EP #20 China Border Crossing | Welcome to Tibet, China | അവസാനം ചൈനയിൽ കയറി 🇨🇳

Поділитися
Вставка
  • Опубліковано 16 чер 2024
  • EP #20 China Border Crossing | Welcome to Tibet, China | അവസാനം ചൈനയിൽ കയറി 🇨🇳 #techtraveleat #kl2uk #tibet
    Airalo എന്ന സിം എടുക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നിട്ട് Signup ചെയ്യുമ്പോൾ SUJITH4285 എന്ന കൂപ്പൺ കോഡ് കൊടുക്കുക, അപ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 3 ഡോളർ ലഭിക്കുന്നതായിരിക്കും. Download Airalo: ref.airalo.com/xuK5
    Get US$3 off your first eSIM data pack from Airalo. Use code SUJITH4285 when you sign up or apply it at checkout.
    Overcame all the risks and tough times and finally reached the Chinese border. Before leaving, I hugged the Sherpa driver and thanked him. After completing all the immigration procedures easily, we crossed the border to China. You will see the changes, experiences and food I saw when I came from Nepal to China.
    ഒരു വലിയ ദുരന്തത്തെ മറികടന്ന് ഒടുവിൽ അവസാനം ചൈനാ ബോർഡറിൽ എത്തിച്ചേർന്നു. പിരിയുന്നതിനു മുൻപ് ഞാൻ ഡ്രൈവർ ഷേർപ്പയെ ചേർത്തുപിടിച്ച് നന്ദി പറഞ്ഞു. ശേഷം ഇമിഗ്രേഷൻ നടപടികളെല്ലാം എളുപ്പത്തിൽ പൂർത്തിയാക്കി ബോർഡർ കടന്ന് ചൈനയിലേക്ക്. നേപ്പാളിൽ നിന്നും ചൈനയിലേക്ക് കടന്നപ്പോൾ ഞാൻ കണ്ട മാറ്റങ്ങൾ, അനുഭവങ്ങൾ, രുചികൾ തുടങ്ങിയ വിശേഷങ്ങൾ ഇന്നത്തെ വീഡിയോയിൽ വിശദമായി കാണാം.
    00:00 Intro
    00:45 Travelling to China Border
    06:45 China Border Crossing
    10:53 Car Journey in Tibet
    18:00 Hotel I stayed in Gyirong
    23:03 Nepalees Restaurant in Tibet
    26:34 Pakpa Monastery
    31:55 Gyirong Walking Tour
    38:15 Shopping
    41:27 Dinner
    44:15 Night Experience in Gyirong
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 1,6 тис.

  • @TechTravelEat
    @TechTravelEat  22 дні тому +398

    ഒരു വലിയ ദുരന്തത്തെ മറികടന്ന് ഒടുവിൽ അവസാനം ചൈനാ ബോർഡറിൽ എത്തിച്ചേർന്നു. പിരിയുന്നതിനു മുൻപ് ഞാൻ ഡ്രൈവർ ഷേർപ്പയെ ചേർത്തുപിടിച്ച് നന്ദി പറഞ്ഞു. ശേഷം ഇമിഗ്രേഷൻ നടപടികളെല്ലാം എളുപ്പത്തിൽ പൂർത്തിയാക്കി ബോർഡർ കടന്ന് ചൈനയിലേക്ക്. നേപ്പാളിൽ നിന്നും ചൈനയിലേക്ക് കടന്നപ്പോൾ ഞാൻ കണ്ട മാറ്റങ്ങൾ, അനുഭവങ്ങൾ, രുചികൾ തുടങ്ങിയ വിശേഷങ്ങൾ ഈ വീഡിയോയിൽ വിശദമായി കാണാം. കൂടാതെ ഇതിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഭാഗം ഏതാണെന്ന് പറയാമോ?

    • @mithrasmedia8660
      @mithrasmedia8660 22 дні тому +6

      Hi സുജിത്തേട്ട.....
      ഇന്നലെ ശെരിക്കും പേടിപ്പെടുത്തുന്ന വീഡിയോ ആയിരുന്നു.... 😱😱😱😱😱
      ഇന്ന് കിടുക്കട്ടെ 👍👍👍

    • @soul9778
      @soul9778 22 дні тому +1

      Innalethe Vedio ILL Kandopolle Pedi Ayyi Avide Vandi Odikkunna Vare Samathikkanam🫡🙂

    • @anugrah917
      @anugrah917 22 дні тому +1

      👍👍👍

    • @anvarsabu1546
      @anvarsabu1546 22 дні тому +1

      ❤❤❤❤

    • @NAYEEMKP
      @NAYEEMKP 22 дні тому +1

  • @medakkadaramachandran1146
    @medakkadaramachandran1146 22 дні тому +50

    സുജിത്തിൻ്റെ മുൻകാല ആഡംബര വ്ലോഗുകളിൽ നിന്നും വ്യത്യസ്ഥമായി സാധാരണക്കാർക്കിടയിലെ ജീവിതം പകർത്താനും അനുഭവിക്കാനും തങ്കൾക്കു കഴിയും എന്നുകൂടി തളിയിച്ചു. അഭിനന്ദനങ്ങൾ.

