കാൽപാദം വരെ മുടി ഉള്ള ആ സുന്ദരിയെ കൈയോടെ പൊക്കിയപ്പോൾ 😱 BIYA INTERVIEW | LONG HAIR BHUVANESHWARI

Поділитися
Вставка
  • Опубліковано 1 гру 2022
  • LONG HAIR MODEL BIYA EXCLUSIVE INTERVIEW | BHUVANESHWARI
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    Biya model Reels
    Kerala long hair model
    Long Hair Tips
  • Розваги

КОМЕНТАРІ • 330

  • @safreenakp9786
    @safreenakp9786 Рік тому +173

    മുടി നീളം ഉള്ള ഒരുപാട് പേര് ഉണ്ട് .ഇത്പോലെ ഉള്ളവരെ എല്ലാം വിളിച്ചു ഒരു പരുപാടി സംഘടിപ്പിക്കു. സൂപ്പർ ആവും

  • @ajithathankachan1402
    @ajithathankachan1402 Рік тому +710

    എന്റെ മോൾക്ക്‌ ഇത് പോലെ നീളം ഉള്ള മുടി ആയിരുന്നു അത് വെട്ടി ക്യാൻസൽ പേഷ്യൻറ്റിനു കൊടുത്തു 🙏🙏

    • @yamizzandme7636
      @yamizzandme7636 Рік тому +12

      Gud🥰🥰

    • @dhanyamohan9717
      @dhanyamohan9717 Рік тому +4

      Athane punyapravarthi God bless🙏

    • @Narain-jc5zb
      @Narain-jc5zb Рік тому +5

      അത് പുളു 🙄🙄🙏🙏

    • @ajithathankachan1402
      @ajithathankachan1402 Рік тому +20

      @@Narain-jc5zb എടോ ഇങ്ങനെ ഉള്ള കാര്യം ഒന്നും കള്ളം പറയേണ്ട കാര്യം ഇല്ല കേട്ടോ 😏😏

    • @rameshgopi7453
      @rameshgopi7453 Рік тому

      😘😘

  • @rakeshm3037
    @rakeshm3037 Рік тому +271

    മുടി ഉള്ളവർ ദയവായി വെട്ടരുത്,🙏 വെട്ടിയാൽ വളരില്ല, എനിക്ക് പറ്റിയതാ. പിന്നെ ആഗ്രഹിച്ചിട്ടും കാര്യമില്ല

    • @MrBAD-zq5sy
      @MrBAD-zq5sy Рік тому +12

      അതു വെറുതെ ആ നമ്മൾ നോക്കുന്ന പോലെ ആ ഞാൻ തന്നെ ഉണ്ടാക്കിയ എണ്ണ അതു കൊണ്ടു ആണോ എന്ന് അറിയില്ല

    • @minirajagopal313
      @minirajagopal313 Рік тому +1

      Athe

    • @sukanyasuku279
      @sukanyasuku279 Рік тому +2

      @@MrBAD-zq5sy എന്ത് എണ്ണയാണ് paranju tharumo🥹

    • @jasminijad9946
      @jasminijad9946 Рік тому

      Sathyam

    • @anniegeorge5853
      @anniegeorge5853 Рік тому +2

      Pl cut. And give. Cancer patient. It. Will be very greatful

  • @ashamonay9029
    @ashamonay9029 Рік тому +44

    ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മുടി ഉണ്ടാകൂ...
    ആ കുട്ടിക്ക് നല്ല ആരോഗ്യം ഉണ്ട്

  • @bindumilana..4036
    @bindumilana..4036 Рік тому +83

    നീളൻ മുടി ഉള്ളത് തന്നെ ഭംഗി ❤️❤️.

  • @rasilulu4295
    @rasilulu4295 Рік тому +84

    പെൺ കുട്ടികൾക്ക് അര വരെ ഉള്ള മുടി അഴകാ 👍🏻👍🏻👍🏻👍🏻 സൂപ്പർ ❤❤

  • @jalseenamubarak5013
    @jalseenamubarak5013 Рік тому +41

    എന്റെ സ്വപ്നത്തിൽ എനിക് ഇതിലേറെ മുടി ഉണ്ടാവാറുണ്ട് പിന്ന ഇത് അത്രക്ക് ഇഷ്ട്ടമാണ് ലോങ് ഹെയർ

