Harimuraleeravam HD 1080p | Mohanlal, Manju Warrier | Raveendran - Aaram Thamburaan

Поділитися
Вставка
  • Опубліковано 22 лис 2020
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Harimuraleeravam
    Movie - Aaraam Thampuraan (1997)
    Director - Shaji Kailas
    Music - Raveendran
    Lyricist - Gireesh Puthenchery
    Singers - KJ Yesudas
    #GireeshPuthenchery #Raveendran #KJYesudas

КОМЕНТАРІ • 1,7 тис.

  • @Hirangundoos-nj6sm
    @Hirangundoos-nj6sm 8 місяців тому +49

    ഗിരീഷേട്ടൻ കാറിൽ പോകുമ്പോ വെറുതെ ഇരുന്നു എഴുതിയ പാട്ടാണെന്ന് 😍😍😍

  • @youtubeuser9938
    @youtubeuser9938 2 роки тому +711

    പഴകും തോറും വീര്യം കൂടുന്ന ചലച്ചിത്രവും ഗാനവും 😢 90s Kids Assemble ♥️

    • @bijubijuthankachan3753
      @bijubijuthankachan3753 Рік тому

      Qfdddd

    • @shineshine7211
      @shineshine7211 Рік тому +1

      Athu visckiya pazhakunthorum veeriyam kuduthal

    • @bibivini5187
      @bibivini5187 Рік тому +4

      സത്യമാണ് വീണ്ടും വീണ്ടും കേൾക്കുമ്പോൾ തലക്ക് പിടിക്കും

    • @RamaswamyIyerGanesh
      @RamaswamyIyerGanesh Рік тому +1

      @@shineshine7211 nookknoonknknononoknjoononoknoknoooooooknononooñkñnknjjknojononknknnknknknknknnonknoonknknokknnknkknkkknkknonknkknnknkkkknkkkoknnknkknkkkkkkknkkkkkknkkkknknkjkkkkknknkkkoknkkkknknknkknkkkkoknknkkkkkkkknknkkoknknkknknknnknknknkknknkkknknnojbjbiiiiijbjboooojìh99jjo1i

    • @blackwarriorsmedia
      @blackwarriorsmedia Рік тому

      ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤️❤️❤️❤️❤️❤️❤️🔥❤️🥰🥰🥰🥰🥰🥰

  • @ajinasaji329
    @ajinasaji329 3 роки тому +724

    10 മിനുട്ട് കൊണ്ട് എഴുതി തീർത്ത വരികൾ...ഗിരീഷ് പുത്തഞ്ചേരി✊✊✊✊😍😍😍❤️❤️❤️❤️❤️❤️

    • @vipinnavodaya3929
      @vipinnavodaya3929 2 роки тому +20

      ഒരു രണ്ട് മിനുട്ട് മതി ഈ വരികൾ എഴുതാൻ ......! ഒന്നു പോടാപ്പാ ......

    • @MRDUDEYT
      @MRDUDEYT 2 роки тому +57

      @@vipinnavodaya3929 thaan ithupole ulla varikal 2-3min kond alochich ezhuthumo🤨

    • @SureshK-hq2dh
      @SureshK-hq2dh 2 роки тому +1

      Hh

    • @pulpreality2083
      @pulpreality2083 2 роки тому +1

      @@vipinnavodaya3929 😂😂

    • @jinudavidjohn8140
      @jinudavidjohn8140 2 роки тому +1

      @@vipinnavodaya3929 chooper

  • @danamonpodiyattil5006
    @danamonpodiyattil5006 3 роки тому +198

    എന്റെ ദസേട്ടാ നിങ്ങൾ ഇങ്ങനെ പാടിയാൽ വേറെ ആർക്കും പാടാണ്ടെ 😁 മലയാളത്തിന്റെ പുണ്യം ❤❤❤

  • @poojaashok6751
    @poojaashok6751 3 роки тому +1198

    Legendsinte ഒരു സംസ്ഥാന സമ്മേളനം തന്നെയാണ് ഈ പാട്ട് ❤️

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +489

    *മീശ പിരിച്ചു മുണ്ട് മടക്കി കുത്തി ലാലേട്ടൻ ആവേശം കൊള്ളിച്ച സിനിമകളിൽ ഒക്കെ 😍മനസ്സ് കീഴടക്കിയ പാട്ടുകളും ഉണ്ടകും 😍😍*

    • @vpn3586
      @vpn3586 3 роки тому +21

      Yes..,
      രാജാവിൻറെ മകൻ
      ഉസ്താദ്
      പ്രജ
      അഭിമന്യു
      ആറാം തമ്പുരാൻ
      നരസിംഹം
      അദ്വൈതം
      ദേവാസുരം
      രാവണപ്രഭു

    • @vinodkonchath4923
      @vinodkonchath4923 3 роки тому +3

      @@vpn3586 ഇരുപതാം നൂറ്റാണ്ട്

    • @sajeeshcc2299
      @sajeeshcc2299 3 роки тому +1

      Marannuvo poo makale

    • @noushadali.knoushadali.k1715
      @noushadali.knoushadali.k1715 3 роки тому

      @@vpn3586 0ppp00

    • @Hitman-fq7nt
      @Hitman-fq7nt 3 роки тому

      @@vpn3586 പവിത്രം

  • @athulsnair3818
    @athulsnair3818 3 роки тому +524

    പടം ഇറങ്ങിട്ട് 23 വർഷം കഴിഞ്ഞകിലും മുഷിപ്പ് തോണിക്കാത്ത evergreen classical music movie... പഴകും തോറും വീഞ്ഞന്റെ സ്വാദ് കൂടുന്നത് പോലെ ആണ് ആറാംതമ്പുരാന്നിലെ പാട്ടിന്റെ അവസ്ഥയും.... ആസ്വദിക്കൽ കൂടുക ആണ് ചെയ്യുന്നത്....

    • @aromalaromal2194
      @aromalaromal2194 2 роки тому +2

      Hit song

    • @sunilvasudevan4320
      @sunilvasudevan4320 2 роки тому +9

      മനസ്സിൽ സംഗീതം ഇല്ലാത്തവൻ ദുഷ്ടൻ ആയിരിക്കും എന്ന് ഷേക്സ്പിയർ പറഞ്ഞത് ഓർത്തു പോകുന്നു.

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 3 роки тому +221

    ഹരിമുരളീരവം എന്ന ആദ്യ വരികൊണ്ട് ആസ്വാദകരുടെ ഹൃദയത്തെ ഇ പാട്ടിലേക്ക് അടുപ്പിച്ച ഗിരീഷ് പുത്തഞ്ചേരിയെന്ന മഹാത്മാവിന് പ്രണാമം.

  • @anandhurajeev8476
    @anandhurajeev8476 3 роки тому +855

    1990 - പ്രമദവനം
    1991- രാമകഥ ഗാനലയം
    1992-സുമുഹൂർത്തമായ്‌
    1997-ഹരിമുരളീരവം
    1998-മാനേ മലരമ്പൻ വളർത്തുന്ന
    2006- ഗംഗേ. ..
    ദാസേട്ടൻ +രവീന്ദ്രൻ മാസ്റ്റർ combo കേരളത്തിലെ ഗാനമേളക്കാർക്ക് വലിയ ഒരു വെല്ലുവിളി ആയിരുന്നു. ലാലേട്ടൻ മറ്റു നടൻ മാർക്കും..

  • @kshathriyan8206
    @kshathriyan8206 3 роки тому +310

    ദാസേട്ടൻ പാടി❤️ ലാലേട്ടൻ ജീവിച്ചു❤️ ഈ പാട്ടും ഈ സിനിമയും എന്നും പ്രിയം❤️🙏

    • @prajithksa8262
      @prajithksa8262 5 місяців тому

      രവീന്ദ്രൻ മാഷ് ഗിരീഷ് പുത്തഞ്ചേരി ഇവരെ പറയാതെ ഒന്നും ശരിയല്ല
      റിയൽ ഹീറോ ഇവർ രണ്ട് പേരെ വിട്ട് കളഞ്ഞത് ശരിയല്ല
      രവീന്ദ്രൻ മാഷ് 🌹🌹🌹
      ഗിരീഷ് പുത്തഞ്ചേരി 🌹🌹🌹

  • @unninair2990
    @unninair2990 Рік тому +173

    വയലാറിനും,കൈതപ്രത്തിനും മുകളിലാണ് ഗിരീഷ് പുത്തഞ്ചേരിക്ക് എന്റെ മനസ്സിലുള്ള സ്ഥാനം 😘

    • @amramakrishnan5379
      @amramakrishnan5379 10 місяців тому +3

      Gireesh puthanchery and Raveendran mash

    • @jithesh.pparambantavida3071
      @jithesh.pparambantavida3071 10 місяців тому +2

      Yes

    • @shafeeqok3657
      @shafeeqok3657 9 місяців тому +1

      Yes

    • @aparnadev3221
      @aparnadev3221 9 місяців тому +1

      Yes

    • @sarath582
      @sarath582 8 місяців тому +3

      കൈതപ്രത്തിന്റെ വരികൾ ആണ് ഇത്തിരി കൂടി ഭംഗി ഉള്ളതെന്ന് തോന്നുന്നു പുത്തഞ്ചേരിയെകളും

  • @thesoulofveda.0081
    @thesoulofveda.0081 3 роки тому +1299

    ഗാനരംഗങ്ങളിൽ ലാലേട്ടനെ വെല്ലാൻ
    ആർക്കും കഴിയില്ല. സംഗീതം പോലെയാണ് ആ മനുഷ്യന്റെ ശാരീരിക ചലനങ്ങളും.

