Kaana Kuyile Video Song | Bro Daddy | Mohanlal | Prithviraj | Deepak Dev | Meena | Kalyani
Вставка
- Опубліковано 31 січ 2022
- Presenting Kaana Kuyile Video Song From Malayalam Movie Bro Daddy Directed by Prithviraj Sukumaran
Composed arranged and produced by : Deepak dev.
Lyrics : Vinayak Sasikumar
Vocals : Evugin , Anne Amie
Guitars : Deepu Sasidharan
Sax and woodwinds : Nikhil ram
Recorded and engineered at Devs wonderland by deepak dev
Mastered at Hafod mastering UK by Donal whelan.
Bro Daddy is an 2022 Indian Malayalam-language comedy-drama film directed by Prithviraj Sukumaran and produced by Antony Perumbavoor through Aashirvad Cinemas, with a screenplay by Sreejith N. and Bibin Maliekal. The film stars Mohanlal and Prithviraj, with Lalu Alex, Meena, Kalyani Priyadarshan, Kaniha, Jagadish, Mallika Sukumaran, Soubin Shahir, and Unni Mukundan in supporting roles. The songs and background score for the film was composed by Deepak Dev.
Director: Prithviraj Sukumaran
Producer: Antony Perumbavoor
Banner : Aashirvad Cinemas
Screenplay: Sreejith N & Bibin Maliekal
Cinematography: Abinandhan Ramanujam
Music Director: Deepak Dev
Editing: Akhilesh Mohan
Cast: Mohanlal, Prithviraj Sukumaran, Meena, Kalyani Priyadarshan, Kaniha, Lalu Alex, Jagadish, Soubin Shahir, Unni Mukundan, Mallika Sukumaran
Digital Partner : Avenir Technology
Enjoy & stay connected with us!
👉 Subscribe Now : bit.ly/31tMp9y
👉 Like On Facebook : bit.ly/2S2bllv
👉 Follow Us on Twitter : bit.ly/2UwWwce
👉 Follow us on Instgram: bit.ly/3mbIKJc
👉 Web : www.aashirvadcinemas.in/
|| ANTI-PIRACY WARNING ||
This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same. - Розваги
ഈ പടത്തിലെ ഏറ്റവും ഇഷ്ടപെട്ട song❤
After parayathe vannen💞👍
@@amarendrababubali ഇതാണ് കുറച്ചൂടി നല്ലത്
എനിക്കും❤️
@@amarendrababubali അതിലും നല്ലത് ഇതാണ്
Parayathe vennnn
തുടക്കം മുതൽ അവസാനം വരെ മുഖത്ത് പുഞ്ചിരി വിടർത്തിയ കിടിലൻ വൈബ് ഉള്ള പാട്ട്🥰🤩❤😊
sathyam 😊
Correct bro
Sathyam
Sathyam ❤️❤️❤️
💯
Thank you for all the love and support ❤️😊🙏🏻
❤️❤️
Sir, your songs, from Chronic Bachelor to Bro Daddy, are magical and blissful.... Thank you for making my childhood and teenage so so beautiful ♥️♥️
Super....
newyork nagaram urangum neram from sillinu oru kathal tamil Song pole idak und ...😄😄😄😄😄😄😄😄 nice ayit 😅😅😅
@Deepak Dev Sir you have presented us with so many magical romantic tunes. I feel you are malayalees AR Rahman. You bring such layered and soothing songs with guitars, beats etc layered so well. In the 90s it was Rahman, since the 2000s it is you. Hats off.
Main asset of this movie is positivesness in every frame, no antagonist no villian, everyone thinks about each other and always positivity in everyone face..
Exactly
❤so much of melody and joy.
സിനിമയ്ക്ക് അനുസരിച്ചുള്ള ഈ പാട്ടിന്റെ ഒഴുക്ക് നല്ല Feel ഉണ്ട് ❤️
Deepak Dev 😍
💯❤️
ua-cam.com/video/xBQboCQv930/v-deo.html super song
@@LOVE-PRO-MAX bro🙏🥰🥰
ua-cam.com/video/4uY0-_2R-_8/v-deo.html❣️
ua-cam.com/video/iBVbhjsCaDU/v-deo.html
It's been 25 years... Mohanlal - Meena pair is still so adorable and fresh to watch ❤️
🥰
No Both Of My Darling Lalettan Complete Actor Mohanlal Sir Annayya Garu And Meena Garu = 💯💯💋💋 And They Look Just Not On Screen But Off Screen Real Life Couples becoz There both Combination Is Just Very Magical Love Bloosoms Between Them Immediately And No Single Flop Of This Combination
40years
drishyam?