  • @neethunithin9008
    @neethunithin9008 Рік тому +10

    ഇതിലും അടിപൊളി ആണ് ലോങ്ങ്‌ ഹെയർ യൂട്യൂബ് ചാനലിലെ രൂപ ചേച്ചിക് 🥰🥰🥰

  • @aami143
    @aami143 Рік тому +23

    മുടി വളർത്തുന്നതും വെട്ടുന്നതും ഓരോ ആളുടെയും ഇഷ്ട്ടാണ് പക്ഷെ എന്നെ സംബന്ധിച്ച് എന്റെ വീട്ടിൽ മാമന്മാർ ഷോർട്ട് ഹെയർ ആകാൻ സമ്മതിക്കില്ല. എന്തായാലും ഉള്ള മുടി സംരക്ഷിക്കുക.

  • @herrachadwik7052
    @herrachadwik7052 Рік тому +35

    ആർക്കും അസൂയ ഇല്ല എന്ന് comments കണ്ടാൽ മനസിലാകും 😂 Anyways good interview 👍🏻

  • @vineethav1920
    @vineethav1920 Рік тому +6

    Bhuvana Chechii😊.
    School timil ithra hair undaynrnnilla pinne ithra balck color ayrnnilla but hair nalla smooth texture anu ipo nalla length ayi 🥰 ,ipo naattil thanne ano .

  • @sheenamk765
    @sheenamk765 Рік тому +60

    ഇതിലും ഭംഗിയുള്ള മുടി രൂപ ശരത് ന്റെ, നീളവും, ഉള്ളും. അടിപൊളി. ഈ മുടി ഭംഗിയുണ്ട്. അടിഭാഗം കുറച്ച് വെട്ടിയാൽ അടിപൊളി ആകും.

    • @sindhusuresh6104
      @sindhusuresh6104 Рік тому +4

      വളരെ ശെരിയ

    • @abhijith7756
      @abhijith7756 Рік тому +5

      രൂപയുടെ മുടി അടി മുതൽ മുടി വരെ ഒരേ കന മാ

    • @diyasinha7500
      @diyasinha7500 Рік тому +1

      Correct👍👍

  • @Narain-jc5zb
    @Narain-jc5zb Рік тому +54

    മുടിയെക്കാൾ അട്ട്രാക്ഷൻ ആ കണ്ണുകളാണ് 😊😊👍🏻👍🏻❤❤

  • @kidslover2780
    @kidslover2780 Рік тому +14

    വെള്ളിനക്ഷത്രം സിനിമയിലെ മീനാക്ഷിയെ തപ്പിപിടിച് ഇന്റർവ്യു ചെയ്യോ pls🙏🙏🙏

  • @Twinkle_rose-v4f
    @Twinkle_rose-v4f Рік тому +118

    അടിഭാഗത്തു രസമില്ല വെട്ടി ഒതുക്കാമായിരുന്നു എന്നാ നല്ല രസമുണ്ടായേനെ

  • @krishnaaaa999
    @krishnaaaa999 Рік тому +9

    Hair അടിപൊളി... Face കണ്ണുകൾ എല്ലാം കിടു ആണ്..... Hairinte അറ്റം വെട്ടിയാൽ രസം ആവും

  • @ranjithramachandran3468
    @ranjithramachandran3468 Рік тому +13

    മുടി കൊള്ളാം 👍🏻

  • @MrBAD-zq5sy
    @MrBAD-zq5sy Рік тому +11

    എന്റെ മുടി ഞാൻ 3വർഷം മുൻപ് 58cm. മുടി മുറിച്ചു കൊടുത്തു ഇപ്പോൾ 40cm.മുടി ആയി ഉള്ളും ഉണ്ട് ❤️❤️

  • @neethumolsinu6384
    @neethumolsinu6384 Рік тому +3

    Super👌

  • @Priya-gn4ob
    @Priya-gn4ob Рік тому +50

    ഇതിനെക്കാളും ഹെയർ ഉള്ള athum nalla ഭാഗിയുള്ള ഹെയർ ഉള്ളവർ ഒരുപാട് പേര് undu. അതും ee യൂട്യൂബ്ർസ് ill തന്നെ undu.

