കൃപാസനം രണ്ടാം ചൊവ്വ (11/6/2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് 🌎 !|| Dr FrV.P Joseph Valiyaveettil

Поділитися
Вставка
  • Опубліковано 26 вер 2024

КОМЕНТАРІ • 4,2 тис.

  • @tigishaju292
    @tigishaju292 3 місяці тому +105

    കടബാദ്യത, ജോലി ഇല്ലാത്ത അവസ്ഥ, വീടിന്റെ ജപ്തി, മോന്റെ ഫീസ് അടച്ചിട്ടില്ല,. എന്റെ brain tumour.. എല്ലാം അമ്മ വഴി ഈശോക്ക് സമർപ്പിക്കുന്നു. എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ

    • @annmariapj4959
      @annmariapj4959 3 місяці тому +5

      തീർച്ചയായും അമ്മ തരും

    • @marykutty8444
      @marykutty8444 3 місяці тому +3

      Amme ഈ കുടുംബത്തെ സഹായിക്കനമെ

    • @mishashijan329
      @mishashijan329 3 місяці тому +2

      മാതാവേ ഈ കുടുംബത്തെ ഏറ്റെടുക്കേണമേ

    • @aswathyaravind183
      @aswathyaravind183 3 місяці тому +3

      അമ്മേ സഹായിക്കണമേ 🙏🙏

    • @sarannyasasi1490
      @sarannyasasi1490 3 місяці тому +2

      Mathaveee

  • @sinithomas1206
    @sinithomas1206 3 місяці тому +20

    എന്റെ പേര് സിനിതോമസ് എന്റെ മന പ്രയാസം മാറാൻ കൃപസനമാതാവിനോട് ജോസഫ് അച്ഛൻ പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Mindhunpunni
    @Mindhunpunni 3 місяці тому +7

    എനിക്ക് ആവശ്യമായ ആറ് നിയോഗം അമ്മ പറഞ്ഞു തരണം കാരണം എനിക്ക് ഒത്തിരി ആവശ്യം ഉണ്ട് ഉടമ്പടി പാലിക്കാൻ എനിക്ക് ശക്തി തരണം എൻ്റെ ആവശ്യം അമ്മ സാധിച്ചു തരണം അമ്മയല്ലാതെ എനിക്ക് ആരും ഇല്ലാ അമ്മേ കൈ വിടല്ലേ അമ്മയുടെ മകനോട് അമ്മ എൻ്റെ കാര്യം പയണമെ

  • @jijijames4124
    @jijijames4124 3 місяці тому +5

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർക്കുവാൻ ഞങ്ങളെ സഹായിക്കണമേ 🙏🙏🙏

  • @ebinjoseph.k3499
    @ebinjoseph.k3499 3 місяці тому +5

    അമ്മ മാതാവേ എൻ്റെ അമ്മയുടെ കാലിൻ്റെ ബുദ്ധിമുട്ട് , വേദനയും മാറ്റി തന്നു അനുഗ്രഹിക്കണമേ😭🙏🏻🙏🏻🙏🏻

  • @Remya720
    @Remya720 3 місяці тому +15

    അമ്മേ മാതാവേ എന്റെ മോന്റെയും മോളുടെയും ചിക്കൻ പോക്സ്, യൂറിൻ പ്രശ്നം, മമ്മിയുടെ പുറത്തെ മുഴ, പപ്പയുടെ ശ്വാസം മുട്ട്, ജീവിതപങ്കാളിയുടെ തുമ്മൽ എല്ലാം പൂർണ്ണമായും മാറ്റി തരണമേ.

  • @SandhyaSinil
    @SandhyaSinil 3 місяці тому +61

    വീടുകളിലും ഹോസ്പിറ്റലുകളിലും ആയി കഴിയുന്ന എല്ലാ രോഗികളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ ഈ ആരാധനയിൽ അമ്മയെ അവരെ സൗഖ്യ പെടുത്തണം അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ

  • @praveenarajesh1883
    @praveenarajesh1883 3 місяці тому +28

    സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ള എല്ലാം മക്കളെയും സഹായിക്കേണ മേ അമ്മേ 🙏

  • @sajimuhammedh3848
    @sajimuhammedh3848 3 місяці тому +12

    Amme mathave തൽക്കളികമാണെങ്കിലും oru joli thannu അനുഗ്രഹിച്ചതിനു ഒരായിരം നന്ദി രേഖപ്പെടുത്തുന്നു

  • @smithathomas3045
    @smithathomas3045 3 місяці тому +15

    അമ്മേ മാതാവേ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും നിരാശയിൽ നിന്നും അമ്മേ മക്കളേ കാത്ത് കൊള്ളണമേ

  • @Anto-pu7id
    @Anto-pu7id 3 місяці тому +121

    അമ്മേ മാതാവേ എത്ര പഠിച്ചാലും, പഠനത്തിലും മറ്റു സ്കൂൾ ആക്ടിവിറ്റിയിലും പുറകിൽ നിൽക്കുന്ന മക്കളെ കയ്യ് പിടിച്ചു ഉയർത്തി അനുഗ്രഹിക്കേണമേ

  • @vijiprakash6734
    @vijiprakash6734 3 місяці тому +7

    അമ്മേ മാതാവേ എൻ്റെ മക്കൾക്കു ജോലിക്കു വേണ്ടി പ്രാർത്ഥിക്കുന്നു മാതാവേ കാത്തു രക്ഷിക്കേണമേ

  • @ajayanc8863
    @ajayanc8863 3 місяці тому +32

    അമ്മേ എൻ്റെ മകൻ്റെ ഫോണിൽ ഗെയിം കളി പൂർണമായി mattitharane അമ്മേ അവനെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു

  • @seenaremesh9062
    @seenaremesh9062 3 місяці тому +25

    സോറിയാസിസ് മൂലം ദുരിതം അനുഭവിക്കുന്ന മക്കൾക്ക് സൗഖ്യം കൊടുക്കണമേ അമ്മേ🙏🏻🙏🏻🙏🏻

  • @ShijilaKP-bl3jn
    @ShijilaKP-bl3jn 3 місяці тому +4

    അമ്മേ മാതാവേ നീ എൻ്റെ കാര്യങ്ങളിൽ ഇടപെടണമേ ..... കടബാധ്യത കൊണ്ട് മനസമാധാനം ഇല്ല അമ്മേ.... പരിശുദ്ധ അമ്മേ അമ്മുടെഅൽഭുത ശക്തിഎൻറെ ജീവിതത്തിലും ഉണ്ടാകണമേഅമ്മയല്ലാതെ ഒരു ആശ്രയമില്ല

  • @gracymathews1135
    @gracymathews1135 3 місяці тому +3

    എന്റെ മാതാവേ എന്റെ കുടുംബത്തിന് സമാധാനം തരണമേ എന്റെ നിലവിളി കേൾക്കേണമേ എന്റെ യാചന കേൾക്കേണമേ എന്റെ മാതാവേ എന്നെ രക്ഷിക്കേണമേ

  • @ebinjoseph.k3499
    @ebinjoseph.k3499 3 місяці тому +14

    അമ്മേ മാതാവേ കരുണ കാണിക്കണമേ, June മാസം കഴിയുന്നതിനു മുൻപ് ഒരു ജോലി തന്നു അനുഗ്രഹിക്കണമേ അമ്മയുടെ പ്രത്യക്ഷിക്കരണത്തിൻ്റെ സാക്ഷി ആക്കി മാറ്റണമേ 😭🙏🏻🙏🏻

  • @SindhuSindhu-xd9gu
    @SindhuSindhu-xd9gu 3 місяці тому +28

    കടബാധ്യതയിൽ കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ മാതാവേ

  • @RajeshRaj-rb1tc
    @RajeshRaj-rb1tc 3 місяці тому +29

    രോഗ അവസ്ഥ യിൽ ഇരിക്കുന്ന എല്ലാവരെയും സുഖപെടുത്താണമേ ആമ്മേൻ 💠💠💠💠💠☦️☦️☦️☦️☦️💜💜💜

  • @ajithapj5486
    @ajithapj5486 3 місяці тому +12

    അമ്മേ മാതാവേ നീ എന്റെ കാര്യങ്ങളിൽ ഇടപെടണമേ. എനിക്ക് supply exam ന് ഒന്നും പഠിക്കാൻ പറ്റുന്നില്ല. എന്നെ പോലെ exam എഴുതുന്നവർക് വേണ്ടി പ്രാത്ഥിക്കണമേ. എന്റെ ചേട്ടന്റെ birthday ആണ് july 3. അവന് birthday gift ആയിട്ട് അമ്മേ അവന് ഒരു ജോലി കൊടുക്കണമെന്ന് അപേഷിക്കുന്നു. അവനെ അപമാനിച്ചു സംസാരിക്കുന്നവരുടെ മുമ്പിൽ അവനെ നീ ഉയർത്തി നിന്റെ മഹത്വം വെള്ളിപ്പെടുത്തണേ. 🥺🥺🥺🙏🏻🙏🏻🙏🏻🙏🏻. അവന്റെ വിശ്വാസം വർധിപ്പിക്കാൻ നീ ഇടപെടണമേ അമ്മേ കണിയാണമേ 🥺🥺🥺🙏🏻🙏🏻🙏🏻🙏🏻

  • @thresiae.a9594
    @thresiae.a9594 3 місяці тому +16

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഒരു സ്ഥിരം സാക്ഷിയാക്കി ഉയർത്തണമേ. 🙏🙏🙏🙏🙏🙏🙏

  • @celinen.d4880
    @celinen.d4880 3 місяці тому +4

    പരിശുദ്ധ അമ്മയെ കൃപാസന മാതാവേ ഞങ്ങളോട് കരുണ തോന്നണമേ ഇരുപത്തിരണ്ടാം തീയതി മോൾ എഴുതുന്ന എക്സാമിൽ അവൾക്ക് എല്ലാ വിഷയത്തിനും ബി സ്ക്വയർ നൽകി അനുഗ്രഹിക്കേണമേ പരീക്ഷയെഴുതാനുള്ള പേടി മാറ്റി കൊടുക്കേണമേ

  • @MelbinBenny_01
    @MelbinBenny_01 3 місяці тому +237

    മനസമാധാനം ഇല്ലാത്ത വീടുകളിൽ സമാധാനം നൽകേണമേ അമ്മേ.... പരിശുദ്ധ അമ്മേ

    • @ChristoDavis-r6s
      @ChristoDavis-r6s 3 місяці тому +1

      കനിവുണ്ടാകണമേ

    • @srelekhacl1890
      @srelekhacl1890 3 місяці тому +4

      അമ്മ മാതാവേ എൻറെ മകന് പുറത്ത് ഒരു ജോലി കിട്ടാൻ നാളെ തന്നെ കുറെ കാശ് അയച്ചു കൊടുക്കണമെന്നു പറഞ്ഞു അവർ നല്ലരീതിയിൽ ആയിരിക്കണേ മകനോട് സഹകരിക്കുന്നത് അടുത്ത ആഴ്ച ബാംഗ്ലൂരിൽ പോകുകയും വേണം എൻറെ അമ്മ മാതാവേ അവനോടൊപ്പം എന്നും എപ്പോഴും കൂടെ ഉണ്ടാകണേ മാതാവേ ആമേൻ.

