ഒരുപാട് പേര് വന്നു phygicart എന്നും പറഞ്ഞു.. ഓടിച്ചു വിട്ടു കണ്ടം വഴി..😂😂അഭിമാനം ഇത്രയും കാലം ഇമ്മാതിരി കലക്കവെള്ളത്തിൽ മീൻപിടി പരിപാടികളിൽ തല വെക്കാൻ കൊടുക്കാത്തതിൽ😊
ഞാൻ നാലു വർഷം network മാർക്കറ്റിംഗ് ചെയ്ത വ്യക്തി ആണ്. Phygicart ലും 3 വർഷത്തിലേറെ full timer ആയി ചെയ്തിട്ടുണ്ട്. നിങ്ങൾ പറഞ്ഞത് 100% ശരിയാണ്. 100%/100%
മാനസികമായി സ്വന്തം സഹോദരങ്ങളേക്കാൾ സ്നേഹം അന്നും ഇന്നും ഇപ്പോളും ഉള്ള ചേച്ചി ഇതിൽ പെട്ടു എന്നു ചേച്ചിയുടെ ഫേസ്ബുക് വഴി അറിഞ്ഞു ഫോൺ വഴി ഒന്നു പറഞ്ഞു മനസിലാക്കാൻ ശ്രേമിച്ചത് മാത്രമേ ഓർമ്മ ഉള്ളു .. Thanks JBI
ഒരു വർഷം മുന്നേ കുറച്ചു friends ന്റെ status ൽ മുഴുവൻ phygicart ആയിരുന്നു.അന്ന് എന്നോട് അവരുടെ ഒരു google meeting ൽ കയറാൻ പറയുമായിരുന്നു. ഇതിനോട് താല്പര്യം ഇല്ലാത്ത കൊണ്ട് കയറിയിട്ടില്ല.ഇപ്പൊ status ഒന്നും കാണുന്നില്ല.
ഇവരുടെ ഒരു മീറ്റ് അപ്പ് ഉണ്ടാവാറുണ്ട്, ചില പുരോഹിതന്മാരുടെ പ്രത്യേക പ്രാർത്ഥന പരിപാടി പോലെ, കുറെ കോടി നേടിയവരുടെ classum, അവരുടെ പ്രത്യേക acting skillsum ഇവിടെ കാണാമെന്നു കേട്ടിട്ടുണ്ട്, കോടി നേടിയ ഏതെങ്കിലും ഒരു തല മൂത്ത സ്ത്രീകഥാപാത്രമാവും ഇവിടത്തെ main attraction..... 🤑🤑🤑
Ente hostel room mates 2 alukal ondarnnu oral manager and oral worker ayirunnu paisa oppoyi moonji irikkuvanu last ee workers ellam koode managerde veetil keri appo workersinu paisa kitti😂 i tried to convince him MLM ellam ingane anu ennu but paisa poyittum pulli parayunnathu ithokke scam alla paisa undakkam ennu😂
സുഹൃത്തേ ഒരുപാട് സാധാരണക്കാര്‍ ഇതുകൊണ്ട് ജീവിക്കുന്നു എന്തിന് പിജി കാറിനെ കുറിച്ച് കുറ്റം പറയുന്നത് ഞാനിതു കൊണ്ടാണ് ജീവിക്കുന്നത് എന്ന് ഞാൻ പറയുന്നില്ല എങ്കിലും അനേക സാധാരണക്കാർ ഇതുവഴി ജീവിക്കുന്നുണ്ട് ഈ കമ്പനിയിൽ ജോലി ചെയ്ത് ജീവിക്കുന്നുണ്ട് ഞാനും ശമ്പളം മേടിച്ച് തന്നെ ജീവിക്കുന്നത് ജോലി ചെയ്യാതെ ആരും ശമ്പളം തരില്ല സുഹൃത്തേ അത് മനസ്സിലാക്കിയാൽ നന്ന്
Herbalife ഇതേ ലൈൻ ആണ്. വളരെ unethical ആയ marketingഉം. ഒരുപാട് പേർക്ക് അതുകൊണ്ട് health problems ഉണ്ടായതായി പറഞ്ഞു അറിവുണ്ട്.. പക്ഷെ public ആയിട്ട് ആരും ഒന്നും പറഞ്ഞു കേട്ടിട്ടില്ല. ആളുകളുടെ ഗതികേട് വിറ്റ് ഇപ്പോഴും അവർ പൈസ ഉണ്ടാക്കുന്നു...
