ജാതി മതം രാഷ്ട്രിയം എന്നൊക്കെ പറഞ്ഞു തമ്മിൽ തല്ലുന്ന എല്ലാ നായിന്റെ മക്കളോടും.. ഇതെ പോലെ ഉള്ള കുറച്ചു നല്ല ആളുകൾ ഉള്ളത് കൊണ്ട് ആണ് ഈ ഭൂമി തന്നെ നില നിൽക്കുന്നത്.... പ്രിയ സഹോദരന് ആദരാജ്ഞലികൾ 😢😢
അന്നെ പോലെയുള്ള ആളുകളെ ഭൂമിയിൽ പാടുള്ളൂ.നിന്റെ ചിന്താഗതിയുള്ളവർ മുന്നോട്ട് വരട്ടെ നിന്റെ അമ്മക്കും അച്ഛനും ഞാനൊരു ഇന്ത്യൻ എന്ന നിലയിൽ എന്റെ ബിഗ് സെല്യൂട്ട്
വിശ്വസിക്കാൻ ആവുന്നില്ല ഷെമീറിക്കാ നിങ്ങളുടെ വിയോഗം😢😢😢 ഞങൾ കരിമ്പയിലെ ആളുകൾക്ക് മാത്രമല്ല, സകല ചരാചരങ്ങൾക്കും ഒരു തീരാനഷ്ടമാണ് നിങ്ങളുടെ വേർപാട്. ഈ ലോക ജീവിത യാത്രയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ വന്നുപോയിട്ടുണ്ടെങ്കിൽ നാളിന്ന് വരെ ചെയ്തിട്ടുള്ള അനേകായിരം നന്മകളെ പ്രതി സർവ്വേശ്വരൻ പൊറുത്ത് സ്വർഗ്ഗഭാഗ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
തന്റെ ജീവൻ തനിക്ക് വേണ്ടി ജീവിച്ചു തീർക്കുന്നതിനു മുൻപ് മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു തീർത്ത ഷമിർക്ക നിങ്ങൾ ഞങളുടെ മനസിൽ എന്നും ജീവിക്കും.. നാഥാന് നിങ്ങൾക്ക് നല്ലത് മാത്രം നല്കട്ടെ😪🤲🤲
നാടിന് തീരാ നഷ്ടം. ഞെട്ടലോടെ അല്ലാതെ ഈ വാർത്ത കേൾക്കാൻ ആവില്ല 😢കഴുകനെ പോലെ ഉള്ള മരപ്പാഴുകൾ നാടിന് ശല്യമായി പനപോലെ വാഴുന്ന നാട്ടിൽ ഇത്തരം നന്മ മരങ്ങളെ ദൈവം പെട്ടെന്ന് കൊണ്ട് പോകുന്നു 😢സമൂഹത്തിന് തീരാ നഷ്ടമാണ് ഇത്തരം ആളുകളുടെ വിടവാങ്ങൽ. ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤
ഒരു സിനിമ കരോ രാഷ്ട്രീയ നേതാവോ മരണപ്പെട്ടാൽ എല്ലാ ബഹുമതിയും കിട്ടും...അവർ സിനിമയിൽ അഭിനയിച്ചു കോടികൾ ഉണ്ടാകുന്നു..രാഷ്ട്രീയ കാർ കട്ടു മുടിച്ചു കോടികൾ ഉണ്ടാകുന്നു...ഇതുപോലെ നാടിനു വേണ്ടി നന്മ ചെയ്യുന്നവർ മരിച്ചാൽ ഒന്നും ഇല്ല...ഒരു അനുശേജനം പോളജ്മുണ്ടാകില്ല..എന്നിട്ട് നാ വലിയത് വിടും..ദൈവത്തിന്റെ സ്വന്തം നാട്.... ആദരാഞ്ജലികൾ❤❤
ഇദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല ഈ വാർത്ത വിശ്വസിക്കാൻ പറ്റുന്നില്ല എൻ്റെ ഏറ്റവും അടുത്തഒരാൾ മരിച്ചപോലെ തോന്നുന്നു നിഷ്കളങ്കമായ ആ ചിരി മനസ്സിൽ നിന്നും മായില്ല
അല്ലാഹു ഷമീറിന്റെ ആഹിറം വിളിച്ചാകി കൊടുക്കട്ടെ... ആ കുടുംബത്തിന് ശാന്തിയും സമാധാനം നൽകണേ... പെട്ടെന്നുള്ള മരണങ്ങളെ തൊട്ട് നമ്മളെയും നമ്മുടെ കുടുംബത്തെയും കാത്തുകൊള്ളണേ റബ്ബേ.... ആമി ആമേൻ യ റബ്ബൽ ആലമീൻ.....
