#BBMS6
Вставка
- Опубліковано 24 тра 2024
- #BBMS6 "എല്ലാവരോടും യാത്ര പറയാൻ സമയമായി " ഹൗസിൽ നിന്നും എക്സിറ്റ് ആയ അപ്സര
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Exits #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet - Розваги
അപ്സരയേക്കാൾ മുൻപേ പോകേണ്ടവർ അവടെയുണ്ട് എന്ന് തോന്നിയവർ ഉണ്ടോ..
Jasmin
Nora
Yes
Ni vote kodutho poy kayinnat konakathe
നന്ദന അഭിഷേക് ഋഷി സായി അൻസിബ
അപ്സര സ്ട്രോങ്ങ് പ്ലെയർ ആണ്. സ്ട്രോങ്ങ് അല്ലാത്തവർ അതിനകത്തു ഇരിക്കുന്നു. വല്ലാത്ത കഷ്ട്ടം
Cutness vari vithari munnot pokunnavar
Yes
Abhishek pokum enn vicharich irunna le Jasmine and apsara..Card eduthappo ulla expression😂
ഒരുപാട് കാര്യങ്ങളിൽ partiality ഉണ്ട്.. പലപ്പോഴും ചിലരെ save ചെയ്യാൻ eviction വേണ്ടെന്നു വച്ചു..ഇപ്പോഴുള്ള elimination കഴിഞ്ഞ week il നിന്നും continue ചെയ്തു... Apsara & ansiba ഇവർക്ക് മുന്നേ out ആകേണ്ട പലരും saved ആയി ഇരിക്കുന്നു
Ahankaram marii😅
അപ്സര പോയപ്പോൾ ഉള്ളിൽ സന്തോഷിക്കുന്ന ഒരാളുണ്ട് അൻസിബ അൻസിബ പോകുമ്പോൾ നോറ സന്തോഷിക്കും എല്ലാവരും അങ്ങനെ പോകും.
എല്ലാവരും പോകുമ്പോൾ സന്തോഷിക്കുന്ന ഒരാളുണ്ട് അവിടെ..
ജാസ്മിൻ 😏😏😏
Avde ellavum confident poomolka laletante adth apsara Vann samsarikumbol poomole maraka acting ar poyalum anganeya
@@lincm433No that's jinto...sontham nila nilpinu vendi sontham appanem ammayem vare thatti kalayunnavana
Abhishek pokum enn vicharich irunna le Jasmine and apsara..Card eduthappo ulla expression😂
Comment Box ൽ അപ്സര പോകണ്ട എന്ന് പറയാതെ...വോട്ട് ചെയ്യണമായിരുന്നു...
അപ്സരയല്ല പുറത്ത് പോകേണ്ടത് എന്നുള്ളവർലൈക്കടിക്ക്
Ippo paranjitt enth kaaryam, vote cheyyanamayirunnu. Top 5 deserving aayirunnu apsara. Jasmine, jinto, apsara kazhinjal bakki 2 pere theranju edukkan polum aarum illa, better sijo
മൂക്കള പോകണം
ജാസ്മിൻ.. 💯💯💯
Abhishek pokum enn vicharich irunna le Jasmine and apsara..Card eduthappo ulla expression😂
ഒരുപാട് കാര്യങ്ങളിൽ partiality ഉണ്ട്.. പലപ്പോഴും ചിലരെ save ചെയ്യാൻ eviction വേണ്ടെന്നു വച്ചു..ഇപ്പോഴുള്ള elimination കഴിഞ്ഞ week il നിന്നും continue ചെയ്തു... Apsara & ansiba ഇവർക്ക് മുന്നേ out ആകേണ്ട പലരും saved ആയി ഇരിക്കുന്നു
അപ്സരയെകാൾ മുന്നേ പോവേണ്ടവർ അവിടെ ഉണ്ട് 🙂🙂🙂
No
Yes sreethu
Sreethu
Yes nandana Nora
Abishek
apsara deserves more days🥲 അവിടെയുള്ള useless (ശ്രീതു) contestant കാൾ നിൽക്കാൻ അർഹതയുണ്ട് അവർക്ക് ❤️
Vote cheyanam alathe comments ethithu karyam illa
Onnu podo
No ansiba yekal enthu kondum sreethu, apsara yum better aan, aval ividen pokanam n paranj thalparyam illathe ninitt ippo ellarum koodi avakk vote cheyunnu😅, pinne sreethu game kalikarumund athyavashyam jayikarumund so useless enn parayendathilla, athu polum cheyatha palarum ind avide, enikk thonityulath, sreethu, apsara yum same at better. ⚡
@@Anasuyaanju ഒന്നാമത്തെ കാര്യം ഒരാൾക്ക് daily ഒരു വോട്ട് മാത്രമേ ചെയ്യാൻ പറ്റു. രണ്ടാമത്തത് ഗെയിം നോക്കാതെ cuteness +combo കണ്ട് വോട്ട് കൊടുക്കുന്ന കണ്ണാപികൾ ഉണ്ട് അവരോടാണ് ഇത്!