  • @realyou07519
    @realyou07519 Рік тому +139

    Nowadays having long hair is a reason to interview a person 😂😂greeeeaaattt😂👏👏

  • @reejab3435
    @reejab3435 Рік тому

    Genuiene answers

  • @venikrishna4351
    @venikrishna4351 Рік тому +6

    Long hair ഇഷ്ടം ഒരുപാട് മുടി ഉണ്ടായിരുന്നു എല്ലാം പോയി ഡെലിവറി kayijapol long hair ഇഷ്ടം 😘😘😘😘😘🥰🥰

  • @anjalisworld1113
    @anjalisworld1113 Рік тому +2

    Wow 😲

  • @pathanamthittakaran81
    @pathanamthittakaran81 Рік тому

    അടിപൊളി 👌👌

  • @shinuanu8137
    @shinuanu8137 Рік тому

    Very nice interview

  • @sreelekshmi.s9534
    @sreelekshmi.s9534 Рік тому +23

    Roopa sharathbabu nn പേരുള്ള ഒരു കുട്ടി ഉണ്ട്. വലിയ hashboosh lyf onnum alla. സാദാരണക്കാരിയാണ്. പക്ഷെ മുടിയാണ് ഫേമസ് ആവാൻ കാരണമെങ്കിൽ ഈ കുട്ടിയെക്കാൾ ഫേമസ് ആവേണ്ടത് അവരാണ്.

    • @talksofkumarythankappan9439
      @talksofkumarythankappan9439 Рік тому +1

      വാസ്തവം😍🥰

    • @sudhagnair3824
      @sudhagnair3824 Рік тому +4

      സത്യം നല്ല നാടൻ കുട്ടി ആണ് രൂപ.. ഒരു പത്മപ്രിയ face കട്ട്‌ ആണ്

    • @diyasinha7500
      @diyasinha7500 Рік тому +1

      Correct👍👍

  • @lifecodes_legal8479
    @lifecodes_legal8479 Рік тому +4

    Bhuvanaaamaa

  • @shajanakumarshajanaachoose926
    @shajanakumarshajanaachoose926 Рік тому +1

    Sareeyil beautiful

  • @nisyknisyk7530
    @nisyknisyk7530 Рік тому +208

    ഇതിലും thick ആയിട്ടുള്ള മുടി രൂപ ശരത്ബാബുവിന് ഉണ്ട്.

    • @lailashereef1033
      @lailashereef1033 Рік тому +6

      👌

    • @sanufilu4884
      @sanufilu4884 Рік тому +20

      Correct aanu. Ithilum thick um und. Bangiyund

    • @daksha7691
      @daksha7691 Рік тому +5

      Yes...

    • @beenameenakshi6026
      @beenameenakshi6026 Рік тому +8

      അതെ അതിന്റത്ര വരില്ല ഈ കുട്ടിക്ക്. അല്പം വീട്ടിക്കൊടുത്താൽ ശരിയാകും

    • @abhijith7756
      @abhijith7756 Рік тому +6

      അതാണ് മുടി

  • @ronyroy9806
    @ronyroy9806 Рік тому +1

    Cute looking

  • @rajeswariganesh2176
    @rajeswariganesh2176 Рік тому +6

    Vanithayil ഇവരുടെ ഫോട്ടോ ഷൂട്ട് ഉണ്ടായിരുന്നു. ഞാൻ വിചാരിച്ചു നോർത്ത് ഇന്ത്യൻ ആണെന്നു👩‍🦰👩‍🦰

  • @sreelathas1131
    @sreelathas1131 Рік тому +2

    എന്താ ഭംഗി ❤️

  • @jeffk2374
    @jeffk2374 Рік тому +26

    നിക്കും ഉണ്ടായിരുന്നു ഇത്ര അല്ലേലും വലിയൊരു മുടി, njan ക്യാൻസർ patient നു കൊടുത്തു ഇന്നേക്ക് 25days ആയി ഫുള്ളി shaved 😍

  • @nisha8613
    @nisha8613 Рік тому +8

    Roopa sarathbabuvine kandittille ..ethra adipoli hair aa..ith verum parappan mudi

