നിന്റെ ഉയർച്ചയെ തടയാൻ ആർക്കും കഴിയില്ല മക്കളേ..ഈ ധ്യാനം വേദനിക്കുന്നവർക്ക് വേണ്ടി/Kreupasanam mathav

Поділитися
Вставка
  • Опубліковано 1 тра 2024
  • നിന്റെ ഉയർച്ചയെ തടയാൻ ആർക്കും കഴിയില്ല മക്കളേ..ഈ ധ്യാനം വേദനിക്കുന്നവർക്ക് വേണ്ടി/Kreupasanam mathav
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 227

  • @user-de6gl2um4w
    @user-de6gl2um4w Місяць тому +3

    അമ്മേ മാതാവേ എൻറെ മോന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവനെ SSLC പരീക്ഷയിൽ ഉയർന്ന മാർക്കോടെ പാസ്സാക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ

  • @user-pt1yd8gn7m
    @user-pt1yd8gn7m Місяць тому +2

    കർത്താവേ കരുണ തോന്നേണമേ അമ്മേ മാതാവേ ഞങളുടെ എല്ലാ ആവശ്യങ്ങളും അമ്മ യുടെ കരങ്ങളിൽ സമർപ്പിക്കുന്നുഅമ്മേസാധി ച്ഛുതരേണമേപാപികളായഞങളോട്കരുണകാണിക്കേണമേആമേ ൻ

  • @JishaJisha-nf3rr
    @JishaJisha-nf3rr Місяць тому +2

    അമ്മേ പ്രസാദവര മാതാവേ അങ്ങിൽ ഞാൻ വിശ്വസിക്കുന്നു ശരണപ്പെടുന്നു സേന്ഹിക്കുന്നു ആമേൻ❤❤❤❤❤❤

  • @sophyjoseph3234
    @sophyjoseph3234 Місяць тому +2

    Ammemathave ജോയി കാലിന്റെ നിര് mattitharanamme Thanks Ammemathave Thanks Jesus

  • @swapnamanu6436
    @swapnamanu6436 Місяць тому +1

    പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼

  • @sumasivan559
    @sumasivan559 Місяць тому +2

    മാതാവേ എന്റെ കാലിന്റെ വയ്യായ്യാ മാറ്റി തരണേ

  • @vijayyashfans5265
    @vijayyashfans5265 Місяць тому +2

    കൂടാതെ നാളെ എൻ്റെ PSC exam നും മാതാവ് തുണയ് ക്കുമെന്ന വിശ്വാസത്തോടെ നമിക്കുന്നു . എൻ്റെ ജീവിതവസാനം വരെ അമ്മയുടെ ഒപ്പം നിൽക്കുന്ന ഒരു വ്യക്തിയാകാൻ എന്നെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ❤❤❤

  • @resiymmalalichen7819
    @resiymmalalichen7819 Місяць тому +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @TessypaulKunjumole
    @TessypaulKunjumole Місяць тому +2

    അമ്മെ എൻ്റെ കടങ്ങൾ മറ്റണമേ

  • @TreesaJohn-wj6nk
    @TreesaJohn-wj6nk Місяць тому +2

    അമ്മേ മുന്നയ്ക്ക് + 2:വിന് നല്ല മാർക്ക് നല്കി അനുഗ്രഹിക്കണേ കൃപാസന മാതാവേ

  • @robertgomez4704
    @robertgomez4704 Місяць тому +1

    അമ്മെ മാതാവേ കാത്തുകൊള്ളണമേ

  • @gracybabychan417
    @gracybabychan417 Місяць тому +1

    എൻ്റെ അമ്മേ ഇൻ്റർവ്യൂ കഴിഞ്ഞ് നിൽക്കുന്ന എൻ്റെ മകന് എത്രയും ജോലി ലഭിക്കുവാൻ കനിയേണമേ അമ്മേ

