വീട്ടിലൊരു സംരംഭം 01| പെൺകാഴ്ചകൾ | Veettil oru Samrambham |Penkazhchakal | Subhadram

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 170

  • @jaferpa2251
    @jaferpa2251 4 роки тому +17

    ലളിതമായ അവതരണത്തിലൂടെ പാവപെട്ട അനേകായിരം പേർക്ക് ആത്മ ധൈര്യം നൽകുന്ന വാക്കുകൾ.......നന്ദി.

  • @sayum4394
    @sayum4394 5 років тому +42

    എത്ര ലാളിത്യമായ അവതരണം... good job
    ഇത് തീർച്ചയായും സാമ്പത്തിക പിന്നോക്കം നിൽക്കുന്ന വലിയൊരു വിഭാഗം ആൾക്കാർക്ക്‌
    സമൂഹത്തെ ഉന്നതിയിൽ എത്തിക്കാൻ കാരണമാകും

    • @prajapathysarngadharan5245
      @prajapathysarngadharan5245 4 роки тому +2

      മാഡം പുറത്തിറങ്ങി നോക്കു, തമിഴ മാർക്ക് ഇതിനുള്ള സാധനങ്ങൾ വളരെ വിലക്കുറവിൽ കിട്ടും അവരുടെ നാട്ടിൽ, ഇതൊക്കെ അറിഞ്ഞിട്ടു് കഥാപ്രസംഗം നടത്തിയാൽ പോരെ ആദ്യം മാഡം ചെയ്ത് നോക്കു അപ്പോൾ മനസിലാക്കും

    • @prajapathysarngadharan5245
      @prajapathysarngadharan5245 4 роки тому

      അല്ലാതെ Ac Room ൽ ഇരുന്ന് വ ളു വളാ അടിക്കരുത്

    • @juniormedia4280
      @juniormedia4280 3 роки тому

      @@prajapathysarngadharan5245 correct

  • @elizabethjustin5373
    @elizabethjustin5373 4 роки тому +27

    ഞങ്ങൾ ഒരു കട വാടകയ്ക്കായി എടുത്തു ഞാൻ തന്നെ പലഹാരം ചെയ്തു വിൽക്കാൻ പോകുന്നു മേഡം അതിനു വേണ്ട സപ്പോർട്ട് തരണം

  • @jeejaanil4037
    @jeejaanil4037 5 років тому +9

    Chechi chachiyuda ee program supper. Sadaranakarkku attavum prayojanpdunna ee arivukal paranju thannathil valareyadikam sathoshmundu. Eniyum ethupolulla programukal pratheeshikkunnu

  • @sksworld5191
    @sksworld5191 4 роки тому +4

    നല്ല വീഡിയോ.. ജാഡ ഒന്നുമില്ലാതെ വളരെ ലളിതമായി ചേച്ചി പറഞ്ഞു തന്നു.. ഞങ്ങൾക്ക് പുരുഷന്മാർക്ക് പറ്റിയ സംരഭം കൂടി പറഞ്ഞു തരാമോ..

  • @sonypx1323
    @sonypx1323 4 роки тому +3

    അറിവുകൾ പറഞ്ഞു തന്ന ചേച്ചിക്ക് ഒത്തിരി നന്ദി

  • @sumiyax.
    @sumiyax. 5 років тому +2

    Ithpole usefull aaya video iniyum prethishikkunnu chechiii

  • @Shyna-y9o
    @Shyna-y9o 3 місяці тому +1

    നമ്മുടെ അയൽ കൂട്ടത്തിൽ ഒത്ത രിമ ഇല്ല.

  • @ThalasseryKitchen
    @ThalasseryKitchen 5 років тому +4

    Really useful video👍👍👍👍👍👍👍

  • @lathikaanirudhan883
    @lathikaanirudhan883 5 років тому +2

    Very useful video....thanks madam....waiting for your next video.....

  • @MysmallAbodeBibin
    @MysmallAbodeBibin 5 років тому +4

    Good and useful video Chechi.....keep posting such small business related videos... It's motivating and also informative.

  • @bijisanthosh6925
    @bijisanthosh6925 5 років тому +2

    Thank you very much mam for such valuable informations.

