എന്താണ് ഉത്തമ മരണം? 10 പ്രാണൻ ഉണ്ട് |ABC MALAYALAM JYOTHISHAM|

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ •

  • @rknair1654
    @rknair1654 5 місяців тому +78

    വളരെ നല്ല ഒരു പ്രോഗ്രാം. ആരും പറഞ്ഞുതരാത്ത അറിവാണ് താങ്കൾ
    തന്നത്. നന്ദി നമസ്കാരം.

  • @nambi7143
    @nambi7143 5 місяців тому +53

    എനിക്കും ഇത് അറിയാൻ കഴിഞ്ഞത് ആദ്യത്തെ അനുഭവമാണ്. 🙏🏻🙏🏻🙏🏻

  • @harinair4856
    @harinair4856 4 місяці тому +20

    നല്ല വിജ്ഞാനപ്രദമായ വീഡിയോ.. ഹൈന്ദവ ആചാരങ്ങൾക്ക് ഒരു ശാസ്ത്രീയ അടിത്തറ ഉണ്ട് എന്നത് ഇതിലൂടെ നമ്മൾക്ക് മനസ്സിലാക്കാൻ കഴിയും.. ഹൈന്ദവ ആചാരങ്ങളെ നിന്ദിക്കുന്ന വർക് ഇങ്ങനെ ഉള്ള കാരൃങൾ പറഞ്ഞു കൊടുക്കാൻ ഹൈന്ദവവർക്ക് സാധിക്കുണം..

    • @nissard220
      @nissard220 4 місяці тому

      Jenichapol thanne maranasamyam divam nichayechuanu bhumiyelakuvettebakeyellam manusheya bhavana mathram

    • @Jayarajdreams
      @Jayarajdreams 4 місяці тому

      ധ്യാനം അറിയാത്തവയ്ക്ക് എല്ലാം സങ്കല്പം. ധ്യാനം കൊണ്ട് എനിക്ക് അഞ്ചു പ്രാണനെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട് ​@@nissard220

  • @sunilks1575
    @sunilks1575 5 місяців тому +20

    ഇങ്ങനെ വ്യക്തമാക്കി സത്യം ആയ കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങേക്ക് നന്ദി ഇനിയും ഇദ്ദേഹത്തിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @vanajamv7904
    @vanajamv7904 3 місяці тому +2

    നല്ല ഒരു അറിവ് ആണ് ആദ്യ മായിട്ട് ആണ് ഇത് കേൾക്കുന്നത്

  • @sureshvijayan9416
    @sureshvijayan9416 4 місяці тому +3

    ജനന-മരണത്തെപ്പറ്റി വ്യക്തമായി പറഞ്ഞു തന്ന അങ്ങേയ്ക്ക് - ഒരായിരം നന്ദി -ജീവിതോദ്ദേശ -സാക്ഷാത്കാരത്തിലേയ്ക്കുള്ള ചവിട്ടുപടികളെ - വ്യക്തമായിപറഞ്ഞു തനതിന് ഒരു കോടി പ്രണാമം

  • @ANTMMW
    @ANTMMW 5 місяців тому +20

    ഒരുപാടു വിലപ്പെട്ട അറിവു പകർന്നു തന്നതിനു നന്ദി🙏🏻🙏🏻🙏🏻

  • @sumap5191
    @sumap5191 5 місяців тому +22

    വളരെ നല്ല അറിവ് , നമസ്കാരം സാർ...

  • @saradaanandan
    @saradaanandan 4 місяці тому +2

    നല്ല അറിവ്
    നല്ല വിവരണം.
    നല്ല അവതരണം
    ഹരേ നാരായണ

  • @VijayalakshmiKv-g6h
    @VijayalakshmiKv-g6h 5 місяців тому +37

    ഈ അറിവ് എല്ലാ ജനങ്ങളിലും എത്തിയാൽ തന്നെ മനുഷ്യൻ നന്നാകാൻ സാധ്യതയുണ്ട് ഒരു കുട്ടി വളരുന്നതനുസരിച്ച് അതിന്റെ വീട്ടുകാർ ഇത്തരം നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കണം അല്ലെങ്കിൽ നല്ല പുസ്തകങ്ങൾ വായിച്ചു കൊട്ത്ത് അവരെ നന്നാക്കാൻ നോക്കണം ഇത്രയും പറഞ്ഞു തന്ന സാറിന് നന്ദി നമസ്കാരം❤❤❤

    • @lightff3011
      @lightff3011 5 місяців тому +3

      Mr ningalke Biology ariyilla alle try to study history

    • @sivadasanpk62-fg6ce
      @sivadasanpk62-fg6ce 5 місяців тому +3

      ഇത്തരം കാര്യങ്ങളെ കുറിച്ച്
      ബോധം ഇല്ലാത്തതാണ്
      ഹിന്ദുവിന്ടെ ദുഖത്തിനും
      അധ പതനത്തിനും കാരണം
      എന്ത് ചെയ്യാം എന്ത് ചെയ്യാൻ പാടില്ല എന്നതിനെ
      കുറിച്ച് ബോധമില്ല 🙏👍

    • @venusarangi
      @venusarangi 5 місяців тому

      ​@@lightff3011 ഹിസ്റ്ററിയിൽ ബയോളജി ????കേരള സിലബസ്സാ....

    • @sunilkp389
      @sunilkp389 4 місяці тому

      Be Simple Be Sample. Om Shanti. 💞👌

  • @abhilashabhi5065
    @abhilashabhi5065 5 місяців тому +18

    നല്ല അറിവു കൾ തന്ന സാറിനു നന്ദി.. 🙏 അവതാരകൻ വളരെ നന്നായി അവതരിപ്പിച്ചു...

  • @RajiniRl
    @RajiniRl 4 місяці тому +1

    ഇതുവരെ കേൾക്കാത്ത അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി sir

  • @ushanellenkara8979
    @ushanellenkara8979 5 місяців тому +35

    ഭഗവത്ഗീതയിൽ ഭഗവാൻ സ്പഷ്ടമായി പുനർജന്മത്തെ കുറിച്ച് പറയുന്നുണ്ട്. ആത്മാവിനു മരണമില്ല. ശരീരം മാത്രമേ നശിക്കുന്നുള്ളു. അവനവന്റെ കർമത്തിന് അനുസരിച്ച് കർമഫലവും കിട്ടുന്നു. അത് ഈ ജന്മത്തിൽ ആവണമെന്നില്ല. എന്നെപോലുള്ളവർ ഇത് പറഞ്ഞുകൊടുക്കുമ്പോൾ മറ്റുള്ളവർക്ക് പരിഹാസമാണ്. സർ, വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. കുറെ പേര് ഇത് കാണട്ടെ.
    ഹരേ കൃഷ്ണ 🙏🙏❤

    • @Devibadra
      @Devibadra 3 місяці тому +1

      Hare Krishna 🙏

  • @amanrajnair239
    @amanrajnair239 4 місяці тому +1

    നല്ല അറിവുള്ള മനുഷ്യൻ. ഇദ്ദേഹത്തിൽ നിന്ന് ഒരു പാട് കാര്യങ്ങൾ പഠിക്കണം

  • @ayyapannairpalode955
    @ayyapannairpalode955 5 місяців тому +15

    നല്ല അറിവ്

  • @BabyUsha-ic2qm
    @BabyUsha-ic2qm 4 місяці тому +1

    എനിക്ക് വളരെ ഇഷ്ടമാണ് സർ ഇതുപോലുള്ള കാര്യങ്ങളൊക്കെ അറിയാൻ നന്ദി സർ 👌👍🙏❤️🙏🌹

  • @devigirija7590
    @devigirija7590 4 місяці тому +1

    നമസ്കാരം എന്റെ ജീവിതത്തിൽ ഇത്ര വലിയ കാര്യങ്ങൾ സാറിലൂടെയാണ് അറിയാൻ കഴിഞ്ഞത് ഇനിയും ഇങ്ങനെയുള്ള അറിവുകൾ ലോക ജനതയ്ക്ക് മനസ്സിലാക്കി കൊടുക്കുവാൻ സാറിനെ ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ❤🙏🙏🙏🙏

  • @meerahari
    @meerahari 4 місяці тому +11

    🙏🏻🙏🏻ഇപ്പോൾ ആണ് ശരിക്കും മനസിലായത് ..... വെള്ളം നിറച്ച് കുടം പൊട്ടിക്കുന്നത്.... നവ ധാന്യം 🙏🏻🙏🏻ഉപയോഗിക്കുന്നത് എന്തിനാണ് എന്നും 🙏🏻പുതിയ അറിവുകൾ തന്ന സാറിന്... ഒരായിരം നന്ദി 🥰🙏🏻🙏🏻🙏🏻അർപ്പിക്കുന്നു 🙏🏻

  • @GeethadeviPG
    @GeethadeviPG 3 місяці тому +1

    ശെരി ആണ്

  • @sasikalad2765
    @sasikalad2765 2 місяці тому +1

    നല്ല അറിവ് 🙏🙏🙏🙏

  • @premalatha7819
    @premalatha7819 5 місяців тому +9

    Namaskaram. nalla arivukal nalkiyathinnu nandhi.

  • @SusselaM
    @SusselaM 5 місяців тому +8

    👍🙏.... ഒന്നും parayanilla. ഒരുപാടു വിലപ്പെട്ട അറിവുകൾ തന്നതിന് നന്ദി 🥰

    • @PushpavallyM
      @PushpavallyM 5 місяців тому

      ഇപ്പോഴത്തെ പിള്ളേരോട് പറഞ്ഞാൽ വിശ്വസിക്കില്ല ഇതൊന്നും

  • @rajanitk7779
    @rajanitk7779 5 місяців тому +3

    സാറിന് നന്ദി

  • @girijak6038
    @girijak6038 4 місяці тому

    നല്ലൊരറിവ് സാർ. പുനർജ്ജന്മം എങ്ങനെ സാധ്യമാകുന്നു എന്നതിന് വ്യക്തത ആയി ഇപ്പോൾ. നന്ദി സാർ

  • @divyakrishnan8174
    @divyakrishnan8174 5 місяців тому +2

    ഇതൊക്കെയും ഭാഗവതത്തിൽ ഉണ്ട്... നമ്മുടെ യുവ തലമുറ ഇതൊക്കെ പഠിച്ചിരുന്നുവെങ്കിൽ... നല്ല അവതരണം സർ... നമസ്കാരം 🙏🙏

  • @snpillai9365
    @snpillai9365 5 місяців тому +16

    ആരും ഇതുവരെ പറഞ്ഞു തരത്ത അറിവുകൾ. നന്ദി

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki 5 місяців тому +6

    Valare nandi
    Eniyuinganeyulla
    Arivukal
    Samprekshanam
    Chaiyanam

  • @radhakrishnannair4519
    @radhakrishnannair4519 5 місяців тому +5

    വളരെ നല്ല അറിവ്
    നന്ദീ നമസ്കാരം

  • @sahadevakurup8132
    @sahadevakurup8132 4 місяці тому

    വളരെ നന്നായി സംസാരിച്ചു. ഉപയോഗപ്രദം

  • @happinezz7
    @happinezz7 5 місяців тому

    ഇപ്പോഴെങ്കിലും അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് .നന്ദി.🙏

  • @anandk.c1061
    @anandk.c1061 5 місяців тому

    🙏🏻🙏🏻🙏🏻നല്ല അറിവുകൾ എല്ലാവരിലും എത്തട്ടെ 🙏🏻🙏🏻സാർ ഒരു പാട് മുന്നേ വരണമായിരുന്നു നന്ദി സാർ 🙏🏻🙏🏻🙏🏻

  • @gangamani1505
    @gangamani1505 5 місяців тому +1

    വളരെ നല്ല പ്രോഗ്രാം

  • @balakrishnaamal9366
    @balakrishnaamal9366 5 місяців тому +7

    New knoweldge.thank you

  • @sureshbabut4114
    @sureshbabut4114 5 місяців тому +2

    Valare arivulla alanu,ellam puthiya arivukal.
    Nandiyund orupadu Guruji 🙏
    Daivam anugrahikkatte 🎉

  • @t.pradhamaniamma99
    @t.pradhamaniamma99 5 місяців тому +1

    വളരെ ലളിതമായി പറഞ്ഞു തന്നു. നന്ദി

  • @baburaj3629
    @baburaj3629 5 місяців тому +5

    നല്ല വിവരണം

  • @kgeaswaran
    @kgeaswaran 5 місяців тому +2

    ആരും പറഞ്ഞു തരാത്ത സ്യൂഡോ സയന്സ് പറഞ്ഞതിന് നന്ദി

  • @shyamaladevik1211
    @shyamaladevik1211 2 місяці тому

    Valare nalla pravachanam❤

  • @sajeevanparakandy6546
    @sajeevanparakandy6546 5 місяців тому +1

    നല്ല വിവരണം നന്ദി

  • @sujathatk2727
    @sujathatk2727 4 місяці тому +1

    It's very informative programme. Thank you sir

  • @draswathyp2358
    @draswathyp2358 5 місяців тому +2

    Good to know ..very scientific and appreciate your knowledge

  • @radhanair4685
    @radhanair4685 3 місяці тому

    നല്ല അറിവുകൾ🎉

  • @muraleedharanpr7467
    @muraleedharanpr7467 4 місяці тому

    ഇങ്ങനെയുള്ള അറിവുകൾ പ്രധാനമാണ് ഒപ്പം മനസമാധാനവും ........ അടൂരിൽ നിന്ന് PRമുരളീധരൻ

  • @vilasininarayanan3501
    @vilasininarayanan3501 5 місяців тому +2

    നന്ദി സാർ

  • @harithasiva9644
    @harithasiva9644 5 місяців тому +2

    Valare nalla arivuthannathinu angayk valare nandhi

  • @drsarunsgnair3539
    @drsarunsgnair3539 4 місяці тому

    ജ്ഞാനിയായ ഗുരു 🙏🙏🙏💙💙💙

  • @harishivani4201
    @harishivani4201 8 днів тому

    Very goodprogramme

  • @unniponnu2692
    @unniponnu2692 4 місяці тому

    നല്ല വീഡിയോ.. ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 🙏

  • @indiravijayan8879
    @indiravijayan8879 4 місяці тому

    ഇത്രയും അറിവ് തന്ന സാറിന് നന്ദി

  • @BinduAjay-o8p
    @BinduAjay-o8p 3 місяці тому

    Vallera. Nalla. Arivu..lot. Of. Thanks❤❤❤❤❤❤❤❤

  • @lisymolviveen3075
    @lisymolviveen3075 5 місяців тому +5

    സത്യമായ karyam ane 🙏🙏🙏🙏🙏

  • @sreekalaradhakrishnan1290
    @sreekalaradhakrishnan1290 5 місяців тому

    നല്ല Programme. ഇനിയും കൂടുതൽ ഇതുപോലെ യുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു

  • @shynisaradamma2975
    @shynisaradamma2975 5 місяців тому +4

    സൂപ്പർ 🙏🏻

  • @jcnair4749
    @jcnair4749 5 місяців тому +2

    നന്ദി 🙏🌹

  • @Mammusvlogs
    @Mammusvlogs 5 місяців тому +6

    വളരെ ഇഷ്ടപ്പെട്ടു ❤😅 സബ് ലൈക് ചെയ്തു

  • @kannangvaidya20g
    @kannangvaidya20g 5 місяців тому +33

    അങ്ങ് പറഞ്ഞ കാര്യം 98ശതമാനം കറക്റ്റാണ് അതിനുശേഷം 10 ജീവൻ ശരീരത്തിൽ നിന്നും മരണാന്തരം ഒൻപത് ജീവൻ പോകും അതിനുശേഷം ഉള്ള ഒരു ജീവൻ അവസാനിക്കും അവസാനത്തെ അവസാനത്തെ ജീവൻ ശരീരത്തെ ജീർണിച്ച അഴുകി അഴിച്ചു ശരീരത്തെ ഇല്ലാതാക്കും നവധാന്യങ്ങൾ ഇടാത്ത സ്ഥലത്ത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്നുള്ളത് പറഞ്ഞുതരാം അവസാനം അവശേഷിക്കുന്ന ജീവൻ ആകുന്ന അതിനെ പഞ്ചഭൂതം ആകുന്ന അഗ്നി ജലം വായു ഭൂമി ആകാശം 5 അസ്ഥികളിൽ ആയി അവസാനത്തെ ജീവൻ ആകുന്ന ഒരു ജീവൻ അവസ്ഥയിൽ പ്രവേശിക്കുകയും അത് കഴുകി ശുദ്ധമാക്കി കടലിലേക്ക് നിക്ഷേപിക്കുകയും ആ നിക്ഷേപിക്കുന്ന നിക്ഷേപിക്കുന്ന അസ്ഥിയെ മീനുകളും മറ്റുള്ള അതും ഉള്ളിൽ കഴിക്കുകയും ആ ആ മീനിനെയും മറ്റുള്ള കാര്യങ്ങളും ഈ ജീനിൻ്റെ അടുത്ത തലമുറയിൽ എവിടെയാണോ എത്തേണ്ടത് അത് കൃത്യമായ വരെ എത്തുകയും ആ ഡിഎൻഎ ക്കാത്ത് പരിശോധിച്ചു കഴിഞ്ഞാൽ അത് എത്ര കാലം ആയാലും ആ ഡിഎൻഎ എവിടെയാണ് എത്തേണ്ട എന്ന് വെച്ചാൽ അവിടെ അത് എത്തുകയും ചെയ്യും ആ ജന്മമെടുക്കുന്നത് ഈ ഈ മരിച്ചുപോയ ആളിനെ അസ്ഥിയിൽ ഉള്ള രസത്തിൽ നിന്നും മറ്റുള്ള രീതിയില് ശുക്ലം ആയും അടുത്ത പരിണാമത്തെ കൂടി ജീവൻ പിന്നെ ഉണ്ടാകുന്നു ഇതാണ് സത്യം കൂടാതെ മുസ്‌ലിംകളും ക്രിസ്ത്യൻ സോങ് മരിച്ചുകഴിഞ്ഞാൽ മരിച്ചുകഴിഞ്ഞാൽ അവർക്ക് അതില്ല അസ്ഥി എടുത്തു ഒഴുകുന്നില്ല ആയതിനാൽ അവരുടെ ശരീരം അഴുകി അത് മണ്ണിൽ ലയിച്ച് അതിൽ നിന്നുണ്ടാകുന്ന രസം ജലം വരി പലസ്ഥലങ്ങളിലും എത്തിപ്പെടുകയും അത് മറ്റുള്ളവരിൽ കൂടി പുനർജ്ജനിക്കുകയും ചെയ്യുന്നതാണ്. എന്ന് എന്ന് കണ്ണൻ വൈദ്യൻ കൊല്ലം

    • @jayakumart9168
      @jayakumart9168 5 місяців тому +1

      നല്ല അറിവ് share ചെയ്തതിനു നന്ദി
      🙏

    • @girijak6038
      @girijak6038 4 місяці тому +4

      ഇതൊരു സംശയം ആയിരുന്നു. കാരണം ഇപ്പോൾ electrical funeral ഉണ്ടല്ലോ. അതിനും വ്യക്തമായ മറുപടി കിട്ടി. നന്ദി സാർ. അറിവുകൾ ഇങ്ങനെ പകർന്നു നൽകുന്നതും സൽക്കർമം തന്നെ 🙏🙏

    • @sujazana7657
      @sujazana7657 4 місяці тому +1

      🙏🙏🙏 thank u

    • @vijaya959
      @vijaya959 3 місяці тому +1

      കണ്ണൻ വൈദ്യൻ
      വളരെ നന്ദി . അറിവ് പകർന്നു തന്നതിന് .ABC pls ,കണ്ണൻ വൈദ്യനെ കൂടി ഒരുനാൾ ഈ ചാനലിൽ കൊണ്ടുവരണം .

  • @anilkumarps6625
    @anilkumarps6625 4 місяці тому

    very informative. His deep knowledge is conspicuous in this talk.. How lucidly he explained in a scientific manner. Expecting more from him.

  • @rkramachandramoorthy6966
    @rkramachandramoorthy6966 5 місяців тому +4

    വളരെ നന്ദി

  • @krishnachandrasekharpillai
    @krishnachandrasekharpillai 5 місяців тому +1

    Thanks for d important informations.

  • @sreejasree4609
    @sreejasree4609 5 місяців тому

    ഇത്ര നല്ല അറിവ് തന്ന സാറിന് എന്റെ 🙏🙏🙏🙏🙏

  • @remadevilc5627
    @remadevilc5627 5 місяців тому +4

    🙏സാർ.

  • @spskann2196
    @spskann2196 4 місяці тому

    Thank you so much for the good information.Namaste.🙏🙏🙏

  • @Lakshmi-y8w2i
    @Lakshmi-y8w2i 4 місяці тому

    നല്ല ഒരു വിവരണം aaairunnu👌🙏

  • @kmcmedia5346
    @kmcmedia5346 5 місяців тому

    നല്ലത് പറഞ്ഞു തന്നു.🙏🏿

  • @drmohandas7674
    @drmohandas7674 4 місяці тому +1

    Very. Informative.Thank you

  • @kusumavallybs8071
    @kusumavallybs8071 4 місяці тому

    നന്ദിനമ സ്കാരം.

  • @gireeshkumargireesh3839
    @gireeshkumargireesh3839 5 місяців тому +2

    സൂപ്പർ!👍🙏

  • @geetasdiary2274
    @geetasdiary2274 4 місяці тому +1

    Excellent knowledge sir

  • @santhabharathan4603
    @santhabharathan4603 4 місяці тому

    നല്ല വിവരണം 🙏

  • @aswathypulimoottil9219
    @aswathypulimoottil9219 Місяць тому

    Very good

  • @rajalakshmi9179
    @rajalakshmi9179 5 місяців тому +1

    സർ പറഞ്ഞു തന്ന അറിവ് വളരെ ഉപകാരം

  • @ValsalakumariL-xl6fl
    @ValsalakumariL-xl6fl 4 місяці тому

    It is right according to BG and kadopanishad.good class to all hindus

  • @sheejachandran1709
    @sheejachandran1709 5 місяців тому

    നന്ദി സർ 🙏🏻

  • @ramsabha0
    @ramsabha0 5 місяців тому +64

    നല്ല ഒരു പ്രോഗ്രാം 👍🙏 ശ്രീനിവാസൻ പിള്ളൈ അദ്ദേഹം നല്ല ഒരു (ദൈവഗ്നൻ) ജ്യോതിഷി ആണ് 👌👌 ഇദ്ദേഹത്തെ ഞാൻ ഹൈദരാബാദ് ഒരു അഷ്ടമംഗല പ്രശ്നം ചെയ്യാൻ ക്ഷണിച്ചു. ഇദ്ദേഹത്തിന്റെ കൂടെ പ്രശ്നത്തിൽ പങ്കെടുക്കാൻ എന്നിക്കി ഭാഗ്യം കിട്ടി 🙏🕉️ ഞാൻ അദ്ദേഹത്തിന്റെ ശിഷ്യൻ ആണെന്ന് പറയാൻ അഭിമാനം ഉണ്ട് 🙏🕉️ ശിവകുമാർ ശർമ്മ, ജ്യോതിഷി, ഹൈദരാബാദ് 🙏🕉️

    • @sanandakumaripr1938
      @sanandakumaripr1938 5 місяців тому +3

    • @Surendranmk90
      @Surendranmk90 5 місяців тому

      🙏🙏🙏

    • @rajanm6835
      @rajanm6835 5 місяців тому

      ഇപ്പറഞ്ഞ കാര്യങ്ങൾക്ക്
      അടിസ്ഥാനഗ്രന്ദംവല്ലതുംഉണ്ടോ

    • @preethamurali388
      @preethamurali388 5 місяців тому

      Hare Krishna
      Is this guruji from Kayankulam

    • @User_68-2a
      @User_68-2a 5 місяців тому +2

      ദൈവജ്ഞൻ, ദൈവഗ്നനല്ല.😊

  • @padmakumarikumari2791
    @padmakumarikumari2791 4 місяці тому

    ഒരുപാട് നല്ല അറിവ് പറഞ്ഞു മനസ്സിലാക്കി തന്നതിന് നമിക്കുന്നു 🙏🏻ഇനിയും ഇതു പോലെയുള്ള പലഅറിവുകളും ഞങ്ങൾക്ക് പകർന്നു തരേണമേ 🙏🏻🌹🙏🏻

  • @babukurien4732
    @babukurien4732 4 місяці тому +1

    Yellam swaha,poy Pani nokku sir

  • @beena9985
    @beena9985 5 місяців тому +2

    Good program.nowords.🙏🙏🙏

  • @achammathomas7319
    @achammathomas7319 5 місяців тому +3

    Great..

  • @AravindakshanPK-tk6hj
    @AravindakshanPK-tk6hj 5 місяців тому +3

    Thanks

  • @geethakumari771
    @geethakumari771 5 місяців тому +4

    Valare nalla arivukal.Ella Hindusnum weekly once spiritual class thudangiyal nannayirunnu.Just like sunday class.Majoritykum onnum engane ulla karyangal ariyilla.paranjalum viswasikilla.

  • @santharamakrishnan5249
    @santharamakrishnan5249 5 місяців тому +4

    Goodman

  • @achur9945
    @achur9945 5 місяців тому +2

    അറിയാൻ സാധിച്ചതിൽ 🙏🙏

  • @balakrishnaamal9366
    @balakrishnaamal9366 5 місяців тому +3

    Super sir

  • @narayanan958
    @narayanan958 5 місяців тому +1

    Thank you.very good and useful knwledge.

  • @binuviswam9913
    @binuviswam9913 4 місяці тому

    Great knowledge ❤

  • @sreemohankumar4718
    @sreemohankumar4718 3 місяці тому

    Best quality

  • @philominajose1412
    @philominajose1412 5 місяців тому

    Good news congratulation

  • @francisbabubabu
    @francisbabubabu 5 місяців тому

    Excellent too good

  • @sreenathsree8612
    @sreenathsree8612 5 місяців тому +5

    സത്യം സത്യം സത്യം

  • @renukaravindran8693
    @renukaravindran8693 4 місяці тому

    Very good Explanation

  • @Sheena-ei6cc
    @Sheena-ei6cc 5 місяців тому +1

    ❤❤❤Thank. You Sir❤❤❤

  • @sunilks1575
    @sunilks1575 5 місяців тому

    ഇദ്ദേഹം ഞങ്ങളുടെ അമ്പലത്തിൽ വന്നു അഷ്ടമംഗള പ്രശ്നം വച്ചിട്ടുണ്ട് കറക്റ്റ് ആണ് കാര്യങ്ങൾ 👌👌👌👌

  • @nidhishababuraj3757
    @nidhishababuraj3757 4 місяці тому

    Good information sir

  • @AnishKumar.g-ds4xx
    @AnishKumar.g-ds4xx 5 місяців тому +3

    Super

  • @ajaypradeepajaypradeep5819
    @ajaypradeepajaypradeep5819 4 місяці тому +9

    ഇതെല്ലാം തെറ്റ്. ധനജ്ഞയൻ മൂന്നെ മുക്കാൽ നാഴിക കഴിഞ്ഞാൽ മൂർദ്ധാവുവഴി വെളിയിൽ പോകുബോൾ ശരീരം ജീർണിക്കാൻ തുടങ്ങും എന്നാണ് അഗസ്ത്യ മുനി പറയുന്നത് 🙏

    • @Jayarajdreams
      @Jayarajdreams 4 місяці тому +2

      അതിന്റെ പ്രമാണം ഒന്ന് കാണിക്കാമോ? ധനജ്ഞൻ എന്നല്ല ഒരു പ്രാണനും മൂർദ്ധാവ് വഴി പോകുന്നില്ല. നിർവണം അല്ലാതെ

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 4 місяці тому

    Very nice explanation. Keep going.

  • @RenjiniKR-z8l
    @RenjiniKR-z8l 4 місяці тому

    Very informative

  • @Sreelekha-raghul
    @Sreelekha-raghul 5 місяців тому +3

    🙏🙏🙏

  • @lethakp2402
    @lethakp2402 5 місяців тому +2

    Ariyatha arivu. Iniyum pratheekshikkunnu.

  • @streetlights3431
    @streetlights3431 4 місяці тому

    ഇതിൽ ആ ശ്രീധരൻ നബൂതിരിയെ കൊണ്ടുവരും തന്ത്രത്തെയും സൈക്കോളജിയെ കുറിച്ച് നല്ല ഒരു വിവരണം എല്ലാർക്കു കിട്ടും🙏🙏