കന്യാസ്ത്രീക് എന്ത് സംഭവിച്ചു .

Поділитися
Вставка
  • Опубліковано 31 лип 2022
  • എല്ലാവരുടെയും ജീവിതത്തിൽ ഇതുപോലെ സംഭവമുണ്ടാകും അതിനെ പോസിറ്റീവ് ആയിട്ടു കാണുക .വീഡിയോ കണ്ടു ഇഷ്ടമായാൽ subscribe ചെയ്തു സപ്പോർട്ട് ചെയ്യില്ലേ .🙏🙏
    .
    .
    .
    .‪@KarthikSuryavlogs‬
    .‪@SujisKitchen‬
    .‪@AnuragTalks1‬
    .‪@FlyingBeast320‬
    ‪@casey‬
    🙏🙏🙏🙏🙏

КОМЕНТАРІ • 160

  • @thomaskutty25
    @thomaskutty25 2 роки тому +15

    പ്രിയ കൂട്ടുകാരിക്ക് അഭിവാദ്യങ്ങൾ 👏
    Convey my regards to Suja

  • @lifetalksUK
    @lifetalksUK Рік тому +20

    സന്യാസത്തിൽ തുടരാൻ പറ്റുന്നില്ല എന്ന് തോന്നിയാൽ അതിൽ നിന്നും പുറത്തു വന്നു മാന്യമായി ജീവിക്കുക. അതാണ് നല്ലത്. അതിൽ ഒരു തെറ്റും ഇല്ല.

  • @marykuttyabraham6919
    @marykuttyabraham6919 Рік тому +29

    നിങ്ങൾക്ക് ആ ജീവിതം പറ്റുന്നില്ല
    എന്നാൽ അനേകർക്ക് സാധിക്കുന്നു
    സുന്ദരമായ മനോഹരമായ ഒരു ദൈവവിളി വിശുദ്ധ ജീവിതം
    എല്ലാ കന്യസ്ത്രീകളെയും നമിക്കുന്നു

    • @lissysaju3241
      @lissysaju3241 Рік тому

      Sister ur done well all is well

    • @musiclover-zw2mw
      @musiclover-zw2mw Рік тому +1

      സഭ വിട്ടു പോയതിൽ ഒരു തെറ്റും ഇല്ലാ അവിടെ നിൽക്കാൻ പറ്റു ന്നില്ലങ്കിൽ തീർച്ചയായിട്ടും പോകണം പക്ഷേ സഭയെയും കൂടെ ഉള്ളവരേയും ആർക്കാരെക്കൊണ്ട് മോശം പറയിക്കാൻ യൂറ്റൂബ് ചാനലിൽ വന്ന് ഇങ്ങനെ നിൽക്കേണ്ട കാര്യമില്ല അവർ പോയി ജീവിക്കുക പലതരം വൃത്തികെട്ട കമന്റുകൾ ഇടീക്കാൻ വഴി തെളിക്കേണ്ട കാര്യമില്ല അതിനോട് ദൈവം യോജിക്കില്ല എന്തെല്ലാം വൃത്തികെട്ട കമന്റുകളാണ് ചില വൃത്തികെട്ട ഭാഷയിൽ ഇട്ടിരിക്കുന്നത് അതിൽ ഇടയാക്കേണ്ട ആവശ്യമുന്നോ

    • @JohnsonKJJohn
      @JohnsonKJJohn Рік тому +1

      @@musiclover-zw2mw ശരിയാ പുരോഹിത വർഗ്ഗം ചെയ്യുന്ന എല്ലാ തെറ്റുകളും പുതപ്പിട്ടുമൂടണം. ഒന്നു പോലും പുറത്ത് പറയരുത്. അവർ എന്ത് തെറ്റ് ചെയ്താലും അവരെ ശാസിക്കുകയോ ,ഉപദേശിക്കുകയോ ,ശിക്ഷിക്കുകയോ ,നിയന്ത്രിക്കുകയോ ചെയ്യരുത് .കാരണം അവർ കർത്താവിൻറെ ഭൂമിയിലെ പ്രതിപുരുഷന്മാർ ആണല്ലോ?. അവരുടെ തിന്മകളും കുറ്റങ്ങളും പാപങ്ങളും ചൂണ്ടിക്കാണിച്ചാൽ നമ്മൾ ഏഴു തലമുറ ശാപം അനുഭവിക്കും .അതുകൊണ്ട് എല്ലാവരും അവരുടെ കുറ്റങ്ങൾ പുതപ്പിട്ടു മൂടണം. തിരുവനന്തപുരത്തുള്ള ഒരു അണ്ണൻ പറഞ്ഞ കാര്യം ഇത്തരത്തിൽ ഓർത്തു പോകുകയാണ്

    • @ancyancy625
      @ancyancy625 Рік тому

      @@musiclover-zw2mw കലപ്പ യിൽ കൈ വെച്ചിട് തിരിഞ്ഞ് നൽകാൻ പാടില്ല ാന് ബൈബിൾ പഠിപ്പിക്കുന്നു, കനൃസ്റി ആയാലുഠ വൈദികനായാലുഠ യഥാർത്ഥ വിളിആണെകിൽ ഒരിക്കലും തിരിച്ച് പോകില്ല മറിച്ച് ചിലർക്ക് ചില ഗൂഡലക്ഷൃങൾ. ഉണ്ടാകുഠ,ഉദാഹരണം അവർ സനൃസഠ തെരഞ്ഞെടുകുന സമയം വീട്ടിൽ ദാരിദ്ര്യം ആയിരിക്കും പഠനം+ജോലി ആയികഴിയുപോൾ,പുറത്ത് ചാടണഠ
      അതിന് എൻതെകിലുഠ റീസൺ വേണം അതു തന്നെ

  • @josephmanuel971
    @josephmanuel971 Рік тому +11

    ഈജിപ്തിലെ നിധികളെക്കാൾ വിലയേറിയതാണ് ദൈവത്തിന്റെ സന്നിധിയിൽ ഉള്ള ജീവിതവും അതിലെ കഷ്ടങ്ങളും എന്ന അറിവ് ലോകം തരില്ല; അത് ദൈവത്തിന്റെ ജ്ഞാനത്താൽ മാത്രം ലഭിക്കുന്നതാണ്.

  • @letthelightlead4340
    @letthelightlead4340 Рік тому +3

    എന്നത് സുഖിച്ചു ജീവിക്കാനുള്ള ഇടമല്ല .അവിടെ ലോകത്തിലെ ഒഴുക്കിനു എതിരെയുള്ള ജീവിതമാണത് .അതിൽ തുടരാൻ
    ആഗ്രഹിക്കുന്നവർ മാത്രം അതിൽ നിന്നാൽ മതി.പക്ഷേ ഒരു കാര്യം ലോകത്തിലുള്ളവർ ജീവിക്കുന്നതിനേക്കാൾ വലിയ ആന്തരിക സമാധാനം ലഭിക്കുന്ന ഇടമാണത്.യഥാർത്ഥ ദൈവവിളി എന്തെന്നാൽ ദൈവത്തിൻറെ സ്നേഹം അനുഭവിക്കുക എന്നതാണ്.ദൈവത്തിൻറെ സ്നേഹം അനുഭവിച്ച് കഴിയുമ്പോൾ ജീവിതത്തിലെ കഷ്ടപ്പാടുകളും ദുഃഖങ്ങളും മധുരമായി അനുഭവപ്പെടുന്നു.ദൈവത്തെ സ്നേഹിക്കാതെ സുഖങ്ങൾക്ക് ലോക സുഖങ്ങൾ ആഗ്രഹിക്കുന്നവരാണ് സന്യാസം ഉപേക്ഷിച്ചു പോകുന്നവർ.അവർ അങ്ങനെ ജീവിക്കട്ടെ

  • @rajankunjappan6018
    @rajankunjappan6018 Рік тому +16

    സിസ്റ്റർ, ഒട്ടും പേടിക്കാതെ മുന്നോട്ടുപോകുക. ആരും ഒറ്റക്കല്ല, സപ്പോർട്ട് ചെയ്യാനും സഹായിക്കാനും ഒത്തിരി ആൾക്കാറുണ്ട്.