  • @Pavam__nan
    @Pavam__nan 2 роки тому +1

    Chechi nan kudumbashriyil angamalla enikk samrambam tudangan athil ninnum vaipa labikkumo

  • @raheemkmrs6246
    @raheemkmrs6246 5 років тому +6

    😘😘😘👌😍😍😍😍 ചേച്ചി ഇഷ്ടം

  • @mehandhiworld7115
    @mehandhiworld7115 4 роки тому +1

    Thank u so much madam ..its very useful vedio madam mam

  • @nahalbazith458
    @nahalbazith458 5 років тому +17

    *ഇഷ്ടം ഈ ചാനലിനോട്* 😊

  • @bijujohn8822
    @bijujohn8822 2 роки тому

    വളരെ നല്ല വീഡിയോ

  • @allinonejasnas6312
    @allinonejasnas6312 5 років тому +4

    ലളിതമായ അവതരണം.സ്വന്തം ഇത്തയോടുള്ള അടുപ്പം തോന്നി ചേച്ചിയോട്...keep it up

  • @RajeshKumar-ty5sn
    @RajeshKumar-ty5sn 3 роки тому

    ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത്.

  • @sumavijay3045
    @sumavijay3045 5 років тому +2

    Vallatha oru eshtam anu ee videos ellam. Sadharana enney pole ulla sthreekalkku upakaram anu. Ethu vare deiram varunnilla enna prasnama

  • @pvsreeja788
    @pvsreeja788 5 років тому +1

    mam, your talk is a big help for many. thanks.

  • @aminaameenamina4086
    @aminaameenamina4086 5 років тому +2

    Thanks mam useful informationse

  • @harikrishnang9090
    @harikrishnang9090 3 роки тому

    Good information thank you chechi

  • @asharafkk2587
    @asharafkk2587 4 роки тому +1

    Good message

  • @Shyna-y9o
    @Shyna-y9o 3 місяці тому +1

    മേ ഡ o പറഞ്ഞതു പോലെ എനിക്ക് ആഗ്രഹം ഉണ്ടു

  • @albatrozzzbird4777
    @albatrozzzbird4777 4 роки тому +3

    Madam enikkithe patty onnum aryilla veetyl erinnu oru business cheyyanm ennu agraham und madam. Njn enthanu first cheyyendathu.. enikk freeyayiparisheelanm kittuvoo. Njn kudumbashree numberil numberil vilikkatte

  • @bindudenish5806
    @bindudenish5806 3 роки тому +1

    Where do you get theprice sealing machine ?

  • @richusili
    @richusili 11 місяців тому

    ഞാനും ഇത് പോലെ ഉണ്ടാക്കുന്നു

  • @saleenasaleena917
    @saleenasaleena917 Рік тому

    ഞാനും ഇതു പോലെ ഉണ്ടാക്കി വിൽകുന.ഒരു ആളാണ്..🙏🙏👍👍

    • @saleenasaleena917
      @saleenasaleena917 Рік тому

      അച്ചാർ കേക്കും പിന്നെ ബേക്കറി ഐറ്റംസ്...ഇത്ര. ഉള്ളൂ..🤪🤪🤪👍👍👍

    • @sunithaor8991
      @sunithaor8991 Рік тому

      ​@@saleenasaleena917Number tharumo? Plz

    • @user-rajirajan
      @user-rajirajan 10 місяців тому

      Hi

  • @sureeshsureesh422
    @sureeshsureesh422 5 років тому +3

    സൂപ്പർ

  • @noorasaijal5716
    @noorasaijal5716 5 років тому

    Very useful video, thanks chechi

  • @soopyplscorrectsoundjeddah3879
    @soopyplscorrectsoundjeddah3879 5 років тому +2

    good work good inspiration tanks chechi

  • @myindia9121
    @myindia9121 5 років тому

    ഗുഡ് ഇൻഫർമേഷൻ

  • @rifanrifan2771
    @rifanrifan2771 5 років тому

    Eeeee chechi good nalla avadaranam
    Orupade video inum cheyanam
    Dayivam anugarahik