ഇതിൽ ഒന്നും ഞാൻ വീണില്ല കാരണം ഇതിൻ്റെ ഓക്കെ ആദ്യ മോഡൽ Amway യിൽ ഉണ്ടാരുന്നു 5000 രൂപ മുടക്കി പൈസാ മുതല് ആയപ്പോൾ അതിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു,21 വർഷം മുൻപ് 😂😂
ഞാൻ 2016 ൽ സ്മാർട്ട് വേ യിൽ പെട്ടതാണ് ഉറ്റ സുഹൃത്തുക്കൾ പറഞ്ഞ് പ്പെടുത്തി ഞാനും 2 പേരെ ചേർത്തി അവരുടെ പൈസയും കളഞ്ഞു ഇപ്പോ എന്നെ ചേർത്തിയവരെയും ഞാൻ ചേർത്തിയവരെയുടെയും തമ്മിലുള്ള ബന്ധം പോയി 😢
Bro big salute nammude ivide ithepole banking sectoral joli cheytha oru bro jolirajivachu ithinte pinnale poyi karanam 20sil Ulla boys risk edukkanamallo according to mlm aghane last cheghayi ippm bankilekkalum cheriya scalil work cheyyanu it's actualy a big problem ithil veezhunnathu mikkavarum pavappetta cheruppakkaravum what a wonderful world
പണ്ട് എന്നെ ക്യൂനെറ്റിൽ ചേർക്കാൻ നടന്ന ഒരുത്തൻ ഉണ്ട് കുറച്ചു ബോധം ഉണ്ടായിരുന്ന കൊണ്ട് പെട്ടില്ല കേട്ടിട്ട് പോലും ഇല്ലാത്ത ഒരു ചാത്തൻ വാച്ച് എൺപതിനായിരം രൂപയ്ക്ക് വാങ്ങി ചേരണം അവനിന്ന് അറിയപ്പെടുന്ന ഒരു ഇൻസ്റ്റാ യൂട്യൂബ് കണ്ടന്റ് ക്രിയേറ്ററാ
എനിക്ക് പണ്ട് ഒരു പണി കിട്ടിയത് ആണ്.( Herbalife ). ഇപ്പൊ ഇങ്ങനെ ഉള്ളവന്മാരെ കാണുന്നത് തന്നെ കലിപ്പ് ആണ്. ഫിജികാർട്ട് വന്നിരുന്നു . അതും ഒരു കൂട്ടുകാരനും .. ഞാൻ അവനോടു എതിർക്കാൻ പോയില്ല . ഇപ്പൊൾ പൈസ ഇല്ലാട എന്ന് പറഞ്ഞു ഒഴിഞ്ഞു.😂. അവൻ കോടീശ്വരൻ ആകും എന്നും പറഞ്ഞു ഉള്ള ജോലിയും കളഞ്ഞു ഇപ്പൊൾ 1 വർഷം ആയി ഇതിൻ്റെ പിറകിൽ നടക്കുക ആണ്😢.പാവം അവൻ ഇത് എന്നാണോ എന്തോ മനസ്സിലാക്കുന്നത് .. പ്രധാന പ്രശനം ഇതൊരു മണി ചെയിൻ ആണെന്ന് പറഞ്ഞാല് ഇവന്മാർ അംഗീകരിക്കില്ല.
പരസ്യം ഒന്നും ഇല്ലാതെ product നേരിട്ട് ലഭിക്കുന്നു... പക്ഷെ ad ഉള്ള സാധനങ്ങള്kkaal വിലയും കൊടുക്കണം. അപ്പൊ പറയുന്നത് high quality products എന്നാണ്.... Modicare um ഇതു പോലെതത് അല്ലേ.... ഒരു lady ഇപ്പൊ ഇടയ്ക്കിടെ Modicare products ഉം കൊണ്ട് വീട്ടില്‍ വരുന്നുണ്ട്.... പടച്ചോനെ ഒരു under eye ക്രീം വാങ്ങി ഞാന്‍ തേ ക്കുന്നു 😅എന്ത് ആകുമോ എന്തോ 🤔
ഞാൻ എപ്പോഴും പറയുന്ന 2 പോയ്ന്റ്സ് 1. MLM ഒരു "sustainable ബിസ്സിനെസ്സ് മോഡൽ" അല്ല , അതിൽ sustainable വാക് പ്രധാനം ആണ് , sustainable എന്ന വച്ച ദീർക്ക കാലം അതിനു നിലനിൽക്കാൻ ആവില്ല ... 2. Mathematically impossible ആണ് MLM , നിങ്ങൾ 5 പേരെ ചേർക്കുന്നു അവർ 5 പേരെ ചേർക്കുന്നു അങ്ങനെ 13 level ലെവൽ എത്തുമ്പോൾ , ഈ ലോകത് ജീവിച്ച ഇരിക്കുന്ന എല്ലാവരും അതിൽ ചേർന്നിട്ട് ഉണ്ടാകും
Hi dear 👋 please do a video on 10yrs of BJP govt include Corruption behind NH contracts and other infra projects 🙏 Dont just focus on petrol n diesel ..hope u understood
Govt regulated aya NSE BSE, eni Indian company porenkil USA Market il vare ore phone vazhi invest cheyyam , risk edukkn thalparym undenkil Penny stocks il ellm invest cheythl 200% above return tharunna companies und , ennittum ith pole ulla udayipil poi vizhenda karym എന്താണ്
എന്ത് ബിസ്സിനസ്സ് വേണങ്കിലും ആര് വേണങ്കിലും ചെയ്യട്ടെ പക്ഷെ ജനങ്ങൾ പറ്റിക്കപെട്ട് പൈസ ഉണ്ടാക്കണം എന്ന് കരുതി നിങ്ങൾ ബിസിനസ് ആരംഭിക്കുന്നുവെങ്കിൽ അത്തിലും ഭേദം കാഷ്ട്ടം കഴിക്കുന്നതാണ് ഇരുകൂട്ടർക്കും തൃപ്തി വേണം അതാകണം ബിസിനസ് 👍
Njan Uk yil aanu. Njan petupokaninrunnatha ith pole ulla international business il. Convince cheyyikkan bayankara kazhiva. Kure malayalee nurses okke und ithil. UA-cam videos okke kaanumbole add varum canada yilum us Ireland um okke nurse aayi work cheyth pinne ithinu vendi joli vittu, nalla cash undakkunnumd ennokke paranju.
