ടെസ്റ്റർ ഉപയോഗിക്കുമ്പോൾ എന്തുകൊണ്ട് ഷോക്ക് അടികുന്നില്ല | Why didn't we get Shock from Line Tester

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 216

  • @sfq_
    @sfq_ 4 роки тому +39

    വൈദ്യുത പ്രതിരോധത്തിൽ Skin - ന് കൂടുതൽ പ്രതിരോധ ശക്തിയുണ്ട്.
    അതുകൊണ്ട് മുറിവു പറ്റിയ വിരൽ കൊണ്ട് Neon tester ഉപയോഗിക്കാതിരിക്കുക.🙂

  • @sijotjose6205
    @sijotjose6205 4 роки тому +8

    വളരെ നല്ല ചാനൽ ആണ്.എല്ലാ വിഡിയോസും വളരെ ഉപകാരപ്രദം.

  • @anitharnair2564
    @anitharnair2564 4 роки тому +6

    നല്ല അറിവാണ് താങ്കൾ പറഞ്ഞു തന്നത് എല്ലാം വിശദമായി പറഞ്ഞു വളരെ നന്ദി

  • @praveenp5105
    @praveenp5105 4 роки тому +8

    മനസ്സിൽ കൊണ്ട് നടന്ന ഒരു സംശയത്തിന് അങ്ങനെ പരിഹാരമായി, thanks bro 👍, waiting for more informative videos.

  • @aneeshkumar8071
    @aneeshkumar8071 4 роки тому +3

    ഇതൊരു വലിയ അറിവാണ് സമ്മാനിച്ച തന്നത്

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Thank you 😊

    • @rahulkk5388
      @rahulkk5388 4 роки тому

      @@TechCornerMalayalam നിന്നെ കളിയാക്കിയതാണ്

  • @adershm6303
    @adershm6303 4 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ ഹൈ വോൾട്ടേജ് ടെസ്റ്ററിനെ കുറിച്ചും കൂടിയുള്ള വീഡിയോ ചെയ്യണേ

  • @abdulgafoorkc6713
    @abdulgafoorkc6713 4 роки тому +1

    വളരെ നല്ല ഒരു അറിവാണ് ഇത് bro. Thanks

  • @advikaak5645
    @advikaak5645 4 роки тому +1

    Athinte akathe oru 1 Mega ohms resister unde pnne neon bulb nte resistance pinne nammude body resistance ithellam kudi verumbol valare cheriya current (mA )mathrame flow undakunnu ullu body vazhi ground leku aathukonde shock feel akuniila
    Ajay bro super

  • @Kunhippacv
    @Kunhippacv 3 роки тому +1

    Very good, നല്ല അറിവുകൾ

  • @krishnakumara7822
    @krishnakumara7822 4 роки тому +2

    Go ahead and waiting for next videos

  • @rameeskareem5810
    @rameeskareem5810 4 роки тому +4

    Kindly explain difference between radial and ring circuit in residential

  • @PraveenKumar-mo7zu
    @PraveenKumar-mo7zu 4 роки тому +2

    Generator synchronization അതിന്റെ ആവശ്യകതയും എങ്ങനെ ചെയ്യണം എന്നതിന്റെ ഒരു video ചെയ്യാമോ

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +1

      Athu nammade webseries il verunna topic aanu.. webseries adutha topic turbines aanu athin shesham genrator aayirkum appol synchronisation parayunethaanu

  • @jamsheerali899
    @jamsheerali899 4 роки тому +1

    വളരെ പ്രയോജനപ്രദമായ വിഡിയോകൾ . കൂട്ടത്തിലൊരു സംശയം . ഈ ടെസ്റ്ററിനൊക്കെ മാക്സിമം എത്ര വോൾടേജ് താങ്ങാൻ കഴിയും?വലിയ കെ.വി ലൈനുകൾ ഒക്കെ എങ്ങനെയാണ് ഇത് പോലെ ടെസ്റ്റർ വച്ചാണോ നോക്കുന്നത് ?

