ഇവർക്ക് മുമ്പേ ഇവരേക്കാൾ മികച്ചവർ ഭാരതത്തിൽ ജീവിച്ചിരുന്നിട്ടുണ്ട്.ഭാരതത്തിലെ പുരാതനമായ ക്ഷേത്രങ്ങളും കോട്ടകളും കൊട്ടാരങ്ങളും പണിതുയർത്തിയ നൈപുണ്യം ഉള്ള മനുഷ്യർ അവരുടെ ഏഴയലത്ത് വരില്ല ഈ ഒണക്ക ചുള്ളി മാപ്പിള ഖലാറൺസിമാർ. എല്ലാത്തിലും കേമന്മാർ മുറിയണ്ടികൾ ആണെന്ന് സ്ഥാപിച്ചെടുക്കാൻ കേരളം വളരെയധികം പാടുപെടുന്നുണ്ട്. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ തടിപ്പണി ചെയ്യുന്നവരാരും രാമാ..രാമാ... എന്ന് പറഞ്ഞു തടിപിടിക്കാറില്ല.ആരു. ഈശോ..ഈശോ.. എന്ന് പറഞ്ഞും തടി കയറ്റാറില്ല.. സുഡാപ്പികൾക്ക് മാത്രം തള്ളാ..തള്ളാ.. എന്ന് പറഞ്ഞാലെ പണി ചെയ്യാൻ പറ്റൂ...🐽🐖🐽🐅🐅😄😄😀😀😎😎😎

ദൈവമേ. കാത്തു കൊള്ളണേ.. ജീവിക്കാൻ വേണ്ടി. അത് കഠിനമായ അധ്വാനം ചെയ്യാനും കാണിക്കുന്ന ഏട്ടൻ മാർക്ക് ബിഗ് സല്യൂട്ട്👍👍👍👍 ശരീരത്തിന് ആരോഗ്യം ഉണ്ടായിട്ടും മോഷണവും പിടിച്ചു പറിയും നടത്തുന്നവന്മാർ കണ്ടോളൂ .... ഇതെത്ര അഭിമാനതോടെയാണ് ഈ ജോലി ചെയ്ത് ഈ ചേട്ടന്മാർ കുടുംബം പുലർത്തുന്നതെന്ന് . ഒരു പാട് അഭിനന്നങ്ങൾ. ചേട്ടന്മാരെ🙏🙏🙏🙏🙏🙏🙏🙏🙏

13 വർഷങ്ങൾക്ക് മുൻപ് ഞാൻ ഒരു ടൂറിസ്റ്റ് ബസ്സിൽ കിളിയായി പോകുന്ന സമയത്ത് വണ്ടിയൊരു ചെളകണ്ടിൽ ഇറങ്ങി അത് പൊക്കി മാറ്റിയത് ഈ സഹോദരങ്ങളാണ് അന്നാണ് ഇങ്ങനെ കുറച്ച് ആളുകൾ ഉണ്ടെന്നറിയുന്നത്
പാവങ്ങൾ - എല്ലാ അപകടങ്ങളിൽ നിന്നും കാവൽ നൽ കണെനാഥാ - പാട്ട് വളരെ ഇഷ്ട്ടമായി എൻ്റെ കുട്ടികാലത്ത് ഇത് പോലെ കൊണ്ട് പോകുന്നതും പാട്ട് പാടുന്നതും കേട്ടിട്ടുണ്ട്. ഇപ്പോഴും ഇത് പോലെ ഉണ്ടല്ലെ
ഓരോ ജോലിയും സ്ഥിരമായി ചെയുന്നതിനാൽ അതിൽ പങ്കെടുക്കുന്നവർ അതിൽ വിധക്ദർ ആയിരിക്കും. ജീവിത പ്രാരാബ്ധങ്ങളാൽ അർജിച്ചെടുക്കുന്ന കഴിവുകളാണ് കഠിനാധ്വാനത്തിന്റെയും. ദൈവം തുടർന്നും ആയുസും ആരോഗ്യവും നൽകട്ടെ.
ഹോ ഒരു നിമിഷം സ്തംഭിച്ചു പോയി കാ രണം മഴ പെയ്തു പൂപ്പൽ പിടിച്ചു കിടക്കുന്ന അവിടെ കൂടി ഈശ്വരാനുഗ്രഹം വേണ്ടു വോള മുണ്ട് കോഴിക്കോട് ഗലാസി കൾ എന്ന് പറഞ്ഞാ എന്തിനും പോന്നവരാ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ഒരു പാട് നന്ദി 🙏🙏
കോഴിക്കോട് മാപ്പിള ഖലാസികൾ അവരെ വെല്ലാൻ ഒരു സംവിധാനവും ഇല്ല. ഇതിൽ പെട്ടവരെ നല്ല training നൽകിയാൽ രാജ്യത്തിനു വേണ്ടി international മത്സരങ്ങളിൽ വരെ വിജയിക്കും
ആ കിടക്കണ തടികൾ എല്ലാംകൂടി ഒരു 1.5 ടൺ ഉള്ളിൽ കാണും അത് മുറിച് ഇട്ട് ഉണങ്ങിയ തടിയാണ്. ഞങ്ങൾക്കും ഇതാ പണി 20 വർഷം ആയി.പണിക്കാർ അടിപൊളി ആയിട്ടുണ്ട് 🔥🔥🔥എല്ലാരേയും ദൈവം രക്ഷിക്കട്ടെ 🙏🙏
ഇവർക്ക് മുമ്പേ ഇവരേക്കാൾ മികച്ചവർ ഭാരതത്തിൽ ജീവിച്ചിരുന്നിട്ടുണ്ട്.ഭാരതത്തിലെ പുരാതനമായ ക്ഷേത്രങ്ങളും കോട്ടകളും കൊട്ടാരങ്ങളും പണിതുയർത്തിയ നൈപുണ്യം ഉള്ള മനുഷ്യർ അവരുടെ ഏഴയലത്ത് വരില്ല ഈ ഒണക്ക ചുള്ളി മാപ്പിള ഖലാറൺസിമാർ. എല്ലാത്തിലും കേമന്മാർ മുറിയണ്ടികൾ ആണെന്ന് സ്ഥാപിച്ചെടുക്കാൻ കേരളം വളരെയധികം പാടുപെടുന്നുണ്ട്. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ തടിപ്പണി ചെയ്യുന്നവരാരും രാമാ..രാമാ... എന്ന് പറഞ്ഞു തടിപിടിക്കാറില്ല.ആരു. ഈശോ..ഈശോ.. എന്ന് പറഞ്ഞും തടി കയറ്റാറില്ല.. സുഡാപ്പികൾക്ക് മാത്രം തള്ളാ..തള്ളാ.. എന്ന് പറഞ്ഞാലെ പണി ചെയ്യാൻ പറ്റൂ...🐽🐖🐽🐅🐅😄😄😀😀😎😎😎
മാപ്പിള കലാസിമാർക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ബേപ്പൂർ കപ്പലു കയറ്റുന്നത് വേറൊരു രീതിയിലാണ് ജോർസോയാ അള്ളാ യാ അള്ളാ ജോർസോ യാ അള്ളാ ജോസ് മാലി ജോൺസോ
ഈ സഹോദരന്മാർക്ക് ബിഗ് സല്യൂട്ടും അതോടൊപ്പം ഇവർ ചെയ്യേണ്ടത് ഇവരെ തടി എടുക്കുമ്പോൾ ഒരിക്കലും മുണ്ടുടുക്കരുത് ദയവുചെയ്ത് ത്രീ ഫോർക്ക് വാങ്ങി ഉപയോഗിക്കുക എന്നുപറഞ്ഞാൽ നമ്മുടെ പഴയ നിക്കർ അപ്പോൾ നിങ്ങൾ വളരെ സേഫ് ആയിരിക്കും അപകടം കുറയും ഇതിന്റെ ഒരു സജക്ഷനാണ് നിങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നു
വളപട്ടണം ഖലാസി എന്നാണ് പണ്ടൊക്കെ കേട്ടിരുന്നത് ഖലാസിമാരുടെ നാട് ആയിരുന്നൂ പിന്നെ കോഴിക്കോട് ആയ് ഖലാസിമാര്‍ വളപട്ടണം പുഴയുടെ തീരങ്ങളില്‍ ധാരാളം മരമില്ലുകള്‍ ഉണ്ടായിരുന്നു അവിടെ ആയിരുന്നു ഇവര്‍ ജോലിചെയ്തിരുന്നത് ഇപ്പോ കല്ലായ്പുഴയുടെ തീരങ്ങളില്‍ ഇവരെ കാണുമ്പോ നല്ല സന്തോഷം തോന്നുന്നു പഴയ തലമുറ വേരറ്റുപോവാതെ നിലനില്‍ക്കട്ടെ എന്നും
ഇവരുടെ എനർജിക്ക് എനിക്കും ഒരു പങ്കുണ്ട്....... ഒരു ദിവസം എങ്കിലും ഒരു നേരത്തെ ഭക്ഷണം ഞാൻ ജോലി ചെയ്യുന്ന എടവണ്ണപ്പാറ ഫാരിസ് ഹോട്ടലിൽ നിന്നും ഇവർ കഴിക്കാറുണ്ട് ഞാൻ കൊടുക്കാറുണ്ട്🥰🥰🥰 അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ🤲
ഹരീഷ് നിങ്ങൾ ചെയ്ത ഒരു വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു. ആ കണ്ണ് കാണാത്തവർക്ക് വീട് വാങ്ങി കൊടുത്ത വീഡിയോ. അതിന് ശേഷം നിങ്ങളുടെ വീഡിയോ തിരിഞ്ഞു പിടിച്ചു കാണുന്നു
ആ പാട്ടിന് ഒരു പേരുണ്ട്..... 'അമ്പ'യിടുക , കിട്ടിയ അമ്പ വിളിക്കുക എന്നാൽ വായിൽ വന്നതൊക്കെ ഇതുപോലെയൊരു താളത്തിൽ ആശ്വാസത്തിനു വേണ്ടി പാടുന്നതിനെയാണ് ഉദ്ദേശിക്കുന്നത് . അർത്ഥവത്തായ അമ്പ വിളിയും ഒരുകാലത്ത് സുലഭമായിരുന്നു. .
