ഫുഡ് ലൈസൻസ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൊറോണ കാലമായതിനാൽ പല ആളുകൾക്കും ജോലി പോയ അവസ്ഥയാണ്.... ജോലി ഉള്ളവർക്ക് മനഃസമാനത്തോട് കൂടി ജോലിചെയ്യാനും പറ്റാത്ത അവസ്ഥയാണ്..... പലരും ഫുഡ് മേഖലയിൽ പുതിയ കാൽവെപ്പ് നടത്തുകയാണ്.. ഈ അവസരത്തിൽ ഫുഡ് മേഖലയിൽ ബിസിനെസ്സിൽ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 1) ഫുഡ് ലൈസൻസ് നിർബദ്ധമായും എടുത്തിരിക്കണം. വീട്ടിന്റെ പേരിലും ഫുഡ് ലൈസൻസ് എടുക്കാം എന്നതാണ് ഒരു ഗുണം. മുറി വാടകയ്ക്ക് എടുക്കണം എന്നു നിർബദ്ധം ഇല്ല 2) വീട് നികുതി അടച്ച പ്രൂഫ് ഹാജരാകണം 3) ഒരു സമ്മത പത്രം തയ്യാറാകണം 4) വിപണനം ചെയ്യുന്ന പ്രോഡക്റ്റ് ഡീറ്റെയിൽസ് മുഴുവനായി തയ്യാറാകണം 5) ലൈസൻസ് സ്ഥാപനത്തിന്റെ പേരിലോ വ്യക്തിയുടേ പേരിലോ എടുക്കാം 6) പാൻ കാർഡ് / ആധാർ കാർഡ് ഉള്ള മേൽവിലാസം, ലൈസൻസ് അപ്ലൈ ചെയ്യുമ്പോൾ കൊടുക്കണം 7) സാധാരണ നാലോ അഞ്ചോ ദിവസം കൊണ്ട് ലൈസൻസ് നമുക്ക് ലഭിക്കുന്നതാണ് 8) ലൈസൻസ് ലഭിച്ചു കഴിഞ്ഞാൽ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തു FSSAI ഓഫീസിൽ ഉടമസ്ഥൻ കൊണ്ട് പോയി ഒപ്പും സീലും അതിൽ പതിക്കണം 9)ലൈസൻസ് കാലാവധി 1, 2,3,4,5. ഓ വർഷം എടുക്കാം.. ഓരോ വർഷത്തിനു നൂറു രൂപ വച്ച് സർക്കാരിലേക്ക് അടക്കണം നിങ്ങൾ വിപണനം ചെയ്യുന്ന ഫുഡ് റീപാക്കിങ് ചെയ്യുന്നതാണ് എങ്കിൽ പാക്കിങ് ലൈൻസ് കൂടി ഉണ്ട് എങ്കിൽ മാത്രമേ നിങ്ങള്ക്ക് ഉൽപനം മാർക്കറ്റിൽ വിപണനം ചെയ്യാൻ സാധിക്കുക ഉള്ളൂ. പാക്കിങ് ലൈസൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ കൂടുതൽ അറിയാൻ വിളിക്കൂ 7034 418 418 ഫുഡ് പാക്കിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടുതൽ അറിയാൻ വിളിക്കൂ 7034 418 418 ചെറിയ അശ്രദ്ധമൂലം സർക്കാർ പെനാൽറ്റി ഒഴിവാക്കൂ പൊതു താല്പര്യാർത്ഥം Real Journal Accounting Solutions (www.rjassociategroup.com) ഞങ്ങളുടെ സേവനം കേരളത്തിൽ മുഴുവനായും ലഭ്യമാണ്
Hard work ചെയ്യുന്നവർ ഒരിക്കലും വിജയിക്കില്ല, ലൈഫിൽ risk എടുക്കുന്നവർ മാത്രേ വിജയിക്കൂ
സത്യം പിന്നെ ദൈവനുഗ്രഹവും
Big salute chechii😊😊
All the very best Chechi......India needs peoples like you.......