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Thank you... ee tester in 500v verem pattum , HT il nammal testers alla ct pt okke aanu measure cheyan use cheyuneth... high voltage testers m available aanu

  • @jeswin501
    @jeswin501 4 місяці тому +1

    Tester - Earth direct നോക്കിയാൽ 160 volt വരേ കാണും..

  • @LibinBabykannur
    @LibinBabykannur 4 роки тому

    Cheriya water l kode tech cheyubo cheriya shock udakum ... pinne main line transformer te aduthula fuse adikubo athu OK akan avede tech cheyubo light kurava kathune tester le nokiyitudo

  • @vibinmathew9724
    @vibinmathew9724 4 роки тому +2

    Exalant.knewldge.thankyou.sir

  • @sajidpk01
    @sajidpk01 4 роки тому +1

    Series circuit ayath kond current flow same alle...
    Voltage drop il alle difference undavoo..
    1Mohm resistor loode ulla current um neon lamp iloode ulla current um same alle.... (7:24)

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Athe series circuitil current same aanu pakshe ennu vechal 1 mega ohm resistor undakunne current alla full circuitiloode oduneth...oro components athintethaye resistance offer cheyunund athin anuserich oru currentm undakunund ..eg 1m ohm resistance r1, lamp resistance r2 aanel total resistance r1 +r2 il undakunne oru current aanu full circuit loode pokuneth.. pakshe ivide sredikende lampin across olla voltage 220 alla resistor output cheriya voltage aanu so avidethe currentum theere kurevaan..
      Series parallel circuit ine patty video cheyyam for better understanding

  • @kuthubulahlam
    @kuthubulahlam 3 роки тому +1

    സൂപ്പർ

  • @satheeshkappimala4874
    @satheeshkappimala4874 4 роки тому +2

    Super 👍
    Vere oru samshayam- 33 kv ye 22 lekum11 lekum 11 ne 6.6 allegil 415 v lekum step down cheyunnudu
    Vere voltage⚡️ lekonnum mattathathu enthukondanu?.
    11 kv ye company kalil 6.6 lekum down cheythu use cheyyarundu.
    Ethu enthinte kanakilanu mattunathu.
    6600v lekumattunathu kanditundu
    Enthu kondu 6000 mo 4000 mo aakilaa.

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +4

      Thank you..
      Ithu nalloru chodiyaam aanu... ithinte utherem theerchayayum udene oru video aaki cheyyam 😊

  • @thetru4659
    @thetru4659 4 роки тому +1

    നന്ദി

  • @mechanics1202
    @mechanics1202 4 роки тому +1

    Bro oru stepDown transformeruse chyth welding machine indaakan pattile

  • @befitlifestyle5271
    @befitlifestyle5271 8 місяців тому

    Series connectionil Voltage eggane test cheythu ennu parayamo?

  • @binilmathew12
    @binilmathew12 4 роки тому +1

    Excellent 👌

  • @muhammedirfan7814
    @muhammedirfan7814 3 роки тому

    വീട്ടിലെ testerile സ്പ്രിങ് കാണാതായപ്പോൾ സ്പ്രിംഗിന് പകരം ഒരു ആണി വെച്ച് അഡ്ജസ്റ് ചെയ്തു.
    വീട്ടിലെ ഒരു plug point il കറന്റ് വരുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി ആയിരുന്നു.
    plugil tester കുത്തിയതും നല്ല അടിപൊളി ഷോക്ക് കിട്ടി.😂😂
    അതിന് ശേഷമാണ് എന്തുകൊണ്ട് testeril നിന്ന് ഷോക്ക് അടിക്കുന്നില്ല എന്ന ചോദ്യം എന്റെ തലക്കകത് വന്നത് 😁😁

  • @vijithvijayan4790
    @vijithvijayan4790 4 роки тому +1

    230 V ilano 10 mA currentil shock adikkunnathu??

  • @basheeram9433
    @basheeram9433 4 роки тому +5

    റെസിസ്റ്റൻസ് ,ബൾബ് ,സ്പ്രിങ് ഇവയിൽ ഏതെങ്കിലും കേടായാൽ ഷോക്ക് അടിക്കുമോ എന്ന് വീഡിയോയിൽ പറഞ്ഞില്ല .അത് കൂടി വിശദീകരിച്ചാൽ ഉപകാരം .