  • @jitheshev5635
    @jitheshev5635 22 дні тому +14

    വളരെ കഷ്ടപ്പെട്ട് നേപ്പാൾ അതിർത്തി താണ്ടി മനോഹരിയായ ടിബറ്റിനെ പുൽകി കാഴ്ചകൾ കാണിക്കുവാൻ ശ്രമിക്കുന്ന സുജിത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ടിബറ്റ് എത്ര കണ്ടാലും മതിവരാത്ത സ്ഥലം. keep Going❤

  • @pkfaslurahmanfasal3393
    @pkfaslurahmanfasal3393 22 дні тому +16

    വളരെ സാഹസപ്പെട്ട് ചൈന ബോഡറിൽ എത്തിച്ച നേപ്പാളി ഡ്രൈവർ ഷെർപ്പയുമായി പിരിയുന്ന സീൻ വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു.
    ചൈനയിലെ ഗ്രാമകാഴ്ചകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. 👍

  • @user-rt6sw2ty9l
    @user-rt6sw2ty9l 22 дні тому +62

    KL to UK tripil ഇത്രയും ദിവസത്തെ videos കാണാറില്ലായിരുന്നു പക്ഷെ നേപ്പാൾ videos തൊട്ട് trip വേറെ ലെവലിലേക്ക്‌ മാറി പ്രേത്യേകിച്ച് സുജിത് ബായിന്റെ Chinese videos കാണാൻ പ്രത്യേക ഭംഗി ആണ്. ഒരുപക്ഷെ എന്നെ എപ്പോഴും അത്ഭുതപെടുത്തിയ രാജ്യമാണ് ചൈന, അതുകൊണ്ട് കൂടി ആയിരിക്കാം ഇപ്പോൾ നിങ്ങളുടെ videos കാണാൻ തോന്നുന്നത്. Anyway THANK YOU.

    • @nakashnekku9025
      @nakashnekku9025 22 дні тому

      Sujith bro, we have to look at the body and listen well to tell the guide, it is through you that we can come there and see all these places, so if we listen to you, we can reach there.

  • @subinraj2761
    @subinraj2761 22 дні тому +115

    സുജിത് താങ്കളുടെ ഇത്രയും ദിവസത്തെ വീഡിയോ ഞാൻ രണ്ടുദിവസംകൊണ്ട് കണ്ടുതീർക്കുകയായിരുന്നു എല്ലാവിഡിയോയും ഒന്നിനൊന്നുമെച്ചം ആയിരുന്നു ഇനിയും നല്ല വിഡിയോകളുമായി താങ്കളുടെ യാത്ര മുന്നോട്ടു പോകട്ടെ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു..

    • @LinuJose8782
      @LinuJose8782 5 днів тому

      ഞാനും 12/6/24 ഈ vedio വരെ ആയതേയുള്ളു....

  • @SurendranKV-lp2mm
    @SurendranKV-lp2mm 21 день тому +4

    ഒരു പാട് നന്ദി സുജിത്ത് എനിക്കി ഈ ജന്മത്തിൽ പോകാൻ സാധിക്കാത്ത സ്ഥലങ്ങൾ നല്ല ക്ലാരിറ്റിയോടെ കാണിച്ചു തന്നതിന് നിങ്ങളുടെ ദൃശ്യങ്ങൾക്കായി കാത്തിരിക്കുന്നു

  • @sivadas.n965
    @sivadas.n965 22 дні тому +4

    സുജിത്ത്. താങ്കളുടെ യാത്രയും വിവരണങ്ങളും തീർച്ചയായും താങ്കൾ അനുഭവിക്കുന്ന അതെ അനുഭവം ഞങ്ങൾക്കും ലഭിക്കുന്നു. എല്ലാ ആശംസകളും

  • @sabeeriism
    @sabeeriism 22 дні тому +58

    ഞങ്ങളും സുജിത് ബ്രോ യുടെ കൂടെ ചൈനയിൽ എത്തി 😌👍🏻

  • @kajoykallikadan2325
    @kajoykallikadan2325 22 дні тому +89

    എലലോ എലലോ കേട്ടപ്പോൾ INB trip ൻ്റെ ഓർമകൾ തേട്ടി 😂വരുന്നു.
    എലലോ എലലോ
    ഇട്ടതിന് നന്ദി❤❤❤❤

  • @bijimoncy7842
    @bijimoncy7842 22 дні тому +5

    എപ്പോഴും ഈശ്വരൻ കൂടെ ഉണ്ടാവട്ടെ. സ്നേഹത്തോടെ വയനാട്ടിൽ നിന്നും ബിജി❤

  • @binulekshmi1891
    @binulekshmi1891 21 день тому +4

    ' ഒരേ ഭൂപ്രകൃതിയുള്ള രണ്ടു രാജ്യങ്ങൾ തമ്മിലുള്ള വ്യത്യാസം എത്ര വലുതാണ്. മതത്തിൻ്റെ കാര്യങ്ങളൊന്നും സംസാരിക്കാതിരിക്കുന്നതാവും ഉചിതം ടിബറ്റിൻ്റെ വന്യമായ സൗന്ദര്യം ആസ്വധിക്കാൻ ഞങ്ങളും കാത്തിരിക്കുന്നു.keep rocking and take care

