മരണശേഷം ആത്മമാവ് പരലോകത്തു പോകുന്നു. എന്നാണ് വായിച്ചു കെട്ടിട്ടുള്ളത് പുനർജെന്മo ഉണ്ടോ..ഈ ജന്മത്തിൽ ചെയ്ത പാപങ്ങൾക്ക് ഈ ജന്മം തെന്നെ ശിക്ഷ അനുഭവിയ്ക്കുന്നുണ്ട് എന്നിട്ടാണ് മരണപെടുന്നത്. മരണ ശേഷം എന്ത് ശിക്ഷയാണ് ദൈവം വിധിയ്ക്കുന്നത് 🥰എന്റെ മനസ്സിൽ തോന്നിയ കാര്യം ആണ്..
വിവരക്കേട് ആവാം ബട്ട് അതിന്റെ യൂണിവേഴ്സിറ്റി ആകരുത ഇവിടെ ആൺ +പെണ്ണ് ഇങ്ങനെ രണ്ട് മാത്രമേ ഉള്ളു അല്ലാതെ ഈ പറയുന്ന മതം ഒക്കെ പിന്നീട് ഉണ്ടാക്കിയത് ആണ് ഞാൻ ഒന്ന് ചോദിക്കട്ടെ ഒരു ഹിന്ദു ആയതോ, മുസ്ലിം, ക്രിസ്ത്യൻ ആയതോ ഈ പറയുന്ന ദൈവം സൃഷ്ടിക്കുന്നത് ആണ് അല്ലാതെ അവർ ചെയ്ത കുറ്റം അല്ല ജനങ്ങളെ ഇങ്ങനെ പരിഭ്രാന്തൻ ആകുന്ന നിങ്ങളുടെ അവസ്ഥ നിങ്ങൾക്ക് അറിയാമോ
മനുഷ്യനെ പേടിപ്പിച്ചു മാനസികമായി തളർത്തുന്ന താണ് എല്ലാ മതഗ്രന്ഥങ്ങളിലെ യും യുക്തിരഹിതവും അയഥാർത്താവുമായ ആഖ്യാഞങ്ങൾ. ഇവയെന്നും കേൾക്കാതെയും വായിക്കാതെയും മനുഷ്യത്വത്തോടെ പരസ്പരം സഹകരിച്ചും സഹായിച്ചും നമ്മുടെ ജീവിതം മുന്നോട്ട് നയിക്കണം.
മനുഷ്യന്റെ ഉള്ളിലെ അഹങ്കാരം, സ്വാർത്ഥത, അത്യാഗ്രഹം തുടങ്ങിയവ നശിപ്പിക്കുവാനും ദുർബലരും നിരാലംബരുമായ ജനവിഭാഗങ്ങളെ സംരക്ഷിക്കുവാനും ഗരുഡപുരണം സഹായിച്ചിട്ടുണ്ട്. ഈ വിശ്വാസത്തിൽ ഭയന്നുമാത്രം നന്മയെ സ്വീകരിക്കുന്നവനും ഉണ്ട്. പുരാണങ്ങൾ വായിച്ചിട്ട് അതിനെ വെള്ളം പോലെ വിഴുങ്ങുന്നത് മണ്ടത്തരമാണ്. ഹിന്ദുമതം അനുസരിച്ച് പരമാത്മാവും ജീവാത്മാവും വിഭിന്നമല്ല. പിന്നെ ഇതിലൊക്കെ പറയുന്നതോ? താഴ്ന്ന ചിന്താഗതിയുള്ള വരെയും കുട്ടികളേയും നന്മയുടെ മാർഗ്ഗത്തിൽ നടത്താനുള്ള മാർഗ്ഗമാണ്. എന്നിരുന്നാലും ഇതിലെ നരകം പീഡകൾ മനുഷ്യ മനസ്സുകളെ ബാധിക്കാറുണ്ട്. അതായത് ഇതിലെ മരണം മനസ്സിന്റെ താണ്. ദുഃഖമാണ് നരകമായി തീരുന്നത്. മനസ്സിന്റെ ആ മരണശേഷം പുനർജന്മം സാധ്യമാണ്. ആ പുനർജന്മം കഴഉത ആവാം ( സഹിക്കാൻ കഴിയുന്നവർ) ചെന്നായ ആവാം(ക്രൂരൻ) അങ്ങേയ്ക്ക് മനസ്സിലായി കാണുമല്ലോ
ഈ പറയുന്നത് വിവരക്കേട് ആണ് ഞാൻ ഒരു ഹിന്ദു ആയി ജനിച്ചത് എന്റെ തീരുമാനം അല്ല ചേട്ടൻ മുസ്ലിം ആയി ജനിച്ചത് ചേട്ടന്റെ തീരുമാനം അല്ല അപ്പോൾ പിന്നെ എങ്ങനെ ഈ പറയുന്ന കർമം ഒക്കെ ചെയ്യും ഇത് എന്താപ്പാ ഓരോ ആൾക്ക് ഓരോ ദൈവം ആണോ ഇത് ഒക്കെ നമ്മൾ മനുഷ്യൻ ഉണ്ടാക്കി വെച്ചത് ആണ് ഈ പ്രവഞ്ചത്തിന് ഒരു ശക്തി ഉണ്ട് രൂപമോ ഭാവമോ ഒന്നും ഇല്ലാത്ത ഒരു ഗോഡ് അതാണ് യഥാർത്ഥ ദൈവം
@@deepueash2610അതേ, പ്രപഞ്ച സ്രഷ്ടാവ് എന്ന ഒരേയൊരു ദൈവം ഉണ്ട്.മനുഷ്യർ അടക്കം സകല ചരാ ചരങ്ങളുടെയും സ്രഷ്ടാവും ഈ ഈശ്വരൻ മാത്രം. ബുദ്ധിയും വിവേചന അധികാരവും നൽകപ്പെട്ട മനുഷ്യ വർഗ്ഗത്തിന് ഈ സ്രഷ്ടാവ് ഒരു നിയമം നൽകിയിട്ടുണ്ട്.ഓരോ ജനതകൾക്കും അവരിൽ നിന്നുള്ള ചില വ്യക്തികളെ ദൈവം തിരഞ്ഞെടുത്തു. അവർ മുഖേന ആ സത്യ മാർഗ്ഗം പഠിപ്പിച്ചു. അവസാനം എല്ലാ ജനതകൾക്കും വേണ്ടിയുള്ള നിയമങ്ങളുമായി ലോകത്തിന്റെ കേന്ദ്ര ഭാഗമായ അറേബ്യയിൽ മുഹമ്മദ് (സ)നിയോഗിക്കപ്പെട്ടു. ഏറ്റവും ഒടുവിൽ മുഹമ്മദ് എന്ന വ്യക്തിയെ നിയോഗിക്കപ്പെടും എന്നുള്ള സുവിശേഷം മുമ്പ് ഓരോ ജനതകൾക്കും വേദങ്ങളിലൂടെയും ദൂതന്മാരിലൂടെയും അറിയിക്കപ്പെട്ടു. അങ്ങനെ മുഹമ്മദ്(സ)എന്ന വ്യക്തി ലോകത്ത് ജാതനായി എന്നറിയപ്പെടുന്ന ജനതകൾ, ആ മുഹമ്മദ് നബിയെയും ഖുർആനെയും അംഗീകരിക്കാൻ ബാധ്യസ്ഥരുമായിരുന്നു. എന്നാൽ ജനതകളെ ചൂഷണം ചെയ്തു ജീവിച്ചു പോന്ന പുരോഹിതൻമാർ ഈ സത്യം ജനതകളെ അറിയിച്ചില്ല. വേദ പൊരുളുകൾ സാധാരണക്കാർക്ക് അറിയുമായിരുന്നില്ല. ഇപ്പോൾ ലോകത്തുള്ള എല്ലാ പ്രധാന മതങ്ങളുടെയും വേദങ്ങൾ മുഹമ്മദ് നബിയെയും ഖുർആനെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. പൊതുവെ, "വാഴ്ത്തപ്പെട്ടവൻ "എന്നാണ് നബിയെ കുറിച്ച് വേദങ്ങൾ പറയുന്നത്. മരണാനന്ദര ജീവിതം എങ്ങനെ എന്നുള്ള വിവരം നബിയും ഖുർആനും വ്യക്തമായ വിധത്തിൽ അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട പുസ്തകങ്ങളും മറ്റും ലഭിക്കും.