  • @sonumon1803
    @sonumon1803 3 роки тому +828

    എല്ലാരും വിട്ടുപോയ ഒരു കാര്യം...
    ഈ ഗാനം ചിത്രീകരിച്ചത്...
    അല്ലെങ്കിൽ സംവിധാനം ചെയ്തത്
    നമ്മുടെ പ്രിയപ്പെട്ട പ്രിയദർശൻ...❣️🥰

    • @premshankarsreekumar7826
      @premshankarsreekumar7826 3 роки тому +20

      What? @Sonu mon Shaji Kailas alle?

    • @sarathmemories2969
      @sarathmemories2969 3 роки тому +30

      @@premshankarsreekumar7826 yes but song priyan

    • @premshankarsreekumar7826
      @premshankarsreekumar7826 3 роки тому +38

      Wow.... അറിഞ്ഞില്ല. ആരും പറഞ്ഞില്ല

    • @sonumon1803
      @sonumon1803 3 роки тому +33

      പിന്നീട്, ഷാജി കൈലാസ് ആനി ദമ്പതികൾക്ക് ജഗന്നാഥൻ എന്ന് പേരു ഇട്ടു....

    • @vishnudaspadmakaranvishnud8151
      @vishnudaspadmakaranvishnud8151 3 роки тому +9

      Ithu aryilla bro but narasimhathile song arodom onum mundathe ,athu priyadarshan anu shoot cheythathu

  • @snehakmohanan_k___...
    @snehakmohanan_k___... 3 роки тому +271

    ഉണ്ണിമായ ജഗന്നാഥനെ വഴക്ക് പറഞ്ഞു പോയിട്ട് പിന്നെ ഈ പാട്ട് വരുന്ന സീൻ 😍👌👌 ഒരു മടുപ്പും തോന്നിക്കാതെ എപ്പോ വേണേലും കാണാൻ ഇഷ്ടം തോന്നിക്കുന്ന സിനിമ ✨️ ദാസേട്ടനല്ലാതെ ഇത്രയും പെർഫെക്ട് ആയി വേറെ ആർക്കു പാടാൻ കഴിയും ഈ പാട്ട് ❣️ ഗിരീഷേട്ടൻ uff 🥰🥰
    രവീന്ദ്രൻ മാഷ് 💖💖....

    • @razirockz
      @razirockz 3 роки тому

      ഈ.സിനിമ ഇറങ്ങുബോൾ ഞാൻ കിണറ്റിലായിരുന്നു

    • @manojmj3412
      @manojmj3412 2 роки тому +6

      @@razirockz കഴിഞ്ഞ ജന്മത്തിൽ തവളയോ മീനോ ആയിരുന്നോ

    • @SureshKumar-sg5kz
      @SureshKumar-sg5kz 2 роки тому +2

      @@manojmj3412 🤣🤣🤣🤣🤣🤣🤣🤣

    • @media2317
      @media2317 Рік тому

      പറ്റും. ലൈവ് ആയി പാടി മധു ചേട്ടൻ ❤️❤️

    • @icunde6086
      @icunde6086 Рік тому +1

      ​@@media2317 മധു ഇത് പാടിയത് കേട്ടിട്ടുണ്ട് 😂

  • @rijilt5657
    @rijilt5657 3 роки тому +160

    ഒരു 1000വർഷം കഴിഞ്ഞാലും ഈ പാട്ടൊക്കെ എല്ലാവരുടെയും ഇഷ്ടപെട്ട പാട്ടായിരിക്കും 😍

  • @adarshappu427
    @adarshappu427 3 роки тому +138

    കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാൻ😚😍

  • @chackochanfan7918
    @chackochanfan7918 3 роки тому +253

    ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ദാസേട്ടന്റെ മാന്ത്രികത നിറഞ്ഞ ആലാപനവും❣️👌ലാലേട്ടൻ😍

    • @sonuemd
      @sonuemd Рік тому

      Aalapanam yesudas acting mohanlal

    • @COCHINWOOFERS-REBORN
      @COCHINWOOFERS-REBORN 3 місяці тому +2

      Ravindran mashinte sangeetham illel ithonnum illa

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 роки тому +310

    മലയാള ചലച്ചിത്ര ഗാനശാഖയിലെ ഏറ്റവും പ്രൗഢമായ ഗാനങ്ങളിൽ എന്നും മുൻനിരയിലാണ് ഹരിമുരളീരവം!ദാസേട്ടനെ *"ഗാനഗന്ധർവ്വൻ"* എന്ന് വിശേഷിപ്പിക്കാൻ ഒരുപക്ഷേ ഈയൊരു ഗാനാനുഭവം തന്നെ പര്യാപ്തമാണ്.ഗിരീഷേട്ടൻ്റെ വരികളും,രവീന്ദ്രസംഗീതവും ചേർന്ന് സംഗീതത്തിൻ്റെ മാസ്മരിക ഭാവം പകർന്നു തരുന്ന അസാധ്യ മനോഹര ഗാനം...ലാലേട്ടൻ്റെ സാന്നിധ്യം കൂടിച്ചേർന്നപ്പോൾ അതൊരു *Mesmerizing Musical Experience* ആയി മാറി...🎶💓🎶

  • @melbinronaldo8522
    @melbinronaldo8522 3 роки тому +23

    പുണ്യം ചെയ്ത മലയാളികൾ ഗന്ധർവ്വൻ ജീവിക്കുന്ന ഈ നാളുകളിൽ നമുക്കും ജീവിക്കാൻ കഴിഞ്ഞു ദാസേട്ടന് ദൈവം എല്ലാ ഐശ്വര്യവും നൽകട്ടെ

  • @sheebabachan7922
    @sheebabachan7922 2 роки тому +63

    ഗിരീഷേട്ടന്റെ സുവർണലിപികൾ. മാഷിന്റെ മാന്ത്രികസ്പർശം. ഗന്ധർവ നാദം. നടനവിസ്മയം ലാലേട്ടൻ.= മലയാളത്തിലെ ക്ലാസ്സിക്‌ 😍😍🙏🙏🙏

  • @culer1963
    @culer1963 3 роки тому +2376

    രവീന്ദ്രൻ മാഷ് പറഞ്ഞ പോലെ ഈ പാട്ട് ആസ്വദിക്കുന്ന ഏതൊരാൾക്കും ഇത് ലാൽ തന്നെ ആണോ പാടിയത് എന്ന് തോന്നി പോകും...❤️ലിപ്സിങ്ക് അത്രക്കും മനോഹരം..... ❤️നടനവിസ്‌മയം❤️

  • @abhin_
    @abhin_ 3 роки тому +320

    രവീന്ദ്രൻ മാസ്റ്റർ, ഗിരീഷേട്ടൻ, ദാസേട്ടൻ ലാലേട്ടൻ, എന്നീ മഹാത്ഭുതങ്ങൾ ഒന്നിച്ച മനോഹര ഗാനം. ❤️😘 4:50 മാഷിന്റെ എല്ലാ പാട്ടിലും കാണുന്ന Flute..കൊണ്ടുള്ള ജാലവിദ്യ ✨️❣️

  • @StoriesOfSarith
    @StoriesOfSarith 3 роки тому +88

    ലിപ് sync ന്റ കാര്യത്തിൽ മറ്റുള്ള നടന്മരോക്കെ 10 അടി മാറി നിക്കണം ഇൗ മൊതലിന് മുന്നിൽ.... ലാലേട്ടൻ അതൊരു ജിന്നാണ് 💓💓🥰🥰🥰💥

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +49

    ദാസേട്ടൻ ലാലേട്ടൻ രവീന്ദ്രൻ മാഷ് ഗിരീഷ് പുത്തഞ്ചേരി wow Legends.... ഇനി പിറക്കുമോ ഇതുപോലെയുള്ള ഗാനം...
    പ്രണാമം...രവീന്ദ്രൻ മാഷ്🌹🌹🌹💞💞💞
    ഗിരീഷേട്ടൻ🌹🌹🌹💞💞💞

  • @premjithmannil1637
    @premjithmannil1637 3 роки тому +71

    പ്രിയദർശന്റെ ചിത്രീകരണം ഒരു രക്ഷയുമില്ല

    • @Weekenddiaries23
      @Weekenddiaries23 Місяць тому

      Ithu shaji kailasinte padamanu

    • @premjithmannil1637
      @premjithmannil1637 Місяць тому

      @@Weekenddiaries23 പക്ഷെ പാട്ട് പിക്ചർ ചെയ്തത് പ്രിയനാണ്

  • @sijinrs9996
    @sijinrs9996 3 роки тому +267

    ഗിരീഷേട്ടൻ, ദൈവം പോലും ഇങ്ങനെ എഴുതില്ല, miss you ഗിരീഷേട്ടാ 😘😘😘

    • @sreekandh3160
      @sreekandh3160 3 роки тому +1

      Very good

    • @salamma1829
      @salamma1829 2 роки тому +6

      ദൈവം പക്ഷേ കൊണ്ടുപോകും അങ്ങോട്ട് അതിന് പുള്ളിയെക്കൊണ്ടേ പറ്റൂ

    • @nibinjoseph8122
      @nibinjoseph8122 Рік тому

      Gireeshettanu pranamom

  • @Aparna_Remesan
    @Aparna_Remesan 3 роки тому +195

    രവീന്ദ്ര സംഗീതത്തിൽ ലയിച്ചു പോയിട്ട് ഉണ്ട് പലപ്പോഴും.❣️❣️❤️❤️ ഇതുപോലെ അനശ്വര ഗാനങ്ങൾ നമുക്ക് സമ്മാനിച്ച ഞങ്ങളുടെ പ്രിയപ്പെട്ട മാഷിന് പ്രണാമം.🙏🙏🙏♥️

    • @Swathyeditz133
      @Swathyeditz133 3 роки тому +2

      🎵🤘👌😍

    • @Aparna_Remesan
      @Aparna_Remesan 3 роки тому +1

      @Adolf Hitler വല്യച്ചായീടെ വീട്ടിൽ പോയേക്കുവാർന്നു അതാ വൈകിയേ.