You are a huge inspiration chechi.... Deeply moved by your effort
Congrats to all hardworking people
Adipoli Chechi..Best of luck for all the crew
Super
ഫുഡ് ലൈസൻസ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊറോണ കാലമായതിനാൽ പല ആളുകൾക്കും ജോലി പോയ അവസ്ഥയാണ്.... ജോലി ഉള്ളവർക്ക് മനഃസമാനത്തോട് കൂടി ജോലിചെയ്യാനും പറ്റാത്ത അവസ്ഥയാണ്..... പലരും ഫുഡ് മേഖലയിൽ പുതിയ കാൽവെപ്പ് നടത്തുകയാണ്.. ഈ അവസരത്തിൽ
ഫുഡ് മേഖലയിൽ ബിസിനെസ്സിൽ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1) ഫുഡ് ലൈസൻസ് നിർബദ്ധമായും എടുത്തിരിക്കണം. വീട്ടിന്റെ പേരിലും ഫുഡ് ലൈസൻസ് എടുക്കാം എന്നതാണ് ഒരു ഗുണം. മുറി വാടകയ്ക്ക് എടുക്കണം എന്നു നിർബദ്ധം ഇല്ല
2) വീട് നികുതി അടച്ച പ്രൂഫ് ഹാജരാകണം
3) ഒരു സമ്മത പത്രം തയ്യാറാകണം
4) വിപണനം ചെയ്യുന്ന പ്രോഡക്റ്റ് ഡീറ്റെയിൽസ് മുഴുവനായി തയ്യാറാകണം
5) ലൈസൻസ് സ്ഥാപനത്തിന്റെ പേരിലോ വ്യക്തിയുടേ പേരിലോ എടുക്കാം
6) പാൻ കാർഡ് / ആധാർ കാർഡ് ഉള്ള മേൽവിലാസം, ലൈസൻസ് അപ്ലൈ ചെയ്യുമ്പോൾ കൊടുക്കണം
7) സാധാരണ നാലോ അഞ്ചോ ദിവസം കൊണ്ട് ലൈസൻസ് നമുക്ക് ലഭിക്കുന്നതാണ്
8) ലൈസൻസ് ലഭിച്ചു കഴിഞ്ഞാൽ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തു FSSAI ഓഫീസിൽ ഉടമസ്ഥൻ കൊണ്ട് പോയി ഒപ്പും സീലും അതിൽ പതിക്കണം
9)ലൈസൻസ് കാലാവധി 1, 2,3,4,5. ഓ വർഷം എടുക്കാം.. ഓരോ വർഷത്തിനു നൂറു രൂപ വച്ച് സർക്കാരിലേക്ക് അടക്കണം
നിങ്ങൾ വിപണനം ചെയ്യുന്ന ഫുഡ് റീപാക്കിങ് ചെയ്യുന്നതാണ് എങ്കിൽ പാക്കിങ് ലൈൻസ് കൂടി ഉണ്ട് എങ്കിൽ മാത്രമേ നിങ്ങള്ക്ക് ഉൽപനം മാർക്കറ്റിൽ വിപണനം ചെയ്യാൻ സാധിക്കുക ഉള്ളൂ.
പാക്കിങ് ലൈസൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ കൂടുതൽ അറിയാൻ വിളിക്കൂ 7034 418 418
ഫുഡ് പാക്കിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടുതൽ അറിയാൻ വിളിക്കൂ 7034 418 418
ചെറിയ അശ്രദ്ധമൂലം സർക്കാർ പെനാൽറ്റി ഒഴിവാക്കൂ
പൊതു താല്പര്യാർത്ഥം Real Journal Accounting Solutions (www.rjassociategroup.com)
ഞങ്ങളുടെ സേവനം കേരളത്തിൽ മുഴുവനായും ലഭ്യമാണ്
proud of you chachi...
machinsoke avidun angane oke opppichen paranju tharamo....anik talparyamund ee business tudangan
Very good
Hai Renitha chechi, how do you pack different items and transport mode? Kindly if possible, can make a vedio on that,
Super super big salute ✋✋✋
Super👌👌👌
God bless you chechi&family
And all chehimar❤️❤️❤️🎉🎉🎉🎉🎉🙏
Gokul food products...Adipoly...super tasety foods
Chechi super ethupolulla video eniyum
Congrats sister...👏👍👌
All d best chechii
Wife 1 divasathe cooking kazhinji ksheenichu kidappa..
ശമ്പളം കൊടുത്ത് നോക്ക്..... ഒരു ക്ഷീണവും കാണില്ല
Innovative working , as the saying goes Experience is much valued than theory.