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻഅല്ലാഹു സുബ്ഹാനവുതാല ആ വ്യക്തിക്ക് സുഖ ലോക സ്വർഗത്തിൽ ഒരിടം നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു❤❤
ഇന്നാ ലില്ലാഹ്.. എല്ലാം കീയടക്കും.. പക്ഷെ മരണത്തെ തോൽപ്പിക്കാൻ കഴിയില്ല.. മരണം എപ്പോ പിടികൂടുമെന്ന് ഒരാൾക്കും പറയാൻ കഴിയില്ല.. ഷമീറിന്റെ നന്മകൾ റബ്ബ് സ്വീകരിക്കട്ടെ.. തിന്മകൾക്ക് മാപ്പ് നൽകി ഖബർ ജീവിതത്തിൽ എല്ലാ വിജയവും നൽകി അനുഗ്രഹിക്കട്ടെ.. 🤲🤲🤲
കഴിഞ്ഞ ആഴ്ച യാണ് ഈ മനുഷ്യ സ്നേഹിയുടെ വിഡിയോ ആദ്യ മായി കാണുന്നത്. ഇദ്ദേഹത്തെ അതിനു മുമ്പ് അറിയില്ലായിരുന്നു. ഈ വാർത്ത വിശ്വസിക്കാൻ പോലും പറ്റുന്നില്ല. അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കുകയും, അദ്ദേഹത്തിന്റെ കുടുംബത്തിന് സമാധാനവും, ക്ഷമയും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അതിരുകളില്ലാതെ അദ്ദേഹം ചെയ്ത സേവനം വക്കുകൾക്കതീതമാണ് .കേരളത്തിനും നമ്മുടെ രാജ്യത്തിനും തീരാ നഷ്ടം തന്നെയാണ് അദ്ദേഹത്തിൻ്റെ വിയോഗം .പരലോകജീവിതം സന്തോഷകരമാകട്ടേ ..
കുറച്ചു ദിവസം മുന്നേ ഈ ചേട്ടന്റെ വീഡിയോ കണ്ടിരുന്നു... മരത്തിൽ കയറാനുള്ള മെഷീൻ ആയിരുന്നു വിഷയം... ഇത്ര പെട്ടെന്ന് വിട്ട് പോകും എന്നത്... ഒരു ദുഃഖമായി മനസ്സിൽ...
ജാതിയും മതവും വർണവും വർഗ്ഗവുമൊക്കെ വിവേചന വരമ്പുകളാക്കി വിഷമം ചീറ്റി ജീവിക്കുന്ന കുറേ മനുഷ്യമൃഗങ്ങൾ ഇന്നും ജീവിക്കുന്ന ഈ നാട്ടിൽ നിങ്ങളെ പോലുള്ളവർ ആണ് ദൈവത്തിന്റെ പ്രതി പുരുഷന്മാർ പ്രണാമം സഹോദരാ കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ നിങ്ങൾ ഒരുപാട് ഹൃദയങ്ങളിൽ ജീവിക്കുമെന്നുറപ്പാണ് 🌹😢😢
ആദ്യമായി ആണ് ഈ പുണ്യ ജന്മത്തെ കുറിച്ച് കേൾക്കുന്നത്.. അറിയാതെ കണ്ണുനീർ പൊഴിയുന്നു. നല്ല മനുഷ്യർ ഭൂമിയിൽ നിന്നും പെട്ടന്ന് വിട പറയുന്നു. ദുഃഖം മാത്രം അവശേഷിപ്പിച്ചു കൊണ്ട്
പ്രിയ സഹോദര... തങ്ങളുടെ ഒന്നോ രണ്ടോ വീഡിയോ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ... അത് മതിയായിരുന്നു തങ്ങളുടെ അത്യാ അധ്വാനത്തിന്റെ മഹത്വം ഹൃദയത്തിൽ നിറയാൻ... തങ്ങളുമായ് വര്ഷങ്ങളുടെ ആത്‍മബന്ധം ഉണ്ടായിരുന്നത് പോലെ... ഇന്ന് ഈ വാർത്ത അറിഞ്ഞപ്പോൾ ഹൃദയം നിലച്ചത് പോലെ ആയി.. അറിയാതെ കണ്ണിൽ ഒരു മൂടൽ... തങ്ങൾക്കു തരാൻ അത് മാത്രമേ ഉള്ളു... ആദരാഞ്ജലികൾ 🌹🌹🌹
മനസിനെ വല്ലാതെ ഉലച്ച ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത. പ്രിയ സഹോദരാ നിനക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. നിന്റെ കുടുംബത്തിന് അള്ളാഹു ക്ഷമ നൽകട്ടെ. കണ്ണീർ പൂക്കൾ 🌹🌹🌹
ഇങ്ങനെ ഉള്ളവർക്കല്ലേ ഔദ്യോഗിക ബഹുമതി നൽകേണ്ടത്??... Huge respect💯
Ys
Ente Daivame
