സുഖമില്ലെങ്കിലും അധ്വാനിച്ചു ജീവിക്കാനുള്ള ആ മനസ്സിനെ അംഗീകരിക്കാതെ വയ്യ. പടച്ചോൻ സർവഐശ്വര്യവും നൽകട്ടെ.... ഇതുപോലുള്ള പാവങ്ങളുടെ തൊഴിൽ സംരംഭങ്ങൾ ജനങ്ങളുടെ മുന്നിലെത്തിച്ച പദ്മചേച്ചിക്ക് എന്റെ അഭിനന്ദനങ്ങൾ.... ഒരു ജാഡയുമില്ലാതെ അവരോടൊപ്പം ചേർന്നിരുന്നു വിവരങ്ങൾ ചോദിച്ചറിയുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി... ❤❤❤🌹🌹🌹🙏🙏 ഇങ്ങനെ പാവങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന പദ്മചേച്ചിക്കും ടീമിനും അഭിനന്ദനങ്ങൾ ❤❤❤❤🌹🌹🌹🙏🙏🙏
*STAY HOME* *STAY HEALTHY* *STAY SAFE* പ്രിയ സുഹൃത്തെ, സുഖമാണെന്ന് കരുതുന്നു, അതിന്നായി പ്രാർത്ഥിക്കുന്നു. *KOVID 19* എന്ന മഹാമാരി കാരണം സാമൂഹിക അകലം പാലിച്ച് കൊണ്ട് വീട്ടിൽ കഴിയുന്നവരാണല്ലോ നാമെല്ലാവരും. കൊറോണക്ക് കൃത്യമായ ഒരു മരുന്ന് കണ്ട് പിടിക്കുന്നത് വരെ നാം വീട്ടിൽ കഴിയേണ്ട അവസ്ഥ തന്നെ ആയിരിക്കും. ഇനി അഥവാ ജോലിയിൽ പ്രവേശിച്ചാലും സാമൂഹിക അകലം പാലിച്ചാലും എത്ര പേർക്ക് പഴയ ജോലി ഉണ്ടാവുമോ എന്നും പഴയപോലെ ശമ്പളം കിട്ടുമോ എന്നും യാതൊരും ഉറപ്പും പറയാൻ കഴിയില്ല, ഈ ഒരു സാഹചര്യത്തിൽ സാമൂഹിക അകലം(Social distance) പാലിച്ച് വീട്ടിലിരുന്ന് ( *HOME BASED JOB* ) യാതൊരു മുൻപരിചയ മോ , മുതൽ മുടക്കോ ഇല്ലാതെ സ്ത്രീ പുരുഷ വിത്യാസമില്ലാതെ രാജ്യത്തിന് അകത്തും പുറത്തും ഉള്ള ആർക്കും ചെയ്യാൻ പറ്റുന്ന ഒരു അവസരത്തെ കുറിച്ച് അറിയണമെങ്കിൽ *Zoom application* download ചെയ്തിട്ടില്ലെങ്കിൽ just Download ചെയ്ത് വെക്കുക, ശേഷം ഈ WhatsApp ൽ അറിയിക്കുക, 8943160251 📲 ജോലിയെ കുറിച്ച് കൂടുതൽ അറിയുന്നതിന് നിങ്ങൾ ആദ്യം ZOOM APPLICATION DOWNLOAD ചെയ്യേണ്ടതുണ്ട്. Zoom Application link താഴെ നൽകുന്നു. *For Android:* play.google.com/store/apps/details?id=us.zoom.videomeetings *For iPhone:* apps.apple.com/ae/app/zoom-cloud-meetings/id546505307 Thanks
നമുക്കു കുറച്ചു പേർ ചേർന്നെങ്കിലും ഒരു പാചകശാല (കുറച്ചു കൂടി മെച്ചപ്പെട്ട അട്ടക്കള നിർമ്മിച്ച കൊടുക്കണം. എന്നാഗ്രഹിക്കുന്നു. സ്ഥലം, phone No എന്നിവ അറിയിച്ചാൽ നമുക്കു കഴിയുന്ന സഹായം ചെയ്യാം
3 മണിയ്ക്ക് എഴുന്നേറ്റ് കഠിന അദ്ധ്വാനം ചെയ്യുന്ന താത്ത കുട്ടിയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
സുഖമില്ലെങ്കിലും അധ്വാനിച്ചു ജീവിക്കാനുള്ള ആ മനസ്സിനെ അംഗീകരിക്കാതെ വയ്യ. പടച്ചോൻ സർവഐശ്വര്യവും നൽകട്ടെ....
