ഇവരുടെ ഈ പോരാട്ടം അവസാനിക്കുന്നില്ല ..

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 1,1 тис.

  • @Diru92
    @Diru92 Рік тому +1830

    എല്ലാവർക്കും ചിരി വന്നു എന്ന് പറയുന്നു. പക്ഷെ എനിക്ക് ഈ പടത്തിലെ പല സീൻസും കണ്ടപ്പോൾ ഒരു തരം ആശ്ചര്യം ആണ് തോന്നിയത്. നമ്മുടെ society യിലെ ഏതോ ഒരു വീട്ടിലെ അവസ്ഥ ലൈവ് ആയി ഇരുന്നു കാണുന്ന ഒരു ഫീൽ. അത്രയും realistic !! ഈ സമൂഹത്തിന് അത്യാവശ്യമായ ഒരു സിനിമ. ഇതിൽ ജയ കൊടുക്കുന്ന ഓരോ കിക്കും patriarchy ക്കുള്ള ചവിട്ടാണ് !!! Such a well made wonderful satirical film 💛 Women empowerment indeed !!!

    • @prasanna8990
      @prasanna8990 Рік тому +38

      What about men rights then??

    • @Nakumomurukani
      @Nakumomurukani Рік тому +71

      @@prasanna8990 meninu illatha rights onnu parayamo chetta?

    • @prasanna8990
      @prasanna8990 Рік тому +15

      @@Nakumomurukani sooo many

    • @Nakumomurukani
      @Nakumomurukani Рік тому +20

      @@prasanna8990 can u list them out?t least 2?

    • @prasanna8990
      @prasanna8990 Рік тому +9

      @@Nakumomurukaniu mention some please...

  • @shamlanishad9855
    @shamlanishad9855 Рік тому +1026

    🤣🤣🤣അടി കണ്ടു ചിരിവന്നു.. സൂപ്പർ film ആയിരുന്നു.. Darshana & Basil പൊളിച്ചു...

    • @apeoli
      @apeoli Рік тому +11

      അന്റെ കെട്ടിയോനെ അടിച്ചാൽ അനക്ക് ചൊർഗം കിട്ടുമോ 😂😂

    • @muhammedsuhail5273
      @muhammedsuhail5273 Рік тому +22

      ​@@apeoli എല്ലാ പാപവും യേശു പൊറുക്കും പഹയാ. 😂😂

    • @shanavaschola1415
      @shanavaschola1415 Рік тому +2

      ​@@muhammedsuhail5273 🤣🤣🤣

    • @janoob4389
      @janoob4389 Рік тому

      ​@@apeoli കന്യാസ്ത്രീയാവാൻ പോയി കന്യകാത്വം പോയ നിൻറെ കുഞ്ഞമ്മയുടെ ബോഡി പള്ളിയിലെ കിണറ്റിൽ നിന്ന് പുറത്തെടുക്കാൻ നോക്ക്, പോ

    • @saxhammond1743
      @saxhammond1743 Рік тому +3

      പൊറുക്കുന്ന കാര്യം അറിയില്ല... പക്ഷേ അടി കഴിഞ്ഞപ്പോ ബേസിലിനെ പെറുക്കി എടുക്കേണ്ടി വന്നു 😄

  • @SimV239
    @SimV239 8 місяців тому +41

    Le Rajesh: ന്നേ അടി…
    Jaya: ന്നാ പിടിച്ചോ.. 🥊😂

  • @chetancheruku2000
    @chetancheruku2000 Рік тому +256

    I loved the running commentary lol😅 Naga rani, Nagamani, Naga Chaitanya 🤣😂😅

  • @mittua9421
    @mittua9421 Рік тому +201

    ഇടിയുടെ കൂടെ ഷൈജു ചേട്ടന്റെ commentary കൂടി ആയപ്പോ .എന്റ പൊന്നോ ചിരിച്ഛ് ചിരിച്ഛ് ഒരു വഴി ആയി 😂

  • @nourin723
    @nourin723 Рік тому +174

    അടികണ്ടു ഇത്രേം ചിരിച്ചിട്ടില്ല 😂😂😂😂

  • @radhagopinath007
    @radhagopinath007 Рік тому +238

    I was laughing from the first bell sound😂😂 and then when he said Naga yakshi, naga rani, naga Chaitanya😅😂, i cant hold my laugh , my stomach was aching when commentry was Jaga jilli jagajayee, jaganmayee , jagadamba😅😅😂😂. After long time i laughed this much. Big fan for this scene.

