മുതുകാട് സത്യമല്ല എന്ന് പറഞ്ഞ ടെലിപ്പതി ദേ നയൻസ് ലൈവായി കാണിക്കുന്നു, കണ്ണുതള്ളും കാഴ്ച FinalNews

Поділитися
Вставка
  • Опубліковано 4 лют 2024
  • #muthukad #Nayan #Telepathy
    Follow Us:
    Facebook: / thefinalnewsonline
    Instagram: / finalnewsmalayalam

КОМЕНТАРІ • 1,3 тис.

  • @vedan350
    @vedan350 6 місяців тому +476

    വിനയം കൂടിയവരെ സൂക്ഷിച്ചോ എന്ന് കാരണവർ പറഞ്ഞത് എത്ര ശെരിയാണ്
    മോൻ ഉയരങ്ങളിൽ എത്തട്ടെ 🎉🎉🎉🎉

    • @tharapanicker4759
      @tharapanicker4759 5 місяців тому +1

      Sathyam kooduthal vinayam kanikkunnavar kallanmara

    • @steffycharles6872
      @steffycharles6872 5 місяців тому +1

      Perfectly said that is their mask against sins and crime.

  • @sarath1893
    @sarath1893 6 місяців тому +1039

    ഈ കുട്ടിയുടെ കഴിവ് മുതുകാട് വിചാരിച്ചാൽ പോലും നശിപ്പിക്കാൻ പറ്റില്ല.അത് അവന്‌ ജന്മനാ കിട്ടിയ കഴിവ് ആണ്.all the best Nayan❤

    • @nidhin_gowri
      @nidhin_gowri 6 місяців тому

      മുതുകാട് സാറിനെ കുറ്റം പറയരുത്..
      മുതുകാട്സാർ നല്ല ഒന്നാംതരം മൈരാനാണ്….!!!!

    • @mthugs4458
      @mthugs4458 6 місяців тому +25

      2:26
      ആ അമ്മ... കൈകൊണ്ടു tap ചെയുന്നത് കണ്ടോ???
      Morse code... ആണ്...
      Not telepathy....
      കൈകൾ നീക്കുന്നതും, position മാറ്റുന്നതും പല numbers സിനു സൂചിപ്പിക്കുന്നതാകും...

    • @vismayaentertainer2434
      @vismayaentertainer2434 5 місяців тому

      ​@@mthugs4458 digit മാത്രമല്ല object ന്റെ പേരും ഇത് പോലെ എഴുതുന്നുണ്ടല്ലോ 🤔 ആദ്യം ഞാനും അമ്മ നൽകുന്ന code ആണെന്നാണ് കരുതിയത്, പക്ഷെ, നേരിട്ട് കണ്ടപ്പോൾ ആ ധാരണ മാറിപ്പോയി 😢

    • @anishaa9284
      @anishaa9284 5 місяців тому

      ​@@mthugs4458 പുതിയ കണ്ടുപിടിത്തം

    • @ben68519
      @ben68519 5 місяців тому +6

      ഇത് വെറും ഉടായിപ്പ്.

  • @lissystephen6156
    @lissystephen6156 5 місяців тому +301

    എത്ര നിഷ്കളങ്കനായ കുട്ടി. ഇവനെ അപമാനിച്ച മുത്തുകാടിനു ദൈവം തീർച്ചയായും ശിക്ഷ കൊടുക്കും. എല്ലാവരും ആ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണം

    • @SherlockHolmes-be4tp
      @SherlockHolmes-be4tp 5 місяців тому +3

      God bless mone🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @rahulvs123
      @rahulvs123 5 місяців тому +6

      ആദ്യം ഇവിടെ കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്നവരെ ദൈവം ശിക്ഷിക്കുമോ ന്നു നോക്കട്ടെ. എന്നിട്ട് മതി ബാക്കി കാര്യം

    • @cscpkd6807
      @cscpkd6807 5 місяців тому

      0:52 സെക്കൻഡിൽ pause ചെയ്യുക. നോട്ട്പാട് വ്യക്തമായി കാണാൻ സാധിക്കും അതിൽ ഒരു പേജ് കീറി കളഞ്ഞത് അതിൻറെ മുകളിൽ നോക്കിയാൽ കാണാം. അതിൽ എന്താണ് എഴുതിയത് എന്നതിന്റെ പാട് ആ പേജിൽ കാണാൻ പറ്റുന്നുണ്ട്. നമ്പർ എഴുതിയതിന്റെ വലതുവശത്തായി ഒന്ന് എന്നെഴുതിയതിന്റെ പാട് കാണാം. അതായത് ഇതിനുമുമ്പ് ഉണ്ടായിരുന്ന പേപ്പറിൽ ചിലപ്പോൾ ഇതേ നമ്പർ തന്നെ എഴുതിയിട്ട് കുട്ടിയെ കാണിച്ച് മനസ്സിലാക്കി കൊടുത്തിട്ടുണ്ടാവണം അതിനുശേഷം ആ പേജ് കീറിക്കളഞ്ഞു എന്നിട്ട് രണ്ടാമത് അടുത്ത പേജിൽ അതേ നമ്പർ തന്നെ എഴുതി നമ്മളെ കാണിക്കുന്നു.
      മുകളിൽ പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കി തന്നാൽ വിശ്വസിക്കാം ടെലിപ്പതി ആണെന്ന്. ഇനി അത് വ്യക്തമാക്കിയാലും ഒരു മിനിമം അഞ്ചു നമ്പറുകൾ ഒരേ സമയം എങ്കിലും ഇതുപോലെ ചെയ്താൽ മാത്രമേ വിശ്വസിക്കൂ. പിന്നെ ക്യാമറ സൂം ചെയ്തു കൊണ്ടുപോകുന്നത് അനിവാര്യമല്ല പരമാവധി അകലത്തിൽ നിന്ന് എടുക്കുക രണ്ടാളും ഫ്രെയിമിൽ വരണം എന്നാൽ അവർക്കിടയിൽ നടക്കുന്ന കമ്മ്യൂണിക്കേഷൻ മനസ്സിലാക്കണം.

    • @eindiajansevacenter6929
      @eindiajansevacenter6929 5 місяців тому

    • @user-rp6vb9eo9x
      @user-rp6vb9eo9x 5 місяців тому +2

      പേരിലുള്ളതുപോലെ തന്നെ അയാളുടെ മനസ് നിറച്ചും കടുതന്നെ

  • @kasinathanvlogs4643
    @kasinathanvlogs4643 5 місяців тому +226

    മോനെ ഇത് കണ്ടു കണ്ണ് നിറഞ്ഞു പോയി.ഈശ്വരനെ മുറുകെ പിടിക്കുക. അമ്മക്ക് big salute 🙏🙏🙏🙏🙏❤️❤️❤️❤️♥️♥️♥️♥️

    • @cscpkd6807
      @cscpkd6807 5 місяців тому

      0:52 സെക്കൻഡിൽ pause ചെയ്യുക. നോട്ട്പാട് വ്യക്തമായി കാണാൻ സാധിക്കും അതിൽ ഒരു പേജ് കീറി കളഞ്ഞത് അതിൻറെ മുകളിൽ നോക്കിയാൽ കാണാം. അതിൽ എന്താണ് എഴുതിയത് എന്നതിന്റെ പാട് ആ പേജിൽ കാണാൻ പറ്റുന്നുണ്ട്. നമ്പർ എഴുതിയതിന്റെ വലതുവശത്തായി ഒന്ന് എന്നെഴുതിയതിന്റെ പാട് കാണാം. അതായത് ഇതിനുമുമ്പ് ഉണ്ടായിരുന്ന പേപ്പറിൽ ചിലപ്പോൾ ഇതേ നമ്പർ തന്നെ എഴുതിയിട്ട് കുട്ടിയെ കാണിച്ച് മനസ്സിലാക്കി കൊടുത്തിട്ടുണ്ടാവണം അതിനുശേഷം ആ പേജ് കീറിക്കളഞ്ഞു എന്നിട്ട് രണ്ടാമത് അടുത്ത പേജിൽ അതേ നമ്പർ തന്നെ എഴുതി നമ്മളെ കാണിക്കുന്നു.
      മുകളിൽ പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കി തന്നാൽ വിശ്വസിക്കാം ടെലിപ്പതി ആണെന്ന്. ഇനി അത് വ്യക്തമാക്കിയാലും ഒരു മിനിമം അഞ്ചു നമ്പറുകൾ ഒരേ സമയം എങ്കിലും ഇതുപോലെ ചെയ്താൽ മാത്രമേ വിശ്വസിക്കൂ. പിന്നെ ക്യാമറ സൂം ചെയ്തു കൊണ്ടുപോകുന്നത് അനിവാര്യമല്ല പരമാവധി അകലത്തിൽ നിന്ന് എടുക്കുക രണ്ടാളും ഫ്രെയിമിൽ വരണം എന്നാൽ അവർക്കിടയിൽ നടക്കുന്ന കമ്മ്യൂണിക്കേഷൻ മനസ്സിലാക്കണം.

    • @cscpkd6807
      @cscpkd6807 5 місяців тому

      0:52 സെക്കൻഡിൽ pause ചെയ്യുക. നോട്ട്പാട് വ്യക്തമായി കാണാൻ സാധിക്കും അതിൽ ഒരു പേജ് കീറി കളഞ്ഞത് അതിൻറെ മുകളിൽ നോക്കിയാൽ കാണാം. അതിൽ എന്താണ് എഴുതിയത് എന്നതിന്റെ പാട് ആ പേജിൽ കാണാൻ പറ്റുന്നുണ്ട്. നമ്പർ എഴുതിയതിന്റെ വലതുവശത്തായി ഒന്ന് എന്നെഴുതിയതിന്റെ പാട് കാണാം. അതായത് ഇതിനുമുമ്പ് ഉണ്ടായിരുന്ന പേപ്പറിൽ ചിലപ്പോൾ ഇതേ നമ്പർ തന്നെ എഴുതിയിട്ട് കുട്ടിയെ കാണിച്ച് മനസ്സിലാക്കി കൊടുത്തിട്ടുണ്ടാവണം അതിനുശേഷം ആ പേജ് കീറിക്കളഞ്ഞു എന്നിട്ട് രണ്ടാമത് അടുത്ത പേജിൽ അതേ നമ്പർ തന്നെ എഴുതി നമ്മളെ കാണിക്കുന്നു.
      മുകളിൽ പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കി തന്നാൽ വിശ്വസിക്കാം ടെലിപ്പതി ആണെന്ന്. ഇനി അത് വ്യക്തമാക്കിയാലും ഒരു മിനിമം അഞ്ചു നമ്പറുകൾ ഒരേ സമയം എങ്കിലും ഇതുപോലെ ചെയ്താൽ മാത്രമേ വിശ്വസിക്കൂ. പിന്നെ ക്യാമറ സൂം ചെയ്തു കൊണ്ടുപോകുന്നത് അനിവാര്യമല്ല പരമാവധി അകലത്തിൽ നിന്ന് എടുക്കുക രണ്ടാളും ഫ്രെയിമിൽ വരണം എന്നാൽ അവർക്കിടയിൽ നടക്കുന്ന കമ്മ്യൂണിക്കേഷൻ മനസ്സിലാക്കണം.

    • @gamergoku3265
      @gamergoku3265 5 місяців тому

      eeswaran pari athu avante kazhivu aanu

    • @gamergoku3265
      @gamergoku3265 5 місяців тому

      allathe anugraham alla

  • @reejaseep8536
    @reejaseep8536 6 місяців тому +249

    100% ഇത് അംഗീകരിക്കണം.❤❤❤
    മോനെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ!
    പുണ്ണ്യം ചെയ്ത അമ്മ❤.