ഇതുപോലുള്ള പാവങ്ങളുടെ തൊഴിൽ സംരംഭങ്ങൾ ജനങ്ങളുടെ മുന്നിലെത്തിച്ച പദ്മചേച്ചിക്ക് എന്റെ അഭിനന്ദനങ്ങൾ.... ഒരു ജാഡയുമില്ലാതെ അവരോടൊപ്പം ചേർന്നിരുന്നു വിവരങ്ങൾ ചോദിച്ചറിയുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി... ❤❤❤🌹🌹🌹🙏🙏
ഇങ്ങനെ പാവങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന പദ്മചേച്ചിക്കും ടീമിനും അഭിനന്ദനങ്ങൾ ❤❤❤❤🌹🌹🌹🙏🙏🙏
മാഷാ അള്ളാഹ് നിങ്ങളെപ്പോലെ ഉള്ള സ്ത്രീകളെയാൺ സമൂഹത്തിൻ ആവശ്യ.o പടച്ചവൻ തുണക്കട്ടെ ആമീൻ വി ഡിയോ കാണിച്ചു തന്ന വ്യക്തി ക്കും നന്ദി
Aameeeeeen
Aameen
ആമീൻ 👐👐
Aameen
*മറ്റുള്ളവരുടെ സ്വത്തു തട്ടിയെടുക്കാതെ,ആഗ്രഹിക്കാതെയും പണിയെടുത്തു, കഷ്ടപ്പെട്ട്, ജീവിക്കുന്നതിലാ അഭിമാനം, സന്തോഷം സംതൃപ്തി, ദൈവം അനുഗ്രഹിക്കട്ടെ*
super
.
കഷ്ടപ്പാടിന്റെ നാളുകളിലെ എന്റെ ഉമ്മാനെ ഓർമ്മ വന്നു! അഭിനന്ദനങ്ങൾ
Kannu niranjupoyi. 🙏🙏🙏
AllahuAyussumArogyavumnalkatte
ജോലി ഇല്ല എന്ന് പറഞ്ഞു നടക്കുന്ന ഒരു പാട് പേർക് ഉപകാര പെടും വളരെ നല്ല മെസ്സേജ്
നിങ്ങളെ പോലുള്ള സ്ത്രീകൾ അഭിമാനമാണ് 👍
വളരെ നല്ല ഒരു കാര്യം. ഒരു സ്ത്രീ സ്വന്തമായി ഇത്രയും ചെയ്യുന്നല്ലോ, അതാണ്.
ഇത് പോലുള്ളത് കാണുമ്പോഴാണ് പ്രത്യേക സന്തോഷം തോന്നുന്നത്. എല്ലാവരുടെയും പ്രയാസങ്ങൾ മാറട്ടെ.
നസീമ താത്തയ്ക്ക് എല്ലാ വിധ ആശംസകളും
AL AMEEN b
God bless you
Raheem
നന്നായിട്ടുണ്ട് പദ്മേച്ചീ ..അഭിനന്ദനങ്ങൾ ..
എല്ലാവിധ നന്മകളും നേരുന്നു. അതെ കൊടുക്കുന്ന ആഹാരം വൃത്തിയോടെ കൊടുത്തു കൂടുതൽ കച്ചവടം നടക്കട്ടെ.