  • @merlysister423
    @merlysister423 Рік тому +11

    സന്യാസം കൃപയുടെ ജീവിതമാണ്. കൃപ ലഭിച്ചവർക്കു മാത്രമേ ഇത്‌ മനസിലാകൂ.ആരെയും വിധിക്കാതിരികാം

    • @JohnsonKJJohn
      @JohnsonKJJohn Рік тому

      ഗതികേടുകൊണ്ട് ആളുകളെ പേടിച്ചിട്ട് ഇഷ്ടമില്ലാഞ്ഞിട്ടും മഠം വിട്ടുപോരാതെ അവിടെത്തന്നെ തങ്ങുന്ന ഒരുപാട് sisters നമുക്ക് ചുറ്റും ഉണ്ട് . പക്ഷേ പുറത്തു പറയാൻ എല്ലാവർക്കും പേടിയാണ് ഒട്ടും ധൈര്യമില്ല പ്രത്യേകിച്ച് നമ്മുടെ ഈ സമൂഹത്തിൽ ജീവിക്കുമ്പോൾ. എത്ര പുതപ്പിട്ടു മൂടിയാലും എത്ര മറച്ചു വെച്ചാലും ഇതൊക്കെ എല്ലാവർക്കും നന്നായി അറിയാം

  • @kripakunnathottayil1673
    @kripakunnathottayil1673 Рік тому +5

    ലോകവും അതായത് ലൗകീക മായ ആഗ്രഹങ്ങളും ജീവിതത്തിലെ അഹന്തയും ക്രിസ്തുവിന്റെ കുരിശിന്റെ ചുവട്ടിൽ ഉപേക്ഷിക്കാതെ സന്യാസം ശുഭമാവില്ല കുട്ടി ഇത് അറിയാത്ത കുറെ മനുഷ്യർ "അന്ധൻ ആനയെ കണ്ടതുപോലെ" സന്യാസത്തെ വിലയിരുത്തും... നിങ്ങളോട് സഹതാപം മാത്രം...വിശ്വാസം അല്ല വിശ്വസ്തത അതാ കന്യാസ്ത്രി ക്ക് കൂടുതൽ ആവശ്യം

  • @japlanet3235
    @japlanet3235 Рік тому +7

    👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ ആശംസകൾ...എനിക്ക് സുജ യോട് ബഹുമാനവും അഭിമാനവും സ്നേഹവും തോന്നി സഹോദരി ഒരു നല്ല സിസ്റ്റർ ആയിരുന്നു എന്നു ഓരോ വാക്കിലും പെരുമാറ്റത്തിലും നിന്നും മനസിലായി.. ഒരു നല്ല സിസ്റ്ററിനെ ഇങ്ങനെ പെരുമാറാൻ പറ്റൂ.... ഒരു നല്ല ക്രിസ്ത്യാനി ഒരു നല്ല മകൾ ഒരു നല്ല സഹോദരി ഒരു നല്ല കന്യസ്ത്രി.. ഇപ്പോൾ ഒരു നല്ല അൽമായ... എനിക്ക് സ്നേഹവും അഭിമാനവും ഉണ്ട്‌ ആശംസകൾ 🙏🙏🙏🙏🙏🙏

  • @rincyvarghese1804
    @rincyvarghese1804 2 роки тому +39

    Sir, madam നിങ്ങളുടെ openness നല്ലത്‌ തന്നെ. എല്ലാ സമർപ്പിതരും കഷ്ടപ്പെട്ടാണ് മഠത്തിൽ കഴിയുന്നതെന്ന് കരുതിയാൽ അത് തെറ്റി, ഏത് ജീവിതത്തിലാണ് കഷ്ടപ്പാട് ഇല്ലാത്തത്. വിശുദ്ധമായ ഒരു ലക്ഷ്യത്തിനു വേണ്ടി ഇറങ്ങിത്തിരിക്കുമ്പോൾ കൂടുതൽ പ്രതിസന്ധികൾ നേരിടേണ്ടി വരും എന്നത് യാഥാർഥ്യം തന്നെ. പക്ഷേ ഇതിനായി ഇറങ്ങിതിരിച്ചവരാരും ഈ ലോകത്തിലെ വിജയക്കൊടുമുടികൾ കണ്ടിട്ടായിരിക്കില്ല ഈ ജീവിതം തിരഞ്ഞെടുത്തത്.വിശുദ്ധരെന്ന് നമ്മൾ വിളിക്കുന്നവരൊന്നും അങ്ങനെ ആയിരുന്നുമില്ല. മഹത്തരം എന്ന് നാം വിളിക്കുന്ന മാതൃത്വത്തിലും, പിതൃത്വത്തിലും പോലും പുഴുക്കുത്തുകൾ കണ്ടെത്തുന്ന ഈ യുഗത്തിൽ, കുടുംബങ്ങളിൽ നിന്ന് വരുന്ന ഇവരുടെ ഇടയിലും വിരളമായി അത് കണ്ടെത്താമായിരിക്കാം. സന്യാസവും,അതിന്റെ നന്മയും പൊളിച്ചടുക്കാൻ,അത്തരമൊരു ജീവിതം ഇല്ലാതാക്കാൻ.. ശ്രമിക്കുന്ന ഈ കാലത്തു, ധീരതയോടെ പറയാൻ സാധിക്കുന്ന ഒരു കാര്യം ഇതാണ്... ഒരാത്മാവ് കടന്നു പോകാൻ ദൈവം അനുവദിക്കുന്ന വിശുദ്ധമായ സഹനങ്ങൾ, അതൊരിക്കലും പാഴാവുന്നില്ല. ആ ഇരുളിലും വിശുദ്ധിയോടെ പിടിച്ചു നില്ക്കാൻ ജ്ഞാനം ഉണ്ടായേ തീരൂ...ഈ ലോകം നിലനിൽക്കുന്നത് പോലും വിശുദ്ധരായ അനേകം സന്യസ്ഥരുടെ ത്യാഗ ജീവിതത്തിന്റെ ഫലമായിരിക്കാം... ഓരോരുത്തർക്കും അവനവന്റെ ജീവിതം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ഉള്ള ഈ കാലത്തു over generalize ചെയ്യാൻ തുനിയാതിരിക്കുന്നതാവും നല്ലത്.സന്യാസ മൂല്യങ്ങൾ യഥാർത്ഥത്തിൽ ജീവിക്കുന്നവരാരും, അതൊന്നും കൊട്ടിഘോഷിക്കാൻ സമയം കളയാറുമില്ല. അവരെ വെറുതെ വിട്ടേര്...ഈ ചുരുങ്ങിയ മർത്യാ യുസ്സിൽ, ഓടിതീർക്കാൻ പറ്റുന്നിടത്തോളം ഓടി... അവരൊക്കെ ദൈവത്തിന്റെ കയ്യും കാലുമൊക്കെ ആയി ആർക്കും വേണ്ടാത്ത ജന്മങ്ങൾക്ക് തുണയാവട്ടെ...."Our citizenship is in heaven ".. 🙏🏻🙏🏻