  • @minijoy657
    @minijoy657 Місяць тому

    അമ്മേ മാതാവേ ഞങ്ങളെ നീ കാതുകേളണമേ അമ്മേ മാതാവേ ഞങ്ങളെ നീ വഴിനടതണമേ മാതാവേ 🙏🙏🙏

  • @sobhanaviswanathan7764
    @sobhanaviswanathan7764 Місяць тому +1

    ദൈവമേ അവിടന്നു എന്നോട് സംസാരിക്കണമേ ആമേൻ

  • @user-ul5tc1tb6y
    @user-ul5tc1tb6y Місяць тому +1

    അമ്മേ മാതാവേ എൻ്റെ മകന് ഒരു ജോലി ശെരി യായിയുണ്ട് അതു ഒരു തടസ്സവും കൂടാതെ നടക്കേണമേ ബാങ്കഇടപാടുകളും പണമിടപടുകളും ഒരു ആപത്തും കൂടാതെ നടക്കേണമെ നന്ദി മാതാവേ 🎉🎉🎉❤❤❤❤l

  • @sumaelias1951
    @sumaelias1951 Місяць тому

    അമ്മേ മാതാവേ ദൈവസ്നേഹം കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ.ആമേൻ.

  • @sherlinsherlinmichael825
    @sherlinsherlinmichael825 Місяць тому +1

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിൻ്റെ ആവശ്യങ്ങൾ സമാധാനം മോൾടെ വിദേശ ജോലി എൻ്റെ വിസ പ്രോസസിങ്ങ് മോൻ്റെ വിദ്യാഭ്യാസം പറമ്പ് കച്ചവടം ആരോഗ്യത്തോടെ എല്ലാവരും ജീവിക്കാൻ എൻ്റെ ഈശോയെ അനുഗ്രഹിക്കണമെ

  • @user-xy1uw4ix6r
    @user-xy1uw4ix6r Місяць тому +1

    അമ്മേ കൃപാസന മാതാവേ സ്കൂട്ടിയുടെ ബാലൻസ് കിട്ടാൻ അനുഗ്രഹിക്കണമേ, നല്ല ഭാര്യാ ഭർത്താവായി ജീവിക്കാൻ അനുഗ്രഹിക്കണമേ

  • @steepansteepan6255
    @steepansteepan6255 Місяць тому +1

    அம்மா மரியே என்னோட எல்லோருடைய கடன் பிரச்சினை தீரனும் மாதாவே 🙏🙏🙏🙏

  • @SujathaKunjumon-nm8kq
    @SujathaKunjumon-nm8kq Місяць тому +1

    അമ്മേ മാതാവേ എനിക്ക് എന്തിനാണ് ഇങ്ങനെ ഒരു ജീവിതം നൽകി യത്കടതിമുങ്ങിനിൽക്കുകയണ്അമ്മേരക്ഷിക്കണമേ

  • @rajammajose1713
    @rajammajose1713 Місяць тому +1

    അമ്മേ എന്റെ asrayame അമ്മേ

  • @beenaxavier2203
    @beenaxavier2203 Місяць тому +1

    Mathave ente barthavinte mathyapanam mattitharaname

  • @soniaalex3846
    @soniaalex3846 Місяць тому +1

    അമ്മേ മാതാവേ ഞങ്ങൾ അയോഗ്യ രാണ്,ഞങ്ങളെ സഹായിക്കണേ വീട് ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മ സഹായിക്കണേ. എല്ലാം അങ്ങയിൽ സമർപ്പിക്കുന്നു, eni elllam അമ്മ ഇടപെട്ടു ready ആക്കണമേ, എല്ലാം സഞ്ചാരി മാതാവിൽ ഏൽപ്പിക്കുന്നു

  • @rajammajose1713
    @rajammajose1713 Місяць тому +1

    അമ്മേ മാതാവേ daiva snehathinu എതിരായ എല്ലാ prevarthikalum നിന്നും എന്റെ bhavana the rekshikename, amme mathave daiva സ്നേഹത്തില്‍ jangale nirakename

  • @bennyjoseph4120
    @bennyjoseph4120 Місяць тому +1

    Ente kudumpathe anugrugikeneme amme mathave yeseve

  • @PrameelaaJonhson
    @PrameelaaJonhson Місяць тому +1

    അമ്മേ കാത്തു കൊള്ളേണമേ നാളെ

  • @JincyThomas-sk6ig
    @JincyThomas-sk6ig Місяць тому +1

    മാതാവേ എന്റെ കുടുബ പ്രശ്നം മാററി തരണമേ. ഭർത്താവുo ഞാനും തമ്മിലുള്ള പിണക്കം മാറ്റി തരണമേ. എന്റെ ദർത്താവിന്. മാനാസാന്തരം കൊടുക്കണമേ.