@@vibez2437 No Other Films Also
@@jayantmalik9299 What about varnapakkittu?
Bro dady part 2 venam ullavar like adi
സിനിമ കണ്ടത്തിന് ശേഷം മുതൽ ഈ പാട്ടിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു... Sometimes music is all you need to make you feel better, nd this song is!!!...😍👌🏼
Your here also lmao?
I thought half of ur group is from europe and the other half is from USA...
Blue vann inni lol eppo vrum
@@canarchithsing 11
1
Malayalam industry has got another magical voice!
Evugin Emmanuel!❤✨
👍👍👍
😍
👍👍❤️
Evugin 🥰🥰....
❤️
ലാസ്റ്റ് സീൻ ലാലു, കല്യാണി ഡാൻസ് ഉണ്ട്. Wat a sync❣️
Hats off editor❣️
Sathyam 🤩
Yea.... Nicean
Correct
😍😍😍😍😍
Mm athe 😍
Thank you for all the love ❤️
❤️
You've killed it❤️
Wooow manhh...
What a nice voice.....
Melting voice....
May God bless you
💖💖
The humming at this part is just so perfectly done ❤❤
5:01
ഇതിൽ കല്യാണി ലാലു alex dance ആണ് എനിക്ക് ഇഷ്ടപ്പെട്ടത്😊⚡
Enikum 😁
Lalu alex 💞💞💞💞
Anna kuttiyude bro daddy 😍😊
Ah
Laluchayan😍
The part where kalyani and Lalu Alex dance.... ❤️❤️
💯
It is the best part in this song 😘
Yes
Kalyani de dance kanan cute ayitund especially 4:39
🥰🥰🥰💯
Hi everyone! Thanks for loving our song very much ❤ here's the original lyrics of the song! 🥰
ആരും കാണാതൊന്നും
ആരോടും ചൊല്ലാതെ
കണ്ണാൽ കണ്ണാൽ തമ്മിൽ
മിണ്ടുന്നു നാം
ഞാനും നീയും തേടും
നാളെത്തും വൈകാതെ
ചായം തൂകും തമ്മിൽ
മെല്ലെ മെല്ലെ
മിന്നും നിൻ നാണം കാണാനായ്,
നിൻ കോപം വാടാനായ്,
എന്നാളും നിഴലായ്...
തണലേകിടാം ഈ ജീവനിൽ
നിന്നോരം മാറാതെങ്ങും മായാതേ..
കാണാ കുയിലേ
കാണാ കുയിലേ
കണ്ണാടിത്തീരം നിറയെ കനവു തരൂ
കാണാ കുയിലേ
കാണാ കുയിലേ
നീ നോവും നേരം ചിരിയായ് എന്നെ തേടൂ
~~
ഓരോ രാവും നീയെൻ
താരാട്ടായ് മാറുമ്പോൾ
ഓരോ നോക്കും വാക്കും
നീയാകുമ്പോൾ
പോകും തെന്നൽ പോലും
നിൻ ഈണം മൂളുമ്പോൾ
ഓരോ നാളും മെല്ലെ
ഞാൻ മാറുമ്പോൾ
താനേ നിൻ കാവൽക്കണ്ണാകാം
നിൻ ഓമൽക്കൂടേറാം
ഉള്ളാകെ പകരാം
പറയാക്കിനാവായ് നീ വരൂ
എന്നോരം മാറാതെങ്ങും മായാതേ...
കാണാ കുയിലേ
കാണാ കുയിലേ
കണ്ണാടിത്തീരം നിറയെ കനവു തരൂ
കാണാ കുയിലേ
കാണാ കുയിലേ
നീ നോവും നേരം ചിരിയായ് എന്നെ തേടൂ
~~
പാതിരാവിന്റെ വാതിലിൽ
പൂവ്ചൂടുന്ന താരമേ
പുലരാൻ വൈകുമോ
ഇനി രാവേറുമോ
കണ്ണോരം കാണും മോഹം നേരാണോ
പതിയെ നീങ്ങുന്ന നേരമേ
വെറുതേ വേഗത്തിലോടുമോ?
അവനോടായിതാ അലിയാൻ കാത്തു ഞാൻ
ഇന്നേതോ തീരാദാഹം നേടാനായ്
പകുതിതീരാ കവിത പോലെ
അകലെ നിൽപ്പൂ നീ വരാതെ...