  • @Myworld23346f
    @Myworld23346f 22 дні тому +66

    ഒരു ചെറിയ ബോർഡർ ടൌൺ പോലും എത്ര neat and organized ആണ്,ഇന്ത്യയിലെ ഏതെങ്കിലും നഗരമുണ്ടോ ഇത്രയും നന്നായി ഡെവലപ്പായത് ???. കെട്ടിട നിർമാണത്തിൽ ഇപ്പോഴും യാതൊരു നിയന്ത്രണവുമില്ലാത്തതാണ് നമ്മുടെ പ്രശനം ,പിന്നെ വൃത്തിയില്ലായ്മയും ആർക്കും ഏതു shapilum കെട്ടിടങ്ങൾ പണിയാം . ഇനി എത്ര വർഷങ്ങൾ കഴിഞ്ഞാലും അത് മാറുമെന്നു തോന്നുന്നുമില്ല

    • @djj075
      @djj075 22 дні тому

      Indiakethire ulla kammi, kongikal plus matha theevravadhi sudappikal aanu indiayude vikasanathinu thadasam, china is not like india, avide sudappikalude andi chethi upplittu vekkukayanu

    • @himamichael
      @himamichael 22 дні тому

      It’s true ! I wish one day our city will also be clean like this.

    • @ufo-networks
      @ufo-networks 22 дні тому

      നമ്മുടെ നാട് എന്നാ നന്നാവുക 😢

    • @remeshkumar9
      @remeshkumar9 22 дні тому +3

      @@ufo-networks aadyam nammal nannakuka,appol nadu thanne nannakum

    • @kpaslu
      @kpaslu 21 день тому

      Hyderabad bro..

  • @abhiramchand661
    @abhiramchand661 22 дні тому +11

    ഇന്നത്തെ vlog ഓട് കൂടി ഈ യാത്ര പുതിയ ഒരു നിലവാരത്തിൽ എത്തിയത് പോലെ തോന്നുന്നു ..... This series is going to be a new experience ❤

  • @ArshibaMenon-te7dk
    @ArshibaMenon-te7dk 21 день тому +4

    ചൈനയിലെ പല സ്ഥലങ്ങളും ആസ്വദിക്കാൻ എത്രത്തോളം മനോഹരമാണ് 👌❤

  • @arunkumarks907
    @arunkumarks907 21 день тому +3

    ഹായ് സുജിത്.. താങ്കളുടെ kl 2 uk ട്രിപ്പിന് എല്ലാ വിധ ആശംസകളും നേരുന്നു... അഞ്ചൽക്കാരൻ 😊

  • @adithyaanil7094
    @adithyaanil7094 22 дні тому +30

    സത്യം പറഞ്ഞാൽ ഐഎൻബി ട്രിപ്പിന് ശേഷം ഏറ്റവും കൂടുതൽ ഞാൻ എൻജോയ് ചെയ്യുന്നതും ഇഷ്ടപ്പെട്ടതും ഈ KL2UK Series ആണ്. ചേട്ടൻ ഇതുവരെ ചെയ്യാത്ത ഒരുപാട് എക്സ്പീരിയൻസ് കിട്ടിയല്ലോ അത് എനിക്കും വീഡിയോ കണ്ടപ്പോ ഫീൽ ചെയ്യുന്നുണ്ട് ☺️ ഒരുപാട് ഇൻഫർമേഷൻസ് ഒരുപാട് അറിവുകൾ ഒക്കെ എനിക്ക് കിട്ടുന്നുണ്ട്.അടിപൊളി വീഡിയോകൾക്കായി വെയ്റ്റിംഗ്.Thankz sujithettaa❤️Take care God bless you

  • @Sajidcv123
    @Sajidcv123 22 дні тому +104

    നാട്ടുകാർ മുഴുവൻ കാണിച്ചു കൊണ്ട് കടയിൽ നിന്ന് താങ്കൾ പറയുന്നു ചേച്ചി എങ്ങോട്ട് വരല്ലേ എന്ന് 😂😂

    • @user-ec3ln9in9h
      @user-ec3ln9in9h 21 день тому +2

      Wow wow nice ❤❤

    • @jamesnreni6515
      @jamesnreni6515 21 день тому +3

      True. Shouldn't be trying out trousers on camera for us to see. And simply saying that the lady shouldn't see him do it. That's double standards. What is one lady compared to lakhs of viewers..