ഞാൻ 1981 ൽ. ഇവരുടെ കൂടെ ജോലി ചെയ്തു.. സ്രാങ്ക്......ബിച്ചാവ..സെക്കന്റ്.. സൈനുദ്ദീൻ കോയ..പിന്നെ.. പിന്നെ.. ഒത്തിരി പേർ.. പാട്ട് ഈണം ഇതു തന്നെ.. വരികൾ വ്യത്ത്യാസം.. അത്രമാത്രം.
സത്യമായും ജീവിക്കുന്നവർ ഇവരാണ്. അധ്വാനം കൊണ്ട് ആരോഗ്യവും ശരീര സൗന്ദര്യവും സമാധാനവും സമ്പാദിച്ചവർ 👍👍👍👏👏 എന്റെ ചെറുപ്പത്തിൽ ഇതുപോലെ ഐലെസ പാടി ഭാരം ചുമന്നു കൊണ്ട് പോയിരുന്ന, ചേട്ടന്മാരെയും അപ്പൂപ്പൻ മാരെയും ഓർമ വരുന്നു..
ഞാനും ഒരു മിൽ ജോലി കാരൻ ആണ്... മലപ്പുറം ജില്ല.. ന്യൂ കേരള സോ മിൽ. താനൂർ മൂക്കൊല. ഇത് കണ്ടപ്പോ സന്തോഷം ആയി ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു ചാനൽ കാണുന്നെ.. ഞങ്ങളുടെ ജീവിതം ആണ് ഇത് 🥰🥰
ഇവരാണ് യഥാർത്ഥ തൊഴിലാളികൾ "ആണ്ടവർ ഉലകത്തിൻ മുതലാളി അവനുക്കു ഞാൻ ഒരു തൊഴിലാളി " MGR സിനിമയിലെ ഗാനം ഓർമ്മ വന്നുപോയി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ദൈവം രക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ ജോലി ഞാൻ വർഷങ്ങളോളം ചെയ്ത ജോലിയാണ് വളരെ ഡെയ്ഞ്ചർ ജോലിയാണ് ഞാൻ മരം കുറെ ഇതുപോലെ കുത്തിയിട്ടുണ്ട് ഏറ്റവും കൂടുതൽ ഞാൻ തോള് കുത്തിയത് ഇരുമ്പാണ് വലിയ ഇരുമ്പിന്റെ ഭീമുകൾ 20 വർഷം ഗൾഫിൽ തന്നെ ഇരുമ്പിന്റെ വലിയ വലിയ ഭീമുകൾ ഇതുപോലെ കുത്തി ജോലി ചെയ്തിട്ടുണ്ട് പല ആളുകൾക്കും പല അപകടങ്ങളും പറ്റിയിട്ടുണ്ട് കാലു മുറിഞ്ഞിട്ടുണ്ട് മരണം മുന്നിൽ കണ്ടു കൊണ്ടുള്ള പണി തന്നെയാണ് ഒരാളുടെ തെറ്റിയാൽ ഒരാൾ പെട്ടെന്ന് തോളിൽ നിന്ന് ഒഴിവാക്കിയാൽ മറ്റുള്ളവർക്ക് അപകടം ഉണ്ടാകും ഇപ്പോൾ ആ പണി നിർത്തി ഏതായാലും അവർ ചെയ്യുന്ന ജോലി കഠിനമായ അധ്വാനമുള്ള ജോലിയാണ് എനിക്ക് നന്നായി അറിയാം ഒരു ടണ്ണിൽ കൂടുതൽ ആയിട്ടുള്ള ഈ ഭീം വരെ ഞങ്ങൾ കുത്തിയിട്ടുണ്ട് അതിൻറെ ബുദ്ധിമുട്ട് എത്രയാണ് എന്ന് പറയാൻ പറ്റില്ല ഇതിന്റെ ഏറ്റവും വലിയ പ്രശ്നം തോള് കുത്തി എഴുന്നേൽക്കുന്നതാണ് ഏറ്റവും വലിയ ഡെയിഞ്ചർ എഴുന്നേറ്റ് കഴിഞ്ഞാൽ അങ്ങനെ മുന്നോട്ടു പോകും എഴുന്നേൽക്കാനുള്ള വിഷമം ചിലപ്പോൾ മറ്റുള്ളവരുടെ ഒരു കൈ സഹായം വേണ്ടിവരും. അത് ഊരക്ക് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു സംഭവമാണ് അത്രയും കപ്പാസിറ്റി കാലിനും ഊരക്കും ഉണ്ടെങ്കിൽ മാത്രമേ കുത്തി പൊക്കാൻ കഴിയുകയുള്ളൂ. അതും ഒരേ സമയത്ത് ആ പാട്ട് നമ്മൾ അംബാ എന്നു പറയും അത് പറയുമ്പോൾ എല്ലാവരും ഒരേ സമയത്ത് ജവാബ് കൊടുത്ത് ഒരുമിച്ചു തൂക്കും അപ്പോൾ ഏതു വെയിറ്റ് ഉള്ള സാധനവും അഡമിറ്റിക് പൊങ്ങും പിന്നെ പാട്ടുപാടി അങ്ങനെ കൊണ്ടുപോകും ലോഡ് കൂടുമ്പോൾ ആര് പറഞ്ഞു താഴെ വെക്കും പിന്നെയും എടുക്കും അങ്ങനെ നമ്മൾ ഉദ്ദേശിച്ച സ്ഥലത്ത് എത്തുന്നതുവരെ ചെയ്യും. ഏതായാലും അവർക്ക് എല്ലാ നന്മകളും നേരുന്നു
ഇവരെ പരിചയപ്പെടുത്തിയ അദ്ദേഹത്തിനും അതുപോലെഖലാസി കൂട്ടായ്മയ്ക്കും ഒരു ബിഗ് സല്യൂട്ട് എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും പടച്ചോൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏
പാവം തോന്നുന്നു . ഞാൻ ചെറിയ കുട്ടി ആവുമ്പോൾ എന്റെ ഉപ്പ മരം ഇങ്ങനെ കൊണ്ട് പോകുന്ന കണ്ടിട്ട് കണ്ണ് നിറഞ്ഞു നിന്നിട്ടുണ്ട്. ഉപ്പടെ തോളിൽ തഴമ്പ് ഉണ്ടായിരുന്നു. അൽഹംദുലില്ലാഹ് ഇപ്പോൾ kseb ജോലി കിട്ടി . ഈ വീഡിയോ കണ്ടപ്പോൾ ഒരു പാട് സങ്കടം ആയി
ശരീരത്തിന്റെ പരമാവധി ആരോഗ്യവും ഒരു ദിവസം ചിലവഴിച്ചു കുടുംബം പോറ്റാനും അത് വഴി തൊഴിലുടമയുടെ ആവശ്യങ്ങൾ നിറവേറ്റാനും വേണ്ടി ശരീരത്തിന്റെ പ്രയാസങ്ങൾ മറക്കാൻ ഉള്ള ഒരു പാട്ടും പാടിയുള്ള ഈ ഒരു വെല്ലുവിളി നാം അംഗീകരിച്ചേ മതിയാകൂ.. നിങ്ങൾക് എല്ലാം ആയുരാരോഗ്യങ്ങളും നേരുന്നു
ഇതിന്നു ബലം/ ശക്തി അല്ല വേണ്ടത്. ബുദ്ധി/ ഐഡിയ യും ടീം വർക്കും... ചെയ്യുന്ന ജോലി മനസ്സുകൊണ്ട് / സ്വമനസ്സാലെ , ആത്മാർത്ഥമായി ചെയ്യുന്നു... എപ്പോഴും പ്രകൃതി (അമ്മ) തന്നെ തുണ നൽകട്ടെ, ഭായ്മാർക്ക്.