    • @sankar2701
      @sankar2701 7 місяців тому +2

      Jagadamba.. and finally Jaya... 😆😆😆

    • @tuma79
      @tuma79 7 місяців тому

      😂

  • @Jobinjohn660
    @Jobinjohn660 Рік тому +606

    ഞാൻ തിയേറ്ററിൽ ഇത്രെയും കിടന്ന് ചിരിച്ചിട്ടില്ല 🤣🤣🤣🤣

  • @mounaviratham3850
    @mounaviratham3850 Рік тому +132

    One of the best comedy scene😅😂😂😂 I ever saw... love from Tamilnadu ❤❤❤

  • @lubababalububarzahi6564
    @lubababalububarzahi6564 Рік тому +366

    ചിരിച്ച് ഒരു വഴിയായി 🤣🤣🤣🤣🤣ലാസ്റ്റ് അമ്മയുടെ മുമ്പിലൂടെ പറക്കുന്നത് കണ്ടിട്ട്

  • @snehithsudhan9545
    @snehithsudhan9545 Рік тому +409

    The whole credit of this scene goes to Shyju Damodaran for the commentry...what a sync❤

    • @aachuvloger9621
      @aachuvloger9621 10 місяців тому

      Cdfjdkgnrnfnmcncngn❤❤❤jrjfjnfrdfjdjfmdxnmxbf🤍🤍bcnffnbtbfrn😮😮😮fjfhbfnmxmmxnxjxxncnmnncn❤❤nnxnxnnxjxxjnxn

    • @aachuvloger9621
      @aachuvloger9621 10 місяців тому

      സ്ൻസ്ഞ്ഞ്സ്‌നഹ്സ്ജിസ്‌മ്സക്മിഴ്മജ്ജ്ജ്ജ്‌സ്സ്‌ന
      സ്കസ്മ്മ?❤❤❤=!!=? "₹?=₹zmmmsm

  • @dayatec
    @dayatec 11 місяців тому +105

    Kerala movies are 10 years ahead of present movies of tamil, telugu, kannada, Hindi.
    Love from Tamilnadu❤❤

    • @skumarp5205
      @skumarp5205 8 місяців тому +1

      Agreed

    • @Alliswellsoon
      @Alliswellsoon 4 місяці тому +1

      But Telugu 100 yrs ahead... From tn

    • @carolinecharly4682
      @carolinecharly4682 3 місяці тому

      ​@@Alliswellsoonwith women objectifying movies? 🤡

    • @comment__
      @comment__ 3 місяці тому +3

      ​@@Alliswellsoon just shut up

    • @bogula3700
      @bogula3700 Місяць тому +1

      ​@@Alliswellsoonfool such a trash industry Telugu 😂

  • @renjitrajk3863
    @renjitrajk3863 Рік тому +136

    Darshana നല്ലതുപോലെ അഭിനയിച്ചു 👍🏻

    • @nar51
      @nar51 6 місяців тому +2

      This is very old story. Its about Bodhidharman and why he left India and went to China. Could not win with wife and over there in China, he became famous.

  • @anjukarikan7293
    @anjukarikan7293 Рік тому +149

    The director of the movie is Basil Joseph and he is the husband in this movie. So much talent Malayalam film industry has. They can bring out the most unique stories. I just love their movies. Love from South Africa for Malayalam industry ❤️

  • @vinoda7525
    @vinoda7525 Рік тому +84

    Epic Commentary made it interesting

  • @varietyuntold
    @varietyuntold Рік тому +568

    ഇന്നത്തെ കാലത്തെ ഓരോ പെൺകുട്ടിയും പഠിച്ചിരിക്കണം........ ആൺകുട്ടികളും martial arts

    • @deepakss4431
      @deepakss4431 Рік тому

      Allenkile fake rape cases പേടിച്ച് ഇരിക്കാൻ വയ്യ

    • @aswathyachu5898
      @aswathyachu5898 Рік тому +2

      Correct

    • @doc_vader2776
      @doc_vader2776 Рік тому +35

      ഒരു കാര്യവും ഇല്ല.
      ചുമ്മാ സിനിമയിൽ നടക്കും😂.
      5 കൊല്ലം taekwondo പഠിച്ച എക്സ്പീരിയൻസ് വെച്ച് പറയുവാണ്.
      Strength is what matters.