  • @nishashaiju2761
    @nishashaiju2761 Місяць тому +1

    Amme mathave anugrahikkaname ente makkale anugrahikkaname

  • @lincyjoffy9416
    @lincyjoffy9416 Місяць тому +1

    Ente ammaye anugrahikkaname.Neuro rogathil ninnum ammaye mochippikkaname.Mathave karunayayirikkaname.Amen,🙏🙏🙏🙏🙏

  • @susanthomas7203
    @susanthomas7203 Місяць тому +1

    അമ്മേ മാതാവേ നാളെ ക്യാമ്പിന് പോവുകയാണ് അമ്മയുടെ സാന്നിധ്യം കൂടെ ഉണ്ടായിരിക്കണം നല്ലൊരു മകളായി തിരിച്ചുവരുവാൻ സഹായിക്കണമേ

  • @AshlyAccounts
    @AshlyAccounts Місяць тому +2

    Ave Mariya Ave mariya Avre Mariya🙏🙏🙏അമ്മേ, മാതാവേ, മെയ്‌ 5ന് നടക്കുന്ന എന്റെ മോളുടെ പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാൻ അമ്മ കൂടെ ഉണ്ടാവണെ.....

  • @manjunagaraj4637
    @manjunagaraj4637 Місяць тому +1

    പരിശുദ്ധ മാതാവേ അമ്മ എൻെറ കടബാധ്യത മുഴുവനും മാറ്റി തരണമേ എനിക്ക് ഗൾഫിൽ കാശ് ്് ചൊദിചത് എന്റെ അമമസധീചു തരണമേ ആമൻ

  • @user-dz6tc5bk6p
    @user-dz6tc5bk6p Місяць тому

    ആമേൻ ദൈവമാതാവേ ഈ മാസം അങ്ങയുടെ മാധ്യസ്ഥതയിൽ എൻ്റെ എല്ലാ മേഖലയും ഉയർത്തണമേ ആമേൻ❤❤❤

  • @minijobin8225
    @minijobin8225 Місяць тому

    അമ്മേ മാതാവേ കൃപാസനമാതാവേ ഞങ്ങളിൽ കനിയാണമേ🎉🎉🎉

  • @RadhaMani-yz5hx
    @RadhaMani-yz5hx Місяць тому

    കൃപാസന മാതാവേ എന്റെ മകനെ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു 🙏🙏🙏

  • @soosanchacko-iu4ek
    @soosanchacko-iu4ek Місяць тому +1

    അമ്മ മാതാവേ എനിക്ക് എന്റെ അമ്മയെ കാണുവാനുള്ള ഭാഗ്യം തരണ അമ്മയെ സ്നേഹിക്കുന്നു അമ്മയുടെ നിത്യപ്രത്യക്ഷകരുടെ സാക്ഷിയാക്കി മാറ്റണം

  • @sajitha5274
    @sajitha5274 Місяць тому

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മക്കളെ അമ്മ കാക്കേണമേ, എന്റെ ജോലി അമ്മ അനുവദിച്ചു തരേണമേ ആമേൻ 🙏🙏

  • @AnithaVijayan-bm2gn
    @AnithaVijayan-bm2gn Місяць тому +1

    Amma kripasana mathava kathukollannama

  • @user-de6gl2um4w
    @user-de6gl2um4w Місяць тому

    അമ്മേ മാതാവേ എന്നോട് ദയതോന്നണമേ എന്റെ മോളെ എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ

  • @JessyJohny-vz4tq
    @JessyJohny-vz4tq Місяць тому

    അമ്മേ മാതാവേ എന്നെ തൊട്ടു സുഖപ്പെടുത്തണമേ

  • @mayap5136
    @mayap5136 Місяць тому

    യേശുവേ സ്തുതി യേശു സ്തോത്രംയേശുവേ ആരാധന ആമേൻ 🙏🙏🙏🙏

  • @robertgomez4704
    @robertgomez4704 Місяць тому

    പരിശുദ്ധ അമ്മെ കാത്തുകൊള്ളണമേ

  • @user-ul5tc1tb6y
    @user-ul5tc1tb6y Місяць тому +1

    Amma Mathave എൻ്റെ മകളുടെ പരീക്ഷയൂടെ റിസൾട്ട് വരാറായി എല്ലാ വിഷയങ്ങൾ കിട്ടാൻ അനുഗ്രഹിക്കേണമേ എല്ലാം കിട്ടണമേ🎉🎉🎉🎉❤❤

  • @user-bb5tz6ng7y
    @user-bb5tz6ng7y Місяць тому

    എന്റെ. മാതാവേ.. എന്റെ. മകളുടെ. ഹസ്ബൻഡ്. നു. നല്ല. സ്ഥിരം ജോലി. കിട്ടൺമെ.. ആമേൻ.

  • @minijobin8225
    @minijobin8225 Місяць тому

    അമ്മേ പരിശുദ്ധ അമ്മേ എൻറ ജീവിതത്തിൽ വരണമേആമ്മേൻ

  • @ManjuRogi
    @ManjuRogi Місяць тому

    അമ്മേ എന്റെ വിശാസം കുടുതൽ വർത്ഥി പ്പിക്കണമേ

  • @A_M_A_LM_A_R_T_I_N
    @A_M_A_LM_A_R_T_I_N Місяць тому

    മാതാവേ എൻ്റെ മക്കൾക്കും പരീക്ഷ എഴുതി റിസൾട്ടിനായി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ

  • @seemajinu4430
    @seemajinu4430 Місяць тому +1

    അമ്മ മതാവ എന്റ മകൾക്വെണ്ടി അപ്പക്ഷികയുന്നപ്രാർത്ഥന കൽക്കണംമ

  • @user-ip3od3fd4q
    @user-ip3od3fd4q Місяць тому +1

    അമ്മേ എന്റെ ഒരു സുഹൃത്തിന് ഒരു കുഞ്ഞിനെ കൊടുത്ത് ആ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @ValsammaGeorge-pc6sr
    @ValsammaGeorge-pc6sr Місяць тому +1

    Amme kuripasanam Mathave Jerome ne anugrahikkaname Jesus I Trust in you Thank you Jesus 🙏🙏🙏

  • @jollymu1971
    @jollymu1971 Місяць тому +2

    Amma mathave esoyude karagallil ente prathnakallum niyokagallum samrpikunnu kelkannamee anugrahakanname kakkanname Amma Avalude kudeyirukanname Amma Avalk adutha k tet examil pasakanname Amma Avalude kudeyirukanname June monthl 22th annu exam athil pasakanname Amma Avalude kudeyirukanname Amma Avalk answer paranjukodukanname avalludeyirikenname anugrahakanname kakkanname Amma Avalude kudeyirukanname Amma Avalk oru joli kittanname Amma mathave esoyude karagallil ente Thane samrpikunnu kelkannamee anugrahakanname kakkanname Amme mathaveeeee ❤❤❤❤❤❤❤❤❤❤❤❤❤ 3:34

  • @sumaelias1951
    @sumaelias1951 Місяць тому

    അമ്മേ മാതാവേ സംശയിക്കാതെ പ്രാർത്ഥിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ.

  • @mariamangalam3305
    @mariamangalam3305 Місяць тому

    അമ്മേ മാതാവേ കുടിവെള്ളം വറ്റിയിരിക്കുന്ന എല്ലാ കുഴ്ൽ കിണറുകളിലും വെള്ളം സമൃദ്ധിയായി നല്കണമേ എന്ന് യാചിക്കുന്നു 🙏🙏🙏🙏