  • @rizwanleo4786
    @rizwanleo4786 Рік тому

    U looking good😍😍😍

  • @maxmillianvalentim6123
    @maxmillianvalentim6123 Рік тому

    👏👏👏👏

  • @arunaswathyarunaswathy2458
    @arunaswathyarunaswathy2458 Рік тому +1

    Chahii suppur mudi you continue

  • @vijithavijitha5651
    @vijithavijitha5651 Рік тому

    Interview cheyyunna chechiyude samsaram ishtapettu

  • @ellanjanjayikum9025
    @ellanjanjayikum9025 Рік тому +1

    💕💕💝💕💕

  • @vineethaaneesh5904
    @vineethaaneesh5904 Рік тому +16

    ഈ കുട്ടിയുടെ മുഖം കണ്ടിട്ട് കൊറിയൻ മല്ലുവിനെ പോലുണ്ട്

  • @usharajan5594
    @usharajan5594 Рік тому +64

    long hair undennu paranju oru interview edukkanda karyam undennu thonnunnilla...enikum knee length ind hair but iyalde mudinekal ullu undayittum njan ath idak crop cheyyarind..iyalk length mathreyullu....nalla kattiyum neelam ulla vere enthoram youtubers ind...maybe e video kanunna pala alkaril thanne indakum nalla lengthum ullum ulla hair...angane aanel ivare ellareyum pidich interview cheyyendi varumallo veriaty media ?😏 atho velutha alkare aano kooduthal prefer cheyya ?😤

    • @daksha7691
      @daksha7691 Рік тому +6

      Example: Roopa
      But she is not model

    • @malayalamaudiobook924
      @malayalamaudiobook924 Рік тому +2

      Sheriyaa..ivark nalla length ulla Mudiyund but ullotum illa…chila aalkaarde mudi kaanaan nalla bangi aayirikum….pand kavya madhavante mudi kaanumpo nalla bangi aayirunu ithra length illengilum….enik ente dheehath ithra ishtalla..kaanaane ishtam illu..ente hip nn thaazhe ulla mudi thanee murich murich ipo sholder varee ulluu…

    • @missnambiar2057
      @missnambiar2057 Рік тому +1

      Eth paid promotion pole und.

    • @reshmamohammed5159
      @reshmamohammed5159 Рік тому

      Ivar viral videos undarnn athil hair nalla ullu tonnijum ithil adikam tonikanila athavum ivare vilichad

  • @sanithavijayakumar1486
    @sanithavijayakumar1486 Рік тому +72

    കൊണ്ടു നടക്കാൻ ഇത്ര ബുദ്ധിമുട്ട് എന്ന് പറയുന്നയാൾക്ക് കുറച്ച് ക്യാൻസർ രോഗികളുടെ വിഗ് നിർമാണത്തിന് സംഭാവന ചെയ്തു കൂടേ.

    • @jomolemuth5818
      @jomolemuth5818 Рік тому +27

      Ath avarude ishtam alle?? Ningal enthinaanu nokkunne??

    • @chillusweetchillu4046
      @chillusweetchillu4046 Рік тому +6

      @@jomolemuth5818 അതേ

    • @ranjithramachandran3468
      @ranjithramachandran3468 Рік тому +6

      അവർക്കു ഇഷ്ടമാണെങ്കിൽ പിന്നെ ബുദ്ധിമുട്ടെന്ന് എന്തിനാ പറയുന്നേ??

    • @najuZiya
      @najuZiya Рік тому +4

      @@ranjithramachandran3468 ishttam aanu engilum budhimutt undaakum.
      Enikkum mudi ishtamaanu athupole pala sahachariyathilum nalla budhimuttum undaakum .
      Kashttappett valarthiya mudiyalle athu angane angu vettaan aarum ishttapedilla.

    • @sandhyak5266
      @sandhyak5266 Рік тому +1

      👎

  • @thetruth1682
    @thetruth1682 Рік тому

    ithupole mudi ulla orale enik ariyarunu. Ithinekal thick hair, elarum athu nallathanu parayumarunu but lockdown il depression vanapo arum arinjila. Pavathinte hair matted ayi ellam poyi arum arinjila. Epo arem meet cheyathe irikuva