    • @dynamis1720
      @dynamis1720 Рік тому +12

      @@doc_vader2776 Not really. In a fightbits a combination of Strength Speed Stamina Endurance and Durability.

    • @doc_vader2776
      @doc_vader2776 Рік тому +14

      @@dynamis1720 Speed without strength is useless.
      What good is your 10 hits if it can't even hurt the guy?
      In a sporting event, Durability and stamina might be necessary.

  • @rajeevjohny7947
    @rajeevjohny7947 Рік тому +55

    ഒരു ഹിന്ദി യൂട്യൂബ് ചാനലിൽ ഈ അടുത്ത റീലീസ് ആയ 5 സൗത്ത് ഇന്ത്യൻ ഫിലംസ് പറഞ്ഞു. അതിൽ ഒന്ന് ഈ സിനിമ ആയിരുന്നു. എനിക്ക് അപ്പോൾ എന്തോ ആ ചാനലിൻറെ വിവരകേട്‌ ആയാണ് തോന്നിയത്. പക്ഷെ ഈ ഒരു scene കണ്ടപ്പോൾ മനസിലായി അയാൾക്കു വിവരം ഉണ്ടെന്നു. നന്നായിരുന്നു.
    Concept മാത്രമല്ല അവരുടെ പെർഫോമൻസ് സൂപ്പർ.
    ഭയന്നു പോകും ഏതൊരുത്തനും ആ പെൺകുടീടെ കാട്ടിക്കൂട്ടലുകൾ കാണുമ്പോൾ.

  • @the__geekboy
    @the__geekboy Рік тому +73

    Mookkamanda Reference pwolichu 🤣

  • @jibinjose295
    @jibinjose295 Рік тому +110

    I still wish Darshana Rajendran should have also been awarded the Kerala State Film Award for Best Actress

    • @alexmathew7916
      @alexmathew7916 Рік тому +1

      Ennitt

    • @moosatm
      @moosatm Рік тому +1

      it means support for fighting between wife and Husband

    • @gokulgopi932
      @gokulgopi932 9 місяців тому +1

      എന്തിനു?

    • @Dasxz
      @Dasxz 9 місяців тому +1

      Not easily possible when the starkids are alive

    • @kavyajayaram9645
      @kavyajayaram9645 8 місяців тому +6

      ​@@moosatmso you believe there will be no issues or fights if women doesn't react against these atrocities

  • @ansiyasalahudeen
    @ansiyasalahudeen Рік тому +112

    ലാസ്റ്റ് ലെ Ammaaaa🤣🤣🤣

  • @ameennasar2583
    @ameennasar2583 Рік тому +44

    ശരിക്കും ഇങ്ങനെയുള്ള ഭർത്താക്കന്മാരും കാമുകരും ഉണ്ടോ? Degree പഠിക്കുന്ന സമയത്തൊക്കെ എത്ര വലിയ ചെറ്റയും പാവം ആവുന്ന ഒരാൾ ഉണ്ട്, അവർ സ്നേഹിക്കുന്നയാൾ.
    ഇവൻ ഇതെന്ത് അവരുടെ അടുത്ത് നിന്ന് തല്ല് ചോദിച്ചു വാങ്ങുന്നു 😅

  • @CoolboyCoolboy123
    @CoolboyCoolboy123 11 місяців тому +18

    Im from srilanka 🇱🇰🇱🇰 enaki malayala flim rumpa istamanu srichi srichi eala😂😂 super film