ഇവ രാണ് മാപിളകലാസിമാർ, ഇവർ ലോക റെക്കോഡ് കരസ്ഥമാക്കി യവരാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ക്ളോ ക്കാ യ മക്കയിലെ ക്ലോക്ക്. ടവറിലെ ക്ലോക്കും അതിന്ന് മുകളിലെ അൽഭുതം നിറഞ്ഞ ചന്ദ്ര ക്കലയും സ്ഥാപിക്കുവാൻ അതിൻ്റെ മെ റ്റീ രി യൽസുകൾ അങ്ങോ ട്ട് എത്തിക്കാൻ സാധിക്കാതെ ശാസ് ത്രലോ കം പരാജയ പ്പെട്ടപ്പോൾ ആദൗതിയം ഏറ്റെടുത്ത് വിജയിപ്പി ച്ച ത്. സാക്ഷാൽ കോഴിക്കോട്ടെ മാപ്പിള കലാ സിമാരാ യിരുന്നു ഈ സംഭവം സൗതി കൊട്ടാര റിക്കാടിലും മക്ക ഹറം കാരിയാ ലയ രിക്കാടിലും രേ ഖപ്പെടുത്തപ്പെട്ടിരിക്കുന്നു
Unbelievable!!! This is a a true test of the human spirit. Here are 6 men carrying a 1,000 kg log , to the repetitive chant of "Allah" Who will carry on this traditional work, after their time, .....which requires not just physical strength but total committment to do this task without the least hesitation. Deep respect for these awe inspiring men God bless them Many thanks to the presenter for making this video and recording their ancient songs.
ശരിക്കും ഇവരെ പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ..ഖലാസിചങ്ങായിമാർക്ക് ഒരു ബിഗ് സല്യൂട്ടും.....
എന്റെ നാട്ടുകാരാണ് ആ ഒരേ മുഖച്ചായയുള്ളവർ.(എടവണ്ണപ്പാറ)
രണ്ടു പേരും സഹോദരങ്ങളാണ് (CK Brothers)
എന്റെ നാട്ടുകാർ ആണ് 🥰🥰
ഇവർക്ക് മുമ്പേ ഇവരേക്കാൾ മികച്ചവർ ഭാരതത്തിൽ ജീവിച്ചിരുന്നിട്ടുണ്ട്.ഭാരതത്തിലെ പുരാതനമായ ക്ഷേത്രങ്ങളും കോട്ടകളും കൊട്ടാരങ്ങളും പണിതുയർത്തിയ
നൈപുണ്യം ഉള്ള മനുഷ്യർ അവരുടെ ഏഴയലത്ത് വരില്ല ഈ ഒണക്ക ചുള്ളി മാപ്പിള ഖലാറൺസിമാർ.
എല്ലാത്തിലും കേമന്മാർ മുറിയണ്ടികൾ ആണെന്ന് സ്ഥാപിച്ചെടുക്കാൻ കേരളം വളരെയധികം പാടുപെടുന്നുണ്ട്.
തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ തടിപ്പണി ചെയ്യുന്നവരാരും രാമാ..രാമാ... എന്ന് പറഞ്ഞു തടിപിടിക്കാറില്ല.ആരു. ഈശോ..ഈശോ.. എന്ന് പറഞ്ഞും തടി കയറ്റാറില്ല..
സുഡാപ്പികൾക്ക് മാത്രം തള്ളാ..തള്ളാ.. എന്ന് പറഞ്ഞാലെ പണി ചെയ്യാൻ പറ്റൂ...🐽🐖🐽🐅🐅😄😄😀😀😎😎😎
ua-cam.com/video/HWSn9S24FV8/v-deo.html
Ee jolik pokan thalparym ond 33 varsham ayi joli cheyun evarude number kittan sadhikumo
അധ്വാനിച്ചു എന്ന് ആന്മാർത്ഥമായി തോന്നിയവർ ഇവര് തന്നെയല്ലേ ബിഗ് സല്യൂട് ചേട്ടന്മാർക് 👏🏻👏🏻🙏🏻👍🏻
Ingene adwanichu venam aahaaram kazhikkendathu paartti kaaran maara kandu padikkada leegu kaara dyfi kaara congras kaara ithu pole nee okke adwanichu thinnumo
മാപ്പിള ഖലാസിമാർ 😍
പഴയ ചരിത്രം മുതലേ ഇവരുണ്ട് 👌
ചേട്ടന്മാർ പൊളിയാണ് 🤗🔥🔥🔥
എന്റെ നാട്ടുകാരാണ് ആ ഒരേ മുഖച്ചായയുള്ളവർ.(എടവണ്ണപ്പാറ)
രണ്ടു പേരും സഹോദരങ്ങളാണ് (CK Brothers)
ഇവർക്ക് മുമ്പേ ഇവരേക്കാൾ മികച്ചവർ ഭാരതത്തിൽ ജീവിച്ചിരുന്നിട്ടുണ്ട്.ഭാരതത്തിലെ പുരാതനമായ ക്ഷേത്രങ്ങളും കോട്ടകളും കൊട്ടാരങ്ങളും പണിതുയർത്തിയ
നൈപുണ്യം ഉള്ള മനുഷ്യർ അവരുടെ ഏഴയലത്ത് വരില്ല ഈ ഒണക്ക ചുള്ളി മാപ്പിള ഖലാറൺസിമാർ.
എല്ലാത്തിലും കേമന്മാർ മുറിയണ്ടികൾ ആണെന്ന് സ്ഥാപിച്ചെടുക്കാൻ കേരളം വളരെയധികം പാടുപെടുന്നുണ്ട്.
തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ തടിപ്പണി ചെയ്യുന്നവരാരും രാമാ..രാമാ... എന്ന് പറഞ്ഞു തടിപിടിക്കാറില്ല.ആരു. ഈശോ..ഈശോ.. എന്ന് പറഞ്ഞും തടി കയറ്റാറില്ല..
സുഡാപ്പികൾക്ക് മാത്രം തള്ളാ..തള്ളാ.. എന്ന് പറഞ്ഞാലെ പണി ചെയ്യാൻ പറ്റൂ...🐽🐖🐽🐅🐅😄😄😀😀😎😎😎
ua-cam.com/video/HWSn9S24FV8/v-deo.html
😅😅😅
Islands express..കൊല്ലത്ത് അപകടത്തിൽ പെട്ടപ്പോൾ..
