ELECTRIC SHOCK In Malayalam, Why do we get Electric Shock, Main Three Reasons, VOLTAGE VS CURRENT

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 93

  • @johnsonjoseph6160
    @johnsonjoseph6160 2 роки тому +14

    സുഹൃത്തേ, നമസ്കാരം.... ഒരു വിഷയത്തെ കുറച്ചു തങ്ങൾ പറയുമ്പോൾ അത് ഒരു വ്യക്തി ക്ക് പൂർണ മായും മനസിലാകാനും കഴിയുന്നു നല്ല അവതരണം.. ബിഗ് സല്യൂട്ട്

  • @PRIYA-jv3be
    @PRIYA-jv3be Рік тому +2

    വളരെ എളുപ്പം മനസ്സിലാകുന്ന തരത്തിലുള്ള nice explaination. Great work sir 👍👍👍. കുട്ടിക്കാലം മുതലേ ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾക്ക് ഉത്തരവും കിട്ടി 😊 Thank u so much

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Рік тому

      Thankyou 🙏🙏🙏😊

    • @laijugeorgh6348
      @laijugeorgh6348 8 місяців тому +1

      കുട്ടിക്കാലത്തെ സംശയം പക്ഷികൾക്കു ഷോക്ക് അടിക്കാത്തത് എന്ത് എന്നല്ലേ? 😂😂😂

  • @EPARK_electric.electronics
    @EPARK_electric.electronics 2 роки тому +1

    തുടക്കകാർക്ക് നല്ല രീതിയിൽ മനസിലാവുന്ന തരത്തിലുള്ള വിഡിയോ good 👍👍👍

  • @sumathyittekotpadickaparam4560

    വളരെ നല്ല രീതിയിൽ വിശദീകരിച്ചു തന്നതിന് നന്ദി എത്ര മില്ലി അമ്പിയർ ശരീരത്തെ ഷോക്ക് ഏല്പിക്കും എന്നു വിശദമായി പറഞ്ഞു. അപ്പോൾ എത്ര വോൾടേജ് വേണം എന്നു പറഞ്ഞാൽ കൂടെ നന്നായിരുന്നു

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Рік тому +2

      Min ഒരു 9V ഉണ്ടെങ്കിൽ തന്നെ shock ഏൽക്കാം... Above 30V danger ആണ്...

  • @rajendran7506
    @rajendran7506 2 роки тому

    എല്ലാ സംശയങ്ങൾക്കും മറുപടി ,👍 you are great

  • @LD72505
    @LD72505 3 місяці тому

    Super Explanation
    Pwoli ❤

  • @mohammadsalihmjalabdullamu4669
    @mohammadsalihmjalabdullamu4669 2 роки тому +2

    Supervisor license edukkanulla design class idaamo....please

  • @ashikmubarak6663
    @ashikmubarak6663 2 роки тому +1

    Nthayalum great effort

  • @swathisunil688
    @swathisunil688 2 роки тому +3

    Enik mattullavaril ninnu vethyasthamayi pettannu shock adikunnunu athentha?? Vtl evideyengilum shock undegil Enik annu pettannu eelkunnath athinte karanam entha?

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  2 роки тому

      Randu kaaryangalaanu saadharana veraan saadhyatha... Onnu..kai pettannu viyarkunnavar.. Randu vallavumaay eppazhum aduthu nilkunnavar... Full time adukkalayumaay bendhapettu nilkannavarokke ee ganathil verum... Ivarude skin resistance valare kuravaayrikkum... Randu static electricity...

  • @Abi-og5jr
    @Abi-og5jr 2 роки тому +2

    Expecting new videos regularly 👌

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  2 роки тому

      സത്യം പറയാലോ... ഇങ്ങനൊക്കെ ആക്കി എടുക്കാൻ ഒരുപാട് time എടുക്കുന്നുണ്ട്... പിന്നെ ജോലിക്കും പോവണ്ടേ... ☺️... ജീവിക്കണ്ടായാ.. 😊😊.. അതാ late ആവുന്നേ.. Sorry 🙏

  • @Scottmachlovski
    @Scottmachlovski Рік тому +1

    Neutralil ninnim idakk shock adikkarundallo athenthukomda? Nammal cheruppittitundenkil koodi shock adikkarund. Neutralil tester idak work cheyyunnathenthukonda?