    • @redrock5253
      @redrock5253 2 роки тому

      🙏👍

    • @musiclover-zw2mw
      @musiclover-zw2mw Рік тому +5

      സന്യാസജീവിതത്തിൽ നിന്ന് മാറിയതിൽ തെറ്റൊന്നും കാണുന്നില്ല പക്ഷേ ഏത് ജീവിതത്തിലും കഷ്ടപ്പാടുകൾ ഉണ്ട് ഒരു ഭാര്യയുടെ ജീവിതം ഒരു അമ്മയുടെ ജീവിതം എല്ലാം . കഷ്ടപ്പാടുകൾ നിറഞ്ഞതാണ് സിസ്റ്ററേ പണ്ടത്തെ മഠത്തിലായാലും കുടുംബ ജീവിതത്തിലും കഷ്ടപ്പാട് തന്നെ എന്റെ അഭിപ്രായത്തിൽ കുടുംബജീവിതത്തിനേക്കാളും സമാധാനം സന്യാസജീവിതമാണന്നാണ് തോന്നുന്നത് പിന്നെ അതിന്റെ ഉളിലും പ്രശ്നങ്ങളുണ്ടാവും പല അപ്പനമ്മമാരുടെ മക്കളല്ല എന്തെങ്കിലും ഒക്കെ .ഉണ്ടാവും എല്ലാ നന്മയാ ജീവിക്കാൻ ശ്രമിക്കുക എന്നെങ്കിലും ഒരിക്കൽ പഛാത്താപം തോന്നരുത് ഓക്കെ

    • @malikapurathjolly2762
      @malikapurathjolly2762 Рік тому

      തീർച്ചയായും 👍🏻

    • @musiclover-zw2mw
      @musiclover-zw2mw Рік тому +3

      നിങ്ങൾ പറഞ്ഞത് ശരിയാണ് കാരണം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ ദൈവം യോജിപ്പിച്ചത് മനുഷ്യർ വേർപ്പെടുത്താതിരിക്കട്ടെ എന്നാണ് പണ്ടത്തെ കാലത്ത് അത് എല്ലാ ക്രിസ്തീയ പെണ്ണും ആണു o പാലിക്കും എത്ര കുടിച്ച് തല്ല് കൊണ്ടാലും പട്ടിണിക്കിട്ടാലും ഭർത്താവിനെ ഉപേക്ഷിക്കില്ല എന്നാൽ ഇപ്പഴത്തെ തലമുറ ഒന്ന് മിണ്ടിയാൽ ഡൈവേഴ്സാണ് അതു പോലെ തന്നെ സിസ്റ്ററായി പോകുന്നവരും പണ്ട് ഉടുപ്പ് ഊ രിവച്ച് കന്യാസ്ത്രികൾ പോകാറില്ല ഈ യൂറ്റൂ പ് ചാനലിൽ അഭിമുഖം കൊടുത്തത് തന്നെ തെറ്റ ല്ലെ ഈ സംസാരത്തിൽ നിന്നും അറിയാം ജീവിതം സുവമായിരിക്കാനായിട്ടാണോ യേശുവിന്റെ മണവാട്ടിയായ നിക്ക അതു് വേണ്ടാന് വച്ചത്

    • @freddy143
      @freddy143  Рік тому +2

      music lover:. താങ്കളുടെ പ്രായം 50നും 60നും എടക്കായതുകൊണ്ട് മാന്യമായീ വന്നു സംസാരിക്കാൻ ഓർമിപ്പിച്ചു കൊള്ളുന്നു . പൊട്ടകിണറ്റിലെ തവളയെപോലെ ആകാതെ മാറിച്ചിന്തിക്കാനും ലോകത്തെ പഠിക്കാനും ,മാറുന്നവർക്കു ഒരു കൈസഹായം കൊടുക്കാനും ദൈര്യമായീ മുന്നോട്ടു പോകുന്നവർക്ക് സഹാഹിച്ചില്ലേലും ഉപദ്രവിക്കാതിരിക്കാൻ ശ്രമിക്കുക .
      ഈ കുഞ്ഞു ജീവിതത്തിൽ വന്നതും പോകുന്നതും ഒറ്റയ്ക്ക് ,ബാക്കി നില്കുന്നത് നിന്റെ ആത്മാവാണ് .
      ഈ ചാനലിൽ വന്നു ആരും കുറ്റമൊന്നും പാറേഞ്ചില്ലല്ലോ 🤨
      പിന്നെ ഇതൊന്നും എന്റെ കൂട്ടുകാരി കാണാനില്ലാട്ടോ ....

  • @binijacob5395
    @binijacob5395 Рік тому +2

    എല്ലാ ജീവിതത്തിലും പ്രശനങ്ങളും സഹനങ്ങളുമുണ്ട്. ദൈവത്തെയും ദൈവ വിളിയെയും മാനിച്ചാലേ ഏതു ജീവിതവും വിജയിക്കൂ....

  • @ajithkarthika3317
    @ajithkarthika3317 Рік тому +11

    നിങ്ങളുടെ ജീവിതം നിങ്ങളുടേതാണ്....നിങ്ങൾക്ക് ഇഷ്ട്ടപെട്ട വഴി തിരഞ്ഞെടുത്ത് സന്തോഷകരമായി ജീവിക്കുക.....

  • @mercythomas8257
    @mercythomas8257 Рік тому +5

    ഇപ്പോഴത്തെ കാലത്ത് പുരോഹിതർ, കന്യാസ്ത്രീകൾ ഇവരെല്ലാം സ്വന്തം ജീവിതം തേടി പോകുന്നുണ്ട്. ഉടുപ്പിനകത്ത് ഇരുന്നു പാപം ചെയ്യുന്നതിലും നല്ലത് ഇഷ്ടത്തിന് ഒത്തു ജീവിക്കുക 👏👏👏👏🤲🤲🤲😭😭😭😭🙏🙏🙏🙏🙏

  • @kochuthresiathresia2272
    @kochuthresiathresia2272 Рік тому +1

    God bless u dear 🙏
    ഞാനും ഒരു എക്സ് nun ആണ് ഒത്തിരി ബുദ്ധിമുട്ടി വീട്ടിൽ പ്രശ്നം ആരുമില്ലാത്ത അവസ്ഥ മുംബൈ യിൽ എത്തിപ്പെട്ടു 20 വർഷം ജോലി ചെയ്തു ഇപ്പോൾ നാട്ടിൽ settle ആയി എന്നും ഇന്നും ആത്മീയ ജീവിതം തുടരുന്നു. ❤️❤️

  • @japlanet3235
    @japlanet3235 Рік тому +7

    Yes.. ഒരു കുഴപ്പം ഇല്ല.... ആശ്രമത്തിൽ നിന്നും പുറത്തു ഇറങ്ങുന്നത് ഒരു തെറ്റല്ല... ഒരു ജീവിതം അതിന്റെ അർത്ഥത്തിൽ പൂർത്തിയാക്കാൻ പറ്റുന്നില്ല എങ്കിൽ തന്റേടത്തോടെ മാറി ചിന്തിക്കണം.... തിരു വസ്ത്രം ഇട്ടു ഉതപ്പു നൽകുന്നഎത്രയോ പേര് നൽകുന്നു... അവർ ദൈവ തിരുമുൻപിൽ കൂടുതൽ വില കൊടുക്കണം... മറക്കരുത്.. സഹോദരിക്ക് എല്ലാ ആശംസകൾ... ❤❤❤❤❤❤❤❤❤

  • @josephgeorge5356
    @josephgeorge5356 Рік тому +16

    ജർമ്മനിയിൽ തന്നെ നിൽക്കു!
    ഈ നാട്ടിൽ വന്നാൽ രക്ഷപെടില്ലാ. അപമാനിക്കലാണ് ഫലം!