Ethevideya
Enik udakkunn.plaharthinty recipe prjjuthrumo pl എനിക്കും thudgn thalprium ud
Awesome
Gas oven എത്ര രൂപ വരും?
God bless you
Good chechi
Well done mam
Excellent
Super duper 👌👌
👍👍👍👍🌹🌹🌹
Big saluteeee
Sooper. ഒരു unit തുടങ്ങാൻ ആഗ്രഹമുണ്ട്. ഞങ്ങൾ പാലക്കാട് ആണ്. യൂണിറ്റ് കാണാൻ അനുവദിക്കുമോ
Eniku athil oru joli tharumo
ഇടിയപ്പം എത്ര രൂപയാണ് കടയിൽ കൊടുക്കുന്നത്, ഒന്ന് പറഞ്ഞു തരുമോ
ദൈവം അനുഗ്രഹിക്കട്ടെ
Good .god bless you .
proud of you
Mam tvm undo nigaluda agency
inspiring indeed! All the very best Renitha!
Congrats
എനിക്ക് ഇതുപോലെ തുടങ്ങണം. നല്ല ഒരു പേര് പറഞ്ഞു തരാമോ
Hi Nisha Krishnan Congrats....
Trichur oru unit start cheydu koode.
Super
Good✌✌
👏👏
Awsm 😗😗
👍👍👍👍👍
Good show
👏👏👏👌👌💪
വളരെ നല്ല ത്
💞💞💞💞💞
വളരെ സന്തോഷം തോന്നുന്നു. ഇഡ്ഡലിക്കൊപ്പം ചട്നിയോ സാമ്പാ റോ ചമ്മന്തിയൊ ഇതു മൂന്നും ഒന്നിച്ചോ കൊടുക്കണമോ?
Inspirational
Business ideas in India admineee
good
Kidu
iniyum uyarangalilethatteyennasamsikkunnu.
Lady super star...
ഹായ് ചേച്ചി എങ്ങനെയാണ് fssi licence എടുത്തത്
അക്ഷയ യിൽ എടുക്കാം
Evarude contact number kittumo?
Enthenkilum order undenkil vilikkamallo
Good example for housewives
adipoli
Enik ee business cheyyanamenund help cheyyamo
ഈ യൂണിറ്റും അവിടെ ഉണ്ടാക്കുന്നതും നമുക്ക് വന്നു കാണാൻ പറ്റുമോ?
👍👍👍👍
ഈ സ്ഥാപനത്തിന്റെ അഡ്രസ് ഒന്ന് തരുമോ
ഗോകുല്‍സണ്‍ ഫുഡ് പ്രൊസസിംഗ് യൂണിറ്റ്
കാരമറ്റം, താബോര്‍ പി.ഒ
അങ്കമാലി. Land ph. 0484-2450068
Very good
@@ChannelIM Thanks
@@hameedvp8460 👍👍
Good good good
നല്ലത്
ഇതിപ്പോഴും ഉണ്ടോ
Wow ,,,,
Enikvde veshaknu ith kadit
Super chechy kutti
Bangloor.cheiyyannamennund.
New update this shop
സ്റ്റീം അടുപ്പ് കൊള്ളാം
Enikum agrahamundu pakshe evide ninnum engine thudanganam ariyilla
Salma sa ok
Aadyam cheruthayi thudanguka
Arewhaa
malayali mathram undakkunna food kazhikkan pattunnathu bhagyam god bless you....
Cheachi polichutta
Hello
ചേച്ചിയെ കോൺടാക്ട് ചെയ്യുവാൻ ഉള്ള ഫോൺ നമ്പർ ഒന്ന് സെൻറ് ചെയ്യുമോ
ഈ ബിസിനസിനെ കാര്യങ്ങളെ കുറിച്ച് അറിയുവാൻ വേണ്ടിയാണ്
ചേച്ചി phone no. തരാമോ? ഇഡ്ഡ്ലി ബിസിനസിനെ കുറിച്ച് അറിയുവാനാണ്
50 roopayo???
Yup
Comment 35 😍
നിങ്ങള് പുലിയാണ് കേട്ട....
വില കൂടുതൽ ആണ്
നല്ല സതനം വില കുറച്ച് കൂടിയാലും കുഴപ്പമില്ല
H
Avarude contact number undo
Congrats.
Good chechi
Very good
Super
👏👏👏✌️👌
Good
Congrats
Nice
A1!°!!!1! A1! 1111°1
Good