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +2

      Resistance kedaayal Adikkum. Pakshe resistance kedaayal udene high voltage Keri verum bulb adich pokum

    • @appukuttanasdf9363
      @appukuttanasdf9363 3 роки тому

      Good question and good replay👍👍👍👍👍

  • @ManojManu-yv1hc
    @ManojManu-yv1hc 2 роки тому

    Nthukondanu bro ethil neone lamp thanne use chyunnathu...?

  • @krishnakumara7822
    @krishnakumara7822 4 роки тому +1

    Good information

  • @sureshkumar-fp8bl
    @sureshkumar-fp8bl Рік тому

    Tester ന്റെ നിയോൺ ലാംബ് കത്താൽ എത്ര voltage വേണം.

  • @mjr.274
    @mjr.274 2 місяці тому +1

    ഇഷ്ടം ആയി

  • @muhammedaflah7920
    @muhammedaflah7920 3 роки тому

    Resistor upayokhich enganeyaan voltage kurayunnath. Current allee കുറയുള്ളൂ.

  • @9947212025
    @9947212025 4 роки тому +1

    Wood insulator alle..so wood stoolel kayari ninnal earthing ndavillallo...so tester lamp prakashikkumo ?

  • @kiranpn7271
    @kiranpn7271 4 роки тому +1

    Helpful👏

  • @binyamindaveed3285
    @binyamindaveed3285 4 роки тому +2

    Helpful vedios

  • @sherin1433
    @sherin1433 4 роки тому +4

    Bro safety gloves ഉപയോഗിച്ച് phase lineill തൊട്ടാൽ current അടിക്കുമോ

  • @arunag1424
    @arunag1424 4 роки тому +1

    Wirmanlicence eganayanu renew cheyunnathu ethra year anu validity onnu parayumo

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      How to apply for wireman license in kerala|പത്താം ക്ലാസുകാർക്ക് എങ്ങനെ വയർമാൻ ലൈസൻസിന് അപ്ലൈ ചെയ്യാം
      ua-cam.com/video/uI8ceGsWChM/v-deo.html Ee video onnu kandolu fees okke ithil parayunund... renew cheyyan ceikerala website il ninnu form kittum athum original wireman permit fees adecha chellan,photo okke vechu district electrical inspectorate il submit cheyuka.. 5 years 10 years aanu validity lebhikukka

  • @amalprasad2069
    @amalprasad2069 4 роки тому

    Shock adikan current 10ma ahnenn paranju..voltage nu angne measure ndo? Cherup idathirunnapo voltage koodi..shock adichila.. current um koodanam.. voltage koodathe Current mathram koodiyal shock adikile?

  • @arunh7723
    @arunh7723 2 роки тому +1

    Thankyou

  • @rijukarumala6826
    @rijukarumala6826 4 роки тому +1

    Bro njan soudiarabia yil work cheyyuvannu ivide line voltage 220 (1 phase neutral) & (110vot two phases) enna 2 option il varunnund ente samsayam 110 volt linil oru normal inverter engane conn cheyyum ennathanu karanam aa circuit il common (neutral) ella line varunnath 3 phase (3 um 110 volt) aanu athil ninnum ethenkilum 2 phase eduthittanu 220volt load connect cheyyaru please reply bro

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Bro, Invertor in neutral aavisyam aanu... iny avidethe rules aryilla rules il ok aanel ground cheyth neutral undaki edukanum sadhikkum...