That's what Modi tried to do and project
Exactly
REALLY you're a LEGEND FOR KERALA STATE. 🎉🎉🎉🎉
ഒരു നടനോ രാഷ്ട്രീയക്കാരനോ മരിക്കുന്നതിനേക്കാളും മനസ്സിനെ വല്ലാതെ വേദനിപ്പിച്ച മരണം.. താങ്കളെപ്പോലുള്ളവരാണ് ഈ നാടിന്റെ നന്മ🙏🏾
Sathyam
നടനും രാഷ്ട്രീയക്കാരൻ അവരുടെ കീശയിൽ ആക്കാനായി അല്ലെ
Correct
😅@@abdulrasak2445
Sure surely. Very nice and polite man. Heartfelt condolences and prayers to all the family members 🙏❤️🌷🌺🥀
യഥാർത്ഥ ഇന്ത്യൻ ജവാൻ ഷമീർ, ബിഗ് സല്യൂട്ട്
ജാതി മതം രാഷ്ട്രിയം എന്നൊക്കെ പറഞ്ഞു തമ്മിൽ തല്ലുന്ന എല്ലാ നായിന്റെ മക്കളോടും.. ഇതെ പോലെ ഉള്ള കുറച്ചു നല്ല ആളുകൾ ഉള്ളത് കൊണ്ട് ആണ് ഈ ഭൂമി തന്നെ നില നിൽക്കുന്നത്.... പ്രിയ സഹോദരന് ആദരാജ്ഞലികൾ 😢😢
അന്നെ പോലെയുള്ള ആളുകളെ ഭൂമിയിൽ പാടുള്ളൂ.നിന്റെ ചിന്താഗതിയുള്ളവർ മുന്നോട്ട് വരട്ടെ നിന്റെ അമ്മക്കും അച്ഛനും ഞാനൊരു ഇന്ത്യൻ എന്ന നിലയിൽ എന്റെ ബിഗ് സെല്യൂട്ട്
Pranamam brother
🙏❤️🙏
❤❤❤ മതങ്ങൾ മനുഷ്യ നന്മക്ക്.., വിശോസം വ്യക്തികളുടെ സ്വകാര്യത..
മനുഷ്യരെ തമ്മിൽ അടിപ്പിക്കുന്നത് രാഷ്ട്രീയക്കാരും... മാഫിയക്കാരും
🙏🙏🙏
വിശ്വസിക്കാൻ ആവുന്നില്ല ഷെമീറിക്കാ നിങ്ങളുടെ വിയോഗം😢😢😢
ഞങൾ കരിമ്പയിലെ ആളുകൾക്ക് മാത്രമല്ല, സകല ചരാചരങ്ങൾക്കും ഒരു തീരാനഷ്ടമാണ് നിങ്ങളുടെ വേർപാട്. ഈ ലോക ജീവിത യാത്രയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ വന്നുപോയിട്ടുണ്ടെങ്കിൽ നാളിന്ന് വരെ ചെയ്തിട്ടുള്ള അനേകായിരം നന്മകളെ പ്രതി സർവ്വേശ്വരൻ പൊറുത്ത് സ്വർഗ്ഗഭാഗ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ആമീൻ 🤲🤲
Offcorce
Aameen
Orkanvayya
Aameen
തന്റെ ജീവൻ തനിക്ക് വേണ്ടി ജീവിച്ചു തീർക്കുന്നതിനു മുൻപ് മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു തീർത്ത ഷമിർക്ക നിങ്ങൾ ഞങളുടെ മനസിൽ എന്നും ജീവിക്കും.. നാഥാന് നിങ്ങൾക്ക് നല്ലത് മാത്രം നല്കട്ടെ😪🤲🤲
🤲
നാടിന് തീരാ നഷ്ടം. ഞെട്ടലോടെ അല്ലാതെ ഈ വാർത്ത കേൾക്കാൻ ആവില്ല 😢കഴുകനെ പോലെ ഉള്ള മരപ്പാഴുകൾ നാടിന് ശല്യമായി പനപോലെ വാഴുന്ന നാട്ടിൽ ഇത്തരം നന്മ മരങ്ങളെ ദൈവം പെട്ടെന്ന് കൊണ്ട് പോകുന്നു 😢സമൂഹത്തിന് തീരാ നഷ്ടമാണ് ഇത്തരം ആളുകളുടെ വിടവാങ്ങൽ. ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤
സത്യം
വളരെ സത്യം.
Correct😢
കബർ ജീവിതം അല്ലാഹു സുഖമാക്കി കൊടുക്കട്ടെ..
Aameen Aameen Aameen ya rabbal aalameen
Aameen
ആമീൻ
Ameen
🤲🤲🤲ameen
അള്ളാഹു ഇഷടപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ' ആമീൻ
🤲🏻🤲🏻🤲🏻
ആമീൻ 💕
ആമീൻ
ആമീൻ
ആമീൻ
ദൈവംതമ്പുരാൻ ഈ സഹോദരന്റെ ആത്മാവിനെ സ്വർഗത്തിൽ എത്തിക്കട്ടെ.