    • @Aparna_Remesan
      @Aparna_Remesan 3 роки тому

      @Anjana Swethakumar 🙏🙏വരാൻ വൈകി പോയീ സോറീ.

    • @Aparna_Remesan
      @Aparna_Remesan 3 роки тому

      @Adolf Hitler 😊😊

    • @satheeshchandran4026
      @satheeshchandran4026 3 роки тому +4

      Raveendra സംഗീതം എപ്പോൾ കേട്ടാലും ലയിച്ചിരുന്നുപോകും.... അത്രക്കും perfect ആണ് മാഷിന്റെ music.....

  • @sameersalam3599
    @sameersalam3599 3 роки тому +138

    ഈ പാട്ടിൽ ഇങ്ങനെ അഭിനയിക്കാൻ ആണായി പിറന്നവരാരും ഭൂമിയിലില്ല.... പ്രിയദർശന്റെ അസാധ്യ പ്രതിഭ തെളിയിക്കുന്ന ഗാന ചിത്രീകരണം 👌👌👌

    • @adarshkurian2939
      @adarshkurian2939 2 роки тому +2

      😂അയ്നു ചിത്രീകരിച്ചത് പ്രിയൻ അല്ലല്ലോ...... വെറുതെ തള്ളാതെ ആശാനെ

    • @jomonkanjirathinkal1965
      @jomonkanjirathinkal1965 2 роки тому

      Shaji kailas

    • @sameersalam3599
      @sameersalam3599 2 роки тому +11

      ഈ പാട്ട് ഷാജി ചെയ്തൂന്നാണോ വിചാരിച്ചു വെച്ചേക്കുന്നേ. .. പ്രിയൻ ആണ് ഈ സോങ് മാത്രം ഡയറക്റ്റ് ചെയ്തത്..

    • @shijoshaji3308
      @shijoshaji3308 2 роки тому +1

      ഷാജി കൈലാസ് സിനിമയുടെ അണ് ഡയറക്ടർ

    • @sameersalam3599
      @sameersalam3599 2 роки тому +8

      @@shijoshaji3308 ഷാജിയാണ് ഡയറക്ടർ എന്ന് എല്ലാവർക്കും അറിയാലോ.. പക്ഷെ ആ പാട്ട് ചെയ്തത് പ്രിയദർശൻ ആണ്

  • @Linsonmathews
    @Linsonmathews 3 роки тому +218

    ഒറ്റ വരി...
    ഹരിമുരളീരവം...
    മലയാളികൾ മറക്കാത്ത ഗാനം ❣️

  • @valluvanaadan6126
    @valluvanaadan6126 3 роки тому +124

    രവീന്ദ്രൻ മാഷ് ദാസേട്ടൻ കോമ്പോയിൽ പിറന്ന മലയാളത്തിലെ ക്ലാസ്സിക്ക് ഹിറ്റ്,,,,,,,, ഇതേ പോലെ പാടി അഭിനയിക്കാൻ ലാലേട്ടനെക്കൊണ്ടേ പറ്റൂ......❤️❤️

  • @udayachandru5195
    @udayachandru5195 3 роки тому +9

    ഒരു കല്യാണ ലെറ്ററിന്റെ പുറകിൽ എഴുതിയത് എന്ന് കേട്ടാൽ വിശ്വസിക്കാൻ പറ്റുമോ അതാണ് സത്യം ഗിരീഷ് പുത്തഞ്ചേരി 🙏🙏🙏🙏❤️❤️❤️❤️

  • @anu6436
    @anu6436 2 роки тому +25

    എന്ത് മനോഹരമായ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ അത്ഭുതം സംഗിതം പൂർണമായി പഠിച്ചവർക്ക് പോലും ഇങ്ങനെ എഴുതൽ കഴില്ല 💯💥💥💥💥

  • @AJASP.K
    @AJASP.K 3 роки тому +51

    ഹിസ് ഹൈനെസ്സ് അബ്ദുള്ളയില്ലേ തു ബഡി മാഷാ പാട്ടും മികച്ച ഗാനമാണ്

  • @sreelalsarathi4737
    @sreelalsarathi4737 3 роки тому +76

    അനശ്വര പ്രതിഭാസങ്ങൾ ലാലേട്ടൻ,ദാസേട്ടൻ,രവീന്ദ്രൻ മാസ്റ്റർ,ഗിരീഷ് പുത്തഞ്ചേരി😍😍😍💝

  • @maneeshanand618
    @maneeshanand618 Місяць тому +7

    Anyone In 2K24 👉😎💥

  • @athiraathi4424
    @athiraathi4424 3 роки тому +159

    മലയാള സംഗീതത്തിലെ വൈഡൂര്യമാണ് ഈ ഗാനം❤️❤️❤️😍😍 രവീന്ദ്രൻ മാഷിന് നൂറുകോടി പ്രണാമം🙏🙏ഇങ്ങനെയൊരു പാട്ട് ഇത്രക്കും crct ലിപ് syncil കൊടുക്കണമെങ്കിൽ ലാലേട്ടാ നിങ്ങളെ സമ്മതിക്കാതെ വയ്യ

  • @ladouleurexquise772
    @ladouleurexquise772 3 роки тому +227

    മലയാളത്തിലെ ക്ലാസ്സിക്‌ സോങ്ങുകളുടെ ലിസ്റ്റ് എടുത്താൽ.. മനസ്സിലേക്ക് ആദ്യം എത്തുന്ന പാട്ട് 🥰❤❣️ ഗന്ധർവ്വഗായകൻ ആലപിച്ച ലാലേട്ടൻ അഭിനയിച്ച പാട്ട് 🔥❣️
    ഹരിമുരളീരവം 💕✨️🦋
    ആറാംതമ്പുരാൻ 🔥❣️
    കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാൻ 🔥❣️
    ലാലേട്ടൻ 🥰✨️🦋

    • @radhakrishnan5300
      @radhakrishnan5300 2 роки тому +3

      Lalattana. Patti. Parayan. Eni. Vakkugalilla. Atrakkum. Manooharam

  • @sandeepsadasivan4939
    @sandeepsadasivan4939 3 роки тому +169

    ദാസേട്ടന്റെ ശബ്ദവും ലാലേട്ടന്റെ അഭിനയവും ❤️❤️😍😍 എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളിൽ ഒന്നു.

  • @rasimrasim1919
    @rasimrasim1919 2 роки тому +102

    ഞാൻ സംഗീതം ആസ്വദിക്കും മരണം വരെ.. മരണത്തിനു ശേഷം ഇതുപോലൊരു സംഗീതം ഉണ്ടെങ്കിൽ അതും പാട്ട് കേൾക്കരുതെന്ന് പറഞ്ഞ മുജാഹിദ് ബാലുശേരിക്ക് എന്റെ വകയൊരു നടുവിരൽ നമസ്ക്കാരം

    • @JP-bd6tb
      @JP-bd6tb 2 роки тому +4

      ഇതിനിടയിൽ അങ്ങനേയും ഒരു സാധനം ഇറങ്ങ്യോ....🤔

    • @zenmonk7484
      @zenmonk7484 2 роки тому +3

      🤣🤣🤣🤣

    • @arunp8191
      @arunp8191 9 місяців тому

      Avan🐖

    • @pradeepphilip7151
      @pradeepphilip7151 Місяць тому

      വിവരം ഇല്ലാത്തവന് എന്തും പറയാം.ആര് കേൾക്കുന്നു ഇവൻ്റെയൊക്കെ വാക്കുകൾ.കുറച്ച് ബുദ്ധി ഉണ്ടെങ്കിൽ മന്ദ ബുദ്ധി എന്നെങ്കിലും വിളിക്കാം.അതുമില്ല.