പുതിയൊരാനന്ദമോ?
പതിവുകൾ ദൂരെയോ?
വാനിലോ ഞാൻ?
താഴെയാണോ?
പ്രണയമാം ജാലമോ?
കാണാ കുയിലേ
കാണാ കുയിലേ
കണ്ണാടിത്തീരം നിറയെ കനവു തരൂ
കാണാ കുയിലേ
കാണാ കുയിലേ
നീ നോവും നേരം ചിരിയായ് എന്നെ തേടൂ
Sir, Your lyrics is very nice expressing many emotions. My loving part is 3:57 & 4:15 .love it ❤️.
Happy to know sir you written it.
❤️❤️❤️❤️❤️❤️
Nalla varikal sir.... Itharam music nu ezhuthaan paadaanu
❤️great sir
എങ്ങനെ ആണ് ഈ പാട്ട് മനസിൽ വന്നത്
2:05 Aiwaa... Natural ❤️❤️
പ്രിത്വി direction ലെവൽ ഒന്നും പറയാൻ ഇല്ല one of the best director in indian filim 🔥❤️
കട്ട waiting for Empuraan ❤️🔥
🔥🔥
Satym vere level 🔥
Eh 😂
@@toyotachevrolet4972 pucham
*മോഹൻലാൽ ❤❤❤🔥🔥ഈ age ലും അയാൾ കോമഡി റോളുകൾ ചെയുന്നു ഇതിലെ ഓരോ എക്സ്പ്രഷൻ 💥💥😂😂🤟🏻🤟🏻*
Simple aai pulli ചെയ്തു 👌
The song is sung by Evugin and Anne Ammie......These two also deserves so much of praise for singing this song so melodiously!!❤❤
Yesss🤍
Absolutely!!!!
Spitting out facts right here 🔥🔥🔥🔥
You said it.....👌
Absolutely they do!💖
1:50 the lines gives a special vibe💗
സത്യം പറഞ്ഞാൽ പടത്തിൽ ആരെക്കാളും സ്കോർ ചെയ്തത് ലാലു അലക്സ് തന്നെ😅🔥
ath emotion scene lalu alexinu kooduthal ullath kondu thonnunnatha.. personally both lal and lalu equally gud
എല്ലാവർക്കും predict ചെയ്യാവുന്ന ഈ ചെറിയ മൂവിയെ വലിയ രീതിയിൽ approach ചെയ്തു അങ്ങനാണേൽ വരാനിരിക്കുന്ന empuran ന്റെ കാര്യം പറയാൻ ഉണ്ടോ മക്കളെ 🔥🔥
4:26 - 4:57 kalyanide aa dance 😘😘enthoo angu ishtaayii 😍😍😍
ഒട്ടും Expect ചെയ്യാത്ത പാട്ടായിരുന്നു,
കേട്ടപ്പോ തന്നെ ഇഷ്ടപ്പെട്ടു 😍❤
Crct🥰
പ്രിത്വി എടുക്കുന്ന മൂവി ഒരു മിനിമം ഗ്യാരന്റി ഉണ്ട് ❤️❤️
Epol agane ayoo
2 padam aye ollu orapikaraaytilla
ഒരു പ്രിയദർശൻ +സത്യൻ അന്തിക്കാട് EFFECT ഉള്ള പടവും പാട്ടും 🔥🔥
Priyadharshan ഇത് പോലെ ulla cinemakal cheyyanam ennaan ente oru ഇത്😌❤️
Prithvi🔥🔥🔥
@@rahul-qg9dj sathyam. Pullik ithanu best. Aa classic movies okke 👌
@@akhilalexg athe.
ഇന്നും പഴയ aa cinemakalk വയസ്സ് aavunnila..endhoru repeat value aahn 👌👌
ഒന്ന് mind free aakkan ayalde padangal oke mathi ഇന്നും 👌ini pazaya pole ഉള്ള films cheyila enn kore year munb paranju..
320 sub. അകാൻ സഹായിക്കോ
I m bengali... I thought only telegu and tamil films are outstanding then i watched hridayam.... Malayali films coming from brain and touches our heart❤❤❤❤
Hats off to Deepak Dev for hitting it out of the park with the duo of Anne Amie and Evugin Emmanuel. The feel factor these two brings to this song should be illegal.