ഇങ്ങനെ അവതരിപ്പിക്കരുത് - പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയുംആന്തരികാർത യഥാർത്ഥത്തിൽമനസ്സിലാക്കിയിട്ട് ശരിയായ അറിവോടെ പൊരുളും തത്വങ്ങളും മനസ്സിലാക്കി കൊടുക്കണം. ഇതു പോലെയുള്ള കഥ പറയലുകൾ പുരാണങ്ങളുടെ ശരിയായ ആന്തരികാർത്ഥം തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടും':
പേടിച്ചിട്ട് ആണോ വിശ്വസിക്കാത്തത് ഞാൻ വിശ്വസിക്കുന്നു കാരണം ഓരോ കർമ്മം ചെയ്യുമ്പോഴും ഞാൻ ഈ ചേച്ചി പറയുന്നത് ഓർക്കും ജ്ഞാനപ്പാന വായിക്കുമായിരുന്നു അങ്ങനെ മനസ്സിൽ ഈ ചിന്ത കയറി കൂടി ല്ലാം ഈശ്വരനിൽ അർപ്പിച്ചു ല്ലാം അവരവരുടെ വിശ്വാസം 🙏🙏
നമ്മൾ അറിഞ്ഞോ അറിയാതെ യോ പാപങ്ങൾ ചെയ്യുന്നു.... അറിയാതെ ഉറുമ്പിനെ കൊള്ളുന്നില്ലേ? കൊലപാതകo അല്ലെ അത്? നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണം വും പാപ ത്തിൽ നിന്നും ആണ് ജനിക്കുന്നത്... അത് കഴിക്കുന്നതിനു മുൻപ് മാപ്പ് പറയുന്നുണ്ടോ? പാൽ ചായ കുടിച്ചാൽ പോലും പാപം ബാധിക്കുന്ന.... Live carefully like an old lady stitch clothes using needles...❤
ഇതാണോ ഭാരതത്തിന്റെ മഹത്തായ കണ്ടെത്തലായി കുറേ പോഴന്മാർ പൊക്കിക്കൊണ്ടു നടക്കുന്നത്. ഇത് കഞ്ചാവ് കൂട്ടിയിട്ടു കത്തിച്ചതു വലിച്ചു കേറ്റി നാടൻ പട്ടയാരായം മേൻ പൊടിക്കു സേവിച്ച കിറുക്കൻ കണ്ട സ്വപ്നം'
Inganeulla messeges oru valiya studying Anu so manasilakky prosahippikkuka thankz great messeg sathaymo mithyo ayalum mansilakki jeevikkuka thankz god bless
Thanks for the video, I lost my mother 50 days back and doing Karma Karya since then, could relate the significance of what I performed all 13 days and the monthly tharpanam that I've done so far & in coming months. I couldn't understand when the Sastrigal said that I should avoid long distance travel, climbing high & doing any thing that put me at risk for one year, now I could understand that I should stay safe & healthy to complete those Tharpanams
താങ്കൾ പറഞ്ഞത് ഒരു കഥയാണ് നരകവും സ്വർഗവും ഭൂമിയിൽ തന്നെയാണ് നാം എന്തുചെയ്യുന്നു അതിനു പ്രതിഫലം ഇവിടെ തന്നെ കിട്ടും നമ്മളെ ദൈവം സൃഷ്ടിചതാണെങ്കിൽ എന്തുകൊണ്ട് ഈ മനുഷ്യനിൽ നല്ല ചിന്തകൾ കൊടുക്കാത്തത് ദുഷ്ട ചിന്തകൾ മനുഷ്യനിൽ കൊടുത്തത് ദൈവമാണെങ്കിൽ നരകത്തിലെ ശിക്ഷ ആർക്കാണ് കൊടുകേണ്ടത് തെറ്റ് ചെയ്തവനെയാണോ അല്ലെങ്കിൽ ചെയ്യിച്ചവനെയാണോ ചെയ്യിച്ചവനെയാണെങ്കിൽ ദൈവത്തിനെയല്ലെ ശിക്ഷിക്കേണ്ടത്.
ബഹുമാന്യരെ... കമന്റ് ഇട്ട് സംശയം ചോദിക്കുന്നവർക്കായി ആണ് ഇത് എഴുതുന്നത്. ഗരുഡ പുരാണം എന്ന പുസ്തകത്തിൽ പറഞ്ഞ കഥ ആണ് ഇവിടെ പറഞ്ഞത്. ഞങ്ങളുടെ ചാനലിന്റെ പേര് പോലെ ഇത് കഥകൾ പറഞ്ഞു തരുന്ന ഒരിടം എന്ന് മാത്രമേ അർത്ഥമാക്കേണ്ടതൊള്ളൂ. അല്ലാതെ ഇതിന്റെ പിന്നിലെ ശാസ്ത്രീയതയോ സാഹചര്യമോ നിങ്ങളെ പോലെ ഞങ്ങക്കും അറിയില്ല. പുരാണം എന്നത് കഥ മാത്രം ആണെന്നും സാരാശം നമ്മൾ മനസ്സിലാക്കണം എന്ന് ശ്രീമത് ഭാഗവതവും പറയുന്നു. ഇത്രയും സംശയങ്ങൾ ഉണ്ടായ സ്ഥിതിക്ക് ഞങ്ങൾ മനസ്സിലാക്കിയ ഒരു കാര്യം ഇതിൽ പറയാം. ജനിച്ച ഏതു വസ്തുവിനും മരണം മുന്നിൽ കാണുക എന്ന കാര്യമാണ് ഇതിൽ പ്രതിപാദിക്കുന്നത്. ആദ്യം ചെറിയ പരീക്ഷണങ്ങൾ മുതൽ പിന്നീട് കടുത്ത പരീക്ഷണങ്ങൾ വരെ അതിൽ ഉണ്ടാകും. പക്ഷെ ഏതിലൊക്കെ നമ്മൾ വിജയിച്ചാലും അവസാനം മരണം നമ്മളെ ജയിക്കും. ഈ തത്ത്വം നിങ്ങൾ സ്വീകരിക്കണമെന്നല്ല പക്ഷേ കഥ എന്നത് അതായി തന്നെ കാണാൻ ശ്രമിക്കുക. സാരാശം നിങ്ങൾ തന്നെ തിരിച്ചറിയുക. ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
കഥയല്ല . അങ്ങനെ പറയുന്നത് ശരിയല്ല രാമായണ കഥ ഭാഗവത കഥ ഇങ്ങനെ ബോധ പൂർവം ചിലർ സൃഷ്ടിചെടുത്ത ഒരു രീതിയാണ് ഹിന്ദു സംസ്കാരത്തെ എങ്ങനെയെല്ലാം ചെറുതാക്കാമോ ഇല്ലാതാക്കാമോ എന്നതല്ലാം ഇതിന്റെ പിന്നിലുണ്ട് എന്നതാണ് സാരം. കഥയായി ചിലർ കാണുന്നുണ്ടങ്കിലും . ലോക സത്യമാണ് നമ്മുടെ ഓരോ വേദങ്ങളും . പുരാണങ്ങളും🙏🙏🙏
എല്ലാം ഒന്നാണെന്ന് അറിയുക. പല വഴികളിലൂടെ (മതങ്ങൾ ) സഞ്ചാരിച്ചാലും ഒടുവിൽ എത്തുന്നത് ഒരേയൊരു ചൈതന്യത്തിലേക്കാണ്. ഭൂമിയിൽ ജീവിക്കുമ്പോൾ പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കുക.