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Рік тому

      Neutral epazhum 0 potential aayrikkanam... Practically athu sambhavikkanamennilla... Neutral terminalil loose contact verukayo allenkil KSEB neutral proper aay earth cheyathirikkunna samayathu neutralil potential veraam... Ithanu saadharana cheriya reethiyil neutralil ninnu shock elkanulla kaaranam.. Neutral ne kurichulla video kandal kurachu koodi manasilaavum...

  • @chithratna8817
    @chithratna8817 Рік тому +2

    🙏sir, വളരെ നല്ല ഒരു വീഡിയോ! നന്ദി🙏 ഒരു സംശയം: സർക്യൂട്ട് കംപ്ലീറ്റ് ആയില്ലെങ്കിൽ, potential difference ഉണ്ടെങ്കിൽ പോലും ( ഉദാ: ഫേസിനും, ഗ്രൗണ്ടിനുമിടയിൽ) shock എൽക്കില്ല എന്നു പറഞ്ഞു! പക്ഷേ... അങ്ങനെയാണെങ്കിൽ, എങ്ങിനെയാണ് ഇടിമിന്നലിൽ shock ഏൽക്കുന്നത്?!... അപ്പോൾ സർക്യൂട്ട് കംപ്ലീറ്റ് ആകുന്നില്ലല്ലോ??( അതായത്, ഗ്രൗണ്ടിൽ നിന്നും തിരിച്ച് മേഘത്തിലോട്ട് neutral പോലെ ഒരു return path അവിടെ ഉണ്ടാകുന്നില്ലല്ലോ...??

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Рік тому

      Sir lightning ഒരു static electricity യുടെ ഉദാഹരണമായ് പറയാം... അവിടെ charge neutralization നടക്കുമ്പോ നമ്മൾ അതിനിടയിൽ പെട്ടു പോകുന്നതല്ലേ...

    • @chithratna8817
      @chithratna8817 Рік тому

      @@ELECTRICALAASHAAN ok Sir... got it! thank you 🙏
      By the way, ഒരു completely ഡെൽറ്റ കണക്റ്റെഡ് ട്രാൻസ്ഫോർമർ ഉണ്ടെന്നിരിക്കട്ടെ ( അതായത് എവിടേയും ഒരു grounded neutral ഇല്ല), അങ്ങനെയാണെങ്കിൽ അതിലെ ഒരു ഫേസ് വയറിൽ ഭൂമിയിൽ നിൽക്കുന്ന ഒരാൾ തൊട്ടാൽ shock എൽക്കില്ലേ...??!!🤔 Is it practically true??!! 🤔
      Awaiting your valuable reply...
      Thank you sir... ❤️👍

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Рік тому

      Unearthed neutral systethil ground fault ഉണ്ടാവണമെങ്കിൽ രണ്ടു Line ground ആയി touch ആവണം... നമുക്ക് shock ഏൽക്കാൻ 10 mA ധാരാളം... അപ്പൊ high voltage systethil capacitive effect മൂലം shock ഏൽക്കാം... ( circuit open ആണെങ്കിലും current flow നടക്കുന്ന പ്രതിഭാസം- displacement current എന്ന് പറയും... Tester നമ്മൾ groundil touch ചെയ്യാതെ നിന്നാലും work ആവില്ലേ... അതും capacitive effect മൂലമാണ്...