    • @shermigeorge8834
      @shermigeorge8834 3 місяці тому +1

      🙏🙏🙏

    • @sophiyakurian2937
      @sophiyakurian2937 3 місяці тому

      Amme, ente udampadi jeevidathilulla ella kuravukalum, veezhchakalum enikku manassilakki thannu, adu rectify cheyyanulla krupa neditharaname 🙏

    • @JancyJoseph-v9u
      @JancyJoseph-v9u 3 місяці тому

      😊​

  • @soniyajose4655
    @soniyajose4655 3 місяці тому +12

    എന്റെ മാതാവേ വിസയുടെ തടസം മാറ്റി ethraum പെട്ടെന്ന് തന്നെ കിട്ടണേ അമ്മേ മാതാവേ

  • @leelajob5084
    @leelajob5084 3 місяці тому +36

    മാതാവേ കൈവിടരുതേ....എന്റെ മോന്റെ ഹൃദയത്തിൽ പരിശുദ്ധാത്മാവു പ്രവർത്തിക്കേണമേ... നേർ വഴി കാണിച്ചു കൊടുക്കേണമേ❤❤

  • @TheyamaMariyanivas
    @TheyamaMariyanivas 3 місяці тому +35

    അമ്മേ മാതാവേ പരീക്ഷ കഴിഞ്ഞ് റിസൾട്ട് കാത്തിരിയ്ക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ .

  • @sobhanav5453
    @sobhanav5453 3 місяці тому +7

    അമ്മേ എന്റെ മക്കളെ അമ്മയുടെ കയ്യിൽ തരുന്നു അവരുടെ കുടുംബ ജീവിതം അനുഗ്രഹിക്കണേ

  • @JOELJOY-d2u
    @JOELJOY-d2u 3 місяці тому +4

    അമ്മേ മാതാവേ നീ എൻ്റെ കൂടെ ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ട് എന്നെയും എൻ്റെ കുടുംബത്തെയും മക്കളെയും ഈശോയോട് ചേർന്നിരിക്കാൻ അനുഗ്രഹിക്ക ണമേ🙏🙏🙏🙏🙏

  • @shinymanuel5936
    @shinymanuel5936 3 місяці тому +9

    അമ്മേ മാതാവേ അജുമോന്റെ പുകവലിയും മദ്യപാനവും മറ്റേണമേ അജുമോന് ജോലി ശരിയാകേണമേ ആമ്മേൻ

    • @tessp6674
      @tessp6674 3 місяці тому

      My son too Jesus. Amme mathavee

  • @donabiju1510
    @donabiju1510 3 місяці тому +53

    നാളിതുവരെ കൃപാസനത്തിൽ സംഭവിച്ച അത്ഭുതങ്ങളെയോർത്ത് ഈ സമയം പ്രാർത്ഥിക്കുന്നു✝️❤️❤️ ആമേൻ✝️❤️

  • @AngelJoel2023
    @AngelJoel2023 3 місяці тому +140

    കടബാധ്യതകളാൽ വിഷമിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ. കാഴ്ച കുറവുകളുള്ള എല്ലാ മക്കളേയും അനുഗ്രഹിക്കണമേ.

  • @SimsonSim-ji5co
    @SimsonSim-ji5co 3 місяці тому +6

    അമ്മേ ചെയ്തു നന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അമ്മേ എന്നു നീനയുടെ കൂടെ ഉണ്ടാവണെ അസുഖങ്ങളുട പിടിയിൽ നിന്നും നീനയെ രക്ഷിക്കണേ അമ്മേ 🙏🙏

  • @cicilybenny9223
    @cicilybenny9223 3 місяці тому +6

    അമ്മേ മറ്റുള്ളവരെ സഹായിക്കാനുള്ള നല്ല മനസ്സ് എനിക്ക് നൽകേണമേ 🙏🙏🙏

  • @vincentk.v1017
    @vincentk.v1017 3 місяці тому +62

    അമ്മേ മാതാവേ എന്റെ കണ്ണുനീരും ആകുലതയും എന്റെ എല്ലാ വിഷമതകളും😭😭😭😭😭 കാഴ്ചവയ്ക്കുന്നു

  • @jeffin3038
    @jeffin3038 3 місяці тому +117

    പരിശുദ്ധ അമ്മ മാതാവേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും മേൽ കരുണയായിരിക്കണമേ ❤❤

  • @shaibymol6271
    @shaibymol6271 3 місяці тому +156

    എന്റെ അമ്മേ മാതാവേ എല്ലാ കുഞ്ഞു
    മക്കളെയും ജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധ ആത്മാവിനാൽ നിറക്കണമേ 🙏🙏🙏

    • @wilsydavid1507
      @wilsydavid1507 3 місяці тому

      Mathavu daivamano Holy Spiritine tharan?
      ഞാന്‍ പിതാവിനോട്‌ അപേക്‌ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍മറ്റൊരു സഹായകനെ അവിടുന്ന്‌ നിങ്ങള്‍ക്കു തരുകയും ചെയ്യും.
      യോഹന്നാന്‍ 14 : 16
      Jesus anu Holyspirit ne tharunnathu.

    • @thomas.t.tthomas8707
      @thomas.t.tthomas8707 3 місяці тому

      Amma mathave ngalude makkale samarpikkunnu, fill with holyspirit

    • @tresapaul4530
      @tresapaul4530 3 місяці тому

      Ave Maria, halleluia Jesus❤

  • @josephpoochakkal1004
    @josephpoochakkal1004 3 місяці тому +46

    അമ്മേ അമ്മയിൽ ആശ്രയിക്കുന്ന എൻ്റെ കുടുംബത്തെ എല്ലാ ദുഷ്ടാരൂപിയിൽ നിന്നും കാത്ത് കൊള്ളണെ