  • @shilpakichus362
    @shilpakichus362 Рік тому +59

    അയ്യോ ചിരിച്ചു ചിരിച്ചു എനിക്ക് ചുമ നിക്കാതെ ഞാൻ ഇപ്പോൾ ചത്തേനെ 🙏🙏🙏😂😂

  • @SimV239
    @SimV239 8 місяців тому +7

    For me it’s the excellent camera work.. the way the camera oscillates as Rajesh struggles to keep up with Jayas kicks 😂😂😂

  • @confusedsoul4746
    @confusedsoul4746 Рік тому +79

    I was watching this scene repeatedly for that awesome commentary 👌😂

    • @NeenaKurian-bb8oz
      @NeenaKurian-bb8oz Рік тому +1

      Oru Rakshayum illa

    • @aachuvloger9621
      @aachuvloger9621 10 місяців тому

      Xnsbdhbxdsnbfb❤❤hcjshhxdhdhchdhddx😮😮😮bnfbdhhbfhd❤❤❤❤bbbxbxbhfbhfhfdhrhrh❤hdrhrherhrdhrhxhhr❤❤❤fhhfnrfh😮😮😮hfjht❤❤❤❤hfrhbrh

  • @ShahulHameed-trichy
    @ShahulHameed-trichy Рік тому +45

    அம்மடியோவ் இந்த படம் பாத்து சிரிச்ச மாதிரி வேற படம் ஞாபகம் இல்லை வேற லெவல் படம்....

    • @user-iy2sc8uk2k
      @user-iy2sc8uk2k Рік тому +1

      Movie name

    • @ShahulHameed-trichy
      @ShahulHameed-trichy Рік тому

      ஜெய ஜெய ஜெய ஹே
      Disney hot star ல இருக்கு நண்பா
      வேற லெவல் Director + hero reaction

  • @karananbu1163
    @karananbu1163 Рік тому +40

    That commentary made this scene even more funnier.....😅😅

  • @HKEntertainments
    @HKEntertainments Рік тому +983

    Violence against women is dangerous എന്ന് തെളിയിച്ച സീൻ

    • @dijithomas8753
      @dijithomas8753 Рік тому +6

      Correct

    • @sunnyjacob7492
      @sunnyjacob7492 Рік тому +2

      Correct

    • @akhilps4108
      @akhilps4108 Рік тому +70

      Violence against anyone is dangerous...i think this is better🙃

    • @roymathew-hy9dw
      @roymathew-hy9dw Рік тому +6

      Very dangerous especially against a lady who knows martial arts 😅 koo kiri pokumme

    • @levinkr6885
      @levinkr6885 Рік тому +10

      @@roymathew-hy9dw martial arts padicha aninde athrem edhayalum oru pennum varilla

  • @mehulanilkumar
    @mehulanilkumar Рік тому +32

    Basil chettan darshana chechi polichadakkiya film super movie ❤️

  • @basilpaul4089
    @basilpaul4089 Рік тому +31

    violence violence violence, i don't love violence but violence love's me.🤣😂🤣

  • @sreelakshmilachoos2638
    @sreelakshmilachoos2638 Рік тому +231

    5 മാസം ആയി എന്റെ മോൾ കരാട്ടാ പഠിക്കുന്നു ഇപ്പോ 7 വയസ്സ്
    എന്റെ മോൾക്ക് പോലീസ് ആവനാണ് ആഗ്രഹം

  • @UshaKumari-b2w5h
    @UshaKumari-b2w5h Рік тому +17

    Best scene 😂 Super fighting 🤣🤣🤣🤣🤣🤣😂., Super 💪 ., Very angry 😡 Very nice movie ❤❤😂😂😂😂

  • @suryanarayanan1091
    @suryanarayanan1091 Рік тому +48

    6:09 THE GAME OVER 😂😂😂

    • @Pushpamangalam
      @Pushpamangalam 9 місяців тому

      😂😂😂😂😂😂😂😂

  • @JayalakshmiRajalakshmi
    @JayalakshmiRajalakshmi 2 місяці тому +9

    ഭർത്താവിന്റെ അടി കൊള്ളുന്ന ഒട്ടുമിക്ക ഭാര്യ മാരുടെയും ഏറ്റവും വലിയ ആഗ്രഹം ആയിരിക്കും ഈ സീൻ