    • @chithratna8817
      @chithratna8817 Рік тому +1

      @@ELECTRICALAASHAAN 🙏ok, Sir got it!👍Thanks a lot for your reply. Pure conduction current മൂലം shock ഏൽക്കണമെങ്കിൽ Circuit completion ഒരു must ആയ സംഗതിയാണെന്ന് (even if we remain grounded), ഇതുവരെ ചിന്തിച്ചിരുന്നില്ല! ആ അറിവ് തന്നതിന് വളരെ നന്ദി...🙏❤️

    • @faisaltp4628
      @faisaltp4628 Рік тому +2

      ഭൂമിയും ആയി ഒരു ബന്ധവും ഇല്ലാതെ വച്ചിരിക്കുന്ന ഒരു ജനറേറ്റർ പിന്നെ ജനറേറ്റർ എവിടെ വെച്ചിരിക്കുന്നു എന്ന് ചോദിച്ചാൽ പൂർണ്ണമായും ഇൻസുലേഷൻ ചെയ്ത ഒരു ഉയർന്ന മരംകൊണ്ടുണ്ടാക്കിയ ഒരു വലിയ ടേബിളിന് മുകളിലാണ്
      അതിൽ നിന്നും വരുന്ന ഫെയ്സ് ലൈൻ ഞാൻ ഭൂമിയിൽ നിന്നുകൊണ്ട് തൊട്ടപ്പോൾ എനിക്ക് ഷോക്ക് അടിച്ചു ഇവിടെ സർക്യൂട്ട് എങ്ങനെ കംപ്ലീറ്റ് ആയി നിങ്ങളുടെ വിലയേറിയ ഉത്തരം പ്രതീക്ഷിക്കുന്നു

  • @Mahadev-d6y
    @Mahadev-d6y 7 місяців тому

    Thank you sir

  • @anandus7704
    @anandus7704 Рік тому +1

    നമ്മൾ ഒരു delta transformerile ലൈൻ തൊട്ടാൽ ഷോക്ക് ഏൽക്കുമോ അവിടെ earthing അല്ലെങ്കിൽ ന്യൂട്രൽ ഇല്ലെല്ലോ

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Рік тому

      ഒരു ലൈനിൽ തൊട്ടാൽ ഷോക്ക് ഏൽക്കില്ല... സാധാരണ സബ്‌സ്റ്റേഷന്റെ സ്റ്റാർ കണക്ഷനിൽ നിന്നാണ് ( substation transformer secondary) distribution transformer ലെ delta കണക്ഷനിലോട്ടു ( transformer primary) supply വരുന്നത്..

  • @shenilkumar9592
    @shenilkumar9592 Рік тому

    Electrons ne sanjarippikkunna orjathe alle voltage ennu parayu ath... Flow of electrons current, unit ampere... Voltage and current directly proportional, resistance inversely proportional, resistance low current high

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Рік тому

      Nammude chanalil voltage ne kurichu oru video und... Clear aavum...

  • @shajitp4454
    @shajitp4454 2 роки тому

    Very useful and valuable information Thank u

  • @laijugeorgh6348
    @laijugeorgh6348 8 місяців тому

    Soooper.... 👍

  • @naizamoideen8822
    @naizamoideen8822 2 роки тому +1

    Line wire eppozhum insulated aaville..pinne enganeya ath thodumbo shock adikka?..pottatharam aanengil kshemikkanam..doubt onnu theerkaam enn vijarichitta

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Рік тому

      Conductor വേറെ insulator വേറെ ... രണ്ടിനെയും രണ്ടായി കണക്കാക്കുക... Phase, line, neutral... Ithinte kaaryangalokke parayumbo saadharana insulation illatheyaanu parayunne...

  • @vishnuvijayan8550
    @vishnuvijayan8550 2 роки тому

    ആശാൻ പ്വോളി 😍😍👌👌💯

  • @hillview7404
    @hillview7404 2 роки тому +1

    L1,L2,L3 linukal thammil potential difference illallo..moonnum ore voltage alle..apo three phase connectionil current flow nadakkumo?