  • @jesuschrist6112
    @jesuschrist6112 3 місяці тому +73

    അമ്മേ മാതാവേ കൃപസനത്ത്‌ വന്നു ഉടമ്പടി എടുത്ത് എല്ലാ മക്കളെയും അവരുടെ നിയോഗങ്ങളെയും സമർപ്പിക്കുന്നു...... അവരെ അമ്മയുടെ പ്രതീക്ഷീകരണ സഭ അഗീകരിക്കുന്നതിനു വേണ്ടി അവരെ എല്ലാവരെയും അമ്മയുടെ പ്രേക്തീക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കി മാറ്റണമേ

  • @reetaantony888
    @reetaantony888 3 місяці тому +6

    മാതാവേ ജയ്സനും സിസിലിക്കും കിഡ്നി രോഗത്തിൽനിന്ന് പരിപൂർണ്ണ സൗഖ്യം നൽകണമേ

  • @devayanibal5079
    @devayanibal5079 3 місяці тому +25

    അമ്മേ എന്റെ ജീവിത പങ്കാളിയുടെ സോറിയാസീസ് രോഗം സുഖപെടുത്തി തരേണമേ

  • @tencysojan8396
    @tencysojan8396 3 місяці тому +33

    അമ്മേ മാതാവേ എന്നേയും എന്റെ കുടുംബത്തേയും പൂർണ്ണമായി സമർപ്പിക്കുന്നമ്മേ അമ്മേ അനുഗ്രഹിക്കേണമേ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും അമ്മേ കാത്തു സംരക്ഷിക്കേണമേ അമ്മേസഞ്ചാരി മാതാവേ എന്നും കൂടെ ഉണ്ടാകണമേ അമ്മേ കൈവിടല്ലേ അമ്മേ പ്രതിക്ഷികരണ സാക്ഷീകളാക്കി മാറ്റണമേ

    • @lilymonaka8006
      @lilymonaka8006 3 місяці тому

      Amma mathava kudubatha camrpekinnu anugrahaekknm annu prarthekunnu amen

    • @soumyassundar7550
      @soumyassundar7550 3 місяці тому

      ആമേൻ 🙏🙏🙏🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 3 місяці тому +86

    അമ്മേ ജോലി ഇല്ലാതിരിക്കുന്ന മക്കൾക്ക് ജോലി നൽകി കാത്തു രക്ഷിക്കണമേ❤

  • @sunithachandran7986
    @sunithachandran7986 3 місяці тому +5

    എൻ്റെ അമ്മേ മാതാവേ ഞങ്ങളുടെ ഏറ്റവും വലിയ നിയോഗവും ആഗ്രഹവും ആണേ ഞാൻ സമർപ്പിക്കുന്നത് ഉപേക്ഷിക്കാതെ ഞങ്ങളെ അനുഗ്രഹിക്കേണമേ എൻ്റെ യേശു അപ്പച്ചാ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @Kochu-Rose9419
    @Kochu-Rose9419 3 місяці тому +5

    അമ്മേ മാതാവേ
    ജൂൺ 21 നാണു എന്റെ ielts exam റിസൾട്ട്‌ വരുന്നത്....... എന്റെ കൂടെ അന്നേ ദിവസം എഴുതിയ എല്ലാ ആളുകൾക്കും എനിക്കും നല്ല മാർക്കോടെ പാസ്‌ ആവാൻ അമ്മ മാത്യസ്ഥം വഹിക്കണമേ 🙏🙏🙏

  • @JOELJOY-d2u
    @JOELJOY-d2u 3 місяці тому +68

    നാളിതുവരെ കൃപാസനത്തിൽ സംഭവിച്ച അത്ഭുതങ്ങളെ ഓർത്ത് ഈ സമയം പ്രാർത്ഥിക്കുന്നു.✝️🙏🙏🙏🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 3 місяці тому +17

    സ്വർഗ്ഗസ്ഥനായ പിതാവേ അങ്ങയുടെ ഹിതം എൻ്റെ ജീവിതത്തിലും സംഭവിക്കട്ടെ.🙏🙏🙏🙏😭😭😭😭🌹🌹🌹🌹

  • @gincyaneesh1462
    @gincyaneesh1462 3 місяці тому +7

    അമ്മെ മാതാവേ എൻ്റെ കൂടെ വരണമെ എൻ്റെ ഇഛായൻ്റെ കാലിൻ്റെ അലർജി മാറ്റി കൊടുക്കണമെ, വിശ്വാസം കൊടുക്കണമെ, എൻ്റെ ജോലിക്കുള്ള ഒരു വഴി കാണിച്ച് തരണമെ ആമ്മേൻ🙏🙏🙏

  • @Pablo-nl8ei
    @Pablo-nl8ei 3 місяці тому +14

    അമ്മ മാതാവേ സാമ്പത്തീക ബുദ്ധിമുട്ടുകൾ തീർത്തു തരണേ അമ്മേ

  • @saumyathomas5555
    @saumyathomas5555 3 місяці тому +4

    അമ്മേ മാതാവേ, PTE എക്സാം റിസൾട്ട്‌ കാത്തിരിക്കുന്ന എന്റെ മോനും എല്ലാ കുട്ടികൾക്കും നല്ല റിസൾട്ട്‌ കൊടുക്കണമേ. അനുഗ്രഹിക്കേണമേ 🙏🏻ആമേൻ

  • @mercyphiyus6480
    @mercyphiyus6480 3 місяці тому +9

    ഞങ്ങളുടെ പറമ്പ് മാന്യമായ വിലയിൽ വിൽക്കുവാൻ മാതാവെ മാദ്ധ്യസ്ഥം വഹിക്കണമെ

  • @gracycyriac8083
    @gracycyriac8083 3 місяці тому +34

    കർത്താവേ മക്കളെ അനുഗ്രഹിക്കണമെ അവരെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ✝️✝️✝️🙏