    • @mammootty3413
      @mammootty3413 19 днів тому +1

      പുള്ളി ഒന്നും കാണിച്ചില്ലല്ലോ 😂😂

  • @kjjkkj8844
    @kjjkkj8844 22 дні тому +5

    വ്യത്യസ്തനാമൊരു യാത്രികനാം സുജിത് ...... സത്യത്തിലെല്ലാരും തിരിച്ചറിയുന്നു.... കേരള നാടിന്റെ അഭിമാനമാം സുജിത് .... ...എസ്.കെ. പൊറ്റെക്കാടിൻ പിൻഗാമിയാകട്ടെ.......

  • @STALINSTUART
    @STALINSTUART 22 дні тому +9

    എനിക്ക് അഹ് restaurentile പെൺകുട്ടിയെ ഇഷ്ടപ്പെട്ടു അവരുടെ culture dress ഒക്കെ സൂപ്പർ ആയിട്ടുണ്ട്

  • @imageoautomation
    @imageoautomation 22 дні тому +35

    ഡെയിലി രണ്ട് ജിബി ഉള്ള നെറ്റിൽ അതികവും കവരുന്നത് സുജിത് ഭായ് തന്നെ , സുജിത് ഭായ് ആൾ കില്ലാഡി തന്നെ❤

    • @sandeepps962
      @sandeepps962 22 дні тому +1

      ഒരു യാഥാർഥ്യം 😃

  • @A_k_h_i_l_a
    @A_k_h_i_l_a 22 дні тому +12

    അടിപൊളി വീഡിയോ ബ്രോ. ഓരോ ദിവസം കഴിയുംതോറും വീഡിയോ കൂടുതൽ interesting ആകുന്നുണ്ട്.All the best🎉

  • @bijumathew2477
    @bijumathew2477 22 дні тому +2

    Thanks Sujith for liking my message.
    It was an interesting video. Great Job Buddy. See you tomorrow. God bless you.

  • @lathasantosh3730
    @lathasantosh3730 22 дні тому +2

    ഒരുപാട് സന്തോഷം തോന്നിയ വീഡിയോ. ബോർഡർ എന്റെ എൻട്രി കണ്ടു തരിച്ചു പോയി... സൂപ്പർ... സുജിത്തേ.. വാക്കുകൾ ഇല്ല... 👍👍👍അടുത്ത വീഡിയോ ക് ആയി കാത്തിരിക്കുന്നു.. 👍❤️👍

  • @nithu2254
    @nithu2254 22 дні тому +4

    Super video 👍👍👍 Tibet oru സ്വർഗ്ഗം തന്നെ...വൃത്തി Tibet ൻ്റെ ഭംഗി ഇരട്ടിയാക്കുന്നു. അവിടുത്തെ അമ്പലം so divine...kailas-manasasarovar videos കാണുമ്പോൾ വിചാരിക്കാറുണ്ടായിരുന്നു sujith എപ്പോഴാണ് Tibet explore ചെയ്യുക എന്നു.waiting for your next video 😍😍❤️

  • @Jubin_Oasis
    @Jubin_Oasis 22 дні тому +28

    രണ്ടാഴ്ച മുന്നേ ഇത് വഴികൾ മറ്റൊരു മലയാള വീഡിയോയിൽ കണ്ടിരുന്നു.
    നിങ്ങളുടെ കൂടെ ഇന്ന് ഒന്നും കൂടി ഈ വഴികൾ കാണാൻ പറ്റിയതിന്നു big thanks..💝🎉

    • @johnymathai4085
      @johnymathai4085 22 дні тому

      സത്യം.സുജിത് ഓരോ എപിസോടും ആരംഭിക്കുമ്പോഴും ആ സ്ഥലത്തെക്കുറിച്ചുള്ള വിവരണവും അത്യാവശ്യം ആ സ്ഥലത്തിന്റെ ലഖു ചരിത്രം പ്രാധാന്യം ഒക്കെ പറയുന്നത് തീർച്ചയായിട്ടും വിദ്യാർത്ഥികൾക്കും ചരിത്രസാംസ്‌കാരിക കുത്തുകികൾക്ക് ഒത്തിരി സഹായകരമാണ്.
      Enjoying every episode.

    • @naturalfarms28
      @naturalfarms28 22 дні тому +2

      Ethu chanel

    • @haseenahasi6864
      @haseenahasi6864 21 день тому +4

      ​@@naturalfarms28e bull jet

    • @shanoof4731
      @shanoof4731 21 день тому

      ​@@haseenahasi6864🤣🤣🤣🤣

  • @APM866
    @APM866 22 дні тому +4

    NICE VIDEO, VERY INFORMABLE, THANKS.🙏🙏

  • @UshaDevi-qh3wy
    @UshaDevi-qh3wy 21 день тому

    വളരെ മനോഹരമായ കാഴ്ചകൾ അടങ്ങിയ ഒരു വീഡിയോ ' കൂടാതെ അവർണ്ണനീയമായ , മലമടക്കുകൾ, വളരെ വൃത്തിയുള്ള തെരുവോരങ്ങൾ മനോഹരമായ കെട്ടിടങ്ങൾ.......