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  2 роки тому

      തീർച്ച ആയും ഉണ്ട് ... രണ്ട് ലൈനുകൾക്ക് ഇടയിലുള്ള potential difference ആണ് 415V.. നമ്മൾ കൂട്ടുമ്പോൾ മറന്നു പോവുന്ന ഒരു കാര്യം 3 phase കൾ തമ്മിൽ 120 ഡിഗ്രിടെ വിത്യാസം കൂടി ഉണ്ട്.... Total Sum 0😄😄 പക്ഷെ അത് scalar Addition അല്ലാ.. Vector Addition ആണ്

    • @aloshygrg8775
      @aloshygrg8775 4 місяці тому

      Ipo chettan paranjathu onnu koode besic aayitu parayooo​ plzz@@ELECTRICALAASHAAN

  • @ashikmubarak6663
    @ashikmubarak6663 2 роки тому +1

    Ithpole college school oke padipichirunnel basics kitti poyenna

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  2 роки тому +1

      Avarkku syllabus complete aakkande... Inganokke paranjondirunna onnum theerilla... Atha... 😊😊😊

  • @mohammadsalihmjalabdullamu4669
    @mohammadsalihmjalabdullamu4669 2 роки тому

    Aashaane......Electrical designing class thudangi paluthiyilaanallo......powerfactor nu shesham designing class kittiyillallo....?

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  2 роки тому

      Oru 2 video koodi kazhinjal design start aavum... Nammal ithu vare upload cheytha video il 2 ennam ozhichu ( idiminnal & fan) baakki ellam interviews lu chodikkan pattiyathaa.. Next month design class thudangum... 👍👍

  • @പോരാളിപാപ്പൻ-ത5സ

    Appol face linil thoogikidannal shock elkillle🤔

  • @ajithca316
    @ajithca316 11 місяців тому +1

    11kv or delta ട്രാൻസ്മിഷൻ ലൈനിൽ സ്റ്റാർ പോയിന്റും ഗ്രൗണ്ടിംഗും ഇല്ലപക്ഷേ അതിൻ്റെ അടിയിൽ metal തോട്ടി ഉപയോഗിച്ച് ഷോക്ക് അടിച്ചു മരിക്കറുണ്ട് അത് എന്തുകൊണ്ടാണ്

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  11 місяців тому

      Distribution 3 wire system aanenkilum Substationil transformer secondary star connected aanu with earthed neurtral. Neutral line povunnillaannu maathre ollu..

    • @nikhilrajendran5372
      @nikhilrajendran5372 11 місяців тому

      Transmission line delta connection ആയിട്ടുള്ള സെക്കൻഡറിയിൽ neutral undavillalo അത് ഏർത് ചെയ്യാൻ അപ്പോ എങ്ങനെ ആന്ന് ഒരു ലൈനിൽ നിന്നും shock കിട്ടുന്നത്
      അവിടെ ഒരു closed path undavunillalo

    • @AnoopVE-jl3zf
      @AnoopVE-jl3zf 4 місяці тому

      High voltage aayathinaal metal thottiyil oru voltage induce cheyyapedum. Athu nammude sareerathiloode vydyuthipravaaham undaakum

  • @sudheeshas4298
    @sudheeshas4298 2 роки тому

    Bro oru dout oru lorryil line cambiyile nuetrelum phasum thatty kidannal ullili irikana all cabinullile metalil evideyelum touch cheythal shock adikumo. Lorry roadil tyril matram touch cheythu nikunna timil

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  2 роки тому +2

      Namukk shock elkkan verum 7-15 mA dharaalam... Chance kooduthalaanu..

  • @sajithease754
    @sajithease754 2 роки тому +1

    Btother എലി വയറ് കടിച്ചു മുറിക്കുമ്പോൾ എന്താ shock adikkaathe 🤗

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  2 роки тому

      എലി കടിച്ചു മുറിക്കുന്നത് Neutral Wire ആണ്... 😂😂😂

    • @umeshkalathil949
      @umeshkalathil949 Рік тому +1

      Eli puga. Aayathu njan kandittundu

  • @ashikmubarak6663
    @ashikmubarak6663 2 роки тому

    Anime sir prepare cheyunne annoo

  • @anilkumarmuralidharannair5429

    11kv യിൽ voltage കൂടുതല്‍ ആയതുകൊണ്ടല്ലെ ഷോക്കടിക്കുന്നത് അവിടെ കരണ്ട് കൂടുതൽ ആണോ ? ആണേല്‍ off line ഇൻറ്റക്ഷൻ എങ്ങനെ ആളുകളെ അപായപെടുത്തുന്നു. സംശയം ആണ്.

