Penkazhchakal 03 | പെൺകാഴ്ചകൾ | Subhadram

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 47

  • @anithagopakumar3909
    @anithagopakumar3909 5 років тому +4

    What a great job congrats.കൺടു പഠിക്കാൻ ഉണ്ട്. അവർ അന്തസ്സ് കൈവിടാതെ മാനൃമായ തൊഴിൽ ചെയ്യാനുള്ള ഒരു നല്ല കൂട്ടായ്മ.അഭിനന്തനങൾ

  • @zeekitchen1943
    @zeekitchen1943 6 років тому +8

    തീര്‍ച്ചയായും ഇത് സ്ത്രീ സമൂഹത്തിന് പെണ്‍കരുത്തേകാന്‍ ഉതകുന്ന ചാനലാണ്..go ahead..all the best...

  • @WOWMalayali
    @WOWMalayali 6 років тому +6

    സമ്മതിച്ചിരിക്കുന്നു.. ചേച്ചിയെയും.. ആ കൂട്ടായ്മയെയും. രാവിലെ കഷ്ട്ടപെട്ടു വീഡിയോ പകർത്തിയല്ലോ.

  • @sajnakt1681
    @sajnakt1681 4 роки тому

    ചേച്ചീ.. super.. !

  • @sinantechvlog7504
    @sinantechvlog7504 4 роки тому

    Enikk joli kittmo medam athika Abdul you kasaragod dstct edh kaanunbol valare happy Yan 🌹🌹🌹

  • @rajugeorge7771
    @rajugeorge7771 4 роки тому

    Adipoli

  • @majetjoseph1408
    @majetjoseph1408 4 роки тому

    Padmaja chechyyude no tharum plz

  • @haneefarahman2111
    @haneefarahman2111 5 років тому +1

    Good ഇതു മറ്റു കൂട്ടുകാർക്കും ഗുണമുണ്ടാവട്ടെ

  • @zereenashebeermalayalam8361
    @zereenashebeermalayalam8361 6 років тому +3

    adipoli .... nalla othuruma .... ella chechimarum iniyum orupad oiyarangalil ethatte

  • @deepuvr7930
    @deepuvr7930 4 роки тому

    Etu evideya nadattunne place

  • @YaseenAli-dr5gr
    @YaseenAli-dr5gr 6 років тому +1

    Chechi supper aayitundd

  • @scarypopzzz9350
    @scarypopzzz9350 6 років тому +4

    Great ..... കേരളത്തിന്റെ ഇടത്തരക്കാരുടേയും സാമ്പത്തികമായി താഴേക്കിടയിൽ നിന്നിരുന്നവരുടേയും ഇടയിൽ വിസ്മയകരമായ മാറ്റമുണ്ടാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീ .സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക മുന്നേറ്റങ്ങളിലൂടെ കേരള സമൂഹത്തെ വെറും 20 വർഷങ്ങൾ കൊണ്ട് കുടുംബശ്രീ ബഹുദൂരം മുന്നോട്ടെത്തിച്ചു കഴിഞ്ഞിരിക്കുന്നു . കേവലം 10 രൂപ സമ്പാദ്യം സ്വീകരിച്ച് അയൽവക്കത്തെ സത്രീകൾ ഒരുമിച്ചപ്പോൾ സമൂഹം ഇത മാറിയെങ്കിൽ ഇനിയുള്ള മുന്നേ തീർച്ചയായും നമ്മെ ആദ്ഭുതപ്പെടുത്തും .ഇത്തരം സംരഭങ്ങൾ ഞങ്ങളിലേക്ക് ഇനിയും എത്തിക്കുക തീർച്ചയായും ഇത് പ്രചോദനം തന്നെയാണ്

  • @niramullakaazhchakal9140
    @niramullakaazhchakal9140 6 років тому

    ചേച്ചിയുടെ അവതരണം Spr

  • @aaradhyaan4151
    @aaradhyaan4151 6 років тому +2

    Chechi iniyum orupadu video untakkanam

  • @sabisartwork4152
    @sabisartwork4152 3 роки тому

    👌👌

  • @mohdhassanph9814
    @mohdhassanph9814 6 років тому +1

    ur presentation and everything is attractive

  • @rajanavalayamvalayam6973
    @rajanavalayamvalayam6973 5 років тому

    ഒരുപാട് ആശംസകൾ

  • @padminiunni7833
    @padminiunni7833 3 роки тому

    ❤️❤️❤️❤️

  • @shynilvg
    @shynilvg 6 років тому

    നല്ല അവതരണം

  • @manojaroor2627
    @manojaroor2627 6 років тому +23

    ചേച്ചി പെൺകാഴ്ചയുടെ വീഡിയോ കണ്ടു. ഞാൻ ഒരു നിർദ് ദേശം പറഞ്ഞോട്ടെ.? തേജസ് ഗ്രൂപ്പിന്റെ അടുക്കളക്ക് ഇൻഷുറൻസ് എടുക്കണം. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ അവരുടെ അശ്രിതർക്ക് അതൊരു ഭാരമാകരുത്, ഫയർ എക്സ്റ്റൻഷൻ സിലിണ്ടർ വെക്കാൻ പറയണം. താങ്ക് യു ചേച്ചി. ഓരോ പുതിയ വീഡിയോയും ൮ത്യസ്തമാണ്

  • @manilal5735
    @manilal5735 6 років тому +1

    Padhma congrats

  • @vazeersulthanahamed1599
    @vazeersulthanahamed1599 5 років тому

    Super

  • @anilvattaparambil9929
    @anilvattaparambil9929 6 років тому +1

    Your video very good 💟👍👌✌

  • @indirachacko9227
    @indirachacko9227 6 років тому

    Subscribe.

  • @mayababu8694
    @mayababu8694 5 років тому

    Great

  • @haseebasubair4200
    @haseebasubair4200 6 років тому

    hi chechi sugaano
    chechi iee oru samrambam iniyum valarattte vere enteghilum vacancy vereyundo chechi undaghil parayanam steekayittu tanne onnu nokane chechi

  • @shamnasnaz4983
    @shamnasnaz4983 6 років тому

    Video 2 nta intro aayrunu kollavunnala athupola try cheythudey chechi

  • @sijababu828
    @sijababu828 6 років тому

    Good luck 👍👍👍

  • @nindukumartn
    @nindukumartn 6 років тому +1

    ചേച്ചി പൊരിച്ചു

  • @വീട്ടിലെകൂട്ടുരുചികൾ

    നല്ല വീഡിയോ

  • @mydoctorendedoctor4642
    @mydoctorendedoctor4642 6 років тому +1

    they are working so hard

  • @shabeerahammadp
    @shabeerahammadp 6 років тому

    Super,

  • @shareenahakkeem3025
    @shareenahakkeem3025 5 років тому

    ചേച്ചി മലപ്പുറത്തെ ക്കു ഒന്ന് വരണേ

  • @akader25
    @akader25 5 років тому

    👍💐

  • @raheemkmrs6246
    @raheemkmrs6246 5 років тому

    നല്ലത്

  • @muhammedharis4932
    @muhammedharis4932 6 років тому

    Greate madam

  • @shernavh6247
    @shernavh6247 6 років тому

    നന്നായിട്ടുണ്ട്

  • @poojakrishnan2998
    @poojakrishnan2998 6 років тому

    👍👍👍

  • @ajeeshs7872
    @ajeeshs7872 6 років тому

    ആശംസകൾ

  • @nazarnazat1073
    @nazarnazat1073 6 років тому +1

    👍

  • @fathimamkfidha533
    @fathimamkfidha533 5 років тому

    Super