Nice song...chk our dance on this song
ഒരുപാട് ഇഷ്ടപ്പെട്ട പാട്ട് ❤💥കാണാക്കുയിലെ യുടെ ഒരു പ്രത്യേക പോക്ക് ഇല്ലേ.... Tensions എല്ലാം മാറ്റാനുള്ള ഒരു magical power ഉണ്ട് അതിനു
ua-cam.com/video/xBQboCQv930/v-deo.html super song
👍❤️🙏
Sathyam
thats ryt padam boring but this song is awesome
ഹ്യദയത്തിൽ തൊടുന്ന പാട്ടും ഈണവും ❤ Thank's to Depak dev 😍
*Deepak Dev എങ്ങനെ ആണ് ഒരു സിനിമയിലെ എല്ലാ songs ഉമ് Hit ആകുനതെന്ന് മനസ്സിലാവുന്നില്ല.Lucifer, Big Brother, Bro daddy. His legendary continues.*
@1:18 Lalettan and Meena from Varnapakittu movie ❤️❤️
When Mohanlal Smiles It will be like a Lighthouse - Kamal Hassan
Well said 🖤🖤
Very true 😘
True
4:32 muthal angott kalyanide performance kandirikkan ntho oru rasaan♥️ athinu munne vare matte familyude kude kalyanide characterne kandapo kaanatha oru thelicham aahn ivdunn angotulla baagath kaanan pattiyath. Loved it♥️ ee filmil kurachude realistic aayit thonniyathum ee family aahn🙌🏾
Hats off to Malayalam industry for giving some amazing songs! Love from Bengaluru, sandalwood :)
Mohanlal's wibe and energy vere level.
Age is just a number for him.
I enjoyed his outstanding performance in this movie. Total above average level movie
🎉🎉❤❤
Mohanlal and Meena's inimitable charm & scene stealing the show 💯❤🔥
ua-cam.com/video/xBQboCQv930/v-deo.html lovely song
Came to see only this 4:22 to 4:58
To me personally the best part of the song.
Kanaa kuyileee........
Yup same here
2:38 one of the best moments of movie....
This is a 'Coming of age' movie for malayalam movie industry.
Beautifully depicted father son characters more like friends than our routine run-of-the-mill presentations earlier.
ലാലു അലക്സ് ക്ലൈമാക്സ് ഭാഗത്തിന് മുമ്പ് മനസ്സ് നൊന്ത് സംസാരിക്കുന്ന സീൻ 😭❤️❤️
ലാലു അലക്സ് ❤️🔥❤️🔥
Malayalam film Industry has blessed with an another amazing voice❤️Evugin Emmanuel👏🏻👏🏻👏🏻
Nice song...chk our dance on this song
4:38 uff 😘😘😘
This song makes me to live ...and it gives me a hope for my upcoming happiest moments
ua-cam.com/video/7YJi30QOwMQ/v-deo.html
T 4:45
Yes
The vocals!! Evugin Emmanuel ❤️❤️❤️
❤
ഒരു സെക്കൻ്റ് പാർട്ട് വന്നാൽ ഒരുപാട് കോമഡി ഉൾപ്പെടുത്താൻ പറ്റും😅 ഈശോയുടെ മോനും ഈശോ അനിയനും ഒരു ക്ലാസ്സിൽ പഠിക്കുന്നത് ഒക്കെ ഉൾപ്പെടുത്തി
Yea🤣👍🏻
Venda boor aavu...ithin ithintethaya oru bhangi und
I am not familiar about lyrics 😍 but don't know how the song is attracting my soul like a magnet♥️🧲
Love from Nepal🇳🇵🇳🇵🇳🇵
ഡെയിലി ഞൻ രാവിലെ kelknna പാട്ടുകളിൽ ഒന്ന്.. Veryyyyyyyy beautifl songgggg
😍😍
My mother tongue is telugu
But I'm love with Malayalam movies and songs 🎵 😍
😍🤩🤗🥳
ഒരുപാട് നാളുകൾക്ക് ശേഷം ആണ് ലാലേട്ടനെ ഇങ്ങനൊരു Joyner ൽ കാണുന്നത് ഒരുപാട് ചിരിക്കാൻ ഉണ്ടാരുന്നു ❤️
ലാലു അലക്സ് , ലാലേട്ടൻ പെർഫോമൻസ് കിടു ആയിരുന്നു ❤️🥰
Sathiyam
You mean genre...?