    • @paulygeorge9525
      @paulygeorge9525 3 місяці тому

      എല്ലാ രോഗികളെയും സൗഖ്യപ്പെടുത്തണമെ അമ്മേ മാതാവേ! കരുണയായിരിക്കണമൊ

  • @rejanikj9353
    @rejanikj9353 3 місяці тому +5

    എന്റെ അമ്മ എന്നെ എല്ലാ രോഗത്തിൽ നിന്നും രഷിക്കും എന്നു ഞാൻ പൂർണമായി വിശ്വസിക്കുന്നു അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @prasanna946
    @prasanna946 3 місяці тому +6

    അമ്മേ എന്റെ സങ്കടങ്ങൾ മാറ്റി തരണമേ, എന്നെ പോലെ സങ്കടം അനുഭവിക്കുന്ന എല്ലാം മക്കളെയും അവരുടെ സാധിക്കാത്ത നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ. ആമേൻ ഹല്ലേ ലുയ്യ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @JasminroseJasmin
    @JasminroseJasmin 3 місяці тому +2

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയേയും കുഞ്ഞുമക്കളെയും അനുഗ്രെഹിക്കണമേ കാത്തു സംരെക്ഷിക്കണമേ 🙏

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 місяці тому +11

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ മകൾക്ക് നല്ല ഒരു ഭാവി ഉണ്ടാകുവാനുള്ള കൃപയാൽ അവളെ അനുഗ്രഹിക്കേണമേ ❤ അവളെ അലട്ടുന്ന ഒരു പ്രശ്നം ദൈവാഹിതമാണെങ്കിൽ അമ്മ ഏറ്റെടുത്ത് കൃപ നൽകാൻ വേണ്ടി തിരുക്കുമാരൻ മുഖേന മധ്യസ്ഥം വഹിച്ച് അപേക്ഷിയ്ക്കേണമേ❤

  • @Shyla-n2j
    @Shyla-n2j 3 місяці тому +7

    എന്റെ മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യത്തിൽ ഒരു പരിഹാരം തരണമേ അമ്മേ 🙏🙏🙏

  • @GreeshmaRajappan
    @GreeshmaRajappan 3 місяці тому +8

    അമ്മേ എന്റെ അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി ഈ മാസം ജൂൺ 25 നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ. ജൂൺ 26നു അമ്മയുടെ തിരുസന്നിധിയിൽ നിന്ന് സാക്ഷ്യം പറയുവാനുള്ള കൃപ നൽകി അമ്മയെ അനുഗ്രഹിക്കേണമേ അമ്മയുടെ അതിശക്തമായ തലവേദന മാറ്റിത്തെരേണമേ.🙏🙏🌹🌹🌹🕯️🕯️

    • @lissyeldho7746
      @lissyeldho7746 3 місяці тому

      അമ്മ അനുഗ്രഹിക്കട്ടെ

  • @shinyjoseph6998
    @shinyjoseph6998 3 місяці тому +2

    ദൈവ നാമത്തിന് മഹത്വം ജോസഫിന്റെ ദുബായ് വിസ ശരി ആകുവാൻ കൃപാസനമാതാ വേ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @peeterwilliam7431
    @peeterwilliam7431 3 місяці тому +4

    അമ്മേ മാതാവേ കൃപാസനം അമ്മേ എൻ്റെ ഉടമ്പടിയിൽ ഞാൻ എഴുതിയ 😅 എല്ലാ അപേക്ഷകളും എനിക്ക് സാധിച്ച് തരേണമേ🙏🙏🙏

  • @shinyvd3261
    @shinyvd3261 3 місяці тому +5

    അമ്മേ എന്റെ മനസ് ശുദ്ധമാകിതരേണമേ മനസിന്റെ വേദനയെല്ലാം തോർത്തു തരേണമേ amen

  • @agustine6724
    @agustine6724 3 місяці тому +12

    കർത്താവേ എന്റെ സാമ്പത്തിക തകർച്ചയിൽ നിന്നും കടബാധ്യതയിൽ നിന്നും എന്നെ രക്ഷിക്കണമേ 🙏

  • @sunithachandran7986
    @sunithachandran7986 3 місяці тому +40

    എൻ്റെ അമ്മേ മാതാവേ ഇന്ന് എൻ്റെ ഭർത്താവിന് ജോലി നൽകി അനുഗ്രഹിച്ചതിന് ഒരുപാട് നന്ദി അമ്മേ എൻ്റെ യേശു അപ്പച്ചാ അങ്ങേക്ക് ആരാധന സ്തുതി മഹത്വം ആമേൻ ആമേൻ ആമേൻ 🙏🙏🙏 ഞങ്ങളുടെ കടബാധ്യതകളിൽ നിന്നും ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

    • @tigishaju292
      @tigishaju292 3 місяці тому

      ആമേൻ

    • @raicymathew2464
      @raicymathew2464 3 місяці тому

      അമ്മേ വരുമാനം വർധിച്ചു കടം വീട്ടാൻ sahayikkene

    • @soumyabalu4694
      @soumyabalu4694 3 місяці тому

      Amen ❤

  • @nishanishasaji4051
    @nishanishasaji4051 3 місяці тому +10

    അമ്മേ മാതാവേ അമ്മയുടെ സന്നിധിയിൽ പ്രാർത്ഥിച്ചതിന് ഫലമായി എനിക്കൊരു കുടുംബജീവിതം ഉണ്ടായി. ഇന്ന് എന്റെ വിവാഹ വാർഷികം ആണ് അമ്മയുടെ അനുഗ്രഹത്തിന് ഒരായിരം നന്ദി ♥️🎁♥️♥️♥️♥️🎁

