ഇത് കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കട്ടെ; ഇത്രയും മഹത്തായ ഒരു കണ്ടുപിടുത്തം നടത്തി ജനങ്ങളിൽ എത്തിച്ച; ഒരു പക്ഷെ ഉന്നത വിദ്യാഭ്യാസം നേടി എഞ്ചിനീയറിംഗ് മേഖലയിൽ ജോലി ചെയ്യുന്നവരും സ്ഥാപനങ്ങളും ഈ മനുഷ്യനെ നമിക്കേണ്ടി വരും.ഇത് ജോലി സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്.ഇത്തരം പ്രവർത്തനങ്ങളോടൊപ്പം എല്ലായിടങ്ങളിലും മരങ്ങൾ വെച്ച് പിടിപ്പിക്കാനും ഓരോരുത്തനും ശ്രമിക്കേണ്ടതാണ്.ഈ രീതിയിൽ കവുങ്ങ് പോലുള്ള മരങ്ങൾ നീളത്തിൽ മുറിച്ച് പച്ചക്കറി ആവശ്യങ്ങൾക്ക് പന്തലിടാൻ; അതുപോലെ എത്രയോ പാഴായി പോകുന്ന തെങ്ങുകൾ അതും ഓരോ Sight ലും വന്ന് ഫർണിച്ചർ ആവശ്യത്തിനൊ കട്ട് ചെയ്ത് കൊടുക്കുന്നത് വളരെ പ്രയോജനപ്രദമാണ്. ആ നിലയ്ക്കും ഇദ്ധേഹത്തിൻ്റെ കണ്ടുപിടുത്തം വ്യാപരിക്കട്ടെ; അധ്വാനത്തിൻ്റെ വിലയറിയുന്ന ഇതുപോലുള്ള മനുഷ്യ മനസുകളിൽ നിന്നെ ഇനിയും ക്രിയാത്കമായ കണ്ടുപിടുത്തങ്ങൾ ഉരുത്തിരിയുകയുള്ളു. എൻ്റെ ആദരവ് രേഖപ്പെടുത്തുന്നു.
Siddique Ekka's wood cutting machine is really a Master piece... Unique in its kind... Its the result of his determination and hard work. Pradeep bro.. Your video, as usual, is an encouragement for hard working people who lack the recognition they rightly deserve. Good going Mass Master Media.
السلام عليكم ورحمة الله وبركاته വളരേ നല്ല ഒരു കണ്ടു പിടുത്തം എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട് തിരിച്ചു ഇനിയും ഇനിയും വരും തിരിച്ചും വരുമല്ലോ നന്ദി
അന്വേഷണാത്മകമായ അദ്ധ്വാന ത്തെ അഭിനന്ദിക്കുന്നു. ചുരുങ്ങിയ പണച്ചെലവിൽ, എളുപ്പത്തിൽ പ്രവ ർത്തിപ്പിക്കാവുന്ന, വളരെ ചെറിയ സൈസിൽ ഉള്ള ഹൈഡ്രോളിക് മെ ഷീൻ ഉണ്ടാക്കുന്നതിനെപ്പറ്റി ചിന്തിക്കു ക. എന്തെന്നാൽ നിർമ്മാണച്ചെലവേ റിയ വലിയ മെഷീനുകൾക്ക് ആവശ്യ ക്കാർ ഉണ്ടാകില്ല. ചെറിയ ഹാൻഡ് കട്ടറുകൾ നിലവിൽ ലഭ്യവുമാണ്.
ഇക്ക നിങ്ങളുടെ കണ്ടുപിടിത്തം അഭിനന്ദനം അർഹിക്കുന്നു. എന്നാൽ മലപ്പുറം ജില്ലയിൽ ഈ മെഷിൻ ഇപ്പോൾ പല സ്ഥലത്തും ഉണ്ട്.. എവിടെ മണിക്കൂറിനു 350 രൂപയാണ് ചാർജ്.. ഞാൻ 6 മണിക്കൂർ ജോലി ചെയ്യിപ്പിച്ച ഒരു വ്യക്തിയാണ്...
He is to be appreciated by the President of India and the Prime Minister and to be cash awarded with certificate . He is an inbuilt Engineer. He has a capacity that our real engineers do no have. A thousands claps.