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Рік тому +1

      11 kV സൈഡിൽ current കുറവാണ്... Inductor/Capacitor ഇൽ energy store ചെയ്യുമല്ലോ.. Athu supply ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിൽ കാണും... അതുകൊണ്ടാണ് off ആക്കിയാലും transformer, Capacitor ഇൽ ഓക്കെ energy discharge ( connect to ground) ചെയ്തിട്ടേ ഉപയോഗിക്കാവുന്നു പറയുന്നത്.. ഇല്ലെങ്കിൽ നമ്മൾ തൊടുമ്പോൾ ആ stored energy നമ്മളിലൂടെ ഗ്രൗണ്ടിലോട്ടു discharge ആവും...

    • @anilkumarmuralidharannair5429
      @anilkumarmuralidharannair5429 Рік тому

      @@ELECTRICALAASHAAN അപ്പോൾ ഒരു conductor ൽ മാത്രം 11kv കടത്തിവിട്ട് off ആക്കിയാൽ induction ഉണ്ടാകില്ലന്നാണോ ?

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Рік тому

      @@anilkumarmuralidharannair5429 self induction num mutual induction um illee...

  • @Manaayur
    @Manaayur Рік тому

    പഴയ പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ എത്ര ചിലവ് വരും ?

  • @johnsonjoseph6160
    @johnsonjoseph6160 2 роки тому

    ഒരു ക്ലാമ്പ് മീറ്റർ ഉപയോഗിച്ച് 3 ph ലൈനിന്റെ യും ,2 ph ലൈനിന്റെ യും . volte, Amp മുതലായവ ചെക്ക് ചെയ്യുന്ന ഒരു വീഡിയോ എത്രയും പെട്ടെന്ന് ചെയ്യുക...

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  2 роки тому

      👍👍👍 practical nte kurachu videos purakaale verunnund

  • @hari-id3tw
    @hari-id3tw 5 місяців тому

    വാഴ post ലൈനിൽ വീണു. വെട്ടിമാറ്റുമ്പോൾ ഷോക്ക് അടിച്ചില്ല കാരണം എന്താ?

  • @shajumanalodykuniyil
    @shajumanalodykuniyil 2 роки тому

    i like it ashane weldon

  • @sujith0090
    @sujith0090 2 роки тому

    Pwoliii... 😍😍😍

  • @jabir786916
    @jabir786916 2 роки тому

    L1, L2 തമ്മിൽ potential difference ഉണ്ടോ, ബൾബ് കത്തുമോ? രണ്ടും ഫേസ് അല്ലെ? രണ്ടിലും 230V ഉണ്ടാകില്ലേ?

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  2 роки тому +2

      നല്ല ചോദ്യം 👍👍👍.. ഇവിടെ രണ്ടും രണ്ട് phase അല്ലെ... അല്ലാതെ ഒരേ phase അല്ലല്ലോ... ഒരേ phase ആയിരുന്നേൽ potential difference 0 ആകുമായിരുന്നു.. ഇവിടെ രണ്ട് different phase അല്ലേ... അവ തമ്മിൽ 120 ഡിഗ്രിടെ phase difference ഇല്ലേ?? അപ്പൊ നമ്മൾ സാധാരണ കണക്ക് കൂട്ടുന്ന പോലെ ( scalar addition ) ചെയ്താൽ ശരിയാവില്ലാ.. ഇവിടെ 120 ഡിഗ്രിടെ phase difference ഉള്ളത് കൊണ്ടാണ് 415 കിട്ടുന്നത്.. ഇവിടെ നമ്മൾ ചെയ്യുന്നത് vector Addition ആണ്.. അതിനെ കുറിച്ച് ഒരു video ഞാൻ ചെയ്യാം👍👍👍

