Naadan cheera ozhichu curry (നാടൻ ചീര ഒഴിച്ച് കറി) /Red spinach curry with coconut

Поділитися
Вставка
  • Опубліковано 10 січ 2018
  • How to prepare tani nadan cheera curry. Very simple curry dish. Suitable Curry with white rice.

КОМЕНТАРІ • 59

  • @sabuphilipsebastian
    @sabuphilipsebastian 6 років тому +2

    കൊള്ളാം ..മലയാളത്തനിമയുള്ള രുചിക്കൂട്ടുകൾക്ക് നന്ദി ...

  • @nissaams8096
    @nissaams8096 2 роки тому +1

    കൊള്ളാം. poli ആദ്യമായി ഉണ്ടാക്കി കഴിച്ചു. ❤️❤️❤️super ആയിരുന്നു👌👌👌👌

  • @sandhyasunil1164
    @sandhyasunil1164 6 років тому +2

    നന്നായിട്ടുണ്ട്

  • @naseemnaseem896
    @naseemnaseem896 4 роки тому +1

    ഞാൻ ഒണ്ടാക്കി സൂപ്പർ ആയിരുന്നു. പച്ച ചീര ആയിരുന്നു കൊള്ളാം.

  • @loveesintelokam9928
    @loveesintelokam9928 3 роки тому +1

    Nice ,God bless

  • @Psychosaudi
    @Psychosaudi 6 років тому +1

    Wawwwww suprrrr ennnu njan try cheythu..... kuttikalk okkke orupad ishtam aayi. Eriv adikam illathakond.

  • @priyanair1848
    @priyanair1848 3 роки тому +1

    Super

  • @Nithin_Kiriyath
    @Nithin_Kiriyath 3 роки тому +1

    Try cheythu nokkatte 😊

  • @sivap101
    @sivap101 5 місяців тому +1

    Good. Mangoes cherthallooo. Taste koodilleee

    • @NissasKitchen1youtube
      @NissasKitchen1youtube  5 місяців тому

      പച്ച മാങ്ങ ആണോ.. അപ്പോ taste മാറും..try ചെയ്യാവുന്നതാണ്..thanks for watching dear 💕

  • @shafinasalahudheen3706
    @shafinasalahudheen3706 2 роки тому +1

    ഞാൻ ഉണ്ടാക്കി

  • @priyaakhil236
    @priyaakhil236 Рік тому +1

    Ithilekk kurach parippum pine puliyum ittal nalla taste aan ente amma undakki thararund ingane

    • @NissasKitchen1youtube
      @NissasKitchen1youtube  Рік тому +1

      ശരിയാണ്..അങ്ങനെയും ഉണ്ടാക്കാം.. നല്ല ടേസ്റ്റ് ആണ്.. thanks for watching dear💞

    • @priyaakhil236
      @priyaakhil236 Рік тому

      @@NissasKitchen1youtube 🥰

  • @aamiesworld2787
    @aamiesworld2787 3 роки тому +2

    Im a new subscriber
    Nalla avatharanam
    I like it

  • @manusuman4330
    @manusuman4330 4 роки тому

    സൂപ്പർ ആയിരുന്നു ഇനിയും ഇതുപോലെ പ്രതീഷിക്കുന്നു. താങ്ക് യു 😁😁😁

    • @NissasKitchen1youtube
      @NissasKitchen1youtube  4 роки тому

      Thank you manu.. കുറെ നല്ല recipies അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്.. കാണാൻ മറക്കല്ലേ 🤩🙏

    • @saleenak1127
      @saleenak1127 3 роки тому +1

      @@NissasKitchen1youtube l

    • @NissasKitchen1youtube
      @NissasKitchen1youtube  3 роки тому

      @@saleenak1127 😊

  • @jouharathahir4803
    @jouharathahir4803 4 роки тому +1

    S👍

  • @rainytp
    @rainytp 5 років тому +2

    Thanks

  • @luckystar3404
    @luckystar3404 4 роки тому +1

    ഞാൻ ഉണ്ടാക്കി സൂപ്പർ... 😋

    • @NissasKitchen1youtube
      @NissasKitchen1youtube  4 роки тому

      Thank you so much dear.. latest recipe's നോക്കാൻ മറക്കല്ലേ 💐🙏

  • @teachersb2215
    @teachersb2215 4 роки тому +2

    Nale try cheyum..kanditt supr ayitund ...thank u...
    Njn channel subscrbe cheyunnu....

    • @NissasKitchen1youtube
      @NissasKitchen1youtube  4 роки тому

      Thank you so much shameema.. നമ്മുടെ latest റെസിപ്പികൾ കൂടി നോക്കാൻ മറക്കല്ലേ.. 🥰🤩

  • @avellarampara5533
    @avellarampara5533 Рік тому +1

    Cheera murichitille?

  • @aamiesworld2787
    @aamiesworld2787 3 роки тому +2

    Try cheyth nookatte

  • @mariamma5021
    @mariamma5021 6 років тому +2

    Chechi evideya?

  • @mariamma5021
    @mariamma5021 6 років тому +2

    Nice

  • @FahadkYousaf
    @FahadkYousaf 4 роки тому +1

    എന്റെ പേര് Taze Thomas ആണ്
    Lockdown ഉള്ള കാരണം ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കട്ടെ എങ്ങനെ ഉണ്ടെന്ന്. നന്നായിട്ടുണ്ട് എങ്കിൽ ഞാൻ അത് കഴിഞ്ഞു പറയാട്ടോ....

    • @NissasKitchen1youtube
      @NissasKitchen1youtube  4 роки тому +1

      Ok Taze... കുക്കിംഗ്‌ നടക്കട്ടെ 👍അഭിപ്രായം അറിയിക്കുക.. അതുപോലെ പുതിയ റെസിപ്പികൾ നോക്കണേ 🤩💐thanks for watching 🤩

    • @FahadkYousaf
      @FahadkYousaf 4 роки тому +2

      @@NissasKitchen1youtube ഞാൻ ഇന്നലെ ഉണ്ടാക്കി ചേച്ചി നല്ല ടേസ്റ്റി ആയിരുന്നു. ചേച്ചി ആള് പുളിയാട്ടോ.

    • @NissasKitchen1youtube
      @NissasKitchen1youtube  4 роки тому +1

      @@FahadkYousaf ഇഷ്ട്ടം ആയതിൽ സന്തോഷം.. നമ്മുടെ latest recipies നോക്കണേ.. thank you for watching Taze☺️🙏

    • @FahadkYousaf
      @FahadkYousaf 4 роки тому +1

      @@NissasKitchen1youtube ചേച്ചി പുലി ആട്ടോ. ചേച്ചിയുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഞാൻ ഫോളോ ചെയ്യുന്നുണ്ട് കേട്ടോ. എന്റെ ഒരു പാവം ചാനെൽ ഉണ്ട് അതിന്റെ ലിങ്ക് ഞാൻ ഇവിടെ ഇട്ടിട്ടുണ്ട്. ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ
      ua-cam.com/video/07s4BSfrg8U/v-deo.html

    • @NissasKitchen1youtube
      @NissasKitchen1youtube  4 роки тому

      @@FahadkYousaf done 🤩

  • @Master80644
    @Master80644 4 роки тому +1

    സൗണ്ട് കുറവാണ്

    • @NissasKitchen1youtube
      @NissasKitchen1youtube  4 роки тому

      അതെയോ.. അത് ശ്രദ്ധിക്കാം കേട്ടോ.. thank you

  • @kidiloskigaming9633
    @kidiloskigaming9633 5 років тому +1

    Super