  • @shabeerpm6081
    @shabeerpm6081 5 років тому

    Very useful....thanks

  • @aakashsakku1255
    @aakashsakku1255 5 років тому +2

    Valare nalla informations

  • @ഹലോമലയാളം
    @ഹലോമലയാളം 4 роки тому

    Enik itharathil oru cheriya samrambam thudangan aagrahamund.athinu evideyanu anweshikendath.training vipananam thudangiyavaik.coperationil ano

  • @shanusworldshanu5812
    @shanusworldshanu5812 5 років тому +2

    First like😘😘

    • @saleenasaleena7513
      @saleenasaleena7513 4 роки тому

      തുണി സഞ്ചി ത യി കുന്നതുണി എവ7 ടെ നിന്നാ. വാങ്ങി കും എന്ന് ഒന്നാം പ്റയുമോ 9846375868

  • @chandrashekharnaircs3008
    @chandrashekharnaircs3008 2 роки тому

    Madam oru licencinta karyam vittupoyi.packing cheita bhakshana padathangalkke legal metrology departmental ninne liecence etukkanam.

  • @azeezthayathodi3089
    @azeezthayathodi3089 5 років тому +5

    Kudumbashreeyil angamavathavark vaypa labikumo.

    • @vijihappy5613
      @vijihappy5613 3 роки тому

      കുടുംബശ്രീയിൽ അംഗം ആവാത്തവർക്ക് ഈ വായ്പ്പ ലഭിക്കുമോ

  • @danjuthetravlog3275
    @danjuthetravlog3275 5 років тому +34

    ഇതിൽ എന്ത് കാര്യത്തിന് ആണ് ആൾകാർ ഡിസ്‌ലൈക്ക് അടികുന്നെ....അതാണ് മനസ്സിലാകാത്തത്...അവർക്ക് ഒരു മനസുകത്തിന് വേണ്ടി ആവും...

    • @ishu2318
      @ishu2318 5 років тому +4

      മനസ്സിൽ കുഷ്ഠം ബാധിച്ചവർ ആയിരിക്കും ഡിസ്‌ലൈക്ക് അടിച്ചത്

    • @nsnsns4776
      @nsnsns4776 2 роки тому

      Bro ഒരു video ക്ക് like കിട്ടുന്നപ്പോലെ dislike കിട്ടണം എന്നാലേ video reach ആകു

  • @anjumathew4128
    @anjumathew4128 4 роки тому +9

    ചെറു കടി പലഹാരം ഉണ്ടാക്കാൻ, വിൽക്കാൻ ലൈസൻസ് വേണോ...

  • @harisharis3551
    @harisharis3551 2 роки тому

    Tnqq.chechii

  • @prakashcs8778
    @prakashcs8778 2 роки тому

    👍..💐

  • @abdulla4012
    @abdulla4012 3 роки тому

    GooD

  • @shanusworldshanu5812
    @shanusworldshanu5812 5 років тому +4

    Chechi veettilirunn nighty thaich business cheyyunadhine kurich oru vedio idaavo adhibde marketing enganeyennoke

    • @shachamravattom4567
      @shachamravattom4567 5 років тому

      നിങ്ങൾ നാട്ടിൽ എവിടെയാണ്..
      എന്റെ ഒരു അളിയൻ നൈറ്റി അടിച്ചു വിൽക്കുന്നുണ്ട്. അവരോടു ചോദിച്ചു നോക്കിയാൽ അറിയാം...
      (മലപ്പുറം തിരൂർ)

    • @shanusworldshanu5812
      @shanusworldshanu5812 5 років тому

      sha chamravattom
      Ekm

    • @shachamravattom4567
      @shachamravattom4567 5 років тому

      @@shanusworldshanu5812
      *9037 61 62 63* എന്നെ കൊണ്ട് ആകുന്ന ഹെല്പ് ചെയ്യാം. Ok

    • @sasiap9263
      @sasiap9263 5 років тому

      Ennikum cheyanamenudu njan seena pls help me

  • @blossom2650
    @blossom2650 Рік тому

    മേഡം വീട്ടിൽ ഊണ് തയാറാക്കി കൊണ്ടു പോയി വിൽക്കുന്നതിന് ലൈസൻസ് ആവശ്യമാണോ തുടക്കം ഒരു 10 പൊതി കൊണ്ട് ചെയ്യാം എന്നാണ് വിചാരിക്കുന്നത്

  • @bababluelotus
    @bababluelotus 5 років тому +3

    Palaharam pickle stitching vere onnum ille ?

