Ninte Kannil Virunnu Vannu Video Song | Dileep | Jomol |KJ Yesudas | Mohan Sithara |Yusufali Kecheri
Вставка
- Опубліковано 20 вер 2024
- Movie : Deepasthambham Mahaashcharyam (1999)
Movie Director : KB Madhu
Lyrics : Yusufali Kecheri
Music : Mohan Sithara
Singers : KJ Yesudas
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
ഇത് പോലത്തെ പഴയ സിനിമകളിലെ super hit പാട്ടുകൾ തപ്പി പിടിച്ച് കാണുന്ന യൂത്തന്മാര് ലൈക്ക് അടിച്ചോളൂ..✌️😎💖
Nostalgia addicted aanu njan
Njan 28 age location Washington DC
90/👍👍👍👍
Eda nee elladthum undallo, ith ponnani yil eth theatre l aanu release cheythe😂
എത്ര പുതിയ പാട്ടുകൾ ഇറങ്ങിയാലും 90 കളിലെ പാട്ടുകളെ വെല്ലാൻ പറ്റില്ല സുന്ദരമായിരുന്നു ആ കാലഘട്ടത്തിൽ ഇറങ്ങിയ പാട്ടുകൾ👌❤️
❤❤❤❤❤❤❤ 💯 %
.seriyanu.
വേദനയോടെ ആ പോയ കാലം തിരിഞ്ഞു നോക്കി നിർവൃതി അടയുന്ന 90s kids 😭
90ˢ കാലഘട്ടത്തിലൊക്കെ ഈ പാട്ടൊക്കെ വികാരമാണ്❣️❣️കട്ട നൊസ്റ്റാൾജിയ ആണ്
Samsayamilla ❤❤❤❤❤❤❤❤
.athe.
Sathyam
ആര് എന്ത് പറഞ്ഞാലും ദിലീപ് എന്റെ ഇഷ്ട നടൻ. ഇന്നും വീണ്ടും വീണ്ടും കണ്ടാൽ മതിയാകാത്ത പടങ്ങൾ
😭😭😭😭😭
ഒരു കടവും ഇല്ല ടെൻഷൻ ഇല്ല ജീവിതം സന്തോഷം ആയിരുന്ന കാലം
ഒന്ന് തിരിച്ചു തരുമോ ദൈവമേ ആ സന്തോഷം നിറഞ്ഞ കാലം 🙏🙏🙏😭😭😭😭😭😭😭
2024
മോഹൻ സിതാര - യുസഫ് അലി കേച്ചേരി.. ഒന്നിച്ചപ്പോൾ എല്ലാം പിറന്നത് ഇത് പോലെയുള്ള evergreen hits ആണ് 🎶💕❤❤😍
അല്ലെങ്കിലും മോഹൻ സിത്താര സാർ സംഗീതം കൊണ്ട് മാന്ത്രികം കാണിക്കുന്നതിൽ പേരെടുത്ത സംഗീത സംവിധായകനാണ്..🎹👌💛
❤❤❤❤❤❤theerchayayum
പല്ലവി അനുപല്ലവി ഓർക്സ്ട്രയേഷൻ ...👌🏻👌🏻 വേറെ ലെവൽ ആണ്
വേനൽ അവധിയും അമ്മ വീടും ഈ പാട്ടും. ഒരു വല്ലാത്ത combo
😢😢😢
Sathyam .😢
❤
❤
കല്യാണത്തിനുപോകുമ്പോൾ ജീപ്പിൽ ഇടാറുള്ള പാട്ട്. ഒരു രക്ഷയുമില്ല
Pandathe ormakal alle❤❤
❤❤
100% പക്കാ
Athe ippoyathe pillerku paranjal manassilavilla annathe kalathinte saundharyam
No doubt 😢 @@asifvtp4049
ആ കാലത്ത് ദോശ ചുട്ട് തള്ളുന്ന പോലാണ് മോഹൻ സിതാര ഹിറ്റ് പാട്ടുകൾ അടിച്ചിറക്കി വിട്ടിരുന്നത്.ഈ സിനിമ പരാജയം ആയെങ്കിലും അഞ്ച് പാട്ടുകളും ഒരേ പൊളി ആണ്
Crct
ഗംഭീര ഹിറ്റ് ആയിരുന്നു ഈ ആൽബം അസ്സൽ paatugal
കല്യാണ കാസറ്റുകളിലെ സ്ഥിരം ഗാനം... പ്രേത്യേകിച്ചു ലവ് സീൻ വരുമ്പോൾ 💝🥰🥰🥰
Mohan sithara magic 🔥🔥🔥
ഇത്ര അടിപൊളി bgm ഉള്ള പാട്ടു വേറെ കാണില്ല
ഇതിൽ ബാക്കിൽ ഡാൻസ് കളിക്കുന്നവരുടെ ഒരു ഭാഗ്യം ഇത്രയും സൂപ്പർ പാട്ടിൽ ഡാൻസ് ചെയ്യാൻ പറ്റിയല്ലോ ഇപ്പൊ അവർ ഇതൊക്കെ കാണുമ്പോൾ എന്ത് സന്തോഷം ആരിക്കും ആ ഷൂട്ടിങ് സെറ്റ് ഒക്കെ ഓർക്കുമ്പോൾ ❤️❤️❤️❤️
90 kids Nostalgia..❤
Mohan sithara yusuf ali kecheri ❤❤❤❤❤❤❤❤❤
Ella pattum hitaya oru cinima ❤❤❤❤❤❤❤❤❤ oru prehlthteka rasam aanu kelkan bus il pokumpo ketavarundo
Sreelakshya 😊💝💖6️⃣🤩😍
90 സ് ❤
മോഹൻ സിതാര.............