  • @abuthahir9582
    @abuthahir9582 3 роки тому +16

    *സിന്ധു ഭൈരവി* രാഗത്തിന്റെ പല വെർഷനുകൾ കേട്ടിട്ടുണ്ട് പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാഗത്തിൽ ഒന്നായ *സിന്ധുഭൈരവിയിൽ* ചിട്ടപ്പെടുത്തിയ ഈ ഗാനം എന്നും പ്രിയപ്പെട്ടതാണ് രവീന്ദ്രൻ മാഷിന്റെ അതിമനോഹരമായ സംഗീതം, *സിന്ധു ഭൈരവി* യുടെ എല്ലാ ഭാവ തലങ്ങളും അദ്ദേഹം ഈ ഗാനത്തിലൂടെ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്.. അതേപോലെതന്നെ ഗിരീഷ് പുത്തഞ്ചേരി സാറിന്റെ അതിമനോഹരമായ വരികൾ...ഇങ്ങനെ ഒരു ഗാനം ഒരുപക്ഷേ ഇനി ഒരിക്കലും ജനിക്കുക ഇല്ല.. ❤️❤️

  • @sujithv2521
    @sujithv2521 3 роки тому +1912

    ആറാം തമ്പുരാൻ മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍👍👍

  • @Swathyeditz133
    @Swathyeditz133 3 роки тому +84

    *ദാസേട്ടൻ അല്ലാതെ ഇങ്ങനെ ഒരു ഗാനം പാടാൻ വേറെ ആരെ കൊണ്ട് സാധിക്കും അല്ലേ...* 🎵 *അതിനൊപ്പം തന്നെ കട്ടക്ക് കൂടെ നമ്മുടെ ലാലേട്ടനും കൂടിച്ചേർന്നപ്പോൾ പിന്നെ പറയേണ്ട കാര്യമുണ്ടോ ഒരു മെഗാ ഹിറ്റ് സോങ് അതുപോലെ ഒരു മെഗാഹിറ്റ്‌ മൂവിയും* 🔥😍

  • @suryadevsfc5806
    @suryadevsfc5806 3 роки тому +53

    രവീന്ദ്രൻ മാഷേ.. മനസ് കൊണ്ട് ഒരായിരം വട്ടം.. ആ കാലിൽ വീണ് കരഞ്ഞു...
    ആ വിരൽ വിരിയാത്ത സംഗീതം ഇല്ല ❤
    പ്രണാമം മാഷേ 💔🙏😭

    • @kamalprem511
      @kamalprem511 11 місяців тому

      The aristocratic composer 😍

    • @sha-yj9cy
      @sha-yj9cy 4 місяці тому

      കാലിൽ വീണു കരയാൻ നീ എന്ത് തെറ്റാണ് ചെയ്തത് 😂😂

  • @sreejithponmala2666
    @sreejithponmala2666 3 роки тому +30

    ഈ ഒരു പാട്ടിന്റെ വരികളും ഈണവും ആലാപനവും അതുപോലെ തന്നെ ഇതിന്റെ വിഷ്വൽസും.. ഇതിനെ ഒന്നും വെല്ലാൻ ഇന്ത്യൻ സിനിമയിൽ വേറെ ഒരു പാട്ടും പിറന്നിട്ടില്ല

  • @suneeshkappil5804
    @suneeshkappil5804 3 роки тому +50

    എത്ര കേട്ടാലും മതി വരാത്ത മനോഹര ഗാനം
    ചെറുപ്പം തൊട്ടേ കേട്ടു മനസിൽ പതിഞ്ഞു പോയ മനോഹരം ആയ വരികൾ
    കണിമംഗലത്തെ ജഗനാഥൻ തമ്പുരാൻറ്റെ അഭിനയവും ഒപ്പം ഗന്ധർവ്വൻറ്റെ ശബ്ദവും ആഹാ പൊളി ഐറ്റെം ❤❤❤❤

    • @rajeshmurali9090
      @rajeshmurali9090 3 роки тому +5

      മലയാളിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത മനോഹര ഗാനം🥰❣️❣️

  • @veenaveena5841
    @veenaveena5841 3 роки тому +60

    ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച ഗിരീഷേട്ടൻ, രവീന്ദ്രൻ മാഷ്, ദാസേട്ടൻ ഒന്നും ഈ പാട്ട് ഒരു ബുദ്ധിമുട്ടായി തോന്നിക്കാണില്ല
    എന്നാലും സംഗീതം പഠിക്കാത്ത ലാലേട്ടൻ ഇത് എങ്ങനെ അഭിനയിച്ചു
    അത്ഭുതം തന്നെയാണ്
    രവീന്ദ്രൻ മാഷ് പറഞ്ഞിട്ടുണ്ട് ഈ പാട്ട് കണ്ടാൽ ലാലേട്ടൻ തന്നെ പാടിയതാണന്നെ പറയൂ എന്ന്, അത്രയ്ക്കും ഭംഗിയാണെന്ന് 😍😍😍😍😍😍😍

  • @ashrafarfu3302
    @ashrafarfu3302 7 місяців тому +11

    ആയുസ്സുണ്ടെങ്കിൽ ഇനിയും വര്ഷങ്ങളോളം കേൾക്കാൻ സാധ്യതയുള്ള ഗാനം.

  • @ratheeshkp3168
    @ratheeshkp3168 3 роки тому +45

    "ചുമ്മാ"....!!!!!😍🥰❤️❤️❤️ ലാലേട്ടൻ ❤️❤️❤️ ആക്ഷനും കട്ടിനും ഇടയിലുള്ള മഹാവിസ്മയം അത് അനുഭവിച്ചറിയാൻ കഴിയുന്ന അനേകായിരം പേരിൽ ഞാനും ഒരുവൻ....❤️❤️❤️🙏🙏🙏

  • @vineethvinee6241
    @vineethvinee6241 3 роки тому +182

    1997ലെ മോഹൻ ലാലിൻ്റെ രണ്ടാമത്തെ ഇൻഡസ്ട്രി ഹിറ്റ്. ഒരു വർഷം 2 ഇൻസ്ട്രി ഹിറ്റ് എന്ന അപൂർവ റെക്കോഡ് നേടിയ മലയാളത്തിലെ ഒരേ ഒരു നടൻ ലാലേട്ടൻ👏👏👏. 1997ൽ ഇറങ്ങിയ ഈ സിനിമ ആദ്യമായി ഏഷ്യാനെറ്റിൽ വരുന്നത് 5 വർഷം കഴിഞ്ഞ് 2002 ലെ തിരുവോണദിനത്തിലാണ്

    • @lostlove3392
      @lostlove3392 3 роки тому +8

      Chandralekha Industry hit aayirunnilla. Athu fanskar chumma thalliyatha. Lelam, Aniyathipravu, Kuttichathan were bigger hits than Chandralekha.

    • @vineethvinee6241
      @vineethvinee6241 3 роки тому +26

      @@lostlove3392 Ath fansukar mathramalla parayunath. Pala cinema sitekalilum malayalathile industry hitsinte listil chandralekha und. Fansukar mathram paranjathkond oru cinema orikkalum industry hit aakilla. Angane aanenkil Mohanlalinte ella hitsum industry hit aayene

    • @lostlove3392
      @lostlove3392 3 роки тому +7

      @@vineethvinee6241 oru kallom veendum veendum paranjal athu satyam pole thonnum. Athannu thallalsinte power. Aa varshatte year end report kandal mathi. Manasilakum.

    • @vineethvinee6241
      @vineethvinee6241 3 роки тому +8

      @@lostlove3392 Njan tharkikanonnum illa. Ennalum Njan arinjathu vech 1997ile 3 this industry hits Aniyathipravu, Chandralekha, Aaram Thamburan aanu

    • @lostlove3392
      @lostlove3392 3 роки тому +6

      @@vineethvinee6241 Nope. Aaram Thampuran, Industry hit, sammathikkam but Chandralekha orikkummalla. Superhit aannu but not Industry hit. Thallalsinte powere.

  • @sheziworld102
    @sheziworld102 2 роки тому +49

    രവീന്ദ്രൻ മാഷ് ഒരു ഇന്റർവ്യിൽ പറഞ്ഞത് ഞാൻ ഓർക്കുന്നു..ഇത് ഞാൻ മനഃപൂർവം ചെയ്ത കമ്പൊസിഷൻ ആണ് ദാസേട്ടന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഈ സോങ്‌..❤️❤️രവീന്ദ്രൻ മാഷ് ❤️❤️

    • @user-fx2en7zb5p
      @user-fx2en7zb5p 2 роки тому +1

      Athee adheham paranjerunnu Mohan lal ene pole lip sync chryaan vere aarum ella angane athra crct aayettu 🙏💯🌼🕉🌿✨

    • @shajupy4129
      @shajupy4129 2 роки тому

      Yes♥️♥️♥️♥️🙏🙏🙏🙏👌🏻👌🏻👌🏻

    • @krishnankuttyparavur4470
      @krishnankuttyparavur4470 Рік тому

      ​@@user-fx2en7zb5p 😅😮😮🎉😂😂❤😢🎉😅 se huh😂😅😂

    • @krishnankuttyparavur4470
      @krishnankuttyparavur4470 Рік тому

      😅 9:21

    • @kamalprem511
      @kamalprem511 11 місяців тому

      പിന്നല്ല 😍👌🏽

  • @arjunarjun-ih6rm
    @arjunarjun-ih6rm 2 роки тому +62

    മലയാള സിനിമയുടെ രാജാവ് ❤ലാലേട്ടൻ 🔥🔥🔥

  • @lijeeshck7221
    @lijeeshck7221 7 місяців тому +5

    അടിച്ചുഫിറ്റ് പിറ്റേന്ന് രാവിലെ കാറിൽ പോകുമ്പോൾ എഴുതിയ മാസ്മരിക ഗാനം ❤️🥰 ഗിരീഷ് പുത്തഞ്ചേരി ❤️

  • @ABINSIBY90
    @ABINSIBY90 3 роки тому +166

    മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസ്സിക്കൽ സോങ് ഹരിമുരളീരവം. ഗിരീഷ് പുത്തഞ്ചേരിയുടെ അത്യുഗ്രൻ വരികൾ. .രവീന്ദ്രൻ മാഷിന്റെ ഏറ്റവും മികച്ച കോമ്പോസിഷൻ. യേശുദാസിനു പകരം യേശുദാസ് മാത്രം. ഇങ്ങനെയൊക്കെ പാടാൻ ദാസേട്ടനെകൊണ്ടേ പറ്റുള്ളൂ.. ലാലേട്ടൻ പാട്ടിൽ നിറഞ്ഞാടി..