  • @MYSTERYTALKSBYHUSNI
    @MYSTERYTALKSBYHUSNI 5 років тому +1

    നല്ല അവതരണം mam വാടകക്ക് കൊടുക്കുന്ന ഒരു ചെറിയ ഫ്ലാറ്റുണ്ട് ഉണ്ട് മുകളിലലെ ഫ്ലോർ നിന്ന് തുടങ്ങാൻ പറ്റിയ യൂണിറ്റ് ഉണ്ടോ. താല്പര്യം ഉള്ള വനിത പങ്കാളികളുണ്ടൊ

  • @beautygrass1833
    @beautygrass1833 5 років тому +1

    Thanks

  • @jojo-xo9ei
    @jojo-xo9ei 5 років тому

    Super cheachi

  • @santhoshcc5286
    @santhoshcc5286 5 років тому

    Good support

  • @saleems6298
    @saleems6298 2 роки тому

    ലേബൽ വാങ്ങാൻ എന്തു ചെയണം

  • @ismalishimoga5322
    @ismalishimoga5322 5 років тому +2

    Chedikalude nersary start cheyyan enthoke cheyyanam

    • @subhadrampenkazhchakal
      @subhadrampenkazhchakal  5 років тому

      പെൺകാഴ്ചകൾ 19 ൽ ഒരു ചെടി നഴ്സറിയെപ്പറ്റി പറയുന്നുണ്ട് . അത് കാണുക. വിവരങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പർ അതിൽ ചേർത്തിട്ടുണ്ട് .

  • @chachoosfoodcorner8158
    @chachoosfoodcorner8158 5 років тому +1

    Sooper👍
    ഇതിൽ പറയുന്ന ലൈസെൻസുകൾക്കും സര്ടിഫിക്കറ്റുകൾക്കും എന്തെല്ലാം രേഖകൾ കാണിക്കണം... സാനിറ്ററി സർട്ടിഫിക്കേറ്റ്, fssi, പഞ്ചായത്ത്‌ ലൈസൻസ്, പാക്കിങ് ലൈസൻസ് ഇതിനെല്ലാം seperate രേഖകളോ മറ്റൊ കാണിക്കണോ...
    അതുപോലെ വീട്ടിൽ തുടങ്ങാൻ വേറെ വെല്ല രേഖകളും വേണ്ടിവരുമോ ... pls rply

    • @subhadrampenkazhchakal
      @subhadrampenkazhchakal  5 років тому +2

      അടുത്തുള്ള അക്ഷയ കേന്ദ്രവുമായോ പഞ്ചായത്തുമായോ ബന്ധപ്പെടുക. ആവശ്യമായ എല്ലാ വിവരങ്ങളും ലഭിക്കും

  • @happylifemallu3346
    @happylifemallu3346 5 років тому

    Chechi nersury start cheyyumboll enthoke cheyyanamn onnuparayo pls

  • @fathimamkfidha533
    @fathimamkfidha533 5 років тому

    Super

  • @remyaravindran2074
    @remyaravindran2074 5 років тому

    Chechi nalla avataranam anu.

  • @saima3439
    @saima3439 4 роки тому +2

    First paranja pole small snacks undakan lisence veno

  • @jubinjoseph2298
    @jubinjoseph2298 5 років тому +1

    Chechi Kudumbasree de head office avida keralathil .
    Avidunnu pariseelanom kitaan avide anu contact cheyendath
    Address um contact no um mention cheyumo

    • @subhadrampenkazhchakal
      @subhadrampenkazhchakal  5 років тому

      Kudumba Srre, trida Building, Chalakkuzhy Road, Medical college PO, Thiruvananthapuram. Ph: 0471 2554714 www.kudumbasree.org

    • @jubinjoseph2298
      @jubinjoseph2298 5 років тому

      @@subhadrampenkazhchakal
      Chechi Thank You So Much

  • @sheelasheela9671
    @sheelasheela9671 5 років тому

    Thanks madam

  • @abdussalamkhan2856
    @abdussalamkhan2856 5 років тому

    Good

  • @lambitobusinessandagricult296
    @lambitobusinessandagricult296 5 років тому

    Paper plate and glass making agents video please

  • @paingamingyt7147
    @paingamingyt7147 5 років тому +7

    ഉണ്ണിയപ്പം ഉണ്ടാക്കി വിൽക്കാൻ താൽപ്പര്യമുണ്ട്. ഉപദേശം തരുമോ ചേച്ചി.