  • @tollylizamanoj86
    @tollylizamanoj86 Місяць тому +1

    അമ്മേ മാതാവേ തിരുകുടുംബമേ മാലാഖമാരെ വിശുദ്ധന്മാരെ മോന്റെ കോമ്പറ്റിഷൻ ഇന്ന് ഉണ്ട് കൂടെ ഇരിക്കണമേ നന്നായി perform ചെയ്‌തു ഒന്നാം സ്ഥാനം കിട്ടാൻ മോനെ സഹായിക്കണമേ

  • @savithrimg3633
    @savithrimg3633 Місяць тому +1

    അമ്മ മാതാവേ എൻ്റെ മകൾ അപർണ ചന്ദ്രന് neet 24, May 5 ന് നടക്കുന്ന പരീക്ഷയിൽ മാതാവ് ഒപ്പ oഉണ്ടാകണേ .680 + മാർക് നൽകി അനുഗ്രഹിക്കണേമത്രേ.'''''''''''''

  • @user-hq4pz5ef3h
    @user-hq4pz5ef3h Місяць тому +1

    അമ്മ എന്റെ ഭവനത്തിൽ വരണമെ സഹായിക്കണമെ

  • @vijayakumaris4960
    @vijayakumaris4960 Місяць тому

    അമേമ പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷി കേണമൊ❤🙏🙏

  • @JessyJohny-vz4tq
    @JessyJohny-vz4tq Місяць тому

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണമേ

  • @user-yo4lp8fd3p
    @user-yo4lp8fd3p Місяць тому

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബ പ്രശ്നങ്ങളെ ഏറ്റെടുക്കണേ

  • @user-bb5tz6ng7y
    @user-bb5tz6ng7y Місяць тому

    എന്റെ. മാതാവേ എനിക്കു. എന്റെ. കുഞ്ഞിനും. എന്റെ. മോളുടെ. സ്വർണ്ണം എല്ലായിടത്ത് കൊടുക്കാൻ വഴി കാണിച്ചു തരണമേ അനുഗ്രഹിക്കണമേ ആമേൻ.

  • @sophyjoseph3234
    @sophyjoseph3234 Місяць тому +1

    Ammemathave heermolude കാലിന്റെ valau mattikodukanname Thanks Jesus Thanks Ammemathave

  • @SalviSkesavan
    @SalviSkesavan Місяць тому +1

    Amme mathave sambathikabadhythayil ninnum rakshikkane

  • @sobhajoby7061
    @sobhajoby7061 Місяць тому +1

    Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @sumaelias1951
    @sumaelias1951 Місяць тому

    അമ്മേ മാതാവേ രാജു എന്ന മകന്റെ മദ്യപാനം മാറ്റി തന്ന് അനുഗ്രഹിക്കണമേ. ആമേൻ.

  • @user-gf7yi7bc4m
    @user-gf7yi7bc4m Місяць тому +1

    AMME ENTE SAHODARIYE ANUGRAHIKENAME AMEN,🙏🙏🙏🌹🌹🌹

  • @ShamnaRajeev
    @ShamnaRajeev Місяць тому +1

    അമ്മേ മാതാവേ എന്റെ മോനു ssslc എക്സാം റിസൾട്ട്‌ വരുമ്പോൾ നല്ല മാർക്ക് കിട്ടണേ മാതാവേ

  • @ajithasree6337
    @ajithasree6337 Місяць тому

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ ആമേൻ

  • @sidhans2732
    @sidhans2732 Місяць тому

    അമ്മേ പരിശുദ്ധ അമ്മേ . എൻ്റെ അമ്മ ഒരു ഭവനം ഇല്ലാതെ ബുദ്ധിമുട്ടുന്നു .ഒരു ഭവനം കൊടുക്കണമേ

  • @sajiniajayajhosh5117
    @sajiniajayajhosh5117 Місяць тому +1

    അമ്മേ എന്റെ കൂടെ ഉണ്ടാവണേ 🙏🏼

  • @messifen4414
    @messifen4414 Місяць тому +1

    Ponnuvinu neet kittenamae Ammae Mathavae Amen 🙏

  • @cicilyvarghes7705
    @cicilyvarghes7705 Місяць тому +1

    Amme parisudha Amme
    Nangsle kakaname🙏🙏🙏😊

  • @sheebaxavierc2581
    @sheebaxavierc2581 Місяць тому

    അമ്മേ ദീപക്കും ഷീജയും മക്കളും ഒരുമിച്ചു താമസിക്കുവാനുള്ള സാഹചര്യം ഇറുക്കിക്കൊടുക്കണമേ

  • @user-bb5tz6ng7y
    @user-bb5tz6ng7y Місяць тому

    എന്റെ. അമ്മേ.. നാളെ. എന്റെ. ഹസ്ബൻഡ്. നു. പുല്ലടി. കിട്ടൺമെ... അമൻ.