    • @green8233
      @green8233 2 роки тому +3

      പാട്ട് എഴുതിയ ഗിരീഷ്‌ പുത്തഞ്ചേരിയെ പറ്റി മിക്കവാറും ആരും ഒന്നും പറയുന്നില്ല ❤️😢

    • @liarmuhammad30bhp67
      @liarmuhammad30bhp67 2 роки тому +2

      It's only a semi classical song

    • @user-im9hn8mn1z
      @user-im9hn8mn1z 3 місяці тому +1

      ​@@green8233 Gireesh puthanchery no 1💯👌👌👌

  • @vishnu.krishnankrishnan8052
    @vishnu.krishnankrishnan8052 3 роки тому +41

    രവീന്ദ്രസംഗീതം ഒരു ലഹരി ആണ് പ്രണാമം മാഷേ,🙏🙏🙏🙏🌹🌹

  • @karthikkarthikeyan8954
    @karthikkarthikeyan8954 2 роки тому +55

    ഇന്ന് ആയിരുന്നേൽ 150 കോടിയുടെ കളക്ഷൻ വരേണ്ട മുതലാണ് 😘😘😘💕💕💕
    ആക്ഷൻ ഇണ്ടോ പ്രണയം ഇണ്ടോ പാട്ടുണ്ടോ കോമഡി ഇണ്ടോ ഡയലോഗ് ഇണ്ടോ ഫൈറ്റ് ഇണ്ടോ 😁😁

    • @ahamedbaliqu9118
      @ahamedbaliqu9118 Рік тому

      ഒരിക്കലുമില്ല ഇന്നത്തെ സിനിമകൾക്ക് ഇത്തരം ഗ്ലോറിഫിക്കേഷൻ ചേരില്ല അന്നത്തെ കാലത്ത് ഇറങ്ങിയത് കൊണ്ട് സിനിമ ഇത്രയെങ്കിലും ഹിറ്റായി

    • @thorappanbastian8751
      @thorappanbastian8751 Рік тому +1

      @@ahamedbaliqu9118 innathe kaalath njammante aalkarde padam matharame 150 koodi kittu alle hamuke

    • @sachinchandran2534
      @sachinchandran2534 Рік тому +2

      ​@@ahamedbaliqu9118 അത് നിന്റെ തോന്നൽ മാത്രം

  • @nishadyahkoob2355
    @nishadyahkoob2355 3 роки тому +14

    ഈ പാട്ട് എപ്പോഴും രോമാഞ്ചം തന്നെയാണ് ദാസേട്ടാ വേറെ ലെവൽ ഒരുപാട് ഇഷ്ടം ലാലേട്ടന്റെ ആദ്യത്തെ ഡയലോഗ് എത്ര കേട്ടാലും മതിയാവില്ല

  • @ladouleurexquise772
    @ladouleurexquise772 3 роки тому +51

    മലയാള സിനിമയിലെ മഹത് വ്യെക്തികൾ ഒന്നിച്ച മനോഹര ഗാനം ❤❣️🥰
    രവീന്ദ്രൻ മാസ്റ്റർ 🔥🦋
    ഗിരീഷ് പുത്തഞ്ചേരി 🔥🦋
    ദാസേട്ടൻ 🔥🦋
    ലാലേട്ടൻ 🔥❣️
    ഷാജി കൈലാസ് 🔥🦋

    • @kutsan8350
      @kutsan8350 3 роки тому

      ഇത് ഷൂട്ട്‌ ചെയ്തത്. പ്രിയൻ ആണ് കൂട്ടുകാരാ

    • @njnrssbhakthan6634
      @njnrssbhakthan6634 3 роки тому +1

      @@kutsan8350 shaji kailas alle movieyede director 🤔🤔

    • @jitheeshmohan8673
      @jitheeshmohan8673 3 роки тому

      Kut San
      🙏🤣🤣🤣

    • @kutsan8350
      @kutsan8350 3 роки тому

      @@njnrssbhakthan6634 yes. But. Ee. Seen. Shoot. Cheythathu. Priyn. Aanu.kootukara

    • @kutsan8350
      @kutsan8350 3 роки тому

      @@jitheeshmohan8673 nee. Endina. Chirikunne

  • @jayarajcg2053
    @jayarajcg2053 3 роки тому +200

    National award should have been given to yesudas for this song

    • @balusinger8196
      @balusinger8196 3 роки тому +3

      Yes 👌😍👌👍👍👍👍👍👍

    • @sk36918
      @sk36918 2 роки тому

      😍

    • @Garena00q123
      @Garena00q123 2 роки тому

      Fort cochi.ernaakulam👍👍👍

    • @IamJohnny22
      @IamJohnny22 2 місяці тому

      He has told long back in late 80s to encourage newer artists for awards

  • @rathucapricon
    @rathucapricon Рік тому +27

    അറിയും തോറും അകലം കൂടുന്ന മഹാസാഗരം...... 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @shanus1194
    @shanus1194 Місяць тому +12

    2024 il kelkunnu

  • @green8233
    @green8233 2 роки тому +16

    പാട്ട് എഴുതിയ ഗിരീഷ്‌ പുത്തഞ്ചേരിയെ പറ്റി മിക്കവാറും ആരും ഒന്നും പറയുന്നില്ല ❤️😢

  • @BabuBabu-vn7fc
    @BabuBabu-vn7fc Рік тому +40

    എത്ര കേട്ടാലും മതി വരാത്ത പാട്ട് 🙏🙏🙏🙏

  • @user-rc7gp1xs1q
    @user-rc7gp1xs1q 3 роки тому +25

    ഒരു കുഞ്ഞു സൂര്യന്റെ ശിശിര താപവും പേറി
    ഇലതുംബിലുതീരുന്ന മഴയുടെ സംഗീതവുമായി
    പ്രമദവനത്തിലെ വസന്തവും തേടി
    ഇതിലെ ഒരാൾ കടന്നു പോയിരുന്നു
    *രവീന്ദ്രൻ* *മാസ്റ്റർ*
    ദാസേട്ടന്റെ ഗന്ധർവ്വമായ ശബ്ദ മാധുര്യം
    ഈ ഗാനത്തിനെ അനശ്വരമാക്കിയതിൽ ഗിരീഷേട്ടന്റെ വരികളേക്കാൾ മാസ്റ്ററുടെ സംഗീതത്തിനാണ് ഏറിയ പങ്കും
    ലാലേട്ടന്റെ അവിസ്മരണീയമായ അവതരണവും 🧡 a

  • @vinodrajsuryavanshi1
    @vinodrajsuryavanshi1 Рік тому +39

    I am From Mysore When I just heard this song Just had Goosebumps the Raga and act of Mohanlal Sir ( Lalataan ) was amazing an second my eyes were wet how amazingly Ravindraan composed songs an Sastanga Namaskaraam

  • @WalterWhite-lw7jg
    @WalterWhite-lw7jg 3 роки тому +48

    മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കൽ സോങ്! 😍 അനശ്വര രവീന്ദ്ര സംഗീതം 🙏 ദാസേട്ടൻ അല്ലാതെ ഈ പാട്ടു പാടാൻ ഇന്ത്യയിൽ ഒരു ഓപ്‌ഷൻ ഇല്ല... അതുപോലെ തന്നെ ഇതുപോലെ ക്ലാസ്സ്‌ ആയി പാടി അഭിനയിക്കാൻ ലോകത്ത് ലാലേട്ടൻ അല്ലാതെ ആരുമില്ല... പി സുകുമാറിന്റെ ക്ലാസ്സിക്‌ ഷോട്ടുകൾ 😍 ഷാജി കൈലാസിന്റെ മാസ്സ് സംവിധാനം.. രഞ്ജിത്തിന്റെ തീപ്പൊരി ഡയലോഗുകൾ.. എക്കാലത്തെയും മികച്ച മലയാള ചിത്രങ്ങളിൽ ഒന്ന്... ആറാംതമ്പുരാൻ 🧡😍🙏

    • @ZinedineMuhammed
      @ZinedineMuhammed Рік тому +1

      പക്ഷെ ഈ പാട്ട് മാത്രം പ്രിയദർശന്റെ സംവിധാനം ആണ്.