വെള്ളത്തിൽ വീണ ബോഗികൾ കരയിൽ എത്തിച്ചതും..മാപ്പിള ഖലാസികൾ..അഭിനന്ദനങ്ങൾ..
ബേപ്പൂർ മാപ്പിള ഖലാസികൾ
എന്റെ നാട്ടുകാരാണ് ആ ഒരേ മുഖച്ചായയുള്ളവർ.(എടവണ്ണപ്പാറ)
രണ്ടു പേരും സഹോദരങ്ങളാണ് (CK Brothers)
❤️
Peruman train apakadam(manoraa)lekhanam orma yil vannu
ഏത് ഐലൻഡ് എക്സ്പ്രസ്സ് കൊല്ലത്തു വെള്ളത്തിൽ വീണു
അള്ളാഹു ദീഗയുസ്സും ആഫിയത്തും നൽകട്ടെ കുടുംബം പോറ്റാനുള്ള കഷ്ടപ്പാട് അല്ലെ ജീവിതത്തിൽ റാഹത് ഉണ്ടാവട്ടെ ആമീൻ
Ameen
Aameen
ആമീന് യാ റബ്ബൽ ആലമീൻ
Aammen
Aameen
"ഒത്തു പിടിച്ചാൽ മലയും പോരും "ഗലാസി ചേട്ടന്മാർ സൂപ്പർ!!!!!!ദൈവം ദീർഗായുസ്സും ആരോഗ്യവും നൽകട്ടെ 👍👏👏
ഇവർക്ക് മുമ്പേ ഇവരേക്കാൾ മികച്ചവർ ഭാരതത്തിൽ ജീവിച്ചിരുന്നിട്ടുണ്ട്.ഭാരതത്തിലെ പുരാതനമായ ക്ഷേത്രങ്ങളും കോട്ടകളും കൊട്ടാരങ്ങളും പണിതുയർത്തിയ
നൈപുണ്യം ഉള്ള മനുഷ്യർ അവരുടെ ഏഴയലത്ത് വരില്ല ഈ ഒണക്ക ചുള്ളി മാപ്പിള ഖലാറൺസിമാർ.
എല്ലാത്തിലും കേമന്മാർ മുറിയണ്ടികൾ ആണെന്ന് സ്ഥാപിച്ചെടുക്കാൻ കേരളം വളരെയധികം പാടുപെടുന്നുണ്ട്.
തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ തടിപ്പണി ചെയ്യുന്നവരാരും രാമാ..രാമാ... എന്ന് പറഞ്ഞു തടിപിടിക്കാറില്ല.ആരു. ഈശോ..ഈശോ.. എന്ന് പറഞ്ഞും തടി കയറ്റാറില്ല..
സുഡാപ്പികൾക്ക് മാത്രം തള്ളാ..തള്ളാ.. എന്ന് പറഞ്ഞാലെ പണി ചെയ്യാൻ പറ്റൂ...🐽🐖🐽🐅🐅😄😄😀😀😎😎😎
എല്ലാവര്ക്കും ആരോഗ്യവും ആഫിയത്തും ദീർഗായുസും നൽകണെ നാഥാ
Aameen
Aameeen
എന്റെ നാട്ടുകാരാണ് ആ ഒരേ മുഖച്ചായയുള്ളവർ.(എടവണ്ണപ്പാറ)
രണ്ടു പേരും സഹോദരങ്ങളാണ് (CK Brothers)
امين. امين.
ameen
നല്ല അധ്വാന ശീലർ. ഇവരൊന്നും ഇല്ലെങ്കിൽ ലോകം ഇത്രേം പുരോഗമിക്കുമായിരുന്നില്ല. ആഫിയത്തും ദീർഘായുസ്സും നല്ലോണം നൽകണേ അല്ലാഹ്.
Ameen ameen ya rabalalmeen
ആമീൻ
ദൈവമേ. കാത്തു കൊള്ളണേ.. ജീവിക്കാൻ വേണ്ടി. അത് കഠിനമായ അധ്വാനം ചെയ്യാനും കാണിക്കുന്ന ഏട്ടൻ മാർക്ക് ബിഗ് സല്യൂട്ട്👍👍👍👍 ശരീരത്തിന് ആരോഗ്യം ഉണ്ടായിട്ടും മോഷണവും പിടിച്ചു പറിയും നടത്തുന്നവന്മാർ കണ്ടോളൂ .... ഇതെത്ര അഭിമാനതോടെയാണ് ഈ ജോലി ചെയ്ത് ഈ ചേട്ടന്മാർ കുടുംബം പുലർത്തുന്നതെന്ന് . ഒരു പാട് അഭിനന്നങ്ങൾ. ചേട്ടന്മാരെ🙏🙏🙏🙏🙏🙏🙏🙏🙏
ഇവർക്ക് മുമ്പേ ഇവരേക്കാൾ മികച്ചവർ ഭാരതത്തിൽ ജീവിച്ചിരുന്നിട്ടുണ്ട്.ഭാരതത്തിലെ പുരാതനമായ ക്ഷേത്രങ്ങളും കോട്ടകളും കൊട്ടാരങ്ങളും പണിതുയർത്തിയ
നൈപുണ്യം ഉള്ള മനുഷ്യർ അവരുടെ ഏഴയലത്ത് വരില്ല ഈ ഒണക്ക ചുള്ളി മാപ്പിള ഖലാറൺസിമാർ.
എല്ലാത്തിലും കേമന്മാർ മുറിയണ്ടികൾ ആണെന്ന് സ്ഥാപിച്ചെടുക്കാൻ കേരളം വളരെയധികം പാടുപെടുന്നുണ്ട്.
തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ തടിപ്പണി ചെയ്യുന്നവരാരും രാമാ..രാമാ... എന്ന് പറഞ്ഞു തടിപിടിക്കാറില്ല.ആരു. ഈശോ..ഈശോ.. എന്ന് പറഞ്ഞും തടി കയറ്റാറില്ല..
സുഡാപ്പികൾക്ക് മാത്രം തള്ളാ..തള്ളാ.. എന്ന് പറഞ്ഞാലെ പണി ചെയ്യാൻ പറ്റൂ...🐽🐖🐽🐅🐅😄😄😀😀😎😎😎
കഠിനാധ്വാനം ചെയ്യുന്ന ഖലാസി
സഹോദരൻമാർക്ക് ദൈവം ആയുരാരോഗൃസൗഖൃം നൽകട്ടെ🙏🙏🙏
ആമീൻ
അല്ലാഹു അക്ബർ
Ameen
ആമീൻ
Ameen
ഒരു മനസും ആരോഗ്യവും 6 ശരീരവും പാട്ടും ❤️👍❤️👍 സല്യൂട്ട് ബ്രൊ 👌
13 വർഷങ്ങൾക്ക് മുൻപ് ഞാൻ ഒരു ടൂറിസ്റ്റ് ബസ്സിൽ കിളിയായി പോകുന്ന സമയത്ത് വണ്ടിയൊരു ചെളകണ്ടിൽ ഇറങ്ങി അത് പൊക്കി മാറ്റിയത് ഈ സഹോദരങ്ങളാണ്
അന്നാണ് ഇങ്ങനെ കുറച്ച് ആളുകൾ ഉണ്ടെന്നറിയുന്നത്
ماشاء الله. أمين
ആരോഗ്യമുള്ള ദീർഘായുസ്സ് നാഥൻ നൽകട്ടെ ആമീൻ, അഭിനന്ദനങ്ങൾ.