  • @sivasankarapillai9750
    @sivasankarapillai9750 Рік тому

    മോളേ ഞാൻ വളരെ യാദൃശ്ചികം ആയിട്ടാണ് ഈ വീഡിയോ കാണുന്നത്. അറുപതു വർഷം മുൻപ് എന്റെ സഹോദരിയുടെ യുടെ കൂട്ടുകാരത്തി ചേച്ചി മിണ്ടാ മഠത്തിൽ നിന്ന് നിന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനെ സ്നേഹിച്ചു വിവാഹിതയായി. അന്ന് അത് ഒരു ഭയങ്കര വാർത്ത ആയിരുന്നു. അടുത്ത കാലത്ത് ഫാ. മഞ്ഞളി ഒരു കന്യാ സ്ത്രീയെ വിവാഹം കഴിച്ച് യാക്കോബായ സഭയിലേക്ക് മാറിയതായി വാർത്ത ഉണ്ടായിരുന്നു. അതുപോലെ അർത്തുങ്കലിൽ നിന്ന് ഒരു കന്യാസ്ത്രീ അന്യ മതസ്ഥനെ വിവാഹം കഴിച്ചതായി വാർത്ത ഉണ്ടായിരുന്നു. കുട്ടി മനപ്പൊരുത്തം ഉള്ള ഒരാളിനെ വിവാഹം കഴിച്ച് സുഖം ആയി ജീവിക്കുക. അല്ലെങ്കിൽ ഒറ്റപ്പെട്ടു പോകും.

  • @reenamathew8933
    @reenamathew8933 Рік тому +29

    ഒന്നും ഇല്ലാതെ 10 ക്ലാസ്സ്‌ മാത്രം പഠിച്ചിട്ട് മഠത്തിൽ വന്ന ഒരു പെൺ കുട്ടി ജർമനിയിൽ ഇപ്പോൾ ജോലി ചെയുന്നുണ്ടെകിൽ അവൾ ആയിരുന്ന കോൺവെന്റിലെ സിസ്റ്റേഴ്സ് കഷ്ട്ടപെട്ടു പഠിപ്പിച്ചു അത് കൊണ്ട് അല്ലേ അവൾ ഇപ്പോൾ എന്തെകിലും ആയത്
    എന്നിട്ട് പൊങ്ങച്ചം കാണിക്കുന്നു

    • @freddy143
      @freddy143  Рік тому +3

      REENA MATHEW: നിങ്ങളാണോ ഉപ്പു വെള്ളം കുടിപ്പിച്ച കന്യാസ്ത്രീ ഡോക്ടർ ..
      കഷ്ടപെട്ടതിന്റെയും കഷ്ടപെടുത്തിയതിന്റെയും കണക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും പറയാതിരിക്കുന്നതാണ് നല്ലതു ....ഇത്രെയും അറിയാമെങ്കിൽ കോൺവെന്റിന്റെ പേര് കു‌ടി താങ്കൾ പറയണം ...പറയണോ ??🤔
      കന്യാസ്ത്രീകളുടെ ശമ്പളം എങ്ങോട്ടാണ് പോകുന്നുണ്ടെന്നു നിങ്ങൾക്കറിയാമെങ്കിൽ നിങ്ങൾ ഇങനെ പറയുകയില്ലായിരുന്നു ...എന്റെ കൂട്ടുകാരി 6 വർഷം ജർമനിയിൽ ജോലി ചെയ്ത ശമ്പളം കൂട്ടുകാരിയുടെ വീട്ടിലേക്കല്ല കൊണ്ടുപോയത് .
      ആരെയും കുറ്റപ്പെടുത്താതെ എടുത്ത വീഡിയോ ആയതുകൊണ്ടാണോ നിങ്ങൾക്കിത്ര പ്രശ്നം .

    • @lifetalksUK
      @lifetalksUK Рік тому +3

      മഠത്തിൽ വന്നു നിന്ന് ചെയ്ത ജോലികൾ എത്ര എന്ന് നിങ്ങൾക്കറിയുമോ.4 വർഷം ഫോർമേഷൻ കാലഘട്ടത്തിൽ ചെയ്ത ജോലികൾ. പിന്നെ പ്രൊഫഷണൽ course കഴിഞ്ഞു ചെയ്യുന്ന ജോലിയുടെ salary...... നിങ്ങളുടെ മകളെ വിടു.... മകനെയും വിടു.... വല്ലവരുടെയും കാര്യത്തിൽ അഭിപ്രായം പറയാൻ നല്ല സുഖം ആണ്...

    • @JohnsonKJJohn
      @JohnsonKJJohn Рік тому +2

      ഒരു സിസ്റ്ററിന്റെയും വീട്ടിൽ നിന്ന് കൊണ്ടുവന്ന പണം കൊണ്ടല്ല ഇത്തരത്തിലുള്ള ആളുകളെ പഠിപ്പിക്കുന്നത് .ഓരോ സന്യാസിനിയുടെയും പേരിൽ ഇഷ്ടം പോലെ പണം കിട്ടുന്നുണ്ട്. അതിന് നന്ദി ആയിട്ടാണ് ഓരോ കോൺവെന്റിലും സെമിനാരിയിലും ഭക്ഷണത്തിനുശേഷം "let us pray for our benefactors"എന്ന് പ്രാർത്ഥിക്കുന്നത്. അതുകൊണ്ട് പഠിപ്പിച്ചു വലുതാക്കാൻ കഷ്ടപ്പെട്ടു എന്നു പറയുന്നത് അത്ര ശരിയാവില്ല. ഒരുപക്ഷേ താങ്കൾക്ക് ഇതിനെക്കുറിച്ച് കാര്യമായ ഒരു വിവരം ഇല്ലാഞ്ഞിട്ടായിരിക്കും ഇങ്ങനെ പറഞ്ഞത്.

    • @ancyancy625
      @ancyancy625 Рік тому

      അതെ തിന്നു കൊഴുപ്പു ആയപ്പോഴേക്കും കുത്തലായി

    • @ancyancy625
      @ancyancy625 Рік тому

      @@JohnsonKJJohn 👍👍👍👍

  • @miniviswanathan4739
    @miniviswanathan4739 2 роки тому +4

    Big salute. God bless you mole

  • @leelammathomas1415
    @leelammathomas1415 Рік тому +6

    മാന്യമായി സംസാരിച്ചു ആരെയും കുറ്റപ്പെടുത്താൻ ശ്രമിച്ചില്ല.

  • @musiclover-zw2mw
    @musiclover-zw2mw Рік тому +22

    നിങ്ങൾ ചെയ്തതിൽ തെറ്റാന്നും ഞാൻ കാണുന്നില്ല പക്ഷേ ഏത് ജീവിതത്തിലും ക്ഷ ടപ്പാടുകൾഉണ്ട് എത്രയോ നല്ല പുണ്യ പതികളെ പോലുള്ള സിസ്റ്റർമാരുണ്ട് എത്രയോ നല്ല പുരോഹിതന്മാരുണ്ട് അതിനിടക്ക് ചീത്തപ്പേരുണ്ടാക്കാൻ ഒന്നോ രണ്ടോ ഉണ്ടാവും കുടുംബജീവിതങ്ങൾ ഇപ്പോൾ എങ്ങനെ ഉണ്ട് മിക്കതും പ്രശ്നങ്ങൾ നിറഞ്ഞ ജീവിതമാണ് ഡൈവേഴസ് തന്നെയാണ് ഇപ്പോൾ അധികവും അതു വച്ച് നോക്കുമ്പോൾ സ്വന്തം കാര്യം നോക്കി ജീവിക്കുന്ന ഈ ജീവിതമാണ് നല്ല തെ ന്നേ തോ ന്നു ഭർത്താവു് കുടിയന്നും കുടുംബം നോക്കാത്ത വന്നു ആണങ്കിൽ ജീവിതം കഴിഞ്ഞില്ല എത്രയോ സ്ത്രീകൾ അനുഭവിക്കുന്ന വേദനകൾ . കാണുന്നില്ലെ എല്ലാ ജാതിയിലും പെട്ട സന്യസസമൂഹങ്ങളിലും ഇങ്ങനൊക്കെ തന്നെ ഇങ്ങനെ പോകുന്ന വർ സ്വന്തം വിട്ടുകാരുടെ അവസ്ഥ മനസ്സിലാക്കണം അത്രയേ ഒള്ളു