    • @enjoythelife102
      @enjoythelife102 5 років тому +1

      Njanum thaan thudangiyooo

    • @fazilahameed8723
      @fazilahameed8723 5 років тому

      വളരെ നല്ല കാര്യമാണ്. Easy and profitable.

    • @Deeps_Life
      @Deeps_Life 4 роки тому

      @@enjoythelife102 business start cheytho? Engane und

  • @divyaraj397
    @divyaraj397 3 роки тому

    പദ്മചേച്ചി. ഒരു പ്രൊജക്റ്റ്‌ വേണം. എങ്ങനാ ബാങ്കിൽ കൊടുക്കാൻ

  • @mineandme1809
    @mineandme1809 2 роки тому

    മാഡം, ഉത്പന്നം ഉണ്ടാക്കാൻ എളുപ്പമാണ്. അത് മാർക്കറ്റ് ചെയ്യാനാണ് ബുദ്ധിമുട്ട് .. മാർക്കറ്റിംഗ് ടെക്നിക്സിനെപ്പറ്റി ഒന്നു സംസാരിക്കാമോ

  • @SureshSuresh-xx1xt
    @SureshSuresh-xx1xt 5 років тому

    hi chechy njan cheriya reethiyil palahara unit thudangan thalpsrya pedunnu athu thudangunnathinu munp thane foo&safty certificate avashyamano

  • @asrumoncheruvadi7609
    @asrumoncheruvadi7609 5 років тому

    😍😍😍😍😍

  • @goldenmelodies8927
    @goldenmelodies8927 5 років тому +1

    മാഡം വീട്ടിൽ പഴംപൊരി,ഉള്ളിവട തുടങ്ങിയവ ഉണ്ടാക്കാൻ ഈ പറഞ്ഞ സാനിട്ടേഷൻ സർട്ടിഫിക്കറ്റും,iffac certificatum ആവശ്യമുണ്ടോ?

  • @RahulRahul-zs5zn
    @RahulRahul-zs5zn 5 років тому +4

    ഈ സംരംഭത്തിന് ലൈസൻസ് ആവശ്യമാണോ ചേച്ചി

  • @nazarpnazar1479
    @nazarpnazar1479 5 років тому +2

    👍👍👍

  • @sajithasiddiqrayyan508
    @sajithasiddiqrayyan508 5 років тому +4

    നമ്പർ ഒന്ന്തരുമോ ഞാൻ സാജിത ഞാൻ ഇപ്പോൾ വിട്ടിൽ ഇരുന്ന് ചെറിയ കച്ചവടം നടത്തുന്നു വിട്ടിൽ സമുസ കിണ്ണത്തപ്പം ഇലയപ്പം ഇത് വിട്ടിൽ ഉണ്ടാക്കി കടയിൽ ഓർഡർ പിടിച്ചു കൊടുക്കുന്നു എനിക്ക് ക്കേക്കിന്റ ബിസിനസ് തുടങ്ങണം എന്ന് ഉണ്ട് ഞാൻ സബ്ബതികം മായി കുറച്ച് പിറകിലാണ് എനിക്ക് എനിക്ക് ഈ ഒരു തൊഴിൽ നല്ലത് പോലെ കൊണ്ട് പോകാൻ ആഗ്രഹം ഉണ്ട്

    • @subhadrampenkazhchakal
      @subhadrampenkazhchakal  5 років тому +1

      7594808770. thirakkanenkil edukkilla. but pinneedu thirike vilikkam

    • @fazilahameed8723
      @fazilahameed8723 5 років тому

      All the very best sajitha. പയ്യെ തിന്നാൽ പനയും തിന്നാം.

