerness to learn that keeps him still relevant.
@@samuraiflixrockin This is a good thing that he is this down to earth man.🙏Hope he is good as a person as some people say that he is a selfish person.
Priyadarshanokke മരിക്കാൻ കാത്തിരിക്കുകയാണ് ഇവിടെ പലരും അദ്ദേഹത്തിൻ്റെ genius ne പുകഴ്ത്താൻ
What do you mean?
@@tanvitripathi3997people are appreciated only after they die...
Eg susant Singh
വന്ദനം N.പറവൂർ പ്രഭൂസ് തിയറ്ററിൽ ഫസ്റ് ക്ലാസ്സിൽ എന്റെ തൊട്ടു പുറകിൽ ഇരുന്ന സിദീഖ് ക്ക പൊട്ടി പൊട്ടിച്ചിരിച്ച കാര്യമാണ് ഓർമ്മ വന്നത്....😅
Iratta❤😢
പ്രിയദർശൻ നോട് നന്ദി മാത്രമേ പറയാനുള്ളു ബാല്യവും, കൗമാരവും കളർഫുൾ ആകിയതിനു. സിനിമ ഇഷ്ടപ്പെട്ടു തുടങ്ങിയത് താങ്കളുടെ ഒക്കെ സിനിമ കണ്ടിട്ടാണ്. കോമഡി scenes and songs പുള്ളിയെടുക്കുന്നത് പോലെ ആരും പറ്റില്ല.
പ്രിയദർശൻ സർ രോമാഞ്ചം ടീംട് ഒരു സിനിമ ചെയ്യണം
പ്രിയദർശൻ സാറിനോട് ഒക്കെ നന്ദി പറഞ്ഞാൽ തീരില്ല...എന്റെയൊക്കെ ബാല്യം അത്രക്ക് entertaining ആയ സിനിമകൾ തന്നതിന്...ഇന്നും മനസ്സിന് വളരെ relaxation തരുന്നത് അദ്ദേഹത്തിന്റെ സിനിമകൾ ആണ് (വെട്ടം,കാക്കകുയിൽ,ചന്ദ്രലേഖ തുടങ്ങിയവ ചിരിച്ചു ചിരിച്ചു മടുക്കും)
പ്രിയൻ ചേട്ടന്റെ മൂവിയിൽ കാണുന്ന സ്ഥിരം മുഖങ്ങൾ എല്ലാം നമ്മെ വിട്ട് പോകുന്നു 😢
Yes
Enni mammukoyayudu
ചന്ദ്രലേഖ വലിയ സംഭവം അല്ല അതിനേക്കാൾ ഗംഭീരം ചിത്രം, കിലുക്കം, പൂച്ചാക്കൊരു മൂക്കുത്തി, വന്ദനം, കാക്കക്കുയിൽ, മേഘം, വെട്ടം
Alla ചന്ദ്രലേഖ ആണ് ബെസ്റ്റ്...
ഒരു ആശുപത്രിയിൽ തന്നെ അത്രേം engaging n entertaining aayi avatharippichille
Kakkakuyil dhurantham😮
@@jessiepinkman861yes...also deem tarikuda thom....teenmavin kombattu
ചന്ദ്രലേഖ 👌👌👌👌 സംശയം ഇല്ല
This interview is about fear of outdation.
ചിത്രവും കിലുക്കവും വന്ദനം തെന്വാവിൻ കൊമ്പത്ത് ഇത്ര എൻ്റർ ട്രൈമെൻ്റ് ചെയ്യാൻ ഇന്നത്തെ പുതു തലമുറ രണ്ടാമത് ജനിക്കണം
Marakkaril orupadu pradeekshichu....karanam kalapani Cheytha director aanu pakshe thirakada actions onnum rasamilla
Bakiyulla idhehathinte movie ellam super anu
പ്രതിഭകൾ ഓരോരുത്തരയി നമ്മെ വിട്ടു പോവുകയാണ്..,ഒപ്പം നല്ല സിനിമകളും..😔😔😔
Priadersan are you know pachavelicham Mani..
Excellent Director, Theme copy?
👌
സിദ്ധിക്ക് സർ ഒരു സിനിമ സംവിധാനം ചെയ്യണം
അതിനുള്ള കാലിബർ ഉണ്ട് അദ്ധേഹത്തിന്
എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ശ്രീ പ്രിയദർശൻ .
എത്ര , നല്ല ചിത്രങ്ങൾ .