  • @jajasreepb3629
    @jajasreepb3629 Рік тому

    Hai molu

  • @shibin.msnibinms1240
    @shibin.msnibinms1240 Рік тому +12

    തിരുവില്വാമലക്കാരി ആയിരുന്നോ അടുത്ത നാട്ടുകാരി ആണല്ലോ🤗

  • @kavithaappus428
    @kavithaappus428 Рік тому +6

    Ethilum kooduthal mudi roopa sharath nu und ethinakal orupad banghi und

  • @suryacollections_HS
    @suryacollections_HS Рік тому

    Thiruvilwamala avideya vid

  • @ammus5950
    @ammus5950 Рік тому +99

    ഇത് എന്ത് രൂപ ചേച്ചിയുടെ മുടി ആണ് മുടി . 🥰🥰

    • @anurasreenath9669
      @anurasreenath9669 Рік тому +8

      Correct...eth ullila...roopa chechide talatott adibagam vare ore katti anu

    • @Narain-jc5zb
      @Narain-jc5zb Рік тому +1

      അസുകുശുമ്പാണല്ലേ 🙄😁😁😁

    • @dipithamb8491
      @dipithamb8491 Рік тому +3

      Crct kanathavr poyi kndit varu

    • @prajup6789
      @prajup6789 Рік тому

      അസൂയ തീരെ ഇല്ല 😜😜

  • @Narain-jc5zb
    @Narain-jc5zb Рік тому +97

    ഇന്ദുലേഖയ്ക്ക്, ധാത്രിയിൽ ഉണ്ടായ പൊന്നു മോളെ 😁😁😁😁🙏🙏❤❤

  • @Rajesh_V_Amala
    @Rajesh_V_Amala Рік тому +9

    വീഡിയോ എഡിറ്റിങ് വളരെ മോശം👎👎 ഗസ്റ്റിന്റെ വിഷലിന് ഫോക്കസ് നൽകൂ. ഇന്റർവ്യൂ ചെയ്യുന്നയാളാണ് ഫ്രയിമിൽ കൂടുതൽ സമയവും. അരോചകം തോന്നുന്നു.

  • @ubaidmarutha457
    @ubaidmarutha457 Рік тому +5

    beautiful

  • @athmanaunnikrishnan1103
    @athmanaunnikrishnan1103 Рік тому

    Chechi ❤️

  • @shrutiharisree3166
    @shrutiharisree3166 Рік тому +7

    Ithrem mudi boar ale,kurach vetty shape aakiya nalla bhangy undakum🥰

  • @nihaljinujinua3199
    @nihaljinujinua3199 Рік тому +1

    👍👍👍👍

  • @preethachanappara6698
    @preethachanappara6698 Рік тому

    Yes

  • @scarywitcter
    @scarywitcter Рік тому +6

    Ente cousin sis nund ith polae, avalk ithinei kkaall njerukkond.💇‍♀️Poliyaittund 🖤🖤🤎💜💙💞🥰🥰

  • @shilpavaava6519
    @shilpavaava6519 Рік тому

    തിരുവില്ലമല്ല എവിടെ ആയിട്ടാണ്, ഞാൻ പഴയന്നൂർ

  • @mybookbysonia165
    @mybookbysonia165 Рік тому

    Ente mommykkum undayirunnu but ithupoleyalla bayankara thick n long hair anu thickness Karanam mudiyel oru clip polum kerathillayirunnu ,

  • @jobymolthomas6366
    @jobymolthomas6366 Рік тому +3

    👌🏻👏👍🤝❤

  • @julieanu6283
    @julieanu6283 Рік тому +11

    കാണാൻ നല്ല രസമുണ്ട്",എന്നാൽ ഇത്രേം lengthഇൽ മുടി സംരക്ഷിക്കാൻ കുറച്ചു നന്നായി മിനക്കെടണം"

  • @anurasreenath9669
    @anurasreenath9669 Рік тому +3

    Roopa chechine kond varo verity media

  • @rakeshm3037
    @rakeshm3037 Рік тому +7

    ഏതൊക്കെ oil ആണ് use ചെയ്യുന്നേ ന്നും കൂടി പറയാർന്നു

    • @Narain-jc5zb
      @Narain-jc5zb Рік тому

      വമോയിൽ 👍🏻👍🏻

    • @rakeshm3037
      @rakeshm3037 Рік тому

      @@Narain-jc5zb അതെന്തുട്ട് oil 😄

    • @anniegeorge5853
      @anniegeorge5853 Рік тому

      Palmoil😁😁😁😁😁

  • @elizabethvarghesemathew2709

    🙂

  • @manjuvinod8723
    @manjuvinod8723 Рік тому +3

    👌👌👌🙏🙏🙏

  • @suseelasreekumar2869
    @suseelasreekumar2869 Рік тому

    Hair kalayaruth

  • @anujarajvr3463
    @anujarajvr3463 Рік тому +3

    Roopa sarathbabu hair onnu kandoloo...

  • @MISRIYA487
    @MISRIYA487 Рік тому +4

    എനിക് പണ്ട് നല്ല മുടി ഉണ്ടായിരുന്നു എൻടെ ഒരു ചേച്ചി മുറിച്ചു തന്നതാ പിന്നെ വളർന്നില്ല 🤣

  • @anuanu.5691
    @anuanu.5691 Рік тому +1

    Hair is so beautiful.ente abiprayathil ithra long hair nu athrak thickness venamennilla.......enikum und nallonam hair.but ithra soft Alla njn oil agne idarum illa.allarum parayum mudiyoke spr aan.enna kurach Enna idanam enn😁😁😁😁

  • @Priya-gn4ob
    @Priya-gn4ob Рік тому +17

    Long ഹെയർ വീഡിയോ roopa sarath babu ൻറ്റ ഹെയർ kandu nokku

  • @skn..6448
    @skn..6448 Рік тому +10

    Roopa chechiyude mudi nokku..athaanu mudi..ivarkk thadiyund mudikk thadiyilla😁

    • @prajup6789
      @prajup6789 Рік тому

      നിങ്ങൾ ഒരു മാന്യൻ ആണ്‌ ഒട്ടും അസൂയ ഇല്ല 😜😜

    • @_.devi._____
      @_.devi._____ Рік тому +1

      Body shaming??

    • @sadhaamhuzain8835
      @sadhaamhuzain8835 Рік тому +1

      Asooya illatha sechi😂

    • @skn..6448
      @skn..6448 Рік тому

      @@sadhaamhuzain8835 എന്തിനാ അസൂയ .😅

  • @NITHIN649
    @NITHIN649 Рік тому +1

    👍🏻👍🏻👍🏻❤️👍🏻🔥🔥🔥🔥🔥

  • @honeymol9910
    @honeymol9910 Рік тому +4

    സീരിയൽ നടി മൃദുല വിജയ് പോലെ തോന്നുന്നു ഇത് ആര് എന്ന് അറിയാൻ കൊതിയായിരുന്നു ഒരുപാട് ഇഷ്ടം ഇവരെ

  • @Ponnuzsponnu
    @Ponnuzsponnu Рік тому +1

    Ith ara... Evarude peru enthaa

  • @ajiharan
    @ajiharan Рік тому +12

    Valiya ullu onnu ila only length

  • @hashimashi5460
    @hashimashi5460 Рік тому

    Enik ithrayillekilum oru ara vare mudiyekilum varanamenn agrahikarund

  • @shirlyjs190
    @shirlyjs190 Рік тому

    Ethupole mudi enikum undayirunuu....

  • @sumayyahusain6361
    @sumayyahusain6361 Рік тому +23

    Mudi neelam undenne ullu oru bangi illa mudi neelam undennu karuthi avare enganeya sundari aava she is normal beauty

    • @neethumolsinu6384
      @neethumolsinu6384 Рік тому +6

      Nalla bhangi undu.asooyaku marunnilla

    • @dhanyamohan9717
      @dhanyamohan9717 Рік тому

      Sundhari onnum alla ,kandal arum kuttam parayilla

    • @sachu1581
      @sachu1581 Рік тому +7

      Face features athra bhangi illa...

  • @dincydavies709
    @dincydavies709 Рік тому

    Aa 3 oil nte mix eathannu nokki erunna aarelum indo

  • @potatogaming9943
    @potatogaming9943 Рік тому +4

    End side oru 3-4 inch cut cheyyuka ennale oru look undaku

  • @jaziyasworld2955
    @jaziyasworld2955 Рік тому +3

    Mudi 😍👌

  • @jasminijad9946
    @jasminijad9946 Рік тому

    Mudiyum und bhangiyund height und ellaam thikanjoru Lady... But annathe video dress bore aayirunnu pinne hair oke powliya aa last bhagam onn cut cheyynm

  • @aparnaps626
    @aparnaps626 Рік тому

    Thiruvilwamalayilo njn kandotila loo...

  • @lubis_channal_8221
    @lubis_channal_8221 Рік тому +3

    പകുതി മുടി വെട്ടിക്കളയുക. നല്ല സുഖമായിരിക്കും.

  • @thangappan3188
    @thangappan3188 Рік тому +8

    Mudi kkkk but sundhari athu Venda 🤭

  • @harshaajay58
    @harshaajay58 Рік тому +2

    Adhyam aytano mudi ullavare kanunnath.. Ithilum mudi ethrayo perk und.. 🙄

  • @Hiux4bcs
    @Hiux4bcs Рік тому +4

    എനിക്ക് ഈ age ല് ഇങനേ ഒക്കേയായിരുന്നു വളം എന്താ എന്നൊക്കേ ഇപ്പോ എലിവാല് പോലേയായി

  • @reenaunni5786
    @reenaunni5786 Рік тому

    ഭയങ്കര കൂടുതലാണ്

  • @thampikumarvt4302
    @thampikumarvt4302 Рік тому

    മുടിയിലൂടെ സ്ത്രീ ശാക്തീകരണം!!

  • @beenameenakshi6026
    @beenameenakshi6026 Рік тому +7

    മുടിയുടെ തുമ്പ് അല്പം വെട്ടി വൃത്തിയാക്കിക്കൂടെ..
    ഇതിലും മുടിയുള്ള എത്രയോ സുന്ദരിമാരുണ്ട് നാട്ടിൽ. പിന്നെ കല്യാണപാർട്ടിയിൽ ആളുകൾ ശ്രദ്ധിച്ചത് സാരി മര്യാധക്കുടുക്കാതെ മാറിടവും ബാക്ക്കും ഒക്കെ കാണിച്ചു നടന്നിട്ടാണ്.. അപ്പോൾ പറയും എനിക്കിഷ്ടമാണ് എന്റെ വസ്ത്ര ധാരണ രീതി എന്നു. അതെ അവനവന്റെ ഇഷ്ടമാണ് എന്നു കരുതി മര്യാദക്ക് വസ്ത്രം ഉപയോഗിച്ച് കൂടെ

  • @krishnak3974
    @krishnak3974 Рік тому

    ചിരി 😁

  • @minijayaprakash9671
    @minijayaprakash9671 Рік тому +12

    ഇതിന്റെ രണ്ടിരട്ടി ഉണ്ട് രൂപ ക്കി

    • @talksofkumarythankappan9439
      @talksofkumarythankappan9439 Рік тому

      രൂപയുടെ തലമുടി 🙏.
      കേശഭാരം എന്നു പറഞ്ഞാൽ അതാണ്.

  • @positivevibes1118
    @positivevibes1118 Рік тому +1

    Allu and me youtubere intrvw cheyo?

    • @talksofkumarythankappan9439
      @talksofkumarythankappan9439 Рік тому

      Super മുടിയാണ് അല്ലുവിന്റെ. മാത്രമല്ല പ്രിയ , Naithu ഇവരുടെയും

  • @reejab3435
    @reejab3435 Рік тому +1

    Nalla kutty

  • @aggddhrs3924
    @aggddhrs3924 Рік тому +16

    ഇതിലും മുടിഉണ്ട് രൂപക് ഇത് കനം ഇല്ല 😂😂😂😂

  • @sandrasidharthan9528
    @sandrasidharthan9528 Рік тому +3

    Mudi mathree ulluu kaanaan bangi illaaa

  • @Harrykris100
    @Harrykris100 Рік тому

    Rapunzel

  • @sarayuworld3412
    @sarayuworld3412 Рік тому +2

    ഓ.. ഇവിടെ മുടി വെട്ടിയാലും പെട്ടന്ന് വളരും..എനിക്ക് കഴുത്തിനൊപ്പം നിൽക്കുന്നത് ആണ് ഇഷ്ട്ടം. എന്റെ ഭർത്താവിനും എന്റെ വീട്ടുകാർക്കും നീളമുള്ള മുടിയും. ഞാൻ മുടിവെട്ടിയാൽ നാട്ടുകാർക്ക് ഞാൻ ഉടുത്തുണിയില്ലാതെ നടക്കുന്നതുപോലെ ചോദ്യം 😁നമ്മക്ക് ഇതു വൃത്തിയായി കൊണ്ടുനടക്കാനാണ് പ്രയാസം.ഇപ്പം നല്ലോണം മുടിയുണ്ട്. പക്ഷെ പ്രത്യേകിച്ച് ഒരു നോട്ടമൊന്നും മുടി ക്കില്ല വെളിച്ചെണ്ണ മാത്രം തലയിൽ ഇടും.

  • @user-th4tb6ey6s
    @user-th4tb6ey6s Рік тому

    Tharakalyan sound

  • @rejireji6278
    @rejireji6278 Рік тому +4

    Orammachi look