ഖലാസിമാർ എന്നും നാടിന്റെ പൊതു സ്വത്താണ് എല്ലാ ആശംസകളും
ഇവർ മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ സ്വദേശികൾ..✌🏻
സുഹൃത്തുക്കൾ..🥰
നന്മകൾ നേരുന്നു ❤️❤️
Great🤍
എന്റെ നാട്ടുകാരാണ് ആ ഒരേ മുഖച്ചായയുള്ളവർ.(എടവണ്ണപ്പാറ)
രണ്ടു പേരും സഹോദരങ്ങളാണ് (CK Brothers)
ഇങ്ങനെ മരം കൊണ്ടുപോകുന്നതിന് ഒരു പേരുണ്ട്, ഞങ്ങടെ നാട്ടിൽ, മരം വെന്താനി" വെച്ച് കൊണ്ട് പോകുക എന്നു പറയും, സംഭവം പൊളി ആണ്
ഖലാസിമാർ മലബാറിന്റെ എക്കാലത്തെയും സി൦ഹക്കുട്ടികളാണ്
💪💪💪💪💪💪
تبارک اللہ🤲🤲🤲🤲🤲🤲
👍👍👍👍👍👍
ഇവരുടെ മസിലിനോടാണ് ഇഷ്ടം 😮😮അല്ലാതെ ജിമ്മിൽ പോയി ഉണ്ടാകുന്നവരോടല്ല 😁
ua-cam.com/video/HWSn9S24FV8/v-deo.html
പാവങ്ങൾ - എല്ലാ അപകടങ്ങളിൽ നിന്നും കാവൽ നൽ കണെനാഥാ -
പാട്ട് വളരെ ഇഷ്ട്ടമായി
എൻ്റെ കുട്ടികാലത്ത് ഇത് പോലെ കൊണ്ട് പോകുന്നതും പാട്ട് പാടുന്നതും കേട്ടിട്ടുണ്ട്. ഇപ്പോഴും ഇത് പോലെ ഉണ്ടല്ലെ
ആമീൻ
കടലുണ്ടി ട്രെയിൻ അപകട സ്ഥലത്ത് ഖലാസിമാർ കുറിച്ച ചരിത്രം അഭിമാനം ആണ്
അഷ്ടമുടികായൽ ട്രെയിൽ ദുരന്തം ഒർമ്മയിലെ . ബേപ്പൂര് ഖലാസികളായിരുന്നു ബോഗികൾ വലിച്ച്കയറ്റൻ അവരിൽ എത്രയോ പേർ ഇന്ന് മണ്മറഞു പോയി
എടവണ്ണപ്പാറയുടെ മാണിക്യങ്ങളാണ് Guys 😍😍
CK Brothers ❤️
ഞങ്ങടെ നാട്ടിലും ഉണ്ട് ഇതുപോലൊരു മരം പിടിക്കുന്ന ടീം അവർ,കമ്പവലിക്കൊക്കെ പോകും,ഞാനും കോഴിക്കോട് ആണ്
Evda place
പേരാമ്പ്രയിൽ കൂത്താളി
എന്റെ നാട്ടുകാരാണ് ആ ഒരേ മുഖച്ചായയുള്ളവർ.(എടവണ്ണപ്പാറ)
രണ്ടു പേരും സഹോദരങ്ങളാണ് (CK Brothers)
@@suhail-bichu1836 Oral vilayil ullathale
ദൈവമേ, ആയുസ്സും, ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
🤲🤲🤲🤲🤲🤲
ആമീൻ
അല്ലാഹുവേ ഈ സഹോദരങ്ങളുടെ കഷ്ടപ്പാട് കാണുബോൾ കണ്ണ് നിറയുന്നു അവർക്കു തീർക്കയുസ്സ് കൊടുകേണമേ 😢
ua-cam.com/video/HWSn9S24FV8/v-deo.html
ഓരോ ജോലിയും സ്ഥിരമായി ചെയുന്നതിനാൽ അതിൽ പങ്കെടുക്കുന്നവർ അതിൽ വിധക്ദർ ആയിരിക്കും. ജീവിത പ്രാരാബ്ധങ്ങളാൽ അർജിച്ചെടുക്കുന്ന കഴിവുകളാണ് കഠിനാധ്വാനത്തിന്റെയും. ദൈവം തുടർന്നും ആയുസും ആരോഗ്യവും നൽകട്ടെ.
എന്റെ ബിഗ് സല്യൂട്ട് ❤️❤️❤️
Power team 🔥🔥🔥🔥
ഇതാണ് മലയാളികൾ ❤️❤️🔥🔥
മലയാളികൾ 🤣🤣
ഇവരുടെ കൂടെ പണി എടുത്താൽ അതൊരു feel ആണ് അത് അനുഭവിച്ചു തന്നെ അറിയണം ❤️❤️❤️❤️❤️❤️❤️❤️❤️ എന്റെ അച്ഛനും ഈ പണി ആണ് ആ ഒരു feel വേറെ level ആണ്
ua-cam.com/video/HWSn9S24FV8/v-deo.html
Wow ഖലാസിമാരെ കണ്ടതിൽ വളരെ സന്തോഷം 👍👍👍
ua-cam.com/video/HWSn9S24FV8/v-deo.html
ഹോ ഒരു നിമിഷം സ്തംഭിച്ചു പോയി കാ രണം മഴ പെയ്തു പൂപ്പൽ പിടിച്ചു കിടക്കുന്ന അവിടെ കൂടി ഈശ്വരാനുഗ്രഹം വേണ്ടു വോള മുണ്ട് കോഴിക്കോട് ഗലാസി കൾ എന്ന് പറഞ്ഞാ എന്തിനും പോന്നവരാ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ഒരു പാട് നന്ദി 🙏🙏
അള്ളാഹുവേ എല്ലഅബകടത്തിൽ നിന്നും ഖലാസിമാരെയും ഞ്ഞങൾ എല്ലവരെയും കാത്തു രക്ഷികണേ ആമീൻ
അദ്ധ്വാനിക്കു൬ നിങ്ങളുടെ കൂട്ടായ്മയു൦ സ്നേഹവും കാണുബോൽ വളരെ സന്തോഷ൦ തോ൬ു൬ു
താങ്കളുടെ പണി അതി ഗംഭീരംഈശ്വരൻ അനുഗ്രഹിക്കട്ടെ. 🥰
ഞാൻ കൊല്ലക്കാരൻ ആണ് ശരിക്കും നിങ്ങൾ ആണ് താരങ്ങൾ . ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
കോഴിക്കോട് മാപ്പിള ഖലാസികൾ അവരെ വെല്ലാൻ ഒരു സംവിധാനവും ഇല്ല. ഇതിൽ പെട്ടവരെ നല്ല training നൽകിയാൽ രാജ്യത്തിനു വേണ്ടി international മത്സരങ്ങളിൽ വരെ വിജയിക്കും
Uvoo..mone ithil ullaa 3.4 er malapuram galasikal a an u💥 . ppinne athilll night koodiya thalayil mund ketiya aaal my nattukarannum....😊😇💥ok m
@@nibrasnibuvettupara820 onn poda appa ninde oola malappuram
@@nibrasnibuvettupara820 paperil eyuthi andiyil thookki nadanno
@@abduabida5090 ente ponno 🤣🤣
@@abduabida5090 😂😂😂😂😂😂
നല്ല ആരോഗ്യം എപ്പോഴും കൊടുക്കട്ടെ ദൈവം
ആ കിടക്കണ തടികൾ എല്ലാംകൂടി ഒരു 1.5 ടൺ ഉള്ളിൽ കാണും അത് മുറിച് ഇട്ട് ഉണങ്ങിയ തടിയാണ്. ഞങ്ങൾക്കും ഇതാ പണി 20 വർഷം ആയി.പണിക്കാർ അടിപൊളി ആയിട്ടുണ്ട് 🔥🔥🔥എല്ലാരേയും ദൈവം രക്ഷിക്കട്ടെ 🙏🙏
Yaar bhai km bol 9 foot ka log h
Maine 20 foot ka chaka hu h log akele
Shoulder k uper
Natural body builders 💥💥
കടലിലേപണിക്കും ഇതേപോലെയുള്ള പാട്ടാണ് പാടുന്നത് ❤️❤️❤️
ഇവർക്ക് മുമ്പേ ഇവരേക്കാൾ മികച്ചവർ ഭാരതത്തിൽ ജീവിച്ചിരുന്നിട്ടുണ്ട്.ഭാരതത്തിലെ പുരാതനമായ ക്ഷേത്രങ്ങളും കോട്ടകളും കൊട്ടാരങ്ങളും പണിതുയർത്തിയ
നൈപുണ്യം ഉള്ള മനുഷ്യർ അവരുടെ ഏഴയലത്ത് വരില്ല ഈ ഒണക്ക ചുള്ളി മാപ്പിള ഖലാറൺസിമാർ.
