അന്നയുടെ സ്പെഷ്യൽ കോഫീ കുടിച്ചിട്ടുണ്ടോ ?ബ്രോ ഡാഡിയിലെ രസികൻ കോമഡി

Поділитися
Вставка
  • Опубліковано 28 лют 2023
  • അന്നയുടെ സ്പെഷ്യൽ കോഫീ കുടിച്ചിട്ടുണ്ടോ ?ബ്രോ ഡാഡിയിലെ രസികൻ കോമഡി
    Bro Daddy || Channel Premiere || March 4 Sat at 7 pm || Asianet Movies
    #BroDaddy #Mohanlal #PrithvirajSukumaran #KalyaniPriyadarshan #Meena #AsianetMovies
  • Розваги

КОМЕНТАРІ • 174

  • @adithyalal8197
    @adithyalal8197 Рік тому +638

    മോൾ ഇട്ട കാപ്പി കൊള്ളില്ല എങ്കിലും ആസ്വദിച്ചു കുടിക്കുന്ന ലാലു അലക്സ്‌ 😍

    • @ankithajayan3831
      @ankithajayan3831 Рік тому +35

      Kollathath konddalla avarde family taste Vere aahn

    • @adithyalal8197
      @adithyalal8197 Рік тому +16

      @@ankithajayan3831 aah ath seriya oro avalkkum taste, preference okke different aayirikkum

  • @muhsinashefeek7758
    @muhsinashefeek7758 Рік тому +678

    ഞാൻ 10.30 ക് കാപ്പി കുടിക്കില്ലന്ന് പറഞ്ഞപ്പോഴുള്ള ലാലേട്ടന്റെ എക്സ്പ്രഷൻ 🤣പൊളിച്ചു... ലാലേട്ടൻ the റിയൽ ഹീറോ 🙏🏼🥰

  • @bhagatsanthosh7589
    @bhagatsanthosh7589 Рік тому +183

    3:50 Expression 🤣❤️

  • @NS-zo1bb
    @NS-zo1bb Рік тому +290

    Mohanlal's reaction was nice😄

  • @harisbeach9067
    @harisbeach9067 Рік тому +112

    കല്ല്യാണി പ്രിയദർശൻ..😘💖

  • @sameers3581
    @sameers3581 Рік тому +211

    മോഹൻലാൽ കിടിലനാണ്..ഈ പടം കണ്ടിരിക്കുന്നത് തന്നെ പുള്ളി ഉള്ളതുകൊണ്ടാണ്.

  • @fasilfaisi3441
    @fasilfaisi3441 Рік тому +129

    ലാലേട്ടന്റെ എക്സ്പ്രഷൻ🤣🤣🤣

  • @capsulecalicut3246
    @capsulecalicut3246 5 місяців тому +24

    D2, Bro Daddy, 12th Man എന്നീ മൂവികൾ തിയേറ്ററിൽ ഇറക്കിയിട്ട് Monster, ALone എന്നീ മൂവികൾ Direct OTT ആക്കിയാൽ മതിയായിരുന്നു.

  • @crazymoments9430
    @crazymoments9430 Рік тому +134

    ഈ പടം ശരിക്കും തിയേറ്ററിൽ വരേണ്ടതായിരുന്നു

    • @debinjoseph7326
      @debinjoseph7326 Рік тому +6

      ഓ വേണ്ടാ....

    • @drbeachcomber5676
      @drbeachcomber5676 Рік тому +11

      Athe.. Ithum Drishyam 2 um 12th man um theatre hit aakande ayrunu.
      Ithellam ott release aayi.

  • @bastinpaul7573
    @bastinpaul7573 Рік тому +33

    I don't know why...they both look like Brother and sister...not getting a couple kind of vibe by seeing them together 😅

  • @Rajeevnr404
    @Rajeevnr404 Рік тому +93

    3:34 ക്യാപ്പി കുടി.. 😁😁😁..

    • @vyshaklek
      @vyshaklek Рік тому +3

      😂😂😂😂😂that was awsome!