@@Jstkidding005 ee comment ittavar full vote nerathe kodukuvarunnel eppam ee kedannu comment idendi veruvaruno😂
സായി പോയതിനു ശേഷമാണ് അപ്സര പോകേണ്ടിയിരുന്നത്
അപ്സര സ്ട്രോങ്ങ് പ്ലയെർ ആയി നിന്നതാണ് ഏറ്റവും നല്ല കാര്യം.... ❤️❤️ ഒരിക്കലും സേഫ് ഗെയിം കളിച്ചിട്ടില്ല & അഭിപ്രായം പറയാതെ ഇരുന്നിട്ടില്ല......!! ഒരു ശക്തമായ ഗെയിം ബെയിസ് ഇല്ല - പക്ഷെ സ്റ്റാർട്ടിങ് മുതൽ ഇറങ്ങും വരെ സ്ട്രോങ്ങ് പ്ലയെർ ആണ്.....🔥🔥🔥
അപ്സര....... ❤️❤️❤️❤️❤️
Crcy
Apsarayo. ഇത് പ്രേക്ഷക വിധി prakaaramalla
Eth kanumbol akhil marar parnjth currct anennu thonnunnu..
കെട്ടിയവൻ മൊണ്ണ കാര്യം
അപസരയ്ക്ക് ചേരാത്ത ഒരു husband
പാവം അപ്സര..... പോകില്ലാന്ന് നല്ല confidnce ഉണ്ടായിരുന്നു. ഞങ്ങൾക്കും 🥺
അതുകൊണ്ടാണ് പോയത് 😂
@@anjanamohanmohangamr kalikkunnayal aayirunnu so avar povum enn avar vicharikkenda kaaryam illallo
Kettiyon vaayil thonniythu vilichu parajapol orthilla janagal wife ne veliyil ethikuk enn😅
Athenne@@anjanamohanmohan
അങ്ങനെ ആണോ ഒരാളെ ഔട്ട് ആക്കേണ്ടത്... അതാണോ ഗെയിം ന്റെ മാനദണ്ഡം. 😲😲@@trendingmallu3078
അപ്സര pure bb മെറ്റീരിയൽ ആയിരുന്നു.. ഒരിക്കലും അപ്സര അല്ല പോകേണ്ടിയിരുന്നത്... 🥹❤️അവരെക്കാൾ പോകാൻ ഉള്ളവർ ആ വീട്ടിൽ തന്നെയുണ്ട്.. ഇത് തീരെ ഉൾകൊള്ളാൻ പറ്റുന്നില്ല. 🙄🤷🏻♂️
അപ്സരക്ക് മുൻപേ പോവേണ്ടിയിരുന്നവർ, ഋഷി, നന്ദന, തമിഴത്തി, ബെഡ്സിബ, സായി.
Vazha Arjun also
വാഴ അർജുൻ 😌
Jasmine
Tamizhati 😂
😂😂😂
Bigboss ഒരു ഗെയിം ആണ് എന്ന് മറന്ന് കൊണ്ട് കുഞ്ഞി പെങ്ങൾ ബോണ്ടിങ്ങും സേഫ് ഗെയിമും ആയി സായി ഒക്കെ എങ്ങനെയോ രക്ഷപെട്ട് പോകുന്നു നല്ല contestant പുറത്തും പോകുന്നു
ബിഗ് ബോസ് നിർത്തി പൊയ്ക്കോട്ടെ അണ്ണാ
Cry bro😂😂
What game is sai playing?