    • @rijukarumala6826
      @rijukarumala6826 4 роки тому

      @@TechCornerMalayalam ithente oru doubt aanu aa 3phasil(110vot) il onnu common(like neutral) aakki bakki 2 phase um 2 circuit aakki connect cheythal proper work cheyyan chance undo

    • @rijukarumala6826
      @rijukarumala6826 4 роки тому

      Salil Krishnan bro manassilayilla onnu clearakki paranju tharumo

  • @vishnu.8243
    @vishnu.8243 4 роки тому +1

    ടെസ്റ്റർ ഉപയോഗിച്ച് വയറിൽ ലൈൻ ഉണ്ടൊ എന്നു പരിശോധിക്കുമ്പോൾ ടെസ്റ്ററിലെ ബൾബ് ചിലപ്പോൾ ഏറ്റവും കുറഞ്ഞ രീതിയിൽ പ്രകാശിക്കുന്നു..... അത് ഇൻഡക്ഷൻ ആണെന്നു പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്.
    എന്താണ് ഇൻഡക്ഷൻ?
    ഇതിന്റെ കാരണം എന്താണ്?
    എങ്ങനെയാണ് ഇത് സംഭവിക്കുന്നത്?

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +1

      Athu koodthl resistance offer aayi kurenje voltage akuneth kondaan.. ee video ilum njn cherup oorumbol nalla reethyil lamp kathum cherup idumbol cheruthaye kathunollu

  • @fadhilz963
    @fadhilz963 3 роки тому +1

    Best channel ever✌️🔥

  • @roshinlalck6456
    @roshinlalck6456 4 роки тому +1

    LAMP use cheyyth chekkucheyyumbol...ELCB OFF aakille..multimwter alle suitable?

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Athe multimeter ellarde kayyilum kanillelo

    • @roshinlalck6456
      @roshinlalck6456 4 роки тому +1

      ELCB OFF AKKILE Earth phase across lamp connect cheyythal

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +1

      Connected aanel aakum... elcb ennu parayunethil apt rccb aanu technically... Difference between ELCB and RCCB in Malayalam| ELCB ,RCCB തമ്മിലുള്ള വ്യത്യാസം
      ua-cam.com/video/L8BqE6D0i20/v-deo.html

  • @jeswin501
    @jeswin501 4 роки тому

    Aa resistance keduvannal direct 240 v tester nte matte thalakkal (earth sde) varumo..?

  • @VinceVSsagas
    @VinceVSsagas 4 роки тому +1

    Enik 2 doubt und
    First
    Chilapol shock adikarund tester use cheyumbol
    Athinte reason ariyumo??
    Second
    Three phase supply il tester use cheyumbol bulb kathille??

  • @sagarraj.trajtt9634
    @sagarraj.trajtt9634 4 роки тому +1

    How can a Megger produce high voltages ie. Up to 5kv ? Pls explain and what about its current

    • @advikaak5645
      @advikaak5645 4 роки тому +1

      Stup up

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Athu step up alle boost convetor principle vechu... current avide valare kurevayirikum

  • @arunmohan8084
    @arunmohan8084 3 роки тому

    അപ്പോൾ ചെരുപ്പ് ഇട്ടാൽ സർക്യൂട്ട് close അല്ലല്ലോ അങ്ങനെ ആണെങ്കിൽ എന്തുകൊണ്ട് ആണ് tester കത്തിയെ...