  • @sajinthomas333
    @sajinthomas333 10 місяців тому +28

    3:09 😁😂 lalettan

  • @ajithath9550
    @ajithath9550 Рік тому +56

    Prithviraj sukumaran 😍❤️❤️

  • @hafsathabdurahman9166
    @hafsathabdurahman9166 Місяць тому +5

    2:32 kalyani reaction 😂

  • @sunithaanil6860
    @sunithaanil6860 Рік тому +19

    Lallettan❤️🔥

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Рік тому +46

    എന്തിനാണ് പൃഥ്വി ഇത്ര over ആയിട്ടു അഭിനയിക്കുന്നത് അതിന് പറ്റിയ ഡബ്ബിങ് ഉം... എല്ലാം കൂടുതൽ ആണല്ലോ

    • @v.a2979
      @v.a2979 6 місяців тому

      അത് സംവിധായകനോട് ചോദിക്ക്😂😂

  • @ajithath9550
    @ajithath9550 Рік тому +38

    Mohanlal 😍❤️❤️

  • @sajidkp5600
    @sajidkp5600 4 місяці тому +1

    Laalettante kaapi kudi 😂😂expression 😂😂❤❤

  • @ASWIN-hs3wr
    @ASWIN-hs3wr Рік тому +9

    Nyc padam

  • @sijuvkmsijuvkm6699
    @sijuvkmsijuvkm6699 2 місяці тому +1

    ഞാൻ അറിയാതെ എന്റെ കല്യാണം വീട്ടുകാർ സെറ്റ് ആക്കി,,, ഉറപ്പിച്ച ശേഷം എന്റോടെ പെൺകുട്ടിയെ പറഞ്ഞു തന്നു,, അതിനു ശേഷം നമ്മൾ പൊളിച്ചു പ്രേമിച്ചു 6 മാസം തകർത്തു,,,, ഇപ്പോ ലൈഫ് സെറ്റ് 8 വർഷം ആയി,,,, my sweet lechu,,,,,,,,,,,,,,, love

  • @jannatzubairfangirl
    @jannatzubairfangirl Рік тому +19

    അന്നാ സമയെത്രായി? നിന്റെ സമയമാവാറായി 🤣

  • @Aswin76541
    @Aswin76541 Рік тому +111

    ഈ റോൾ പ്രിത്വിരാജ് inu ചേരില്ല..
    Tovino മതി ആയിരുന്നു

  • @aparna3846
    @aparna3846 Рік тому +128

    നായികമാർക്ക് ഇപ്പോൾ ഭംഗി ആണ് കൂടുതൽ പ്രാധാന്യം മലയാളം സിനിമയിൽ... അതുകൊണ്ട് ആണ് പലരും വന്നുപോകുന്നത്.. സമാന്തയെപ്പോലെ ഒരു 4 നായിക്കാമാരെങ്കിലും വന്നുപോയി.. ഇവർക്കൊന്നും കഴിവില്ലാർർന്നു.. കഴിവുള്ളവർക്ക് ലുക്കും അത്ര ഉണ്ടാകില്ല.. എല്ലാം കൂടി ഒത്തുചേർന്നത് പണ്ടത്തെ മഞ്ജുവിനും ശോഭനയ്ക്കും കാവ്യക്കും ഒക്കെ ആണ്... അവരുടെ സൗന്ദര്യം timeless ആണ്... മാർക്കറ്റ് നല്ലോണം ഉണ്ടാര്നു.. ഇപ്പോഴത്തെ സിനിമയിൽ എന്താ മുഖം ഒരിക്കൽ കണ്ടു മറക്കുന്ന നായികമാരെ എടുക്കുന്നത്..... കഴിവ് നോക്കി എടുതുടെ...അങ്ങനെ അല്ലാത്തവരുണ്ട് പക്ഷെ അവർക്ക് സിനിമയില്ല.. കല്യാണി പ്രിയദർശൻ നല്ലൊരു actress അല്ല.. ഭംഗിയുണ്ട്.. വർത്തമാനത്തിന് ക്ലാരിറ്റി ഇല്ല.. Dialoginte ഗുണം ആയിരിക്കാം.. പണ്ടത്തെ പോലെ വികാരനിർഭരമായി ഇമോഷണലി dramatically അഭിനയിക്കാൻ സ്കോപ്പുള്ള സ്ക്രിപ്റ്റ്കളായിരുന്നു.. നമ്മുടെ ലളിതച്ചേച്ചിയൊക്കെ കരയുന്നത് കാണണം... വാർത്തമാനവും ഒടുക്കത്തെ ക്ലാരിറ്റി ആണ്...ഇപ്പോളത്തെ സിനിമകൾ expiry date ഉള്ളവയാണ്.. ഡെപ്ത് ഇല്ല... എന്നൊരു വിഷമം... One time watchable aanu എല്ലാം.. ഒന്നോ രണ്ടോ മാത്രമായിരിക്കും വേണെങ്കിൽ ഒന്നുടെ കാണാം എന്ന് തോന്നൽ ഉണ്ടാക്കുക