  • @sarah7994
    @sarah7994 Рік тому +303

    This is why every woman should be financially and emotionally independent. She could have moved out of the relationship after the first slap itself

    • @hp887
      @hp887 Рік тому +63

      her family didn't even give her a chance to be independent, i hope parents learn from this movie too

    • @elizabethmani8493
      @elizabethmani8493 Рік тому +19

      We get the cliched reply. Try to adjust

    • @sarah7994
      @sarah7994 Рік тому +3

      @@hp887 true

    • @amalrai7817
      @amalrai7817 Рік тому +14

      ​@@hp887 only her brother stands for her...

    • @sarah7994
      @sarah7994 Рік тому +8

      @@elizabethmani8493 yes and the parents are not realizing that it is a big trap

  • @raviwelcome19
    @raviwelcome19 Місяць тому +2

    సూపర్ కామెడీ కదా చాలా ముఖ్యమైన సీన్ ఈతరం యువత ఎక్కువగా ఇష్టపడే సీన్. కోడలు ఇంట్లో అణిగి మణిగి వుండాలి అన్న ఆలోచన వున అత్తగారి కి , కట్టుకున్న భార్యను నీ చులకనగా చూసే భర్త కి ఇప్పటి జనరేషన్ అమ్మాయిలు దేనికి బయపడ అవసరం లేదు వాళ్ళు గానీ
    సహనం పోతే ఎలా వుంటుంది అని డైరెక్టర్ బాసిల్ చక్కగా యాక్ట్ చేస్తూ చూపించారు. Malayam మూవీస్ ఎప్పుడు కొత్త కొత్త వుంటుంది
    ఎందరో మహానుభావులు అందరికీ వందనాలు

  • @Rahul-fo7eq
    @Rahul-fo7eq Рік тому +27

    The great TLC match I seen ever !! Finally the champion is jeya 🥳🥳🥳

  • @MrLGKM
    @MrLGKM Рік тому +51

    അടി കഴിഞ്ഞ് ആദ്യത്തെ dialouges വീണ്ടും കേട്ടു നോക്കുമ്പോൾ അണ് യഥാർഥ കോമഡി

  • @neethub.s726
    @neethub.s726 Рік тому +64

    ഇവന്റെ അഭിനയം 😂😂😂poli

  • @akshaysshenoy1314
    @akshaysshenoy1314 Рік тому +78

    3:42 😂😂😂😂😂😂😂😂

  • @YMRFILMSLTD
    @YMRFILMSLTD Рік тому +5

    You don't need any case against violence.... The simple and greatest answer to domestic violence...

  • @rrr-pc6rm
    @rrr-pc6rm 5 місяців тому +4

    The best chemistry & physics between a couple after a long time from (vadivelu v kovai sarala duo)

  • @ManiKanta-eh2lg
    @ManiKanta-eh2lg 6 місяців тому +6

    Sorry guys I don't understand Malayalam.But it is so hilarious and especially running commentary.

  • @shashikantsingh7997
    @shashikantsingh7997 Рік тому +23

    Best movies ... To raise common issues of Womans ...
    Best Movie ...

  • @deepaknairneo
    @deepaknairneo 8 місяців тому +3

    Shyju commentry was icing on the cake 😂😂😂😂😂

  • @susminsuresh8040
    @susminsuresh8040 Рік тому +42

    This is a motivation for all women in the world, who got violence from men

    • @Berrygirl6784
      @Berrygirl6784 Рік тому +2

      Men shoudl the same to wife who mentally torturee

    • @susminsuresh8040
      @susminsuresh8040 Рік тому

      @@Berrygirl6784 wt did u ask?