ഈ പടത്തിലെ എല്ലാ പാട്ടുകളും... അടിപൊളി ആണ്.. 💞💞💞💞
4:15 "Vaanilo njan...thaazheyaano....pranayamam jaalamo?" ennaa feel! Vere level!💓
Athe🥰
Super song🥰
ഈ പടത്തിൽ ഒരു demerit എന്താണെന്നു വെച്ചാൽ ഈശോയും അമ്മയും തമ്മിൽ ഒരു കണക്ഷൻ ഇല്ലാതെ പോലെ ഫീൽ ചെയ്തു.... Atleast avar ഒരു മിനിറ്റ് സംസാരിക്കുന്ന scene പോലും ഇല്ല....Totally strangers ആയിട്ടാൻ feel cheythath...... പിന്നെ ലാലേട്ടനും മീനയും പണ്ടേ ഒടുക്കത്തെ chemistry analo 🥰... Eeshoyum johnum തമ്മിൽ നല്ല connection ഉണ്ടായിരുന്നു
In annas family(kalyani) she maintained equal connection with father and mother
Lalettan & Meena All Time Favorite Combo 😍🥰
ആരും കാണാതെന്നും ആരോടും ചൊല്ലാതെ കണ്ണാൽ കണ്ണാൽ തമ്മിൽ മിണ്ടുന്നു നാം ഞാനും നീയും തേടും നാളെത്തും വൈകാതെ ചായം തൂകും തമ്മിൽ മെല്ലെ മെല്ലെ മിന്നും നിൻ നാണം കാണാനായ് നിൻ കോപം വാടാനായ് എന്നാളും നിഴലായ് തണലേകിടാം ഈ ജീവനിൽ നിന്നോരം മാറാതെങ്ങും മായാതെ കാണാ കുയിലേ കാണാ കുയിലേ കണ്ണാടി തീരം നിറയെ കനവു തരു കാണാ കുയിലേ കാണാ കുയിലേ നീ നോവും നേരം ചിരിയായ് എന്നെ തേഴു ഓരോ രാവും നീയെൻ താരാട്ടായ് മാറുമ്പോൾ ഓരോ നോക്കും വാക്കും നീയാകുമ്പോൾ പോകും തെന്നൽ പോലും നിന്നീണം മൂളുമ്പോൾ ഓരോ നാളും മെല്ലെ ഞാൻ മാറുമ്പോൾ താനേ നിൻ കാവൽ കണ്ണാകാം നിൻ ഓമൽ കൂടെറാം ഉള്ളാകെ പകരാം പറയാ കിനാവായ് നീ വരൂ എന്നോരം മാറാതെങ്ങും മായാതെ കാണാ കുയിലേ കാണാ കുയിലേ കണ്ണാടി തീരം നിറയെ കനവു തരു കാണാ കുയിലേ കാണാ കുയിലേ നീ നോവും നേരം ചിരിയായ് എന്നെ തേഴു പാതിരാലിന്റെ വാതിലിൽ പൂവ് ചൂടുന്ന താരമേ പുലരാൻ വൈകുമോ ഇനി രാവേറുമോ കണ്ണോരം കാണും മോഹം നേരാണോ പതിയെ നീങ്ങുന്ന നേരമേ വെറുതെ വേഗത്തിൽ ഓടുമോ അവരോടായ് ഇതാ അലിയാൻ കാത്തു ഞാൻ ഇന്നേതോ തീരാ ദാഹം നേടാനോ പകുതി തീരാ കവിത പോലെ അകലെ നിൽപ്പൂ നീ വരാതെ പുതിയൊരാനന്ദമോ പതിവുകൾ ദൂരയൊ വാനിലൂഞ്ഞാൽ താഴെയാണോ പ്രണയമാം ജാലമേ കാണാ കുയിലേ കാണാ കുയിലേ കണ്ണാടി തീരം നിറയെ കനവു തരു കാണാ കുയിലേ കാണാ കുയിലേ നീ നോവും നേരം ചിരിയായ് എന്നെ തേഴു കാണാ കുയിലേ കാണാ കുയിലേ കണ്ണാടി തീരം നിറയെ കനവു തരു കാണാ കുയിലേ കാണാ കുയിലേ നീ നോവും നേരം ചിരിയായ് എന്നെ തേഴു...