  • @yesudassa5539
    @yesudassa5539 2 роки тому +23

    രവീന്ദ്രൻ മാസ്റ്ററുടെ വാക്കുകളിൽ , ഞാൻ ചെയ്യുന്ന സംഗീതം അതിന്റെ100 ഉം150% ഉമായി തിരികെ തരുന്നത് ഒരേയൊരു ഗന്ധർവൻ മാത്രം.

  • @user-vj7jl1tk4v
    @user-vj7jl1tk4v 3 роки тому +24

    ഇതുപോലെ ഒക്കെ ഇനി ഉണ്ടാവില്ല 💯രവീന്ദ്രൻ മാസ്റ്റർ മിസ്സ്‌ 😪💯

    • @green8233
      @green8233 2 роки тому

      എഴുതിയ ആളെ ഓർമ്മയില്ലേ

  • @shastalks569
    @shastalks569 2 місяці тому +3

    കള്ള് കുടിച്ച് ബോധം പോയി റൂമിൽ കിടന്നുറങ്ങി രവീന്ദ്രൻ മാഷും ഗിരീഷേട്ടനും.. രാവിലെ ബോധം വന്നപ്പോൾ ഷാജി കൈലാസിന്റെ കാൾ.. പാട്ട് എന്തായി എന്നും ചോദിച്ച്.. വണ്ടി സ്റ്റാർട്ട്‌ ചെയ്തു ഷാജി കൈലാസിന്റെ അടുത്തേക്ക് വിട്ടു.. യാത്രക്കിടയിൽ ഗിരീഷേട്ടൻ എഴുതി.. ഹരി മുരളീരവം... What a legends...

  • @amal_b_akku
    @amal_b_akku 3 роки тому +35

    ഇനി ആരെല്ലാം എത്രപ്രാവശ്യം upload ചെയ്താലും വീണ്ടും വീണ്ടും വന്നു കേൾക്കും ഈ പാട്ട് 🔥🔥🔥🔥
    ഒരു ദൈവീക ശക്തി നിറഞ്ഞ മനോഹര ഗാനം 👌🥰🥰🥰

  • @unnikrishanp9051
    @unnikrishanp9051 3 роки тому +125

    ആർക്ക് സാധിക്കും ലാലേട്ടനെ പോലെ ദാസേട്ടനെ പോലെ..
    Legends എന്ന് അക്ഷരം തെറ്റാതെ വിളിക്കാം 👈🙏
    ഈ സിനിമ ഇറങ്ങിയ കാലഘട്ടത്തിൽ ജനിക്കാനും ഈ സിനിമയും പാട്ടും തിയ്യറ്ററിൽ പോയി കാണാൻ സാധിച്ചതിലും അഭിമാനം തോന്നുന്നു🙏

    • @rafiovingal4930
      @rafiovingal4930 3 роки тому +6

      എനിക്കും തിയേറ്ററിൽ പോയി കാണാൻ ഉള്ള ഭാഗ്യമുണ്ടായി.

    • @thestranger143
      @thestranger143 3 роки тому +4

      🤝

    • @seethalekshmi.s7578
      @seethalekshmi.s7578 3 роки тому

      ഏത് വർഷം ആണ് ഈ മൂവി ഇറകിയത്

    • @ithalnlijin3508
      @ithalnlijin3508 2 роки тому

      Renjith enna legendine marannu poyo

    • @fahanasfainu6284
      @fahanasfainu6284 Рік тому

      @@seethalekshmi.s7578 25-December-1997

  • @febinmathewkutty4445
    @febinmathewkutty4445 7 місяців тому +7

    ഇതിലെ ലാലേട്ടൻ ലിപ്സ് മൊമെന്റ് കറക്റ്റ് ആണ് എന്ന് പറഞ്ഞാൽ പോരാ സൂപ്പർ ആണ്......❤അത് അയാളുടെ അഭിനയ മികവിനെയാണ് സൂചിപ്പിക്കുന്നത്.. അതെ അയാൾ അഭിനയത്തിന്റെ പെരുന്തച്ചനാണ്... ❤️ഏട്ടൻ ❤️

  • @sivakmr483
    @sivakmr483 2 роки тому +7

    ദാസേട്ടന്റെ ശബ്ദ മാധുര്യമാണ് ഈ പാട്ടിന്റെ ഹൈലൈറ്റ്

  • @rajupallickal9565
    @rajupallickal9565 3 роки тому +9

    എത്ര കണ്ടാലും മതി വരാത്ത ഒരു സീൻ,, അഭിനയ ചക്രവർത്തി ലാലേട്ടനോടൊപ്പം മത്സരിച്ച്..
    മഞ്ജു വാര്യർ അഭിനയിച്ച പാട്ടു സീൻ, 💖💖💖🌹🌹🌹

  • @remizmanjeri7925
    @remizmanjeri7925 3 роки тому +88

    യേശുദാസ് എന്ന വ്യക്തിയെ ചില കാര്യങ്ങളിൽ ഇഷ്ടക്കേട് ഉണ്ട് പക്ഷെ ഈ പാട്ടൊക്കെ കേൾക്കുമ്പോ ഒരുപാട് ബഹുമാനം തോന്നും ഇഷ്ടവും... ലാലാട്ടന്റെ ലിപ്‌സിങ്ക് എന്റമ്മോ ♥️

    • @music4life449
      @music4life449 3 роки тому +9

      Ath assoyakar padachuvidunath ann sir😂

    • @prasadkp912
      @prasadkp912 3 роки тому +2

      ശരിയാണ്

    • @seethalekshmi.s7578
      @seethalekshmi.s7578 3 роки тому +2

      ന്ത്‌ ishttakedu ആണ് bro

    • @seethalekshmi.s7578
      @seethalekshmi.s7578 3 роки тому +1

      ന്ത്‌ ishttakedu ആണ് bro

    • @sujithrv2845
      @sujithrv2845 2 роки тому

      Ellavareyum istapeduthan saakshal ghoutham budhanu polum pattilla

  • @sunilambika322
    @sunilambika322 3 місяці тому +3

    ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ദാസേട്ടന്റെ👌👌💛💛💎💎💎💎

  • @veenamnair8467
    @veenamnair8467 3 роки тому +18

    ശരിക്കും പറഞാൽ ഇവരെയൊക്കെ അല്ലേ അക്ഷരം തെറ്റാതെ LEGENDS ennu വിളിക്കണ്ടത്..... actor ,singer,music director, writer.....

  • @thomasshelby3249
    @thomasshelby3249 3 роки тому +19

    ജഗന്നാഥൻ തമ്പുരാൻ🔥🔥
    ലാലേട്ടാ ആ വോയിസ്‌👌👌(മണവാളൻ😂😂)
    രവീന്ദ്രൻ മാഷ്-ഗിരീഷ് പുത്തഞ്ചേരി💖
    എന്തൊക്കെ പറഞ്ഞാലും ദാസേട്ടന്റെ വോയിസ്‌ അത് ഒരു മാജിക്‌ ആണ്🔥🔥❤️❤️

  • @sujithv2521
    @sujithv2521 3 роки тому +51

    ദാസേട്ടന്റെ മാന്ത്രിക ഗാനലാപനം നമ്മെ ഏവരെയും വിസ്മയിപ്പിച്ചു എന്ന് എടുത്തു പറയേണ്ട ആവശ്യം ഇല്ലല്ലോ അതിമനോഹരം. ❤❤❤😍

  • @madridista7374
    @madridista7374 3 роки тому +11

    അവസാനം തമ്പുരാനെഴുന്നള്ളി...
    ഹരിമുരളീരവം..
    പാട്ടുകളിലെ കൊമ്പൻ....