    • @Berrygirl6784
      @Berrygirl6784 Рік тому +3

      ​@@susminsuresh8040 men should also do this to a wife who tortue them

    • @mah9455
      @mah9455 3 місяці тому +1

      😂😂😂wake up to reality , in reality she will be in hospital and he will be in police station

    • @0820ajssn
      @0820ajssn Місяць тому

      ​@@mah9455hahahha...true....very very true 👍

  • @maheswarans812
    @maheswarans812 Рік тому +8

    அருமை.. மனைவியை அடிக்கும் எல்லா கணவர்களுக்கும் சமர்ப்பணம்

  • @irshadchathery8561
    @irshadchathery8561 Рік тому +33

    Besil കിടിലം acting

  • @swapnasabu2174
    @swapnasabu2174 Рік тому +128

    Best scene 😍😍😍

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому

      അവസാനത്തെ ചവിട്ടു വേണ്ടാരുന്ന്. ഒന്ന് തള്ളിയാൽ മതിയാരുന്നു

    • @avanthika..4443
      @avanthika..4443 Рік тому

      Jghhh
      Hjui89kolmnhb

  • @driverspulber9340
    @driverspulber9340 Рік тому +19

    അവസാനത്തെ ആ അമ്മാ വിളി 😂

  • @ahammed_suhail_
    @ahammed_suhail_ Рік тому +3

    Climax il 😅അവസാനം ദർശന അണ്ടി പറിക്കുന്ന scene 🤣🤣 thats brilliant move

  • @DevanAyur-rl6jg
    @DevanAyur-rl6jg Рік тому +19

    ഷൈജു ഏട്ടൻ ✨️😘😘😘

  • @captainmalik3659
    @captainmalik3659 Рік тому +23

    A BACKGROUND ANNOUNCE O ANT E PONNU THAKARTHU KALANHU

  • @unomobikes-tv5vz
    @unomobikes-tv5vz Рік тому +22

    Theater il ithrem chiricha oru fight scene illa 😃 😃

  • @ganeshagopal1552
    @ganeshagopal1552 Рік тому +15

    Jaya Jaya Jaya Jaya Hey super

  • @DeepaP-yv5yc
    @DeepaP-yv5yc 4 місяці тому +1

    Today I feel very sad,,,on this time I watch this video,,,very happy 😂😂😂😂😂😂 wonderful video,,,,😂😂😂😂😂😅😅😅😅 thanku so much much,,,that commentary brings so much happiness again and again 😂🎉🎉😂

  • @achu8857
    @achu8857 Рік тому +14

    ബാസില്‍ എത്ര നന്നായി ആണ് അഭിനയിച്ചത്

  • @beenabenny7354
    @beenabenny7354 2 місяці тому +1

    സിനിമയുടെ ഈ ഭാഗം സാധാരണയായി ഒരു വീട്ടിലും നടക്കാറില്ല. പക്ഷേ ഈ സിനിമ നൽകുന്നൊരു നല്ല സന്ദേശമുണ്ട്. ശരീരബലവും അതിനൊത്ത പ്രതിരോധശേഷിയും ഒരു ചെറിയ ശതമാനം സ്ത്രീകൾക്കെങ്കിലും ഉണ്ടാകും. അവരൊക്കെ ഇതുപോലെ പ്രതികരിക്കില്ല. അങ്ങനെ വന്നാൽ കുടുംബം കുട്ടിച്ചോറാകും. ഇത്തരം സാഹചര്യങ്ങളിൽ കുടുംബ ജീവിതം കുട്ടിച്ചോറാണെങ്കിലും കുടുംബത്തിലെ കുട്ടികളെ രക്ഷപ്പെടുത്തുന്നതിലായിരിക്കും ഭാര്യയും അമ്മയുമായവളുടെ ശ്രദ്ധ. നാണക്കേട് തോന്നണ്ടത് അധീശമനോഭാവം പുലർത്തുന്ന പുരുഷ വർഗ്ഗത്തിനാണ്. ബേസിൽ അഭിമാനം.