@@sinan6429you mean sai bro
സായി, അഭിഷേക്, നന്ദന, അർജുൻ,ശ്രീതു
കമന്റ് ബോക്സിൽ മെഴുകുന്നവർ ആരും ആരും വോട്ട് ചെയ്തില്ല അപ്സരക്ക്
അതാണ് സംഭവിക്കുന്നത്. ഇവർ ഒക്കെ വന്നു അഭിപ്രായം പറഞ്ഞിട്ട് പോകും ഒരാള് പോലും വോട്ട് ചെയ്യില്ല
@@HRM751ee parayunnavarokke UA-cam il kanikunndh matram kand nila vilikkunnavar ann
@@HRM751സത്യം 🙂
Pavam apsara good gamer anu unfair
ഇവളുടെ മൈരൻ ഭർത്താവിന്റെ ഡയലോഗ് കേട്ടാൽ വോട്ട് ചെയ്യുമോ ആരെങ്കിലും
sreethu nora sai nandana abishek Ansiba ഇവരെക്കാൾ ഒക്കെ നല്ല gamer ആയിരുന്നു Apsara 🙂
Yes ...
Not nora
Appo arjuno.... Arjun better ayiruno... Sreethu better ayiruno
Arjun valiya bb gamer aayirikkum alle😂.swandhamayi abhiprayam,nilapadillathavan.
Ningal ee aaycha apsarakku vote cheythirunno?
2:57 satisfaction level after watching "sasi" combo's reaction😌
അവർ വിചാരിച്ചത് അഭിഷേകിനെ ആയിരിക്കും. മറ്റു മൂന്നു പേർക്കും ഉള്ള സ്പോർട് മുന്നേ കണ്ടിട്ട് വന്നതാണെല്ലോ
@@colours9218alla avr prnje jasmin e aa😂😂😂
Sijo paranjath ansiba enthaayalum povum ennaan...aval poyi😂💯but apsara povum enn vijarichu kaanilla...😂ath avide ulla aarum vijarikkilla bcz apsara avide one of the strong player aan💯
@@neethuvenugopal5264no abhishek povunnaaa
Ohh what a comedy,
Nora , Nandana, Sreethu, Sai , Rishi on top 10
And Apsara out 🤦🏻♂️🤦🏻♂️🤦🏻♂️
Nice😂😂😂
Don't include nora
A disaster show
Rishiku bonus point vare kiti 😂
Yess sai only planing and plotting 😬😬😬😬
അപ്സര യെക്കാൾ മുന്നേ പോകേണ്ടത് ശ്രീതുവാണ്
ബിഗ്ബോസ് മത്സരാർഥികൾ ശെരിക്കും ഞെട്ടിയ ഒരു എവിക്ഷൻ..... ഇനി ഇത് കണ്ടിട്ടെങ്കിലും എല്ലാവരും ഒന്ന് ഉണർന്നു കളിക്കുക
അപ്സര ചേച്ചി അത്യാവശ്യം strong ആയിട്ട് നിന്നും.
ആ ശ്രീതു, അർജുൻ അവരെ എന്തിനാ നിർത്തിയേക്കുന്നെ???
ആദ്യം പോകേണ്ടുന്നത്.. ശ്രീതു and അർജുൻ
അവർ ജാസ്മിൻ ആയിട്ടു കണക്ട് ആയിട്ടു നിൽക്കുന്ന ആൾക്കാർ ആണ് അതുകൊണ്ടാ
Sreethu and arjun ane povendath
@@meerasmeera6151athalla thodakm thote arjunu nalla fanz ind nth kandita u areela😂 arjunte combo ollond sreethunm ond😂
Rishiyium
ഇവിടെ അഭിപ്രായം പറയുന്നവർ വോട്ടു ചെയ്തിരുന്നു എങ്കിൽ അപസര പോകില്ലായിരുന്നു
Most people could be settled abroad and can’t vote
Ryt.. They only care about combo players
Vere paniyilla
Apsara ❤️ oru pr nte support illathe ithrayum nal ninnille .talent ulla aalaanu .athil effort idanum madiyilla .best of luck for future ❤
Ansiba nale evitaa
Oh avalku maatrm PR illa. Baaki ellarkm undu en. 😂😂
Ningalodu aaru paranju pr illannu apsara army okke pinne enth thengayaa 🤨🤨😐ariyatha karyam chumma vilich koovalle ellarkkum pr und 😐👎
Endu ahangaram arnu avasanam vare povilanu vijarichattu endokeya kaniche😂
100%
അപ്സര യുടെ ഭർത്താവിൻറെ മുകളിലുള്ള ദേഷ്യമാണ് പ്രേക്ഷകർ അപ്സര യെ പുറത്താക്കാൻ കാരണം എന്ന് ഞാൻ വിചാരിക്കുന്നു. അവൻ പണ്ട് ഇളയദളപതിയെ കുറിച്ച് പറഞ്ഞ് ഏറിൽ ആയവൻ ആണ്
അപ്സരയെ പുറത്ത് ആകിയത് ഒട്ടും ശേരിയയില്ല .. എല്ലാ ടാസ്കിലും പങ്കെടുത്ത് ആക്ടീവ് നിൽക്കുന്ന ഒരു contestant ഉം നല്ലൊരു ഗെയിമറും മികച്ച ഒരു മത്സാരത്തി ആയിരുന്നു..