    • @marwaslittlehearts1579
      @marwaslittlehearts1579 Рік тому +10

      True👌🏻പലരുടെയും പേര് അറിയില്ല

    • @merlin32160
      @merlin32160 Рік тому +18

      സാമന്ത ഒക്കെ നല്ല talented ആണ്

    • @merlin32160
      @merlin32160 Рік тому

      @topaz beauty is in the eye of beholder. Its that you have such low beauty standard

    • @ALINA-bo3ff
      @ALINA-bo3ff Рік тому +6

      Aishwarya lekshmi is better

    • @muniairu7322
      @muniairu7322 Рік тому +2

      Ippazhathe nadimaar oru film kazhiyumbam makeover kal nadathi ulla fangi kalayum. Porathenu odukkathe jaada yum..
      Ennaal Jada kanikkendath nammude pazhaya actors aayirikkanam..avarokke ishtam pole cinema cheythittundenkilum enthoru simple aanu. Manju, kavya, Navya, Meera, Bhavana, gopika, pinna athinu munp ulla Urvashi shofana etc. Iniyum aalkar und. Ennaalum personal favorites ivarokke aanu. Enthoru aiswaryam aayirunnu avarkellaam. Avarude ellaam film kal nammal veendum veendum kanan thonnum. Ellaam nallathaayirunnu. Ee nadimaar okke main actors inod okke orupad cinemakal afinayichavar aanu. Nayika aayum sahodari aayum mattum. Ippazhathr oronn oru cinema yil engaanum avarkoppam afinayichaal pinna tharayil aayirikkilla. Jaadayum.

  • @universalcompany1363
    @universalcompany1363 2 місяці тому +2

    Prithviraj your Direction is awesome. Doing a comdey movie is very very difficult. But, here the timing of characters dialogues, presentation of the scenes are very good. Nice movie😊

  • @trollwood
    @trollwood 3 місяці тому +2

    03:33 Kyaapi kudi😒 🤣🤣🤣🤣🤣🤣🤣🤣 lalettan 🔥🔥🔥

  • @kiranchristopher11
    @kiranchristopher11 8 місяців тому +11

    Lovely ❤

  • @ddcreations6201
    @ddcreations6201 5 місяців тому +1

    3:40 😁

  • @arifzain6844
    @arifzain6844 5 місяців тому +4

    Ithil laallettan full scoring anu. Eniku actually lallettante serious mass padangal ishtam alla, ithupole ulla movies anu ishtam. 👌

  • @vigneshk10k7
    @vigneshk10k7 Рік тому +5

    ഏട്ടായി കാപ്പി 😂😂

  • @mymoviechoices
    @mymoviechoices Рік тому +15

    Mohanlal uncle

  • @sreetp2669
    @sreetp2669 10 місяців тому +17

    4:33 to 4:41 😂😂😂

  • @user-jy8zg8ik1t
    @user-jy8zg8ik1t 8 місяців тому +1

    Amar Akbar Anthony,My Story, Chocolate,Lollipop,Koode, Driving Licence,Nine,Pavada, Classmates,Cold Case,Puthiya Murgan,London Bridge,Double Barrel,Robinhood.

