സിനിമയെ വെല്ലുന്ന സീൻ...മര്യാദയില്ലാതെ പെരുമാറിയ പോലീസിനോട് സിനിമയെ വെല്ലുന്ന ഡയലോഗ്

Поділитися
Вставка
  • Опубліковано 24 лют 2024
  • #Malayalam Film news #Malayalam Film Gossips #Malayalam News
    Our Email: filmmania2020@gmail.com
    Please Subscribe "Malayali Club" UA-cam Channel
    Malayalam film news and Malayalam News

КОМЕНТАРІ • 2 тис.

  • @aopcreation3252

    വർഷങ്ങൾക്ക് ശേഷം ഒരു ആൺ കുട്ടികെ കൊണ്ടു ...

  • @AslamThikkodi

    ധൈര്യം കാണിച്ച യുവാവിന് 👍👍👍👍👍👍

  • @robinjermiah5392

    ഏറെ നാളുകൾക്കു ശേഷം ഒരു തന്റെടിയെ കണ്ടു.... മലയാളികളുടെ ഹൃദയത്തിലേക്കു സ്വാഗതം.... 😍😍😍

  • @rashidperuvamba6056

    പ്രതികരിക്കാൻ കാണിച്ച ആ മനസ്സിന് ഒരു big salute

  • @jayaprakashramachandhranpi4409

    ഈ വിഷയത്തിൽ ആർക്കാണ് ന്യായം എന്നതിൽ ഉപരി, 🏅🏅 എല്ലാരേയും കേറി എടാ പോടാ എന്നൊക്കെ വിളിക്കാനാവാന്മാർക്ക് അതേ ഭാഷയിൽ മറുപടി കൊടുത്ത ചേട്ടന് ഒരു കുതിര പവൻ 🏅

  • @vijayan1731

    ഈ ചേട്ടനെ ഇരിക്കട്ടെ എൻറെ ബിഗ് സല്യൂട്ട് ഇങ്ങനെ പ്രതികരിക്കണം

  • @addumaster1542

    ജനം ഇത്പോലെ പ്രതീകരിക്കണും എന്നാലെ ഈ നാട്ടിലെ സിസ്ററം ശരിയാവും👍പ്രതീകരിച്ച ചേട്ടന് പൊളിയാണ്👏

  • @user-uv3yf7qk4l

    യൂണിഫോം പോലുമില്ലാതെ . ജനങ്ങളെ പിഴിയാൻ നടക്കണ ഇവന്മാരെ . മര്യാദ പഠിപ്പിക്കാനും മനസ്സു കാണിച്ചു ഈ ചേട്ടനിരിക്കട്ടെ . ഇന്നത്തെ ഗോൾഡൻ സല്യൂട്ട് ❤❤❤

  • @prasanthkumar3380

    പൊതുജനങ്ങളാണ് Emperor... പോലീസ് കാരന്മാർ വെറും Public Servent കൾ മാത്രം... മറക്കരുത് 😎

  • @ajsalavm4627

    ഓ ഇദ്ദേഹത്തെപ്പോലെ പ്രതികരിച്ചാൽ തീരാവുന്ന പ്രശ്നമേ നമ്മുടെ നാട്ടിലും രാജ്യത്തും ഉള്ളൂ 🔥 നട്ടെല്ലുള്ള ആൺകുട്ടി ഇദ്ദേഹത്തിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @FRQ.lovebeal

    പോലീസിൽ ഒക്കെ സാധാരണക്കാർക്ക് വിശ്വാസം നഷ്ട പെട്ടിട്ടു കാലം കുറെ ആയി.. ഈ അടുത്ത് പീഡനത്തിന് ഇരയായ ഒരു സാധാരണ പെൺകുട്ടി വക്കീലിനെ കാണാൻ പോയി തന്നെ രക്ഷിക്കും കരുതിയ വക്കീൽ aaa പെൺകുട്ടിയെ പീഡിപ്പിക്കുന്നു വീണ്ടും.. ഒരു സാധാരണ കുടുംബം ആയtത് കൊണ്ട് അവർക്ക് ആരുമില്ല രക്ഷക്ക് എന്നാൽ ഇതൊരു സെലിബ്രിറ്റി അല്ലെങ്കി പണം ഉള്ളവർ ആണേൽ.. എപ്പോഴോ ആളുകൾ കൂടെ ഉണ്ടായിട്ടുണ്ടാകും

  • @dilip_s

    എല്ലാ മലയാളികളും ഇതിൽ നിന്നും പ്രചോദനം ഉൾക്കൊള്ളണം

  • @Agnion
    @Agnion  +113

    പൗരന്മാർ ആയാൽ ഇങ്ങനെ തന്നെ വേണം👍🔥

  • @ckd4037

    ഇതുപോലുള്ള ധൈര്യശാലികളെയാണ് നാടിനു വേണ്ടത് , പാവപ്പെട്ടവൻ്റെ നികുതി പണമുപയോഗിച്ച് തിന്ന് മുടിപ്പിച്ച് മറ്റുള്ളവരെ തെറിപ്പറയുന്ന ഈ ജന്തുക്കളുടെ അഭ്യാസം അവസാനിക്കും.

  • @sariyahhtruthseeker4184

    നിപിൻ സൂപ്പർ. ഇദ്ദേഹം കേരളത്തിനു വളരെ ആവിശ്യം ഉള്ള നേതാവ്. സപ്പോർട്ട്

  • @meswalll9481

    അധികാരം കയ്യിൽ കിട്ടിയാൽ ചെലവന്മാർ ഇങ്ങനെയാണ്. ആ ചേട്ടൻ ഇരിക്കട്ടെ ഒരു സല്യൂട്ട് 👍🏼

  • @afsalmukkam

    സ്വന്തം പേര്പറയാൻ പോലും ഭയപ്പെടുന്ന ഇവനെപ്പോലുള്ള നട്ടെല്ലില്ലാത്ത ഭീരുക്കളെ സേനയിൽനിന്നും പിരിച്ചുവിടണം.

  • @seeth2844
    @seeth2844  +109

    എന്റെ ചാൾസ് മോനെ ഇതിനു മുൻപ് ഇത്രയും ധൈര്യം ഞാൻ കണ്ടിട്ടുള്ളു

  • @sureshbabuvellodath

    ചേട്ടായി സൂപ്പർ😂 ഇത്തരത്തിൽ തന്നെയാണ് ഇവൻമാരോട് പ്രതികരിക്കേണ്ടത്

  • @gulzarpp4830

    പോലീസിനെ മുട്ടുകുത്തിച്ചു കിടിലൻ ഡയലോഗ് പൊളിച്ചു ചേട്ടാ പൊളിച്ചു പോലീസിന്റെ മോഡ് കീറി ജയ് ജയ് സിന്ദാബാദ്