I'm tamil , but this song Adipoliyanu anytime I'm watching this song keep me smile such a feel good song😇
Evugin's voice 🥰🥰🥰
Karthik voice similarity🤔😍
*ഇങ്ങേരു എവിടെ പാട്ട് കമ്പോസ് ചെയ്താലും ഹിറ്റ് ആണല്ലോ❤️.....DEEPAK DEV* 😘
എല്ലാവരും ഒന്നിനൊന്നു മെച്ചം ആണ് ഈ ഫിലിമിൽ നല്ല അഭിനയം 😍🥰❤️
E pattu kettu kondu manual car drive chyunna oru feel onnu verai thannai anu first two lines verai level 😍😍
Meena smile and expressions is enough...😍 The most charming ever...She is a born actor ❤😍
മോഹൻലാലിന്റെ സ്ക്രീനിൽ കാണിക്കുമ്പോൾ... ❣️ ആ ചിരിയോടു കൂടി ഉള്ള മുഖം ❣️പൊളി.... 🙂
അവസാനം ലാലുച്ചായന്റെയും കല്യാണിയുടെയും ആ ഡാൻസും കൂടെ ആ കാണാക്കുയിലെ എന്ന ലൈനും... oww.. ❣️കുളിര്❣️
Aarum kaanaathennum
Aarodum chollaathe
Kannil kannaal thammil
Mindunnu naam
Njaanum neeyum thedum
Naalethum vaikaathe
Chaayam thookum thammil
Melle melle minnum
Nin naanam kaanaanaay
Nin kopam vaadaanaay
Ennaalum nizhalaay
Thanal ekidaam ee jeevanil
Ninnoram maaraathengum maayaathe
Kaanaa kuyile kaanaa kuyile
Kannaadi theeram niraye kanavu tharu
Kaanaa kuyile kaanaa kuyile
Nee novum neram chiriyaay enne thezhu
Oro raavum neeyum thaaraattaay maarumbol
Oro nokkum vaakkum neeyaakumbol
Pokum thennal polum ninneenam moolumbol
Oro naalum melle njaan maarumbolThaane nin kaaval kannaakaam
Nin omal kooderaam ullaake pakarum
Parayaa kinaavaaybnee varu
Ennoram maaraathengum maayaathe
Kaanaa kuyile kaanaa kuyile
Kannaadi theeram niraye kanavu tharu
Kaanaa kuyile kaanaa kuyile
Nee novum neram chiriyaay enne thezhu
Aathiraalinte vaathilil
Poovu choodunna thaarame
Pularaan vaikumo ini raaverumo
Kannoram kaanum moham neraane
Pathiye neengunna nerame
Veruthe vegathil odumo
Avarodaay ithaa aliyaan kaathu njaan
Innetho theeraa daaham nedaano
Pakuthi theeraa kavitha pole
Akale nilppoo nee varaathe
Puthiyor aanandamo pathivukal dhooreyo
Vaanil oonjaal thaazheyaano
Pranayamaam jaalameKaanaa kuyile kaanaa kuyile
Kannaadi theeram niraye kanavu tharu
Kaanaa kuyile kaanaa kuyile
Nee novum neram chiriyaay enne thezhu
Kaanaa kuyile kaanaa kuyile
Kannaadi theeram niraye kanavu tharu
Kaanaa kuyile kaanaa kuyile
Nee novum neram chiriyaay enne thezhu
Last scene lalu alex and kalyani dance scene ath nalloru choreography aanu nalla feel und ee songinoppam kandirikkan
Addicted to this beautiful Song🎶One of the best songs in this Movie & My Favourite❣️🥰Last scene of the song where Lalu Alex & kalyani performance was awesome👌🥰Beautiful Choreography👌❣️Awesome combinations🔥❣️ Loved a lot👌❣️🥰
Me also
Yes last part is mind blowing
Absolutely. The choreography between Lalu Alex and Kalyani was the best scene in the entire song. The movements of Lalu Alex & expressions were awesome along with Kalyani's steps. I believe they have a strong bond between Lalu Alex & Kalyani. Lalu Alex was one of the underrating actors of the Malayalam industry, though he is not part of any Kochi group. Hats off to Prithiviraj for portraying such a beautiful character to Lalu Alex. My personal interest in the movie was Lalu Alex only
Sooo true I like their performance very much!!!!