  • @renyakv
    @renyakv Місяць тому

    Nivin anel adipoli

  • @nidhungl9334
    @nidhungl9334 4 місяці тому +1

    Healthy amount of cheese😁💀

  • @aishanink9297
    @aishanink9297 Рік тому +2

    🥰

  • @fidagafoor4692
    @fidagafoor4692 Рік тому +7

    Ettaaayi coffeeee 😂

  • @AnamikaDevanAnu
    @AnamikaDevanAnu 10 місяців тому +11

    Njan 10:30 kk kappi kudikkoola mole...... 😂😂😂

  • @ashrukm
    @ashrukm 4 місяці тому

    2.44 eys ...

  • @AshrafKodali
    @AshrafKodali Місяць тому

    Dq anegil super

  • @HKEntertainments
    @HKEntertainments 6 місяців тому +1

    എൻ്റെ ഭാര്യയും പെങ്ങളും അമ്മായി അമ്മയും മറ്റാരും അല്ല Anna

  • @pinkpanther6228
    @pinkpanther6228 3 місяці тому +1

    high society yude oro leelavilasangal hehe

  • @ammoottyammus3038
    @ammoottyammus3038 5 місяців тому

    Achanum molum polund

  • @SujataDas-qz6jn
    @SujataDas-qz6jn 4 місяці тому +2

    Can anyone tell me what did Mohan Lal sir say about Bengali?

    • @RajeevKumar-xb3ju
      @RajeevKumar-xb3ju 2 місяці тому +2

      The girls father asked him if he's staying alone in Bangalore, first they said NO, and then yes, and then came up with a lie that there is a Bengali guy staying with him with beard and long hair, then adds on that he is a guy with creativity, it's evident by seeing his beard.

    • @SujataDas-qz6jn
      @SujataDas-qz6jn 2 місяці тому +2

      @@RajeevKumar-xb3ju thankyou so much..

    • @RajeevKumar-xb3ju
      @RajeevKumar-xb3ju 2 місяці тому

      @@SujataDas-qz6jn no problem

  • @jerrypattathil3427
    @jerrypattathil3427 Рік тому +15

    Cappikku etra mosam akan pattuvo

  • @jabirchalil-ox9mj
    @jabirchalil-ox9mj Рік тому +1

    😢

  • @Ann-vp8gh
    @Ann-vp8gh Рік тому +85

    ടോവിനോ ayirunagil നന്നായേനെ ❤

    • @nourin6600
      @nourin6600 10 місяців тому +4

      Even dulquer was perfect for this

    • @bibilk7644
      @bibilk7644 9 місяців тому

      💯

    • @sagarganeshj1419
      @sagarganeshj1419 4 місяці тому

      ​@@nourin6600padakam Ayane 😂😂😂

  • @manjubiju3640
    @manjubiju3640 Рік тому +1

    Mohanlal

  • @clinturfriend
    @clinturfriend Рік тому +18

    0:30 - 0:40 ith kalyani de sound allallo ?? Aano ?

  • @akhilsiby3939
    @akhilsiby3939 2 місяці тому

    Uғғ ᴀᴀ ᴄᴏғғᴇᴇ ᴋᴜᴅɪᴋᴋᴜᴍᴘᴏʟ ᴏʟʟᴀ BGM
    ᴀᴛʜᴀɴᴜ ʜɪɢʜʟɪɢʜᴛ 😂

  • @vipingopinath496
    @vipingopinath496 Рік тому +184

    രായപ്പന് എങ്ങനെ ഇങ്ങനെ ആർട്ടിഫിഷ്യൽ ആയിട്ട് അഭിനയിക്കാൻ പറ്റുന്നാവോ😅😂

    • @ghost-if2zp
      @ghost-if2zp Рік тому +2

      😂😂😂

    • @Ikka_Jaffer
      @Ikka_Jaffer Рік тому

      ​@@ghost-if2zp .