കാര്യങ്ങൾ മനസിലാക്കിയവർ ഓരോന്നും പറഞ്ഞുതരുമ്പോൾ,കളിയാക്കാതെ,എത്രത്തോളം വാസ്തവം ഉണ്ടെന്നു പണ്ടുള്ളവർ എഴുതിവച്ചിട്ടുള്ള കാര്യങ്ങൾ വായിച്ചു നോക്കു. അതിനെ കുറിച്ച് പഠിച്ചു മനസിലാക്കു, അല്ലാതെ അജ്ഞത കൊണ്ട് വായിൽ തോന്നിയത് വിളിച്ചു കൂവാതെ. ഈ കലിയുഗത്തിൽ എന്ത് സംഭവിക്കും എന്ന് സത്യയുഗത്തിലെ എഴുതി വച്ചിട്ടുണ്ട്. അതുപോലുള്ള കാര്യങ്ങൾ അല്ലെ നമ്മൾ ഇപ്പോൾ അനുഭവിക്കുന്നതും, കാണുന്നതും,കേൾക്കുന്നതും
മരിച്ച് ശവമടക്ക് കഴിഞ്ഞ് പത്ത് പതിനഞ്ച് ദിവസം തുടർച്ചയായും പിന്നീട് മാസത്തിലും പിണ്ഡം വെയ്ക്കുവാൻ ഒരു മാതിരിപ്പെട്ടവർക്ക് സാധിക്കില്ല അതുപോലെ തന്നെ ആൺമക്കളില്ലാത്തവർ മരിച്ചാലോ ഇത്രയും പിണ്ഡം തുടർച്ചയായി ആരു നടത്തും മക്കൾ ഒഴിവാക്കിയ അച്ചനമ്മമാർ അവർക്ക് ഇത്രയും പിണ്ഡം അരു വെയ്ക്കും ആത്മാക്കൾക്ക് ബുദ്ധിമുട്ട് വരാതിരിക്കാനും ദ്വാരപാലകരുടെ പ്രത്രേകടാക്ഷത്തിനും വേണ്ടി ഭൂമിയിൽ ദാനധർമ്മങ്ങൾ നടത്തുവാൻ ഒരു പാവം പിടിച്ചവന്റെ വീട്ടുകാർക്ക് സാധിക്കുമോ .അതുപോലെ മറ്റു സമുധായങ്ങളിലെ ആൾക്കാർ മരിച്ചാലും നമ്മുടെ ഗരുഡപുരാണം പറയുന്ന രീതിയിലാണ് കാര്യക്കളെങ്കിൽ അവരൊന്നും പിണ്ഡവും വെക്കുന്നില്ല പൂജയും നടത്തുന്നില്ല അപ്പോൾ അവരുടെ അത്മാക്കൾക്കും പ്രത്രേകപരിഗണനയും യാത്രയിൽ അഹാരവും വെളളവും ലഭിക്കില്ല. ഇവിടെ VIP ടിക്കറ്റെടുത്താൽ മുന്നിൽ നിന്ന് സ്വന്തം ആളായി പ്രാർഥിക്കാം RIP ആയാലും നാട്ടിൽ ധാനധർമം നടത്താൻ ആളുണ്ടേൽ ആത്മാവിണ് ഡോളി സൗകര്യവും പെദ്രവക്കുറവും ലഭിക്കും 😂എല്ലാത്തിനും ഒരു മര്യാദയൊക്കെ വേണം കേട്ടോ
ഒരു മനുഷ്യൻ മരിക്കുന്നത് അബോധ അവസ്ഥയിൽ ആണ്.... അവനു ബോധം ഉണ്ടാകില്ലേ മരണത്തരാ ജീവിതം ഉള്ളു ..... പാഞ്ചേത്രിയത്തിൽ നിന്നും ജനിക്കുന്ന മനുഷ്യൻ പാഞ്ചേത്രിയങ്ങളിൽല്ലേക്കു തന്നെ പോവുന്നു ..... എവിടെ നിന്നന്നോ മനുഷ്യൻ ജനിച്ചത് അവിടേക്കുള്ള യാത്ര ആണ് മരണം .... അഥവാ ഭഗവാനില്ലേക്കുള്ള യാത്ര .... 😊😊😊
Mr. Dhyan Sreenivasji, There is NO LIFE or NO DEATH in this world. But LIFE FOR SOUL is there. after DEATH. So called HUMANS are constructed from the elements of this world where an energy source of GOD inserted as SOUL for a contractual period God is making so called HUMANS for some specific reasons. Not to make all Human Gods or politicians. After the Contract, God will take back Issued Energy source named SOUL TO THE ELEMENTS and that elements will return back to the world. After leaving the materialistic body, SOUL will join in the SOUL'S ARMY BATTALION OF GOD. later what happens, GOD KNOWS.
ഇതിൽ കമന്റ് ഇട്ടവരുടെ ശ്രദ്ധക്ക്.. ഈ ചാനലിന്റെ പേര് ദേവീ കഥനിക എന്നാണ്. പുരാണത്തിൽ പറയുന്ന കഥ പറയുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. യുക്തി സ്വയം തീരുമാനിക്കുക
ഹോ, അപ്പോൾ എൻെറ അയൽപക്കക്കാരനായ ആ ദുഷ്ട ൻെറ കാര്യം കട്ടപ്പൊക.ഇവിടെ പറഞ്ഞുകേട്ട എല്ലാ ദുഷ്പ്രവർത്തികളുടെയും ആശാനാണ് ഈ പറഞ്ഞ പടുജൻമം.അവൻെറ വാക്കും പ്രവർത്തിയും കാരണം നാട്ടിലെ ജീവിതം ദുരിതപൂർണമായിരിക്കുകയാണ്.
പരലോകത്തു സ്വർഗം മാത്രം ആണ് എന്നാണ് എന്റെ ഒരു വിശ്യാസം. പുനർ ജന്മം ഉണ്ട് എന്ന് വിശ്യസിയ്ക്കുന്നു ഞാൻ മരിച്ചാൽ എന്റെ ആത്മാവ് പരലോകത്തു പോയാലും ഏതെങ്കിലും ലോകത്ത് പുനർജെനിയ്ക്കപെടുമോ🥰
As per my least knowledge, None are dying from this universe. In accordance to the good karmas and bad karmas that individuals are performing during his life span in the earth might decide his next destination. Life in the Earth is a contractual term that granted to each one considered under the the karmas that did in last birth. After , so called Death in the Earth are not the final point of the inserted soul. That soul has another destination to live and work to an unknown planet of the infinitive scale of solar systems. It is cyclic act of each soul in the universe.
Ende achan Marichath coviid bhadhichanu bali Anne divassam ittu pinne ittath sanjayanathinu aanu 7 nu pinne 13 nu. Pinne ittath 41 nu Annu Vishnu poojayum chaithu. Tharavattil mattoru maranam nadannathinal 16 nde Annu poola cheyyan pattilyilla.
ഹൈന്തവത്തിൽ ഏതു വിഷയത്തിനും വിശാലമായ വിവർത്തനമുണ്ട് എങ്കിലും നിഗൂഡതക്ക് കുറവ് വരുന്നില്ല.കാരണം ആത്മാവിനെ അറിയണമെങ്കിൽ ഭക്തിയിലും ആത്മീകത്തിലും ലയിച്ച് അറിയണം. ക്രിസ്‌റ്റ്യാനിറ്റിയിൽ വിശാല വിശദീകരണങ്ങൾ ലഭ്യമല്ല, ഒറ്റവാക്കിലുറപ്പിക്കുന്ന കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്തുക തന്നെവേണം എന്തായാലും ഈശ്വരഭക്തർ ആരായാലും ആഗ്രഹിക്കുന്നത് സ്വർഗ്ഗീയവാസമാണ് അത് ഏത് മതത്തിൽ വിശ്വസിക്കുന്നവരായാലും .
ഭഗവാനേ നേർവഴി മാത്രം🙏🏻 കാണിച്ച് തരണേ
ഹിന്ദുമതത്തിൽ പെട്ട ആണെങ്കിലും ഇതൊക്കെ ഇപ്പോൾ മാത്രമാണ് അറിയുന്നത് നന്ദി
ഇത് മാത്രം alla...ഇനിയും വേദങ്ങൾ...ഉണ്ട്...സാമവേദം... ഋതു വേദം....❤❤
@@shanidkm786313 ഇത്
വേദങ്ങളിൽഅല്ലപുരാണങ്ങളിൽ നിന്നു (ഗരുഡപുരാണം) ഉള്ളതാണ്
മരണശേഷം ആത്മമാവ് പരലോകത്തു പോകുന്നു. എന്നാണ് വായിച്ചു കെട്ടിട്ടുള്ളത് പുനർജെന്മo ഉണ്ടോ..ഈ ജന്മത്തിൽ ചെയ്ത പാപങ്ങൾക്ക് ഈ ജന്മം തെന്നെ ശിക്ഷ അനുഭവിയ്ക്കുന്നുണ്ട് എന്നിട്ടാണ് മരണപെടുന്നത്. മരണ ശേഷം എന്ത് ശിക്ഷയാണ് ദൈവം വിധിയ്ക്കുന്നത് 🥰എന്റെ മനസ്സിൽ തോന്നിയ കാര്യം ആണ്..