320 sub. അകാൻ സഹായിക്കോ
2:32 Mohanlal and Prithviraj are in perfect time to each other my favourite part
ഈ പടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സോങ്... ❤️❤️
Superb... 🔥❣️
ലാലേട്ടൻ പൃഥ്വിയ് . രണ്ടു പേരും poliyyaa... ❣️
ഇനിയും ഇങ്ങനെത്തെ filims പ്രതീക്ഷിക്കുന്നു... 🤗
ലേട്ടന്റെ മുഖത്തുള്ള .. ആ പ്രകാശം.... ഒരു നല്ല positive wibe aanu.... പൃഥ്വിയുടെയും . 💕✨️
Aww waiting ആരുന്നു😘 ഈ movie ഏറ്റവും കൂടുതൽ ഇഷ്ടം ആയ പാട്ട്, ഒരു പ്രത്യേക feel തന്നെ ആണ് ഈ song കണ്ടൊണ്ട് ഇരിക്കാനും ufff...😍💕
Nice song...chk our dance on this song
ബ്രോ ഡാഡി സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട് 😍💜
കട്ട കാത്തിരിപ്പിലായിരുന്നു ഈ പാട്ടിന് വേണ്ടി 💜
അടിപൊളി സോങ്. കല്യാണിയെ കാണാൻ എന്ത് ക്യൂട്ടാ 😍 ലാലേട്ടൻ, രാജുവേട്ടൻ, മീന ചേച്ചി എല്ലാരും സൂപ്പർ 🥰 കല്യാണിയെ കാണാൻ വേണ്ടി തന്നെ ഈ സോങ് വീണ്ടും വീണ്ടും കാണുന്നു 🥰
വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു ചെറു പുഞ്ചിരി വന്നവരുണ്ടോ
Who liked kalyanis dance 🤩🤩🤩❤❤❤?
Annamma cuteness pwoli ❤ 🤩🤩
ആരും കാണാതൊന്നും
ആരോടും ചൊല്ലാതെ
കണ്ണാൽ കണ്ണാൽ തമ്മിൽ
മിണ്ടുന്നു നാം
ഞാനും നീയും തേടും
നാളെത്തും വൈകാതെ
ചായം തൂകും തമ്മിൽ
മെല്ലെ മെല്ലെ
മിന്നും നിൻ നാണം കാണാനായ്
നിൻ കോപം വാടാനായ്
എന്നാളും നിഴലായ്
തണലേകിടാം ഈ ജീവനിൽ
നിന്നോരം മാറാതെങ്ങും മായാതേ
കാണാ കുയിലേ
കാണാ കുയിലേ
കണ്ണാടിത്തീരം നിറയെ കനവു തരൂ
കാണാ കുയിലേ
കാണാ കുയിലേ
നീ നോവും നേരം
ചിരിയായ് എന്നെ തേടൂ
ഓരോ രാവും നീയെൻ
താരാട്ടായ് മാറുമ്പോൾ
ഓരോ നോക്കും വാക്കും
നീയാകുമ്പോൾ
പോകും തെന്നൽ പോലും
നിൻ ഈണം മൂളുമ്പോൾ
ഓരോ നാളും മെല്ലെ
ഞാൻ മാറുമ്പോൾ
താനേ നിൻ കാവൽക്കണ്ണാകാം
നിൻ ഓമൽക്കൂടേറാം
ഉള്ളാകെ പകരാം
പറയാക്കിനാവായ് നീ വരൂ
എന്നോരം മാറാതെങ്ങും മായാതേ
കാണാ കുയിലേ
കാണാ കുയിലേ
കണ്ണാടിത്തീരം നിറയെ കനവു തരൂ
കാണാ കുയിലേ
കാണാ കുയിലേ
നീ നോവും നേരം
ചിരിയായ് എന്നെ തേടൂ
പാതിരാവിന്റെ വാതിലിൽ
പൂവ്ചൂടുന്ന താരമേ
പുലരാൻ വൈകുമോ
ഇനി രാവേറുമോ
കണ്ണോരം കാണും മോഹം നേരാണോ
പതിയെ നീങ്ങുന്ന നേരമേ
വെറുതേ വേഗത്തിലോടുമോ
അവനോടായിതാ
അലിയാൻ കാത്തു ഞാൻ
ഇന്നേതോ തീരാദാഹം നേടാനായ്
പകുതിതീരാ കവിത പോലെ
അകലെ നിൽപ്പൂ നീ വരാതെ
പുതിയൊരാനന്ദമോ
പതിവുകൾ ദൂരെയോ
വാനിലോ ഞാൻ
താഴെയാണോ
പ്രണയമാം ജാലമോ
കാണാ കുയിലേ
കാണാ കുയിലേ
കണ്ണാടിത്തീരം നിറയെ കനവു തരൂ
കാണാ കുയിലേ
കാണാ കുയിലേ
നീ നോവും നേരം
ചിരിയായ് എന്നെ തേടൂ
കാണാ കുയിലേ
കാണാ കുയിലേ
കണ്ണാടിത്തീരം നിറയെ കനവു തരൂ
കാണാ കുയിലേ
കാണാ കുയിലേ
നീ നോവും നേരം
ചിരിയായ് എന്നെ തേടൂ
ഈ ചിത്രത്തിലെ ഏറ്റവും ഇഷ്ടപെട്ട പാട്ട്.നല്ല ഈണം,അതിനേക്കാൾ നല്ല ശബ്ദം.♥♥♥♥