Ikka nte kazhv aparam...etraperk idhoru help ay....idhupole kazhvullavar...munnot varate...adhe pole thanne avare...pothujanathinu munnil kond varan..Pradeep bro yude Mass Master Media yluude Sadhikatte...🥰
നല്ല മഴ സമയത്താണ് ഈ വീഡിയോ ഷൂട്ട് .ആ സമയം അദ്ധേഹത്തിൻ്റെ വീട്ടീൽ കുറച്ച് നനഞ്ഞ വിറക് മാത്രമേ ഉണ്ടായിരുന്നുള്ളു.പ്രേക്ഷകരുടെ അഭ്യർത്ഥത മാനിച്ച് വിറക് കീറുന്ന സമയത്തെ വീഡിയോ ഉടൻ ചെയ്യാം
വളരെ വ്യത്യസ്തമായ ചാനൽ. വ്യത്യസ്തമായ content✌️ നാട്ടിലെ ഓരോ കലാകാരനേയും കഴിവുള്ളവരെയും കാണിച്ചു തരുന്ന MassMasterMedia ക്ക് big salute കോടാലികൊണ്ട് വിറക് കീറുന്നതിന് എന്ത് രെജിസ്ട്രേഷൻ? 😅🙏
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജോലി ആണു എന്നും ഒരു മണിക്കൂർ ഞാൻ വിറകു കീറും കീറാത്ത തടിയിൽ ഇട്ടു വെട്ടുന്നത് ഏറ്റവും ഇഷ്ടം ഇപ്പൊ പക്ഷെ വിറകു കീറലിനു വലിയ ചാൻസ് ഇല്ല എല്ലാം ഗ്യാസ് ആയി
We can make and supply with Guarantee of virakKeeral Machine in petty Auto With separate Engine. So you can use as a Moving unit.pl. Contact Lekshmi Engg. Industries, Karunagappally, Kollam. Mob: 9349014271
@@ramarajuolx20 നല്ല മഴ സമയത്താണ് ഈ വീഡിയോ ഷൂട്ട് .ആ സമയം അദ്ധേഹത്തിൻ്റെ വീട്ടീൽ കുറച്ച് നനഞ്ഞ വിറക് മാത്രമേ ഉണ്ടായിരുന്നുള്ളു.പ്രേക്ഷകരുടെ അഭ്യർത്ഥത മാനിച്ച് വിറക് കീറുന്ന സമയത്തെ വീഡിയോ ഉടൻ ചെയ്യാം
നോക്കി നിന്ന് കൂലി വാങ്ങുന്നവന്മാരുടെ മുൻപിൽ മുട്ട് മടക്കാതെ നോർകാ തമ്പുരാക്കന്മാർക്ക് ജാമ്യത്തിന്ന് അമ്പിളി അമ്മാവനെ പിടിച്ചു കൊടുത്തു കുത്തു പാള എടുക്കാതെ സ്വന്തം കഴിവിൽ വിശ്വാസമർപ്പിച്ച ആ കരളുറപ്പിന്നിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്, ഇക്കാ സമ്മതിച്ചിരിക്കുന്നു.
തൊട്ടതിനും പിടിച്ചതിനും പേറ്റൻറ് എടുത്ത് ജോലി ചെയ്യാൻ പറ്റാത്ത സ്ഥിതി വരെയെത്തി, വിറക് കീറുന്നതിനെന്തിനാ പേറ്റൻ്റ് ഈ മനുഷ്യൻ തന്നെ ചോദിക്കുന്നു. അതു തന്നെ അതിൻ്റെ ശരി എന്ന് എൻ്റെ അഭിപ്രായം'. ശരി എന്തായാലും ഈ കണ്ടുപിടുത്തത്തിന് അംഗീകാരവും നാട്ടിൽ തന്നെയുള്ള നല്ല കമ്പനികൾ 'നിർമ്മാണ രഹസ്യം ഇക്കയിൽ നിന്ന് മനസ്സിലാക്കട്ടെ; മാർക്കറ്റിലിറക്കട്ടെ ...നന്ദി.