🙏🙏🙏🙏🙏🙏🙏
ഈ നല്ല മനുഷ്യന്റെ ആത്മാവിന് വേണ്ടി പ്രാർഥിക്കുന്നു........❤❤❤❤😢😢😢
ഷമീർ 👍👍👍👍👍🙏🙏🙏🙏👍👍🙏🙏🙏🙏
പാവം ഇത്ര അധ്വാന ശീലൻ ആയിട്ടും ഹൃദ്രോഗം ഇദ്ദേഹത്തെ കവർന്നെടുത്തു. താങ്കൾക്ക് നൽകാൻ കണ്ണീർ പൂക്കൾ മാത്രം.❤
കൊറോണ വാക്‌സിനേഷൻ..
Fast food kuraku😪@@kingsoloman4979
കൊറോണ വാക്സിൻ
Covid vaccine blood clot, sathyam parakkatte channelil video und
Vaccine
ജയനേ പോലെ ഒരു അതിസാഹസികൻ. ആദരാഞ്ജലികൾ🌹🙏
നമ്മുടെ പ്രിയ സഹോദരൻ ഷെമീർക്ക 😔😔😔😔😔😔😔😔, എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുക
Ameen
ആമീൻ..
ഒരുപാട് നല്ലവർക്ക് ദൈവം ആയുസ്സ് കൊടുക്കില്ല..അതിന്റെ യുക്തിമനസിലാവുന്നില്ല.. 😥 ഈ മനുഷ്യൻ ഇനി ഉറപ്പായും സ്വർഗത്തിലാവും 🙏🙏
സ്ഥിരമായി ആശ്ചര്യത്തോടെ ഷമീറിൻ്റെ വീഡിയോ 'കണ്ടിരുന്നു, വിശ്വസിക്കാനാകുന്നില്ല! ഈ നല്ല മനുഷ്യന് ആദരാഞ്ജലികൾ
അയ്യോ !വല്ലാത്ത വേദനാജനക മായിപ്പോയല്ലോ...😢 ഇദ്ദേഹം ഇത്ര പെട്ടെന്ന് വിട പറയുമെന്ന് കരുതിയില്ല😢😢ഹരീഷ് താലി യുടെ ചാനലിലാണ് ഫസ്റ്റ് കണ്ടത് ...🙏🙏🙏😢😢
E aduth oru video kandey ullu harris thaliyude
Yes ഞാനും ആ വീഡിയോ കണ്ടിരുന്നു 😢
സ്വർഗത്തിൽ ഉന്നതപദവി നൽകി അനുഗ്രഹിക്കട്ടെ
Aameen
അയ്യോ ദൈവമേ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നൽകേണമേ
ഒരു സിനിമ കരോ രാഷ്ട്രീയ നേതാവോ മരണപ്പെട്ടാൽ എല്ലാ ബഹുമതിയും കിട്ടും...അവർ സിനിമയിൽ അഭിനയിച്ചു കോടികൾ ഉണ്ടാകുന്നു..രാഷ്ട്രീയ കാർ കട്ടു മുടിച്ചു കോടികൾ ഉണ്ടാകുന്നു...ഇതുപോലെ നാടിനു വേണ്ടി നന്മ ചെയ്യുന്നവർ മരിച്ചാൽ ഒന്നും ഇല്ല...ഒരു അനുശേജനം പോളജ്മുണ്ടാകില്ല..എന്നിട്ട് നാ വലിയത് വിടും..ദൈവത്തിന്റെ സ്വന്തം നാട്....
ആദരാഞ്ജലികൾ❤❤
😭😭😭 കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😭😭😭
ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് യാത്രയായി ഇനി ഓർമ്മകൾ ബാക്കി പ്രിയ സഹോദരന് വിട
കഷ്ടം, ആവശ്യമുള്ളവരെ കൊണ്ട് പോവുന്നു, മരണം കാത്തു കാത്തു കിടക്കുന്ന എത്രയോ പേരുണ്ട്, അവരെയൊന്നും വേണ്ടേ ദൈവമേ, പ്രണാമം മോനേ 😔
ഇദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല ഈ വാർത്ത വിശ്വസിക്കാൻ പറ്റുന്നില്ല
എൻ്റെ ഏറ്റവും അടുത്തഒരാൾ മരിച്ചപോലെ തോന്നുന്നു നിഷ്കളങ്കമായ ആ ചിരി മനസ്സിൽ നിന്നും മായില്ല
പ്രിയപ്പെട്ട ഷെമീർ ഇക്കയ്ക്ക് ആദരാഞ്ജലികൾ 🌹🌹🌹
സ്വർഗം നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ..ആമീൻ
പ്രിയപ്പെട്ട ഷെമീർ..