Meena as Annamma looking beautiful ❤️😘😘😘
Ee cinema യിലെ ഏറ്റവും ആകർഷിച്ച ഗാനം ✨️✨️✨️
മോഹൻലാലും ലാലു alexum കല്യാണി പ്രിയദർശനും തകർത്ത സിനിമ. മീനയുടെ ആക്ടിങ് സീരിയൽ ലെവൽ ആയിരുന്നു
Eee movie ethrakandaaalum marakoola super fantastic movie theater ylirakkiyaaal NAaan oru 10 vattam kaaanum😢😢😢😢😊😊😊😊
Cinema kandathinu shesham ee pattu search cheythvannavar undo🖤 vallathoru feelum happiness ane ee pattu kelkumbol 🖤
Mohan lal sir nde romance adhaan sahikka pattaathe endammooo💥🔥✨
Mohan lal meena combo ❤️🖇️
Evugin Emmanuel - God is with you, Amazing voice:)
Kaniha chechi ippoozhum valare young look ,chechiyate thonnunnullu kalyanide😄
ഇമ്മാതിരി സിറ്റ്റുവേഷൻ സോങ്സ് ഇറക്കാൻ ദീപക് ദേവ് കഴിഞ്ഞേ ഉള്ളൂ 🔥🔥🔥🔥🔥❤️❤️❤️
അന്നും ഇന്നും എന്നും
ദീപക് ദേവ് ✨️♥️
ഒരുപാട് ഇഷ്ടം 🥰
ഈ പടത്തിലെ ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ടാണ് 😍ഇതിലെ ഏറ്റവും ഇഷ്ടമായ scene ലാലു അലെക്സിന്റെയും കല്യാണിയുടെയും ഡാൻസ് scene ❤️
3:04 THALAPATHY ❤️ set avalle...❤️
Endhaa അറിയില്ല enik ee പാട്ട് വല്ലാതെ ഇഷ്ടപ്പെട്ടു❤️👌
എനിക്ക് ഈ song കേട്ടപ്പോൾ I love me എന്നാ മൂവിയിലെ 'ദിവാനിഷകൾ' എന്നാ song ഓർമ വന്നു 🥰🥰🥰
രണ്ടും similarity ഉണ്ട് 2ഉം ദീപക് ദേവ് ആണ് മ്യൂസിക്
കാണാ കുയിലേ
കാണാ കുയിലേ 🥰🥰👌
ദീപക് ദേവ് മാജിക് 🤩
ആരേലും ഉണ്ടോ ഈ പാട്ടിനു അഡിക്ട്
04:47 le kaniha: kalango😎
Oru 2:15 am nu njan nokumbol 299 k aayirunnu....oru 10 minutes kazhinjappo 307k....ippo time 2:40 314k......ithenduva....ellarum ennepole thanne ee paattinte fans aaayo....got addicted yaar....♥️♥️♥️... 10 seconds after posting this comment it's 316k ...😅😅😅
I had to pause the movie and search this song here on UA-cam and I couldn't find it 😂 but I am glad they finally release this song. Such a feel good movie and song 🤗
Deepak Dev Magic 🙏🙏🙏
ലാലേട്ടൻ ആകഷൻ.സീനീമ. വരണം
നല്ല അടിപൊളി പടം.. പടത്തിൽ ഉള്ള പാട്ടുകൾ എല്ലാം കിടു. ആദ്യമായിട്ടാ ഒരു പടത്തിലെ എല്ലാ പാട്ടുകളും എത്ര മനോഹരം ആയി നിക്കുന്നത്.. പടം പിന്നെ പറയണ്ടല്ലോ ഗംഭിരം.. എല്ലാരും ഒരു ലാഗ് പോലുമില്ല പടത്തിനു എല്ലാ പോർഷനും അടിപൊളി.... Really good film. Special thanks to all crew
Mohanlal 💞 Meena....Malayalathinte bhagyajodikal.....Still beautiful 😘😘😘
4:22
Fav❤️
Deepak Dev legend aanu . We have to give big huge award ❤❤❤❤❤
Nan ee filim kandapol manasum nanjum
Pad paad ane Adikukayane
Because this iss a mind blowing movie