  • @soumyabiju7477
    @soumyabiju7477 6 місяців тому +186

    ഇത് ജനങ്ങളിലേക്ക് എത്തിക്കാൻ നിങ്ങൾ കാണിച്ച ആത്മാർത്ഥതക്കു ഒരുപാട് നന്ദി 🙏🙏🙏സത്യം എത്ര മൂടി വെച്ചാലും വെളിച്ചത്തു വരിക തന്നെ ചെയ്യും. 👍👍

  • @Sheeba-zn6cm
    @Sheeba-zn6cm 5 місяців тому +94

    പൊന്നുമോനെ സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി മോന്റെ കഴിവ് കണ്ട് എന്റെ പൊന്നുമോന് എല്ലാ അനുഗ്രഹവും തമ്പുരാൻ തരട്ടെ മോൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🙏🙏ഈ പൊന്നുമോനെ ദുഷ്ടന്മാരുടെ കൈകളിൽ അകപ്പെടാതെ സൂക്ഷിക്കുക ചതിവ് നിറഞ്ഞ മനുക്ഷ്യരാണ് പലരും q🙏🙏❤️❤️❤️🌹🌹🌹

    • @KADAKKALFATHAH
      @KADAKKALFATHAH 5 місяців тому

      കണ്ണ് നിറയുന്നത് എന്തിനാണാവോ

  • @swapnakoodu1528
    @swapnakoodu1528 6 місяців тому +133

    നയൻ മോൻ സൂപ്പർ ആയി ചെയ്തു. ഓട്ടിസം കുട്ടികളുടെ പ്രത്യേകതകൾ അറിയാത്തവർ ദയവായി നെഗറ്റീവ് കമെന്റ് ഇടാതിരിക്കുക. ആ മോനെ ഇന്ന് നമ്മൾ ഇത്തരത്തിൽ കാണുന്നുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും അവന്റെ അമ്മക്കാണ്. ഒരു ആറു വർഷം മുൻപ് കേരളം മുഴുവൻ അവരെ ഫേക്ക് എന്ന് വിളിച്ചു തളർത്തിയപ്പോഴും തളരാതെ പതറാതെ ആ അമ്മ പിടിച്ചു നിന്നതു ഈ ഒരു സമയത്തിന് വേണ്ടിയാണു. ഇത് അവരുടെ സമയമാണ്. കൂടെ നിൽക്കാം. ❤️

    • @user-ik3lq7kw5n
      @user-ik3lq7kw5n 6 місяців тому

      LIVE AAYI EXPERTS inte munnil vachanu ithu THELIYIKKENDATHU....allathe nigal moonnum koodi veedinaku vachu paranjaal ithu TELEPATHY AAKILLAA.....

    • @sreejithig9631
      @sreejithig9631 5 місяців тому +5

      കള്ളത്തരം മനസ്സിലാക്കാനുള്ള സാമാന്യ ബോധം ഇല്ലാതെ ആയി പോയല്ലോ 😂😂😂

    • @swapnakoodu1528
      @swapnakoodu1528 5 місяців тому

      @@sreejithig9631 ഇത് ഓട്ടിസ്റ്റിക് ആയിട്ടുള്ള കുട്ടികൾക്കുള്ള ഒരു കഴിവാണ്. എന്റെ മോനും ഓട്ടിസം ആണ്. അവനു അക്ഷരങ്ങൾ എല്ലാം അറിയാം. പക്ഷെ ഒരു അക്ഷരം പോലും തനിയെ എഴുതില്ല. ഐ ഹാൻഡ് കോഓർഡിനേഷൻ ഒക്കെ വളരെ കുറവാണു. പക്ഷെ ഞാൻ അവന്റെ കയ്യിൽ തൊട്ടാൽ അവൻ അക്ഷരങ്ങൾ എഴുതും. എന്റെ കൈ മാറ്റിയാൽ അപ്പൊ അവിടെ നിറുത്തും അവൻ. പിന്നെ ഞാൻ വാ കൊണ്ട് എത്ര തവണ എഴുത് എന്ന് പറഞ്ഞാലും അവൻ എഴുതില്ല. വീണ്ടും കയ്യിൽ തൊട്ടു എഴുതാൻ പറഞ്ഞാൽ എഴുതും. സാദാരണ ആളുകളുടെയും ഓട്ടിസ്റ്റിക് ആളുകളുടെയും സെൻസറി പ്രോസസ്സിംഗ് ഡിഫറൻറ് ആണ്. അതിനെക്കുറിച്ചൊക്കെ ഓട്ടിസത്തെ കുറിച്ച് പഠിച്ചിട്ടുള്ളവർ വേണം സംസാരിക്കാൻ. ഞാൻ എന്റെ മോനെ ഒബ്സർവ് ചെയ്യുമ്പോൾ ഉള്ള കാര്യങ്ങൾ വെച്ച് ഈ മോൻ ചെയ്യുന്ന കാര്യങ്ങൾ എനിക്ക് വിശ്വസിക്കാൻ പറ്റും.

    • @swapnakoodu1528
      @swapnakoodu1528 5 місяців тому

      @@sreejithig9631 എന്റെ മോനും ഓട്ടിസം ആണ്. അവരുടെ സെൻസറി പ്രോസസ്സിംഗ് നമ്മുടേതിൽ നിന്ന് വ്യത്യസ്തമാണ്. എന്റെ മോന് അക്ഷരങ്ങൾ എല്ലാം അറിയാം. പക്ഷെ ഞാൻ കയ്യിൽ തൊട്ടില്ലെങ്കിൽ ഒരു അക്ഷരം പോയിട്ട് ഒരു വര പോലും അവൻ വരക്കില്ല. വാ കൊണ്ട് ഞാൻ എത്ര വഴക്കു പറഞ്ഞിട്ടും ഒരു കാര്യവുമില്ല. എന്റെ മോനെ ഒബ്സർവ് ചെയ്തതിൽ നിന്ന് എനിക്ക് അറിയാം ഇതിൽ കള്ളത്തരം ഒന്നുമില്ലെന്ന്‌. ഓട്ടിസം കുട്ടികൾക്ക് ഐ ഹാൻഡ് കോർഡിനേഷൻ കുറവാണു, സോഷ്യൽ ഇന്റെറാക്ഷൻ കുറവാണു. ഇതൊന്നും ഇല്ലാതെ തന്നെ നിങ്ങൾ പല കമെന്റിസിലും പറഞ്ഞപോലെ സിഗ്നൽ കണ്ടു മനസ്സിലാക്കിയാണ് നയൻ ടൈപ്പ് ചെയ്യുന്നതെങ്കിൽ അതിനു ഒരു കയ്യടി കൊടുക്കണ്ടേ? സാമാന്യബോധം അല്ല ഓട്ടിസം എന്താണെന്നു ഉള്ള അവബോധമാണ് ഈ കേസിൽ ആവശ്യം.

    • @cscpkd6807
      @cscpkd6807 5 місяців тому +4

      0:52 സെക്കൻഡിൽ pause ചെയ്യുക. നോട്ട്പാട് വ്യക്തമായി കാണാൻ സാധിക്കും അതിൽ ഒരു പേജ് കീറി കളഞ്ഞത് അതിൻറെ മുകളിൽ നോക്കിയാൽ കാണാം. അതിൽ എന്താണ് എഴുതിയത് എന്നതിന്റെ പാട് ആ പേജിൽ കാണാൻ പറ്റുന്നുണ്ട്. നമ്പർ എഴുതിയതിന്റെ വലതുവശത്തായി ഒന്ന് എന്നെഴുതിയതിന്റെ പാട് കാണാം. അതായത് ഇതിനുമുമ്പ് ഉണ്ടായിരുന്ന പേപ്പറിൽ ചിലപ്പോൾ ഇതേ നമ്പർ തന്നെ എഴുതിയിട്ട് കുട്ടിയെ കാണിച്ച് മനസ്സിലാക്കി കൊടുത്തിട്ടുണ്ടാവണം അതിനുശേഷം ആ പേജ് കീറിക്കളഞ്ഞു എന്നിട്ട് രണ്ടാമത് അടുത്ത പേജിൽ അതേ നമ്പർ തന്നെ എഴുതി നമ്മളെ കാണിക്കുന്നു.
      മുകളിൽ പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കി തന്നാൽ വിശ്വസിക്കാം ടെലിപ്പതി ആണെന്ന്. ഇനി അത് വ്യക്തമാക്കിയാലും ഒരു മിനിമം അഞ്ചു നമ്പറുകൾ ഒരേ സമയം എങ്കിലും ഇതുപോലെ ചെയ്താൽ മാത്രമേ വിശ്വസിക്കൂ. പിന്നെ ക്യാമറ സൂം ചെയ്തു കൊണ്ടുപോകുന്നത് അനിവാര്യമല്ല പരമാവധി അകലത്തിൽ നിന്ന് എടുക്കുക രണ്ടാളും ഫ്രെയിമിൽ വരണം എന്നാൽ അവർക്കിടയിൽ നടക്കുന്ന കമ്മ്യൂണിക്കേഷൻ മനസ്സിലാക്കണം.

  • @ramankuttyap5066
    @ramankuttyap5066 6 місяців тому +438

    100% ഞങ്ങൾക്ക് നയനെയും അമ്മയെയും വിശ്വാസമാണ്. ഒരിക്കലും ഭിന്നശേഷിയുള്ള ഒരുകുട്ടിയുടെ അമ്മ ലോകത്തിനുമുമ്പിൽ കള്ളം പറയില്ല. ഇവരെ അപമാനിച്ചതിനു മുത്കാടുൾപ്പെടെ പ്രവർത്തിച്ച കൊക്കസിനെതിരെ മനനഷ്ടത്തിനു കേസ്സ് കൊടുക്കാൻ നിങ്ങളെപ്പോലുള്ള യൂ ട്യൂബ്ർസ് സഹായിക്കണം

    • @KarayilHaleema-hh2nk
      @KarayilHaleema-hh2nk 6 місяців тому +2

      🌹❤🧡❤️

    • @marygreety8696
      @marygreety8696 6 місяців тому +5

      Athe sathyam

    • @drappukuttan4449
      @drappukuttan4449 5 місяців тому +7

      She is lying

    • @preethapb3634
      @preethapb3634 5 місяців тому +4

      വിശ്വസിക്കാത്തവരെ വിശ്വസിപ്പിക്കാൻ പറ്റില്ല.അവന്റെ ജീവിതസാഹചര്യമാനുസരിച്ചു ദൈവം നൽകിയിരിക്കുന്നതാനവ. അമ്മ നിരപരാതിയായതിനാൽ ഈ പ്ലാറ്റഫോംമിൽ തുറന്നുകാണിക്കുന്നത്

    • @royjoseph3774
      @royjoseph3774 5 місяців тому

      Who?​@@drappukuttan4449

  • @lathikas3975
    @lathikas3975 6 місяців тому +181

    പൊന്നുമോൻ ആ അമ്മക്ക് big Salute❤

  • @user-gm7yl7fs2n
    @user-gm7yl7fs2n 5 місяців тому +15

    മോനെ തളരാതെ ഉണരു 'ജീവിത വിജയത്തിലേക്ക് നിന്നോടൊ പ്പം ലക്ഷോപലക്ഷം ഹൃദയങ്ങൾ കൂടെ❤❤❤

  • @shakirashaki1742
    @shakirashaki1742 5 місяців тому +31

    ഇത് പോലുള്ള മക്കളെ സംരക്ഷിക്കുന്ന മാതാപിതാക്കളെ തൊഴണം 🙏🏻🙏🏻🙏🏻

  • @user-mn1uv7oc9k
    @user-mn1uv7oc9k 6 місяців тому +470

    മുതു കാടിനെ kondu ഉത്തരം പറയിപ്പിക്കണം എല്ലാവരും ചേർന്ന് 🙏🏻🙏🏻

    • @mthugs4458
      @mthugs4458 6 місяців тому +17

      2:26
      ആ അമ്മ... കൈകൊണ്ടു tap ചെയുന്നത് കണ്ടോ???
      Morse code... ആണ്...
      Not telepathy....

    • @sudheeshsuran5124
      @sudheeshsuran5124 5 місяців тому

      ​@@mthugs4458 എല്ലാ കമെന്റിലും വന്നു മോങ്ങുന്നുണ്ടല്ലോ...