അടുത്ത കാലത്ത് തീയേറ്ററിൽ നിന്ന് നിരാശനായി ഇറങ്ങി "കഷ്ടം" എന്ന് മനസ്സിൽ വിചാരിച്ച ചിത്രമാണ് രോമാഞ്ചം . ഒന്നുമില്ലാത്ത സിനിമ .
പുതിയ താരങ്ങളും കൂടി പ്രിയൻ ഒന്ന് ടൂറിനു പോണം ഒരു അടുപ്പം ഉണ്ടാവട്ടെ
ശശി കുമാർ 100+ films👍🏻
Siddique wandering in Coloba market like a beggers in 1980' s
❤
Sir if you reading this just let me express my opinion
It’s not that nobody enjoys tragedy it’s the change in our circumstances and surroundings how much ever tragic the ending it won’t hurt us
We are living in a world we take everything granted
What ever happens we think it’s ok this is our life/world
Kathirinna manikyam....🙏 Porattay
Slapstick comedy ippo elkumenn thonnalla.. Ennalum nalla scriptum screenplaym undel nammuk repeat value ulla Comedy movies ineem priydarshanu undakkam❤️
നല്ല മൂവി 👍സിദ്ദിഖ് എന്തിനാ ബാങ്ക് റോബറി ചെയ്തത് 🤔
പ്രിയദർശൻ സിനിമകൾ കണ്ടു പിൽക്കാലത്ത് എഡി മർഫിയുടെ സിനിമകൾ കാണാൻ പറ്റാതായി. കോപ്പിയടിയുടെ ആശാൻ. ടോം ആൻഡ് ജെറി വരെ അതുപോലെ പകർത്തി വച്ചിട്ടുണ്ട്. മിസ്റ്റർ ബീനും അങ്ങനെ തന്നെ വന്നിരിക്കുന്നു. പിന്നെയുള്ളത് എളാപ്പാന്റെ വെട്ടിയിട്ട വാഴ തണ്ട് ആണ്. ഈത്തപ്പയോ ഈത്തപ്പയോ എന്ന് പറഞ്ഞൊരു മോഹൻലാലിന് ഉണ്ടാക്കിയ കിളിച്ചുണ്ടൻ മാമ്പഴം... ഇങ്ങനെ പുളി നീര് കുത്തിയ വളിപ്പൻ തമാശകളുടെ പ്രിയദർശൻ കാലം അവസാനിച്ചാൽ വളരെ സന്തോഷം.. 😂
Speilbeg , Martin scorsese, Quintin Tarantino, stanley kubrik Ellam copy adikunnavar anu....
Sayippu nikkar itta atu Bermuda...
Nammal nikkal itta atu shaddi....
എന്ത് കോപ്പി അടിച്ചാലും പുള്ളിയുടെ പഴയ പടങ്ങൾ അതൊരു vibe തെന്നെയാണ് 🥰
പ്രിയദർശൻ സിദ്ദിഖ് ലാൽ റാഫി മെക്കാർട്ടിൻ ഇവർ തിയേറ്ററിൽ ഉത്സവം തീർ തവർ ആണ്
ആര്യൻ അഭിമന്യു കിലുക്കം കാലപാനി ചന്ദ്ര ലേഖ വന്ദനം അദ്വൈതം my favourite
Cheyyadirunnal Nallad
അയിന്, ഇപ്പോഴത്തെ മലയാളം സിനിമ തിയേറ്ററിൽ പോയി എത്ര പേർ കാണുന്നുണ്ട്, മൊബൈലിൽ വരുമ്പോ കാണും, ഈ അടുത്ത കാലത്ത് "ഹൃദയം "ആണ് കൂടുതൽ ആളുകൾ തിയേറ്റർ ൽ പോയി കണ്ട മലയാള സിനിമ.
Priyadershan cinema theatre experience cinemkal anu ....colorful visual shots songs ect
കൊറോണ പേപ്പേഴ്‌സ് വെയ്റ്റിംഗ്
If you bring good script people watch but those days making fun of everything even body was fun... but these days people take everything serious... new generation take movie into diff. Level but everybody wants to be a hero..
5:50
ട്രാജഡികളും ഓടും. രാജീവ് രവിയുടെ ചിത്രങ്ങൾ ഓടുന്നുണ്ട്.
Thenga
Rajeev ravi's movies are not just utter flops but they are disasters!