    • @lissyeldho7746
      @lissyeldho7746 3 місяці тому +1

      എന്റെ മകൾക്കും കുടുംബ ജീവിതം ഉണ്ടാകണേ

  • @lincyma454
    @lincyma454 3 місяці тому +2

    അമ്മേ മാതാവേ എന്റെ ടെൻഷനും ഉറക്കമില്ലായ്മയുംമാറ്റി എന്നെ സുഖപ്പെടുത്തെണമേ 🙏🙏🙏🙏🙏

  • @JeromeJaimson
    @JeromeJaimson 3 місяці тому +11

    അമ്മേ , ലൈസൻസിനു വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹി ക്കേണമേ!❤❤❤

  • @sunithachandran7986
    @sunithachandran7986 3 місяці тому +29

    എൻ്റെ അമ്മേ മാതാവേ ഞങ്ങളെ പോലെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ എൻ്റെ യേശു അപ്പച്ചാ എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏♥️

    • @tresiammapeter2451
      @tresiammapeter2451 3 місяці тому

      Amme Mathave ente monu anuyojyamaya oru jeevitha pankaliye nalki anugrahikkaname 🙏🙏🙏🙏🙏

    • @tresiammapeter2451
      @tresiammapeter2451 3 місяці тому

      Eshoyude ella vagdananghalkku njangal yogyaràvukuvan parishudha Daivamathave njanghalkku vendi prarthikkaname🙏🙏🙏🙏🙏

    • @shermigeorge8834
      @shermigeorge8834 3 місяці тому

      🙏🙏🙏

    • @bibeshvm6064
      @bibeshvm6064 3 місяці тому

      Mathave

  • @rijir1989
    @rijir1989 3 місяці тому +39

    മാതാവേ എന്റെ കടബാധ്യതകൾ തീരാൻ വഴിയൊരുക്കി തരണേ കുടുംബ സമാധാനം തരണേ എന്റെ മക്കൾക്ക് വിദ്യാഭ്യാസം കൊടുക്കണേ ദൈവമക്കളായി വളരണേ 🙏🙏🙏🙏🙏🙏

  • @rosilymanoj1673
    @rosilymanoj1673 3 місяці тому +3

    അമ്മേ എന്റെ മക്കൾ ദൈവസ്‌നേഹത്തിലും ദൈവഭയത്തിലും ജീവിക്കുവാൻ ഉള്ള കൃപ കൊടുക്കണേ എന്ന് അമ്മയുടെ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏❤️🙏🙏🙏🙏

  • @sijishaju8719
    @sijishaju8719 3 місяці тому +16

    യൂട്രെസ് സിലും ബ്രെസ്റ്റിലും ഉള്ള ഫയബ്രോയ്‌ഡ്‌ മാറ്റിത്തരണേ മാതാവേ എന്നെ തൊട്ടു സുഖപ്പെടുത്തണേ സ്പർശിക്കണേ മാതാവേ ചേട്ടന്റെ ശരീരത്തിൽ 2 തടിപ്പുകൾ ഉണ്ട്‌ അമ്മേ സുഖപ്പെടുത്തണേ സ്പർശിക്കണമേ ആമ്മേൻ 🙏 സഞ്ചാരി മാതാവേ ഞങളുടെ വീട്ടിൽ മാതാവേ സന്നർശനം നടത്തണ്ടേ അമ്മേ മാതാവേ ആമ്മേൻ 🙏

  • @sijishaju8719
    @sijishaju8719 3 місяці тому +11

    മകൻ 8 വർഷമായി കണ്ണട വെക്കുന്നു അത് മാറ്റാൻ പൂർണ കാഴ്ഛാശക്തി തന്നു അനുഗ്രഹിക്കണം കൃപാസനം മാതാവേ ആമ്മേൻ 🙏

    • @shajipm4939
      @shajipm4939 3 місяці тому

      🙏🏻🙏🏻🙏🏻

  • @susanjacob3398
    @susanjacob3398 3 місяці тому +6

    അമ്മേ, ദൈവമാതാവേ എന്റ ഈശോയ്ക്കും... അമ്മക്കും കോടാനു കോടി നന്ദി.... നാളെ എന്റ Pet Scan ഉം.... Pleural fluid ന്റ കുറച്ച് Report ഉം കിട്ടും... Normal ആക്കി തരണേ.., ഈശോയെ... പരിശുദ്ധ അമ്മേ... എനിക്കു വേണ്ടി അപേക്ഷിക്കണേ.ആമ്മേൻ....

    • @leommamathew8657
      @leommamathew8657 3 місяці тому

      Jesus bless us with a peaceful report and medicine which can cure our disease and let it work in our case

  • @bennyck8430
    @bennyck8430 3 місяці тому +7

    എന്റെ മകൾക്ക് +2 പരീക്ഷയിൽ full A+ നല്കിയതിന് ഓർത്ത് പരിശുദ്ധ അമ്മയ്ക്കും ഈശോയ്ക്കും ആയിരം നന്ദി പറയുന്നു

  • @rajijj8461
    @rajijj8461 3 місяці тому +5

    അമ്മേ മാതാവേ ധന്യ ചേച്ചിക്ക് അശ്വതിക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @lissysudheek8722
    @lissysudheek8722 3 місяці тому +72

    അമ്മേ മാതാവേ കടലിൽ ജോലി ചെയുന്ന അച്ഛനെയും മകനെയും അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ

  • @sheebageorge7476
    @sheebageorge7476 3 місяці тому +2

    എന്റെ കൃപാസനം അമ്മ മാതാവേ, Upsc exam attend ചെയ്തു കൊണ്ടിരിക്കുന്ന എന്റെ കുഞ്ഞ് ലിൻസ് മോനെയും ഒപ്പം പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ♥️

  • @meenuzzvlog5872
    @meenuzzvlog5872 3 місяці тому +8

    മാതാവേ എല്ലാവരെയും സംരക്ഷിക്കേണമേ

  • @shantyvincent3288
    @shantyvincent3288 3 місяці тому +5

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മകന് ജോലി തന്നനുഗ്രഹിച്ചതിനെയോർത്തു ആയിരമായിരം നന്ദി പറയുന്നു അമ്മേ