    • @rajeevjayan6830
      @rajeevjayan6830 5 місяців тому +17

      വെറും 2 ടാപ് മാത്രം കൊണ്ട് 5ഡിജിറ്റ് എങ്ങനെ എഴുതും ഒന്ന് പോടോ

    • @mthugs4458
      @mthugs4458 5 місяців тому

      @@rajeevjayan6830 tap മാത്രം ആവണമെന്നു ഇല്ല... Tap + ശബ്ദം + കൈകാളുകളുടെ movement + eye.... Etc... Never ending possibilities.....

    • @okey1317
      @okey1317 5 місяців тому +12

      ​@@rajeevjayan6830ഈ ചോദ്യം ചോദിക്കാൻ ഉള്ള ലോജിക് ഉള്ള തങ്ങൾക്ക്.. aa കുട്ടിക് മനസ്സ് വായിക്കാൻ പറ്റും എന്ന് പറയുന്ന ഒട്ടും ലോജിക് ഇല്ലാത്ത കാര്യം വിശ്വസിക്കാം അല്ലേ!! നല്ല കോമഡി 😅

  • @Nasrani344
    @Nasrani344 6 місяців тому +460

    മുതുകാട് ഇത്രയും സ്വാർത്ഥനും ദുഷ്ടനുമാണോ😮 ഈ മോൻ്റെ കഴിവ് ഇനിയും വർദ്ധിക്കട്ടെ

    • @mthugs4458
      @mthugs4458 6 місяців тому +19

      2:26
      ആ അമ്മ... കൈകൊണ്ടു tap ചെയുന്നത് കണ്ടോ???
      Morse code... ആണ്...
      Not telepathy....

    • @Nasrani344
      @Nasrani344 5 місяців тому

      @@mthugs4458 ആ അമ്മ അവിടെ എന്ത് ചെയ്യുന്നു എന്ന് ഓട്ടിസം ബാധിച്ച ആ കുട്ടി നോക്കി മനസിലാക്കുന്നില്ല.

    • @fathimathzahra7750
      @fathimathzahra7750 5 місяців тому +16

      ​@FC-oneammayudeyum makanteyum telepathyil il koode nadakkunu ennaan paranjittullu, specially abled aayttulla kuttikal strangers um aaytt interact cheyyal difficulty um nalla discomfort um aahn avarkk, and avr attention kond veraam aahn tap cheyyunne aa kutty ath nere shredhikkunnu koodi illaa

    • @fathimathzahra7750
      @fathimathzahra7750 5 місяців тому +22

      ​@FC-oneverum 2 tap kond 5 digit guess cheyyunna puthiya tharam morse code invent cheydhavarkk 🎉🎉🎉😂

    • @okey1317
      @okey1317 5 місяців тому +11

      ​@@fathimathzahra7750 she can give clues in many ways.. hand movements, through clues in the way she speaks.. lots of possibilities here. I see a lot of really really dumb people on the comment box😂

  • @bhuvaneswariMtm-qw7fs
    @bhuvaneswariMtm-qw7fs 5 місяців тому +6

    ഈ ദൈവീക ശക്തിയുള്ള കുഞ്ഞിന് എന്തിനാ പലരും പലവിതത്തിൽ പരിഷിച്ചു ദുഃഖി പികുന്നെ 😥😥😥ആകുഞ്ഞു ദൈവം നോക്കി വളർത്തും കഴിഞ്ഞ ജന്മത്തിൽ ചെയ്തു തീർക്കാൻ കഴിയാത്തത് ഈ ജന്മത്തിൽ നടപ്പിലാക്കാൻ വന്നവനെ ആരും മുറിവേല്പിക്കല്ലേ 🕉️🕉️🕉️🕉️🙏🏿🙏🏿🙏🏿

  • @Braveindian336
    @Braveindian336 6 місяців тому +17

    നയൻ്റെ ജീവിതത്തിന് തടസ്സം ആകുന്ന എല്ലാ മുതുകാടന്മാരെയും അധികാരികൾ ശിക്ഷിക്കണം😡😡🇮🇳

  • @Besttime895
    @Besttime895 6 місяців тому +70

    ഇതു കണ്ടു കണ്ണ് നിറഞ്ഞു പോയി 😢😢 പോന്നു മോനെ നിന്നെ തകർക്കാൻ ശ്രെമിച്ചവർ ഇതിനു മറുപടി പറഞ്ഞെ പറ്റു 🙏🙏🙏🙏

    • @cscpkd6807
      @cscpkd6807 5 місяців тому

      0:52 സെക്കൻഡിൽ pause ചെയ്യുക. നോട്ട്പാട് വ്യക്തമായി കാണാൻ സാധിക്കും അതിൽ ഒരു പേജ് കീറി കളഞ്ഞത് അതിൻറെ മുകളിൽ നോക്കിയാൽ കാണാം. അതിൽ എന്താണ് എഴുതിയത് എന്നതിന്റെ പാട് ആ പേജിൽ കാണാൻ പറ്റുന്നുണ്ട്. നമ്പർ എഴുതിയതിന്റെ വലതുവശത്തായി ഒന്ന് എന്നെഴുതിയതിന്റെ പാട് കാണാം. അതായത് ഇതിനുമുമ്പ് ഉണ്ടായിരുന്ന പേപ്പറിൽ ചിലപ്പോൾ ഇതേ നമ്പർ തന്നെ എഴുതിയിട്ട് കുട്ടിയെ കാണിച്ച് മനസ്സിലാക്കി കൊടുത്തിട്ടുണ്ടാവണം അതിനുശേഷം ആ പേജ് കീറിക്കളഞ്ഞു എന്നിട്ട് രണ്ടാമത് അടുത്ത പേജിൽ അതേ നമ്പർ തന്നെ എഴുതി നമ്മളെ കാണിക്കുന്നു.
      മുകളിൽ പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കി തന്നാൽ വിശ്വസിക്കാം ടെലിപ്പതി ആണെന്ന്. ഇനി അത് വ്യക്തമാക്കിയാലും ഒരു മിനിമം അഞ്ചു നമ്പറുകൾ ഒരേ സമയം എങ്കിലും ഇതുപോലെ ചെയ്താൽ മാത്രമേ വിശ്വസിക്കൂ. പിന്നെ ക്യാമറ സൂം ചെയ്തു കൊണ്ടുപോകുന്നത് അനിവാര്യമല്ല പരമാവധി അകലത്തിൽ നിന്ന് എടുക്കുക രണ്ടാളും ഫ്രെയിമിൽ വരണം എന്നാൽ അവർക്കിടയിൽ നടക്കുന്ന കമ്മ്യൂണിക്കേഷൻ മനസ്സിലാക്കണം.

  • @vinojvv2707
    @vinojvv2707 6 місяців тому +43

    ദൈവം ഉണ്ടെങ്കിൽ ഇതിനുള്ള മറുപടി എല്ലാവർക്കും കിട്ടിയിരിക്കും അതാണ് ദൈവം അർഹതപ്പെട്ടത് മാത്രമേ ദൈവം നമ്മൾക്ക് തരികയുള്ളൂ

  • @bindhusreejith3005
    @bindhusreejith3005 6 місяців тому +18

    തഴയാൻ നിൽക്കുന്ന മനുഷ്യരിൽ നിന്നും ദൈവം ഇനിയും മോനെ ഉയർത്തി കാട്ടും... God bless you

  • @Abhishek13-i8s
    @Abhishek13-i8s 6 місяців тому +49

    "സംഭവിച്ചത് എല്ലാം നല്ലതിന് ".
    മോന്റെ കഴിവ് ലോകം മുഴുവൻ അറിയണമെന്നായിരുന്നു.
    മുതുക്കാട് ഇത് അംഗീകരിച്ചെങ്കിൽ ഈ കേരളത്തിൽ മാത്രം ഒതുങ്ങിയേനെ.
    ഇത് ലോകം മുഴുവനും അറിയും. മോനെ നിന്റെ നല്ല സമയം സ്റ്റാർട്ട്‌ ചെയ്തു .........🥰🥰🥰🥰🥰🥰🥰🥰🥰
    അതിനു സഹായിച്ച യുട്യൂബ്ഴ്സിന് ഒരായിരം നന്ദി 🥰🥰🥰🥰

    • @OurDhanyasworld
      @OurDhanyasworld 5 місяців тому +2

      👍🏻👍🏻

    • @cscpkd6807
      @cscpkd6807 5 місяців тому

      0:52 സെക്കൻഡിൽ pause ചെയ്യുക. നോട്ട്പാട് വ്യക്തമായി കാണാൻ സാധിക്കും അതിൽ ഒരു പേജ് കീറി കളഞ്ഞത് അതിൻറെ മുകളിൽ നോക്കിയാൽ കാണാം. അതിൽ എന്താണ് എഴുതിയത് എന്നതിന്റെ പാട് ആ പേജിൽ കാണാൻ പറ്റുന്നുണ്ട്. നമ്പർ എഴുതിയതിന്റെ വലതുവശത്തായി ഒന്ന് എന്നെഴുതിയതിന്റെ പാട് കാണാം. അതായത് ഇതിനുമുമ്പ് ഉണ്ടായിരുന്ന പേപ്പറിൽ ചിലപ്പോൾ ഇതേ നമ്പർ തന്നെ എഴുതിയിട്ട് കുട്ടിയെ കാണിച്ച് മനസ്സിലാക്കി കൊടുത്തിട്ടുണ്ടാവണം അതിനുശേഷം ആ പേജ് കീറിക്കളഞ്ഞു എന്നിട്ട് രണ്ടാമത് അടുത്ത പേജിൽ അതേ നമ്പർ തന്നെ എഴുതി നമ്മളെ കാണിക്കുന്നു.
      മുകളിൽ പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കി തന്നാൽ വിശ്വസിക്കാം ടെലിപ്പതി ആണെന്ന്. ഇനി അത് വ്യക്തമാക്കിയാലും ഒരു മിനിമം അഞ്ചു നമ്പറുകൾ ഒരേ സമയം എങ്കിലും ഇതുപോലെ ചെയ്താൽ മാത്രമേ വിശ്വസിക്കൂ. പിന്നെ ക്യാമറ സൂം ചെയ്തു കൊണ്ടുപോകുന്നത് അനിവാര്യമല്ല പരമാവധി അകലത്തിൽ നിന്ന് എടുക്കുക രണ്ടാളും ഫ്രെയിമിൽ വരണം എന്നാൽ അവർക്കിടയിൽ നടക്കുന്ന കമ്മ്യൂണിക്കേഷൻ മനസ്സിലാക്കണം.

    • @cscpkd6807
      @cscpkd6807 5 місяців тому

      0:52 സെക്കൻഡിൽ pause ചെയ്യുക. നോട്ട്പാട് വ്യക്തമായി കാണാൻ സാധിക്കും അതിൽ ഒരു പേജ് കീറി കളഞ്ഞത് അതിൻറെ മുകളിൽ നോക്കിയാൽ കാണാം. അതിൽ എന്താണ് എഴുതിയത് എന്നതിന്റെ പാട് ആ പേജിൽ കാണാൻ പറ്റുന്നുണ്ട്. നമ്പർ എഴുതിയതിന്റെ വലതുവശത്തായി ഒന്ന് എന്നെഴുതിയതിന്റെ പാട് കാണാം. അതായത് ഇതിനുമുമ്പ് ഉണ്ടായിരുന്ന പേപ്പറിൽ ചിലപ്പോൾ ഇതേ നമ്പർ തന്നെ എഴുതിയിട്ട് കുട്ടിയെ കാണിച്ച് മനസ്സിലാക്കി കൊടുത്തിട്ടുണ്ടാവണം അതിനുശേഷം ആ പേജ് കീറിക്കളഞ്ഞു എന്നിട്ട് രണ്ടാമത് അടുത്ത പേജിൽ അതേ നമ്പർ തന്നെ എഴുതി നമ്മളെ കാണിക്കുന്നു.
      മുകളിൽ പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കി തന്നാൽ വിശ്വസിക്കാം ടെലിപ്പതി ആണെന്ന്. ഇനി അത് വ്യക്തമാക്കിയാലും ഒരു മിനിമം അഞ്ചു നമ്പറുകൾ ഒരേ സമയം എങ്കിലും ഇതുപോലെ ചെയ്താൽ മാത്രമേ വിശ്വസിക്കൂ. പിന്നെ ക്യാമറ സൂം ചെയ്തു കൊണ്ടുപോകുന്നത് അനിവാര്യമല്ല പരമാവധി അകലത്തിൽ നിന്ന് എടുക്കുക രണ്ടാളും ഫ്രെയിമിൽ വരണം എന്നാൽ അവർക്കിടയിൽ നടക്കുന്ന കമ്മ്യൂണിക്കേഷൻ മനസ്സിലാക്കണം.