എല്ലാത്തിലും കേമന്മാർ മുറിയണ്ടികൾ ആണെന്ന് സ്ഥാപിച്ചെടുക്കാൻ കേരളം വളരെയധികം പാടുപെടുന്നുണ്ട്.
തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ തടിപ്പണി ചെയ്യുന്നവരാരും രാമാ..രാമാ... എന്ന് പറഞ്ഞു തടിപിടിക്കാറില്ല.ആരു. ഈശോ..ഈശോ.. എന്ന് പറഞ്ഞും തടി കയറ്റാറില്ല..
സുഡാപ്പികൾക്ക് മാത്രം തള്ളാ..തള്ളാ.. എന്ന് പറഞ്ഞാലെ പണി ചെയ്യാൻ പറ്റൂ...🐽🐖🐽🐅🐅😄😄😀😀😎😎😎
ഇവർ ആണ് പണ്ട് അഷ്ട മുട് കായലിൽ ട്രെയിൻ ന്ടെ ബോഗി എടുത്തേ ക്രായിൻ തോറ്റു പോയ പ്പോൾ
ആയിരങ്ങൾ ഫീസ് കൊടുത്ത് പ്രോട്ടീൻ പൗഡറുമടിച്ച് ഈച്ചക്കാലു പോലെ മസിലുമായി നടക്കുന്ന ഫ്രീക്കൻമാർക്ക് ഇത് കണ്ട് അറ്റാക്കു വരാതിരുന്നാ മതി👍😂
😂😂
ua-cam.com/video/HWSn9S24FV8/v-deo.html
ശരിക്കും അധ്വാനിക്കുന്ന സഹോദരങ്ങൾ
മാപ്പിള കലാസിമാർക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ബേപ്പൂർ കപ്പലു കയറ്റുന്നത് വേറൊരു രീതിയിലാണ് ജോർസോയാ അള്ളാ യാ അള്ളാ ജോർസോ യാ അള്ളാ ജോസ് മാലി ജോൺസോ
ജഗദീഷേട്ടൻ പണ്ട് പറഞ്ഞ മാപ്പിള ഗലാസിമാർ ഇവർ ആയിരുന്നല്ലേ 😁
Super
മണിയൻ പിള്ള രാജുവല്ലേ പറഞ്ഞത്
അധ്വാനം പാട്ട് പാടി രസിച്ച് 🥰
ua-cam.com/video/HWSn9S24FV8/v-deo.html
പടച്ചോനെ ആഫിയത് ഉള്ള ദീർഗായുസ്സ് നൽകണേ നാഥാ (ഈ പണി എടുത്തവർകേ ഇതിൻ്റെ അധ്വാനവും അപകട സാധ്യതയും മനസ്സിലാവൂ)
Aameen
എന്റെ നാട്ടുകാരാണ് ആ ഒരേ മുഖച്ചായയുള്ളവർ.(എടവണ്ണപ്പാറ)
രണ്ടു പേരും സഹോദരങ്ങളാണ് (CK Brothers)
امين. امين.
ഈ സഹോദരന്മാർക്ക് ബിഗ് സല്യൂട്ടും അതോടൊപ്പം ഇവർ ചെയ്യേണ്ടത് ഇവരെ തടി എടുക്കുമ്പോൾ ഒരിക്കലും മുണ്ടുടുക്കരുത് ദയവുചെയ്ത് ത്രീ ഫോർക്ക് വാങ്ങി ഉപയോഗിക്കുക എന്നുപറഞ്ഞാൽ നമ്മുടെ പഴയ നിക്കർ അപ്പോൾ നിങ്ങൾ വളരെ സേഫ് ആയിരിക്കും അപകടം കുറയും ഇതിന്റെ ഒരു സജക്ഷനാണ് നിങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നു
നേരിട്ട് കണ്ടിട്ടുണ്ട് എല്ലാ പ്രധാനപ്പെട്ട അങ്ങാടികളിലും ഖലാസി മാരുണ്ട് കണ്ണൂരിൽ വളപട്ടണം
അല്ലാഹു അവർക്ക് ദീർഘായുസ്സ് ആഫിയത്തും നൽകട്ടെ!
അല്ലാഹു ഇഷ്ടപ്പെട്ടവരിൽ നമ്മെയും അവരെയുംഎല്ലാവരെയും ഉൾപ്പെടുത്തട്ടെ
വളപട്ടണം ഖലാസി എന്നാണ് പണ്ടൊക്കെ കേട്ടിരുന്നത് ഖലാസിമാരുടെ നാട് ആയിരുന്നൂ പിന്നെ കോഴിക്കോട് ആയ് ഖലാസിമാര്‍ വളപട്ടണം പുഴയുടെ തീരങ്ങളില്‍ ധാരാളം മരമില്ലുകള്‍ ഉണ്ടായിരുന്നു അവിടെ ആയിരുന്നു ഇവര്‍ ജോലിചെയ്തിരുന്നത് ഇപ്പോ കല്ലായ്പുഴയുടെ തീരങ്ങളില്‍ ഇവരെ കാണുമ്പോ നല്ല സന്തോഷം തോന്നുന്നു പഴയ തലമുറ വേരറ്റുപോവാതെ നിലനില്‍ക്കട്ടെ എന്നും
ഇവരുടെ എനർജിക്ക് എനിക്കും ഒരു പങ്കുണ്ട്....... ഒരു ദിവസം എങ്കിലും ഒരു നേരത്തെ ഭക്ഷണം ഞാൻ ജോലി ചെയ്യുന്ന എടവണ്ണപ്പാറ ഫാരിസ് ഹോട്ടലിൽ നിന്നും ഇവർ കഴിക്കാറുണ്ട് ഞാൻ കൊടുക്കാറുണ്ട്🥰🥰🥰 അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ🤲
പൈസ വാങ്ങി യാണോ ഫുഡ് കൊടുക്കുന്നത്?
La freee
🔥🔥🔥❤️❤️❤️
ഇത് എത്രയോ കാലമായി നടക്കുന്ന തൊഴിലാണ്,, ജീവിക്കാൻ പെടുന്ന പാടാണ്,,, ചില സ്ഥലങ്ങളിൽ,,,കമ്പും കയറും,വന്താണി,,,, എന്നൊക്കെ പറയും,,,,
അല്ലാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ ആമീൻ
ഈ കാലത്തും ഇങ്ങിനത്തെ ആളുകൾ ഉണ്ട് എന്നതിൽ തന്നെ അഭിമാനം തോന്നുന്നു
ua-cam.com/video/HWSn9S24FV8/v-deo.html
ഹരീഷ് നിങ്ങൾ ചെയ്ത ഒരു വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു. ആ കണ്ണ് കാണാത്തവർക്ക് വീട് വാങ്ങി കൊടുത്ത വീഡിയോ. അതിന് ശേഷം നിങ്ങളുടെ വീഡിയോ തിരിഞ്ഞു പിടിച്ചു കാണുന്നു
നങ്ങടെ നാടിന്റെ മുത്ത്കൾ 🥰🥰🥰
പൊന്നെ പൊരുളേ... സാല പീര 😛😁😁😁🔥🔥🔥
Ck ഞമ്മളെ മുത്താണ്...
കുഞ്ഞിപ്പാ..... പൊളിച്ചു 😊😊😊.
എന്നും നല്ലത് മാത്രം വരട്ടെ എല്ലാർക്കും
ഒരുപാട് കാണാത്ത കാര്യങ്ങൾ വീഡിയോവിൽ കൊണ്ടു വന്നു ഞങ്ങൾക്കു സമർപ്പിക്കുന്ന ഹാരിസ് ബായ്ക് ബിഗ് സല്യൂട്ട് 🙏🙏🙏🙏🥰🥰🥰🥰🥰🥰👍👍👍👌👌👌
ആ പാട്ടിന് ഒരു പേരുണ്ട്.....
'അമ്പ'യിടുക , കിട്ടിയ അമ്പ വിളിക്കുക എന്നാൽ വായിൽ വന്നതൊക്കെ ഇതുപോലെയൊരു താളത്തിൽ ആശ്വാസത്തിനു വേണ്ടി പാടുന്നതിനെയാണ് ഉദ്ദേശിക്കുന്നത് .