ജന്മനാ വൈകല്യം ഉണ്ടാവുന്നത് എങ്ങനെ?
@@harikkirann krma andanan padikk appolariyam ....
❤❤❤❤❤ നല്ല വിവരണം സൽപ്രവൃത്തികൾ ചെയ്തു ജീവിക്കണം എന്ന സന്ദേശം ഉത്തമം
ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം പറഞ്ഞു തന്നതിൽ ഒരായിരം പ്രണാമം 🙏♥️🙏🌹🌹🌹🙏
🙏🙏🙏🙏
വിവരക്കേട് ആവാം ബട്ട് അതിന്റെ യൂണിവേഴ്സിറ്റി ആകരുത ഇവിടെ ആൺ +പെണ്ണ് ഇങ്ങനെ രണ്ട് മാത്രമേ ഉള്ളു അല്ലാതെ ഈ പറയുന്ന മതം ഒക്കെ പിന്നീട് ഉണ്ടാക്കിയത് ആണ് ഞാൻ ഒന്ന് ചോദിക്കട്ടെ ഒരു ഹിന്ദു ആയതോ, മുസ്ലിം, ക്രിസ്ത്യൻ ആയതോ ഈ പറയുന്ന ദൈവം സൃഷ്ടിക്കുന്നത് ആണ് അല്ലാതെ അവർ ചെയ്ത കുറ്റം അല്ല ജനങ്ങളെ ഇങ്ങനെ പരിഭ്രാന്തൻ ആകുന്ന നിങ്ങളുടെ അവസ്ഥ നിങ്ങൾക്ക് അറിയാമോ
നിങ്ങൾ ഇതൊന്നും കാണേണ്ട ഇഷ്ടമുള്ളവർ കണ്ടോട്ടെ അതിൽ നിങ്ങൾക്കെന്താണ് നഷ്ടം @@deepueash2610
ഹരേ കൃഷ്ണ... ജയ് ശ്രീ രാധേ രാധേ
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻
Radhe Radhe ❤❤❤ hare krishna
വളരെ മനോഹരമായ അവതരണം... നന്ദി
നല്ല അറിവ് പറഞ്ഞ് തന്നതിൽ നന്ദിയുണ്ട് ഇത് മുണ്ഡ മ്പർ ഗ ത്തിൽ ജീവിക്കുന്നവർക്ക് ഉപകാരമാവട്ടെ താങ്കർക്ക് നമസ്കാരം
🙏🙏
ഏതായാലും മരണം ഉറപ്പാണ്.
നമ്മളെല്ലാം ഒരു നാൾ ഈ ലോകം
വിടേണ്ടി വരും എന്നതുംപച്ചയായ സത്യം .....
മരിച്ചാൽ യാതൊരു ഓർമയും ഉണ്ടാവില്ല ആഡ എല്ലാം തീർന്നു
മനുഷ്യനെ പേടിപ്പിച്ചു മാനസികമായി തളർത്തുന്ന താണ് എല്ലാ മതഗ്രന്ഥങ്ങളിലെ യും യുക്തിരഹിതവും അയഥാർത്താവുമായ ആഖ്യാഞങ്ങൾ. ഇവയെന്നും കേൾക്കാതെയും വായിക്കാതെയും മനുഷ്യത്വത്തോടെ പരസ്പരം സഹകരിച്ചും സഹായിച്ചും നമ്മുടെ ജീവിതം മുന്നോട്ട് നയിക്കണം.
മനുഷ്യന്റെ ഉള്ളിലെ അഹങ്കാരം, സ്വാർത്ഥത, അത്യാഗ്രഹം തുടങ്ങിയവ നശിപ്പിക്കുവാനും ദുർബലരും നിരാലംബരുമായ ജനവിഭാഗങ്ങളെ സംരക്ഷിക്കുവാനും ഗരുഡപുരണം സഹായിച്ചിട്ടുണ്ട്. ഈ വിശ്വാസത്തിൽ ഭയന്നുമാത്രം നന്മയെ സ്വീകരിക്കുന്നവനും ഉണ്ട്. പുരാണങ്ങൾ വായിച്ചിട്ട് അതിനെ വെള്ളം പോലെ വിഴുങ്ങുന്നത് മണ്ടത്തരമാണ്. ഹിന്ദുമതം അനുസരിച്ച് പരമാത്മാവും ജീവാത്മാവും വിഭിന്നമല്ല. പിന്നെ ഇതിലൊക്കെ പറയുന്നതോ? താഴ്ന്ന ചിന്താഗതിയുള്ള വരെയും കുട്ടികളേയും നന്മയുടെ മാർഗ്ഗത്തിൽ നടത്താനുള്ള മാർഗ്ഗമാണ്. എന്നിരുന്നാലും ഇതിലെ നരകം പീഡകൾ മനുഷ്യ മനസ്സുകളെ ബാധിക്കാറുണ്ട്. അതായത് ഇതിലെ മരണം മനസ്സിന്റെ താണ്. ദുഃഖമാണ് നരകമായി തീരുന്നത്. മനസ്സിന്റെ ആ മരണശേഷം പുനർജന്മം സാധ്യമാണ്. ആ പുനർജന്മം കഴഉത ആവാം ( സഹിക്കാൻ കഴിയുന്നവർ) ചെന്നായ ആവാം(ക്രൂരൻ) അങ്ങേയ്ക്ക് മനസ്സിലായി കാണുമല്ലോ
ഈ പറയുന്നത് വിവരക്കേട് ആണ് ഞാൻ ഒരു ഹിന്ദു ആയി ജനിച്ചത് എന്റെ തീരുമാനം അല്ല ചേട്ടൻ മുസ്ലിം ആയി ജനിച്ചത് ചേട്ടന്റെ തീരുമാനം അല്ല അപ്പോൾ പിന്നെ എങ്ങനെ ഈ പറയുന്ന കർമം ഒക്കെ ചെയ്യും ഇത് എന്താപ്പാ ഓരോ ആൾക്ക് ഓരോ ദൈവം ആണോ ഇത് ഒക്കെ നമ്മൾ മനുഷ്യൻ ഉണ്ടാക്കി വെച്ചത് ആണ് ഈ പ്രവഞ്ചത്തിന് ഒരു ശക്തി ഉണ്ട് രൂപമോ ഭാവമോ ഒന്നും ഇല്ലാത്ത ഒരു ഗോഡ് അതാണ് യഥാർത്ഥ ദൈവം
Yes
@@deepueash2610അതേ, പ്രപഞ്ച സ്രഷ്ടാവ് എന്ന ഒരേയൊരു ദൈവം ഉണ്ട്.മനുഷ്യർ അടക്കം സകല ചരാ ചരങ്ങളുടെയും സ്രഷ്ടാവും ഈ ഈശ്വരൻ മാത്രം. ബുദ്ധിയും വിവേചന അധികാരവും നൽകപ്പെട്ട മനുഷ്യ വർഗ്ഗത്തിന് ഈ സ്രഷ്ടാവ് ഒരു നിയമം നൽകിയിട്ടുണ്ട്.ഓരോ ജനതകൾക്കും അവരിൽ നിന്നുള്ള ചില വ്യക്തികളെ ദൈവം തിരഞ്ഞെടുത്തു. അവർ മുഖേന ആ സത്യ മാർഗ്ഗം പഠിപ്പിച്ചു. അവസാനം എല്ലാ ജനതകൾക്കും വേണ്ടിയുള്ള നിയമങ്ങളുമായി ലോകത്തിന്റെ കേന്ദ്ര ഭാഗമായ അറേബ്യയിൽ മുഹമ്മദ് (സ)നിയോഗിക്കപ്പെട്ടു. ഏറ്റവും ഒടുവിൽ മുഹമ്മദ് എന്ന വ്യക്തിയെ നിയോഗിക്കപ്പെടും എന്നുള്ള സുവിശേഷം മുമ്പ് ഓരോ ജനതകൾക്കും വേദങ്ങളിലൂടെയും ദൂതന്മാരിലൂടെയും അറിയിക്കപ്പെട്ടു. അങ്ങനെ മുഹമ്മദ്(സ)എന്ന വ്യക്തി ലോകത്ത് ജാതനായി എന്നറിയപ്പെടുന്ന ജനതകൾ, ആ മുഹമ്മദ് നബിയെയും ഖുർആനെയും അംഗീകരിക്കാൻ ബാധ്യസ്ഥരുമായിരുന്നു. എന്നാൽ ജനതകളെ ചൂഷണം ചെയ്തു ജീവിച്ചു പോന്ന പുരോഹിതൻമാർ ഈ സത്യം ജനതകളെ അറിയിച്ചില്ല. വേദ പൊരുളുകൾ സാധാരണക്കാർക്ക് അറിയുമായിരുന്നില്ല. ഇപ്പോൾ ലോകത്തുള്ള എല്ലാ പ്രധാന മതങ്ങളുടെയും വേദങ്ങൾ മുഹമ്മദ് നബിയെയും ഖുർആനെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. പൊതുവെ, "വാഴ്ത്തപ്പെട്ടവൻ "എന്നാണ് നബിയെ കുറിച്ച് വേദങ്ങൾ പറയുന്നത്. മരണാനന്ദര ജീവിതം എങ്ങനെ എന്നുള്ള വിവരം നബിയും ഖുർആനും വ്യക്തമായ വിധത്തിൽ അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട പുസ്തകങ്ങളും മറ്റും ലഭിക്കും.