    • @sreekalavijayakumar3138
      @sreekalavijayakumar3138 5 місяців тому

      May God bless you dear monu❤

    • @pramalatharam7141
      @pramalatharam7141 4 місяці тому

      അതെ ഇത് ലോകം നയനെ അറിയാൻ വേണ്ടി ഒരുക്കിയ ഒരു ഡ്രാമയാണ് 🙏

  • @drsabirakp9464
    @drsabirakp9464 6 місяців тому +72

    നയന്റെ കഴിവുകൾ ഇനിയും സമൂഹത്തിന്റെ മുന്നിൽ പ്രദർശിപ്പിക്കണം, അത് അവന് കൂടുതൽ പ്രോത്സാഹനം ആവും ❤

  • @sjd9064
    @sjd9064 6 місяців тому +76

    ഈ മോൻ്റെ കഴിവ് ഞാൻ ഒരുപാട് നാളുമുമ്പ് കണ്ടിട്ടുണ്ട്. ആരുടെയും വാക്കും കേട്ട് ഈ അമ്മയും മോനും ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല.. ഇവർക്ക് എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെ ...

    • @BrandCart-gz2ol
      @BrandCart-gz2ol 6 місяців тому

      Telepathy is pseudoscience

    • @ozil6863
      @ozil6863 4 місяці тому

      ആരും ആരെയും തോൽപ്പിച്ചാൽ തോൽക്കില്ല. 👍🏻👍🏻

  • @hameedvalappil5999
    @hameedvalappil5999 6 місяців тому +15

    പതറരുത് സഹോദരി .. സത്യ സന്ധമായി കാര്യങൾ മുന്നോട്ട് കൊണ്ട് പോവുക .. ദൈവം ഈ നിഷ്കളങ്കമായ മോന്റെ കൂടെ എന്നുമുണ്ടാവും. ❤

  • @JPMnewsTv
    @JPMnewsTv 6 місяців тому +10

    ഈ വീഡിയോ തികച്ചും സത്യം ആയിരിക്കാം എന്നാലും ആരും ചിന്തിച്ചുപോകുന്ന ഒരു കാര്യം നേരത്തെ പഠിപ്പിചിട്ട് ആ നമ്പർ എഴുതിക്കാം പുറത്തുള്ള ഒരാളെ കൊണ്ട് എഴുതിപ്പിച്ചു cheiyyamairunnu. നയന്റെ കഴിവിൽ 100% വിശ്വസം ഉണ്ട് ❤️❤️❤️

  • @faisalckm6005
    @faisalckm6005 6 місяців тому +67

    മുതുക്കാട് ഇതിന് മറുപടിപറയണം

  • @nawabnajeeb
    @nawabnajeeb 6 місяців тому +62

    ഈ കഴിവിനെ നന്നായി പ്രോത്സാഹിപ്പിക്കുക, നന്മകൾ നേരുന്നു ♥️♥️🌹🌹

  • @phebahanna8490
    @phebahanna8490 5 місяців тому +4

    നയൻ, ദൈവത്തിന്റെ സ്പെഷ്യൽ സൃഷ്ടി.
    🙏🙏🙏🙏❤❤❤
    ഈ മോനെയും അവന്റെ അമ്മയെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
    മനുഷ്യന്റെ കണ്ണുകൾക്ക് ചെറുതായിരിക്കുന്നതൊന്നും യഥാർത്ഥത്തിൽ ചെറുതല്ല എന്നും വലുതായി കാണുന്നതെല്ലാം വലുതല്ല എന്നും നമുക്കു ഗ്രഹിക്കാം.
    നയനെ കാണാൻ പറ്റിയത് തന്നെ നമ്മുടെ ഭാഗ്യം 🙏🙏🙏

  • @najumanajuma9777
    @najumanajuma9777 6 місяців тому +13

    നയൻ മിടുക്കനാണ് പടച്ചോന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവും ധൈര്യമായി മുന്നോട്ടു പോവുക എന്നും ഈ മോനു വേണ്ടി ഞാൻ പ്രാർത്ഥിക്കും

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 6 місяців тому +90

    ഈ മോന്റെ 6വർഷം നഷ്ടപ്പെടുത്തിയ മുതുകാട് ഇപ്പോൾ മാളത്തിൽ ഒളിക്കേണ്ടി വന്നില്ലേ ഇനി അയാൾ എന്ത് ചെയ്താലും അത് വിശ്വസിക്കാത്ത ഒരു സമൂഹം ഉണ്ട് ഈ ചെറ്റത്തരം ചെയ്യുമ്പോൾ അയാൾ സ്വന്തം മകന്റെ ഭാവി പോലും ഓർത്തില്ല ല്ലോ അച്ഛൻ കാരണം ആ മകന് ഇനി എത്ര കോടികൾ ഉണ്ടായിട്ടും കാര്യമില്ല തേച്ചു കുളിച്ചാൽ പോവാത്ത മാനക്കേട് അല്ലെ അച്ഛന്റെ സമ്പാദ്യം

    • @sanalchandran7430
      @sanalchandran7430 5 місяців тому +2

      സത്യമാണ് പറഞ്ഞത് 👌🏻👌🏻

  • @girijajaladharan5630
    @girijajaladharan5630 6 місяців тому +31

    ഈശ്വരൻ്റെ അനുഗ്രഹം എപ്പോഴും ആ മോനുണ്ടാവട്ടെ❤❤❤❤❤

  • @vpv3654
    @vpv3654 6 місяців тому +11

    ടെലിപ്പതി എന്നു പറഞ്ഞു അന്ധവിശ്വാസം പ്രചരിപ്പിക്കേണ്ട കാര്യമില്ല.. മെന്റലിസം പോലെ ഒരു ട്രിക്ക് ആയി അവതരിപ്പിച്ചാൽ ആരും എതിർക്കില്ല 👍

  • @suchethakumari387
    @suchethakumari387 5 місяців тому +11

    മോനെ കൂടുതൽ കൂടുതൽ പ്രോത്സാഹിപ്പിക്കുക, മോൻ കൂടുതൽ കൂടുതൽ ഉത്സാഹത്തോടെ മുന്നിലേക്കു വരും, തീർച്ച !❤

  • @SoumyaNoble
    @SoumyaNoble 6 місяців тому +25

    സൂപ്പർ മോനെ 👏👏🙏🙏🙏🥰🥰🥰

  • @jayaraj1093
    @jayaraj1093 6 місяців тому +80

    മോൻ മുതുകാടിനേക്കാൾ വലിയവനാകണം❤❤❤❤

    • @muhammedhassan7471
      @muhammedhassan7471 6 місяців тому +5

      നിങ്ങൾക്ക് മുതുക്കാട് അത്ര വലിയവൻ ആണോ????

    • @jayaraj1093
      @jayaraj1093 5 місяців тому +3

      @@muhammedhassan7471 മുതുകാട് എനിക്ക് വലിയവനല്ല മുതുകാടിന്റെ വിശേഷങ്ങൾ സമൂഹം ഇപ്പോഴല്ലേ തിരിച്ചറിഞ്ഞത് അതുവരെ അയാൾ നന്മ മരം ആയിരുന്നല്ലാ നിങ്ങൾക്ക് അയാൾ മോശമാണെന്നു നേരത്തേ അറിയാമായിരുന്നോ കഷ്ടം😖

    • @malayath1
      @malayath1 5 місяців тому

      ഏത് അർത്ഥത്തിലാ?

    • @akkuakku007
      @akkuakku007 5 місяців тому +1

      ആൾറെഡി ആ കൊച്ചിന്റെ തള്ള ആ കൊച്ചിനെ കൊണ്ട് മാക്സിമം ഉടായിപ്പ് കളിപ്പിക്കുന്നുണ്ട്. ഇനി അതിലും വലുതാകണോ?? അതും മുതുകാടിനെക്കാൾ മേലെ???

    • @remakanthana8316
      @remakanthana8316 5 місяців тому

      മുതുകാട് വെറും മാജിക്‌ കാരൻ. ആളുകളെ കൈയടക്കവും സ്പീഡും കൊണ്ട് ട്രിക്കുകൾ കാണിച്ചു സന്തോഷിപ്പിച്ചു കാശുണ്ടാക്കുന്ന എന്റെർറ്റൈനെർ. അയാൾക്ക് നയനെ പോലെ ഉള്ള കുട്ടികളുടെ കഴിവിനെ പറ്റി മനസിലാക്കാൻ ഒരിക്കലും കഴിയില്ല. അയാൾക്ക് അവർ ചൊല്പടിക്കു നിർത്തി ആൾക്കാരുടെ മുന്നിൽ പ്രദർശിപ്പിച്ചു കാശ് സമ്പാദിക്കുവാനുള്ള മാർഗം മാത്രമായേ കാണുന്നുള്ളൂ. ഇപ്പോൾ നമ്മൾ വിശ്വസിക്കുന്ന (അപൂർണ മായ) സയൻസ് ന്റെ കണ്ണിൽ നിന്നും മാറി നിന്ന് നോക്കാനുള്ള മനസും ചിന്തയും ഉണ്ടെങ്കിൽ മാത്രമേ ഈ കഴിവുകളെ മനസിലാക്കാൻ കഴിയൂ.

  • @Edits-by-Thabshi
    @Edits-by-Thabshi 5 місяців тому +19

    കുറ്റം പറയുന്നതല്ല എങ്കിലും കുറച്ചു സംശയം
    അമ്മയെ എന്തിനാ നമ്പർ കാണിച്ചത് അവതാരകയ്ക് തന്നെ പിടിച്ചാൽ പോരായിരുന്നോ
    അമ്മ കൈ കൊണ്ട് ശബ്ദങ്ങൾ ഉണ്ടാകുന്നത് കേൾക്കുന്നു നയൻ അങ്ങനെ കണക്ട് ചെയ്യുന്നതാണെങ്കിലോ

    • @raghavankuttykv1343
      @raghavankuttykv1343 5 місяців тому +4

      Amma yum makanum thammil communication nadakunnundu

    • @Edits-by-Thabshi
      @Edits-by-Thabshi 5 місяців тому

      @@raghavankuttykv1343 yes ഞാൻ അമ്മെയുടെ ആക്ഷൻ മാത്രമാണ് ശ്രദ്ധിച്ചത്
      അല്ലെങ്കിലും അമ്മ അവിടെ നിന്ന് സപ്പോർട്ട് ചെയ്യാനാണെങ്കിൽ നമ്പർ കാണിക്കേണ്ട ആവശ്യം ഇല്ലല്ലോ

    • @freshglimpse4219
      @freshglimpse4219 5 місяців тому +5

      athe angane thanne aanu cheyyunnath athanu magic. Pure magic. Allathe telepathy alla .this kid is talented as a magician. Anganeyanu avar pracharippikkendath allathe telepathy okke aannenulla andhavishwasam alla.