... വിശ്വസിക്കാൻ പറ്റുന്നില്ല
ആദരാഞ്ജലികൾ 🌹🌹🌹
അല്ലാഹുവേ എല്ലാ തെറ്റ് കുറ്റങ്ങളും പൊറുത്തു കൊടുക്കണേ ആഹിത്തി ൽ വിജയിക്കുന്ന വരുടെ കുട്ടത്തിൽ ഉൾപെടുത്തണേ allah 🤲🏻🤲🏻🤲🏻🤲🏻
സഹായിക്കാനായി ജനിച്ചവൻ വിടപറഞ്ഞു😢
Yenganaya marichey
@@remyakrishnan5824 അറ്റാക്ക്
@@remyakrishnan5824ഹൃദയാഘാതം വന്നത്
@@remyakrishnan5824ഹൃദയഘാതം.
@@remyakrishnan5824attack
അല്ലാഹു ഷമീറിന്റെ ആഹിറം വിളിച്ചാകി കൊടുക്കട്ടെ... ആ കുടുംബത്തിന് ശാന്തിയും സമാധാനം നൽകണേ... പെട്ടെന്നുള്ള മരണങ്ങളെ തൊട്ട് നമ്മളെയും നമ്മുടെ കുടുംബത്തെയും കാത്തുകൊള്ളണേ റബ്ബേ.... ആമി ആമേൻ യ റബ്ബൽ ആലമീൻ.....
അദ്ദേഹത്തിന്റെ വിയോഗത്തില്‍ വളരെ ദുഃഖം ഉണ്ട്. ഈയൊരു ജീവൻ രക്ഷിക്കാന്‍/വീണ്ടെടുക്കാന്‍ ആരും ശ്രമിച്ചില്ലേ എന്നാണ് സംശയം.
നാഥൻ സ്വർഗ്ഗത്തിന്റെ ഉന്നതങ്ങൾ നൽകി അനുഗ്രഹിക്കട്ടെ 🤲
ഇത്രയും active ആയ ഒരു മനുഷ്യൻ, ഈ പ്രായത്തിൽ ഹൃദയാഘാതം ... സങ്കടകരം.
Covaxin nte result orma undo ?
വാക്സിൻ effect
ഹൃദ്രോഗം അല്ല. ഹൃദയ സ്തംഭനം അഥവാ കാർഡിയാക് അറസ്റ്റ്. ഇത് ആർക്കും എപ്പോവേണമെങ്കിലും സംഭവിക്കാം.
വാക്സിൻ ന് മുന്നേ തന്നെ ചെറുപ്പക്കാരിൽ ഹൃദ് രോഗം / അറ്റാക്ക് ഒക്കെ വരുന്നുണ്ട്. എന്ന് വച് വാക്‌സിനേഷൻ ന്റെ സൈഡ് എഫക്ട് ഇല്ല എന്നല്ല ഞാൻ ഉദേശിച്ചത്
@@jinuknr999over work .anganel vaccine eduthorellam chakumallo onnu pode
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻഅല്ലാഹു സുബ്ഹാനവുതാല ആ വ്യക്തിക്ക് സുഖ ലോക സ്വർഗത്തിൽ ഒരിടം നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു❤❤
Aameen
😂
Aameen
Aameen
Aameen
പ്രിയപ്പെട്ട ഷമീർ ഇക്കാക്ക് റബ്ബ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲😭😭😭
ഇന്നാ ലില്ലാഹ്..
എല്ലാം കീയടക്കും..
പക്ഷെ മരണത്തെ തോൽപ്പിക്കാൻ കഴിയില്ല..