നല്ല മഴ സമയത്താണ് ഈ വീഡിയോ ഷൂട്ട് .പ്രേക്ഷകരുടെ അഭ്യർത്ഥത മാനിച്ച് വിറക് കീറുന്ന സമയത്തെ വീഡിയോ link ua-cam.com/video/iZHib4nKFG4/v-deo.html
Apol norka oru thattipanallea.
ഇത് കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കട്ടെ; ഇത്രയും മഹത്തായ ഒരു കണ്ടുപിടുത്തം നടത്തി ജനങ്ങളിൽ എത്തിച്ച; ഒരു പക്ഷെ ഉന്നത വിദ്യാഭ്യാസം നേടി എഞ്ചിനീയറിംഗ് മേഖലയിൽ ജോലി ചെയ്യുന്നവരും സ്ഥാപനങ്ങളും ഈ മനുഷ്യനെ നമിക്കേണ്ടി വരും.ഇത് ജോലി സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്.ഇത്തരം പ്രവർത്തനങ്ങളോടൊപ്പം എല്ലായിടങ്ങളിലും മരങ്ങൾ വെച്ച് പിടിപ്പിക്കാനും ഓരോരുത്തനും ശ്രമിക്കേണ്ടതാണ്.ഈ രീതിയിൽ കവുങ്ങ് പോലുള്ള മരങ്ങൾ നീളത്തിൽ മുറിച്ച് പച്ചക്കറി ആവശ്യങ്ങൾക്ക് പന്തലിടാൻ; അതുപോലെ എത്രയോ പാഴായി പോകുന്ന തെങ്ങുകൾ അതും ഓരോ Sight ലും വന്ന് ഫർണിച്ചർ ആവശ്യത്തിനൊ കട്ട് ചെയ്ത് കൊടുക്കുന്നത് വളരെ പ്രയോജനപ്രദമാണ്. ആ നിലയ്ക്കും ഇദ്ധേഹത്തിൻ്റെ കണ്ടുപിടുത്തം വ്യാപരിക്കട്ടെ; അധ്വാനത്തിൻ്റെ വിലയറിയുന്ന ഇതുപോലുള്ള മനുഷ്യ മനസുകളിൽ നിന്നെ ഇനിയും ക്രിയാത്കമായ കണ്ടുപിടുത്തങ്ങൾ ഉരുത്തിരിയുകയുള്ളു. എൻ്റെ ആദരവ് രേഖപ്പെടുത്തുന്നു.
@@RajeshKumar-sl2zl,
@@subash.nsubash.n5518 this
@@subash.nsubash.n5518 day lol
ഇക്കാ മെഷീൻ സൂപ്പർ, സ്വയം ഇങ്ങനെയൊരു മെഷിൻ കണ്ടു പിടിച്ച താങ്കളെ അഭിനന്ദിക്കുന്നു .
ആ പ്രവൃത്തിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഇനിയും പുതിയ പുതിയ കണ്ടുപിടുത്തങ്ങളിലൂടെ സമൂഹത്തിന് നേട്ടം ഉണ്ടാകട്ടെ
നിശ്ചയദാർഢ്യത്തോടെ പരിശ്രമിച്ചു വിജയം കണ്ട സുഹൃത്തേ അഭിനന്ദനങ്ങൾ. സമൂഹത്തിന് പ്രയോജന പ്രദമായ ഇത്തരം പ്രവർത്തനങ്ങൾ തുടരുക.
നിങ്ങളുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നു,. നിങ്ങൾ ഒരു നല്ല മാതൃകയാണ്
Exactly
താങ്കളുടെ അധ്വാനത്തെ പരിശ്രമത്തെ ആദരവോടെ അംഗീകരിക്കുന്നു
E alkoru avardu kodukanam swnthamayi swayam thozhil kandu pidichanu a manushain thizhilcheyyunnathu ellavarum prolsahipikanam
തമിഴ് നാട്ടിൽ ഇത് ഉണ്ട് അതിൽ വല്ല്യ മരം വരെ മുറിക്കാൻ പറ്റും. ഒകെ very good
Ok
ഇക്ക അപാരം തന്നെ.. സമ്മതിച്ചിരിക്കുന്നു. ❤️🙏
Thanks
വല്ലാത്ത ഒരു ഐഡിയ ആയി പോയി...... ഇങ്ങേരെ ഒക്കെ നാട് അറിയണം... 👌👌will support him
Yes
എന്റെ പൊന്നിക്കാ എനിക്കും വളരെയധികം ഇഷ്ട്ടപ്പെട്ടു🙏👍👌നിങ്ങൾക്കോ?🌹🇮🇳🚩
ഇദ്ദേഹത്തെ അഭിനന്ദിക്കുന്നു. അടിപൊളി.