  • @BinuBinu-vh7nc
    @BinuBinu-vh7nc Місяць тому +1

    Amme joli tharaname 🙏

  • @user-bb5tz6ng7y
    @user-bb5tz6ng7y Місяць тому

    എന്റെ. മാതാവേ. കല്യാണത്തിന് കൊടുക്കാൻ പൈസ കിട്ടണം. ആമേൻ.

  • @user-bb5tz6ng7y
    @user-bb5tz6ng7y Місяць тому

    എന്റെ. മാതാവേ. എനിക്കും. എന്റെ. മോൾക്കും. ഇന്ന്. മധുര. ലോണും..sks.. ന്റെ.. ലോണും. പാസ്സാക്കി. തരണമേ. ആമേൻ.

  • @sobhajoby7061
    @sobhajoby7061 Місяць тому +1

    Ente amme jiyade plus two exam papers devasahayathal karuna thonename pass akki tharename amen 🙏

  • @jollymu1971
    @jollymu1971 Місяць тому +2

    Amma mathave esoyude karagallil ente Makalle samrpikunnu kelkannamee anugrahakanname kakkanname Amma Avalude kudeyirukanname Amma Avalk adutha k tet examil pasakanname Amma Avalude kudeyirukanname June monthl 22th annu exam athil pasakanname Amma Avalude kudeyirukanname Amma Avalk answer paranjukodukanname avalludeyirikenname anugrahakanname kakkanname Amma Avalude kudeyirukanname Amma Avalk oru joli kittanname Amme mathaveeeee ❤❤❤❤❤❤ 1:34

  • @nishasyam4744
    @nishasyam4744 Місяць тому

    അമ്മേ രക്ഷിക്കണമേ ഒരു വഴി കാട്ടി തരണമേ

  • @sreedevikannan1563
    @sreedevikannan1563 Місяць тому +1

    Ante.amme.ante.monu.nalla.oru
    Company.visa.kodithu.rakasha.paduthunme.Amen

  • @shobanajayachandran6042
    @shobanajayachandran6042 Місяць тому

    അമ്മേ പരിശുദ്ധ മാതാവേ എനിയ്ക്ക് ഭവനം തന്ന് അനുഗ്രഹിച്ചതിന് മാതാവേ അങ്ങേക്ക് നന്ദി അർപ്പിക്കുന്നു❤❤

  • @prasannaanue355
    @prasannaanue355 Місяць тому

    മാതാവേ ഒന്നും വേണ്ട അമ്മേ ഞങ്ങൾക്കു ഇ ലോകം വേണ്ട അമ്മേ

  • @thusharamdancebeyond7428
    @thusharamdancebeyond7428 Місяць тому +1

    Amme Mathave Amen 🙏 🙏🙏

  • @navamiab7305
    @navamiab7305 Місяць тому +1

    അമ്മ മാതാവേ may5 2- 5.20
    മാതാവ് എന്നോട് undavane ഫസ്റ്റ് ഇയർ mbbs സ്റ്റുഡന്റ് ആയി വന്നു ഈ വർഷം തന്നെ എനിക്ക് സാക്ഷ്യം പറയാൻ പറ്റണമേ. അമ്മ എന്നെ അനുഗ്രഹിക്കേണമേ.