എല്ലാ സത്യ ങ്ങളും ഭയചകിത മാണ്. ശക്തി ക്കു വേണ്ടി പ്രാർഥി ക്കുക
ഗരുഡ പുരാണം കേൾക്കാൻ കഴിഞ്ഞു സന്തോഷം
ഗരുഢ പുരാണത്തിന് എന്തുകൊണ്ട് കാര്യമായ "അംഗീകാരം " കിട്ടിയില്ല എന്ന് ഈ "വിവരണം " കേട്ടപ്പോൾ വ്യക്തമായി .... നന്ദി ...!
ഇങ്ങനെ അവതരിപ്പിക്കരുത് - പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയുംആന്തരികാർത യഥാർത്ഥത്തിൽമനസ്സിലാക്കിയിട്ട് ശരിയായ അറിവോടെ പൊരുളും തത്വങ്ങളും മനസ്സിലാക്കി കൊടുക്കണം. ഇതു പോലെയുള്ള കഥ പറയലുകൾ പുരാണങ്ങളുടെ ശരിയായ ആന്തരികാർത്ഥം തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടും':
ഇതെന്തോടെ
😃
മാർക്കം കൂടിയ രമ്യ ആണോ. 😥
ഗരുഡ പുരാണം....സാധാരണ...മനുഷ്യർക്ക്...മനസ്സിലാക്കാൻ...പ്രയാസം... ആണ്.....ഗരുഡ പുരാണം....ലളിതമാക്കി പറയാനും....കഴിയില്ല.... ഇത്....നല്ലൊരു ഗുരുവിൻ്റെ അടുക്കൽ....നിന്ന് തന്നെ പദൈക്കേണ്ട ...ഒരു..ഗ്രന്ഥം... ആണ്....❤❤..
🙏🙏ആത്മക്കൾ സമാദാനമായി ഇരിക്കട്ടെ
സമാധാനം
ഞാനൊരു വിശ്വാസിയാണ് പക്ഷേ ഇക്കാര്യങ്ങളിൽ ഞാൻ യോജിക്കുന്നില്ല.... ഇത് എൻറെ അഭിപ്രായം മാത്രമാണ്..
പേടിച്ചിട്ട് ആണോ വിശ്വസിക്കാത്തത് ഞാൻ വിശ്വസിക്കുന്നു കാരണം ഓരോ കർമ്മം ചെയ്യുമ്പോഴും ഞാൻ ഈ ചേച്ചി പറയുന്നത് ഓർക്കും ജ്ഞാനപ്പാന വായിക്കുമായിരുന്നു അങ്ങനെ മനസ്സിൽ ഈ ചിന്ത കയറി കൂടി ല്ലാം ഈശ്വരനിൽ അർപ്പിച്ചു ല്ലാം അവരവരുടെ വിശ്വാസം 🙏🙏
15:34 15:34
സത്യം! സത് കർമങ്ങൾ ചെയ്തു ജീവിക്കു, പുനർജന്മമില്ലാത്ത ഭഗവത് പാദങ്ങൾ ആഗ്രഹിക്കൂ... എനിക്ക് നരകവും വേണ്ട സ്വർഗ്ഗവും വേണ്ട കൃഷ്ണ പാദങ്ങൾ മാത്രം മതി...
രാമപാദം ചേരണെ..മുകുന്ദരാമ പാഹിമാം🙏🙏🙏
ഇത്രമാത്രം നല്ല അറിവുകൾ പകർന്നു തന്നതിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒരുപാട് നന്ദി ജീവിതത്തിൽ ഏറ്റവും വലിയ ഒരു അറിവ് ആണ് പകന്ന് തന്നത് 🙏🙏
🙏🙏🙏
ഞാൻ അത്ര വലിയ തെറ്റൊന്നും ചെയ്തിട്ടില്ല. പക്ഷെ മുതിർന്നവരെ ബഹുമാനിച്ചിട്ടില്ല.ഇന്നത്തെ തലമുറയിലെ കുട്ടികളല്ലേ നമ്മൾ ഇനി ഞാൻ നല്ലവലായി കൊള്ളാം
Appol ningaleyum nale valarnnu varunnavar bahumanikkilla, angane anu karmabhalam
നമ്മൾ അറിഞ്ഞോ അറിയാതെ യോ പാപങ്ങൾ ചെയ്യുന്നു.... അറിയാതെ ഉറുമ്പിനെ കൊള്ളുന്നില്ലേ? കൊലപാതകo അല്ലെ അത്? നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണം വും പാപ ത്തിൽ നിന്നും ആണ് ജനിക്കുന്നത്... അത് കഴിക്കുന്നതിനു മുൻപ് മാപ്പ് പറയുന്നുണ്ടോ? പാൽ ചായ കുടിച്ചാൽ പോലും പാപം ബാധിക്കുന്ന.... Live carefully like an old lady stitch clothes using needles...❤
മഹത്തായ അറിവിന് നന്ദി 🙏
🙏🙏🙏
ഇതാണോ മഹത്തായ അറിവ് 😂
@@Theekollyrajappan നിനക്ക് ഇതൊന്നും വലിയ കാര്യം അല്ലായിരിക്കും സ്വയം മിടുക്കൻ
@@sivakumarl8837 കുറച്ച് പോലും ബുദ്ധി ഇല്ല അല്ലേ 😕
ഇതാണോ ഭാരതത്തിന്റെ മഹത്തായ കണ്ടെത്തലായി കുറേ പോഴന്മാർ പൊക്കിക്കൊണ്ടു നടക്കുന്നത്. ഇത് കഞ്ചാവ് കൂട്ടിയിട്ടു കത്തിച്ചതു വലിച്ചു കേറ്റി നാടൻ പട്ടയാരായം മേൻ പൊടിക്കു സേവിച്ച കിറുക്കൻ കണ്ട സ്വപ്നം'
🙏🏻🌹🙏🏻 നല്ല വ്യാഖ്യാനം. ഈ അറിവ് പകർന്നു തന്നതിന് nandi🙏🏻
🙏🙏
നാരായണ നാരായണ നാരായണ 🙏🙏🙏
മേടം പറയുന്ന കേൾക്കുമ്പോൾ പണ്ട് സ്കൂളിൽ ടീച്ചർമാർ കഥ പറയുന്നതുപോലെ ഉണ്ട് നല്ല ശബ്ദം👍👍👍
☺️🙏🙏🙏🙏
nannayittundu...ithupoleyulla kathakal iniyum pratheekshikunnum.
ഓം നമഃ ശിവായ 🙏.. ഓം നമോ നാരായണായ 🙏.