അഭിനന്ദനങ്ങൾ. സിദ്ദിഖ്
66 Dislike കാണുന്നു. ഒരു വ്യക്തി ഒരു ഐഡിയ കൊണ്ടുവരുമ്പോൾ കണ്ണുമടച്ച് അതിനെ എതിർക്കും. എൻറെ ഒരു അഭിപ്രായത്തിൽ ഇതൊരു നല്ല മെഷീൻ തന്നെയാണ്.
Thanks for valuable comments
Dislike അടിച്ചവർ എല്ലാം നോർക്കയിൽ ജോലി ചെയ്യുന്നവർ ആയിരിക്കും. ലോണ് വാങ്ങാത്തത്തിന്റെ ദേഷ്യം😠
അസൂയയാണ് കാരണം
മറ്റൊന്നിനെയോ മറാറൊരാളെയോ അ൦ഗീകരിക്കാ൯ മടികാണിക്കുന്ന വ൪ഗമാണ് നമ്മൾ മലയാളികൾ, പിന്നെ ജാതിനോക്കി അഭിപ്റായ൦ പറയുന്ന കുറെ കുരുപൊട്ടികളു൦!
വിറകു കീറുന്ന മെഷീൻ നിലവിൽ ഉള്ളത് തന്നെ ആണ്..
ഇക്കാനെ അള്ളാഹു അനുഗ്രഹിക്കട്ടെ
Yes
It’s already in foreign countries congratulations Thanks from London
Thanks for comments
5
Siddique Ekka's wood cutting machine is really a Master piece... Unique in its kind... Its the result of his determination and hard work.
Pradeep bro.. Your video, as usual, is an encouragement for hard working people who lack the recognition they rightly deserve. Good going Mass Master Media.
Well said!
I appreciate your hard work and a different idea...God Bless you 🙏 ❤
Thanks a lot
Now each and every house depending on LPG gas. But in industrial base some factories with burners need such a support regularly.👍
Thanks for comments
Super idea... chettan polichu.... 🌹🌹🌹
ഇക്കയുടെ ഈ ആശയം വൻ വിജയത്തിലെത്തട്ടെ എന്ന് ആശംസിക്കുന്നു .പ്രാർത്തനയോടേ
Thanks
അടുത്തുള്ളവരുടെ ഭാഗ്യം
ആശംസകൾ സുഹൃത്തേ
Congratulations dear Siddique Master!
Many many thanks
السلام عليكم ورحمة الله وبركاته
വളരേ നല്ല ഒരു കണ്ടു പിടുത്തം എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട് തിരിച്ചു ഇനിയും ഇനിയും വരും തിരിച്ചും വരുമല്ലോ നന്ദി
അന്വേഷണാത്മകമായ അദ്ധ്വാന
ത്തെ അഭിനന്ദിക്കുന്നു. ചുരുങ്ങിയ പണച്ചെലവിൽ, എളുപ്പത്തിൽ പ്രവ
ർത്തിപ്പിക്കാവുന്ന, വളരെ ചെറിയ
സൈസിൽ ഉള്ള ഹൈഡ്രോളിക് മെ
ഷീൻ ഉണ്ടാക്കുന്നതിനെപ്പറ്റി ചിന്തിക്കു
ക. എന്തെന്നാൽ നിർമ്മാണച്ചെലവേ
റിയ വലിയ മെഷീനുകൾക്ക് ആവശ്യ
ക്കാർ ഉണ്ടാകില്ല. ചെറിയ ഹാൻഡ്
കട്ടറുകൾ നിലവിൽ ലഭ്യവുമാണ്.
Thanks for opinion. ❤️
Great job, you are welcome,God bless you,Thank you
Thank you too
നല്ല ഉപകാരമുള്ള മെഷീൻപക്ഷെ മറ്റ് ജില്ലകളിൽ സ്റ്റേ ചെയ്തു് കട്ട് ചെയ്തു കൊടുത്താൽ ഉപകാരമായിരിക്കും
Ithu nalloru ashayam anu. Ikka super......