  • @puthanlife_channel
    @puthanlife_channel 22 дні тому +10

    വീഡിയോ ഒരു മണിക്കൂർ ആയാലും ഇരുന്ന് കാണാം 😍 ഓരോ വിഡിയോയും തീരുമ്പോൾ ആണ് സങ്കടം

  • @minnalmuralioriginal
    @minnalmuralioriginal 22 дні тому +111

    Thumbnail കാണുമ്പോൾ ശെരിക്കും ഒരു ചൈനക്കാരനെ പോലെ ഉണ്ട് 😂👌

  • @chayakkadakaranm2925
    @chayakkadakaranm2925 22 дні тому +1

    ഇന്നത്തെ വീഡിയോ തകര്‍ത്തു. കാണാന്‍ കാത്തിരുന്ന സംഭവം. ടിബറ്റ്‌ നന്നായി കവര്‍ ചെയ്യാന്‍ കഴിയട്ടെ.👍

  • @sivadasambalapatta8050
    @sivadasambalapatta8050 20 днів тому +2

    ഏതു സാഹചര്യത്തിലും യാത്ര ചെയ്യാൻ സുജിത്തെ താങ്കൾ പഠിച്ചുട്ടാ ഇനിയും യാത്രകൾ അടിപൊളി ആകട്ടെ

  • @soumyarenjitha-pf6xc
    @soumyarenjitha-pf6xc 22 дні тому +6

    Hi etta video സൂപ്പർ ആണ്... All the best... 👍🏻😊വീഡിയോ ഒന്നും miss aakthe കാണുന്നുണ്ട്...

  • @maheshwark9189
    @maheshwark9189 22 дні тому +5

    അങ്ങനെ മലയാളി ടിബറ്റിൽ എത്തി keep going സുജിത് chetta
    super shots and videography
    good explaination
    doesn't makes us boring
    thank you

  • @voiceofme4637
    @voiceofme4637 22 дні тому +1

    Mind blowing video ❤️❤️❤️Super excited to watch Tomorrow' video❤️❤️

  • @jyothi133
    @jyothi133 21 день тому +2

    Super excited for your next video. Great work 👍

  • @shifanaabasheer3104
    @shifanaabasheer3104 22 дні тому +9

    Oru episode polum miss aakaathe kaanunnu.. Othiri ishtapettu tto 😊 Have a safe journey ahead👍✨

  • @manuc.m3908
    @manuc.m3908 22 дні тому +4

    Sujith bro എല്ലാവിധ അഭിനന്ദനങ്ങൾ ഇങ്ങനെ വ്യത്യസ്തമായ യാത്രയിൽ അവിടുത്തെ കാഴ്ചകൾ ഞങ്ങൾ പ്രേഷകർക്ക് കാണിച്ചു തരുന്നതിൽ 🫂🫂

  • @anithaanand4030
    @anithaanand4030 22 дні тому +1

    ഒരു line-ന് അപ്പുറവും ഇപ്പുറവും തമ്മിൽ അജഗജാന്തരം Very Nice Video All the best Sujith❤❤

  • @fahadsdiary3570
    @fahadsdiary3570 22 дні тому +2

    വീഡിയോ സൂപ്പർ. ഗ്രാമങ്ങളും ജീവിതവും മറക്കണ്ട

  • @MPROODS-uk8pz
    @MPROODS-uk8pz 22 дні тому +7

    ഇന്നത്തെ വീഡിയോ കാണാൻ ആകാംഷയോടെ കാത്തിരുന്നു കണ്ടു കൊള്ളാം അടുത്ത വീഡിയോ കാണാൻ കാത്തിരി ക്കുന്നു,👍

  • @user-vo8tj1fx4o
    @user-vo8tj1fx4o 22 дні тому +18

    സുജിത്ത് ഏട്ടൻ ഇനി ചൈനയിലേക്ക്👍🔥

  • @kannan20102010
    @kannan20102010 21 день тому +2

    You are an inspiration and motivation..been following you for many years and wishing you all the best .. will be with you all through the way

  • @CKA8283
    @CKA8283 21 день тому +1

    Loved it❤️, Congratulations for reaching Tibet🥳
    Super excited for upcoming vlog✌️
    Safe travels❤️

  • @user-vo8tj1fx4o
    @user-vo8tj1fx4o 22 дні тому +43

    ഇന്നത്തെ വീഡിയോ കാണാൻ കട്ട വെയിറ്റിംഗ് ആയിരുന്നു 👍

  • @RatheeshRatheesh-nj6qd
    @RatheeshRatheesh-nj6qd 22 дні тому +5

    വീഡിയോ വരുന്നത് കാത്തിരിക്കുകയാരുന്നു 👍👍👍👍സൂപ്പർ 👍👍👍

  • @silviaantony6695
    @silviaantony6695 22 дні тому +2

    You are awesome... ഒന്നും നോക്കണ്ട മുന്നോട്ട്. God bless you.. have a wonderful time...👍🎄

  • @ajitminnu4118
    @ajitminnu4118 21 день тому +2

    You really cover everything in your video which makes your video more interesting. Hope you have a better time and share more videos like this from your trip.