    • @japlanet3235
      @japlanet3235 Рік тому

      ആ സഹോദരി തെറ്റ് ഒന്നും ചെയ്തിട്ടില്ല.. ജീവിച്ച നാൾ നന്നായി ജീവിച്ചു തന്റെ മനസിന്‌ പറ്റുന്നില്ല എന്നു കണ്ടപ്പോൾ മാന്യമായി മതിയാക്കി... ആത്മഹത്യയോ ഒളിച്ചോട്ടാമോ മറ്റെന്തെങ്കിലും മാന്യത വിട്ട കാര്യങ്ങളൊ ചെയ്തില്ല... ആർക്കും മനോവേദന ഉണ്ടാക്കുന്ന ഒന്നും ചെയ്തില്ല.. സഭയുടെ വരുമാനത്തിൽ ആ കുട്ടിയുടെ സാലറി കുറഞ്ഞു അത്രേം ഒരു നഷ്ടം മാത്രേ ഉള്ളൂ. അത് സഭയിൽ നിൽക്കുന്നവർ ആരും അനുഗ രിക്കണം എന്നില്ല... സഭഗങ്ങൾ ഇങ്ങനെ വിട്ടുപോകാൻ എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ മീറ്റിങ്ങു കൂടി സത്യസന്ധമായി ചർച്ച ചെയ്തു നല്ല തീരുമാനം എടുത്തു സഭ മുന്നോട്ടു പോകുക... വീട്ടുകാർ സഭ വിട്ട സിസ്റ്റേഴ്സ് നെ വൈദീകനെ ഓർത്തു ഒരു തത്കാല അഭിമാന പ്രശ്നം മാത്രേ ചിന്തിക്കുന്നുള്ളൂ....പക്ഷെ അവർ അവിടെ നിന്നു പക്വവും ക്രമവും അല്ലാത്ത കുഴപ്പങ്ങളിൽ വീണാൽ വരവുന്ന സഭയുടെയും സമൂഹത്തിന്റെയും മാനകേടിനെ ആ ആളിന്റെ സ്വന്തം തകരുന്ന ജീവിതത്തെ കൂടെ ചിന്തിക്കാൻ പഠിക്കണം... സന്യാസവും പൗരോഹിത്യവും അത്രയും വിലപ്പെട്ടതാണ് എന്നു ചിന്തിക്കണം.. അതിൽ നിൽക്കാൻ പറ്റാതെ എന്ത് കാരണം ആയാലും ഒഴിഞ്ഞു പോകാൻ ആഗ്രഹിക്കുന്നവരെ ഹെല്പ് ചെയ്യണം അവരും ദൈവത്തിന്റെ കുഞ്ഞാണ്.. ദൈവം അറിയാതെ ഒന്നും നടക്കില്ല എന്നത് സത്യം ആണെങ്കിൽ.. ദൈവത്തിന്റെ ഇടപെടലുകളിൽ വിശ്വസിക്കുന്നു എങ്കിൽ.. 👍🏻. ആ സഹോദരി സഭ ഉപേക്ഷിച്ചത് കൊണ്ട് ഒരു തരി പോലും പുണ്യം നഷ്ടപ്പെട്ടു എന്നു എനിക്ക് തോന്നുന്നില്ല.. സ്വർഗത്തിൽ പോകാൻ നിഷ്കളങ്ക മായ ഒരു ആത്മാവ് മാത്രം മതി അതു കാണുന്നത് ദൈവം മാത്രമാണ് അതുകൊണ്ട്.... നമ്മുടെ മകളോ സഹോദരിയോ ആണെന്ന് മാത്രം കരുതുക ❤️❤️❤️❤️

  • @thomasmaria6282
    @thomasmaria6282 2 роки тому +2

    👍👍👍

  • @midhunmidhu9307
    @midhunmidhu9307 2 роки тому +2

    🥰🥰🥰🥰

  • @jissymol2781
    @jissymol2781 2 роки тому +2

    Good video. God bless you dear friends

    • @freddy143
      @freddy143  2 роки тому +1

      Thank you jissy

    • @celinecl7724
      @celinecl7724 Рік тому

      What is new about this to make a vedio?There are sisters who expresses that she wants leave and they are allowed to go and we reach them home also give some amount to start their life.But there are some who do ran away with somebody also do some bad things which we do not appreciate.Even to them also we find out where they are and reach them home.If they cannot start their life we try to find out a job.Many of them we have contact now also.If they find happiness in some other life let them.I feel media is finding something new .So making much about it.But for us it is a normal thing.

  • @marykuttythomas5231
    @marykuttythomas5231 Рік тому +4

    God gave you all the wisdom to select Your own life…

  • @maryvalayil5809
    @maryvalayil5809 Рік тому +1

    Congratulations 👏💐

  • @aleenachacko8076
    @aleenachacko8076 Рік тому

    👍🙏

  • @gincydavis8988
    @gincydavis8988 Рік тому +2

    god bless you

  • @Manojtho206
    @Manojtho206 Рік тому +4

    എത്രയും പെട്ടെന്ന് വിവാഹം നടക്കട്ടെ

  • @jeseenthamathew9883
    @jeseenthamathew9883 2 роки тому +2

    Very good

  • @byjugeorge7208
    @byjugeorge7208 Рік тому

    🙏🙏🙏🙏👍👍👍

  • @ancyancy625
    @ancyancy625 Рік тому

    മിടുകി വിദൃഭൃസവുഠ, നല്ല ജോലി യുഠ കിട്ടിയപ്പോൾ ലാൽ സലാം 👍

  • @vijusojansan6456
    @vijusojansan6456 Рік тому

    ❤️❤️❤️❤️

  • @vijayansajitha5581
    @vijayansajitha5581 Рік тому +1

    നല്ലതാണെങ്കിലും ചിത്തയാണെങ്കിലും ഒന്നേ പറയും അത് പറയാതെ തന്നെ എല്ലാവർക്കും അറിയാം. അങ്ങനെ ആണല്ലോ അവസ്ഥ.

  • @beenamathew5257
    @beenamathew5257 Рік тому +3

    എനിക്കിഷ്ടപ്പെട്ടു ,നിഷ്കളങ്കരായ 2 വ്യക്തികൾ .

    • @freddy143
      @freddy143  Рік тому

      Thank you🫵🙌

    • @mariammachacko9187
      @mariammachacko9187 Рік тому

      Eshtappedathavar pokuka aarum pidichuvekilla. Pinne madamkareyum .achanmareyum chummathe aashepikaruthe.

  • @shynithomas5274
    @shynithomas5274 Рік тому

    Congra..... a thousand times
    Don't mind what others say it is
    Your life .

  • @user-ij6sp4bq6g
    @user-ij6sp4bq6g 6 місяців тому

    You are free bird.Need not suffer unnecessarily

  • @danielthomas5401
    @danielthomas5401 Рік тому

    നല്ലവരായ വീട്ടുകാർ.
    നല്ലവരായ കൂട്ടുകാർ.
    നല്ലവരായ നാട്ടുകാർ.
    മലയാളിയുടെ ജീവിതം ഡാഷ് ആണ്.