മരണം എപ്പോ പിടികൂടുമെന്ന് ഒരാൾക്കും പറയാൻ കഴിയില്ല.. ഷമീറിന്റെ നന്മകൾ റബ്ബ് സ്വീകരിക്കട്ടെ.. തിന്മകൾക്ക് മാപ്പ് നൽകി ഖബർ ജീവിതത്തിൽ എല്ലാ വിജയവും നൽകി അനുഗ്രഹിക്കട്ടെ.. 🤲🤲🤲
ഒരുപാട് വിഷമം ഉള്ള വാർത്ത 🙏🙏ദൈവം എന്താ ഇങ്ങനെ 😌എത്രയോ ആളുകൾക് ഉപകാരം ആയിരുന്നു സ്നേഹം നിറഞ്ഞ മനുഷ്യൻ
ജീവിച്ചിരിപ്പുണ്ട് ഷമീർ നന്മയുള്ള എല്ലാമനുഷ്യരിലും, ബഹുമതികൾ ആഗ്രഹിക്കാതെ നന്മചെയ്ത നല്ല മനുഷ്യൻ
മറ്റുള്ളവരെ സഹായിച്ച്കെതി തീരാത്ത മനുഷ്യൻ. ആ ചിരി ❤❤ ബർസഖി ജീവിതം നന്നാക്കി കെടുക്കണേ നാഥാ
امين يارب العالمين
കഴിഞ്ഞ ആഴ്ച യാണ് ഈ മനുഷ്യ സ്നേഹിയുടെ വിഡിയോ ആദ്യ മായി കാണുന്നത്. ഇദ്ദേഹത്തെ അതിനു മുമ്പ് അറിയില്ലായിരുന്നു. ഈ വാർത്ത വിശ്വസിക്കാൻ പോലും പറ്റുന്നില്ല. അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കുകയും, അദ്ദേഹത്തിന്റെ കുടുംബത്തിന് സമാധാനവും, ക്ഷമയും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നല്ലൊരു മനുഷ്യ സ്നേഹി കരിമ്പ ഷമീർ ഈ മനുഷ്യനോട് നമ്മുടെനാട് കടപ്പെട്ടിരിക്കുന്നു. ആദരാഞ്ജലികൾ.🌹🌹🌹🌹
നേരത്തെ പോയി, നന്മ നിറഞ്ഞ ഷമീർക്കക്ക് കണ്ണീർ പൂക്കൾ, നാട്ടുകാർക്കും വീട്ടുകാർക്കും പടച്ചോൻ സമാധാനം കൊടുക്കട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ 😭😭
Ameen Ameen Ameen ❤
ആമീൻ
Aameen
Aameen
അല്ലാഹ് പ്രിയ സഹോദരന്റെ ബർസഖിയായ ജീവിതം സ്വർഗീയ മാക്കി കൊടുക്കട്ടെ ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ
മരണപ്പെട്ടു എന്നറിഞ്ഞപ്പോൾ വലിയ ദു:ഖം തോന്നി
ഷമിറെ ഞാൻ താങ്കളുടെ എല്ലാ വിഡിയോകളും കാണാറുണ്ട് നിങ്ങൾ ചെയ്ത എല്ലാ കാരുണ്യ പ്രവർത്തനത്തിനും എത്ര അഭിനന്ദിച്ചാലും മതിയാവില്ല താങ്കൾക്ക് പ്രണാമം
ആദരാജ്ഞലി നേരുന്നു ഹൃദയവേദനയോടെ
വളരെ സങ്കടകരമായ വാർത്ത
സഹോദരന് ആദരാഞ്ജലികൾ ❤
അതിരുകളില്ലാതെ അദ്ദേഹം ചെയ്ത സേവനം വക്കുകൾക്കതീതമാണ് .കേരളത്തിനും നമ്മുടെ രാജ്യത്തിനും തീരാ നഷ്ടം തന്നെയാണ് അദ്ദേഹത്തിൻ്റെ വിയോഗം .പരലോകജീവിതം സന്തോഷകരമാകട്ടേ ..
അപകടത്തിൽനിന്ന് എല്ലാവരെയും രക്ഷിക്കാൻ അങ്ങ് ഉണ്ടായിരുന്നു... പക്ഷെ അങ്ങയെ രക്ഷിക്കാൻ ആരുമുണ്ടായിരുന്നില്ല...
...ഇക്ക അങ്ങക്ക് പ്രണാമം 🌹🌹🌹🌹🌹🌹🌹
കുറച്ചു ദിവസം മുന്നേ ഈ ചേട്ടന്റെ വീഡിയോ കണ്ടിരുന്നു... മരത്തിൽ കയറാനുള്ള മെഷീൻ ആയിരുന്നു വിഷയം... ഇത്ര പെട്ടെന്ന് വിട്ട് പോകും എന്നത്... ഒരു ദുഃഖമായി മനസ്സിൽ...