    • @yoonusmelmuri731
      @yoonusmelmuri731 4 роки тому

      Sajitha madam. നിങ്ങൾ ഇലയപ്പം എത്ര roupakkan sale cheyyunnath.

  • @safiyashakkeer9811
    @safiyashakkeer9811 5 років тому

    Thank u chechi..chechide veedevideyaa.

  • @rekharamachandran4377
    @rekharamachandran4377 5 років тому

    Nighty piece work il veettil cheyyan interested anu. Help cheyyumo

  • @rahmathashal2058
    @rahmathashal2058 5 років тому

    Enikkum thudanganam

  • @nazarnazat1073
    @nazarnazat1073 5 років тому +1

    🌹👍

  • @rifanrifan2771
    @rifanrifan2771 5 років тому

    Lalsalam 🚩🚩🚩🚩🚩🚩🚩

  • @roymathew9869
    @roymathew9869 5 років тому +1

    ഞാൻ പറഞ്ഞത് എന്റെ സഹോദരി എന്ന നല്ല ഉദ്ദേശത്തോടെ ചേച്ചിയോട് പറഞ്ഞതാണ്. തെറ്റിദ്ധാരണ ദയവായി ഒഴിവാക്കി മറുപടി നല്കുമല്ലോ
    റോയ്

    • @subhadrampenkazhchakal
      @subhadrampenkazhchakal  5 років тому +2

      ഒരു തെറ്റിദ്ധാരണയുമില്ല ... കമന്റിൽ സന്തോഷം മാത്രം... നമ്മുടെ പാവപ്പെട്ട സ്ത്രീകൾക്ക് വേണ്ടിയാണു കുടുംബശ്രീ പദ്ധതികൾ. അതവർക്ക് അന്യായമായി നിഷേധിച്ചാൽ നിങ്ങളെപ്പോലെയുള്ളവർ തന്നെ ഇടപെടണം...നന്ദി ..

  • @bindu6558
    @bindu6558 3 роки тому

    Pazhamporiyo?

    • @sirajelayi9040
      @sirajelayi9040 2 роки тому

      എണ്ണയിലിട്ട് നോക്കൂ പഴം പൊരിയും

  • @moncyjacob2475
    @moncyjacob2475 5 років тому +7

    മേഡം നമ്മൾ ഒരു ഉൽപ്പന്നം ഉണ്ടാക്കിയാൽ എത്ര പേർ സനേ്റെ ജ് ലാഭം ഇടം
    ഉദ: ഒരു വടക് 10 രൂപാ കടയിൽ
    ഉണ്ടാക്കന്ന നമ്മൾക് എത്ര കിട്ടു

    • @mijjuzworld6463
      @mijjuzworld6463 5 років тому +1

      8 roopakk kodukkuga

    • @abdulrahmanmuttil6132
      @abdulrahmanmuttil6132 2 роки тому

      നേരത്തെ 6 രൂപക്ക് കൊടുക്കാമായിരുന്നു, എന്നാൽ ഇപ്പോൾ 8 രൂപക്ക് കൊടുക്കേണ്ടി വരും, കാരണം എല്ലാ സാധങ്ങൾക്കും ഇപ്പോൾ വില വർധിച്ചില്ലേ (mrp 10,12)

