Це відео не доступне.
Перепрошуємо.

'നമ്മൾ' ഉൾപ്പെടെ എല്ലാ സിനിമകളും എന്നെ തേടി വന്നതാണ് | Renuka Menon | daughters | Rejaneesh | Part 2

Поділитися
Вставка
  • Опубліковано 7 лип 2024
  • 'നമ്മൾ' ഉൾപ്പെടെ എല്ലാ സിനിമകളും എന്നെ തേടി വന്നതാണ് | Renuka Menon and her daughters | Rejaneesh VR | Part 02
    #sainasouthplus #renukamenon #rejaneeshvr
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus UA-cam channel.
    While Saina South Plus UA-cam channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus UA-cam channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus UA-cam channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus UA-cam channel.

КОМЕНТАРІ • 338

  • @adameve628
    @adameve628 24 дні тому +1020

    ഇവരെല്ലാം English മാത്രം എപ്പോഴും use ചെയ്യേണ്ടി വരുന്ന പിള്ളേരാ but നാട്ടിൽ വന്നപ്പോ മാക്സിമം നല്ല മലയാളം തന്നെ പറയുന്നു ...❤ രേണുകക്ക് ആണ് അതിൽ 👏👏🌷

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 23 дні тому +10

      ❤️❤️❤️❤️❤️❤️

    • @HajaraSadik-k3d
      @HajaraSadik-k3d 23 дні тому +14

      ഞാൻ അത് കമന്റ്‌ ഇടാൻ വന്നതാ. സത്യം.. നമുക്ക് ഒരു മാതൃക ആകാം,

    • @resmikld189
      @resmikld189 23 дні тому +9

      Satyam. Singer Binney krishnakumarinde makal shivangi de interview kadu. Avar valare budhimuttiyanu Malayalam parayunnatu. Avarokke ee kunjugalude Malayalam kettu padhikkanam.

    • @shivathej1680
      @shivathej1680 22 дні тому +6

      Sathyam കുട്ടികളെ നല്ല രീതിയിൽ വളർത്തുന്നു❤

    • @ramseela4271
      @ramseela4271 22 дні тому +1

      😊😊😊😊

  • @simonabeydhas2942
    @simonabeydhas2942 23 дні тому +241

    അമേരിക്കൻ ജാഡ ഇല്ല.... താര ജാഡ ഇല്ല.... അപൂർവ.... കാഴ്ച.... അതിശയം തോന്നുന്നു 💯

    • @funwithcomputer5279
      @funwithcomputer5279 22 дні тому +4

      Kure malayalis und US il,jada onnum venda,US malayaliesare speaking malayali well

  • @Pradeeppradeep-zh2lj
    @Pradeeppradeep-zh2lj 23 дні тому +340

    ബെസ്റ്റ് ഇന്റർവ്യൂ, ജാടയില്ലാതെ, രേണുക്കക്ക് ബിഗ്ഗ് സല്യൂട്ട്

  • @sandygaming390
    @sandygaming390 23 дні тому +112

    എന്ത് കൂൾ ആയിട്ടാണ് രേണുകയും മക്കളും സംസാരിക്കുന്നത് ❤good ഇന്റർവ്യൂ .താരജാഡയില്ലാത്ത നടി

  • @ramadasiilk4267
    @ramadasiilk4267 23 дні тому +386

    നല്ല അമ്മയുടെ നല്ല മക്കൾ..... ഒരു ജാഡ ഇല്ലാത്ത അമ്മമക്കൾ... 🙏🙏🙏👍👍👍👍

  • @MiaSiam
    @MiaSiam 23 дні тому +235

    I live in the US and have never seen a kid speak good Malayalam like these two. Well done Renuka.

  • @user-bw2cl7sr8o
    @user-bw2cl7sr8o 23 дні тому +370

    നല്ലൊരു വ്യക്തിയാണ് ഒരു ജാടയുമില്ല അമേരിക്കയിലാണെങ്കിലും മലയാളം മറക്കാത്ത ഒരു നല്ലൊരു വ്യക്തി നമ്മൾ സിനിമയിലെ ആളെ അല്ല നല്ലൊരു സാധാരണ ആളെ പോലെ തോന്നി good

    • @shijukiriyath1410
      @shijukiriyath1410 23 дні тому

      IVALUDEY THANI SWABHAAVAM BHAVANAYODU CHODICHAAL PARANJU THARUM......ATHRAKKU INSULT CHEYTHITTUNDU

    • @sunshine-ds7xd
      @sunshine-ds7xd 20 днів тому

      അത് സത്യം...

    • @ayshariyas7247
      @ayshariyas7247 3 дні тому

      Correct 👍

  • @ayonavlog123
    @ayonavlog123 23 дні тому +44

    രേണുക എന്തു സുന്ദരിയാ ഇപ്പോഴും❤

  • @Nived2020-kd9ug
    @Nived2020-kd9ug 22 дні тому +31

    പുറത്തു പോയാ മലയാളം മറന്നു പോകുന്ന മലയാളീസ് കാണേണ്ട ഇന്റർവ്യൂ 👏🏻അന്നും ഇന്നുo നമ്മൾ മൂവി hit അതിലെ നായികക്കും അതുപോലെ തന്നെ ഒരു മാറ്റവും ഇല്ല ബ്യൂട്ടിഫുൾ

  • @mharisamar
    @mharisamar 21 день тому +40

    രേണുക മേനോനെ ഇദ്ദേഹം ഇന്റർവ്യൂ ചെയ്തത് ഏറ്റവും അഭികാമ്യമായി. മാന്യവും ബഹുമാന്യവുമായ ചോദ്യങ്ങള്‍.

  • @roby-v5o
    @roby-v5o 23 дні тому +79

    നമ്മൾ സിനിമ90s ക്കാർ അന്നും ഇന്നും എന്നും ഒരു വികാരമാണ്... 🎉🎉ആ സിനിമമാത്രം മതി ഈ നായിക ഓർക്കാൻ ❤❤

  • @ponnuminnu1628
    @ponnuminnu1628 23 дні тому +270

    കേരളത്തിൽ ജീവിക്കുന്ന കുട്ടികളേക്കാൾ നന്നായി മലയാളം സംസാരിക്കുന്ന മക്കൾ❤

  • @user-qy7vd4xo5p
    @user-qy7vd4xo5p 22 дні тому +19

    നല്ല മക്കൾ.. മൂത്ത കുഞ്ഞ് നല്ല ബോൾഡ് ആണ് ഇളയ കുഞ്ഞ് നാണം കുണുങ്ങിയും.. പണ്ട് തൊട്ടേ എനിക്കൊത്തിരി ഇഷ്ടം ഉള്ള നടിയാണ് രേണുക മേനോൻ ❤️

  • @hajirathasreenak.a3831
    @hajirathasreenak.a3831 23 дні тому +127

    ഞാൻ ഇന്നലെ പോലും
    നമ്മൾ മൂവി കണ്ടതാണ് 🤩🤩.. ഞങ്ങൾ എല്ലാരും പഴയ മൂവീസ് ആണ് തപ്പി പിടിച്ച് കാണാറ് ❤️‍🔥♥️♥️🥰

  • @a2media886
    @a2media886 24 дні тому +537

    Anchor fans ivide camon ❤🔥

  • @nowraszamanjubi4687
    @nowraszamanjubi4687 24 дні тому +175

    ചെറുപ്പകാലത്ത് ഉള്ള മനോഹര ഓർമകളിൽ ഒന്നാണ് നമ്മൾ ഫിലിം 😍

  • @geethasanthosh1082
    @geethasanthosh1082 21 день тому +48

    രേണുകയും മക്കളും സൂപ്പർ ♥️♥️ മക്കളെ നന്നായി മലയാളം പഠിപ്പിച്ചതിനു രേണുകക്കും ഹസ്ബൻഡിനും വല്യ നമസ്ക്കാരം,, തീരെ ജാഡ ഇല്ലാത്ത ഫാമിലി ❤️❤️

  • @Rahul-yl7vr
    @Rahul-yl7vr 23 дні тому +113

    രണ്ടു എപ്പിസോഡുകളും മുഴുവനും കണ്ടു.. എന്ത് മനോഹരമാണ് അമ്മയും മക്കളും സംസാരിക്കുന്നതു.. ഒരു ജാടയും ഇല്ല.. നന്നായി ഇംഗ്ലീഷ് അറിയാമായിട്ടും അനാവശ്യമായി ഇംഗ്ലീഷ് മറ്റു പലരെ പോലെ കുത്തി kayattunnilla.. വളരെ നല്ല ഇന്റർവ്യൂ.. സിനിമയിൽ super സ്റ്റാർ ആവാൻ വേണ്ടി എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറായി ഒടുവിൽ കാലിന്മേൽ കാലും കയറ്റി വച്ചു മംഗ്ലീഷ് അടിച്ചു വിടുന്ന നടിമാർ ഇതൊക്കെ ഒന്ന് കാണണം.. അവരോടു ബഹുമാനം വളരെ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sareenapk3745
      @sareenapk3745 21 день тому +1

      Renu❤❤makals super👌👌

    • @ambilinair8665
      @ambilinair8665 20 днів тому

      അമേരിക്കയിൽ ജീവിക്കുന്നതിൽ അപൂർവം കുട്ടികളെ നന്നായി മലയാളം പറയുകയുള്ളൂ . ഞങ്ങടെ ഫാമിലിയിൽ എന്റെ മകളും മറ്റൊരു കുട്ടിയും മാത്രേ മലയാളം പറയൂ. എന്റെ മകൾ മലയാളം സംസാരിക്കാൻ നന്നായി ശ്രമിക്കും . നാട്ടിൽ വരുമ്പോൾ അമ്മൂമ്മയോട് സംസാരിക്കാൻ മലയാളം തന്നെ വേണവല്ലോ😊 നമ്മൾ വീട്ടിൽ എങ്ങനെ വളർത്തുവോ അതുപോലെ ഇരിക്കും കുട്ടികളുടെ മനോഭാവം.

    • @shahood5149
      @shahood5149 20 днів тому

    • @shkumarkumar2630
      @shkumarkumar2630 20 днів тому

      Super❤❤❤❤

    • @popitto6173
      @popitto6173 19 днів тому

      @@ambilinair8665

  • @kairukairu5306
    @kairukairu5306 23 дні тому +44

    ആ കുട്ടികൾ അമ്മ പറയുന്നത് തന്നെ നോക്കി നിൽക്കുന്നു....❤❤❤

  • @sarjikv550
    @sarjikv550 23 дні тому +55

    "സുഖമാണി നിലാവിലൂടെ" മലയാളി മനസ്സിൽ ഇടം നേടിയ "നമ്മൾ" ടെ സ്വന്തം "രാക്ഷസി "😊

  • @rimsiyahameed8733
    @rimsiyahameed8733 23 дні тому +64

    സൂപ്പർ. എന്തു ഭംഗിയാ... ഇപ്പോളും രേണുക പണ്ടത്തെ പോലെ തന്നെ..❤ ഫുൾ ഹാപ്പി... അതാണ് ഇത്ര സൗന്ദര്യം

  • @sheshe4289
    @sheshe4289 22 дні тому +78

    ❤️🔥,,,,,രേണുവിന്റെ കുട്ടികൾ കുട്ടിത്തം ഉള്ളവരാണ് . അഭിമുഖത്തിൽ മുഴുവൻ നിഷ്ക്കളങ്കത മാത്രം. രേണുവിനും കുട്ടികൾക്കും ആശംസകൾ . നല്ല അവതാരകനെ കിട്ടിയത് രേണുവിന്റെ ഭാഗ്യം. കുറേ തവണ കണ്ടു ഈ അഭിമുഖം❤️🔥❤️🔥❤️😘🙂

  • @shifnashifu4667
    @shifnashifu4667 23 дні тому +86

    ഞാൻ കുത്തിയിരുന്ന് കണ്ട ഒരേഒരു ഇന്റർവ്യൂ

  • @sunshine-ds7xd
    @sunshine-ds7xd 20 днів тому +7

    ശെരിക്കും സുന്ദരി ആയിട്ടുണ്ട്... Over make up ഇല്ല.. Dress ഉം സിമ്പിൾ... സംസാരവും simple 😊അടിപൊളി

  • @Naseeba-xb5qc
    @Naseeba-xb5qc 23 дні тому +42

    നമ്മൾ.. വർഗ്ഗം.. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും... ഇഷ്ട്ടപെട്ട മൂവി

  • @lissyki5239
    @lissyki5239 22 дні тому +23

    രേണുക നല്ല വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നു. Ella film സ്റ്റാർസും ഇങ്ങനെ ആയിരുന്നെങ്കിൽ എത്ര നന്നാകുമായിരുന്നു അവരുടെ ലൈഫ്

  • @ChithraRajiPC
    @ChithraRajiPC 22 дні тому +17

    രേണുക ❤️സൂപ്പർ അമ്മ 👍മക്കളോട് ഒരുപാട്‌ ഇഷ്ടം തോന്നുന്നു. ❤️love you makkale 👍❤️👌

  • @shivathej1680
    @shivathej1680 22 дні тому +9

    ഈ ഇൻ്റർവ്യൂൻ്റെ notification കണ്ടപ്പോൾ മുൻപുള്ള ഒരു പഴയ നടി വീണ്ടും വരാൻ വേണ്ടി ഇൻ്റർവ്യൂ koduckunnu എന്നാ വിചാരിച്ചത് but കണ്ടപ്പോൾ ഒരുപാട് ഇഷ്ടം ആയി.നല്ല മക്കൾ super family❤

  • @sakkinavp1791
    @sakkinavp1791 24 дні тому +80

    എനിക്ക് തോന്നുന്നു ചെറിയ മോളെ കണ്ണ് അമ്മ ഫസ്റ്റ് അഭിനയിച്ച ദേഷ്യം പിടിക്കുമ്പം ഉള്ള അതേ പോലെ 😘😘

  • @aryasarath1680
    @aryasarath1680 24 дні тому +109

    Nalla interview...Rajneesh chetan as always adipoli....Renukayum makkalum 👌🏻👌🏻

  • @menonrajitha3600
    @menonrajitha3600 24 дні тому +61

    Nalla kuttykal ,enthu rasamayi malayalam parayunne purathu padichittum

  • @indu82sharma
    @indu82sharma 22 дні тому +22

    മക്കളെ മലയാളം പഠിപ്പിച്ച രേണുകയോട് ബഹുമാനം തോന്നുന്നു.
    നാട്ടിലെകുട്ടികൾ മലയാളം മറക്കുമ്പോൾ ഈകുട്ടികൾ അഭിമാനം ആണ്

    • @aparnaappus
      @aparnaappus 21 день тому +7

      Prithviraj nte makal nattil anu.pakshe malayalam parayan ariyilla.mallika yude interview il kandirunnu angane parayunath

  • @arifaarifakv8144
    @arifaarifakv8144 23 дні тому +15

    നല്ല അമ്മയുടെ നല്ല മക്കൾ ♥️

  • @Thathagat007
    @Thathagat007 23 дні тому +17

    She is really amazing. Very matured talk without any artificiality or grandeur of a celebrity.

  • @mariammajoseph9498
    @mariammajoseph9498 23 дні тому +14

    Simple , humble, and beautiful! God blessed her with two beautiful girls, too. Even she dressed very properly. I'm very impressed the way they talk malayalam. I tried to teach my kids, and I know how hard it is. We'll done!

  • @AishwaryaSanoj
    @AishwaryaSanoj 24 дні тому +60

    Nannayi valarthiyitundu makkale❤

  • @ShahnaAnvar-u2p
    @ShahnaAnvar-u2p 23 дні тому +33

    Nalla standard interview

  • @priyanka5102
    @priyanka5102 23 дні тому +33

    Looking like actress Thrisha❤

  • @travelart6732
    @travelart6732 24 дні тому +43

    Bhayankara professional samsaram, avashyallatha oru word polum parayunillallo renuka, wooow suuuperb👌

  • @sruthivasudevan1351
    @sruthivasudevan1351 23 дні тому +40

    നിഷ്കളങ്കമായ 4പേർ ❤😊

  • @munirlakkidi
    @munirlakkidi 23 дні тому +11

    She is simple, humble and very down to earth.... ❤️

  • @CCP2024P
    @CCP2024P 21 день тому +8

    THE BEST INTERVIEW I HAVE EVER SEEN
    SIMPLE HUMBLE ELEGANT SOPHISTICATED- NORMAL- ALL WELL BALANCED …
    All people who refer to this before doing interviews

  • @Raazraaz506
    @Raazraaz506 23 дні тому +31

    Enthu rasam aa makkaludeym renukayudeym samsarm kettrkkn ithra enjoy chytha oru interview ipo aduthonnm kandtlla.,. Oru paad santhoshm ❤❤enthoru pakwadayulla samsarama aa molk... Orupaad ishtamayi ee ammayeym makkleym

  • @jobyseban2330
    @jobyseban2330 22 дні тому +6

    First time ithrem nalla oru interview kaanunne.
    Good personality renuka,kids and anchor. ❤❤❤

  • @RaahulJoZeph
    @RaahulJoZeph 23 дні тому +33

    How sweet mom and daughters ❤ once an actress now living in USA but still such a simple human being 🥰

  • @user-padmesh
    @user-padmesh 22 дні тому +6

    ഇവിടുത്തെ പെൺ കുട്ടികളുടെ മലയാളം....ഒന്ന് ഓർത്തു .......ചിരി വരുന്നു.....

  • @athirarageeth4131
    @athirarageeth4131 23 дні тому +2

    Superrrr interview ayrunuuu...parayate vayaaaa❤❤❤

  • @yubishira.k63
    @yubishira.k63 23 дні тому +9

    Nalla cute interview 🥰🥰

  • @neethuvipin8786
    @neethuvipin8786 23 дні тому +23

    Ahangaravum jadayum illatha interview.....❤

  • @mayajayakumar6993
    @mayajayakumar6993 23 дні тому +11

    മാതൃക ആക്കേണ്ടതാണ് ഇവരെ

  • @user-mg2gr1sp7k
    @user-mg2gr1sp7k 23 дні тому +7

    RENUKA you are so good,how nicely speaking your kids Malayalam, and so simple ♥️ God bless you ❤❤❤❤❤❤❤

  • @saudasauda9540
    @saudasauda9540 24 дні тому +9

    My favourite ❤❤❤Renuka

  • @psychostm2838
    @psychostm2838 23 дні тому +11

    Nalla ammayum makkalum ❤

  • @shreedevis5425
    @shreedevis5425 23 дні тому +2

    Lovely interview💐💐Like mom like daughters so simple n humble❤❤Kids r so sweettt n speaking malayalam with so ease inspite of living abroad for so long💐💐

  • @user-kd4xh9ux1x
    @user-kd4xh9ux1x 23 дні тому +5

    Renuka super kuttikal super super❤❤❤❤❤❤

  • @SumaSaji-s5k
    @SumaSaji-s5k 22 дні тому +7

    ജിഷ്ണു എന്ന നടൻ തീരാ നഷ്ടം....

  • @Naseeba-xb5qc
    @Naseeba-xb5qc 23 дні тому +22

    Hai രേണുക ❤️❤️❤️❤️❤️. ഇപ്പഴും നല്ല സുന്ദരിയാ......

  • @Babs9395
    @Babs9395 21 день тому +9

    ഒരു നടി എന്ന നിലയിലും അമ്മ എന്ന നിലയിലും രേണുക സൂപ്പർ

  • @Ben-si2gj
    @Ben-si2gj 23 дні тому +8

    Nalla makkal ummah❤❤❤❤

  • @evanelroy6353
    @evanelroy6353 23 дні тому +16

    Very simple and a good mother. Sweet daughters.

  • @Sivadas-k6z
    @Sivadas-k6z 23 дні тому +6

    Nalla kuttikal.nalla ammayum.

  • @nadhniya9708
    @nadhniya9708 22 дні тому +9

    Palarkum Roll model akkavunna Ammyum makkalum...😊

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 20 днів тому +13

    സത്യം പറഞ്ഞാൽ അന്ന് ഈ നടിയുടെ വലിയ താല്പര്യം ഇല്ലായിരുന്നു ഇപ്പോൾ ബഹുമാനം തോന്നുന്നു🙏🏽

  • @Shivs2018
    @Shivs2018 22 дні тому +2

    Good interview ...good accent and good fluency in malayalm ......good parenting renuka.....nice to c u after long years ....looking so young as before

  • @anuchakko5695
    @anuchakko5695 23 дні тому +15

    Renu nannayi mari poyi....😊shesham screen il ennu paranju autograph il ezhuthy poya aale ,adyam cover photos , movies...

  • @askarvallooth6421
    @askarvallooth6421 23 дні тому +51

    മലയാളം മറക്കാത്ത മങ്കമാർ 👍👍👌👌

  • @chilledcoffee4569
    @chilledcoffee4569 23 дні тому +10

    orupad ishtayi interview.NALLA MAKKALS😍

  • @smithaanoop447
    @smithaanoop447 22 дні тому +4

    Renuka and kuttikall.. orupaadu ishtapettu ❤❤🥰

  • @AishwaryaSanoj
    @AishwaryaSanoj 24 дні тому +34

    Nalla kuttikal

  • @maryjoseph8986
    @maryjoseph8986 22 дні тому +1

    Very good interview.ottum jadayillathe. 💖😘👏🥰

  • @amina...c7281
    @amina...c7281 24 дні тому +41

    She is very simple person ❤❤❤❤

  • @p.asreeparvathi6190
    @p.asreeparvathi6190 23 дні тому +5

    Full kanda interview ❤❤

  • @jamseera8216
    @jamseera8216 23 дні тому

    Very nice interview....superb❤

  • @mittujai9469
    @mittujai9469 24 дні тому +35

    She is so down to earth ❤️❤️❤️

  • @surabhijiju2760
    @surabhijiju2760 23 дні тому +6

    Nala family..

  • @user-xe1lx4ls3y
    @user-xe1lx4ls3y 22 дні тому +1

    Adipoli intervew❤❤❤

  • @sunijamenon5694
    @sunijamenon5694 22 дні тому +3

    ഇപ്പോളും എന്ത് രസം ആണ് കാണാൻ❤

  • @sareenaaashiq5798
    @sareenaaashiq5798 20 днів тому +3

    Nalla makkal 🥰
    God bless you
    Full credit ee ammayk🥰

  • @tinatitus9366
    @tinatitus9366 23 дні тому +1

    Simple and humble

  • @anupamaraveendran6641
    @anupamaraveendran6641 23 дні тому +1

    Lovely ❤best wishes

  • @user-zj7pm5nb1v
    @user-zj7pm5nb1v 23 дні тому +1

    Nice interview

  • @SajuAlbert
    @SajuAlbert 23 дні тому +6

    Salute the family. Ivide kureyennam undu cinimayil kayariya udan Malayalam marakkunnavar.

  • @anonymousgamer6735
    @anonymousgamer6735 23 дні тому +7

    Intellectual personality, clear cut thought process, well done

  • @midhunraj5638
    @midhunraj5638 23 дні тому +5

    Skip cheyyathe rand partum kandu theerthu ❤ best interview..♥️ ottum jaadayillath actress nalla achadakkamulla makkal...ilaya makal crrt nammal cinemayile renukayude kuttitham

  • @anjuvinod490
    @anjuvinod490 23 дні тому +10

    Nice interview 😘😘

  • @anithagomathy2164
    @anithagomathy2164 22 дні тому +2

    Very matured lady!

  • @sabidakalappurakkal5728
    @sabidakalappurakkal5728 24 дні тому +8

    Super interview ❤

  • @Vivaan4-1-20
    @Vivaan4-1-20 21 день тому +3

    അരികിൽ നീ വരുമ്പോൾ എന്ത് രസമണീ സന്ധ്യ ❤️

  • @Hpls821
    @Hpls821 24 дні тому +24

    Anchor.................. ✨

  • @vibe1776
    @vibe1776 23 дні тому +1

    Super 👍👍 interview

  • @shabnaayoob844
    @shabnaayoob844 21 день тому +2

    എന്ത് സുന്ദരിയാണ് നമ്മളിൽ കണ്ട അതേ മുഖം ഇപ്പളും❤❤

  • @shahidas6413
    @shahidas6413 20 днів тому +1

    നല്ല അമ്മ.നല്ല മക്കൾ god bless you ❤❤❤❤

  • @sreyakuttis
    @sreyakuttis 21 день тому +1

    Good interview ❤

  • @LindaaArun-wb5pn
    @LindaaArun-wb5pn 23 дні тому +5

    Nala makkkal❤ naatil ulla kuttigalekaalum nannnay samsariknu malaylm

  • @PrithviMenon
    @PrithviMenon 23 дні тому +3

    Love you Rajneesh....
    ❤❤❤

  • @akshararetheeshbabu7783
    @akshararetheeshbabu7783 24 дні тому +26

    How down to earth she is❤❤

  • @user-xr6ix4wj9s
    @user-xr6ix4wj9s 20 днів тому +2

    സത്യം.നല്ല ഫാമിലി.god bless u all.
    റിയാലിറ്റി ഉള്ള ലൈഫ്.
    രജനീഷ് um ആസ്വദിച്ചു

  • @sumayyashafi5124
    @sumayyashafi5124 24 дні тому +5

    Nhangale swantham sundarirakshasi❤❤

  • @user-rh3tb7nt1h
    @user-rh3tb7nt1h 23 дні тому

    Ammayum makkalum❤stay blessed….

  • @SuneeraBeevi-ci5gr
    @SuneeraBeevi-ci5gr 24 дні тому +10

    ❤❤❤