  • @renoyraju6783
    @renoyraju6783 22 дні тому +7

    Always waiting for the notification and be safe on the rides

  • @minnalmuralioriginal
    @minnalmuralioriginal 22 дні тому +30

    ചൈന വീഡിയോക്കായി wait ചെയ്തവർ ഉണ്ടോ 🤩

  • @sajthoms
    @sajthoms 22 дні тому +1

    Hands off Sujith. Your travel to Tibet from Nepal was really tense for people like me watching. Prayed for your safe passage to Tibet. Anyway great. Your coverage is really good and informative. Thanks a lot. You really are an inspiration. Keep safe.

  • @biju653
    @biju653 21 день тому

    Great job , waiting for the China videos. Love from Dallas ,Texas USA.

  • @fliqgaming007
    @fliqgaming007 22 дні тому +4

    Was waiting for this 😍😍
    Happy Journey ✌🏻

  • @aswathimenoki
    @aswathimenoki 22 дні тому +3

    Was waiting for this video 😊

  • @surajvadakkirickal1
    @surajvadakkirickal1 22 дні тому

    ഇത്രെയും നല്ല കാഴ്ചകൾ എത്തിക്കുന്നതിന് സുജിത്തിന് ഒരായിരം നന്ദി ... ഒരിക്കലും കാണാൻ സാധിക്കാത്ത കാഴ്ചകളാണ്......

  • @athulyat2065
    @athulyat2065 22 дні тому +1

    Eagerly waiting for each videos. Superb series 😍

  • @user-zx9hc3ct6q
    @user-zx9hc3ct6q 22 дні тому +32

    ഋഷിക്കുട്ടന്റെ നൂലുകെട്ടു മുതൽ ചാനൽ പിന്തുടരുന്നു ഇതുപോലെ ടെൻഷൻ അടിച്ച ഒരു യാത്ര എന്റെ ദൈവമേ ഒരുപക്ഷെ swethayum, ഗീത അമ്മയും പോലും ടെൻഷനായി കാണില്ല. ദൈവത്തിനു നന്ദി. ശുഭ യാത്ര നേരുന്നു. എപ്പോഴും പ്രാർഥന ഉണ്ടായിരിക്കുന്നതാണ്

    • @SureshKrishnan-ul5pm
      @SureshKrishnan-ul5pm 22 дні тому +7

      Oh പിന്നെ ഇയാൾ പോകുന്നത് നമ്മുടെ നാടിന്റെ നമ്മക് വേണ്ടിയാണല്ലോ അങ്ങേരു കോടികൾ ഉണ്ടാകുന്നു allattentha

    • @Kerala_indian3g
      @Kerala_indian3g 22 дні тому +2

      ​@@SureshKrishnan-ul5pm💯😂😂

    • @S3-qu4762ko_
      @S3-qu4762ko_ 22 дні тому

      True

    • @dineshpai-iv3xc
      @dineshpai-iv3xc 22 дні тому +1

      ''ഇന്നത്തെ വീഡിയോയിൽ ഇഷ്ട്ടപ്പെട്ടത് ടിബറ്റ് ഠൗവുണെല്ലാം വൃത്തിയിലിരിക്കുന്നത് കണ്ടു തിരക്കുമില്ല .

    • @littothomas7392
      @littothomas7392 22 дні тому

      👍👍👍👍സത്യം ❤❤❤❤...സുജിത് ക്യാഷ് ഉണ്ടാക്കുന്നു അല്ലാതെ ഇത് കാണുന്നവർക്ക് എന്താ പ്രേയോജനം 😂😂😂😂....​@@SureshKrishnan-ul5pm

  • @Asherstitusworld
    @Asherstitusworld 22 дні тому +4

    Amazing Video Sujith cheta 😊

  • @nelsonjohn3703
    @nelsonjohn3703 22 дні тому +1

    ഈ യാത്ര തുടങ്ങിയ ആദ്യദിവസം തൊട്ടുതന്നെ 7 വയസുള്ള എന്റെ മോളും സ്ഥിരമായി കാണുന്നു. അവളും സുജിത് ഫാൻ ആയി. Good videos, good luck ❤️

  • @tinychandh132
    @tinychandh132 21 день тому +1

    It’s amazing to watch the real places through this journey of yours. Thank you very much and Wish you all the best for this amazing tour KL2UK. Safe travels❤

  • @kraftgallerycalicut3882
    @kraftgallerycalicut3882 22 дні тому +5

    hi sujith...happy journey!!!