  • @praveen-ut4vz
    @praveen-ut4vz 4 роки тому +2

    ചേട്ടാ megger എന്ത് ആണ് എന്ന് ഉള്ള വീഡിയോ ചെയ്യുമോ

  • @jomieesvlogzzz9819
    @jomieesvlogzzz9819 4 роки тому +1

    Nice video

  • @sagarraj.trajtt9634
    @sagarraj.trajtt9634 4 роки тому +1

    Thks

  • @vimalkm6216
    @vimalkm6216 4 роки тому +1

    Thank you

  • @vishnu.8243
    @vishnu.8243 4 роки тому +1

    പഴയ ചില എനർജി മീറ്ററുകളിൽ ഒന്നിൽ കൂടുതൽ LED ബൾബുകൾ കാണാറുണ്ട് അവയിൽ Earth എന്നു അടയാളപ്പെടുത്തിയിരിക്കുന്ന LED ബൾബ് തെളിഞ്ഞു നില്ക്കുന്നു എന്താണ് ഇതിന് കാരണം
    പലതരത്തിലുള്ള എനർജി മീറ്ററുകളെ ക്കുറിച്ച് ഒരു വീഡിയൊ ചെയ്യാമൊ

  • @geovarghese7750
    @geovarghese7750 4 роки тому +1

    Adipoli

  • @deendominic9624
    @deendominic9624 4 роки тому +1

    Battery terminals kand pidikkan valla vazhyum undo

    • @jerinthomas1735
      @jerinthomas1735 4 роки тому

      Bro multimeteril polarity nokkiyal +-terminal kandupidikkam.dc volt check cheyyumbol polarity change ayal -vannathinu sheshame voltage kanikkuuu.

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Multimeter use cheythu kand pidikam...negative reading aanu verunethenkil red probe koduthekuneth aanu battery negative

  • @rameshram5667
    @rameshram5667 4 роки тому +3

    ഫസ്റ്റ് കമന്റ്‌ 💪

  • @നിസാർ-ര8യ
    @നിസാർ-ര8യ Рік тому

    ഞാനോന്ന് ചോദികട്ടെ-ഒരു ട്ടസ്റ്റർ ഫെയ്സിൽ വെച്ചിട്ട് നമ്മൾ അതിന്റെ മുഗളിൽ വെറെ ഒരു ട്ടെസ്റ്റർ വെച്ചാൽ 2 ഉം കതുന്നത് - ഏന്ത് കോണ്ട് ഒന്നിനെല്ലെ സെരിക്കും കരന്റ് ഉള്ളത് ട്ടെസ്റ്ററിനെ സെരിക്കും നബ്ബാൽ പറ്റുമോ ? സാർ

  • @amithpalakkal9025
    @amithpalakkal9025 4 роки тому +1

    What is shunt

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Shunt ennu paranja oru low resistance path aanu example paranjal ammeter okke use cheyyan..detailed aayit video cheyyam

    • @amithpalakkal9025
      @amithpalakkal9025 4 роки тому

      @@TechCornerMalayalam thanks👍

  • @asimohammed8503
    @asimohammed8503 4 роки тому +1

    Bro outer plate sharikku puttiyittila

  • @ratheeshkumarr694
    @ratheeshkumarr694 4 роки тому +1

    പിക്ചർ ട്യൂബ് ടൈപ്പ് ടി വി കണക്റ്റ് ചെയ്ത സ്റ്റെബിലൈസറിൽ LCD ടി വി കണക്റ്റ് ചെയ്യാൻ പറ്റുമോ?

  • @bibinpb4535
    @bibinpb4535 4 роки тому +1

    Bro.....appol neon lampinu pakaram led upayogichal kathumo..??
    Allenkil vere ethenkilum bulb...???

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Ac led aanel katham...enkilum neon lamp use cheyan prethyekethakal undu ath oru video il iny parayam

  • @hnt6321
    @hnt6321 4 роки тому +1

    Good vidEo bai

  • @jacobjoseph6887
    @jacobjoseph6887 4 роки тому +1

    DC supply ill use cheydal tester glow cheyuvo

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +1

      Illa ...tester work cheyuneth potential difference kond aan current flow undakunne.. dc ile postivem nammade earthum thammil oru bendam illa

    • @jacobjoseph6887
      @jacobjoseph6887 4 роки тому

      @@TechCornerMalayalam Thanks

  • @kgsasidharan6943
    @kgsasidharan6943 4 роки тому +1

    Super

  • @shibucr64
    @shibucr64 4 роки тому +3

    ഹെവി ടെസ്റ്ററിൻ്റെ വീഡിയോ ചെയ്യാമോ?