  • @anshidahamed6044
    @anshidahamed6044 4 роки тому +1

    *STAY HOME*
    *STAY HEALTHY*
    *STAY SAFE*
    പ്രിയ സുഹൃത്തെ,
    സുഖമാണെന്ന് കരുതുന്നു,
    അതിന്നായി പ്രാർത്ഥിക്കുന്നു.
    *KOVID 19* എന്ന മഹാമാരി കാരണം സാമൂഹിക അകലം പാലിച്ച് കൊണ്ട് വീട്ടിൽ കഴിയുന്നവരാണല്ലോ നാമെല്ലാവരും.
    കൊറോണക്ക് കൃത്യമായ ഒരു മരുന്ന് കണ്ട് പിടിക്കുന്നത് വരെ നാം വീട്ടിൽ കഴിയേണ്ട അവസ്ഥ തന്നെ ആയിരിക്കും. ഇനി അഥവാ ജോലിയിൽ പ്രവേശിച്ചാലും സാമൂഹിക അകലം പാലിച്ചാലും എത്ര പേർക്ക് പഴയ ജോലി ഉണ്ടാവുമോ എന്നും പഴയപോലെ ശമ്പളം കിട്ടുമോ എന്നും യാതൊരും ഉറപ്പും പറയാൻ കഴിയില്ല,
    ഈ ഒരു സാഹചര്യത്തിൽ സാമൂഹിക അകലം(Social distance) പാലിച്ച് വീട്ടിലിരുന്ന് ( *HOME BASED JOB* ) യാതൊരു മുൻപരിചയ മോ , മുതൽ മുടക്കോ ഇല്ലാതെ സ്ത്രീ പുരുഷ വിത്യാസമില്ലാതെ രാജ്യത്തിന് അകത്തും പുറത്തും ഉള്ള ആർക്കും ചെയ്യാൻ പറ്റുന്ന ഒരു അവസരത്തെ കുറിച്ച് അറിയണമെങ്കിൽ
    *Zoom application* download ചെയ്തിട്ടില്ലെങ്കിൽ just Download ചെയ്ത് വെക്കുക,
    ശേഷം ഈ WhatsApp ൽ അറിയിക്കുക,
    8943160251 📲
    ജോലിയെ കുറിച്ച് കൂടുതൽ അറിയുന്നതിന് നിങ്ങൾ ആദ്യം ZOOM APPLICATION DOWNLOAD ചെയ്യേണ്ടതുണ്ട്.
    Zoom Application link താഴെ നൽകുന്നു.
    *For Android:*
    play.google.com/store/apps/details?id=us.zoom.videomeetings
    *For iPhone:*
    apps.apple.com/ae/app/zoom-cloud-meetings/id546505307
    Thanks

  • @srcreationsbysubaibarahees3939
    @srcreationsbysubaibarahees3939 5 років тому

    nalla avadaranam

    • @moidunniayilakkad8888
      @moidunniayilakkad8888 5 років тому

      വളരെ വ്യക്തവും ലളിതവുമായ വിവരണം. വളരെ ഇഷ്ടമായി. ആർക്കും ആത്മവിശ്വാസം നല്കുന്ന ശൈലി. നന്ദി ചേച്ചി. ഒരു പാട് നന്ദി.

  • @phantompowar6628
    @phantompowar6628 5 років тому

    Chechi vajakam kondu palaharam undaki vilkunnu
    Pavam preksakar adu kastapetundaki chilavillaade thendithiriyunnu, he hi he

  • @pavithrasvlog6318
    @pavithrasvlog6318 2 роки тому

    Phone no tharumo pls

  • @anielxperia3256
    @anielxperia3256 5 років тому +1

    വീട്ടിൽ തുടങ്ങുന്നതിനു പഞ്ചായത്ത് licence കിട്ടുമോ

    • @subhadrampenkazhchakal
      @subhadrampenkazhchakal  5 років тому

      Yes ,Kittum

    • @anielxperia3256
      @anielxperia3256 5 років тому +2

      വീട്ടിൽ തുടങ്ങാൻlisence കിട്ടില്ലെന്നു പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ പറഞ്ഞു. വാടക്ക് നമ്പർ ഉള്ള ഒരു shop എടുക്കണം എന്നു പറഞ്ഞു 'പഞ്ചായത്തിൽ ചെന്ന് എങ്ങിനെയാണ് ചോദിക്കേണ്ടത്

    • @subhadrampenkazhchakal
      @subhadrampenkazhchakal  5 років тому

      veettil cherthu oru cheriya shed cheyyuka. athinu license kittum. angine dharalam peru cheyyunnundu

    • @anielxperia3256
      @anielxperia3256 5 років тому

      Thanks

    • @sriyami2023
      @sriyami2023 5 років тому

      മാഡം ഞങ്ങൾ വാടകക്ക് താമസിക്കുന്നവരാണ്. എനിക്ക് പഞ്ചായത്ത്‌ ലൈസൻസ് കിട്ടുമോ

  • @saneeshsanu1380
    @saneeshsanu1380 5 років тому +6

    14 dislike. എന്ത് . പ്രബുദ്ധ മലയാളിസ്, കഷ്ടം.