  • @eldhosechacko4829
    @eldhosechacko4829 21 день тому +3

    നമ്മുടെ അടുത്ത് ബംഗാളികൾ വന്നു പണി എടുക്കുന്നത് പോലെ 😂

  • @vkvlogs7378
    @vkvlogs7378 21 день тому +2

    സുജിത് ഭായ് വളരെ മനോഹര മായിരുന്നു ഈ സൈലന്റ് എപ്പിസോഡ് 😊

  • @noushadmudoor6065
    @noushadmudoor6065 21 день тому +3

    ഓടിപ്പോകാതെ ആ നാടിനെ പറ്റി വ്യക്തമായി പരിജയപ്പെടുത്തുപ്പോൾ ആണ് നമുക്ക് വീടിയോ കാണുന്നതിൽ ഫലമുണ്ടാകുന്നത്

  • @elizabeththomas4427
    @elizabeththomas4427 22 дні тому +5

    I a am tourism teacher working in Middle East and your videos are lessons for my children everyday
    Thank you 🎉

  • @soumyanirmalan2745
    @soumyanirmalan2745 21 день тому +2

    You videos are excellent and very gripping . We love to watch and we wait for daily uploads 😊. Changing pants from the shop was very funny 😂😂😂.

  • @praveenatr4651
    @praveenatr4651 21 день тому

    കുറച്ച് തിരക്കായതു കൊണ്ട് ഈ വീഡിയോ കാണാൻ വൈകി. ഇത് കണ്ടിട്ടു വേണം ഇന്നത്തെ കാണാൻ. ഞങ്ങളും എക്സൈറ്റഡ്
    ആണ് റ്റിബറ്റൻ യാത്രഇനിയുള്ള ഓരോ
    എപ്പിസോഡും കട്ട വെയിറ്റിങ്ങ്😍👍

  • @jishnusuresh6918
    @jishnusuresh6918 22 дні тому +5

    epic bgm loved it

  • @divyaprabhu9894
    @divyaprabhu9894 22 дні тому +3

    സുജിത് രാത്രി കാഴ്ചകൾ
    നല്ല രസായിരിക്കും 👍👍👍👍👍👍👍👍👍👍👍👍🤣

  • @lakshmipriyanair7936
    @lakshmipriyanair7936 22 дні тому +1

    Hi Sujith, really enjoying the trip along with you.All the best and wish you a happy and safe journey.🎉

  • @nitingopinath6859
    @nitingopinath6859 21 день тому +1

    All the very best Sujith…great effort in your Vedio’s may you have a safe and wonderful trip… got to see a lot of new things through your channel and very informative…
    Good bless you!!! Our prayers backing you 🙏🏻

  • @snehams4529
    @snehams4529 15 днів тому +3

    祝您旅途顺利

  • @user-gq1jf2jc3u
    @user-gq1jf2jc3u 22 дні тому +1

    Hai sujith. ഞാൻ INB trip മുഴുവനും കണ്ടിരുന്നു. അടിപൊളി ആയിരുന്നു. അതുപോലെ ഇതും നന്നായിട്ടുണ്ട്. കണ്ടിരിക്കാൻ നല്ല രസമുണ്ട്

  • @333DarkCloud
    @333DarkCloud 22 дні тому +1

    Very nice videos though a bit scary at times. Enjoy your trip. We are also having a wonderful trip with you❤

  • @mayasaraswathy8899
    @mayasaraswathy8899 22 дні тому +1

    Very informative videos.. Day by day ur videos are improving somuch. Good going bro. We all travel with u through videos. Very much excited to see ur next vlogs.stay healthy. Prayers for u for safe journey and make exciting videos...

  • @ashokp7157
    @ashokp7157 22 дні тому

    Njangal family ellavarum kude tv yil aanu video's kanarulllathu, it's very beautiful video's. Njangalum sarikum avideyoke poyath pole thonnarund.good presentation Ithreyum videos kandathil ente aadhyathe comment anu ithu.. keep going very good.. God bless you... With preyers..,👍👍👍👍👍🥰🥰🥰🥰🥰

  • @sathianthottingal4988
    @sathianthottingal4988 21 день тому

    ഓരോ എപ്പിസോഡിനും വളരെ ആകാംഷയോടെ കാത്തിരിക്കുന്നു. ഞങ്ങൾക്ക് നേരിൽ കാണാൻ സാധിക്കാത്തത് സുജിത്തിലൂടെ കാണുന്നു. യാത്രക്ക് എല്ലാ വിധ ആശംസകളും നേരുന്നു

  • @beenagopal8097
    @beenagopal8097 22 дні тому +1

    Dear Sujith appreciate your great effort👌👌.Amazing vedios. Waiting for new episodes🙏🙏💐

  • @jimshjerry187
    @jimshjerry187 22 дні тому +1

    കുറെ നാൾ ആയി വീഡിയോ കാണാറില്ലായിരുന്നു നേപ്പാൾ മുതൽ ഇങ്ങോട്ട് കണ്ടു തുടങ്ങിയിട്ടുണ്ട് അടുത്ത എപ്പിസോഡിനായി വെയ്റ്റിംഗ് 🔥