  • @albin4153
    @albin4153 3 роки тому

    220v അല്ലെ അതെങ്ങനെ resistance കഴിഞ്ഞപ്പോൾ ampere ആയി?

  • @EASYELECTRICALENGINEERING
    @EASYELECTRICALENGINEERING 5 місяців тому

    ചെരുപ്പ് ഉപയോഗിച്ചാൽ ടെസ്റ്റർ ചെറുതായി കത്തുമല്ലോ...ഇത് എങ്ങനെ.

  • @prasanthkm6222
    @prasanthkm6222 4 роки тому +1

    super

  • @bijuctbijuct1963
    @bijuctbijuct1963 3 роки тому

    Is the tester work revers ?

    • @bijuctbijuct1963
      @bijuctbijuct1963 3 роки тому

      What happened to make 230 input in tester in revers position

  • @mohammedkunju3800
    @mohammedkunju3800 4 роки тому

    Maltymeeter upayogam parayamo

  • @rageshragu3361
    @rageshragu3361 4 роки тому

    ഒരു സർക്യൂട്ടിലെ റെസിസ്റ്റൻസ് എങ്ങനെ കണ്ട് പിടിക്കാം

  • @bensonantony8782
    @bensonantony8782 4 роки тому +1

    appo ee resistor complaint ayal shock adikumo

  • @riyahassan4300
    @riyahassan4300 5 місяців тому

    Goodjob

  • @nandansnandu4413
    @nandansnandu4413 4 роки тому +1

    Good ❤️❤️❤️

  • @mathewkoshyvaidyansanu2818
    @mathewkoshyvaidyansanu2818 4 роки тому +3

    Brother .....
    എന്റെ സംശയം എന്താണെന്നുവച്ചാൽ 100 % ഇന്സുലേറ്റർ ആയ ചെരുപ്പ് ആണ് ഉപയോഗിക്കുന്നതെങ്കിൽ, circuit ക്ലോസ്‌ ആകില്ലല്ലോ...?
    അപ്പോൾ Neon Bulb ചെറുതായി പോലും ബ്ലോ ചെയ്യില്ലല്ലോ..?

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +1

      Cherup 100% insulator ennu parayan sadhikillelo...angane olla material aanel neon bulb kathilla

    • @mathewkoshyvaidyansanu2818
      @mathewkoshyvaidyansanu2818 4 роки тому

      TechCorner Malayalam Thank you for your clarification.🙏🙏

  • @jimmykadaviparambil9622
    @jimmykadaviparambil9622 4 роки тому +1

    ചേരിപ്പില്ലാതെ ടെസ്റ്ററിന്റെ പിൻ ഭാഗത്തു തൊട്ടാൽ 59 വോൾട്ടേജ് വരെ ഉണ്ടാകും എന്ന് video ൽ പറഞ്ഞു എത്ര വോൾട്ടിനു മുകളിൽ വന്നാൽ ഷോക്ക് അടിക്കും

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Current vs Voltage|Which is Dangerous| എന്താണ് Electric Shock |കറന്റാണോ വോൾടേജ് ആണോ പേടിക്കണ്ടത്
      ua-cam.com/video/Etm_5RNhKoY/v-deo.html
      Ee video onnu kandolu

    • @jimmykadaviparambil9622
      @jimmykadaviparambil9622 4 роки тому

      @@TechCornerMalayalam Thank u

  • @roshinlalck6456
    @roshinlalck6456 4 роки тому +1

    60voltage pressure namuk shockadikkille

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Current vs Voltage|Which is Dangerous| എന്താണ് Electric Shock |കറന്റാണോ വോൾടേജ് ആണോ പേടിക്കണ്ടത്
      ua-cam.com/video/Etm_5RNhKoY/v-deo.html

  • @shibucr64
    @shibucr64 4 роки тому +1

    ഡിജിറ്റൽ ടെസ്റ്ററിൻ്റെ വീഡിയോ ചെയ്യാമോ?