  • @anjalym92
    @anjalym92 3 роки тому +10

    Action genre teere talparyam illatha njaan pinneyum pinneyum kaanan ishtapedunna oru action packed mass movie 👏👏
    Lalettan 💕💕

  • @jithinm8048
    @jithinm8048 3 роки тому +6

    രവീന്ദ്രൻ മാസ്റ്റർ. ദാസേട്ടൻ. മോഹൻലാൽ ഷാജി കൈലാസ് പ്രതിപകളുടെ സംഗമം ഈ പാട്ടിൽ ഹാർമോണിയം വീണ എല്ലാ എടുത്തു പറയേണ്ട കേൾക്കുമ്പോൾ തന്നെ രോമാഞ്ച വും ഹൃദയ സ്പർശിയായ ഗാനം

  • @arunvirad
    @arunvirad Рік тому +8

    Legends combo for this song
    Raveendran mash,Dasettan, Gireesh Puthenchery, Lalettan, Shaji Kailas, Renjith,
    Cameo by Priyadarshan and Urvashi

  • @SunilSunil-gf5kj
    @SunilSunil-gf5kj 3 роки тому +16

    Love from Karnataka. Fan of yesudaas sir all malayali actors

  • @kkpstatus10
    @kkpstatus10 Рік тому +8

    രവീന്ദ്രൻ മാസ്റ്റർ ♥️🙏
    ഗിരീഷ് പുത്തഞ്ചേരി സാർ 💞
    ദാസേട്ടൻ 🥰🍂
    ലാലേട്ടൻ ❤️

  • @0arjun077
    @0arjun077 3 роки тому +45

    ആ ..........................................................................
    ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
    ഹരിമുരളീരവം ♪ ഹരിതവൃന്ദാവനം ♪ പ്രണയസുധാമയ മോഹനഗാനം (൨)
    ഹരിമുരളീരവം ............. (൪)
    ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
    മധുമൊഴി രാധേ നിന്നേ തേടി .................................................
    ആ.............................................................................
    മധുമൊഴി രാധേ നിന്നേ തേടി അലയുകയാണൊരു മാധവ ജന്മം
    അറിയുകയായി അവന്‍ ഈ ഹൃദയം
    അരുണ സിന്ദൂരമായ് കുതിരും മൗനം
    നിന്‍ സ്വരമണ്ഢപ നടയില്‍ ഉണര്‍ന്നൊരു
    പൊന്‍ തിരിയായ് അവന്‍ എരിയുകയല്ലോ
    നിന്‍ പ്രിയ നര്‍ത്തന വനിയില്‍ ഉണര്‍ന്നൊരു
    മണ്‍തരി ആയ് സ്വയം ഉരുകുകയല്ലോ
    സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ
    മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി
    മഗരിസനിസരിഗസ (൨) മഗരിസനിസരിഗ
    // ഹരിമുരളീ ......................//
    ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
    കള യമുനേ നീ കവിളില്‍ ചാര്‍ത്തും
    മാപഗാരീ സനീധ പാധനിരീനീധാപാ....
    മാപധനിസരിഗാ മാപധനിസരിഗാ മാഗരിനി സാനിരീ.......സ..
    (വായ് ത്താരി ..........)
    കള യമുനേ നീ കവിളില്‍ ചാര്‍ത്തും കളഭ നിലാപ്പൂ പൊഴിയുവത് എന്തേ
    തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍ തരളവിഷാദം പടരുവത് എന്തേ
    പാടി നടന്നു മറഞ്ഞൊരു വഴികളില്‍ ഈറന്‍ അണിഞ്ഞ കരാഞ്ചലി ആയ് നിന്‍
    പാദുക മുദ്രകള്‍ തേടി നടപ്പൂ ഗോപവധൂജന വല്ലഭന്‍ ഇന്നും
    സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ
    മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി
    മഗരിസനിസരിഗസ (൨) മഗരിസനിസരിഗ
    ഹരിമുരളീരവം ♪ ഹരിതവൃന്ദാവനം ♪ പ്രണയസുധാമയ മോഹനഗാനം
    ഹരിമുരളീരവം ............. ആ ..
    മുരളീ...........രവം.....
    ഹരിമുരളീരവം ............. (൩)
    രവം.......(൨)
    //////////////////////////////////////////////////////////////////////
    Harimuraleeravam harithavrindaavanam
    Pranaya sudhamaya mohana gaanam (2)
    Harimuraleeravam...(4)
    Madhumozhi raadhe ...ninne thedi ..
    aaaa..aaaa ...aaaa....aaaa...
    Alayukayaanoru madhava janmam
    Ariyukayayi avanee hridayam
    Aruna sindooramay uthirum maunam
    Ninswara mandapa nadayilunarnnoru
    Ponthiriyay swayamurukukayallo
    Nin priya narthana vaniyilunarnnoru
    Man thariyay swayamurukukayallo
    Sariga rigama saariga reegama gaamdha
    mapadha padhani mapadha padhani dhaanisa neesari
    magarisa nisarigasa magarisa nisarigasa
    ( Harimuralee....)
    Kalayaume nin kavilil chaarthum
    Mapagaari sanidha padhaniri nidhapa mapadhani sariga
    Mapadhani sariga magari ni saniridha
    Kalayaume nin kavilil chaarthum
    Kalabhanilappoo pozhiyuvathenthe
    Talir viral meettum varavallakiyil
    Tharala vishaadham padaruvathenthe
    Paadi nadannu maranjoru vazhikalileerananinja
    Karanjaliyay nee
    Paadhuka mudrakal thedi nadappo gopa vadhoojana
    Vallabhaninnum
    Sariga rigama saariga reegama gaamdha
    mapadha padhani
    magarisa nisarigasa magarisa nisarigasa magarisa nisarigasa
    ( Harimuralee........)

    • @Noomuslogam501
      @Noomuslogam501 3 роки тому +2

      ✌🏻✌🏻✌🏻😎

    • @ajithck369
      @ajithck369 3 роки тому +1

      Namichu muthe supper

    • @anjanap.a9753
      @anjanap.a9753 3 роки тому +2

      സംഗീതം.. അറിയുമ്ൻതോറും അകലം കൂടുന്ന മഹാസാഗരം... അലഞ്ഞിട്ടുണ്ട് അതും തേടി.. നിലാവിൽ യമുനയുടെ കരയിൽ നക്ഷത്രം എണ്ണികിടന്നവന് ഒരു വെളിവാടുണ്ടാകുന്നു.. എന്താ ഗോളിയറിലേക്ക്‌ വെച്ചുപിടിക്കാൻ ... എന്തിനാ ഹിന്ദുസ്ഥാനി സംഗീതം പഠിക്കണം..ഗോളിയർ... ഘരാനാ മാജിക്‌ പീകോക്കിനെക്കുറിച്ചറിയാൻ ചെന്നുപെട്ടത് ഒരു പഴയ സിംഹത്തിന്റെ മടയിൽ.. ഉസ്താദ് ബാദുഷ ഖാൻ.. മൂപ്പര് നല്ല ഫിറ്റാ.. ന്താ സംഭവം... നല്ല A class ഭംഗ്...ആവശ്യം അറിയിച്ചു.. ദക്ഷിണ വെക്കാൻ പറഞ്ഞു... ഊരുതെണ്ടിടെ ഓട്ടകീശയിൽ ന്താ ഒള്ളത്... ഒന്നുല്ല..സംഗീതത്തിന്റെ ആദ്യക്ഷരങ്ങൾ പഠിപ്പിച്ച അമ്മയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് darbar രാഗത്തിൽ ഒരു സാധനങ്ങട് അലക്കി.. പാടി മുഴുവിക്കാൻ വിട്ടില്ല... ഇങ്ങനങ്ങോട്ട് ചേർത്തങ്ങട്പിടിച്ചു... ഉസ്താദ് flat.... പിന്നെ ഹൃദയത്തിൽ സംഗീതവും സിരകളിൽ ഭംഗമായി കാലം ഒരുപാട്.. ഒടുവിൽ ഒരു നാൾ ഗുരുവിന്റെ ഘബറിൽ ഒരുപിടി പച്ചമണ്ണ് വാരിയിട്ട് യാത്ര തുടർന്നു... ഇന്നും തീരാത്ത പ്രവാസം...സഫരോം കി സിന്ദഗി ജോ കഭി നഹീ കധം ഹോ ജാത്തി ഹേ... ശംഭോ മഹാദേവ

  • @martinjoseph4075
    @martinjoseph4075 9 місяців тому +11

    ദാസേട്ടൻ ഫീൽ എന്താ...❤ ഇതിന് മുകളിൽ ഈ പാട്ടിൽ ഒന്നും ചെയ്യാൻ ഇല്ലാ..

  • @thadavoosedominic5583
    @thadavoosedominic5583 Рік тому +7

    ഈ ഗാനം ലൈവ് ആയി ദാസേട്ടന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സംഗീതാനുഭവം! ഇതിന് പകരം വയ്ക്കാൻ മറ്റൊരു ഗാനം ഇല്ല.

  • @anandck6559
    @anandck6559 3 роки тому +52

    ഹരിമുരളീരവം എന്ന ഗാനം വേദികളിൽ ആലപിക്കുന്നവർക്ക് ഒരു പ്രത്യേക റേഞ്ച് ഉണ്ടായിരിക്കും കാരണം അത്രക്കും പാടാൻ ബുദ്ധിമുട്ട് ഉള്ള ഒരു ഗാനം ആണ്

    • @rajeshkarayil4947
      @rajeshkarayil4947 3 роки тому +1

      ഒരിക്കലും ഇല്ല ഞാൻ എന്റെ നാട്ടിൽ എത്രയോ പ്രാവിശ്യം അനായസേന പാടിയിട്ടുണ്ട് , ആരോടും പറയില്ലെങ്കിൽ ഞാൻ ഒരുകാര്യം പറയാം യേശുദാസിനെക്കാളും നന്നായി ഞാനാണ് പാടിയതെന്ന് എന്റെ ആരാധകർ പറയാറുണ്ട്.

    • @yaswanthpoothodi5146
      @yaswanthpoothodi5146 3 роки тому +3

      @@rajeshkarayil4947 🤣🤣🤣igale nalla vidallanello

    • @ragilramesh9996
      @ragilramesh9996 2 роки тому

      Njan padiyitund natil...enik awardum kitty.. 👍👍

    • @raavan71
      @raavan71 2 роки тому +1

      @@ragilramesh9996 pidichu nirthi aano award thannathu? atho odicho?