Kopp....utterflop movies....orikka polum kanan tonnullaa
ഏതാടാ വണമേ ആഹ് പടങ്ങൾ 😂
ട്രാജടി മൂവി നല്ലതാണേൽ ഓടും ഉ :വെള്ളം മൂവി ട്രാജടി അല്ലെ ഓടിയിലെ
Tragedy alla...ath inspiration aayittu aan avasanikunath
മണ്ടൻ ആണോ താൻ. അത് inspirtaion story ആയിട്ട് അല്ലേ അവസാനിക്കുന്നെ
Njan vare oru വിദ്വേഷം കൊണ്ട് പറയുന്നതല്ല, sidiqe.. മലയാളം മൂവിയിൽ നിന്ന് മിക്കവാറും ഔട്ട് dated ആകും.. എന്ന് തോന്നുന്നു.. കാരണം അതിനുള്ള കട്ടായങ്ങൾ ആണ് കാണുന്നെ 😂
മരക്കാർ എന്ന സിനിമ പരാജയപ്പെട്ടത് പ്രധാനമായും തിരക്കഥ മോശമായതാണ്. T. ദാമോദരനെ പോലെ ഒരാൾ എഴുതേണ്ട സബ്ജക്റ്റ് ആയി രുന്നു അത്
രണ്ട് അഹംകാരികൾ ആണ് ഇവർ
Aanenkil thanne badhikkunnundo? Ellavarum ninne pole nanma Maram aakkan pattillallo? Ningal ningal aayi ninnolloo. Aarum choriyan varunnillallo. Avarayi avarude paadayi.
ജീവിതം തന്നെ മൊത്തം ട്രാജടിയാണ്, പ്രത്യേകിച്ച് കേരളത്തിൽ, പിന്നെ കാശ് കൊടുത്തു ട്രാജടി കാണാൻ ആരേലും പോകുമോ...
അത് ഒരു പോയിന്റ് ആണ് 💯
Romaancham hitaakiya malayaalikalde.taste.endho.malayaalikale manassilaakaan.aarku. sadhyamalla.
Marakkar 75 ,kgf 100
പരാജയം കാരണം സിനിമ നിർത്തിയാൽ ബിജെപിയിൽ പോയി കേരള ജനതയോട് പ്രതികാരം ചെയ്യരുതേ...
😂😂😂
Sujith, modi katti mudichsthra pinaraayi kattumudichitila
😂😂
😄
@SujithMC Sujith 😁😁വ്യാജേന്ദ്ര ദാമോദർദാസ് പീജി രാജ്യം മുഴുവൻ അദാനിക്ക് തീറെഴുതിയത് സുജിത് അന്ധഭക്തൻ കണ്ടില്ല!!!
Ippo akke comedy undakunnatu basil Joseph and dileesh pothan anu....
Bakke onnum comedy alle....enikyo koprayam...comdey alla cringe anu
ചെയ്തത് ഒക്കെ മതി സാർ....നിർത്തിയേക്ക്
ഓളവും തീരവും വെയ്റ്റിംഗ്
S̤a̤n̤g̤i̤ E̤n̤n̤ṳ m̤a̤l̤a̤y̤a̤a̤a̤l̤i̤k̤ b̤o̤d̤h̤i̤y̤a̤m̤a̤a̤a̤y̤a̤l̤.̤.̤.̤A̤v̤e̤n̤ṳ n̤i̤r̤t̤h̤a̤l̤a̤ B̤ṳn̤d̤h̤i̤ 😅
ഒരു പൂ മോന് അവന്റെ അമ്മേടെ ഓഞ്ഞ രാഷ്ട്രീയം വിളമ്പി വന്നേക്കുന്നു
' രോമാഞ്ചം' കണ്ട് ചിരിച്ച് ഊപ്പാടിളകി എന്നൊക്കെ ചിലർ പറഞ്ഞ് കേട്ടു. ഏത് സീനിൽ?!!!
കുറെ കാലത്തിന് ശേഷം പൊട്ടിചിരിച്ച സിനിമ 'അടി കപ്യാരെ....' മാത്രമാണ്.
Scene avar paranjittenthina. ningal poyi veendum kandu chirikkan nokkumo. alukal avark ishtam ullath kandu avarkkishtam ulla levelil chiricholum
Athe...entha athilulle ithra chirikkan
@@pandaeye1348athu thanne
Athokke subjective aanedo..
Emathiri padam oke outdated aay😆😂
👎👎👎👎👎👎👎👎👎👎👎
ഇതൊക്കെ ഈ പടം,
പൊലിപ്പിക്കാൻ പറയുന്നതാണ്.....
എന്താ പറയാ????
പ്രിയദർശ... നീ ഇത്രയും ചീപ്പ് ആവരുത്. പൊട്ട തമാശ പറയരുത്. ഇത് സിദ്ദി ക്കാണ്.....
This is for siddique.