  • @rajijayalal1074
    @rajijayalal1074 3 місяці тому +60

    എന്റെ അമ്മേ കട ബാധ്യത യിൽ നിന്നും ഈ കുടുംബത്തെ രക്ഷിക്കേണമേ 🙏🙏

  • @devayanibal5079
    @devayanibal5079 3 місяці тому +7

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ ശ്വാസം മുട്ടൽ സുഖപെടുത്തിത്തരേണമേ 🙏🙏🙏

  • @aswanysunil6728
    @aswanysunil6728 3 місяці тому +75

    മാതാവേ ലൈസൻസിന് പോകുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ

    • @AnvinPoulose
      @AnvinPoulose 3 місяці тому

      Amen❤️🤍🙏🏻

    • @tigishaju292
      @tigishaju292 3 місяці тому +2

      ഷാജു എന്ന മകന്റെ last chance ആണ്, ഇതിൽ പാസ്സ് ആയി ഡ്രൈവിങ് ലൈസൻസ് കിട്ടുവാൻ അനുഗ്രഹിക്കണേ

  • @dianasebastian5195
    @dianasebastian5195 3 місяці тому +25

    അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ. എൻ്റെ ജോലിയുടെ കാര്യങ്ങളെല്ലാം അമ്മയെ ഭരമേൽപ്പിക്കുന്നൂ. അനുഗ്രഹിക്കണമേ. ആമേൻ. Praise the lord. Halleluya....

  • @sujabenny1485
    @sujabenny1485 3 місяці тому +2

    എൻ്റെ അമ്മ രാറു മോന് റിവ്യു പറിക്ഷ നടന്നുെകൊണ്ടിരിക്കുകയാണെ അവനെ പ രി ക്ഷയിൽ ജയിപ്പിക്കണമേ അമ്മ മാതവേ ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ

  • @thomaseraveri8570
    @thomaseraveri8570 3 місяці тому +7

    അമ്മേ ദൈവമാതാവേ എന്റെ ഉടമ്പടി ജീവിതം അനുഗ്രപൂർണമാക്കി തീർക്കണം 🙏🙏🙏

  • @gracysavier5757
    @gracysavier5757 3 місяці тому +4

    രോഗങ്ങളിൽ വച്ചേറ്റവും വലിയ രോഗമായ എന്തു ചെയ്താലും മാറാത്ത മദ്യപാനത്തിൻ്റെയും ഹാൻസിൻ്റെയു് ഉപയോഗത്തിൽ നിന്ന് അമ്മമാതാവേ എൻ്റെമകന് മോച തുനൽകണമേ അവൻ്റെ ഭാര്യയേയും തിരിച്ചു നൽകണമേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചുതൽകണമേകാനായിലെ കല്യാണവീട്ടിലെ ഇടപെടൽ എൻ്റെ നിയോഗങ്ങളുടെ മേൽ ഉണ്ടാകണമേ അമ്മ മാതാവേ നീ മാത്രമാശ്രയം കാഷിക്കണമേ

  • @Ash-ts7lm
    @Ash-ts7lm 3 місяці тому +7

    Amme മാതാവേ 🙏🙏🙏.. ഭവനം ഇല്ലാതെ ഭാരപ്പെടുന്ന എല്ലാവരെയും സമർപ്പിക്കുന്നു അമ്മേ.. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അമ്മേ 🙏

  • @shadowgaiming4813
    @shadowgaiming4813 3 місяці тому +4

    മാതാവേ എൻ്റെ ജീവിത പങ്കാളി ഇന്ന് ജോലിക്ക വേണ്ടി അബുദാബി ലേക്ക് പോയിരിക്കേണ് അമ്മയും ഈശോയും അദ്ദേഹത്തിന് ഒപ്പം പോയി അന്ഗ്രഹിക്കണേ ഒരു പാട് കടം ഉണ്ട്

  • @sumijohnson5531
    @sumijohnson5531 3 місяці тому +513

    അമ്മേ മാതാവേ നീ എന്റെ കൂടെ ഉണ്ടെന്നു എനിക്ക് ഉറപ്പായി അമ്മേ 🙏🙏എനിക്ക് നൽകുന്ന എല്ലാ നന്മക്കും ഒരായിരം നന്ദി ദൈവമേ 🙏🙏എന്റെ കുടുംബം നിന്റെ കൈയിൽ പൂർണമായി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏ഞങ്ങളുടെ ജീവിതം ദൈവ നാമത്തിൽ ഉയർത്തേണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏കൂടുതൽ തീഷ്ണതയോടും ദൈവ സ്നേഹത്തോടെയും ദൈവത്തിനു വേണ്ടി വേല ചെയ്യുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏

    • @JustDine75
      @JustDine75 3 місяці тому +3

      🙏

    • @daisy6620
      @daisy6620 3 місяці тому +2

      Amen 🙏🙏🙏♥️

    • @jessyjoseph3889
      @jessyjoseph3889 3 місяці тому +2

      അമ്മ ജോസ് മനുഷ്യനും നീ എന്റെ വേദനകളെല്ലാം എടുക്കണം അമ്മേ കുടുംബത്തിൽ പ്രാർത്ഥനയും സമാധാനവും തരണമേ

    • @jessyjoseph3889
      @jessyjoseph3889 3 місяці тому +3

      അമ്മയെ മക്കളേയും ജാസ്മി അലോഷി അനുഗ്രഹിക്കണമേ എന്നോട് സ്നേഹം ഉണ്ടായിരിക്കണമേ പ്രാർത്ഥിക്കാനുള്ള ശക്തി എനിക്ക് തരണം

    • @aby8903
      @aby8903 3 місяці тому +2

      joseph achante kurbana ennoke ann olath ?