  • @josechervathur6851
    @josechervathur6851 Рік тому

    God bless🙏🌹 you

  • @user-hu5oq2xw6d
    @user-hu5oq2xw6d Рік тому +4

    പ്രിയ സിസ്റ്റർ ധൈര്യമായി മുന്നോട്ട് പോകൂ.... ഞാനും 24 വർഷം കന്യാസ്ത്രീ ആയിരുന്നു.. ഇപ്പോൾ ഒരു കുടുംബിനി ആണ്.... നമ്മൾ
    ജീവിച്ചുവന്ന... ശീലിച്ചു വന്ന
    രീതിയൊക്കെ കണക്കിലെടുത്താൽ കല്യാണം
    കഴിക്കാതിരിക്കുന്നതാണ് നല്ലത്...

  • @sanithasaji8428
    @sanithasaji8428 Рік тому +1

    Njan first time anu ee video kanunth...enik ishtapettu...enik german padipichu tharumo suja chechi...please...help cheyan pattumo...chechi de contact details tharumo...njan dresden il anu...

    • @freddy143
      @freddy143  Рік тому

      ജോലി position മാറുകയാണ് അതിന്റെ തിരക്കാണ് .പിന്നെ എതു പാർട്ട് ആണ് ടിഫിക്കൽറ്റി അത് പറേഞ്ചാൽ വീഡിയോ ഇടാം ..സുജക്കു പഠിപ്പിക്കാൻ intrest ഉണ്ട് time ഇല്ലാത്തതു കൊണ്ടാണ് .thank you sanitha saji🙏

  • @pupilsparentseducation7202
    @pupilsparentseducation7202 Рік тому +1

    Why do we worry about what others say about us? There is only one life. We live our lives and go away one day. Few years after our death, our lives will fade away from people's minds. That's life.
    Another suggestion. Try to set up an on-line German class.

  • @roseenajills8382
    @roseenajills8382 Рік тому

    Pattillel thirichu poruka ente chechi ponnittu sugayi jeevikkunnu ipo randu makkalum und.

  • @dr.josepulickan2053
    @dr.josepulickan2053 Рік тому +1

    Midukki Midumiduki Abhimanam Bahumanam Aadaram Thonnunnu Eneettu Ninnu Salute 💯💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙 Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Ennum Ennennum Undakatta Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi Ammen ammen ammen

  • @abdullahpi8297
    @abdullahpi8297 Рік тому +2

    Mole nannayi varum. God bless you. Go ahead.

  • @pontegiulio6789
    @pontegiulio6789 Рік тому +7

    ചില വൈദികരും സന്യസ്തരും ജീവിത ശൈലി യും ജീവിതന്തസ്സും മാറ്റാറുണ്ട്. അതിനുള്ള പ്രൊവിഷൻ സഭയിൽ ഉണ്ട്... ഒന്ന് രണ്ടു വർഷത്തെ paper works and procedures ഉണ്ട്.. അത്ര മാത്രം. അങ്ങനെ പുറത്ത് പോകുന്നവര്ക്ക് പല മഠങ്ങളും രൂപതകളും official ആയി തന്നെ പോകുന്ന സമയത്ത് സാമ്പത്തിക സഹായം നൽകാറുമുണ്ട്...... ജനങ്ങൾ ആണ് പ്രശ്നം.. അതും ഇതും പറച്ചിൽ ആണ്
    പിന്നെ ഈ youtuber പോലും ഈ ലൈഫ് situation കാണിച്ചു വ്യൂസ് കൂട്ടുക. അത് വിറ്റു കാശ് ഉണ്ടാക്കുക എന്ന ഉദ്ദേശം ഇല്ലാതെയില്ല എന്നും വ്യക്തം

  • @minibenny1534
    @minibenny1534 Рік тому

    Jeevitham ottakutheerkanda oru partner kandipidiku ente brother inuvendi alogikatte? Thalpariyamenkil

  • @raphychacko8311
    @raphychacko8311 Рік тому +10

    ഇവളൊക്കെ എന്ത് കരുതിയാണ് മഠത്തിൽ ചേർന്നത് . ജർമനിയിൽ പോയപ്പോൾ എല്ലാം നേടി എന്നൊരു തോന്നലുണ്ടായോ. എന്താണ് മഠങ്ങൾക്കുള്ളിലെ ബുദ്ധിമുട്ടുകൾ തുറന്നു പറഞ്ഞാലല്ലേ ഇനിയും പോകാനിരിക്കുന്ന കുട്ടികൾക്കറിയാൻ പറ്റൂ

  • @alphus9
    @alphus9 2 роки тому +3

    Adipoli

  • @mathewchoorapanthiyil9172
    @mathewchoorapanthiyil9172 Рік тому

    Courageous people Make life meaningful instead of dragging it as a burden because of a vague decision. No religious institutions have any authority over a person's choice . Kerala catholic society goes after individuals who leave religious life or priestly life mainly because of jealousy or Ignorance or selfishness. St. Therese's parents left religious life and married and became saints. Humans' have made regulations to maintain structure and power. Women's religious life have disappeared in the west and Europe. Soon it will happen in Kerala also because religious institutions resist change and are going on persecuting people under them undermining their personal dignity and rights .

  • @philominakurian5848
    @philominakurian5848 Рік тому

    നടത്തിപ്പോയത് രക്ഷപ്പെടാൻ വേണ്ടി പോയതാണ് അവിടെ ചെന്ന് ഒക്കെയായി കഴിഞ്ഞപ്പോൾ എന്നിട്ട് അവരുടെ കുറ്റവും പറഞ്ഞുകൊണ്ട് നടക്കുക പല കുടുംബങ്ങളിൽ നിന്നും വന്നതല്ലേ അപ്പോൾ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാവാം ഞാൻ രക്ഷപ്പെട്ടു ഞാൻ സുഖ ഞാൻ സുഖാന്ന് വെറുതെ പറയാന്ന് മാത്രമേ ഉള്ളൂ അത് കുറ്റബോധം കൊണ്ട് പറയുന്നതാണ്

  • @thresiammaantony3983
    @thresiammaantony3983 Рік тому +1

    Aarum paranjillallo Sister akan.

  • @kvsudheer2184
    @kvsudheer2184 Рік тому +1

    Omkv

  • @jineshppjithu9134
    @jineshppjithu9134 Рік тому +1

    Jeevitham onney ollu...jeevikkuka

  • @kpkutty5565
    @kpkutty5565 Рік тому +1

    May God Bless You both

  • @anithajiji9010
    @anithajiji9010 Рік тому +1

    നല്ല ത് പറ യു ന്ന ആളു ക്ക ള്ളും ചിത്ത പറയുന്ന ആളു ക്ക ള്ളും എല്ലാം കാ ലാത്തു ഉണ്ട് അത് ക്യാ രമാകെ ടെ

  • @anithajiji9010
    @anithajiji9010 Рік тому +2

    കല്യാണം കഴിച്ചാൽ എന്താ കുഴപ്പം ഒരു കുഴപ്പമില്ല കല്യാണം കഴിച്ച് സുഖം മായി ജീവിച്ച് കാണി ച്ച് കൊടുക്കണം

  • @smithasmitha4880
    @smithasmitha4880 Рік тому

    Erangiyath nannayi

  • @valsammajose6018
    @valsammajose6018 Рік тому

    Chavo...chavo..

  • @puthenparambilhouse4224
    @puthenparambilhouse4224 2 роки тому

    Nannayi...varu...molu.

  • @ranjanparali8329
    @ranjanparali8329 Рік тому +2

    അഭിനന്ദനങ്ങൾ 🙏🙏🙏

  • @k.kprasanthan954
    @k.kprasanthan954 Рік тому +3

    നാട്ടിൽ എവിടെ ആണ് ഇങ്ങോട്ടു വരുന്നുണ്ടോ...?

  • @annacheripuram2498
    @annacheripuram2498 Рік тому

    Madam chadi mathil chadi ennoke vilicum.