ഇക്ക നിങ്ങളുടെ കണ്ടുപിടിത്തം അഭിനന്ദനം അർഹിക്കുന്നു. എന്നാൽ മലപ്പുറം ജില്ലയിൽ ഈ മെഷിൻ ഇപ്പോൾ പല സ്ഥലത്തും ഉണ്ട്.. എവിടെ മണിക്കൂറിനു 350 രൂപയാണ് ചാർജ്.. ഞാൻ 6 മണിക്കൂർ ജോലി ചെയ്യിപ്പിച്ച ഒരു വ്യക്തിയാണ്...
മലപ്പുറം എവിടെ യാണ്... തങ്ങൾ കണ്ടത്.. Contact നമ്പർ ഉണ്ടോ
സൂപ്പർ മെഷീൻ ഭാവിയുണ്ട്
വെറും ഇക്കയല്ല ഒരൊന്നൊന്നര ഹൈഡ്രോളിക്ക
Good ekkaa * Thaangalude Jeevidham munboattu Pohatte & Nannaavatte *
അഭിനന്ദനങ്ങൾ
thanks
He is to be appreciated by the President of India and the Prime Minister and to be cash awarded with certificate . He is an inbuilt Engineer. He has a capacity that our real engineers do no have. A thousands claps.
exactly
Ikka nte kazhv aparam...etraperk idhoru help ay....idhupole kazhvullavar...munnot varate...adhe pole thanne avare...pothujanathinu munnil kond varan..Pradeep bro yude Mass Master Media yluude Sadhikatte...🥰
Thanks dear
nallakariam
Super masha allha
Thanks bro
മുഖം മാത്രമല്ലാതെ യന്ത്രത്തിന്റെ പ്രവർത്തനം കുറച്ചു കൂടി കാണിച്ചാൽ നന്നായേനെ.
Yes
നല്ല മഴ സമയത്താണ് ഈ വീഡിയോ ഷൂട്ട് .ആ സമയം അദ്ധേഹത്തിൻ്റെ വീട്ടീൽ കുറച്ച് നനഞ്ഞ വിറക് മാത്രമേ ഉണ്ടായിരുന്നുള്ളു.പ്രേക്ഷകരുടെ അഭ്യർത്ഥത മാനിച്ച് വിറക് കീറുന്ന സമയത്തെ വീഡിയോ ഉടൻ ചെയ്യാം
ua-cam.com/video/iZHib4nKFG4/v-deo.html
ua-cam.com/video/iZHib4nKFG4/v-deo.html
Congratulations for the new venture.
Many many thanks
Ikkaaa.. Adipoli
Thanks
വെരി ഗുഡ് 👍
A good Engineer
thanks
വളരെ വ്യത്യസ്തമായ ചാനൽ.
വ്യത്യസ്തമായ content✌️
നാട്ടിലെ ഓരോ കലാകാരനേയും കഴിവുള്ളവരെയും കാണിച്ചു തരുന്ന
MassMasterMedia ക്ക് big salute
കോടാലികൊണ്ട് വിറക് കീറുന്നതിന് എന്ത് രെജിസ്ട്രേഷൻ? 😅🙏
Thanks 👍
മുറിച്ചു കൊടുക്കണം
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജോലി ആണു എന്നും ഒരു മണിക്കൂർ ഞാൻ വിറകു കീറും കീറാത്ത തടിയിൽ ഇട്ടു വെട്ടുന്നത് ഏറ്റവും ഇഷ്ടം ഇപ്പൊ പക്ഷെ വിറകു കീറലിനു വലിയ ചാൻസ് ഇല്ല എല്ലാം ഗ്യാസ് ആയി
കൊള്ളാലോ
ബിജു മാനത്ത് താങ്കൾക്ക് വിറക് കീറാൻ എളുപ്പമാർഗ്ഗം ഞാനുണ്ടാക്കി തരാം. കറണ്ട് വേണ്ടത്ത ഉപകരണം വാട്സാപ്പ് നമ്പരിൽ ബന്ധ
Valiya thadiyokke engane ithil pokki vekkum
Using another cutter
അഭിനന്ദനങ്ങൾ ഇക്ക
വിജയിക്കട്ടെ
ഒരു പതിനഞ്ചു വർഷം മുൻപ് കോയമ്പത്തൂർ ഒരു റബർ കമ്പനിയിൽ വിറക് കീറുന്ന മെഷീൻ കാണുകയുണ്ടായി അതിന്റെ ഒരു പകർപ്പാണ് ഇത്
thanks
Super ikka 👌💖🎁
സൂപ്പർ ഞാൻ ഒരുദിവസം ഇക്കായെ വിളിക്കുന്നുണ്ട്
yes
അഭിനന്തിക്കുന്നു °
Super proud of him
Good
Thanks
Congratulations.