അർത്ഥവത്തായ അമ്പ വിളിയും ഒരുകാലത്ത് സുലഭമായിരുന്നു. .
Uthiya ariv thanks bro
ഞാൻ 1981 ൽ. ഇവരുടെ കൂടെ ജോലി ചെയ്തു.. സ്രാങ്ക്......ബിച്ചാവ..സെക്കന്റ്.. സൈനുദ്ദീൻ കോയ..പിന്നെ.. പിന്നെ.. ഒത്തിരി പേർ..
പാട്ട് ഈണം ഇതു തന്നെ..
വരികൾ വ്യത്ത്യാസം..
അത്രമാത്രം.
സത്യമായും ജീവിക്കുന്നവർ ഇവരാണ്. അധ്വാനം കൊണ്ട് ആരോഗ്യവും ശരീര സൗന്ദര്യവും സമാധാനവും സമ്പാദിച്ചവർ 👍👍👍👏👏
എന്റെ ചെറുപ്പത്തിൽ ഇതുപോലെ ഐലെസ പാടി ഭാരം ചുമന്നു കൊണ്ട് പോയിരുന്ന, ചേട്ടന്മാരെയും അപ്പൂപ്പൻ മാരെയും ഓർമ വരുന്നു..
ഞാനും ഒരു മിൽ ജോലി കാരൻ ആണ്... മലപ്പുറം ജില്ല.. ന്യൂ കേരള സോ മിൽ. താനൂർ മൂക്കൊല. ഇത് കണ്ടപ്പോ സന്തോഷം ആയി ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു ചാനൽ കാണുന്നെ.. ഞങ്ങളുടെ ജീവിതം ആണ് ഇത് 🥰🥰
മെയ് അനങ്ങാതെ ആളെപ്പറ്റി ജീവിക്കുന്നവരൊക്കെ ഇവരുടെയൊക്കെ അധ്വാനം കാണണം❤❤❤❤
ഇവരുടെ കായികധ്വാനത്തെ പരിചയപ്പെടുത്തിയ നിങ്ങൾക്ക് എന്റെ അനുമോദനങ്ങൾ 👍
ഇവരാണ് യഥാർത്ഥ തൊഴിലാളികൾ "ആണ്ടവർ ഉലകത്തിൻ മുതലാളി അവനുക്കു ഞാൻ ഒരു തൊഴിലാളി " MGR സിനിമയിലെ ഗാനം ഓർമ്മ വന്നുപോയി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ദൈവം രക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പാവങ്ങൾ കുടുംബ നോക്കാനുള്ള കഷ്ടപ്പെട്ട ജോലിയാ അല്ലാഹു ദീർഘായ ആരോഗ്യവും ആഫിയത്തും എല്ലാ വർക്കും കൊടുക്കട്ടെ ആമീൻ
ഈ ജോലി ഞാൻ വർഷങ്ങളോളം ചെയ്ത ജോലിയാണ് വളരെ ഡെയ്ഞ്ചർ ജോലിയാണ് ഞാൻ മരം കുറെ ഇതുപോലെ കുത്തിയിട്ടുണ്ട് ഏറ്റവും കൂടുതൽ ഞാൻ തോള് കുത്തിയത് ഇരുമ്പാണ് വലിയ ഇരുമ്പിന്റെ ഭീമുകൾ 20 വർഷം ഗൾഫിൽ തന്നെ ഇരുമ്പിന്റെ വലിയ വലിയ ഭീമുകൾ ഇതുപോലെ കുത്തി ജോലി ചെയ്തിട്ടുണ്ട് പല ആളുകൾക്കും പല അപകടങ്ങളും പറ്റിയിട്ടുണ്ട് കാലു മുറിഞ്ഞിട്ടുണ്ട് മരണം മുന്നിൽ കണ്ടു കൊണ്ടുള്ള പണി തന്നെയാണ് ഒരാളുടെ തെറ്റിയാൽ ഒരാൾ പെട്ടെന്ന് തോളിൽ നിന്ന് ഒഴിവാക്കിയാൽ മറ്റുള്ളവർക്ക് അപകടം ഉണ്ടാകും ഇപ്പോൾ ആ പണി നിർത്തി ഏതായാലും അവർ ചെയ്യുന്ന ജോലി കഠിനമായ അധ്വാനമുള്ള ജോലിയാണ് എനിക്ക് നന്നായി അറിയാം ഒരു ടണ്ണിൽ കൂടുതൽ ആയിട്ടുള്ള ഈ ഭീം വരെ ഞങ്ങൾ കുത്തിയിട്ടുണ്ട് അതിൻറെ ബുദ്ധിമുട്ട് എത്രയാണ് എന്ന് പറയാൻ പറ്റില്ല ഇതിന്റെ ഏറ്റവും വലിയ പ്രശ്നം തോള് കുത്തി എഴുന്നേൽക്കുന്നതാണ് ഏറ്റവും വലിയ ഡെയിഞ്ചർ എഴുന്നേറ്റ് കഴിഞ്ഞാൽ അങ്ങനെ മുന്നോട്ടു പോകും എഴുന്നേൽക്കാനുള്ള വിഷമം ചിലപ്പോൾ മറ്റുള്ളവരുടെ ഒരു കൈ സഹായം വേണ്ടിവരും. അത് ഊരക്ക് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു സംഭവമാണ് അത്രയും കപ്പാസിറ്റി കാലിനും ഊരക്കും ഉണ്ടെങ്കിൽ മാത്രമേ കുത്തി പൊക്കാൻ കഴിയുകയുള്ളൂ. അതും ഒരേ സമയത്ത് ആ പാട്ട് നമ്മൾ അംബാ എന്നു പറയും അത് പറയുമ്പോൾ എല്ലാവരും ഒരേ സമയത്ത് ജവാബ് കൊടുത്ത് ഒരുമിച്ചു തൂക്കും അപ്പോൾ ഏതു വെയിറ്റ് ഉള്ള സാധനവും അഡമിറ്റിക് പൊങ്ങും പിന്നെ പാട്ടുപാടി അങ്ങനെ കൊണ്ടുപോകും ലോഡ് കൂടുമ്പോൾ ആര് പറഞ്ഞു താഴെ വെക്കും പിന്നെയും എടുക്കും അങ്ങനെ നമ്മൾ ഉദ്ദേശിച്ച സ്ഥലത്ത് എത്തുന്നതുവരെ ചെയ്യും. ഏതായാലും അവർക്ക് എല്ലാ നന്മകളും നേരുന്നു
ഈ പണിയൊക്കെ ചെയ്യാൻ പെണ്ണുങ്ങളും കടന്ന് വരണം.സമത്വം എല്ലായിടത്തും വേണം
😂
😂😂
കണ്ടി ഇടും
Panji muttayi alla ...1000 kg aan
🤣🤣🤣
ഇവരെ പരിചയപ്പെടുത്തിയ അദ്ദേഹത്തിനും അതുപോലെഖലാസി കൂട്ടായ്മയ്ക്കും ഒരു ബിഗ് സല്യൂട്ട് എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും പടച്ചോൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏
പാവം തോന്നുന്നു . ഞാൻ ചെറിയ കുട്ടി ആവുമ്പോൾ എന്റെ ഉപ്പ മരം ഇങ്ങനെ കൊണ്ട് പോകുന്ന കണ്ടിട്ട് കണ്ണ് നിറഞ്ഞു നിന്നിട്ടുണ്ട്. ഉപ്പടെ തോളിൽ തഴമ്പ് ഉണ്ടായിരുന്നു. അൽഹംദുലില്ലാഹ് ഇപ്പോൾ kseb ജോലി കിട്ടി . ഈ വീഡിയോ കണ്ടപ്പോൾ ഒരു പാട് സങ്കടം ആയി
ശരീരത്തിന്റെ പരമാവധി ആരോഗ്യവും ഒരു ദിവസം ചിലവഴിച്ചു കുടുംബം പോറ്റാനും അത് വഴി തൊഴിലുടമയുടെ ആവശ്യങ്ങൾ നിറവേറ്റാനും വേണ്ടി ശരീരത്തിന്റെ പ്രയാസങ്ങൾ മറക്കാൻ ഉള്ള ഒരു പാട്ടും പാടിയുള്ള ഈ ഒരു വെല്ലുവിളി നാം അംഗീകരിച്ചേ മതിയാകൂ.. നിങ്ങൾക് എല്ലാം ആയുരാരോഗ്യങ്ങളും നേരുന്നു
എനിക്ക് ഇതുകണ്ട് ശ്വാസം മുട്ടി ദൈവമെ ഇവർക്ക് എന്നും ഈ ആരോഗ്യം നിലനിർത്തികൊടുക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏💪💪💪💪💪💪💪💪💪💪
ഞാനൊക്കെ ഇങ്ങനെ മരം എടുത്തിട്ടുണ്ട്. ഇതിന് ഇവിടെയൊക്കെ പന്താണി വെക്കുക എന്ന് പറയും. പക്ഷേ ഇവിടെ വായ്‌ത്താരി വേറെയാണ്. 😍
ഇവർ Kozhikkod ന്റെ അഭിമാനം!ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു!!🙏🙋♂️🙋♀️🙋♂️👍👍
CK യും കൂട്ടരും.. നമ്മുടെ നാട്ടുകാർ..❤️💛💙
ഇത് ഞങ്ങളുടെ നാട്ടിലുള്ള ആളുകളാണ് വളരെ സന്തോഷം 👍👍👍👍👍👍👍👍👍
ഇത് പോലെ നമ്മുടെ നാടായ വാഴക്കാടും ഉണ്ട് അടിപൊളി ടീം
ഇതിന്നു ബലം/ ശക്തി അല്ല വേണ്ടത്. ബുദ്ധി/ ഐഡിയ യും ടീം വർക്കും... ചെയ്യുന്ന ജോലി മനസ്സുകൊണ്ട് / സ്വമനസ്സാലെ , ആത്മാർത്ഥമായി ചെയ്യുന്നു... എപ്പോഴും പ്രകൃതി (അമ്മ) തന്നെ തുണ നൽകട്ടെ, ഭായ്മാർക്ക്.