രണ്ട് പേരുടെ സ്നേഹം. മാഷാഅളളാാാ
ഇരുലോകതും വിജയം ഉണ്ടാകട്ടെ...
ആമീൻ
കണ്ടതിൽ വളരെ സന്തോഷം, ദൈവം അനുഗ്രഹിക്കട്ടെ, ബിഗ് സല്യൂട്ട് അമ്മ, തീർച്ചയായും എല്ലാർക്കും പ്രചോദനം ആവും, ആവട്ടെ, 😍😍
ഈ അമ്മ ഉണ്ടാക്കുന്നതിനൊക്കെ നല്ല രുചിയും ഉണ്ടായിരിക്കം.' അഭിവാദ്യങ്ങൾ
അന്നദാനം മഹാദാനം ,പ്രതിസന്ധിക്കു മുന്നിൽ തളരാതെ ഇച്ഛാശക്തിയോടു കൂടി ജീവിതത്തെ നേരിട്ട താത്തക്കു ആശംസകൾ .
ആ ഇച്ചാശക്തിക്ക് അഭിനന്ദനങ്ങൾ, ഇന്റർവ്യൂ നന്നായി, നല്ല പരിശ്രമം thanks
എന്റെ അമ്മയും ഇങ്ങനെ ആയിരുന്നു. എന്നെ കല്ലിയാണം കഴിച്ചു വിട്ടതും ഇതു ചെയ്താണ് ഇപ്പോൾ നിർത്തി ഭയങ്കര കഷ്ടപ്പാട് ആണ്. ഉറക്കം പോലും ഇല്ലായിരുന്നു
best wishes......
ദൈവം കൂടുതൽ കഴിവും ആരോഗ്യവും നിലനിർത്തി കൊടുക്കട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു
Noufal TP Noufal TP Aameen
Padachavan anugrahikkatte..itha ningal mathrukayanu mattu sthreekalku....
Very good. Padachavan anugraheekkattd
പത്മ മേഡം ഒരുപാട് ഉപകാരപ്പെടുന്ന ഉണ്ട് നിങ്ങളുടെ ഈ ചാനൽ
ഹലോ സീമ എല്ലാ വിധ ആശംസകളും ഉണ്ടാവടെ
അള്ളാഹു ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ
ഇനിയും ഉയരങ്ങൾ
എത്തിപ്പെടാൻ കഴിയട്ടെ
Ethu kandittu eniku nalla santhosham thonnunnu nalla chechium chettanum
സൂപ്പർ വിവരങ്ങൾ സൂപ്പർ ചാനൽ
1 ഫോൺ നബർ തരുമോ
Jazakallah hairaa..allah barkath ചെയ്യട്ടെ
സന്തോഷം ഉണ്ട് കാണുമ്പോൾ 😍😍😍
ഇതാന്റെ വർത്താനം kettu ചിരിച്ചു പോയി ...പലഹാരം കണ്ടാൽ അറിയാം അതിന്റെ ക്വാളിറ്റി ....
Nishkalankamaya samsaram avatharikayum verygood
🙏🏻🙏🏻🙏🏻🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
njangalum ithupoly pathiri undakki hottalil koduth athinday varumanam kondan jeevikkunny,alhamdulillah,,inganathy videos kanumbol oru sandhoshaman ,you tube channel thudangiyittund In shaa ALLAH,,,Chechiyuday avatharanam orupaad ishttan
Kachavadathil Allah barkath nalkatte. Ameen.
Dayvanamathilashamsakal
Good video thanks 👋👋❤️
Allahu Aarogyavum Aafiyathum tharatte
രണ്ടുപേർക്കും എല്ലാവിധ ആശംസകളും😍
കണ്ണ് കൊള്ളാതിരിക്കാൻ 6അൺലൈക് ഉണ്ടല്ലോ
Rani nk 19 😀😀😀
😂
128 ayi.. kastapad ariyathathavar ayirikkum..
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു
ദൈവം അനുഗ്രഹിക്കട്ടെ..