    • @growmoreinvestments3049
      @growmoreinvestments3049 3 місяці тому

      Don't you know the telepathy is between Mom and her Son and not with a Stranger. This could be the reason

  • @DurgaPriya-ee1gg
    @DurgaPriya-ee1gg 5 місяців тому +3

    ആ അമ്മ അനുഭവിച്ച വേദന അത് ഒരു ഭിന്നശേഷികുഞ്ഞു ഉള്ള അമ്മമാർക്കേ മനസിലാക്കാൻ കഴിയൂ. നയൻ മോൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 🥰🥰🥰🥰

  • @dhanish1525
    @dhanish1525 6 місяців тому +23

    All the best നയൻ മോനേ ❤️😍

  • @vaheedanazer3393
    @vaheedanazer3393 6 місяців тому +16

    നയൻ എന്ന പൊന്നു മോൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. Muthu kaadu ദൈവമൊന്നുമല്ലല്ലോ അങ്ങ് നിഗ്രഹിച്ചു കളയാൻ.

  • @user-jr5eo8gp7q
    @user-jr5eo8gp7q 5 місяців тому +17

    Nayanu അനേകം വേദികളിൽ അവസരം കിട്ടട്ടെ
    MashaAllah

  • @arunmohanmohan5710
    @arunmohanmohan5710 6 місяців тому +6

    ഒരാളുടെ കഴിവുകൾ മറ്റൊരാൾ വിചാരിച്ചാൽ നശിപ്പിക്കാൻ കഴിയുന്നതല്ല.. ഈ മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @meenuantony5110
    @meenuantony5110 6 місяців тому +119

    ഫാസിൽ ബഷീർ കൂടി ഇതിന് ഉത്തരം പറയണം

    • @vpv3654
      @vpv3654 6 місяців тому +1

      എന്തിന് 🤔

    • @mazhavilkoodu4209
      @mazhavilkoodu4209 6 місяців тому +14

      Kallanu kanji vachathinu..

    • @vpv3654
      @vpv3654 6 місяців тому +7

      ശാസ്ത്രീയമായി തെളിവ് ഇല്ലാത്തത് ഒന്നും വിശ്വസിക്കേണ്ട കാര്യമില്ല ✌️

    • @anwarpalliyalil2193
      @anwarpalliyalil2193 6 місяців тому +2

      ​@@vpv3654😂😂 shathramoke theliyicholun😊

    • @alfiyabn6210
      @alfiyabn6210 6 місяців тому +3

      ​@@vpv3654 nayan matram alla vere kuttikalum und lokhattintae pala bhagattum und

  • @shadeeqshafeeq3894
    @shadeeqshafeeq3894 6 місяців тому +11

    എന്റെ മോനെ 🎉 പൊളിച്ചു ടാ... ❤️

  • @shahinsha8047
    @shahinsha8047 5 місяців тому +41

    ഒന്നാമത്തെ കാര്യം telepathy ഇതുവരെ scientific ആയി തെളിയിച്ചിട്ടില്ല, പിന്നെ ഇവരുടെ കാര്യത്തിൽ എപ്പോഴും നമ്പർ അമ്മയെക്ക് കൈമാറുന്നുണ്ട് അതായത് അമ്മക്ക് നമ്പർ അറിയാം, അമ്മക്ക് നമ്പർ കൊടുക്കാതെ എല്ലാരുടെയും മനസിലുള്ള നമ്പർ പറയാൻ സാധിക്കുമോ എന്നുള്ളതാണ് ചോദ്യം അത് തെളിയക്കണമെങ്കിൽ വേറെ ഒരു പത്തുപേരെ വെച്ച് objective ആയി തെളിയിക്കണം.

    • @hanihudha1436
      @hanihudha1436 5 місяців тому +2

      Autism enthanennu ariyillale,

    • @JyothishKumarRanni
      @JyothishKumarRanni 5 місяців тому

      PARANJU THEROO. ENTHANU AUTISM? MAGICAL POWERS VALLATHUM KITTUMO? @@hanihudha1436

    • @shahinsha8047
      @shahinsha8047 5 місяців тому +2

      @@hanihudha1436 നന്നായിട്ട് അറിയാം

    • @freshglimpse4219
      @freshglimpse4219 5 місяців тому

      Valare sheriyaanu

    • @thasneemhafza3126
      @thasneemhafza3126 5 місяців тому +6

      ഈ പറഞ്ഞത് 100 % ശരിയാണ്. ഇത് Prove ചെയ്യേണ്ടതാണ്. ഇതിൽ Demo കാണിക്കുന്ന രീതി , Mentalism and telePathy തമ്മിലുള്ള വ്യത്യാസം ഒക്കെ അറിവുണ്ടാവണം. ഇത് മെൻ്റലിസത്തിൻ്റെ ഒരു പുതിയ രീതി അല്ലെന്ന് ആരു കണ്ടു.? ഈ കുട്ടിക്ക് കഴിവുണ്ട്. But അത് telePathy ആണ് എന്നു പറയുന്നിടത്താണ് തെറ്റുപറ്റിയത്. അതൊരു in born Mentalism വും ആവാം. കഴിവിനെ പ്രശംസിക്കുന്നു. But ഒരു കഴിവിനെ മറ്റൊരു കഴിവായി കാണിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം ഞാനും autism ഉള്ള കുട്ടിയുടെ മാതാവാണ്.

  • @janardhanankaiprath6535
    @janardhanankaiprath6535 3 місяці тому

    നിഷ്ക്കളങ്കമായ മനസ്സും അപൂർവ്വമായ കഴിവും അഭിനന്ദനങ്ങൾ

  • @user-gc6vf9ij9n
    @user-gc6vf9ij9n 6 місяців тому +20

    ഈ കുഞ്ഞു നന്നായി വരട്ടെ ❤❤❤❤

  • @hasanathp8668
    @hasanathp8668 6 місяців тому +12

    സ്വാർത്ഥതയും സമർത്യവും കൊണ്ട് ഇല്ല കാലത്തും സത്യത്തെ മറച്ചു വെക്കാനാകില്ല... സപ്പോർട്ട് u❤️❤️

  • @achammachacko6562
    @achammachacko6562 6 місяців тому +6

    മോനെ നിനക്ക് ദൈവം തന്ന അനുഗ്രഹം ധാരാളമായി വർദ്ധിക്കും ദൈവത്താൽ നീ അനുഗ്രഹിക്കപ്പെടട്ടെ ആമ്മേൻ 🙏🌹♥️

  • @lathishkp8487
    @lathishkp8487 6 місяців тому +12

    wonderful- ആ അമ്മയുമായ് മകനുള്ള telepathy യെ, മാനസിക വളർച്ചയില്ലാത്ത ആ കുഞ്ഞിൻ്റെ കഴിവിനെ അപഹസിക്കുന്നവരെ തള്ളിക്കളയണം സമൂഹം

  • @arunkumar-zc2id
    @arunkumar-zc2id 5 місяців тому +7

    ഒരാളെ താറടിക്കാൻ വേണ്ടി ഈ പാവം കുട്ടികളെ ഉപയോഗിക്കരുതേ ... ആ കുട്ടിയെ സഹായിക്കാനെങ്കിൽ വേറെ എന്തൊക്കെ മാർഗം ഉണ്ട് ...

  • @jayalakshmy9783
    @jayalakshmy9783 5 місяців тому +2

    പുണ്യമുള്ള ജീവനാണ് നയനമോന് കിട്ടിയിരിക്കുന്നത്. അത് മുത്തുകടൻ വിചാരിച്ചാലും മോനിൽ നിന്നും ഒരുകാലത്തും നഷ്ട്ടമാവില്ല. നയൻ മോൻ മിടുക്കനാണ് ഉയരങ്ങളിൽ എത്തും. All the best 🙏🙏👍👍👍❤️

  • @Swapnasudhakaran
    @Swapnasudhakaran 5 місяців тому +2

    ഇത് കണ്ട് കണ്ണ് നിരയാത്തവരായീ ആരും ഉണ്ടാകില്ല. ഒരമ്മക്ക് മക്കളുടെ കഴിവിലുള്ള വിശ്വാസം അതിലുപരി അവന്റെ ഓരോ വളർച്ചയിലും അവനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ. കഴിവുകൾ , ഇതൊക്കെ ഏതൊരു അമ്മയെ പോലും അമ്മയ്ക്കും ഒരു അഭിമാനവും സന്തോഷവുമാണ്. ആ സന്തോഷത്തിന്റെ തിരി കെടുത്തിയവർ ഇന്നും ഭയങ്കര മോട്ടിവേഷൻ ക്ലാസ്സുകളുമായീ നമ്മുടെ മുന്നിൽ വിലസന്നു. ഈശ്വരൻ ഇന്ന് ഇത് കണ്ടു കണ്ണ് നിറഞ്ഞവരുടെ പ്രാർത്ഥനയും കൊണ്ട് അവരവർക് ഉള്ള ശിക്ഷ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @cscpkd6807
      @cscpkd6807 5 місяців тому

      0:52 സെക്കൻഡിൽ pause ചെയ്യുക. നോട്ട്പാട് വ്യക്തമായി കാണാൻ സാധിക്കും അതിൽ ഒരു പേജ് കീറി കളഞ്ഞത് അതിൻറെ മുകളിൽ നോക്കിയാൽ കാണാം. അതിൽ എന്താണ് എഴുതിയത് എന്നതിന്റെ പാട് ആ പേജിൽ കാണാൻ പറ്റുന്നുണ്ട്. നമ്പർ എഴുതിയതിന്റെ വലതുവശത്തായി ഒന്ന് എന്നെഴുതിയതിന്റെ പാട് കാണാം. അതായത് ഇതിനുമുമ്പ് ഉണ്ടായിരുന്ന പേപ്പറിൽ ചിലപ്പോൾ ഇതേ നമ്പർ തന്നെ എഴുതിയിട്ട് കുട്ടിയെ കാണിച്ച് മനസ്സിലാക്കി കൊടുത്തിട്ടുണ്ടാവണം അതിനുശേഷം ആ പേജ് കീറിക്കളഞ്ഞു എന്നിട്ട് രണ്ടാമത് അടുത്ത പേജിൽ അതേ നമ്പർ തന്നെ എഴുതി നമ്മളെ കാണിക്കുന്നു.
      മുകളിൽ പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കി തന്നാൽ വിശ്വസിക്കാം ടെലിപ്പതി ആണെന്ന്. ഇനി അത് വ്യക്തമാക്കിയാലും ഒരു മിനിമം അഞ്ചു നമ്പറുകൾ ഒരേ സമയം എങ്കിലും ഇതുപോലെ ചെയ്താൽ മാത്രമേ വിശ്വസിക്കൂ. പിന്നെ ക്യാമറ സൂം ചെയ്തു കൊണ്ടുപോകുന്നത് അനിവാര്യമല്ല പരമാവധി അകലത്തിൽ നിന്ന് എടുക്കുക രണ്ടാളും ഫ്രെയിമിൽ വരണം എന്നാൽ അവർക്കിടയിൽ നടക്കുന്ന കമ്മ്യൂണിക്കേഷൻ മനസ്സിലാക്കണം.