Audience വോട്ട് പ്രകാരം ആണ് എല്ലാവരും പോകുന്നത്
@@HRM751ഇത് വോട്ട് പ്രകാരം ആണെന്ന് എനിക്ക് തോന്നുന്നുന്നില്ല ബ്രോ..
Vote chythirunno apsarakk?
പോയത് നന്നായി
Sreethu is more cuteness mezhukal 😅so inganoke varum
ശ്രീതു, സായി, അൻസിബ, ഋഷി, അഭിഷേക്, നന്ദന . നോറ ഇവരെക്കാൾ ഒക്കെ ബെസ്റ് ഗെയിമർ ആയിരുന്നു അപ്സര.. ടോപ് 10 പോലും എത്താതെ പോകുന്നതിൽ നിരാശയുണ്ട്.. ☹️
Prekshakarkk ishtappettillenkil paranjittenth karyam
Enkil vote kodukkanamayirunnu
തീരെ മനസിലാവാത്ത കാര്യമാണ് എന്തുകൊണ്ട് അർജുനെ പറയുന്നില്ല.. അവൻ എന്ത് തേങ്ങയാണ് അവിടെ ചെയ്യുന്നത്..
Asianet nde ella vedioslum chumma Arjune pokki parayalan antham fans and pr nde pani.ikkootathil arjun aan adhyam varendadh,oru nilapadum,abhirayavum swandhamayi illa,ennit oru kore antham fansum😂.
Activaya Abhishakene Arjun antham fans idhilekk marakkadhe epoozhum valichidum.
Ninghal onnu manassilakuka Arhune pole abhikk pr,antham fans onnum inghane vaa thorathe padacha kallam vidan illa ,bt adhehathinde gaim,personality ishtapedunna genuine aaya kurach prekshakar und.
Ee antham fans karanam deserving allatha oral winner aavathirunna madhiyayirunnu.
Nokikko Arjun pakka fake aan.
Ninte okke kona adi kanumbozhe ariyam arjun fan anennu ah mangandu moran enthu cheythu..... Avan enthukond pokunilla
അഹങ്കാരം കുടിയവർക്ക് ഇവിടെ നില്കാൻ കഴിയില്ല ഗോ
ഇത്തിരി അഹങ്കാരം കൂടി പോയി അതാണ്
ഇതിലെ ടോപ്പ് എത്തുന്നതും ആര് സേഫ് ആകുന്നു എന്നതല്ല , നിന്നിടത്തോളം അവിടെ ജെനുവിൻ & സ്ട്രോങ്ങ് ആയിട്ട് നിന്നിട്ടുണ്ടോ എന്നതാണ് ഗെയ്മർ എന്നതിൽ പോസിറ്റിവ് ആയ കാര്യം....!! അപ്സര..... 🔥🔥🔥🔥
ഒരു രീതിയിൽ വെറുപ്പ് തോന്നോയിട്ടേ ഇല്ല ഈ ഗെയ്മറോട്.......❤️❤️❤️❤️
100%
Correct
Yes
അൻസിബ, ശ്രീതുന്റെ സ്ഥാനത്താണ് അപ്സര പോയത് un Fair eviction 😢
Vot adisthaanathil alle iylde ishtm nokki veno
Prekshakarkk ishtam vende kooduthal aalkkarkkum avale ishtamalla pinne paranjitt enth karyam
ആദ്യ ആഴ്ചകളിൽ winner ആയേക്കാമെന്ന് തോന്നിച്ച condustant...... Bigboss തന്നെ അവരുടെ game കളഞ്ഞു കുളിച്ചു.. But still അപ്സരയെക്കാളും അൻസിബായെക്കാളും മുന്നേ പോകേണ്ട ഒരുപാട് പേർ.... Nore, sai, sreethu, nandana, sijo, oru gameum കളിക്കാതെ pr ന്റെ help ഓടെ fan base ഉണ്ടാക്കിയ jinto യെക്കാളും better ആയിരുന്നു both ansiba and apsara
Sijoyoo😂😂vazha arjune adyam paranju vidanam
@@ShanJose-nc9cc vittotte.... Njan arudem fan alla...... Kalikkathar ellam pokatte.....