  • @mayjohnn.c236
    @mayjohnn.c236 2 роки тому +1

    👌

  • @jmatthew4313
    @jmatthew4313 Рік тому +1

    Is it a big deal to change your life style n work? If you are obsessed with your past, if you give undue importance to what others think and talk about you, one may fail to achieve your life goals.
    Who says one should get married to be happy in life?
    But y this presenter uses "nee nee, nee" to address this lady? Bad mannered bstrd running utube channel!

  • @annacheripuram2498
    @annacheripuram2498 Рік тому

    Don't go for tution classes.... After leaving the convent somebody helped me with english language and later he became my husband

    • @celinajoseph1698
      @celinajoseph1698 Рік тому

      3 years ago l left the convent after living 35 years in the convent. It's a chalange but journey towards greater freedom , responsibility and service .

  • @monishbabu2063
    @monishbabu2063 2 роки тому +1

    Very nice 💝💝💝💝

  • @akhilks1873
    @akhilks1873 Рік тому +1

    ഗുഡ്,

  • @elizabethjacob6912
    @elizabethjacob6912 Рік тому +2

    Dear I really Appreciate your courage ,you dont have to be a Nun to serve God ,Your heart need to be pure ,love passion .caring and the love of God in you is important ,Dont worry about the world who has thorn in their Eyes and try to look for the dust in others Eyes

  • @MS-Empire
    @MS-Empire Рік тому +2

    ബുദ്ധിമുട്ട് എന്താണ് എന്ന് ഞങ്ങൾക്ക് അറിയാം

    • @freddy143
      @freddy143  Рік тому

      എല്ലാം അറിയാമെന്നുള്ള തോന്നൽ നല്ലതല്ല സഹോ .

  • @gracymanuel7288
    @gracymanuel7288 Рік тому

    Oralkenkilum sahanamillathathayundo Athum oruchristianik

  • @josephgeorge5356
    @josephgeorge5356 Рік тому +6

    ശരിക്കും അവരുടെ അനുഭവം പുറത്ത് പറയട്ടെ, രഹസ്യമായി വെച്ചാൽ അത് എങ്ങനെ മറ്റുള്ളവർക്ക് ഉപകാരപ്പെടും?
    പാവങ്ങളായ അനേകം പേർക്ക് രക്ഷപെടാനുള്ള അവസരം ഉണ്ടാകട്ടെ!
    ലൂസി സിസ്റ്ററിന് ഒരു പിന്തുണയാകും!

    • @japlanet3235
      @japlanet3235 Рік тому +5

      അതിന്റെ ആവശ്യം ഇല്ല.... അത് അവരുടെ തീരുമാനവും ഇഷ്ടവും ആണ്... ആ ജീവിതത്തോട് സ്വയം ഇഷ്ടം തോന്നി സ്വയം തീരുമാനിച്ചു അത് തിരഞ്ഞെടുത്തു... അത് പറ്റുന്നില്ല എന്നു കണ്ടു സ്വയം പിന്മാറി.... അത് അവരുടെ ഇഷ്ടം ആണ്.. അവരുടെ പ്രശ്നം മറ്റൊരാളുടെ പ്രശ്നം അല്ലല്ലോ.... താങ്കൾക്ക് പ്രശ്നം പരിഹരിക്കാൻ കൊതി ഉണ്ടെങ്കിൽ ഇതുവരെ പരസ്യ പെടുത്തപ്പെട്ട പ്രശ്നങ്ങൾ പോയി സോൾവ് ചെയ്തിട്ടു വരൂ.. അപ്പോൾ പുതിയ വാർത്ത തരാം.... പോ മാഷേ 🤣🤣🤣🤣🤣

    • @sojialexander4434
      @sojialexander4434 Рік тому

      ua-cam.com/video/4A1ZZO8HICY/v-deo.html

    • @victorianicholas7855
      @victorianicholas7855 Рік тому

      Mole (sister ), ente molku oru job sharipeduthi tharumo. We are poor people. Aviation diplomayanu Please. 😪. Please, sister

    • @mercysebastian1816
      @mercysebastian1816 Рік тому +1

      ലൂസിയ്ക്ക രോഗ o ആണ്

  • @josephvelliam658
    @josephvelliam658 Рік тому +6

    രക്ഷപ്പെട്ടു,
    ആരെങ്കിലും ഉണ്ടെങ്കിൽ രക്ഷപെട്ടോളൂ

  • @peterjersongeorge122
    @peterjersongeorge122 2 роки тому +1

    💖💖

  • @shainymolkvarghese7403
    @shainymolkvarghese7403 Рік тому

    Ni kanyashree madathil poyathukonde alle germiniyil ethiyatum education kittiyathum

  • @mrsclarama1953
    @mrsclarama1953 Рік тому

    Evar dhaivavilike yogamilla

  • @jomonp3580
    @jomonp3580 Рік тому +1

    ചട്ടി ചട്ടി പോകുന്ന ജർമൻ മല്ലു

    • @freddy143
      @freddy143  Рік тому +1

      ജോമോന്റെ കുടുംബത്തിൽ ആർക്കും ചട്ടു വരാതിരിക്കട്ടെ .

    • @jomonp3580
      @jomonp3580 Рік тому

      അതു മനസിലാക്കണം 👍🏻ചട്ടു വന്ന ഒരാളെകാണിച്ചു എല്ലാരും ചട്ടൻ മാരെന്നലെ വീഡിയോ യിലൂടെ ആക്ഷേപിക്കാൻ ശ്രേമിക്കുന്നത് 🤮

  • @dharmarajy423
    @dharmarajy423 Рік тому

    കല്യാണം കഴിക്കൂ
    ദൈവം കുടുമ്പം സ്ഥാപിച്ചു
    "മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല. ഞാൻ അവനു / അവൾക്കു നല്ലൊരു തുണ ഉണ്ടാക്കിക്കൊടുക്കും " എന്നുള്ളതു ദൈവ വചനം
    നന്നല്ല എന്നുള്ളതു ദൈവ വാക്കാണ്
    അതിൽ ചോദ്യം ഇല്ല

  • @josephgeorge5356
    @josephgeorge5356 Рік тому +3

    നിങ്ങളുടെ ഈ ചെറിയ പരിശ്രമം വളരെയധികം പുരോഹിതരും കന്യാസ്ത്രീകളും പുറത്തിറങ്ങട്ടെ!
    കാരണം, സ്വയം സൃഷ്ടിച്ച ഈ പ്രാകൃത അവസ്ഥ സ്വയവും മറ്റുള്ളവർക്കും ശല്യം തന്നെ!

  • @payyannur3218
    @payyannur3218 Рік тому +8

    കന്യാസ്ത്രീ മഠത്തിലെ എല്ലാ സ്ത്രീകളെയും രക്ഷപ്പെടുത്താൻ ഒരു സംഘടന ഉണ്ടാക്കു ചേച്ചി

    • @thomasjacob452
      @thomasjacob452 Рік тому +6

      എന്നിട്ടു നിനക്ക് എന്തെടുക്കാനാ

    • @payyannur3218
      @payyannur3218 Рік тому

      @@thomasjacob452 കന്യാസ്ത്രീ മഠം പള്ളിയിൽ അച്ഛൻമാരുടെ കാമപുര ആണല്ലോ അത് എല്ലാവർക്കും അറിയുന്ന സത്യം തന്നെയല്ലേ

    • @thomasjacob452
      @thomasjacob452 Рік тому

      @@payyannur3218 നിന്റെ അമ്മേ പണിയോടാ തായോളി, അച്ചന്മാർ

    • @bendictperumbilly9920
      @bendictperumbilly9920 Рік тому +1

      Substandard program. why you are focusing other ones personal life.