  • @roymathew9869
    @roymathew9869 5 років тому +4

    മാഡം പറയുന്ന കാര്യങ്ങൾ നല്ലത്. കരം അടക്കാൻ പഞ്ചയത്തിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന പൊല്ലാപ്പുകൾ ഇപ്പോഴും ലളിതമാക്കിയിട്ടില്ല ഉദാഹരണം മാത്രം. ഓരോ ആവശ്യങ്ങൾ പറഞ്ഞു ചെല്ലുമ്പോൾ അറിയാം പഞ്ചായത്തു നൂലാമാലകൾ അത്ര ഈസി അല്ല. പിന്നെ പണം കെട്ടിക്കിടക്കുന്ന പഞ്ചായത്തു കേരളത്തിൽ എവിടെ എന്നുകൂടി അറിഞ്ഞാൽ നന്നായിരുന്നു. അവിടുള്ളവർ എങ്കിലും രക്ഷപെടട്ടെ എന്ന് വിചാരിച്ചു ഒന്ന് പറഞ്ഞു കൊടുക്കുമോ അടുത്ത വിഡിയോ യിൽ. പ്രതീക്ഷിക്കുന്നു....

    • @subhadrampenkazhchakal
      @subhadrampenkazhchakal  5 років тому +2

      പഞ്ചായത്തും കുടുംബശ്രീയും രണ്ടു സംവിധാനങ്ങളാണ്. പഞ്ചായത്തിൽ കെട്ടിക്കിടക്കുന്ന പണത്തെ പറ്റിയല്ല പറയുന്നത്. കുടുംബ ശ്രീ മിഷനിൽ സ്ത്രീകൾക്കായി ധാരാളം പദ്ധതികളും ഫണ്ടും തീർച്ചയായും ഉണ്ട്.
      കുടുംബശ്രീയിൽ ഒരു പ്രൊജെക്ടുമായി ചെല്ലുന്ന സ്ത്രീകൾക്ക് കിട്ടുന്നുമുണ്ട്. അത്തരം കുറെ വീഡിയോകൾ ഞങ്ങൾ ചാനലിൽ ഇട്ടിട്ടുണ്ട് .പെണ്കാഴ്ചകൾ ശരിയെന്നു ഉറപ്പുള്ള കാര്യങ്ങളെ മാത്രമേ റിപ്പോർട്ട് ചെയ്യൂ..
      കാരണം സാധാരണ സ്ത്രീകൾക്ക് എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുക എന്നതാണ് ഈ ചാനലിന്റെ ലക്‌ഷ്യം.

    • @Myworld-cz3qk
      @Myworld-cz3qk 5 років тому

      Karam ippol online aayum adaykkaam

  • @ayoob.cayyoob.c5356
    @ayoob.cayyoob.c5356 5 років тому

    പറയാൻ എളുപ്പമാ അതിൽ ഇറങ്ങണം

  • @amaldas3909
    @amaldas3909 5 років тому +1

    ക്രിസ്തുമസിനെ 25 കിലോ കെകെ നൈറ്റി ഉഴുന്നാട അതുപോലെ ഈന്തപ്പഴം ഇതൊക്കെ വിറ്റഴിച്ചു

  • @myindia9121
    @myindia9121 5 років тому +1

    ഗുഡ് ഇൻഫർമേഷൻ

  • @appumural6854
    @appumural6854 5 років тому +2

    Super

  • @muhammedshabeerpulikkal9467
    @muhammedshabeerpulikkal9467 4 роки тому

    👍👍👍

  • @muhammedkuttykk4156
    @muhammedkuttykk4156 5 років тому

    Thanks

  • @abbasameen1539
    @abbasameen1539 5 років тому +2

    Good

  • @shylathomas1457
    @shylathomas1457 3 місяці тому

    👍👍👍

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv Рік тому

    Nice

  • @sajithasiddiqrayyan508
    @sajithasiddiqrayyan508 5 років тому

    Thanks

  • @anushkaanu3963
    @anushkaanu3963 5 років тому

    Thanks