  • @SathyaseelanKottukkal
    @SathyaseelanKottukkal 3 місяці тому +2

    അമ്മേ കൃപാസനം മാതാവേ! എൻ്റെ പ്രോ സ്റ്റേറ്റിൻ്റെ അസുഖം സർജറി ഇല്ലാതെ മാറ്റിതരണേ! അമ്മേ മാതാവേ!

  • @vincyjoseph7642
    @vincyjoseph7642 3 місяці тому +30

    അമ്മ മാതാവേ എന്നോട് പ്രാർത്ഥനാ സഹായം ചോദിച്ചിട്ടുള്ള എല്ലാ മക്കളുടെയും ആവശ്യങ്ങളെ സാധിച്ചു കൊടുക്കണമേ.. ആമേൻ... 🙏🙏🙏🙏🙏🙏

    • @paulygeorge9525
      @paulygeorge9525 3 місяці тому

      എൻ്റെ കൃപാസനം അമ്മേ ! കിഡ്നി സ്റ്റോൺ നിമിത്തം വേദന അനുഭവി ക്കുന്ന എൻ്റെ ജീവിത പങ്കാളിയുടെ വേദന മാറ്റി കൊടുക്കണമെ! അമ്മേ കുട്ടായിരിക്കണെമെ നന്ദി സ്തുതി മഹത്വം

  • @rejikuriakose7636
    @rejikuriakose7636 3 місяці тому +1

    മാതാവേ ഈശോയെ കൂടെയുണ്ടാകണമേ🙏🙏🙏🙏😭😭😭😭🌹🌹🌹🌹

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 місяці тому +17

    അമ്മേ എനിക്ക് ഈശോ അമ്മ വഴി ഒരുപാട് സമാധാനവും ഐശ്വര്യവും സമൃദ്ധിയും നൽകുന്നുണ്ട്.അമ്മയ്ക്കും ഈശോ കും കോടാനുകോടി നന്ദി ❤അമ്മേ എൻ്റെ മകന് 29 വയസ്സ് ആകനായി .മാതാവേ എത്രയും പെട്ടന്ന് അവൻ്റെ വിവാഹം നടക്കാൻ വേണ്ടി അമ്മ മാധ്യസ്ഥം വഹിച്ച് ഈശോ യോടെ അപേക്ഷിച്ച് നടതിതരണമേ

    • @PaulineGeorge-p3z
      @PaulineGeorge-p3z 3 місяці тому

      Enté sanchari mathave ente ilumolude koode undairikename

  • @preethynarendran5863
    @preethynarendran5863 3 місяці тому +4

    യേശുവേ അങ്ങയുടെ നാമം മഹത്വപ്പെടുത്തുവാൻ എനിക്കും ഭാഗ്യം തരേണമേ

  • @rejikuriakose7636
    @rejikuriakose7636 3 місяці тому +16

    ഈശോ മൂത്ത മകൻ്റെ വിദേശ ജോലി അവൻ ഒരു പാട് ആഗ്രഹിച്ചതാണ് ഈശോ. 3രാജ്യത്തിലേക്കുള്ള പോക്ക് തടസ്സപ്പെട്ടതാണ് ഈശോ. ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്ന രാജ്യത്തെ ജോലിയും വിസയും നൽകി അവൻ്റെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ ഈശോ. അമ്മ മാതാവും സഹായിക്കണമേ. സഞ്ചാരി മാതാവേ സഹായിക്കണമേ🙏🙏🙏🙏🙏😭😭😭😭😭😭🌹🌹🌹🌹🌹

  • @attworld31
    @attworld31 3 місяці тому +11

    അമ്മ മാതാവേ🙏🙏 റിസൾട്ട് വരുമ്പോൾ സന്തോഷിക്കാൻ ഇടയാക്കണേ അമ്മയുടെ സന്നിധിയിൽ വന്ന് ഉടമ്പടി പുതുക്കാൻ ഇടയാക്കണേ അമ്മ മാതാവേ ഈശോപ്പാ വഴി അനുഗ്രഹിക്കണേ🙏🙏🙏

  • @abrahamkjoseph2
    @abrahamkjoseph2 3 місяці тому +10

    അമ്മേ മാതാവേ എന്റെ തൊണ്ടയിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ തന്നെ സൗഖ്യപ്പെടുത്തി തന്നു അനുഗ്രഹിക്കണമേ.മമ്മിയുടെ bp ഷുഗർ നോർമൽ ആക്കി തരണമേ

  • @LETHASUBASH
    @LETHASUBASH 3 місяці тому +14

    അമ്മേ പരിശുദ്ധ അമ്മേ, എനിക്ക് ഇന്ന് ലഭിച്ച സമാധാനത്തിന് സന്തോഷത്തോടെ നന്ദി പറയുന്നു അമ്മേ

  • @vinodd5797
    @vinodd5797 3 місяці тому +40

    എൻ്റെ പരിശുദ്ധ അമ്മേ! എൻ്റെ അനുജൻ്റെ കിഡ്നി രോഗം മാറ്റി കൊടുക്കണമേ🙏🙏🙏

  • @vijiprakash6734
    @vijiprakash6734 3 місяці тому +1

    മാതാവേ ഞങ്ങളുടെ നിയോഗങ്ങൾക്ക് കൃപ ചൊറിയണമ

  • @sarithasaritha649
    @sarithasaritha649 3 місяці тому +18

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം pcod സ്ട്രോക്ക് എല്ലാംഅസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼😭😭

  • @littyvarghes4042
    @littyvarghes4042 3 місяці тому +4

    എന്നെ കരളിലെ ഫൈബ്രോയിസിസ് മാറ്റി തന്നതിന് ഈശോയ്ക്കും അമ്മയ്ക്കും കോടാനുകോടി നന്ദി പറയുന്നു.യേശുവേ നന്ദി. യേശുവേ ആരാധന മഹത്വം.