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  2 роки тому

      തീർച്ച ആയും ബൾബ് കത്തണം .. L1-L2 potential difference നെ ആണ് നമ്മൾ Line Voltage എന്ന് പറയുന്നത്... 415 Volt.. നമ്മുടെ സാധാരണ ബൾബ് (240V) ആണെങ്കിൽ കത്തി പോവും.. പകരം 415V ബൾബ് ഒക്കെ ആണെങ്കിൽ തീർച്ച ആയും work ആവും...

    • @m.vaswin7353
      @m.vaswin7353 2 роки тому

      @@ELECTRICALAASHAAN 200 watts blub randennam series aayi connect cheythu R Y phase connect cheythaal mathi

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  2 роки тому

      എന്തിനാ 200W ബൾബ്??? അതിന്റെ ഗുട്ടൻസ് എനിക്ക് മനസ്സിലായില്ലാ... 🙏🙏🙏

    • @vmg3821
      @vmg3821 9 місяців тому

      60w bulb kathiyittundallo (incandescent bulb)

  • @shajahants6678
    @shajahants6678 Рік тому

    നെഗറ്റീവ് ചാർജ് ഉള്ള ഇലക് ട്രോൺ പോസിറ്റീവ് ചാർജ് ഉള്ള പ്രോട്ടോണിൻ്റെ ഭാഗത്തേക്കുള്ള പ്രവാഹത്തെയാണ് കരണ്ട് എന്ന് പറയുന്നത് പക്ക്ഷേ കരണ്ടിൻ്റെ ഡയറക്ഷൻ നേരേ തിരിച്ചാണ് സാധാരണ പറയുന്നത് ഇത് എന്ത് കൊണ്ടാണ് എന്ന് വിശദമാക്കാമോ

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Рік тому

      DC യിൽ + to - current flow യെ നമ്മൾ conventional current flow എന്നാ പറയുക... അത് ശെരിക്കും എലെക്ട്രോണുകളെ കണ്ടുപിടിക്കുന്നതിനു മുൻപായിരുന്നു... പിന്നീടാണ് എലെക്ട്രോണുകളെ കുറിച്ച് അറിയുന്നതും അവ ബാറ്ററിയുടെ നെഗറ്റിവ് ടെർമിനലിൽ നിന്നും പോസിറ്റീവ് ടെർമിനിലിലോട്ടാണ് പോവുന്നതെന്നും മനസിലാക്കുന്നത്...

  • @fasilkp1087
    @fasilkp1087 Рік тому

    Hi

  • @neenasagar9330
    @neenasagar9330 2 роки тому

    👍

  • @shiboosjourney7408
    @shiboosjourney7408 2 роки тому

    🥰🤗

  • @allnall7104
    @allnall7104 7 місяців тому

    ആശാനെ വീഡിയൊ ഇല്ലെ😢

  • @johnantony7237
    @johnantony7237 Рік тому

    സ്വിച്ച് ഓഫ്‌ ചെയ്തിട്ടും ലൈറ്റുകൾ മിന്നി നില്കുന്നു എന്തായിരിക്കും കാരണം

    • @ELECTRICALAASHAAN
      @ELECTRICALAASHAAN  Рік тому

      അത് ന്യൂട്രലിൽ ചെറിയ potential ( min around 3-5v) ഉണ്ടെങ്കിൽ വരാം... അതെ പോലെ ഒരുപാട് wire pipe ലൂടെ പോയാൽ capacitive effect കാരണം വരാം, അതുമല്ലെങ്കിൽ LED circuit ബോർഡിലുണ്ടാവുന്ന issues കാരണവും bulb മിന്നി നിൽക്കാം...

  • @sudheerk9050
    @sudheerk9050 2 роки тому

    🥰🥰🥰👍👍