Evide nallagameinu allaprasakthi. Vote kittanam.
Ansibayoo..😂😂😂chrippikkalle
@@muhammedmurshid7034 ansiba alla apsara
ശ്രീതു ഒക്കെ എന്നോ പോണം അവൾ ഗെയിം ഒന്നും കളിക്കുന്നില്ല ഒരു ഒളിച്ചു കളി പ്രണയം മാത്രം 😊
ആദ്യം വന്നപ്പോ പുള്ളിക്കാരി ഇത്രേം കാലം ഇതിനാത്ത് നിക്കുമെന്ന് ആരും കരുതിയിരുന്നില്ല.. വെൽ പ്ലേയ്ഡ്..!! 👏🏽👏🏽👏🏽
അപ്സരയുടെ ഭർത്താവാണ് ഇവർ പുറത്താകാൻ കാരണം!.
അവനോടുള്ള ദേഷ്യം അപ്സരയോട് ജനങ്ങൾ തീർത്തതാണ്!, (നിങൾ നല്ലൊരു പ്ലെയർ ആയിരുന്നു! ) we miss u..
Yes👍♥️
Poorimon ann avan punda
സത്യം
Yes
Athentha?
അപ്സര നല്ലൊരു ഗെയ്മർ ആയിരുന്നു.God bless you
കെട്ടിയോൻ്റെ കയ്യിലിരിപ്പ് കാരമാണ് അപ്സര ഇപ്പൊ പുറത്തായത്.. അത്രക്കും പുള്ളി പുറത്ത് ചെയ്തുവച്ചിടുണ്ട്..😂
Apsara nalla player Aayirnu
അപ്സര കുറച്ച് ഓവർ കോൺഫിഡൻസ് കൂടിപ്പോയി അതാ ഔട്ട് ആയത് 💯💯💯
അത് ഒന്നും അല്ല
ys
Over confidence ഉണ്ടെങ്കിൽ അതിനു അനുസരിച്ചു പുള്ളിക്കാരി അവിടെ effort ഇട്ടിട്ടുണ്ട്.. അല്ലാതെ വായും അടച്ച് ഏതെങ്കിലും മൂലയിൽ പോയി മിണ്ടാതെ ഇരുന്നിട്ട് എനിക്ക് കുറെ ഊള ഫാൻസ് ഉണ്ട് അവര് vote ചെയ്തോളും എന്ന് വിചാരിച്ചിട്ടില്ല..
@@nanduu7063well said.effort ittillengilum njan winner aakum ennu swayam vichaarikkunnavar und avide.athonnum ahangaram alla mass😂
Yes
പോകാൻ കാരണം ബിഗ് ബോസ് തന്നെയാണ്. പുറത്ത് നെഗറ്റീവ് ഉണ്ടെന്ന തരത്തിൽ ഒരു ഹിൻ്റും കൊടുക്കില്ല.. എപ്പോഴും പുകഴ്ത്തേം ചെയ്യും.. ഏറ്റവും best contestant എന്നാണ് അപ്സര വിചാരിച്ച് വച്ചിരിക്കുന്നത്.. ആ ഹോട്ടൽ ടാസ്കിൽ പോലും അപ്സര എന്ത് ഓവർ ആയിരുന്നു. ടാസ്കിൽ നിന്ന് മാറി നിന്നതും അതിനുള്ള കാരണം എല്ലാം വളരെ മോശമെന്ന് എത്രയൊ അധികം കമൻ്റ്സുകളു൦ ഉണ്ടായിരുന്നു. But weekend episode ഋഷിയെ മാത്രം ചീത്ത പറഞ്ഞു. അപ്സര ടീമിനെ പൊക്കി വിട്ടു. പക്ഷെ equal negatives പുറത്ത് അപ്സരക്കും ഉണ്ടായിരുന്നു.. അങ്ങനെ ഒരു ഹിൻ്റ് അലർക്കും കൊടുക്കണ്ടേതായിരുന്നു..
അപ്സര ഭയങ്കര ഓവർ കോൺഫിഡൻസ് ആയിരുന്നു
Apsara evicted ആയത് Nomination ൽ strong players വന്നതുകൊണ്ടാവാം.
But Norah sreethu Nandana ഇവരേക്കാൾ മികച്ചതായിരുന്നു.
Top 5 expected ആയിരുന്നു.