    • @bijupanickerinok3457
      @bijupanickerinok3457 2 місяці тому

      Movies are all about exceptions not normal people but wired minds

  • @ShijiKunjumon-zz7sq
    @ShijiKunjumon-zz7sq 9 місяців тому +5

    വളരെ നല്ലൊരു ഫിലിമായിരുന്നു, പെൺകുട്ടികൾ ഇങ്ങനെയാവണം

  • @amshaaz4357
    @amshaaz4357 Рік тому +46

    ആകെ ഈ ഒരു സീൻ മാത്രം ഇഷ്ടപ്പെട്ടു ❤️

  • @sumisumi-rr7yo
    @sumisumi-rr7yo Рік тому +6

    Super movie, most of the village girls facing same issue

  • @darshsingh4255
    @darshsingh4255 2 місяці тому +2

    Proud of her ❤

  • @vamshikokku3843
    @vamshikokku3843 Рік тому +10

    come on boy ..get that boy commentry is excellent..nagarani..nagachaitanya..🤣

  • @naishaishal2741
    @naishaishal2741 Рік тому +23

    നീ ഇവിടെ കിടന്നുറുള്‌വേ എന്ന് പറഞ്ഞ രാജേഷിതാ ഉരുളളോടുരുളൽ 😄😄😄

  • @user-lc2ky2bi8v
    @user-lc2ky2bi8v Рік тому +51

    Adutha kaalath Theatril irunnu kand eettavum kooduthal chirippicha cinema😉😆🤣😅😂

  • @rthayalan
    @rthayalan 4 місяці тому +2

    Malayalam Directors and movies are best in the world. Unfortunately, like this movies are not coming in Tamil. ❤

  • @vaibhav_unni.2407
    @vaibhav_unni.2407 Рік тому +21

    രാജേഷിന്റെ കരച്ചിൽ @ 2:32 😂😂

  • @manushyan2932
    @manushyan2932 8 місяців тому +3

    Ithil darshana super figure aanllo. Nalla shape

  • @muralidhar40
    @muralidhar40 11 місяців тому +8

    This should be remade in Telugu to reach a wider audience. Also the climax should be have a happy ending.

    • @ARJUN-pj6zh
      @ARJUN-pj6zh 11 місяців тому

      If you want a happy ending then you are a male chauvinist .

    • @Jennyc103
      @Jennyc103 10 місяців тому +6

      It is a happy ending

    • @charanchandran7788
      @charanchandran7788 8 місяців тому +4

      the current one is indeed a happy ending

    • @carolinecharly4682
      @carolinecharly4682 8 місяців тому +3

      The climax is indeed a happy ending, she got divorced, good ending

  • @tenebrismedicus2956
    @tenebrismedicus2956 6 місяців тому +3

    I wanted such a scene in Great Indian Kitchen

  • @vaibhav_unni.2407
    @vaibhav_unni.2407 Рік тому +28

    Rajesh at 4:33: അമ്മേ! 😂😂😂

  • @Hi_Google
    @Hi_Google 3 місяці тому +2

    This fight is more realistic than hero vs villain fights

    • @mah9455
      @mah9455 3 місяці тому +1

      It's realistic if only the man allows her to do it😂

  • @sabilsalam4544
    @sabilsalam4544 Рік тому +15

    This scene 😂😂😂🤍

  • @shaju383
    @shaju383 20 днів тому

    അടിക്ക് മേലെ commentary ആണ് score ചെയ്തത്.. ഷൈജു ദാമോദരന്‍... ❤
    ജഗ ജില്ലി ജഗത്ത് ജയ് ജഗദ്മയ് ജഗദമ്പ ജയ...

  • @nithyakalyaniv9183
    @nithyakalyaniv9183 Рік тому +12

    3:49 naga yakshi , naga rani , naga chaitanya 😂😂😂😂😂😂

  • @Sangeetharao-p9u
    @Sangeetharao-p9u 22 дні тому

    Excellent film I am learning compulsory language ❤❤

  • @venkatadrimannam4889
    @venkatadrimannam4889 Рік тому +11

    back ground voice is very good

  • @musthafacp3188
    @musthafacp3188 Рік тому +22

    സിനിമയിൽ ഇതൊക്കെ ഒക്കെ ജീവിതത്തിൽ ആണെങ്കിൽ അങ്ങ് പാറമ്മ കിടക്കും 🤣🤣

    • @JomolVjohn-x7j
      @JomolVjohn-x7j Рік тому +5

      Natl ulla pennu anel pinnedJayilm kidakum 😌

  • @cr7ff1k999
    @cr7ff1k999 2 місяці тому

    Basil Joseph very talented and his acting is something natural.