  • @baijupr6397
    @baijupr6397 22 дні тому +1

    ശരിക്കും ഞാൻ ആ സ്ഥലത്ത് നിൽക്കുന്നത് പോലെയുള്ള അനുഭവം.. Thanks bro....❤❤

  • @jobiej2047
    @jobiej2047 22 дні тому +1

    Sujith bro, Nalla videos, njangalku sathikathathu ithu pole kanan pattunnundallo, God bless you

  • @sajicchembapilly7401
    @sajicchembapilly7401 21 день тому +1

    Hi sujith
    Its nice to watch your kl2uk trip
    Me and my family is waiting for your new video everyday

  • @shinuthomas1872
    @shinuthomas1872 22 дні тому

    വീഡിയോസ് കിട്ടാനായി മണിക്കൂറുകൾ wait ചെയ്യുന്നു. പെട്ടെന്ന് പെട്ടന്ന് വീഡിയോസ് upload ചെയ്യൂ broii.😊 waiting..... 👍🏻👍🏻

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 22 дні тому +1

    ഒരുപാട് ഇഷ്ടം ആയി ഒന്നും പറയാൻ വാക്കുകൾ ഇല്ല ബ്രോ.. സുജിത്.. ലൂടെ ഞങ്ങൾ ലോകം കാണുന്നു സന്തോഷം പറഞ്ഞ് പ്രകടിപ്പിക്കാൻ പറ്റില്ല 👏🏻👏🏻👏🏻👏🏻👏🏻👏🏻🎉🎉🎉🎉🎉🎉❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs 21 день тому

    സുജിത് നിങ്ങളുടെ കേരള to ലണ്ടൻ യാത്ര അടിപൊളിയാണ് ചൈനയിലേക്കുള്ള എൻട്രൻസ്ഉം ടിബറ്റിന്റെ കാഴ്ചകളും അതിമനോഹരം 👍❤️🙏👌

  • @darksoul1920
    @darksoul1920 22 дні тому +1

    Video കണ്ടു സമയം പോയത് അറിഞ്ഞില്ല. നല്ല യാത്ര വിവരണം 👌👌

  • @shamsudheenshamsu3341
    @shamsudheenshamsu3341 22 дні тому +1

    സുജിത്തിനെ കണ്ടാൽ മതി❤ ഇഷ്ട്ടം എന്ന് പറയാൻ വീഡിയോ തീരുന്നത് അറിയുന്നില്ല ❤ അടിപൊളി സീനുകൾക്കായി കാത്തിരിക്കുന്നു ❤❤

  • @jijivarghesejohn7959
    @jijivarghesejohn7959 22 дні тому

    Mesmerizing Video Showcasing the Tebit Street Walk

  • @nancygeorge11
    @nancygeorge11 21 день тому

    Amazing travel vlog👌👌Very good narration. Safe journey 👍

  • @lostexplorer77
    @lostexplorer77 21 день тому +1

    Njn kurach divasamgal aayi thangalude videos kanunnu, daily videos follow cheyyunnu. Valare nalla presentation aanu, much appreciate your efforts, sherikum njn travel cheyyune oru effect aanu❤, waiting for more videos, wish you all the best 😊

  • @sunitharajeev5215
    @sunitharajeev5215 21 день тому +2

    Very good video... You are explaining very well... All the best.. Stay safe

  • @fiyazcpm4811
    @fiyazcpm4811 22 дні тому +1

    Wonderful video…Sujith bhai❤

  • @adithyavaidyanathan
    @adithyavaidyanathan 21 день тому +1

    Super vlog Sujithetta. Land border cross cheydh poyal endh kaaryangal shradhikkanam enn paranjkoduthadhine nanni. 👍🏼😃

  • @akshayviswambharan5504
    @akshayviswambharan5504 21 день тому +1

    Eagerly waiting to see your upcoming videos, keep rocking

  • @josepaul00
    @josepaul00 22 дні тому

    I was really waiting for somebody from India to explore Tibet, glad to see this

  • @aliasgeorge8722
    @aliasgeorge8722 20 днів тому

    ഈ യാത്ര പൊളിക്കു, കാണുമ്പോൾ excitement ഉണ്ട്,പണ്ട് എമിലുമായി all india trip നടത്തിയതിലും മികച്ചതാകാൻ സാധ്യത. Good luck 👍

  • @divyapurayath4221
    @divyapurayath4221 22 дні тому

    We are eagerly waiting for the next video.All the best Sujith bro

  • @sureshc5397
    @sureshc5397 21 день тому

    വളരെ നല്ല പരിപാടിയാണ് എല്ലാ ദിവസവും കാണാറുണ്ട്

  • @ashokmoothedath143
    @ashokmoothedath143 22 дні тому

    One of thr best places which has been aired on your channel.... Lots of misconceptions about Tibet but what a good plave to be.. Calm neat and quiet.... Really a good place to have few days of relaxation... Thank you Sujith for the inputs... Waiting eagerly for more.. Take care❤

  • @ajithkumar-gu5ib
    @ajithkumar-gu5ib 19 днів тому +1

    Take care Sujith... All of our prayers is with u... Nothing gonna happen to u... Sooper excited...