May be another big project കിട്ടിയേക്കാം future ൽ All the best❤
Ithil Nora n Nandana 2 weeks aayi safe aayitu irikuvanu. Pinne sreethivinu sreejun fans n malayalam/tamil serial fans undu, so she will not get evicted easily n may even reach top 5.. athinu pakaram aayitu somebody else who comparatively deserved would get evicted..
Next week nore or nandana povum
Jasmine, Jinto, Sijo vere aarund Apsarayekkal better aayittu ellem vaazhakal aanu
ആ അർജുനും, ശ്രീതുവും, അൻസിബ, ഋഷി, സായി, ഒക്കെ ഉളപ്പോൾ അപ്സരയെ പുറത്താക്കിയത് ഞങ്ങൾ പ്രേക്ഷകരല്ല.
അപ്സര top 5 ൽ ഉണ്ടാവേണ്ടതായിരുന്നു... നല്ല contestant ആയിരുന്നു
0:29arjun😂 abhi out aavumnn vicharichulla celebration😂😂😂
Arjun out avanam
ആദ്യം മുതലേ നല്ല ഒരു പക്കൊത ഉള്ള ഒരാളായിട്ട് അപ്സരയെ തോനീട്ടുണ്ട് കൂടെ ഉള്ളവർക്കു പ്രശ്നങ്ങൾ വരുമ്പോൾ അശോസിപ്പിക്കുന്ന ആൾ ആയിരുന്നു നല്ല പ്ലയെർ ആണ് ഇപ്പോ തന്നെ ഔട്ട് ആവേണ്ട ആളല്ല
jintoyodulla pucham nallonam undayirunnu
ആൽബിൻ കാരണം അവൾ ഔട്ട് ആയതു
നല്ല അഹങ്കാരം ആയിരുന്നു കുറച്ചു ദിവസം ആയിട്ട് അപ്സരയ്ക്
അഹങ്കാരം ഇല്ലാത്ത നീ ഉണ്ടല്ലോ
ഓവർ കോൺഫിഡൻസ് ഉണ്ടായിരുന്നു.
Hi guys big boss nte full epsode evdenn kittum.
Please rpley
കുഴപ്പമില്ല അഹങ്കാരം ലേശം കൂടുതലായിരുന്നു....😌
അദ്യം ഈ വോട്ടിങ് നിർത്താൻ തോന്നുന്നു 😂 ശ്രീതു അർജുൻ നോറ എന്തുകണ്ടിട്ടാണ് എന്നറിയുന്നില്ല.... അപ്സര top 5il എത്തും എന്നു കരുതി
നോറ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്ന് അറ്റ്ലീസ്റ്റ് എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ട് എന്ന് എങ്കിലും പറയാം.. അർജുനും ശ്രീതുവും പോകേണ്ട സമയം കഴിഞ്ഞു പോയി
Ee Arjun shreethu povandya samayam eppazhe kazhinju.evade povan ee antham fans,pr vidoon thonn nilla
ഋഷിയെക്കാ എന്ത്കൊണ്ടും ആക്റ്റീവ് അപ്സര തന്നെ ആഹ്ന് ,സായി ശ്രീതു ഒകെ സേഫ് ഗമേഴ്സ് ആഹ് ഇത് ശെരിയായില്ല ...😊❤
Prekshakarkk ishtamavende. Kurach ahankaram lastilott koodiyath poleyum thonni
അഭിഷേക് ഇഷ്ടം ❤
2:57 sai and sijo reaction 😂
Apsara better than abishek , RIshi , Ansiba and Shreethu. Unfair eviction ayipoyi
Arjun too
Not for ansiba ansiba is goods
Yes unfair
Ayyehh😂
ahankaaram kudipoyii… pinne Abhishekine kaatiyum better onnum ella
സായി സിജോ എന്നിവരോട് അഭിഷേക് പറയുന്നത് കേട്ടിരുന്നു അപ്സര പോകുമെന്ന്.. പക്ഷെ അപ്സര ജാസ്മിൻ ഒക്കെ അഭിഷേക് പോകും എന്നാണ് കരുതിയത്... എല്ലാ എണ്ണവും അന്തം വിട്ടു..
Apsara jasmin pokumenn paranju sai yum
@@sajeerbabu4327arjun and jasmin pokumena paranjath sai
ഉറപ്പായി jasminu തന്നെ ട്രോഫി😂😂😂
ആ വാഴ ശ്രീതുവിനെക്കാൾ ബെറ്റർ അപ്സര ആയിരുന്നു
അപ്സരക്കൊന്നും അവിടുന്ന് യാതൊരു യോഗ്യതയും ഇല്ല...