    • @bibilk7644
      @bibilk7644 9 місяців тому

      😂

    • @harisonwilfred7567
      @harisonwilfred7567 9 місяців тому +12

      ഡയലോഗ് മാറ്റി പിടിയടെ എപ്പോ നോക്കിയാലും ഇത് തന്നെ

    • @Creator777-rm7sw
      @Creator777-rm7sw 5 місяців тому +2

      ​@@harisonwilfred7567ulathle pryn Pattu 😂

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD Рік тому +13

    ithokke thanne banglore kalippanum kathariyum...avasanam aval chaina karane kamdappe poy nammal out 😂😂

  • @minnalmurali382
    @minnalmurali382 5 місяців тому +1

    ക്യാപ്പി കുടി 😂😂😂

  • @KTDPsycho09
    @KTDPsycho09 5 місяців тому

    Eni surgery kayyinit Shaving ellenghkil bor avvum

  • @steffycyriac9773
    @steffycyriac9773 Рік тому +13

    Please represent about Disability Awareness and Access, such as being independent, education, socialising, family, friendship and relationships and weddings 🌈 🌈 💔 💔 🥺

    • @Rosh_annah
      @Rosh_annah 11 місяців тому

      Enthinu

    • @steffycyriac9773
      @steffycyriac9773 11 місяців тому +1

      @@Rosh_annah Because people with various disabilities also deserve Equality. Positive changes do need to happen in the society.

    • @Rosh_annah
      @Rosh_annah 11 місяців тому +2

      @@steffycyriac9773 why are you talking about that here

  • @labiliba7631
    @labiliba7631 Рік тому +1

    😂😂😂😂😂😂😅😅😅😅😅😅

  • @haiderali-qd9ki
    @haiderali-qd9ki Рік тому +10

    Bangaalikk katta thaaaadi😛😂😂

  • @hariprasad140
    @hariprasad140 Рік тому +198

    Cringe ആണെങ്കിലും കണ്ടിരിക്കാം. 🤭

    • @sreekumar7106
      @sreekumar7106 Рік тому +7

      Crt bro 😂

    • @introvert2553
      @introvert2553 Рік тому

      Cringe ന്റെ അർഥം ഓക്കെ നീനക് അറിയാമോ 😅😅😅 തായോളി

    • @Dr_Lucifer_
      @Dr_Lucifer_ Рік тому +2

      😂

    • @lisajose3574
      @lisajose3574 Рік тому +14

      Cringe onulla

    • @hariprasad140
      @hariprasad140 Рік тому +3

      @@lisajose3574 pinne enthaan ithine parayendath? 😂🤭

  • @vineeshp8818
    @vineeshp8818 Місяць тому

    താടി നീട്ടിയബംഗാളി'

  • @randomguyy5837
    @randomguyy5837 Рік тому +22

    കാപ്പി കൊള്ളില്ല എങ്കിൽ ഇങ്ങനെ ഒരോത്തരുടെ expression ഇടിച്ചു വെറുപ്പിക്കുന്നത് എന്തിനാണ് മിസ്റ്റർ..

  • @anandnaa
    @anandnaa Рік тому +486

    പൃഥ്വിരാജ് അല്ലാതെ ദുൽഖറോ അതുമല്ലെങ്കിൽ ടോവിനോ,നിവിൻ അങ്ങനെ വല്ലവരും അണെൽ പടം കുറച്ചൂടെ നന്നായേനെ

    • @muhammedrikasrikas3638
      @muhammedrikasrikas3638 Рік тому +13

      Yes

    • @jenharjennu2258
      @jenharjennu2258 11 місяців тому +126

      ദുൽകർ ഇത് പോലെ തന്നെ വെറുപ്പിക്കും. ടോവിനോ or ആസിഫ് ആണെകിൽ കിടു ആയേനെ

    • @muhammedrikasrikas3638
      @muhammedrikasrikas3638 11 місяців тому +41

      @@jenharjennu2258 pakshe dq uvinekandal mohanlalinde makanayi feel cheyyum. Prithviye kandite mohanlalinde aniyane poleyunde.