  • @shafikaderi7207
    @shafikaderi7207 4 роки тому +1

    ചുമരിന്റെ ഉള്ളിലൂടെ പോകുന്ന ,വയർ ,പ്ലംബിംഗ് പൈപ്പ് ,ഇത് കണ്ടത്താവുന്ന വല്ല ഉബ്ബാകാരണം ഉണ്ടോ

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +1

      Cable pipe detect cheyan devices available aanu athine patty video cheyyam

    • @shafikaderi7207
      @shafikaderi7207 4 роки тому

      @@TechCornerMalayalam Ok താങ്ക്സ്

    • @AnasAnchu
      @AnasAnchu 4 роки тому

      @@TechCornerMalayalam brw... pls... ur contact number...

  • @amalbabu8010
    @amalbabu8010 10 місяців тому

    👌

  • @abdulgafoor5976
    @abdulgafoor5976 4 роки тому +1

    A different video Bro.

  • @vishnu.8243
    @vishnu.8243 4 роки тому +1

    വീഡിയോയിൽ ഉപയോഗിക്കുന്ന മൾട്ടിമീറ്റർ ഏതു ബ്രാൻഡ് ആണ്
    ഇത് ഓൺലൈനിൽ ലഭ്യമാണൊ?

  • @MS-fw9rm
    @MS-fw9rm 4 роки тому +1

    1 mega ohm 1000ohm alle

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Alla 1000000 ohm aanu

    • @Siva-on1tc
      @Siva-on1tc 4 роки тому +1

      @@TechCornerMalayalam 1 Mega ohm 1000 ohm aanu..

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Alla bro appol 1kilo ohm etre aan🤔

    • @Siva-on1tc
      @Siva-on1tc 4 роки тому +1

      @@TechCornerMalayalam Soory...😬😬🤦🤦
      Sheriyanu..

    • @Siva-on1tc
      @Siva-on1tc 4 роки тому

      @@TechCornerMalayalam 1000k ohm maari poyi

  • @a.run143
    @a.run143 4 роки тому +1

    Bro ഇപ്പോൾ വീഡിയോ കുറവാണോ

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +1

      Ei alla weekly 3 videos aanu idaar pandu thotte maximum angane idaar undu iplum

    • @a.run143
      @a.run143 4 роки тому

      @@TechCornerMalayalam ok

  • @pamaran916
    @pamaran916 4 роки тому +1

    ബാറ്ററി ഉപയോഗിക്കാത്ത വയർ കട്ട് ആയിട്ടുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാവുന്ന ടെസ്റ്റർ ഉണ്ടോ

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +1

      Battery illathe anganethe kanditilla...illa ennan thonunne... allathe multimeter use chythu continuity nokkalo ah tester illa enkil...

  • @njangandharvan3127
    @njangandharvan3127 4 роки тому +1

    👌👌👌🌹🌹🌹

  • @oblu43
    @oblu43 4 роки тому +1

    സീരീസ് കണക്ഷനിൽ ആംപിയർ വ്യത്യാസപ്പെട്ടില്ലല്ലോ ....ഒരേ കറൻറാണല്ലോ റെസിസ്റ്റൽസിലും നിയോൺ ടെസ്റ്റ് ലാംപിലും മെറ്റാലിക്ക് പാർട്ടിലും മനുഷ്യ ശരീരം വഴി എർത്തിലേക്കും ഒഴുകുക... അത് 0.22 മില്ലീ ആം പിയറിലും കുറവായിരിക്കും...