❤️❤️u are a
Blessed soul
God has chosen you to share all this knowledge 🙏🏼🙏🏼🙏🏼🙏🏼
Thank you soo much🙏🙏🙏 I really feel God himself has spoken to me through you🙏🙏🙏 what more do I need🙏
Inganeulla messeges oru valiya studying Anu so manasilakky prosahippikkuka thankz great messeg sathaymo mithyo ayalum mansilakki jeevikkuka thankz god bless
I think this story can bring changes in a person's attitude... good one 👍🏼👍🏼
True chechi🥰 the souls close to moksha change. Everything is the creators game
💗💗💗💗👍
L R DEVIJI,
Yes, Humans will change. Politicians and some others will not change.
Hare Krishna Radhe Radhe
Good information.Thanks
Nalladu maathram cheyyuka enkil rakshappedum illenkil sikshikkappedum panamkondum padavikondum avide rakshappedilla marananandara jeevidam oru reality aanu. Chindikkuka nalladu maathram cheyyuka karmafalam anubhavikkunna oru lokathileku maranasesham pravesikkum.
അത് hoorikalum madhyapuzhayum ഉള്ള സ്വർഗത്തിലേക്ക് alla തിരികെ ഭൂമിയിലേക്ക് തന്നെയാണ്
Thanks for the video, I lost my mother 50 days back and doing Karma Karya since then, could relate the significance of what I performed all 13 days and the monthly tharpanam that I've done so far & in coming months.
I couldn't understand when the Sastrigal said that I should avoid long distance travel, climbing high & doing any thing that put me at risk for one year, now I could understand that I should stay safe & healthy to complete those Tharpanams
All the karmas we do reach them sir🙏🙏 especially the first year. As children this is the most beautiful way of thanking our ancestors🙏🙏
@@devikadhanika2561 Yes I believe so 🙏🙏🙏
🙏🙏🙏
😮😊😊❤ ft ft ft TFTas bu by ftl
😊
Hare krishna 🙏♥Sarvam Krishnarppanamasthu ❤♥
ഓം നമോ നാരായണ 🙏
നല്ല അവതരണം... ☺️❤️
താങ്കൾ പറഞ്ഞത് ഒരു കഥയാണ് നരകവും സ്വർഗവും ഭൂമിയിൽ തന്നെയാണ് നാം എന്തുചെയ്യുന്നു അതിനു പ്രതിഫലം ഇവിടെ തന്നെ കിട്ടും നമ്മളെ ദൈവം സൃഷ്ടിചതാണെങ്കിൽ എന്തുകൊണ്ട് ഈ മനുഷ്യനിൽ നല്ല ചിന്തകൾ കൊടുക്കാത്തത് ദുഷ്ട ചിന്തകൾ മനുഷ്യനിൽ കൊടുത്തത് ദൈവമാണെങ്കിൽ നരകത്തിലെ ശിക്ഷ ആർക്കാണ് കൊടുകേണ്ടത് തെറ്റ് ചെയ്തവനെയാണോ അല്ലെങ്കിൽ ചെയ്യിച്ചവനെയാണോ ചെയ്യിച്ചവനെയാണെങ്കിൽ ദൈവത്തിനെയല്ലെ ശിക്ഷിക്കേണ്ടത്.
Your argument also doesn't make any sense.... because those who commits sins are living joyful life in earth
ബഹുമാന്യരെ... കമന്റ് ഇട്ട് സംശയം ചോദിക്കുന്നവർക്കായി ആണ് ഇത് എഴുതുന്നത്. ഗരുഡ പുരാണം എന്ന പുസ്തകത്തിൽ പറഞ്ഞ കഥ ആണ് ഇവിടെ പറഞ്ഞത്. ഞങ്ങളുടെ ചാനലിന്റെ പേര് പോലെ ഇത് കഥകൾ പറഞ്ഞു തരുന്ന ഒരിടം എന്ന് മാത്രമേ അർത്ഥമാക്കേണ്ടതൊള്ളൂ. അല്ലാതെ ഇതിന്റെ പിന്നിലെ ശാസ്ത്രീയതയോ സാഹചര്യമോ നിങ്ങളെ പോലെ ഞങ്ങക്കും അറിയില്ല. പുരാണം എന്നത് കഥ മാത്രം ആണെന്നും സാരാശം നമ്മൾ മനസ്സിലാക്കണം എന്ന് ശ്രീമത് ഭാഗവതവും പറയുന്നു. ഇത്രയും സംശയങ്ങൾ ഉണ്ടായ സ്ഥിതിക്ക് ഞങ്ങൾ മനസ്സിലാക്കിയ ഒരു കാര്യം ഇതിൽ പറയാം. ജനിച്ച ഏതു വസ്തുവിനും മരണം മുന്നിൽ കാണുക എന്ന കാര്യമാണ് ഇതിൽ പ്രതിപാദിക്കുന്നത്. ആദ്യം ചെറിയ പരീക്ഷണങ്ങൾ മുതൽ പിന്നീട് കടുത്ത പരീക്ഷണങ്ങൾ വരെ അതിൽ ഉണ്ടാകും. പക്ഷെ ഏതിലൊക്കെ നമ്മൾ വിജയിച്ചാലും അവസാനം മരണം നമ്മളെ ജയിക്കും. ഈ തത്ത്വം നിങ്ങൾ സ്വീകരിക്കണമെന്നല്ല പക്ഷേ കഥ എന്നത് അതായി തന്നെ കാണാൻ ശ്രമിക്കുക. സാരാശം നിങ്ങൾ തന്നെ തിരിച്ചറിയുക. ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
കഥയല്ല . അങ്ങനെ പറയുന്നത് ശരിയല്ല രാമായണ കഥ ഭാഗവത കഥ ഇങ്ങനെ ബോധ പൂർവം ചിലർ സൃഷ്ടിചെടുത്ത ഒരു രീതിയാണ് ഹിന്ദു സംസ്കാരത്തെ എങ്ങനെയെല്ലാം ചെറുതാക്കാമോ ഇല്ലാതാക്കാമോ എന്നതല്ലാം ഇതിന്റെ പിന്നിലുണ്ട് എന്നതാണ് സാരം. കഥയായി ചിലർ കാണുന്നുണ്ടങ്കിലും . ലോക സത്യമാണ് നമ്മുടെ ഓരോ വേദങ്ങളും . പുരാണങ്ങളും🙏🙏🙏
@@statusvidio3036absolutely correct 💯
വേദങ്ങൾ, ഉപനിഷത്ത് കൾ,പുരാണങ്ങൾ ഒന്നും വെറും കഥകൾ അല്ലല്ലോ, എല്ലാം മഹാത്മാക്കൾ അനുഭവത്തിൽ നിന്നും രേഖപെടുത്തിയതല്ലേ...
ഇത് സത്യമോ അസത്യമോ ആകട്ടെ..ഇത് കേട്ട് പേടി തോന്നിയാൽ നല്ല കർമങ്ങളെ ചെയ്യൂ...അത്രേ ഉള്ളൂ..
Thanksgiving and you will have a good idea 🙏❤️ thank you mam🙏
🙏🙏
ഞാനൊരു മുസ്ലിമാണ് .ഈ പറഞ്ഞതിൽ ഒരുപാട് കാര്യങ്ങൾ ഇസ്ലാമുമായി നല്ല സാമ്യമുണ്ട്..ഈ വിവരണം എനിക്കിഷ്ടമായി.
Saamyam islaminu aanu , enthennal bharathinte athmeeyatha aanu eellathinum adisthanam
എല്ലാം ഒന്നാണെന്ന് അറിയുക. പല വഴികളിലൂടെ (മതങ്ങൾ ) സഞ്ചാരിച്ചാലും ഒടുവിൽ എത്തുന്നത് ഒരേയൊരു ചൈതന്യത്തിലേക്കാണ്. ഭൂമിയിൽ ജീവിക്കുമ്പോൾ പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കുക.