*STAY HOME*
*STAY HEALTHY*
*STAY SAFE*
പ്രിയ സുഹൃത്തെ,
സുഖമാണെന്ന് കരുതുന്നു,
അതിന്നായി പ്രാർത്ഥിക്കുന്നു.
*KOVID 19* എന്ന മഹാമാരി കാരണം സാമൂഹിക അകലം പാലിച്ച് കൊണ്ട് വീട്ടിൽ കഴിയുന്നവരാണല്ലോ നാമെല്ലാവരും.
കൊറോണക്ക് കൃത്യമായ ഒരു മരുന്ന് കണ്ട് പിടിക്കുന്നത് വരെ നാം വീട്ടിൽ കഴിയേണ്ട അവസ്ഥ തന്നെ ആയിരിക്കും. ഇനി അഥവാ ജോലിയിൽ പ്രവേശിച്ചാലും സാമൂഹിക അകലം പാലിച്ചാലും എത്ര പേർക്ക് പഴയ ജോലി ഉണ്ടാവുമോ എന്നും പഴയപോലെ ശമ്പളം കിട്ടുമോ എന്നും യാതൊരും ഉറപ്പും പറയാൻ കഴിയില്ല,
ഈ ഒരു സാഹചര്യത്തിൽ സാമൂഹിക അകലം(Social distance) പാലിച്ച് വീട്ടിലിരുന്ന് ( *HOME BASED JOB* ) യാതൊരു മുൻപരിചയ മോ , മുതൽ മുടക്കോ ഇല്ലാതെ സ്ത്രീ പുരുഷ വിത്യാസമില്ലാതെ രാജ്യത്തിന് അകത്തും പുറത്തും ഉള്ള ആർക്കും ചെയ്യാൻ പറ്റുന്ന ഒരു അവസരത്തെ കുറിച്ച് അറിയണമെങ്കിൽ
*Zoom application* download ചെയ്തിട്ടില്ലെങ്കിൽ just Download ചെയ്ത് വെക്കുക,
ശേഷം ഈ WhatsApp ൽ അറിയിക്കുക,
8943160251 📲
ജോലിയെ കുറിച്ച് കൂടുതൽ അറിയുന്നതിന് നിങ്ങൾ ആദ്യം ZOOM APPLICATION DOWNLOAD ചെയ്യേണ്ടതുണ്ട്.
Zoom Application link താഴെ നൽകുന്നു.
*For Android:*
play.google.com/store/apps/details?id=us.zoom.videomeetings
*For iPhone:*
apps.apple.com/ae/app/zoom-cloud-meetings/id546505307
Thanks
Love orupadu ishtayi ketto
ജീവിതം എന്നും മുന്നോട്ട് പോകാൻ നമുക്ക് പ്രാർത്ഥിക്കാം - ആമീൻ
ഇതു കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ 👍🇮🇳
ചേച്ചീ.. nice.. !
Super super. Super supersuper.. Medukki. Edu. Ella. Sthreekalkum.. Oru. Padamanu👌👌👌👌👌👌👌👌
Maasha allah allahu anugrahikkatte aameen
സ്നേഹമുള്ള ഇത്താത്തയും ഇക്കാക്കയും
ഇതിനൊക്കെ dislike അടിക്കുന്നവർ സത്യത്തിൽ മനുഷ്യരാണോ?
Allahuanugrahikkatte
നമുക്കു കുറച്ചു പേർ ചേർന്നെങ്കിലും ഒരു പാചകശാല (കുറച്ചു കൂടി മെച്ചപ്പെട്ട അട്ടക്കള നിർമ്മിച്ച കൊടുക്കണം. എന്നാഗ്രഹിക്കുന്നു. സ്ഥലം, phone No എന്നിവ അറിയിച്ചാൽ നമുക്കു കഴിയുന്ന സഹായം ചെയ്യാം
place kallara
ph no 9947332585
Thrissur
Trisur distric. Desamangalam. 860 62 60 959,with watsupp
njan ayachathanu avarude no
@@naseemajina8378.... സോറി. ഞാൻ കരുതിയത് വേറേ തുടങ്ങാൻ ഉദ്ദേശിക്കുന്നവർക് സഹായിക്കും എന്നാണ്.