ഹരീഷ് ചേട്ടാ കൊള്ളാം അ ചേട്ടന്മാർ സൂപ്പർ
ഇവ രാണ് മാപിളകലാസിമാർ, ഇവർ ലോക റെക്കോഡ് കരസ്ഥമാക്കി യവരാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ക്ളോ ക്കാ യ മക്കയിലെ ക്ലോക്ക്. ടവറിലെ ക്ലോക്കും അതിന്ന് മുകളിലെ അൽഭുതം നിറഞ്ഞ ചന്ദ്ര ക്കലയും സ്ഥാപിക്കുവാൻ അതിൻ്റെ മെ റ്റീ രി യൽസുകൾ അങ്ങോ ട്ട് എത്തിക്കാൻ സാധിക്കാതെ ശാസ് ത്രലോ കം പരാജയ പ്പെട്ടപ്പോൾ ആദൗതിയം ഏറ്റെടുത്ത് വിജയിപ്പി ച്ച ത്. സാക്ഷാൽ കോഴിക്കോട്ടെ മാപ്പിള കലാ സിമാരാ യിരുന്നു ഈ സംഭവം സൗതി കൊട്ടാര റിക്കാടിലും മക്ക ഹറം കാരിയാ ലയ രിക്കാടിലും രേ ഖപ്പെടുത്തപ്പെട്ടിരിക്കുന്നു
ചിലർക്ക് ഇത് കണ്ടാൽ തമാശയായിരുന്നു അവരുടെ ജീവിത മാർഗം കൂടിയാണിത് അല്ലാഹു ബർകത്ത് ചെയ്യട്ടെ
ശബരിമലക്ക് നെയ്‌തേങ്ങാ ആകുമ്പോ പാടുന്നപോലുണ്ട് 😄
അവർ പാടിയ പാട്ട്
സാമിയെ ആയപ്പോ
ആയപ്പോ സാമിയെ എന്നാ പാട്ടുമായി സാമ്യം തോന്നിയവരുണ്ടോ 😁😁
എനിക്ക് തോന്നി 🤣
@@m.rafi.bava.m
❤👍
എനിക്ക് തോന്നില്ല
@@suhaibshalushalusuhaib8911 നിനക്ക് തോന്നില്ല 🤣
ivarude okke kaiyyil ninnum orennam kittiyal Fixed deposit aayirikkum💯💯
Respect for their Hardworks🙏🙏🔥
അവരെയെല്ലാവരെയും അള്ളാഹു കാത്ത് രക്ഷിക്കട്ടെ. ആമീൻ
റബ്ബേ ആരോഗ്യം നിലനിർത്തി... ആഫിയത്തും,,, ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ 🤲🤲🤲.... നിന്റെ കാവൽ എന്നും ഉണ്ടാകണേ 🤲🤲
Unbelievable!!!
This is a a true test of the human spirit.
Here are 6 men carrying a 1,000 kg log , to the repetitive chant of "Allah"
Who will carry on this traditional work, after their time, .....which requires not just physical strength but total committment to do this task without the least hesitation.
Deep respect for these awe inspiring men
God bless them
Many thanks to the presenter for making this video and recording their ancient songs.
അള്ളാഹു .. നല്ല ആരോഗ്യം .. നല്കി .. 💟💟💟💟 .. ഇവരെ. തന്റെ ചാനലിലൂടെ .. പ്രിയ .. ഏട്ടാ . 👋👋👋 .. 💕💕💕
ദീർഗായുസു ആരോഗ്യംവു കൊടുക്കട്ടെ 🙏
വിയർപ്പിന്റെ വില..... ഉപ്പമാർക്ക് അള്ളാഹു ആഫിയത്തും ദീർഗായുസ് നൽകട്ടെ ആമീൻ
ഇടുക്കിയിൽ നിന്നും സ്നേഹപൂർവ്വം ഒരു ബിഗ് സല്യൂട്ട്
കഠിനാധ്വാനം ചെയ്ത് ജീവിക്കുന്ന സഹോദരങ്ങൾ സത്യസന്ധമായ സമ്പാദ്യം അല്ലാഹു അനുഗ്രഹിക്കട്ടെ
ഹാരിഷ് ഇക്കാന്റെ ഇതുവരെയുള്ള വിഡിയോയിൽ ഒരുപാട് ചിരിച്ചു മരിച്ച വിഡിയോ ആയിരുന്നു ട്ടോ 😄😄😄😄😄
മാഷാഅല്ലാഹ് അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ
Aameen aameen yabalalameen
😂😂🤣🤣 പാട്ട് കേട്ടപ്പോൾ ഏതോ ഒരു പാസ്റ്ററിന്റെ പെർഫോമൻസ് ഓർമ വന്ന വേറെ ആരെങ്കിലും ഉണ്ടോ? 😂😂😂
🤣🤣🤣
എന്റെ നാട്ടുകാരാണ് എല്ലാവർക്കും അഭിനധനം
നല്ല ബാലൻസ്ഡ് ആയിരിക്കണം so എല്ലാർക്കും നല്ല ഹെൽത് ഉണ്ടാവട്ടേ 🥰🥰
വെറുതേ ജിമ്മിൽ പോയി സമയം കളഞ്ഞു തടി പിടിക്കാൻ പോയ മതിയായിരുന്നു 😁😁
ആദ്യം ജിമ്മിൽ തന്നെ യായിരുന്നു അവർ രണ്ടാളും അല്ലാതെ മരം പിടിച്ചാൽ പ്രോട്ടീൻ പൌഡർ ഉടമ തരില്ല 🤣🤣🤣🥰
എന്ത് പറഞ്ഞാലും നമ്മുടെ വളപട്ടണം ഖലാസിമാർ കഴിഞ്ഞേ ലോകത്ത് വേറെ ഖലാസിമാർ ഉള്ളൂ. കടലുണ്ടി ഒരു ഉദാഹരണം
മൂസാം കുട്ടി യാ അല്ലാഹ്..... 🔥❤
എല്ലായിടത്തും ക്രീയിൻ വെച്ചു ആണ് തടി എടുത്തു വണ്ടിയിൽ കയറ്റുന്നത് ഇവരുടെ ആരോഗ്യം സമ്മതിച്ചു