    • @oblu43
      @oblu43 4 роки тому +1

      എന്നാൽ ഓരോ കംപോണൻ്റിലുമുള്ള വോൾട്ടേജ് വ്യത്യാസപ്പെടും അല്ലേ?

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Athe Ampere nammal series aayitaan measure cheyuka...ivde net tester accross verunne current approx to 0.22ma aayirikum if voltage is 220.
      And about voltage,athu across each component will give different one.

    • @sajidpk01
      @sajidpk01 4 роки тому +2

      @@TechCornerMalayalam 220/ 1000000 ingene cheyyan pattillallo?
      1Megaohm resistor nte across ulla voltage ne anu 1Megaohm kond divide cheyyendath.
      0.22 mAmps correct allallo????

    • @oblu43
      @oblu43 4 роки тому

      @@sajidpk01 ശരിയായ കറൻറ് 0.22 മില്ലീ ആം പിയറിൽ കുറവായിരിക്കും എന്നു മനസ്സിലാക്കാം....

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      @saj saj :Voltage across resistor 220 aayirikum ... ivide current across resistor aanu kandu pidichethu...series circuitil current same aanu pakshe ennu vechal 1 mega ohm resistor undakunne current alla full circuitiloode oduneth...oro components athintethaye resistance offer cheyunund athin anuserich oru currentm undakunund ..eg 1m ohm resistance r1, lamp resistance r2 aanel total resistance r1 +r2 il undakunne oru current aanu full circuit loode pokuneth.. pakshe ivide sredikende lampin across olla voltage 220 alla resistor output cheriya voltage aanu so avidethe currentum theere kurevaan..negilgibly small aanu so 220 v aanu supply enkil current approx to 0.22 aayirikum
      Series parallel circuit ine patty video cheyyam for better understanding

  • @pulibabu3453
    @pulibabu3453 4 роки тому +1

    👍👍👍

  • @alfaskk4508
    @alfaskk4508 4 роки тому +1

    👍👍👍👍

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      👍😊😊

    • @aneeshkumar8071
      @aneeshkumar8071 4 роки тому

      ഇതൊരു വലിയ അറിവാണ് സമ്മാനിച്ചത് തന്നത്

  • @amaldev6119
    @amaldev6119 4 роки тому +1

    👍🏻👍🏻👍🏻👏🏻👏🏻👏🏻

  • @jamsheerali899
    @jamsheerali899 4 роки тому +3

    ബോസ്സെ , Tech corner ന്റെ ഒരു WhatsApp ഗ്രൂപ്പ് create ചെയ്യൂ .... വളരെ ഉപകാരമാകും അത്.

  • @vijayarajst726
    @vijayarajst726 3 роки тому

    CURRENT V/ R 220/ 1000000= .022.mA please correct it

  • @sbmalayalamcreations
    @sbmalayalamcreations 4 роки тому +1

    😍😍😘

  • @physicsisawesome696
    @physicsisawesome696 4 роки тому

    ഹും, ഫേസേതാ ന്യൂട്രലേതാന്നറിയാൻ അതിൽ തൊട്ടുനോക്കുന്ന എന്നോടാ😏😏

  • @electricaltips4428
    @electricaltips4428 4 роки тому +1

    good

  • @jithinjohn2967
    @jithinjohn2967 3 роки тому

    Nice video

  • @vineethkc9199
    @vineethkc9199 4 роки тому +1

    Good

  • @alameen7688
    @alameen7688 4 роки тому +1

    Super

  • @jeswin501
    @jeswin501 4 місяці тому +1

    👍🏻

  • @arungramesh1646
    @arungramesh1646 4 роки тому +1

    👍👍👍👍👍

  • @visakh.v.k6651
    @visakh.v.k6651 4 роки тому

    Nice

  • @jafjaf6889
    @jafjaf6889 4 роки тому +1

    👍👍👍👍👍