ഇതിനു മുന്നേ ഔട്ടായി പോകേണ്ട ഒരു വ്യക്തിയാണ് അവൾ...
ആക്റ്റീവ് ആയവരെ എല്ലാവരെയും പറഞ്ഞു വിട്ടിട്ട് ബാക്കി ഉള്ളവരെ അവിടെ നിർത്തു...എല്ലാ സീസണിലും ഇങ്ങനെ തന്നെ ആണല്ലോ 🫥
Kazhinja season anghane thonniyittilla... Srong player ayirunnu finalil vannathu..
@@vstarcreation5653shiju and reneesha strong player ayirunno😂
@@ShanJose-nc9ccsathyam shoba negative aanelum she deserved first runnerup
2:58 le kannappi and kattu theee🤣😂🤣
😂😂😂
😂😂😂😂
ഇവരുടെ പ്ലാനിംഗ് സീസൺ 6 തീർന്നാലും തീരത്തില്ല
Planning and plotting okke thakidam marinju
😂😂
Apsara oru nalla player ayirunn aarm expect chytha eviction alla ath...athkond avda ellarm surprise aakm..shock ayathil athbhudhm illa
അപ്സരയെ പുറത്താക്കിയ ആൽബി ചേട്ടന് ഉള്ള ലൈക് ബട്ടൺ ❤️
ഒരുപാട് കാര്യങ്ങളിൽ partiality ഉണ്ട്.. പലപ്പോഴും ചിലരെ save ചെയ്യാൻ eviction വേണ്ടെന്നു വച്ചു..ഇപ്പോഴുള്ള elimination കഴിഞ്ഞ week il നിന്നും continue ചെയ്തു... Apsara & ansiba ഇവർക്ക് മുന്നേ out ആകേണ്ട പലരും saved ആയി ഇരിക്കുന്നു
2:58 mind gamers ne എവിടെയോ പാളി പോയോ goois😂😂
😂😂
😂😂😂
😰🤣
Sijo paranjath ansiba enthaayalum povum ennaan...💯aval poyi😂but apsara povum enn avide ulla aarum karuthi kaanilla...bcz avark ellavarkum ariyaa apsara strong player aanenn
Apsara and arjun oru brother sister bond ondarunnu .. that's why he's crying 💔
ജസ്മീൻ ശ്രീതു ഇവരെ ആണ് പുറത്ത് ആക്കേണ്ടത്
All the best for your future Apsara. You played well 👏👏👏 I am sure your talent would have been noticed.
അപ്സര ടോപ് 5 ഇൽ വരേണ്ട ആൾ ആയിരുന്നു, അഭിഷേക്, അൻസിബ, സായി, ഋഷി, നന്ദന, ശ്രീതു എന്നുള്ളവർക്ക് മുൻപേ പോകേണ്ട ആളല്ലായിരുന്നു അപ്സര, pr കളുടെ അതിപ്രസരം തന്നെ ആണ് ഈ സീസണും, അർഹതയില്ലാത്തവർ വിന്നർ ആവും. 😌
Aaa oombiko ettom kooddthal pr jasmin aanu athum paid
Nora nandhana Sai nth luck anenn nokkikkkee 🚶🏻♀️
അത് luck ആണെങ്കിൽ അർജുൻ ശ്രീതു എന്ത് പറയണം.. അവര് അവിടെ നിക്കുന്നത് എന്തിനാണ് എന്ന് അവർക്ക് പോലും അറിയില്ല
@@nanduu7063sathyam.bt asianetnde thazhe comments muzhuvan Arjun mathram avide endho mala marikkunnu enna pr,antham fansinde parachil😂
ഒരു താത്പര്യം ഇല്ലാതെ കുറേ എണ്ണങ്ങൾ അവിടെ നിക്കുന്നു. 😢
Thudakathil title winner aakum ennu pratheeksha ulla eka contestant aayirunnu apsara.. but later aa hope illathayi illathaki..
Jinto fans come on
😵💫
Jinto ടെ അഹങ്കാരം കൊണ്ടുള്ള നിൽപ്പു കണ്ടോ
Apsara's very clearness Soft heart aan❤apsarak aarodum dwesham illa awal paawaman❤🥰🥺
Apsara over confidence ozhuvakkiyal adipwli bb material arnnu
Iggne poya sreethu cup kond poum😂😂😂
Athinu jintapan chaavanm😂
അപ്സരയുടെ അഹങ്കാരം മാറി
അപ്സര പോയത് ഇപ്പോഴു അത്ഭുതം ആയി തോന്നി
എത്ര നന്നായി ഗെയിം കളിച്ചാലും പ്രേക്ഷകവിധിപ്രകാരം എന്നൊരു സാധനം ഉണ്ടല്ലോ.... 🥺she is strong player 💝 deserving അല്ലാത്തവരെ അവിടെ നിർത്തിയതും same പ്രേക്ഷകരു തന്നെയല്ലേ..?? അൻസിബ = ഈ വീക്ക് മോർണിംഗ് ടാസ്കിലെ പ്രസംഗം... കാരണം ആകും 😏.....