1999 20 aam noottandinte avasnam irangiya chithram ella ganangalum annu super hit aayirunu casette ente kayil undayirunu enthoram ketirikunu ee pattokke ❤❤❤❤❤❤ pinne dooradarshan❤❤❤
Yes
Thanku for high quality songs ❤❤❤
Sreealkshya ❤☺️🧜♀️🧚♀️
24 Years ❤️❤️❤️❤️❤️❤️❤️
സൂപ്പർ❤❤❤❤
നിന്റെ കണ്ണിൽ വിരുന്നു
വന്നു നീല സാഗര വീചി
കൾ....[2]
പുഞ്ചിരിക്കൊരു പൂച്ചേണ്ടു
തന്നു പുഷ്യരാഗ മരീചികൾ
(നിന്റെ കണ്ണിൽ)
അന്തി മേഘം വിണ്ണിലുയർ
ത്തി നിന്റെ കവിളിൻ കുങ്കു
മം....[2]
രാഗ മധുരം നെഞ്ചിലരുളി
രമ്യ മാനസ സംഗമം...വാ
ന ഗംഗ താഴെ വന്നു പ്രാ
ണ സഖിയെൻ ജീവനിൽ...
നിന്റെ കണ്ണിൽ വിരുന്നു
വന്നു നീല സാഗര വീചി
കൾ....[2]
താമരക്കുട നീർത്തി നിന്നു
തരള ഹൃദയ സരോവരം...[2]
ചിന്തുപ്പാടി മന്ദഭവന് കയ്യിലെ
ന്തി ചാമരം പുളകമുകുളം വി
ർന്നു നിന്നു പ്രേയസി നിൻ മേ
നിയിൽ.....
നിന്റെ കണ്ണിൽ വിരുന്നു
വന്നു നീല സാഗര വീചി
കൾ....പുഞ്ചിരിക്കൊരു
പൂച്ചേണ്ടു തന്നു പുഷ്യരാ
ഗ മരീചികൾ....
നിന്റെ കണ്ണിൽ വിരുന്നു
വന്നു നീല സാഗര വീചി
കൾ.....[2]
നീയെന്തിനാ വിഷമിച്ചു എഴുതുന്നത് പ്രാന്ത, നിനക്ക് മെന്റൽ ആണല്ലേ, നീ ഇനി എഴുതിയിട്ട് വേണ്ടേ ഇണ്ടാക്കാൻ
Nostalgia 💗
My past life ❤ nostalgia ❤
2024. Anyone?
Ee patt oke engana hit avathe irikka..aroke ane ulle...KJ yesudas,Mohan Sithara,Yusufali kecheri..ella fieldilm legents ane work cheythe...
യൂസഫലി കേച്ചേരി ❤
Palalkadn bangi
90's song nostalgia 😔😔😔
Pand chitrageethathil kanda song. 🥰
Ninte kannil ❤
❤❤❤
ദിലീപ് ജോമോൾ ♥️
90s better😍😍
❤❤❤❤❤❤❤❤
👍👍👍👍❤❤❤
Schoolil pogumbo school van il vechu ketta paattu ❤
My frnd tharipill 🍻 rqust dis sng...
💝💝🥰🥰🥰🥰🥰
🥰💕👌
Deleep meesa vadichal nalla look anu ❤❤😂😂😂😂 arum veezhum
Nammude pazhaya comedy artist Nanduvineppoleyundu!
1:50
Vegam vayo
Ano snj
😜😜😜😜😜😉😉😉😉💘💘💘💘🥰🥰🥰😍❤️💚💛
ഞാൻ 1ആം ക്ലാസിൽ പഠിക്കുമ്പോൾ ഇറങ്ങിയ പടം 🥰
പാട്ടിൻ്റെ ചിത്രീകരണം പോര.
Nostalgia ❤
❤❤❤❤
❤