  • @user-xw6vl3gd7e
    @user-xw6vl3gd7e 6 місяців тому +8

    ഈ മോൻ്റെ കഴിവിനെ വളർത്തിയെടുക്കണം ദൈവം അനുഗ്രഹിക്കട്ടെ ഈ മകനെ

  • @sarojinisaro3515
    @sarojinisaro3515 6 місяців тому +3

    നയൻ സുന്ദരനാണ് ട്ടോ എന്തൊരു ക്യൂട്ട് ആണ് ചിരി. അവൻ മിടുക്കനാണ്. നാന്നായി വരും. ❤❤❤❤❤❤

  • @sreedevisuresh5917
    @sreedevisuresh5917 6 місяців тому +5

    പൊന്നു മോനെ ഒരുപാടു ഉയരങ്ങളിൽ എത്തി കാണാൻ ആഗ്രഹിക്കുന്നു

  • @sujakumari9573
    @sujakumari9573 6 місяців тому +4

    മോനേ നീ ലോക പ്രശസ്തനാകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ '🙏🙏

  • @Autokaran
    @Autokaran 5 місяців тому +4

    അമ്മയും മകനും
    ഇവർ രണ്ട് ശരീരങ്ങൾ ആണെങ്കിലും ഹൃദയവും മനസ്സും ഒന്നാണെന്ന് തെളിയിക്കുന്ന വീഡിയോ
    അമ്മയുടെയും മകന്റെയും തീവ്രമായ സ്നേഹത്തിന്റെ വീഡിയോ ❤❤❤❤❤❤❤

  • @NasilaNachi-mf6gv
    @NasilaNachi-mf6gv 6 місяців тому +31

    ഇതൊരു കഴിവ് തന്നെ ആണ് അല്ലെന്ന് പറയുന്നില്ല പക്ഷെ ഒരുപാടു വര്ഷങ്ങളുടെ പ്രാക്ടീസ് കൊണ്ട് ഉണ്ടായ കഴിവ് ആണ്, നല്ല കാര്യം തന്നെ ❤️
    പക്ഷെ ഭിന്ന ശേഷിക്കാറായ കുട്ടികളെ ഇങ്ങനെ ട്രെയിൻ. ചെയ്യിപ്പിക്കുന്നത് പല രാജ്യങ്ങളും ബാൻ ചെയ്തത് ആണ്, ഇത് അമ്മയെ കാണിക്കാതെ നിങ്ങളെ കയ്യിൽ മാത്രം വെച്ച ചെയ്യിപ്പിക്കാൻ നിങ്ങൾക്ക് ധൈര്യം ഉണ്ടോ, ഇങ്ങനെ ഉള്ള കുട്ടികൾക്ക് സ്പർശം മാത്രം അല്ല കമ്മ്യൂണിക്കറ്റ് ചെയ്യാനുള്ള മാർഗം അമ്മയുടെ മൂവേമെന്റ് ഫിംഗർ സ്മൈലി വേർഡ്‌സ് ഇതിൽ എല്ലാം അവർ കമ്മ്യൂണിക്കേഷൻ നടത്തും

    • @NasilaNachi-mf6gv
      @NasilaNachi-mf6gv 6 місяців тому +3

      ഞാൻ ഒരു മുതുക്കാട് ഫാൻ അല്ല 🙏🏻

    • @hameedvalappil5999
      @hameedvalappil5999 6 місяців тому

      സാറിനെ സമ്മതിച്ചിരിക്കുന്നു
      😛

  • @princykurian208
    @princykurian208 5 місяців тому +1

    ദൈവം തന്ന കഴിവിനെ ഒരു സാത്താൻ വിചാരിച്ചാലും മൂടി വെക്കാൻ പറ്റില്ല. മോനെ നീ ആരെയും പേടിക്കാതെ മുന്നോട്ട് പോകണം. All the best 🥰

  • @LovelyAnilkumar-mv2nn
    @LovelyAnilkumar-mv2nn 5 місяців тому +2

    സത്യം മാത്രമേ എന്നും നിലനിൽക്കു മോനും അമ്മയ്ക്കും എല്ലാ നന്മകളും നേരുന്നു ❤

  • @IrshadIbrahim
    @IrshadIbrahim 6 місяців тому +12

    എഴുതി തുടങ് സ്റ്റാർട്ട് ഇത് പോലുള്ള വാക്കുകളും അമ്മക്ക് ടെലിപ്പതി (മനസ്സ്)വഴി കമ്മ്യൂണിക്കേറ്റ് ചെയ്തൂടെ എന്തിനാണ് വായ്കൊണ്ട് പറയുന്നേ
    അക്ഷരങ്ങളും അക്കങ്ങളും മാത്രമേ ടെലിപ്പതി വഴി ട്രാൻസ്ഫർ ആകത്തുള്ളോ???
    ഇത് ആ അമ്മയുടെ തട്ടിപ്പാണ്, പാവം ആകുട്ടിയെ ഒരു കളിപ്പാവയാക്കുകയാണ് ആ അമ്മ

  • @jinoroshniroshni2135
    @jinoroshniroshni2135 6 місяців тому +5

    എന്റെ ചക്കര മോന് ഒരായിരം ഉമ്മകൾ 🎉❤🥰

  • @lathasuresh8186
    @lathasuresh8186 5 місяців тому +1

    കണ്ണ് നിറഞ്ഞൊഴുകി. സന്തോഷമോ സങ്കടമോ അറിയില്ല 🙏ദൈവം നിശ്ചയിച്ചുറപ്പിച്ചൊരു ജന്മം.. 🙏🙏ഒരിക്കലും ഈശ്വരതീരുമാനം മറികടക്കുവാൻ ആരാലും കഴിയില്ല. എന്തിനൊക്കെയോ വേണ്ടി, എന്തിനെയോ മറികടക്കുവാൻ വേണ്ടി ഈ പൊന്നുമോന് കൊടുത്തതാവാം ടെലിപതി ആയാലും മോന്റെ കുറവുകൾ ആയാലും. 💕ആ അമ്മയോട് ഒന്ന് പറയട്ടെ നിങ്ങൾ അപേക്ഷിക്കുന്ന അദൃശ്യനായ തമ്പുരാൻ നിങ്ങളോട് എപ്പോഴും നീതി പുലർത്തുമെന്നു ഉറപ്പാണ് 🙏നല്ലത് വരട്ടെ പ്രാർഥനകളോടെ ഒരമ്മ 🙏🥰

    • @cscpkd6807
      @cscpkd6807 5 місяців тому

      0:52 സെക്കൻഡിൽ pause ചെയ്യുക. നോട്ട്പാട് വ്യക്തമായി കാണാൻ സാധിക്കും അതിൽ ഒരു പേജ് കീറി കളഞ്ഞത് അതിൻറെ മുകളിൽ നോക്കിയാൽ കാണാം. അതിൽ എന്താണ് എഴുതിയത് എന്നതിന്റെ പാട് ആ പേജിൽ കാണാൻ പറ്റുന്നുണ്ട്. നമ്പർ എഴുതിയതിന്റെ വലതുവശത്തായി ഒന്ന് എന്നെഴുതിയതിന്റെ പാട് കാണാം. അതായത് ഇതിനുമുമ്പ് ഉണ്ടായിരുന്ന പേപ്പറിൽ ചിലപ്പോൾ ഇതേ നമ്പർ തന്നെ എഴുതിയിട്ട് കുട്ടിയെ കാണിച്ച് മനസ്സിലാക്കി കൊടുത്തിട്ടുണ്ടാവണം അതിനുശേഷം ആ പേജ് കീറിക്കളഞ്ഞു എന്നിട്ട് രണ്ടാമത് അടുത്ത പേജിൽ അതേ നമ്പർ തന്നെ എഴുതി നമ്മളെ കാണിക്കുന്നു.
      മുകളിൽ പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കി തന്നാൽ വിശ്വസിക്കാം ടെലിപ്പതി ആണെന്ന്. ഇനി അത് വ്യക്തമാക്കിയാലും ഒരു മിനിമം അഞ്ചു നമ്പറുകൾ ഒരേ സമയം എങ്കിലും ഇതുപോലെ ചെയ്താൽ മാത്രമേ വിശ്വസിക്കൂ. പിന്നെ ക്യാമറ സൂം ചെയ്തു കൊണ്ടുപോകുന്നത് അനിവാര്യമല്ല പരമാവധി അകലത്തിൽ നിന്ന് എടുക്കുക രണ്ടാളും ഫ്രെയിമിൽ വരണം എന്നാൽ അവർക്കിടയിൽ നടക്കുന്ന കമ്മ്യൂണിക്കേഷൻ മനസ്സിലാക്കണം.

  • @anjubenny3309
    @anjubenny3309 5 місяців тому +2

    സത്യം ഒരിക്കലും ഇല്ലാതാകില്ല മോന്റെ കഴിവുകൾ ഇനിയും വളരട്ടെ 👍🏻🤝👏👏👏👏

  • @malayalisworldmass168
    @malayalisworldmass168 6 місяців тому +8

    സൂപ്പർ മോനു 👌👌

  • @nunuzzvlog786
    @nunuzzvlog786 6 місяців тому +3

    ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ നല്ല കഴിവുള്ള മോനാണ്👍

  • @saraswathyclt4882
    @saraswathyclt4882 4 місяці тому

    നയൻ, പൊന്നു മോനെ, big salute,, ദൈവം മോന്റെ കൂടെയുണ്ട്, അതുകൊണ്ട് തന്നെ മോനെ തകർക്കാൻ ഒരു മുതുകാടിനും കഴിയില്ല. മോൻ വലിയവനാകും. എല്ലാവരുടെയും പ്രാർത്ഥന മോനുണ്ട് ❤️❤️

  • @akhil_sai
    @akhil_sai 5 місяців тому +1

    ഇതുപോലെ ഒരുപാട് തെളിവുകൾ നമ്മുടെ മുന്നിലേക്കു വരുംകാലങ്ങളിൽ വന്നുകൊണ്ടേ ഇരിക്കും , പുതുതലമുറകളിൽ ഉള്ള കുട്ടികൾ ഒരുപാട് ആത്മീയജ്ഞാനം ഉള്ളവരയിട്ടാകും പിറക്കുക , ജാതിമതബേദമന്യേ ഈ മാറ്റം നിങ്ങൾക്ക് കണ്ടു തുടങ്ങാം , സ്വയം ഒരനുഭവം മതി ഒരാൾ സ്വിച്ചിട്ടപോലെ ആരും ഒരു വിശ്വാസിയായി മാറാൻ, മാർക്ക് my words..

  • @sree1975
    @sree1975 5 місяців тому +11

    ഞാൻ ഇത് ടെലിയിപ്പതി അല്ലെന്നോ ആണെന്നോ പറയില്ല. നിങ്ങൾ വ്യത്യസ്ത ആൾക്കാരെ വെച്ചു ആ കുട്ടി ചെയ്തു കാണിച്ചാൽ അത് അംഗീകരിക്കാം. ഇതിപ്പോ ആ കുട്ടി ആ അമ്മയുടെ കണ്ണുകൾ, ഫിംഗർസ് മൂവേമെന്റ് നോക്കി എഴുതുന്നത് ആയിക്കൂടെ. എനിക്കറിയാവുന്ന ഒരു മോളുണ്ട്. Duf and damb ആണ്. വളരെ ദൂരെ നിന്നു ലിപ്സ് മൂവേമെന്റ് വെച്ചു സംസാരിച്ചത് എന്തെന്ന് പറയും.

    • @rainvlogs8808
      @rainvlogs8808 5 місяців тому

      🤦‍♂️ കണ്ണുകൊണ്ട് കണ്ടിട്ടും വിശ്വസിക്കാൻ മടി.. ഇതിൽ ശാസ്ത്രീയത ഒന്നും പറയാൻ വരുന്നില്ല അല്ലെ?? എന്ത് ദുരന്തം ആടോ താനൊക്കെ.. അമ്മയുടെ mind മാത്രമേ അവന് മനസ്സിലാകൂ... മറ്റുള്ളവരുടെ കഴിവുകളെ accept ചെയ്യാൻ മടിയുള്ള ഒരു കൂട്ടം ആൾക്കാർ ആണ് സമൂഹത്തിന്റെ ശാപം..

    • @sree1975
      @sree1975 5 місяців тому

      @@rainvlogs8808 കണ്ണ് കൊണ്ട് കാണുന്നത് ഒക്കെ സത്യം തന്നെ ആകണം എന്നില്ല. ഉദാഹരണം ആണ് മാജിക്. കാഴ്ചക്കുള്ളിലെ കാഴ്ചകൾ കൂടി ഉണ്ട്. ടെലിപതി കഴിവാണ് എങ്കിൽ അങിനെ അച്ഛൻ അമ്മ ഇങ്ങനെ ചുരുങ്ങില്ല

  • @rukkiabeevia8682
    @rukkiabeevia8682 6 місяців тому +4

    ദൈവം അനുഗ്രഹിക്കട്ടെ മോനെ .❤❤

  • @MrLayman2010
    @MrLayman2010 5 місяців тому +5

    Superb!!
    But, Still for argument sake, people can still say
    1. That the 5 digit number was already trained.
    2. There was someone showing him the number in front of him when the camera was showing him... ennokke.
    You could have done something more intuitive to cut off those possibilities too.
    For example :
    1. Roll a dice 5 times and get those number written down on camera, and pass that to his mother.
    2. Make sure camera is on the side like this, but has a wall in front of him (rather than a window).
    Preferably a still camera.
    God bless the kid ! And your efforts to prove the kids gift.

  • @sureshbabu-zm3wj
    @sureshbabu-zm3wj 5 місяців тому +1

    അയാളെ ആദ്യമായി കണ്ടപ്പോൾ തന്നെ മനസ്സിൽ തോന്നിയതാണ് അയാളിൽ ഒരു കപട മുഖം ഈ ജനങ്ങൾ ഇത്രയ്ക്കു സ്നേഹിക്കുന്ന ഈ മനുഷ്യനെ സ്നേഹിക്കാൻ കഴിയാത്തത്തിൽ പലപ്പോഴും ഞാൻ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട് അന്നൊന്നും എനിക്ക് ഉത്തരം കിട്ടിയില്ല എന്നാൽ ദൈവം അത് വെളിപ്പെടുത്തി തന്നു ഞാൻ ഒരു ക്രിസ്തു വിശ്വാസിയാണ് ദൈവമാണ് മറ്റുള്ളവരെ വിവേചിക്കാൻ ആത്മവിനാലുള്ള വരം തന്നത് എന്ന് ഇപ്പോൾ പൂർണ്ണമായും മനസിലായി ദൈവത്തിനു മഹത്യം

  • @NusraSadi-ik8cx
    @NusraSadi-ik8cx 5 місяців тому +8

    മാഷാ അല്ലാഹ് അറിയാതെ കണ്ണു നിറഞ്ഞു പോയി
    അന്ന് മോൻ്റെ കാര്യം കേട്ടപ്പോൾ ആഗ്രഹിച്ചിരുന്നു മോൻ്റെ കഴിവ് ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് സന്തോഷമായി
    മോൻ ഉയരങ്ങളിൽ ഇനിയും എത്തും ആര് കള്ളത്തരം കാണിച്ചാലും

    • @eindiajansevacenter6929
      @eindiajansevacenter6929 5 місяців тому +2

      0:52 സെക്കൻഡിൽ pause ചെയ്യുക. നോട്ട്പാട് വ്യക്തമായി കാണാൻ സാധിക്കും അതിൽ ഒരു പേജ് കീറി കളഞ്ഞത് അതിൻറെ മുകളിൽ നോക്കിയാൽ കാണാം. അതിൽ എന്താണ് എഴുതിയത് എന്നതിന്റെ പാട് ആ പേജിൽ കാണാൻ പറ്റുന്നുണ്ട്. നമ്പർ എഴുതിയതിന്റെ വലതുവശത്തായി ഒന്ന് എന്നെഴുതിയതിന്റെ പാട് കാണാം. അതായത് ഇതിനുമുമ്പ് ഉണ്ടായിരുന്ന പേപ്പറിൽ ചിലപ്പോൾ ഇതേ നമ്പർ തന്നെ എഴുതിയിട്ട് കുട്ടിയെ കാണിച്ച് മനസ്സിലാക്കി കൊടുത്തിട്ടുണ്ടാവണം അതിനുശേഷം ആ പേജ് കീറിക്കളഞ്ഞു എന്നിട്ട് രണ്ടാമത് അടുത്ത പേജിൽ അതേ നമ്പർ തന്നെ എഴുതി നമ്മളെ കാണിക്കുന്നു.
      മുകളിൽ പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കി തന്നാൽ വിശ്വസിക്കാം ടെലിപ്പതി ആണെന്ന്. ഇനി അത് വ്യക്തമാക്കിയാലും ഒരു മിനിമം അഞ്ചു നമ്പറുകൾ ഒരേ സമയം എങ്കിലും ഇതുപോലെ ചെയ്താൽ മാത്രമേ വിശ്വസിക്കൂ. പിന്നെ ക്യാമറ സൂം ചെയ്തു കൊണ്ടുപോകുന്നത് അനിവാര്യമല്ല പരമാവധി അകലത്തിൽ നിന്ന് എടുക്കുക രണ്ടാളും ഫ്രെയിമിൽ വരണം എന്നാൽ അവർക്കിടയിൽ നടക്കുന്ന കമ്മ്യൂണിക്കേഷൻ മനസ്സിലാക്കണം.

    • @akkuakku007
      @akkuakku007 5 місяців тому +2

      എന്റെ പൊന്നു ഇത്താ ഇത് ഇതേ തള്ള അങ്ങനെ തന്നെ വിളിക്കുന്നു, ഇതേ മോനെ കൊണ്ട് തന്നെ ഒരുപാട് പേരെ മുന്നിൽ try ചെയ്തതാണ് അന്ന് facilitate communication method ആണ് എന്ന് തെളിഞ്ഞതാണ്. അതിന് സമാനമായ വേറെ ഒന്ന് ഉണ്ട് morce code. Facilitate കമ്മ്യൂണിക്കേഷൻ കൊച്ചിന്റെ ബോഡിൽ tap ചെയ്തിട്ടാണെൽ morce code നമ്മുടെ ബോഡി parts മൂവേമെന്റ് കൊണ്ട് ഉള്ളതാണ്. മുതുകാടിനോടുള്ള എതിർപ്പ് നില നിർത്തി തന്നെ പറയട്ടെ ഇത് ഉടായിപ്പ് ആണ്

    • @NusraSadi-ik8cx
      @NusraSadi-ik8cx 5 місяців тому +1

      Ooh അങ്ങിനെ ആണോ

    • @akkuakku007
      @akkuakku007 5 місяців тому +2

      @@NusraSadi-ik8cx yes. അങ്ങനെ തന്നെ ആണ്. Telepathy സാധ്യമാണ് എന്ന് തെളിയിച്ചാൽ 10 ലക്ഷം ഡോളർ വരെ ഓഫർ ചെയ്തിട്ടുള്ള organizations വരെ ഉണ്ട് ഇത്താ.ഇവർ തെളിയിക്കാൻ നോക്കി പൊളിഞ്ഞു പോയ സാനം ആണ് ഇത്. മുതുകാട് നോട്‌ ഉള്ള എതിർപ്പ് മുതലെടുത്തു കൊണ്ട് വീണ്ടും കുത്തി പൊക്കാൻ try ചെയ്യുവാ ഇവർ

  • @renjuvarghese3098
    @renjuvarghese3098 6 місяців тому +21

    ഫാസിൽ
    ട്രിക് മാൻ
    കാണുന്നുണ്ടോ
    തുങ്ങി ചാവേടാ കുത്തറെ
    ഗുഡ് മോനു 👌👌👍👍👍👍🎉🎉🎉🎉

    • @asifjio5346
      @asifjio5346 5 місяців тому +1

      Kaattu Kallanu kizhaloothunnavanaanu Fazil. Iratta thaappan

    • @arunkumar-zc2id
      @arunkumar-zc2id 5 місяців тому +2

      അത് താങ്കൾ സ്വയം ചെയ്‌യുന്നതല്ലേ നല്ലതു 🤣🤣🤣🤣🤣🤣

    • @anishpoyyeri3458
      @anishpoyyeri3458 5 місяців тому +1

      ഫാസിലിന് അയച്ചു കൊടുക്കുക. അതിൻ്റെ ട്രിക്ക് വെളിപ്പെടും.

    • @DiZoob
      @DiZoob 5 місяців тому +2

      ഇതിന് ഫാസിൽ വേണം എന്നില്ല, വീഡിയോ സ്ലോ ആയി കണ്ടാൽ മാത്രം മതി,

    • @DiZoob
      @DiZoob 5 місяців тому

      ​@@anishpoyyeri3458അതിന്റെ ആവിശ്യം ഇല്ല bro, വീഡിയോ slow ഇട്ട് കണ്ടാൽ ആ അമ്മ 8, 7 നമ്പർ വിരലുകൾ കൊണ്ട് ചെയ്യുന്നത് കാണുന്നുണ്ട്

  • @sudharmama4978
    @sudharmama4978 5 місяців тому +1

    പിന് മോന് എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു 👌🌹❤️👍🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏q🙏🙏

  • @user-id3ld6mt8c
    @user-id3ld6mt8c 5 місяців тому

    എന്റെ പോന്നു മോൻ ഒരായിരം ദൂരെ ഇരുന്ന് ആകിലും ഒരായിരം സ്നേഹചുമ്പനങ്ങൾ

  • @NismoYT
    @NismoYT 5 місяців тому +13

    അമ്മയുടെ കയ്യിൽ കൊടുക്കാതെ ഇരുന്നാൽ എഴുതാൻ കഴിയുമോ? അമ്മയെ കാണാതെ അമ്മയുടെ ശബ്ദം കേൾക്കാതെ ഇത് പോസിബിൾ അല്ല. അതാണ് അതിലെ മാജിക്. കമ്മ്യൂണിക്കേഷനിലൂടെ ആണ് ആ നമ്പർ കിട്ടുന്നത്. അല്ലായിരുന്നെങ്കിൽ ആ നമ്പർ എഴുതിയ ആളുടെ കയ്യിൽ ഇരിക്കുമ്പോൾ തന്നെ പറയാൻ കഴിയുമായിരുന്നു. എനിക്ക് തോന്നിയ കാര്യം പങ്കു വെച്ചു അത്ര മാത്രം. ഈ കുട്ടിയെ ഇകഴ്ത്തി കാണിക്കാൻ ഉദ്ദേശമില്ല.

    • @Mine-tw7sj
      @Mine-tw7sj 5 місяців тому

      Sugamillatha oru kutty tricks vech cheyyunnille ath thanneya kayiv
      Athipo mentalism ayal polum tricks vech thanneyalle cheyyunnath
      Allathe oru hypnotism vayiyum oru manushyante manas read akan kayiyillallo

    • @freshglimpse4219
      @freshglimpse4219 5 місяців тому +2

      correct

    • @thasneemhafza3126
      @thasneemhafza3126 5 місяців тому +2

      കുട്ടിക്ക് അമ്മയെ മനസ്സിലാക്കാനുള്ള കഴിവുണ്ട്. But അതിനെ telepathy എന്ന് വിളിക്കാമോ? ഇത് ഒരു kind of Mentalism വും ആയിക്കൂടെ? അതായത് അമ്മയുടെ അറിവാണ് കുട്ടി type ചെയ്യുന്നത്. ഇത് തെളിയിക്കാൻ ആവശ്യപ്പെടുന്നവരെ ക്രൂരന്മാരായി കാണേണ്ട ആവശ്യമില്ല. നമ്മുടെ തോന്നലുകൾ വച്ച് കാര്യങ്ങൾ അപഗ്രഥിക്കുന്നതിനേക്കാൾ നല്ലത് Scientific ആയി prove ചെയ്യുകയാണ്. ഇല്ലെങ്കിൽ ഇതൊക്കെ നമ്മുടെ മക്കൾക്ക് തന്നെ പാരയായി വരും.. ഇത് Prove ചെയ്യേണ്ടതാണ്. ഇതിൽ Demo കാണിക്കുന്ന രീതി , Mentalism and telePathy തമ്മിലുള്ള വ്യത്യാസം ഒക്കെ അറിവുണ്ടാവണം. ഇത് മെൻ്റലിസത്തിൻ്റെ ഒരു പുതിയ രീതി അല്ലെന്ന് ആരു കണ്ടു.? ഈ കുട്ടിക്ക് കഴിവുണ്ട്. But അത് telePathy ആണ് എന്നു പറയുന്നിടത്താണ് തെറ്റുപറ്റിയത്. അതൊരു in born Mentalism വും ആവാം. കഴിവിനെ പ്രശംസിക്കുന്നു. But ഒരു കഴിവിനെ മറ്റൊരു കഴിവായി കാണിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല.

    • @NismoYT
      @NismoYT 5 місяців тому

      @@thasneemhafza3126 തീർച്ചയായും ആ കുട്ടിക്ക് കഴിവുണ്ട്. അമ്മ സംവദിക്കുന്ന നമ്പർ ഏതാണെന്ന് ആ അമ്മയെ നോക്കി മനസ്സിലാക്കുന്നുണ്ട്. പ്രത്യേകിച്ച് ഓട്ടിസം ബാധിച്ച കുട്ടി അത് ചെയ്യുന്നു എന്നത് അഭിനന്ദനം അർഹിക്കുന്നു. അത് ടെലിപതി ആണെന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. അവർക്ക് 0 മുതൽ 9 വരെയുള്ള നമ്പറുകൾ പല തവണ മാറി മാറി കൊടുക്കുകയും അമ്മയെ ഫോക്കസ് ചെയ്ത ഹൈ ക്വാലിറ്റി ഓഡിയോ വീഡിയോ അനലൈസ് ചെയ്താൽ അവർ ഓരൊ നമ്പറിനും അസൈൻ ചെയ്തിരിക്കുന്ന കോഡ് എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കും. അത് ശബ്ദമാകാം അമ്മയുടെ ശരീരഭാഗങ്ങളുടെ മൂവ്മെന്റുകൾ ആകാം ഇത് രണ്ടും ഒരുമിച്ചും ആകാം. അത് വളരെ ഭംഗിയായി ഓട്ടിസം ബാധിച്ച ഒരു കുട്ടി ചെയ്യുന്നു എന്നതാണ് ഇവിടത്തെ ഹൈലൈറ്റ്.

    • @zenomk4603
      @zenomk4603 5 місяців тому

      ​@@thasneemhafza3126ith mentalism onnum alla mukalil paranjat tanne aanu oro tricks use cheytu kutti number paranj kodukkum

  • @nashnoushad9273
    @nashnoushad9273 6 місяців тому +5

    ദൈവം നൽകിയ കഴിവ് ഒരു കാടനും, ഒരു അശ്ലീലനും തകർക്കാൻ കഴിയില്ല...

  • @jayakumarsk4839
    @jayakumarsk4839 5 місяців тому

    മോന്റെ കഴിവ് പ്രകടിപ്പിക്കാൻ ധാ രാളം വേദികൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു....കൂടാതെ
    അമ്മക്ക് ഒരു big salute🤝🤝🤝

  • @ramyasubin415
    @ramyasubin415 5 місяців тому +1

    All the best Nayan ❤❤❤❤❤ ഈശ്വരൻ അറിഞ്ഞ് അനുഗ്രഹിച്ച് കുട്ടിയാണ് മോൻ....ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Paulpols
    @Paulpols 6 місяців тому +4

    ആ അമ്മയുടെ കൈയ്യിൽ ആ പേപ്പർ കൊടുത്തില്ലായിരുന്നു എങ്കിൽ ടെലിപ്പതിയ്ക്ക് കുറച്ച് കൂടെ ഒരു ആധികാരികത വരുമായിരുന്നു ( ഞാനും ഒരു മെൻ്റലിസ്റ്റ് ആണ് ഇത് ഞാൻ stage ൽ ചെയ്യുന്നതു കൊണ്ട് ഇങ്ങനെ പറഞ്ഞതാണ് )

    • @jayakumarn9357
      @jayakumarn9357 6 місяців тому +1

      Telepathic communication was between the child and mother. Só mother should know What is to be communicated. Please dont say nonsense

  • @fathimak3850
    @fathimak3850 5 місяців тому +3

    Orupad uyarangal kaivarikkum mon. ALL THE BEST ❤

  • @user-er5rx4ju9u
    @user-er5rx4ju9u 5 місяців тому +1

    കുഞ്ഞേ, ദൈവാനുഗ്രഹം ഉണ്ടാകട്ടെ, മോന്റെ കഴിവ് പ്രകടിപ്പിക്കാൻ ധാരാളും അവസരം ഉണ്ടാകട്ടെ❤

  • @lisymichael6292
    @lisymichael6292 5 місяців тому +1

    ദൈവാനുഗ്രഹത്താൽ നിറയട്ടെ ഈ മകൻ. god bless you.🙏❤️

  • @sreejithig9631
    @sreejithig9631 5 місяців тому +8

    2:30ടൈം മിൽ അമ്മ കൈ കൊണ്ട് സിഗ്നൽ നൽകുന്നുണ്ട്. നോക്കിയാൽ മനസിലാവും 😊☺️☺️
    കൈ തട്ടുന്നത് ശ്രദ്ധിച്ചു നോക്കുക

    • @akshay98791
      @akshay98791 5 місяців тому

      Ennit ellathum kanichu koduthu onnu podey

    • @PLUMS0515
      @PLUMS0515 5 місяців тому +1

      Athe athoru tharathilulla communication ayi thonunnund

    • @sreejithig9631
      @sreejithig9631 5 місяців тому

      @@akshay98791 ശ്രദ്ധിച്ചു നോക്കുക. മനസിലാവും 😊😊😊.. അല്ലാതെ എങ്ങനെ സാധിക്കും

    • @SecularMatrimony
      @SecularMatrimony 5 місяців тому

      I also noted that.

    • @sreejithig9631
      @sreejithig9631 5 місяців тому

      @@akshay98791 പോയി ചത്തൂടെ 😃

  • @PraveenHope-vh9yv
    @PraveenHope-vh9yv 6 місяців тому +4

    മിടുക്കൻ ❤️❤️❤️❤️❤️❤️

  • @user-lh1qi8cw7i
    @user-lh1qi8cw7i 5 місяців тому +1

    മോനേ ധൈര്യമായിട്ട് മുന്നോട്ട് പോ ആരു പറയുന്നത് ശ്രദ്ധിക്കേണ്ട നിന്റെ കഴിവ് നീ തെളിയിക്കുക എല്ലാ നന്മകളും ഉണ്ടാകട്ടെ❤️❤️❤️❤️

  • @mariyammr7660
    @mariyammr7660 5 місяців тому

    😭😭😭എന്റെ പൊന്നു മോനെ 🙏🏻ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🙏🏻

  • @Ash-zw6ch
    @Ash-zw6ch 5 місяців тому +4

    അമ്മയെ Line of sight ൽ നിന്ന് മാറ്റി ഒന്ന് ചെയ്ത് കാണിക്കൂ...

  • @muthu.thuvvur
    @muthu.thuvvur 5 місяців тому +22

    എന്റെ ഒരു സംശയം മാത്രമാണ്.😊എഴുതിയ പേപ്പർ അമ്മയുടെ കയ്യിൽ കൊടുക്കണം എന്ന നിർബന്ധം എന്താണ്...? 🤔

    • @Ashmalpop9288
      @Ashmalpop9288 5 місяців тому +3

      Ammayude manassilullathan Avan yezhuthunnath

    • @cscpkd6807
      @cscpkd6807 5 місяців тому

      0:52 സെക്കൻഡിൽ pause ചെയ്യുക. നോട്ട്പാട് വ്യക്തമായി കാണാൻ സാധിക്കും അതിൽ ഒരു പേജ് കീറി കളഞ്ഞത് അതിൻറെ മുകളിൽ നോക്കിയാൽ കാണാം. അതിൽ എന്താണ് എഴുതിയത് എന്നതിന്റെ പാട് ആ പേജിൽ കാണാൻ പറ്റുന്നുണ്ട്. നമ്പർ എഴുതിയതിന്റെ വലതുവശത്തായി ഒന്ന് എന്നെഴുതിയതിന്റെ പാട് കാണാം. അതായത് ഇതിനുമുമ്പ് ഉണ്ടായിരുന്ന പേപ്പറിൽ ചിലപ്പോൾ ഇതേ നമ്പർ തന്നെ എഴുതിയിട്ട് കുട്ടിയെ കാണിച്ച് മനസ്സിലാക്കി കൊടുത്തിട്ടുണ്ടാവണം അതിനുശേഷം ആ പേജ് കീറിക്കളഞ്ഞു എന്നിട്ട് രണ്ടാമത് അടുത്ത പേജിൽ അതേ നമ്പർ തന്നെ എഴുതി നമ്മളെ കാണിക്കുന്നു.
      മുകളിൽ പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കി തന്നാൽ വിശ്വസിക്കാം ടെലിപ്പതി ആണെന്ന്. ഇനി അത് വ്യക്തമാക്കിയാലും ഒരു മിനിമം അഞ്ചു നമ്പറുകൾ ഒരേ സമയം എങ്കിലും ഇതുപോലെ ചെയ്താൽ മാത്രമേ വിശ്വസിക്കൂ. പിന്നെ ക്യാമറ സൂം ചെയ്തു കൊണ്ടുപോകുന്നത് അനിവാര്യമല്ല പരമാവധി അകലത്തിൽ നിന്ന് എടുക്കുക രണ്ടാളും ഫ്രെയിമിൽ വരണം എന്നാൽ അവർക്കിടയിൽ നടക്കുന്ന കമ്മ്യൂണിക്കേഷൻ മനസ്സിലാക്കണം.

    • @sreehari941
      @sreehari941 5 місяців тому

      Amma aa no ariyanam ammayude manasum ayi anu connect avunnath

    • @astroboy7111
      @astroboy7111 5 місяців тому

      ​@@sreehari941ith blind fold anel nadakkuo ??

    • @sreehari941
      @sreehari941 5 місяців тому

      @@astroboy7111ethine patti detail ayi ariyilla bro

  • @Smitha_pk
    @Smitha_pk 5 місяців тому

    ദൈവം നേരിട്ട് ജന്മനാ നൽകിയ കഴിവ് ഒരു മുതുകാടിനും കളയാൻ പറ്റില്ല. nayanu മോനെ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ.അയാൾ അത് കണ്ട് അസൂയപ്പെടണം. നോക്കിക്കോ ദൈവം ഇനിയും ഇതിലും വലിയ അവസരങ്ങൾ മോന് നൽകും.

  • @vipin143cc
    @vipin143cc 5 місяців тому

    💯💪
    വന്ദിച്ചില്ലേലും നിന്ദിക്കരുത്.....
    അഭിനന്ദനങ്ങൾ മോനേ... ദൈവം അനുഗ്രഹിക്കട്ടെ ..

  • @-dk1dr
    @-dk1dr 6 місяців тому +5

    ഈ പൊന്നുമോനെ ചേർത്തു പിടിക്കുക.
    ഇവനിൽ നിന്നും നമുക്ക് അൽഭുതങ്ങൾ കാണാം.

  • @saranyachandran3161
    @saranyachandran3161 6 місяців тому +13

    ഇഷ്ടം മോനെ 💙🦋

  • @jithualex4647
    @jithualex4647 6 місяців тому +16

    മുതുക്കൻകാടനും ട്രിക്കോളിയും മുങ്ങി

  • @shahidhakp1417
    @shahidhakp1417 6 місяців тому

    ഇത്രയും വ്യക്തമാക്കി തന്നതിന് thanks

  • @user-wn9mb9sd4n
    @user-wn9mb9sd4n 5 місяців тому

    കുറവുകളെ നിറവുകളാക്കുന്ന നല്ല തമ്പുരാന് അമ്മയോടൊപ്പം ഞാനും നന്ദി എത്ര പറഞ്ഞാലും മതിയാവില്ല❤🙏🙏🙏❤

  • @asharadhakrishnan9242
    @asharadhakrishnan9242 6 місяців тому +3

    Big salute mone ❤❤

  • @kiranri5456
    @kiranri5456 6 місяців тому +9

    Hes really talented!!! Pakshe telepathy oru myth mathram aan!!! Potraying this as telepathy might ruin his talent!

  • @ashrafkv9803
    @ashrafkv9803 5 місяців тому +1

    മോനെ എന്ത് പറയണം എന്നറിയില്ല ഇതാണ് അൽഭുതം ❤❤❤❤❤

  • @lalithakrishnan6403
    @lalithakrishnan6403 5 місяців тому

    മുതുകാട് ഒരു നിമിത്തം മാത്രം. ഇപ്പോൾ ഞങ്ങൾ എല്ലാം അറിഞ്ഞു മോന്റെ കഴിവ്. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.ഉയരങ്ങളിൽ എത്തും.പ്രാർത്ഥനയുണ്ടാകും.