Apsara ഔട്ട് aayapol Sai deyum sijonteyum നില്പ് കണ്ടിട്ട് ചിരിവന്നു😂😂😂😂😂
Overconfident aayrnn . Wild card vnn kurach pukazhthi paranjapol njn aanu winner enn swayam karuthi game il ninne out aaya vekthi. Ahangaram ottum kurav illayrnn. Fair eviction😂
ശ്രീതു, സായി, അൻസിബ, ഋഷി, അഭിഷേക് നോറ, നന്ദന, എന്നിവരേക്കാൾ ബെസ്റ്റ് ഗെയിമർ ആയിരുന്നു അപ്സര..individual gamer കൂടിയായിരുന്നു...അപ്സരയുടെ എവിക്ഷനിൽ നിരാശയുണ്ട്😢.. Top 5 ൽ വരേണ്ടിയിരുന്ന ആൾ top 10ൽ കൂടി ഉൾപ്പെടാതെ പോകുന്നതിൽ നിരാശയുണ്ട്..കഴിഞ്ഞ തവണത്തെ നോമിനേഷൻ ആർക്കോ വേണ്ടി കണ്ടിന്യൂ ചെയ്തതിന്റെ ഇര ആണ് അപ്സര..😢😢
@@hirfanathkaradan3807 noraye save akan vndi aayirikum
4:01 apsara paranjappole camera focus cheytha aale kando jinto
4:04 🔥❤🔥
Apsara Ella പോകേണ്ടത് ബിഗ് ബോസ്😢...
നല്ല gamer ആയിരുന്നു ❤Bad Luck
This was not a fair eviction... Apsara deserves to be in top 10 ..nalla gamer anne....
3:59 Jinto❤️😍
Apsara strong and active contestant aarunnu.. Eppo paranju videndiyirunnilla
എല്ലാരും പോകുമ്പോൾ എപ്പോഴും ഒരേപോലെ സങ്കടം പെടുന്നാൾ ജിന്റപ്പൻ ❤️
Apsara is a good gamer
Top 5 ethan athram arhatha alu thanne anu apsara..❤️Unfair Eviction... 💯
2:09 Ayyo 😅
Gabri out ayappol Jasmin❤ reaction
Aha super..Ini big bossil:
Arjun Sreethu cringe vaazha bore combo
Sai Nandhana Sijo siblings discussions
Rishi Abhishek brotherhood combo and paradooshanam
Jasmine triggering Jintappan with her cheap show
Nora sitting alone and crying
Look at Jasmines confidence!!!! She knows well she wont be evicted . Thats the assurance she gets from the BB team.
Yes
Apsara out Aakenda Aale alla..😢 top 5vil ethumnn oredheekshayulla Aalayirunnu😢❤❤
2:57 highlight of today's episode 😂...
Anyway well played apsara🎉
Ottum expect cheythilla..paavam strong player
അപ്സര പോയോ ഇനി bigg boss കാണണ്ട ല്ലാ
Nalla clear ayi communicate chyna 2 contestants apsara and jasmin..they are good gamers...not fake...( Especially in lalettan episodes)
Apsara was a good player this is not fare 🧐
I know there are more undeserving players there
Vote cheytharuno??
@@jyothi99 yes
ആരും വോട്ട് ചെയ്തിട്ടില്ല ബിഗ് ബോസ് ടീം കുറ്റം ചുമത്തിയീടു ഒരു കാര്യം എല്ലാ അപ്സര ഔട്ട് ആയി എന്ന് അപ്സര husband ഒരു പോസ്റ്റ് എട്ട് അത് വിശ്വസിച്ചു ആരും അപ്സരകു വോട്ട് ചെയ്തിട്ടില്ല
അപ്സര അവിടെ നിൽക്കേണ്ട ആളായിരുന്നു😔👍
Apsara was supposed to be in top 5!
അർജുൻ്റെ കണ്ണ് ശരിക്കും നിറഞ്ഞു 🥺❤️