എനിക്ക് ഇത് പോലെ ഒരു സംരംഭം തുടങ്ങണം
ദൈവം രക്ഷിക്കട്ടെ
Super
മാശഅല്ലാഹ്... അല്ലാഹു അനുഗ്രഹിക്കട്ടെ
fasi safeer ആമീൻ
Paavaaytt jenichaal enghineayum jeevikkaam
Alhaahu sahaaykattea
ദീർഗായുസും ആരോഗ്യവും നല്കട്ടെ എന്ന് പ്രാർതിക്കുന്നു
Aameen
Kandittu navil vellamoorunnu nice chechy chettaaa
Padachavan ella barkathum arogyavum tharatte ummakk ameen.orupad ishatyii😍😍
ചേച്ചി അവതരണം നന്നായിട്ടുണ്ട് ജോലിയില്ലാത്ത സ്ത്രീകൾക്കും ഒരു മോട്ടിവെഷൻ ലഭിക്കുന്നു ♥️
സൈക്കോ മ്യൂസിക് ഒഴിവാക്കാമായിരുന്നു 🙏
നല്ല family... ദൈവം അനുഗ്രഹിക്കട്ടെ
പണിഎടുത്തു ജീവിക്കുക ഒരു അഭിമാനം ആണ്....
True.
Yes
അഭിനന്ദനങ്ങൾ 🏅🏆💯
നല്ലൊരു തുടക്കം
Excellent job! God bless you
എല്ലാവർക്കും പ്രചോദനം ആവും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
Super... ഇനിയും വിജയിക്കാനുള്ള എല്ലാ ഭാവുകങ്ങളും നേരുന്നു..
Nalla channel....very good
very good
ethatha allahu kathurakshikkatte Ameen.. ....
good video...a big salute
Alhamdhulilla ittha
ചേച്ചി നല്ല വീഡിയോ ഇനിയും തുടരട്ടെ എല്ലാവിധ ആശംസകളും
WOW Malayali ban
Jan. m
Masha Allah allha hu barkat cheyyate deergayussum aarogyavum allahu nila nirti taratte
Chechi U r style of presentation is very good
എന്നും നല്ലത് വരട്ടെ
റബ്ബ് നന്മയിൽ എത്തിക്കട്ടെ
Good and motivational video. Smt. Naseema keep it up.
Informative and helpful
Veri.good.thatha
Music is terrific .... good video
Super food congrats 👍👍👍👍👍👍
ഇത്താത്ത നിങ്ങൾ മുത്താണ്
Nalla video.....avatharanam super
Supperrrrr chechi
ഇപ്പൊ കാണുന്നില്ലല്ലോ
Asugathinte idayilum jolicheyth kudubam nokuna ivark allahu arogyavum kodukatte...
വെരി ഗുഡ് informatio
Highly inspection video. Kudos
big salute ....👏👏👏
Best wishes... Naseema thatha...
Kollam chechi nalla video, egana ullavara samoohathil aryanam yellarum kandu padikkanam
Masha allah,,😍🥰
Allah...barkath choriyatte...ameen..
Allahu barkktthu nalkatte
Aameen
Ameen
Allahu barkath tharatte
Aameen
Masha allha eniyum eniyum uyarchayil ethatt
Very good. Best of luck.
സൂപ്പർ ഉപകാരമുള്ള videosകൾ ഇടുന്നതിനു Thanks
Hai chachi njan shylaja joy njan chayununde e program kanditane chayan thudangiyath
Padachavan anugrahikatte 🤝👍
ആശംസകൾ
Good channel 💐
👏👏👏👏
Njan veettilirunnu vithukal mulappichu thaikal vilkkum koode jaiva valam jaiva krishi ennivayum ond vadakavesdanu
God bles you
good bless you thatha
zereena shebeer malayalam