    • @sheziworld102
      @sheziworld102 2 роки тому

      @@rajeshkarayil4947 അപ്പൊ തന്നെ കമ്മിറ്റിക്കാര് വിളിച്ചു അവാർഡും തന്നു വിട്ടു അല്ലേ 😁😁🤣🤣

  • @lijinm9643
    @lijinm9643 3 роки тому +21

    എന്റെ പൊന്നോ ഇതുപോലൊരു ഗാനം ഇനി പിറക്കുമോ ?
    ഗാനരംഗങ്ങളിൽ ഗായകനെ മറക്കണമെങ്കിൽ ഒരു മുതലിനേ കഴിയൂ.. അതാണ് നമുക്ക് കിട്ടിയ സ്വത്ത്.. #ലാലേട്ടൻ 😍❤ രവീന്ദ്രൻ മാഷ് വരെ പറഞ്ഞ നഗ്നമായ സത്യമാണത് 😍
    ലിപ്സിങ്ക് പെർഫെക്ഷൻ 🔥👏
    3:13 ആ കണ്ണടച്ച് കൊണ്ട് കൊണ്ട് പാട്ട് പാടുന്ന പോർഷൻ.. ലാലേട്ടൻ പാടുന്നത് പോലെയുണ്ട്.. എന്റമ്മോ..😍🙏

  • @sjmusicz
    @sjmusicz 3 роки тому +31

    മാജിക്കൽ സോങ് കൂടെ ലാലേട്ടന്റെ അഭിനയവും 💓

  • @guidelines.1774
    @guidelines.1774 2 роки тому +7

    ചിലങ്ക ഊരി പോകുന്ന scene.... What a director.. brilliant...
    ശരിക്കും ലാലിൻ്റെ music life കൈവിട്ടു പോയതിൻ്റെ ഒരു ഇത്.....will. Feel

  • @kayyoomkalikavu2811
    @kayyoomkalikavu2811 Рік тому +11

    ദാസേട്ടന് പഴയ പോലെ പാടാൻ അറിയില്ല......എന്ന് രവീന്ദ്രൻ മാഷിനോട് ആരൊക്കെയോ പറഞ്ഞപ്പോൾ അദ്ദേഹം ബോധപൂർവ്വമാണ് ഇങ്ങനെ ഒരു പാട്ടുണ്ടാക്കിയത് ....... പറഞ്ഞവർക്ക് ഒരായിരം നന്ദി ലാലേട്ടന്റെ അഭിനയവും ഹി എജ്ജാതി 👍🙏😍

    • @sreesanths4718
      @sreesanths4718 Рік тому

      അതിനു ഈ ഫിലിം ഇറങ്ങിയത് 1997 ഇൽ ആ ടൈം അങ്ങേരു കത്തി നിൽക്കുന്ന ടൈം ആണ്. അപ്പോ ആര് പറയാൻ

    • @kamalprem511
      @kamalprem511 11 місяців тому

      👌🏽

    • @kamalprem511
      @kamalprem511 11 місяців тому

      ​@@sreesanths4718 ശെരിക്കും നടന്ന സംഭവം ആണ് bro 👉🏼

  • @jibinoffl
    @jibinoffl 3 роки тому +25

    സംഗീതം. അറിയും തോറും അകലം കൂടുന്ന മഹാസാഗരം ! ❤️
    ദാസേട്ടന്റെ മാന്ത്രിക ഗാനാലാപനം നമ്മെ ഏവരെയും വിസ്മയിപ്പിച്ചു എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ അതിമനോഹരം ! ❤️

  • @vysakhsby2842
    @vysakhsby2842 3 роки тому +7

    10 മിനിറ്റിൽ ഈ പാട്ടെഴുതിയ ഗിരീഷ് പുത്തഞ്ചേരി ......🙏🙏🙏🙏🙏 നമിച്ചു .....❤️

  • @abhilashabhilashsp5599
    @abhilashabhilashsp5599 11 місяців тому +2

    ഇനി. എത്ര. പുതിയ. തലമുറ. പുതിയ. പാട്ടും. ആയി. വന്നാലും.... ഇതിനെ. ഒന്നും. വെല്ലാൻ... ഒരു. പാട്ടും... ഇല്ല.. ഇനി. വരാനും. പോകുന്നില്ല. അത്രക്ക്. അതിമനോഹരം... വെരി. നയിസ്... എക്സ് ലൻഡ് ❤❤❤👍👌

  • @sarathpv4621
    @sarathpv4621 3 роки тому +9

    ഞാൻ ദിവസവും ഒരു തവണയെങ്കിലും കാണും ഈ ഗാനം. എത്ര തിരക്കുണ്ടായാലും എത്ര വിഷമമുണ്ടായാലും. രവീന്ദ്രൻ മാസ്റ്റർക്കു ഒരു കോടി നന്ദി.

  • @user-rn1kn8tx9z
    @user-rn1kn8tx9z Рік тому +4

    ഉർവശിയുടെ ഗസ്റ്റ് റോൾ കാണാൻ വന്നവരുണ്ടോ എന്നെ പോലെ 😜❤ആ കണ്ണുകൾ ഇത്രനാൾ ശ്രദ്ധിച്ചില്ല ഈ പാട്ട് ഒരുപാട് കേട്ട് പോയിട്ടും കൂടി പക്ഷേ ശ്രദ്ധിച്ചപ്പോൾ ആളെ പിടികിട്ടി 🔥

  • @sujisnsujisn7595
    @sujisnsujisn7595 2 роки тому +7

    കേട്ടാലും, മതിവരാത്ത ഗാനങ്ങൾ - രവീന്ദ്രൻ മാഷ്‌.. സംഗീതം.-
    ഷാജി കൈലാസ് സംവിധാനം..
    നടന വിസ്മയം,.ലാലേട്ടൻ്റെ അഭിനയവും,.. പിന്നെ പറയണ്ട -സുപ്പർ ഹിറ്റ് -

  • @Mr_stranger_23
    @Mr_stranger_23 Рік тому +9

    രവീന്ദ്ര സംഗീതം ❤.. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ്..

  • @sumanchalissery
    @sumanchalissery 3 роки тому +192

    *#𝐀𝐚𝐫𝐚𝐦𝐓𝐡𝐚𝐦𝐛𝐮𝐫𝐚𝐧*
    *ആറാം തമ്പുരാൻ... ദേവാസുരം... സ്പടികം...* മലയാളത്തിലെ എണ്ണം പറഞ്ഞ ലാലേട്ടൻ ക്ലാസ്സ്‌ + മാസ്സ് മൂവികൾ... ഇതിൽ ഏതാണ് ഏറ്റവും പ്രിയപ്പെട്ടത് എന്ന് ചോദിച്ചാൽ ഇന്നും ഉത്തരം ഇല്ല 💯😐
    ഹരിമുരളീരവം പോലെയുള്ള ഒരു കൾട് ക്ലാസ്സിക്‌ സോങ് ചിട്ടപ്പെടുത്താൻ രവീന്ദ്രൻ മാസ്റ്ററോളം മിടുക്കുള്ള ഒരു മ്യൂസിക് ഡയറക്ടറും അത് അത് പോലെ വേണ്ട വിധത്തിൽ അഭിനയിച്ചു ഫലിപ്പിക്കാൻ ലാലേട്ടനെ പോലെ ഒരു പ്രതിഭാസവും ഇന്ത്യൻ സിനിമയിൽ ഇല്ല... മാഷിന്റെ വിയോഗമൊക്കെ ഇന്ത്യൻ സിനിമക്ക് തീരാ നഷ്ടമാണ്.. പ്രത്യേകിച്ച് നമ്മുടെ ഈ കൊച്ചു മലയാള ഇൻഡസ്ട്രിക്ക്... വല്ലപ്പോഴും സംഭവിക്കുന്നു അപൂർവ പ്രതിഭാസങ്ങളാണ് രവീന്ദ്രൻ മാസ്റ്ററൊക്കെ... ഇനി ഇതുപോലൊരു പാട്ട് ഇങ്ങനെ ലോകത്ത് ആർക്കും ഇതിനേക്കാൾ മികച്ചതാക്കി ആലപിക്കാൻ കഴിയാത്ത വിധത്തിൽ ആക്കിയ നമ്മടെ സ്വന്തം ദാസേട്ടനെ എങ്ങനെ മറക്കും.. നമ്മുടെ ഗാന ഗന്ധർവ്വനെ 😍
    ആറാംതമ്പുരാൻ മലയാള സിനിമയുടെ നാഴികക്കല്ലാണ് 💎
    #𝐒𝐡𝐚𝐣𝐢𝐊𝐚𝐢𝐥𝐚𝐬 #𝐌𝐨𝐡𝐚𝐧𝐥𝐚𝐥 #𝐑𝐚𝐧𝐣𝐢𝐭𝐡 #𝐑𝐚𝐯𝐞𝐞𝐧𝐝𝐫𝐚𝐧𝐌𝐚𝐬𝐭𝐞𝐫 #𝐆𝐢𝐫𝐞𝐞𝐬𝐡𝐏𝐮𝐭𝐡𝐞𝐧𝐜𝐡𝐞𝐫𝐲 #𝐏𝐒𝐮𝐤𝐮𝐦𝐚𝐫 💯😍