  • @sugandhiarumugham6322
    @sugandhiarumugham6322 Місяць тому

    അമ്മേ പരിശുദ്ധ കൃപാശന പ്രസാദവര മാതാവേ ഇന്ന് എന്റെ മകൾക്ക് പരീക്ഷയാണ് മാതാവും തിരുകുമാരനും അവളുടെ കൂടെ Exaന്ന hall ഉണ്ടാകണേ നല്ല വിജയം നേടിഈJob അവർക്കു വാങ്ങി കൊടുക്കണേ ആമേൻ

  • @bijimohan6596
    @bijimohan6596 Місяць тому +1

    ആമേൻ ❤❤❤

  • @thankabai9885
    @thankabai9885 Місяць тому +1

    Amme Ente Makkalude mareg Nadathane Ammen

  • @user-lz4lf6bo7t
    @user-lz4lf6bo7t Місяць тому

    Ente mathava dya thonnamma anugricanam amen🙏 Amen🙏

  • @messifen4414
    @messifen4414 Місяць тому +1

    Shatrukale nashipikenamae Ammae Mathavae Amen 🙏

  • @anjalireji5102
    @anjalireji5102 Місяць тому

    എന്റെ അമ്മേ എന്റെ കുടുംബത്തിലെ എല്ലാം ദുഖവും മാറ്റിതരണേ അനുഗ്രഹിക്കണേ sslc resultvarubol FullA+kittane എല്ലാം മക്കളയും അമ്മയുടെ അനുഗ്രഹത്താൽ സാധിച്ചു തരണേ

  • @josephka9100
    @josephka9100 Місяць тому +1

    Amme

  • @RaphyJohn-rr7gj
    @RaphyJohn-rr7gj Місяць тому +1

    Amme ente ella asugangalum maraname

  • @sophyjoseph3234
    @sophyjoseph3234 Місяць тому +1

    Ammemathave Christy വേഗം തന്നെ 2 Zimmer Wohnung tharaname Thanks Jesus Thanks Ammemathave

  • @ShaliBabu-jz8kp
    @ShaliBabu-jz8kp Місяць тому

    മകന്റെ എല്ലാ അസുഖങ്ങളും മാറ്റണ.80% മാർക്ക്‌ നൽകി 3മക്കളെയും അനുഗ്രഹിക്കണം അമ്മച്ചിയുടെ എല്ലാവരുടേയും എല്ലാ സങ്കടങ്ങളും മാറ്റണം അമ്മ പ്രാർത്ഥിക്കണം

  • @sujack6964
    @sujack6964 Місяць тому

    അമ്മേ ചെറി സുജയെ സ്വീകരിച്ചു സ്വന്തം ആക്കണേ

  • @minijoy657
    @minijoy657 Місяць тому

    അമ്മേ മാതാവേ എനിക്ക് പഠിക്കാനുള്ള ബുദ്ധി തരണേ അമ്മേ ഒാർമ ശക്തി തരണേ അമ്മേ മാതാവേ 🙏🙏🙏

  • @susanjoshua1137
    @susanjoshua1137 Місяць тому +1

    Amme ente ulkandakale etteduthu swasthatha tharaname

  • @messifen4414
    @messifen4414 Місяць тому +1

    Ammae Mathavae Kannan monu tenth standard nalla markodu kudi passakenamae Ammae Mathavae Amen 🙏

  • @divyatd-fj6ig
    @divyatd-fj6ig Місяць тому

    മാതാവേ എൻേറ വീടിൻേറ
    അകത്തു൦ പുറതതു൦ ഇഴ
    ജന്തുക്കൾ ഉണ്ടാവരുതേ എൻേറ രണ്ടാമതേത കുഞ്
    വാശി പിടികാതേത ഉറങ്ങേണ
    മേ ചൊറിചിൽ ഉണ്ടാവരുതേ നാളെ രാവിലെ എഴുന്നേറ്റാ
    മതി മാതാവേ എൻേറ ഫിക്സ് അസുഖ൦ മാററി തരേ
    ണമേ

  • @user-gl4ru3yu6i
    @user-gl4ru3yu6i Місяць тому

    കൃപാസന മാതാവ് എന്റെ കുടുംബത്തെ രക്ഷിക്കണമേ എന്റെ മകന്റെ ജോലി തടസ്സം മാറ്റി തരണേ അമ്മ ഒരു വഴി കാട്ടി തരണേ 🙏🏻🙏🏻🙏🏻😭😭😭