  • @kc77
    @kc77 Рік тому +3

    Favorite movie in recent times ❤❤❤

  • @sethuekambaram5236
    @sethuekambaram5236 Місяць тому +1

    3:42 smack down 😂😂😂

  • @shaanshaan8825
    @shaanshaan8825 Рік тому +7

    സിനിമ കൊള്ളാം ജീവിതത്തിൽ എനിക്ക് ആണേൽ നാടനടി യാ ഇഷ്ടം ഇത്പോലെ ഉള്ള സാഹചര്യം വന്നാൽ

  • @vijaykumarramaswamy7464
    @vijaykumarramaswamy7464 12 днів тому

    She is jetlee live commentary so nice every girl should be like this and every women should know martial arts

  • @nike5428
    @nike5428 Рік тому +17

    Domestic violence irrespective of the gender is wrong. They both should have mutually seperated from the start rather than continuing in a very toxic and abusive relationship. She should have left him and he should have left her.

  • @SeensaLitra
    @SeensaLitra 6 місяців тому +1

    പെണ്ണ് എന്നാൽ ഇങ്ങെനെ ആണ് സൂപ്പർ 👍👍👍👍👍👍👍👍

  • @vaibhav_unni.2407
    @vaibhav_unni.2407 Рік тому +15

    3:43 😂😂

  • @mehul_anilkumar
    @mehul_anilkumar Рік тому +2

    Basilettan darshanachechi combo ❤️

  • @miniaugustine8179
    @miniaugustine8179 Рік тому +11

    Amazing

  • @KannanNadar-n5p
    @KannanNadar-n5p Місяць тому +2

    Film name???

  • @Lalith1963
    @Lalith1963 Рік тому +3

    Darshana on fire 😹🔥

  • @vishalparameshwaran4272
    @vishalparameshwaran4272 Місяць тому

    Woww 1st time in histrory of cinema that in fight sequence had a commentary and specially shyju damodaran making the more live to the sence 😮😮😮😊

  • @babipb9585
    @babipb9585 Рік тому +7

    Ishtappettu.....😃😃

  • @sajeevchacko3409
    @sajeevchacko3409 Рік тому +1

    Amen 🙏

  • @asmarashi4615
    @asmarashi4615 Рік тому +87

    പരസ്പരം സ്നേഹിച്ചു മനസ്സിലാക്കി ആവശ്യമില്ലാതെ ദേഷ്യ പെടാതെ ജീവിച്ചാൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ല...

    • @tomsytomy
      @tomsytomy Рік тому +23

      Parasparam enna word anungalkku manasilavilla

    • @nila-cg4nf
      @nila-cg4nf Рік тому +8

      @@tomsytomy Aavashyamillandu deshyapedaruth enna vaakkum aanungalk manasilakilla. avrk athoke oru entertainment alle

    • @SivaKumar-kx4li
      @SivaKumar-kx4li Рік тому +1

      ദേഷ്യം വരും control ആണ് പ്രധാനം

    • @aravindpncd7982
      @aravindpncd7982 Місяць тому

      Shey

  • @Prasad-r5p
    @Prasad-r5p 2 місяці тому +1

    രാജേഷ് സൂപ്പർ ❤️❤️❤️❤️❤️

  • @yakobjose4157
    @yakobjose4157 Рік тому +3

    Brilliant movie ❤ brilliant acting ❤

  • @saraswathinair496
    @saraswathinair496 Місяць тому +1

    So good movie.

  • @vinodvarghese2399
    @vinodvarghese2399 Рік тому +4

    കല്യാണം കഴിക്കാൻ അർഹതയില്ലാത്തവർ കല്യാണം കഴിച്ചാൽ ദുരന്തമാണ് ഏഷ്യാനെറ്റ് അവസ്ഥയും ഏതാണ്ട് ഇതേ പോലെ ആണ് മർഡോക്കിനെ നടുവിരൽ നമസ്കാരം

  • @naemkosarkosar507
    @naemkosarkosar507 3 місяці тому

    The way he went round in circles before he fell was funny

  • @jaypanicker2362
    @jaypanicker2362 Рік тому +3

    Shaju…..Rocks