എന്റെ വീട്ടിലും വന്നിരുന്നു phygicarat മെംബേർസ് ente friend ഉൾപ്പെടെ 2 മാനേജർ എന്നിട്ട് പറഞ്ഞു ഇതിൽ മെമ്പർഷിപ് എടുത്ത ആളുകൾക്ക് benze bmw ഉണ്ട് എന്നൊക്കെ അവരുടെ product നോക്കിയപ്പോൾ flipkart 7000 ഉള്ളത് ഇവിടെ 19000 ഞാൻ പറഞ്ഞു വേണ്ട എനിക്ക് flipkart വാങ്ങാൻ അറിയാം എനിക് ആരെയും ചേർക്കാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു വിട്ടു ഇത് ഫുൾ ഉഡായിപ് ആണ്
RCM ൻ്റേ ഒരു സോപ്പ് വീട്ടിൽ വന്നു വിറ്റു നല്ല വില കൂടുതൽ ആയിരുന്നു.. അപ്പൊൾ അവർ അതിൻ്റെ കുറേ മഹത്വങ്ങൾ തട്ടി വിട്ടു പിന്നെ TFM കൂടുതൽ ആണ് എന്ന് പറഞ്ഞു... പാവപെട്ട ആൾ അയതൊണ്ട് സാധനം വാങ്ങി.. ശരിക്കും ഒന്ന് അന്വേഷിച്ചപ്പോൾ അതിനേക്കാൾ TFM കൂടിയ സോപ്പിനേക്കൾ എത്രയോ അധികമാണ് ഇതിൻ്റെ വില... ഇല്ലാത്ത valuation പറഞ്ഞു ഉയർന്ന വിലയ്ക്ക് കച്ചവടം ചെയ്യുന്നു മുകളിലുള്ള സാറുമാർക്ക് പണം വീതിച്ച് കൊടുക്കാൻ ഇത്തരം ഉഡായിപ്പുകൾ ഇല്ലാതെ പറ്റില്ല
MLM il Etho oru padaviyil ethan vendi oru suhruth kurach products vangan paranju orikkal.. Orupad expensive ayathondum health products vangi kazhikkan dhairyam illyathondum njan vangeellya. Athinu sesham, 2 varshamayi, ippozhum mindeettillya... Oru MLM Apaaratha.... Very relevant topic, Jaiby ❤
ഇപ്പോഴത്തെ Trend Crypto currency ആണ്. ഇതിലും കുറെയെണ്ണം പെട്ടുപോകുന്നുണ്ട്. എല്ലാത്തിന്റെയും ആസ്ഥാനം USA, Australia, Japan ആണ്. ഇതു കേൾക്കുമ്പോൾ കുറെയെണ്ണം dollar ആയി invest ചെയ്യും.
എൻ്റെ neighbour ചേട്ടൻ ഇതുപോലെ money chain or ഇങ്ങനത്തെ എല്ലാ സംഭവത്തിലും സ്വമേധയാ ചേരും. ഒരുപാട് ക്യാഷ് ഉം കളയും. ഇപ്പോഴും ബിസിനസ് എന്നും പറഞ്ഞ് ക്യാഷ് കളഞ്ഞ് നടക്കുന്നു. അവന് അത് ഒരു ലഹരി.36 വയസ്സായി
മുതലാളിമാർ സ്റ്റാറ്റസ് വിട്ട് കളിക്കാതെ യാന്ത്രികമായി ജീവിച്ച് പോകുന്നവരുടെ ഇടയിൽ ഒരു വേറിട്ട മനുഷ്യൻ തന്നെ ആണു.. പുള്ളിയുടെ life പുള്ളി enjoy ചെയ്യുന്നു കൂട്ടത്തിൽ നല്ല അസ്സലായി മാർക്കറ്റിംഗ് നടത്താനും പുള്ളിക്ക് അറിയാം.
Herbalife ennoru company und. Athinte product kale patti adhikam kelkkunnind. Vila bhayankaram ആണ്. