ആഗ്രഹമുണ്ടായിട്ടും മാറിനില്ക്കുകയാണോ/Are you putting away your opportunity to sew your own churidar

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 162

  • @morningstarvlog-l4z
    @morningstarvlog-l4z 7 місяців тому +1

    ഇസ്രായേലിൽ ഇരുന്നു അർത്ഥ രാത്രിയിൽ വീഡിയോ കാണുന്നു. നന്നായി മനസിലാകുന്നു. താങ്ക്സ് ചേച്ചി 🙏👍❤️

  • @unnikrishnanap2438
    @unnikrishnanap2438 8 місяців тому +9

    സ്ലീവ് വെട്ടുന്ന വീഡിയോ ഒത്തിരി കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് എനിക്ക് ശെരിക്കും മനസ്സിലായത് thankyou chechi super video ❤❤❤❤

    • @jaseelakk20
      @jaseelakk20 8 місяців тому +1

      VEn എനിക്കും

    • @sallyrosechannel9052
      @sallyrosechannel9052  8 місяців тому

      ❤️❤️🙏

    • @bindubenny9668
      @bindubenny9668 8 місяців тому

      Ethrayum kalamayi hand kuzhichu vettunnathe eppol correct manasilayi.thank u teacher.super class.God bless you

    • @harisharis58
      @harisharis58 8 місяців тому

      എനിക്കും

  • @aashish1363
    @aashish1363 6 місяців тому +1

    വളരെ സിമ്പിളായി പറഞ്ഞു തന്നു ഞാൻ ടോപ് കട്ട് ചെയ്തു ഇനി തയ്ച്ചു ഇട്ടിട്ട് കമന്റ്‌ പറയാം ❤

  • @thresiammatv5189
    @thresiammatv5189 3 місяці тому

    നല്ല ക്ലാസ്സ് ആണ്. നന്നായി മനസ്സിലാകുന്നുണ്ട്. വളരെ നന്ദി.

  • @sicilyphilip6367
    @sicilyphilip6367 8 місяців тому +15

    ഇതു യഹോവയൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആച്ചരം തന്നെ. ദൈവത്താൽ ടീച്ചറുടെ ഹൃദയത്തിൽ തോന്നിച്ചതാ ഈ ക്ലാസ്സുകൾ നല്ലതായി മനസ്സിൽ ആകുന്നുന്നുണ്ട്. God bless you. 🥰

    • @sallyrosechannel9052
      @sallyrosechannel9052  8 місяців тому +1

      🙏🙏❤ Thanks Sicily 🙏❤😀

    • @vanajadharman8739
      @vanajadharman8739 7 місяців тому

      സ്ലീവ് വെട്ടിയിട്ട് സെന്റർ നോച് ഇടുമല്ലോ? നന്നായി മനസ്സിലായി ❤

    • @sajijose4519
      @sajijose4519 7 місяців тому

      2​@@sallyrosechannel9052

    • @sajijose4519
      @sajijose4519 7 місяців тому

    • @AnnammaFrancis-m4u
      @AnnammaFrancis-m4u 7 місяців тому

      ❤❤

  • @meghajayaraj3304
    @meghajayaraj3304 3 місяці тому

    എന്റെ ചേച്ചി.. ഒത്തിരി thanks... എല്ലാ സംശയത്തിനും പരിഹാരം തന്ന വീഡിയോ ❤❤❤❤

  • @AniladeviKarattayil
    @AniladeviKarattayil 6 місяців тому +1

    ഉപകാരപ്പെടുന്ന വീഡിയോ❤❤

  • @rosilinthomas402
    @rosilinthomas402 8 місяців тому +1

    നന്നായി പറഞ്ഞ്‌ തന്ന്‌. മനസ്സിലായി. ഇനി churidar ഒന്ന് വെട്ടി നോക്കാം. Thanks

  • @sumadhananjayan5216
    @sumadhananjayan5216 4 місяці тому

    Super class...nannayi manassilakunnundu..thanks chechi❤❤

  • @sujababu9413
    @sujababu9413 4 місяці тому

    നന്നായി മനസിലായി... Thankyou

  • @sharmiladharmaraj6485
    @sharmiladharmaraj6485 6 місяців тому +1

    Very helpful for beginners like me thank you
    Can you please give the link of the video you mentioned here

  • @aamisvibes3441
    @aamisvibes3441 8 місяців тому +1

    Orupad upakarapettu chechi. thanks chechi oru saree gown stitching&cutting video idavo.

  • @anishaa8794
    @anishaa8794 7 місяців тому +1

    Super class chachi thank you

  • @BanijiRagad
    @BanijiRagad 5 місяців тому

    Thank you chechi എനിക്ക് ഇത് വരെ ഞാൻ ചെയ്തു പൊന്ന mistake മനസ്സിലായി

  • @roshnikt4166
    @roshnikt4166 8 місяців тому

    Nannai paranju thannu njan adhyamayittanu chechiyude video kanunnad ...God bless u...❤

  • @SiniThilakraj
    @SiniThilakraj 3 місяці тому

    Very helpfull

  • @jenyurikouth4984
    @jenyurikouth4984 3 місяці тому

    Super.😅❤ thanks madam.

  • @anu9987
    @anu9987 6 місяців тому

    സൂപ്പർ.

  • @radhadeviradha2930
    @radhadeviradha2930 8 місяців тому

    Nannayi manassilayi ok thank you

  • @devayanik2066
    @devayanik2066 7 місяців тому

    നന്നായിട്ടു മനസ്സിലാവുന്നുണ്ട്

  • @jayasam2256
    @jayasam2256 7 місяців тому

    നന്നായി മനസ്സിലായി

  • @shinyprince1498
    @shinyprince1498 8 місяців тому +1

    Onnum parayanilla super 👌 👍 😍

  • @SiniThilakraj
    @SiniThilakraj 3 місяці тому

    Very helpful

  • @LidhiyaPuthuval
    @LidhiyaPuthuval 7 місяців тому +1

    Chechi; part 3 kittunnilla.

  • @meharincp-xc2ly
    @meharincp-xc2ly 7 місяців тому +1

    അടിപൊളി ക്ലാസ്സ്‌

  • @ruchithattu9661
    @ruchithattu9661 8 місяців тому

    അടിപൊളി ക്ലാസ്സ്‌ ഇനിയും ഇതുപോലെയുള്ള വീഡിയോ ചെയ്യണം ഞാൻ ലൈക്കും sub ചെയിതുട്ടോ ❤❤❤❤

  • @reshmivijayan2383
    @reshmivijayan2383 8 місяців тому +2

    നന്നായിട്ട് മനസിലായി
    ❤️❤️❤️❤️❤️

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 7 місяців тому

    മാഡം സ്ലീവ് വെട്ടുന്നത് ഒന്ന് കൂടെ കാണിക്കുമോ 👌🏻👌🏻👌🏻👌🏻

  • @girlyasokan2190
    @girlyasokan2190 8 місяців тому

    Nannayi manasilayi 👌👌👌🥰

  • @stellamariaberly6802
    @stellamariaberly6802 Місяць тому

    Super

  • @ajithakumari2715
    @ajithakumari2715 7 місяців тому

    Very informative

  • @sunijohn1438
    @sunijohn1438 Місяць тому

    👍👍❤️

  • @fathimajenna5817
    @fathimajenna5817 8 місяців тому +1

    Super mam

  • @kanakalathat
    @kanakalathat 8 місяців тому +1

    Nalla class❤

  • @RajiniRajini-f1h
    @RajiniRajini-f1h 8 місяців тому

    34ചെസ്റ്റ് നെക്ക് ലെങ്ത് -വിഡ്ത്.. പറയാമോ പ്ലീസ്

  • @shainanoushad2117
    @shainanoushad2117 8 місяців тому

    Nalla class❤❤thanks

  • @zansad878
    @zansad878 5 місяців тому

    Teacherammee oru doubt... neck n sleeve cut cheyyumbo seam allwnce idande....😢

  • @ShynijijoShyni
    @ShynijijoShyni 5 місяців тому

    Churidarinte cheriya sleeve cutting onnu koodi kanikkumo teacher
    0:12

  • @rifusworld1094
    @rifusworld1094 8 місяців тому +1

    👍👍👍

  • @saleemsali3486
    @saleemsali3486 8 місяців тому +2

    ഇത്രയും നന്നായി പറഞ്ഞു തന്നാൽ ഇനി എന്ത് സംശയം വരാനാണ്. 👍👍😅

  • @minithomas669
    @minithomas669 8 місяців тому

    Sleevinte frt. Pcs. വയ്ക്കുമ്പോൾ എപ്പോഴും തിരിഞ്ഞു പോകും അതായതെ 1/2 " കുഴിച്ചേ എടുക്കില്ലേ അത് സ്ലീവ് അറ്റാച്ചു ചെയ്‌യുമ്പിൽ തിരിഞ്ഞുപോകും അത് ഒന്ന് കാണിച്ചു തരണേ teacher ❤️

  • @sajikm5360
    @sajikm5360 9 днів тому

    37ചെസ്റ്റ് അളവിലുള്ള ചുരിദാറിന്റെ കട്ടിംഗ് പറയുമേ ചേച്ചി

  • @BinduBabu-x8n
    @BinduBabu-x8n 8 місяців тому

    ഒരുപാട് ഇഷ്ടം ❤

  • @askarop7612
    @askarop7612 4 місяці тому

    Ella type nightyude video idumo

  • @sidhiqsidhiqkk7763
    @sidhiqsidhiqkk7763 8 місяців тому +1

    Chechi Churithar nighity cuttingum stichingum kanikumo

  • @varsha7852
    @varsha7852 8 місяців тому

    Very good nice class

  • @heavensfoodworld2391
    @heavensfoodworld2391 7 місяців тому

    Super class god bless you chachi

  • @devayanik2066
    @devayanik2066 7 місяців тому

    Full sleeve,3/4ത് sleeve കട്ടിങ് കാണിക്കാമോ

  • @RamyaGangadharan-kp2rr
    @RamyaGangadharan-kp2rr 4 місяці тому

    സൂപ്പർ വീഡിയോ ഞാൻ ചെയ്തു നോക്കും

  • @LekhaRamesh-zc1dz
    @LekhaRamesh-zc1dz 8 місяців тому +1

    ശരിയാ ടീച്ചറേ ഞാൻ രണ്ട് പ്രാവശ്യം ടേപ്പ് വെട്ടിയിരുന്നുന്നേ😢

  • @ichusworld3762
    @ichusworld3762 8 місяців тому

    Maam 3/4th kai Engineya inganathe thunniyil ninnum vettuga onn kannikavo

    • @sallyrosechannel9052
      @sallyrosechannel9052  8 місяців тому

      Thuni kooduthal venam. Ethupolethanne vettam length kkottiyal mathi

  • @sallyrosechannel9052
    @sallyrosechannel9052  8 місяців тому

    Part 4 ലിങ്ക്ua-cam.com/video/Y4vg8juIzqo/v-deo.htmlsi=Mz6MGOVGunxHagsh

  • @remadevi7131
    @remadevi7131 8 місяців тому

    neck.mesharment.very.good.idea.blouse.neck.mesharment.etupola.cheyyano.pls.replay

  • @MidhunPs-b9g
    @MidhunPs-b9g 8 місяців тому +1

    👌👌

  • @sitharadamodaran1781
    @sitharadamodaran1781 8 місяців тому

    👍👍

  • @risanasajeer7962
    @risanasajeer7962 8 місяців тому

    Very good explanation for armhole ❤

  • @anu9987
    @anu9987 6 місяців тому

    ❤️❤️❤️❤️❤️❤️❤️

  • @jayakrishnan628
    @jayakrishnan628 8 місяців тому

    Chechi,kurti alter cheyunathu parayamo

  • @sheelasidharthan5118
    @sheelasidharthan5118 8 місяців тому

    Super class❤❤❤

  • @faihaskitchen5418
    @faihaskitchen5418 8 місяців тому

    Supper❤❤❤❤

  • @AneesaNishad-ml1oz
    @AneesaNishad-ml1oz 7 місяців тому

    Madam churidarintey kazhuth mukalilot kayaripokunnath enthukondanenn onn paranju tharamo pls

    • @sallyrosechannel9052
      @sallyrosechannel9052  7 місяців тому

      Armhole measurements sariyakku.

    • @AneesaNishad-ml1oz
      @AneesaNishad-ml1oz 7 місяців тому

      @@sallyrosechannel9052 armhole measurement matti nokki ennitum shariyakunnilla

  • @Vaheedaraihan
    @Vaheedaraihan 8 місяців тому

    👌👌👌👍♥️

  • @rettydixen1080
    @rettydixen1080 8 місяців тому

    Super 👌👌❤️❤️

  • @ushavijayakumar5223
    @ushavijayakumar5223 8 місяців тому

    👍

  • @VijayasreeKP-g1o
    @VijayasreeKP-g1o 8 місяців тому

    Short top pant kanikkumo ❤

    • @sallyrosechannel9052
      @sallyrosechannel9052  8 місяців тому

      Ethu type pant anu enikku manassilayilla ❤️

    • @VijayasreeKP-g1o
      @VijayasreeKP-g1o 8 місяців тому

      @@sallyrosechannel9052 night dress ayi idunn short top pant

  • @bindhushaji4272
    @bindhushaji4272 8 місяців тому

    ❤❤❤

  • @celeenamj6474
    @celeenamj6474 8 місяців тому

    സാരി ബ്ലൗസും കൂടി ഒന്നു idane

  • @NayanKManoj
    @NayanKManoj 6 місяців тому

    ലാസ്റ്റ് കാണിച്ച മീറ്റെയിരിയലി ൽ അളവ് എടുത്തു മടക്കിയാൽ ബാലൻസ് വരുന്ന പീസ് ഒറ്റ പീസ് ആയി കിട്ടില്ലേ

  • @SumaShivan-i3r
    @SumaShivan-i3r 8 місяців тому

    Kirti boat neck kaanicchu taramo

  • @vijayalekshmi.a6324
    @vijayalekshmi.a6324 8 місяців тому

    ഒരു requist ഉണ്ട് madam അമ്മമാരുടെ ഫ്രണ്ട് ഓപ്പൺ kettu bra ഒന്ന് കാണിക്കുമോ pls reply ❤

  • @JomolRaju-v7s
    @JomolRaju-v7s 8 місяців тому

    Hii chechi phone no.tharumo.samsayam chodhikkamallo

  • @fathima_abdurahiman
    @fathima_abdurahiman 5 місяців тому

    .bbbbbbbbbbbbbb

  • @SiniThilakraj
    @SiniThilakraj 3 місяці тому

    Very helpfull

  • @aneesh.saneesh
    @aneesh.saneesh 2 місяці тому

    Super class

  • @aryanath6702
    @aryanath6702 6 місяців тому

    Super

  • @ponuponnus4532
    @ponuponnus4532 8 місяців тому

    ❤❤❤❤❤❤

  • @SiniThilakraj
    @SiniThilakraj 3 місяці тому

    Very helpfull

  • @omanakk4787
    @omanakk4787 7 місяців тому

    Super class

  • @sheebaaravindakshan4374
    @sheebaaravindakshan4374 8 місяців тому

    Supper

  • @sheejasudheer1658
    @sheejasudheer1658 8 місяців тому

    Super