ആ മെഷീൻ ൻറ പാറ്റൻറ് എടുക്കാൻ തുടങ്ങിയിരുന്നു
പ്രിയ സഹോദരന് കണ്ണീരോടെ വിട, നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട്❤❤❤❤❤❤❤
ഉയരങ്ങൾ കീഴടക്കിയ നന്മ്മമരം മരണത്തിലും നിൻ സാഹസം ഇനിയില്ല..ഒരു കോളിൽ ഓടിയെത്താൻ ആത്മാവിന് നിത്യയശാന്തി നേരുന്നു 😔😔🌹🌹🙏🙏
പടച്ചോൻ സ്വർഗം കൊടുത്തു അനു ക്ര ഹി ക്കട്ടെ ആമീൻ 😢😢😢😢😢
ഷമീർ ഇനി ഓർമ്മ ശരിക്കും ഔദ്യോഗിക ബഹുമതിക്കർഹൻ
😔😔വിശ്വസിക്കാൻ പറ്റണില്ല ആമേൻ 🙏🏻🙏🏻🙏🏻😭😭
ഒരിക്കലും നെഞ്ചു വേദന പോലുള്ള ആസ്വസ്ഥതകൾ ഉള്ളപ്പോൾ സ്വയം വാഹനം ഓടിക്കരുത്. സിനാമാ നടൻ NF വർഗീസും ഇതേ അവസ്ഥയിൽ ആണ് വാഹനം ഓടിച്ചത്. പ്രണാമം 🙏🏻
പറ്റുന്നവർ എല്ലാവരും അദ്ദേഹത്തിന് വേണ്ടി ഒരു ഫാത്തിഹ ഓതി ദുഹാ ചെയുക 🤲🤲🤲
ജാതിയും മതവും വർണവും വർഗ്ഗവുമൊക്കെ വിവേചന വരമ്പുകളാക്കി വിഷമം ചീറ്റി ജീവിക്കുന്ന കുറേ മനുഷ്യമൃഗങ്ങൾ ഇന്നും ജീവിക്കുന്ന ഈ നാട്ടിൽ നിങ്ങളെ പോലുള്ളവർ ആണ് ദൈവത്തിന്റെ പ്രതി പുരുഷന്മാർ പ്രണാമം സഹോദരാ കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ നിങ്ങൾ ഒരുപാട് ഹൃദയങ്ങളിൽ ജീവിക്കുമെന്നുറപ്പാണ് 🌹😢😢
സ്വർഗം നൽകിഅനുഗ്രഹിക്കണെ അള്ളാ
ഒന്നും... പറയാനില്ല.. ഒത്തിരി ഇഷ്ടം ആയിരുന്നു.. 🙏കണ്ണീരോടെ വിട.. ഖബർ ജീവിതം സന്തോഷത്തിൽ റബ്ബ് ആക്കട്ടെ.. ആമീൻ.. ആദരാഞ്ജലികൾ 🌹🙏
ഇന്നാലില്ലാഹ് വ ഇന്നാ ഇലൈഹി റാജിഊൻ!!!
ഇതിഹാസം!
അല്ലാഹ് വിൻ്റെ കാരുണ്യത്തിലേക്ക് മടങ്ങി!!!
കബറിടം വിശാലമാക്കണേ അല്ലാഹ് 🕋🤲🤲🤲🤲
വളരെ ഞെട്ടിക്കുന്നത് 🙏🏻🙏🏻🙏🏻RIP🌹🌹🌹
പടച്ചവന് ഒരുപാട് ഇഷ്ട്ടമായിരുന്നിരിക്കും അദ്ദേഹത്തെ😭
പ്രിയപ്പെട്ട ഷമീറിന് കണ്ണിരു കൊണ്ട് ആദരാഞ്ജലികൾ. 🌹🌹🙏🙏
അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാവട്ടെ ആമീൻ
ആമീൻ
പ്രിയ സഹോദരന് ആദരാഞ്ജലികൾ
എനിക്കേറെ ഇഷ്ടപ്പെട്ട സാഹസികൻ.ആത്മാവിന് നിത്യശാന്തി നേരുന്നു.
അയ്യോ വിശ്വസിക്കാൻ പറ്റുന്നില്ല 😢😢😢
ആദരാഞ്ജലികൾ 🌷
ഷമീറിന് അല്ലാഹു അർഹമായ പ്രതിഫലം കൊടുക്കട്ടെ
ഇദ്ദേഹത്തെ പറ്റി നേരത്തെ അറിയുന്നത് വ്ലോഗർ harish thali യുടെ വീഡിയോ യിലൂടെ ആണ്
അതെ
അതേ
അതെ
State governments should be given award to him
ഷമീറി ന് ആദരാഞ്ജലികൾ. ഷമീറിൻ്റെ മരണം നാടിന് വളരെ നഷ്ടം തന്നെയാണ്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.