ഞാനും മുസ്ലിം ആണ്...ഞാൻ വായിച്ചിട്ടുണ്ട് ഗരുഡ പുരാണം..,പക്ഷേ അത്...പൂർത്തി ആക്കാൻ ...കഴിഞ്ഞില്ല...അത്ര പെട്ടന്ന്...ഒരാൾക്കും...ഗരുഡ പുരാണം
...വായിച്ച് പൂർത്തിയാക്കാൻ കഴിയില്ല...... അത്..... വായ്ക്കുന്ന്തൊരും.... മനസ്സിൽ ഭയം... വന്ന് നിറയും....ഗരുഡ പുരാണം....ഒരു ഗുരുമുഗത്തിൽ .... നിന്ന് മാത്രമേ...വായിക്കാൻ പാടുള്ളൂ.....my opinion only..... ഒറ്റക്ക്....മുഴുവനും....വായിച്ച്...കഴിയുമ്പോഴേക്കും...ചിലപ്പോൾ...ചിത്തബ്രമം...പോലും...ഉണ്ടായേക്കാം.....എനിക്ക്..... കുറച്ച് വായിച്ചപ്പോൾ....തന്നെ
....എൻ്റെ കിളി...പോയി....😢😢😢😢...
Karanjupokum
@@shanidkm786313 കറക്റ്റ് ആണ് പറഞ്ഞത്
ഇതു മോക്ഷം കിട്ടിയ യാത്ര ഹിന്ദു ധർമപ്രകാരം പിന്നെ ഉള്ള ജന്മത്തിന് എന്റെ മകൻ മരിക്കുമ്പോൾ അല്ലെ പ്രിത് ലോകത്തത് എന്റെ അച്ഛന് മോക്ഷം 🙏🙏🙏
മനുഷ്യ ജീവിച്ചിരിക്കുമ്പോൾ തന്നെ സമാധാനമില്ല ഇതും കൂടെ കേട്ടാൽ എല്ലാ സമാധാനം കൂടെ പോകും
സത്യം 👍👍👍
ഇത് മനുഷ്യജന്മങ്ങൾക്ക് ഉള്ളൊരു മുന്നറിയിപ്പ് കൂടിയാണ്... ജീവിച്ചിരിക്കുമ്പോൾ നല്ലത് ചെയ്യുക 🙏🏻🙏🏻
കാലൻ ചിത്രഗുപ്തൻ എന്നാൽ നമ്മുടെ മനസും മനസാക്ഷിയും അല്ലെ
ഒരുപാട് deep ആയുള്ള concept ആണ്..മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്.. ഗരുഡ പുരാണം vayikan ആഗ്രഹം ഉണ്ട്...
നന്നായി പറഞ്ഞു... 🙏
🥰🙏
Garuda puranathile oru cheriya bhagam maatramaane e video😁
Try reading "Suryasiddhantha" concepts... Am sure that It will put all your intelligence & patience to challenge at its best..
Sure sir🙏
മരണം വരുമൊരുനാൾ ഓർക്കുക മർത്യ നീ സൽകൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ
നന്ദി 👍🙏🙏🙏🙏
നല്ല അറിവ്
ഇതൊക്ക മനുഷ്യൻ നന്മ ചെയ്യാൻ എഴുതി വച്ച കഥകൾ ആണ്
Yss
Om nama shivaya❤
Avide kettidangalum changalayum okke undakki yath bumiyil ninn marichu chellunna kalpanikarum kollanmarum okkeyano pls explain 🙏🏻
Thanks for the video
🙏🙏
കാര്യങ്ങൾ മനസിലാക്കിയവർ ഓരോന്നും പറഞ്ഞുതരുമ്പോൾ,കളിയാക്കാതെ,എത്രത്തോളം വാസ്തവം ഉണ്ടെന്നു പണ്ടുള്ളവർ എഴുതിവച്ചിട്ടുള്ള കാര്യങ്ങൾ വായിച്ചു നോക്കു. അതിനെ കുറിച്ച് പഠിച്ചു മനസിലാക്കു, അല്ലാതെ അജ്ഞത കൊണ്ട് വായിൽ തോന്നിയത് വിളിച്ചു കൂവാതെ. ഈ കലിയുഗത്തിൽ എന്ത് സംഭവിക്കും എന്ന് സത്യയുഗത്തിലെ എഴുതി വച്ചിട്ടുണ്ട്. അതുപോലുള്ള കാര്യങ്ങൾ അല്ലെ നമ്മൾ ഇപ്പോൾ അനുഭവിക്കുന്നതും, കാണുന്നതും,കേൾക്കുന്നതും
71😅6😂😢😮😅😊
മരിച്ച് ശവമടക്ക് കഴിഞ്ഞ് പത്ത് പതിനഞ്ച് ദിവസം തുടർച്ചയായും പിന്നീട് മാസത്തിലും പിണ്ഡം വെയ്ക്കുവാൻ ഒരു മാതിരിപ്പെട്ടവർക്ക് സാധിക്കില്ല അതുപോലെ തന്നെ ആൺമക്കളില്ലാത്തവർ മരിച്ചാലോ ഇത്രയും പിണ്ഡം തുടർച്ചയായി ആരു നടത്തും മക്കൾ ഒഴിവാക്കിയ അച്ചനമ്മമാർ അവർക്ക് ഇത്രയും പിണ്ഡം അരു വെയ്ക്കും ആത്മാക്കൾക്ക് ബുദ്ധിമുട്ട് വരാതിരിക്കാനും ദ്വാരപാലകരുടെ പ്രത്രേകടാക്ഷത്തിനും വേണ്ടി ഭൂമിയിൽ ദാനധർമ്മങ്ങൾ നടത്തുവാൻ ഒരു പാവം പിടിച്ചവന്റെ വീട്ടുകാർക്ക് സാധിക്കുമോ .അതുപോലെ മറ്റു സമുധായങ്ങളിലെ ആൾക്കാർ മരിച്ചാലും നമ്മുടെ ഗരുഡപുരാണം പറയുന്ന രീതിയിലാണ് കാര്യക്കളെങ്കിൽ അവരൊന്നും പിണ്ഡവും വെക്കുന്നില്ല പൂജയും നടത്തുന്നില്ല അപ്പോൾ അവരുടെ അത്മാക്കൾക്കും പ്രത്രേകപരിഗണനയും യാത്രയിൽ അഹാരവും വെളളവും ലഭിക്കില്ല.
ഇവിടെ VIP ടിക്കറ്റെടുത്താൽ മുന്നിൽ നിന്ന് സ്വന്തം ആളായി പ്രാർഥിക്കാം RIP ആയാലും നാട്ടിൽ ധാനധർമം നടത്താൻ ആളുണ്ടേൽ ആത്മാവിണ് ഡോളി സൗകര്യവും പെദ്രവക്കുറവും ലഭിക്കും
😂എല്ലാത്തിനും ഒരു മര്യാദയൊക്കെ വേണം കേട്ടോ
എന്തെല്ലാം വ്യഖ്യാന ഫാക്റ്ററി.
Thankyou forthisvaluableinformation
പണ്ട് ഇത് എഴുതിയവരെല്ലാം മരിച്ച ശേഷം കമറ്റി കൂടിയിരുന്ന് എഴുതിയതാണോ ?
സ്വയം വരുമ്പോൾ അനുഭവിച്ചറിയുമ്പോൾ അറിയാം, പക്ഷെ ആരും കേൾക്കില്ല സ്വയം രോദനം 😢😢😢
ഹരിഓം 🙏🏽
Kazhivathum nanma cheythu jeevikkuka
🙏🙏
Great information 🙏🙏🙏🙏🙏🙏🙏
Super mam..nalla avatharanam..njan kandathil vachu super ayittullalla oru video aanithu..ellathinum clarity undayirunnu..🙏
🙏🙏🙏😊
ഒരു മനുഷ്യൻ മരിക്കുന്നത് അബോധ അവസ്ഥയിൽ ആണ്.... അവനു ബോധം ഉണ്ടാകില്ലേ മരണത്തരാ ജീവിതം ഉള്ളു ..... പാഞ്ചേത്രിയത്തിൽ നിന്നും ജനിക്കുന്ന മനുഷ്യൻ പാഞ്ചേത്രിയങ്ങളിൽല്ലേക്കു തന്നെ പോവുന്നു ..... എവിടെ നിന്നന്നോ മനുഷ്യൻ ജനിച്ചത് അവിടേക്കുള്ള യാത്ര ആണ് മരണം .... അഥവാ ഭഗവാനില്ലേക്കുള്ള യാത്ര .... 😊😊😊
നീ എവിടെ നിന്നു ആണ് ജനിച്ചത്...? അവിടേക്കു ആണോ പോകുന്നത്..? വെടക്ക് പെണ്ണെ.? 🤨
അതെ പുനർജ്ജന്മം ഇല്ല
@@aneeshkraneeshkr2840 yes
Janahridaya malayil akhi nirayumadhumariyam
very usefull
Itreyum vedanipikaruth arayalum🙏
ഓം നാരായണായ നമഃ 🙏🙏
🙏🙏
Ariyan aagrahichirunnu 🙏🙏🙏🙏
🙏🙏
ഹരി ഓം ഹരി ശുഭദിനം നേർന്നുകൊണ്ട്
Outstanding presentation👌
🙏🙏☺️
അണ്ണാ എൻ്റെ സഹോദരൻ മരിച്ചതിനു ഒരാഴ്ച കഴിഞ്ഞപ്പോൾ എൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു
സത്യം ആണോ
പുതിയ അറിവ്
Great
Ithoke aarakariyam ....engane okke undenu angine enkil ellam papikal aayirikum logathil
Good knowledge
Hare krishna 🙏🙏🙏
Ethoke anubhavichu thirchu vannaver undenkil aver .paranjal viswasikkam aro ezhuthya.katha yemen ethokkae ennu aarum kaekkilla enthayalum marikkum pinne onnum ellenne
Muzhuvanum kettu chechi...ullil nthokyo thonni chechi 😱😱 superb
🥰😁
ഇത്തരം നുണകൾ പറയാതിരിക്കൂ
Nice
"An uncomfortable truth is always better than a comforting lie " there is no after life
Mr. Dhyan Sreenivasji,
There is NO LIFE or NO DEATH in this world. But LIFE FOR SOUL is there. after DEATH.