Many many thanks
Masha alla thabarakalla
Changamanad kuttiyalil ethupola oranam uddakettuda.
Logo കൊള്ളാമല്ലോ😍
Thanks dear
Very usefull
Suppar
ഇക്കാ അടിപൊളി
ഇക്കാ പൊളി
thanks
സൂപ്പർ
Thanks
ഇക്ക ഇത്. പൊളിച്ഛു
6 പേർക്ക് ഷെയർ ചെയ്തു കൊല്ലം കരുനാഗപ്പള്ളി ആണോ സിദ്ധിക്ക് കാക്കാ.
yes bro,thanks
We can make and supply with Guarantee of virakKeeral Machine in petty Auto With separate Engine. So you can use as a Moving unit.pl. Contact Lekshmi Engg. Industries, Karunagappally, Kollam. Mob: 9349014271
Eganulla episode enium prathikzhikkunnu......
Yes broi
@@massmastermedia puthiya video udane undakoooo.....???
Why can't you apply for a patent right ?
He will try later.
@@massmastermedia what can he do if somebody apply and obtain patent right before him ,
👌👌👌
ഇതു പോലെത്തെ യന്ത്രം പേപ്പർ മില്ലുകളിൽ ഉണ്ട്
Ok
വനനശീകരണം...
വിറകു കീറുന്നിടത്ത് ഒരു വൃക്ഷം വക്കണം
Thanks
Ameerkhan
Super
വർത്തമാനം ചുരുക്കി മുക്കാൽ ഭാഗം പ്രവർത്തനം കാണിക്കണം ഒന്നൂടെ നന്നാകും
ua-cam.com/video/iZHib4nKFG4/v-deo.html
മിഷ്യൻ ഉണ്ടാക്കിയും വിലക്കുക നല്ല ഒരു ജോലി ആണ് ഇത്
Ithu nerathe ullatha....varshangalku munpu ivide undu
Ok Bro
ALAPUZHA -ഏററവും അടുത്ത് വേറെ ആരെങ്കിലും ഉണ്ടോ ഈ മെഷീൻ. ആലപ്പുഴയുൽ വിളിച്ചാൽ വരുമോ.
No
വിറക്കിറൽ മിഷ്യൻ എത്ര രുപ
ചിലവായി ടോട്ടൽ
ഫോൺ നമ്പർ തരണം
Number description box koduthattund
Super 👍👍👍
Thanks bro
@@massmastermedia ഇതു എന്തുവാ. ഒരാളുടെ മുഖം മാത്രം കണ്ടു. അതിന്റ പ്രവർത്തനം ഒന്നും കാണിച്ചു തരുന്നതിൽഎന്തോ വിഷമം.
@@ramarajuolx20
നല്ല മഴ സമയത്താണ് ഈ വീഡിയോ ഷൂട്ട് .ആ സമയം അദ്ധേഹത്തിൻ്റെ വീട്ടീൽ കുറച്ച് നനഞ്ഞ വിറക് മാത്രമേ ഉണ്ടായിരുന്നുള്ളു.പ്രേക്ഷകരുടെ അഭ്യർത്ഥത മാനിച്ച് വിറക് കീറുന്ന സമയത്തെ വീഡിയോ ഉടൻ ചെയ്യാം
Tamil nattilottuva 5 varsham munpu thudangiyatha
Ok
Super
ആ ബ്ലൈഡ് പ്ലസ് എന്നെഴുതും പോലേ യുള്ള ഷെയ്പ്പിലായിരുന്നെങ്കിൽ ഒറ്റ പ്രസ്സിങ്ങിൽ 4 പൊളിയായേനെ
Will inform
👍👍👍
Blade....