ആദ്യമായി ആണ് ഈ പുണ്യ ജന്മത്തെ കുറിച്ച് കേൾക്കുന്നത്.. അറിയാതെ കണ്ണുനീർ പൊഴിയുന്നു. നല്ല മനുഷ്യർ ഭൂമിയിൽ നിന്നും പെട്ടന്ന് വിട പറയുന്നു. ദുഃഖം മാത്രം അവശേഷിപ്പിച്ചു കൊണ്ട്
പ്രണാമം ഷമീർ സഹോദര👍👍👍👍👍🙏🙏🙏
إنا لله وإنا إليه راجعون اللهم اغفر له وارحمه آمين يارب العالمين 😢😢 ഷമീർ ഭായ്
പടച്ചോനെ സമീർക്ക ക് സ്വർഗം നൽകി അനുഗ്രഹിക്കേണമേ.. ഖബർ വിശാലത നൽകി വെളിച്ചം നൽകി അനുഗ്രഹിക്കു നാഥാ. കുടുംബത്തിന് സഹിക്കാനുള്ള ധൈര്യം നൽകണേ റബ്ബേ
Aameen
പകരം വയ്ക്കാൻ കഴിയാത്ത ധീരതയ്ക്കു മുന്നിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.❤❤❤
അല്ലാഹു അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
ഒരു മനുഷ്യൻ മരിച്ചു 😢😢😢😢ആദരാഞ്ജലികൾ 😢😢😢😢
സ്വന്തത്തെ മറന്ന് മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചവൻ ഇനി ഇദ്ദേഹം ത്തിന്റെ കുടുംബം കുട്ടികൾ അവർക്ക് നൽകാൻ കഴി യുന്നതെങ്കിലും നൽകാൻ നമുക്ക് ശ്രമിക്കാം
മറ്റുള്ളവർക്കായി ജീവിച്ച നല്ല മനുഷ്യൻ്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ
ബിഗ് സല്യൂട്ട് ഷമീർ❤️❤️❤️❤️🙏🙏🙏🙏 ആദരാഞ്ജലികൾ 🌹🌹🌹
ഇത്രെയും ഹാർഡ് വർക്ക് ചെയ്യുന്നവർക്കൊക്കെ എങനെ ഹൃദയാഘാതം വരുന്നു
ആദരാഞ്ജലികൾ 🌹 ബ്രദർ
വാക്സിൻ എഫക്ട് ആയിരിക്കും
ഹൃദ്രോഗം അല്ല. ഹൃദയ സ്തംഭനം അഥവാ കാർഡിയാക് അറസ്റ്റ്. ഇത് ആർക്കും എപ്പോവേണമെങ്കിലും സംഭവിക്കാം.
Hardwork over ayallum varum 😞
വാക്സിൻ...
@@deepadeepus6466 എന്ത് പൊട്ടത്തരം ഒക്കെ ആടോ വേളമ്പുന്നെ
ഏറെ ദുഃഖകരം
ആദരാജ്ഞലികൾ സഹോദരാ.....
Really shokked😮😮😢😢
ജനങ്ങൾ അത്രക്കും ഇഷ്‌ടപ്പെടുന്നുണ്ടെങ്കിൽ അല്ലാഹു അതിലേറെ ishdapoedunnund,, അല്ലാഹു ഖബർ വിശാലമാക്കി കൊടുക്കട്ടെ 🤲🏻
🤦♂️ ധൈവമേ ഹാരിസ് ഇക്കാന്റെ കൂടെ ഉള്ള കഴിഞ്ഞ വിഡിയോസും ഞാൻ കണ്ടതാണ് 😭😭😭🙏🙏🙏🙏
Big❤ salute🇮🇳🇮🇳 sir😭😭😭❤❤
എല്ലാം കൊറോണ വാക്‌സിന്റെ പരിണതഫലമോ.....🤔🤔🤔ആത്മാവിനു നിത്യശാന്തി നേരുന്നു നേരുന്നു....🙏🙏🙏
പ്രിയ സഹോദര... തങ്ങളുടെ ഒന്നോ രണ്ടോ വീഡിയോ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ... അത് മതിയായിരുന്നു തങ്ങളുടെ അത്യാ അധ്വാനത്തിന്റെ മഹത്വം ഹൃദയത്തിൽ നിറയാൻ... തങ്ങളുമായ് വര്ഷങ്ങളുടെ ആത്‍മബന്ധം ഉണ്ടായിരുന്നത് പോലെ... ഇന്ന് ഈ വാർത്ത അറിഞ്ഞപ്പോൾ ഹൃദയം നിലച്ചത് പോലെ ആയി.. അറിയാതെ കണ്ണിൽ ഒരു മൂടൽ... തങ്ങൾക്കു തരാൻ അത് മാത്രമേ ഉള്ളു... ആദരാഞ്ജലികൾ 🌹🌹🌹
മനസിനെ വല്ലാതെ ഉലച്ച ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത.
പ്രിയ സഹോദരാ നിനക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.
നിന്റെ കുടുംബത്തിന് അള്ളാഹു ക്ഷമ നൽകട്ടെ.
കണ്ണീർ പൂക്കൾ 🌹🌹🌹
നന്മ മാത്രമുള്ള മനസ്സിൻ്റെ ഉടമ അള്ളാഹു അവൻ്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ
ഇതു കൊണ്ടാണ് നല്ല കാര്യങ്ങൾ ഒന്നും ചെയ്യരുത് എന്ന് പറയുന്നത്.. സഹോദരന് പ്രണാമം 🙏
നന്മയുടെ ഉറവിടം പെട്ടെന്ന് ഉള്ള വിയോഗം തീരാ നഷ്ട്ടം അള്ളാഹു പ്രിയപ്പെട്ട സഹോദരന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Harish thali യിലൂടെ അറിയപ്പെട്ട ഞാനൊക്കെ വല്ലാത്ത ഷോക്ക് ആയി ഈ മരണ വാർത്ത
നല്ല മനുഷ്യന് ആദരാജ്ഞലികൾ
🥰🌹🌹🌹🌹🌹🌹🌹
ആത്മാവിന് നിത്യശാന്തി നൽകട്ടെ