    • @jancythomas5474
      @jancythomas5474 Рік тому

      @@payyannur3218
      Kettitt nee urangunnad avarude koodeyennapole thonnunnu.Naanamketta vivaradoshi.👽Verude chanalil vannu nagnanay nilkunnu.☠️

  • @letthelightlead4340
    @letthelightlead4340 Рік тому

    ഇത്തരം ആക്രി വീഡിയോകൾ എന്തിനാണ് ചാനലിൽ ഇട്ടു കാണിക്കുന്നത്🤣🤣

    • @ancyancy625
      @ancyancy625 Рік тому

      വരുമാനം, അത്,തന്നെ

  • @mohammedyaseen9627
    @mohammedyaseen9627 Рік тому +3

    അച്ഛന്മാരാണ് പ്രോബ്ലം.....

    • @alantoamos1924
      @alantoamos1924 Рік тому +4

      Ustadumar pwoli alle ennum kanam

    • @johnsontherattil7018
      @johnsontherattil7018 Рік тому

      മൈലാരന്മാരാണ് പ്രോബ്ലം

    • @kenzakenza909
      @kenzakenza909 Рік тому

      ചില അച്ഛന്മാർ, ഉസ്താദുമാർ, സ്വാമിമാർ ഇവന്മാരാണ് പ്രശ്നക്കാർ
      മതങ്ങളെ പറയിപ്പിക്കുന്നത് ................
      ചുക്കാമണി അരിഞ്ഞ് ഉപ്പിലിടണം

  • @tencygeorge5453
    @tencygeorge5453 2 роки тому +6

    Nee podi

    • @balanraman2171
      @balanraman2171 Рік тому

      EVEDEKA

    • @sanalthampi1610
      @sanalthampi1610 Рік тому

      adima

    • @alantoamos1924
      @alantoamos1924 Рік тому +1

      People in church have freedom to take decision many priests and nuns come out of that life its there choice each life and career has its own problems if cant face it leave it

  • @mollykutty3252
    @mollykutty3252 Рік тому +7

    റിൻസി മോളെ ! താങ്കൾ കൊട്ടിഘോഷിക്കുവാൻ ശ്രമിക്കുന്ന പവിത്രതയോന്നും ഈ ഉടുപ്പ് ധരിച്ചിട്ടുള്ള സന്ന്യസ്ത ജീവിതത്തിലില്ല. ഇത്രയും കാലമായി ലക്ഷങ്ങളെ കൊന്നു തള്ളിയ "വെള്ള കുപ്പായ" വിത്തുകാളകൾ (പുരോഹിതർ) ചൂണ്ടി കാണിക്കുന്നവരാകരുതു നമ്മുടെ ജീവിതത്തിലെ വിശുദ്ധർ ! നമുക്കുവേണ്ടി ക്ലേശങ്ങൾ സഹിച്, വളർത്തി വലുതാക്കിയ നമ്മുടെ മാതാ പിതാക്കളാണ് നമ്മുടെ ജീവിതത്തിലെ വിശുദ്ധർ. ജൊഹാൻ ഓഫ് ആർക്ക് ന്റെ കഥ അറിയില്ലേ ? ആ പെൺകുട്ടിയെ നന്നേ ചെറുപ്രായത്തിൽ ഈ തെമ്മാടി കത്തനാര്മാര് ജീവനോടെ ചുട്ടു കൊന്നു; വർഷങ്ങൾ കഴിഞ്ഞു അവരുടെ തെറ്റുമനസിലാക്കിയപ്പോൾ അവളെ വിശുദ്ധയും ആക്കി ! ഇപ്പോൾ ദേവ സഹായം പിള്ളയെ വിശുദ്ധനാകുവാനായി കുറെ ഇല്ലാ കഥകൾ ഈ വിത്തുകാളകൾ നാട്ടിൽ മെനഞ്ഞെടുത്തില്ലേ, അതുപോലെ !! ഒരു മനുഷ്യന് നന്നായി ജീവിക്കുവാൻ ഒരു മതമോ, മടമോ, പ്രത്യേക യൂണിഫോമോ ഒന്നും വേണ്ട മോളെ. നിങ്ങൾ കന്ന്യാസ്ത്രികൾ പുഷ്പികേണ്ടിയിരുന്ന സസ്സ്യങ്ങളാണ്. അതു കേട്ടുകേൾവി മാത്രമുള്ള ക്രിസ്തുവിന്റെ "മണവാട്ടികളാക്കി" ഒരുക്കി നിർത്തി, തരം കിട്ടിയാൽ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാർ (ഫ്രാൻകോയെ പോലെയുള്ളവർ) ഭാവി ജീവിതത്തിലെ മൂഢ സ്വർഗത്തിൽ കൊണ്ടെത്തിക്കുന്നു. ജീവിതം - അതു ഒരു ഇന്നിംഗ്സ് മാത്രമേ ഉള്ളൂ. രണ്ടാമതൊരു ജീവിതം ഇല്ലാ... കാരണം നൂറ്റാണ്ടുകളായി ചത്ത് പോയവർ ആരും തിരികെവന്ന്, രണ്ടാം ജീവിതത്തെ കുറിച്ച് സാക്ഷ്യം തന്നിട്ടില്ലല്ലോ, അതു തന്നെ !! എന്തായാലും സുജയുടെ ധൈര്യത്തേയും, വിശാല മനസിനെയും അഭിനന്ദിക്കുന്നു. എ ബിഗ് സല്യൂട്ട്, ഡിയർ സുജ.

  • @abdu_rahiman_palottil
    @abdu_rahiman_palottil Рік тому +1

    കോൻവെന്റിൽ നല്ലോണം സെക്സ് ചെയ്യാന്‍ നിർബന്ധിതയായിക്കാണും........
    കുറേ ചെയ്ത് മടുത്തപ്പോൾ ഇറങ്ങിയതാവും പാവം.........
    അല്ലെങ്കില്‍ കാരണം ഇവിടെ പറയാമല്ലോ........

    • @musiclover-zw2mw
      @musiclover-zw2mw Рік тому +2

      നിങ്ങൾക്ക് നാണമില്ലാ മംത്തിലും സെക്സാണന്നാണോ നിങ്ങളുടെ വിജാരം കഷ്ടം എന്ത് വ്യത്തികെട്ട മനസ്സാണ് നിങ്ങളുടേത് നിങ്ങളുടെ വീട്ടിൽ എപ്പോഴും ഇത് തന്നെയാണോ പരിപാടി ഹിന്ദു മതത്തിൽ ഇയ ഇല്ലെ സാമിമാരുടെ കാമകേളി മുസ്ലീമുകളുടെ ഇടയിലില്ല വീഡിപ്പിക്കന്ന മുല്ലാക്കമാർ കന്യ, സ്ത്രി മഠത്തിൽ മാത്രമെന്നാണോ നിങ്ങളുടെ വിജാരം കണ്ടില്ലേ ഇതു പോലെ ആൾക്കാരെക്കൊണ്ട് പറയിപ്പിക്കാനല്ലെ ആ സ്ത്രീ ഇങ്ങനെയു റ്റൂ ബ് ചാനലിൽ ചെലക്കാൻ വന്നത് ദൈവം ഇതെല്ലാം കാണുന്നുണ്ട്

    • @ancyancy625
      @ancyancy625 Рік тому

      @@musiclover-zw2mw അവരെ പറഞ്ഞ ിട് കാരൃമില, അവർക്ക് അതെ അറിയു,

  • @vinu.avinu.a9329
    @vinu.avinu.a9329 Рік тому

    നല്ല കാര്യം ഒരു കല്യാണം കൂടി കഴിച്ചു ജീവിക്കു Sister

  • @muhammedmusthafa1741
    @muhammedmusthafa1741 Рік тому +2

    കാരാ ഗൃരഹം ഒഴുവായി