X രൂപത്തിൽ ആകുകയാണെങ്കിൽ....
Time ഇനിയും കുറക്കാം.....
Good suggestion
Oru mesheen
Venam
How macht
will inform him
Congrats the local innovation
Rate?
Afi rat viraku keerunnthinano.atho machine ano chodichathu
💐🙏
എല്ലാവരുടെയും വീട്ടിലെ ഗ്യാസ് ഇൻഡക്ഷൻ കുക്കർ മൈക്രോവേവ് ഓവൻ .
👍👍👍👍👍
Maasha allah
Thanks
നോക്കി നിന്ന് കൂലി വാങ്ങുന്നവന്മാരുടെ മുൻപിൽ മുട്ട് മടക്കാതെ നോർകാ തമ്പുരാക്കന്മാർക്ക് ജാമ്യത്തിന്ന് അമ്പിളി അമ്മാവനെ പിടിച്ചു കൊടുത്തു കുത്തു പാള എടുക്കാതെ സ്വന്തം കഴിവിൽ വിശ്വാസമർപ്പിച്ച ആ കരളുറപ്പിന്നിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്, ഇക്കാ സമ്മതിച്ചിരിക്കുന്നു.
Adipoli
കണ്ണൂർ ടൗണിൽ നിന്നും പതിനഞ്ചു കിലോ മീറ്റർ അകലെ യാണ് എന്റെ വീട്, അത് കൊണ്ട് എനിയ്‌ക്ക് വിറക് കീറി തരുവാൻ പറ്റി ല്ല അല്ലെ.
New ideas good every one
ജില്ല മാറി പോകാറുൺടോ? ഞാൻ പാലക്കാട്കാരൻ ആണ്.
ഈ മെഷീൻ എന്ത് വില വരും ഇക്ക?
👍👍👍👍👍👍👌👌👌👌👌
Pravasiku thallitharum ennu parayunna alukalum pravasikale poshipikkan nadakkunnavarum kanan marakkalle
ഈ മെഷീൻ ഞാനെ 5yers ആയി ഉണ്ടാകികൊടുക്കുന്നു ര് 100000
Good
എല്ലാ ആശംസകളും നേരുന്നു. താങ്കൾ പറയുന്ന പോലെ തന്നെ ആണ് നോർക്ക യുടെ കളികൾ. പ്രവാസികൾക്ക് പ്രയോജനം ലഭിക്കും എന്ന് തോന്നുന്നില്ല.
yes
Pattent എടുക്കൂ
തൊട്ടതിനും പിടിച്ചതിനും പേറ്റൻറ് എടുത്ത് ജോലി ചെയ്യാൻ പറ്റാത്ത സ്ഥിതി വരെയെത്തി, വിറക് കീറുന്നതിനെന്തിനാ പേറ്റൻ്റ് ഈ മനുഷ്യൻ തന്നെ ചോദിക്കുന്നു. അതു തന്നെ അതിൻ്റെ ശരി എന്ന് എൻ്റെ അഭിപ്രായം'. ശരി എന്തായാലും ഈ കണ്ടുപിടുത്തത്തിന് അംഗീകാരവും നാട്ടിൽ തന്നെയുള്ള നല്ല കമ്പനികൾ 'നിർമ്മാണ രഹസ്യം ഇക്കയിൽ നിന്ന് മനസ്സിലാക്കട്ടെ; മാർക്കറ്റിലിറക്കട്ടെ ...നന്ദി.
ഇത് 15 കൊല്ലം മുമ്പ് കാസർഗോഡ് ഉപ്പളയിൽ ഇൻണ്ട് ഇയാൾ ഉലക്ക കണ്ടു പിടിച്ചത്
Good, Doesn't claim the machine invented by him. Different concept
കൊള്ളാം
Hahu
thanks
എന്താ യാലും ഡിസ്‌ലൈക്ക് അടിച്ചവരെ സമ്മതിക്കണം
എങ്ങനെ യെ ങ്കിലും ജീവിച്ചു പോട്ടെ എന്നെങ്കിലും ചിന്തിക്കുക തബറകല്ലാഹ്