    • @jenharjennu2258
      @jenharjennu2258 11 місяців тому +21

      @@muhammedrikasrikas3638 ഒരു dq ഫാനോളി ഒപ്പ്. അവൻ ആണെകിൽ പ്രിത്വിരാജ് നെ പോലെ മിസ്സ്‌ കാസ്റ്റിംഗ് ആയേനെ

    • @anandnaa
      @anandnaa 11 місяців тому +51

      പ്രണവ് മോഹൻലാൽ അനെൽ പെർഫെക്ട് ആയേനെ

  • @abhijithks463
    @abhijithks463 7 місяців тому +8

    Prithviraj enth tholvi acting aanu

  • @user-vo2wf6ur7s
    @user-vo2wf6ur7s 9 місяців тому +23

    E role DQ cheyyukayayirunnenkil padam vere level

    • @bibilk7644
      @bibilk7644 9 місяців тому

      💯

    • @v.a2979
      @v.a2979 6 місяців тому +6

      സംവിധാനം Dq ആയിരുന്നെങ്കിൽ പൊളിച്ചാനെ😂😂😂

    • @harithach7888
      @harithach7888 5 місяців тому +1

      😂

    • @sagarganeshj1419
      @sagarganeshj1419 4 місяці тому +5

      Yes kotha pole vere level padam ayene😂😂

    • @esanandhini
      @esanandhini 4 місяці тому

      ​@@sagarganeshj1419😂

  • @sachin6345
    @sachin6345 Рік тому +8

    Nalla artificial acting by prithvi
    Example : eeeh eeeh eeeh

  • @akhilsiby3939
    @akhilsiby3939 2 місяці тому

    Cᴏғғᴇᴇ ᴋᴀɴᴅᴀᴘᴘᴏʟ
    Aᴀɢʀᴀʜɪᴄʜᴜ Kᴜᴅɪᴄʜᴇᴋᴋᴀᴍ ᴇɴɴᴜ ᴠɪᴄʜᴀʀɪᴄʜᴀ ʟᴀʟᴇᴛᴛᴀɴ
    Bᴜᴛ ᴄʀᴇᴀᴛᴏʀ ᴀᴀʀᴀɴᴇɴɴᴜ ᴀʀɪɴᴊᴀᴘᴘᴏʟ
    Nᴊᴀɴ 10:30 ᴋᴋᴜ ᴄᴏғғᴇᴇ ᴋᴜᴅɪᴋᴋɪʟʟᴀ ᴇɴɴᴜ
    😂

  • @hafizjaini7636
    @hafizjaini7636 3 місяці тому +1

    Kalyani priyadarshan ithiri over anu

  • @Aswin76541
    @Aswin76541 Рік тому

    Eh eh eh

  • @geethasurendran8995
    @geethasurendran8995 Рік тому +6

    Dialogues 😪Al cringe

  • @raphyjose3699
    @raphyjose3699 7 місяців тому +3

    Koothara padam, koothara acting, koothara comedy, koothara direction

  • @arifzain6844
    @arifzain6844 Рік тому +20

    Avante thaadi kandal ariyam😅
    Ithil prithvi and aa nadiyudeyum abinayam athra pattiyilla. But cinema katha nalla rasam undu😁

  • @Chef_-_Ajith92
    @Chef_-_Ajith92 Рік тому +4

    Oru 50 Kodi aanu kondu kalanje

  • @sethuvgmailcom
    @sethuvgmailcom 11 місяців тому +32

    അഭിനയം വഴങ്ങാത്ത പ്രിത്വിരാജ് .. എന്നാൽ മികച്ച സംവിധായകൻ.. 🔥

    • @RK-sf5xz
      @RK-sf5xz 2 місяці тому

      Abhinayikkan ariyathakondavum pulli Ippozhum industryil ullathu😏😏

  • @akhilmurali3409
    @akhilmurali3409 2 дні тому

    Mohanlal