So called HUMANS are constructed from the elements of this world where an energy source of GOD inserted as SOUL for a contractual period
God is making so called HUMANS for some specific reasons. Not to make all Human Gods or politicians.
After the Contract, God will take back Issued Energy source named SOUL TO THE ELEMENTS and that elements will return back to the world.
After leaving the materialistic body, SOUL will join in the SOUL'S ARMY BATTALION OF GOD.
later what happens, GOD KNOWS.
ഇതിൽ കമന്റ് ഇട്ടവരുടെ ശ്രദ്ധക്ക്.. ഈ ചാനലിന്റെ പേര് ദേവീ കഥനിക എന്നാണ്. പുരാണത്തിൽ പറയുന്ന കഥ പറയുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. യുക്തി സ്വയം തീരുമാനിക്കുക
മരണത്തോടെ എല്ലാം അവസാനിക്കും. പിന്നെ ഒന്നും ഇല്ല.
Janikkunnathinuumbulla karyamgal koodi patanjali kollam
ഹോ, അപ്പോൾ എൻെറ അയൽപക്കക്കാരനായ ആ ദുഷ്ട ൻെറ കാര്യം കട്ടപ്പൊക.ഇവിടെ പറഞ്ഞുകേട്ട എല്ലാ ദുഷ്പ്രവർത്തികളുടെയും ആശാനാണ് ഈ പറഞ്ഞ പടുജൻമം.അവൻെറ വാക്കും പ്രവർത്തിയും കാരണം നാട്ടിലെ ജീവിതം ദുരിതപൂർണമായിരിക്കുകയാണ്.
നിങ്ങളുടെ പ്രവർത്തിയോ
😂😂😂😂
Good. Voice and excelent story
Thank you 🙏🙏
ആരാണ് മരണപെട്ട് തിരിച്ചു വന്നിട്ടുള്ളത്
ലോക സമസ്ത സുഖിനോ ഭവന്തു 🙏🏻🙏🏻
Dr. Preetha 🙏 awesome
🙏🙏🙏
നൈനം ച്ചിന്ദന്ധി ശസ്ത്രാണി, നൈനം ദഹതി പാവക :...... ആണ് ആത്‍മാവ്
Yatharthathil enthaanu paapam ?
Super
Hare krishna....🙏
🙏🙏
ഞാൻ ഇതെല്ലാം അറിയാൻ ഒരുപാടു വൈകിപോയി.
🙏🙏
ഓവർ ആയി എഴുതിയ ആരും വിശ്യസിക്കില്ല പഴേ ആത്മാവെ
സത്യത്തിൽ മരിച്ചവരാരും തിരിച്ചു വന്നു പറഞ്ഞിട്ടില്ല ആത്മാവിനു എന്തു സംഭവിക്കുന്നു എന്ന്..
പരലോകത്തു സ്വർഗം മാത്രം ആണ് എന്നാണ് എന്റെ ഒരു വിശ്യാസം. പുനർ ജന്മം ഉണ്ട് എന്ന് വിശ്യസിയ്ക്കുന്നു ഞാൻ മരിച്ചാൽ എന്റെ ആത്മാവ് പരലോകത്തു പോയാലും ഏതെങ്കിലും ലോകത്ത് പുനർജെനിയ്ക്കപെടുമോ🥰
മെനി ലൈഫ് മെനി മാസ്റ്റർ Book ബ്രിയാൻ L വൈയസ് ൻ്റെ Book ൽ പുൻർജനം പറയുനU.s.യിൽ സൈക്രട്രിസ്റ്റ് ആയ Dr ആണ് പല ഇൻ്റെർവു ഉണ്ട ജീവിചിരിപ്പുണ്ട്.
As per my least knowledge, None are dying from this universe. In accordance to the good karmas and bad karmas that individuals are performing during his life span in the earth might decide his next destination.
Life in the Earth is a contractual term that granted to each one considered under the the karmas that did in last birth.
After , so called Death in the Earth are not the final point of the inserted soul.
That soul has another destination to live and work to an unknown planet of the infinitive scale of solar systems.
It is cyclic act of each soul in the universe.
Ki je no
Ende achan Marichath coviid bhadhichanu bali Anne divassam ittu pinne ittath sanjayanathinu aanu 7 nu pinne 13 nu. Pinne ittath 41 nu Annu Vishnu poojayum chaithu. Tharavattil mattoru maranam nadannathinal 16 nde Annu poola cheyyan pattilyilla.
മണനാ നന്തരം : . മണത്ത് തുടങ്ങും 1:55
ഹരി ഓം 🙏🌹
കേൾക്കാത്ത ഒരു കഥ, കൊള്ളാം
🥰🙏
കേൾക്കാത്ത കഥ അല്ല....ഇതിനൊക്കെ 5000 വർഷത്തെ പഴക്കം...ഉണ്ട്.... പഠിക്കാൻ ആഗ്രഹം ഇല്ല... എന്ന് പറയുന്നതാവും ശെരി 😢😢
Those who are interested may read "Journey of souls" by Dr Michael Newton
Madam I'm Sorry, Njan kalyanam kazhichilla. Njan narakathil poyal enthundaakum ??
Narakam yennadhe sankhalpamaane. Garuda puranathil yendhaane paranjitulladhe nu ividey avatharipichu ne matram. Jeevichirikunna samayam nalladhe matram pravarthichum chinthichum jeevikuka. Idhaane porul
Ith engane ariyam .ningal marichit undo. Antha viswasam. Nammal marichal puthiyoru janmamayi janikkum .
Ath engane ariyam😂😂
ശരിക്ക്പറഞ്ഞാൽ തെറ്റുകൾചെയ്യുന്നവർ ഇവിടെതന്നെ അനുഭവിക്കും ആരായാലും
Kettu kadhakal kochu kuttikalodu parayanam.
ഹൈന്തവത്തിൽ ഏതു വിഷയത്തിനും വിശാലമായ വിവർത്തനമുണ്ട് എങ്കിലും
നിഗൂഡതക്ക് കുറവ് വരുന്നില്ല.കാരണം ആത്മാവിനെ അറിയണമെങ്കിൽ ഭക്തിയിലും ആത്മീകത്തിലും ലയിച്ച് അറിയണം.
ക്രിസ്‌റ്റ്യാനിറ്റിയിൽ വിശാല വിശദീകരണങ്ങൾ ലഭ്യമല്ല, ഒറ്റവാക്കിലുറപ്പിക്കുന്ന കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്തുക തന്നെവേണം
എന്തായാലും ഈശ്വരഭക്തർ ആരായാലും ആഗ്രഹിക്കുന്നത് സ്വർഗ്ഗീയവാസമാണ് അത് ഏത് മതത്തിൽ വിശ്വസിക്കുന്നവരായാലും .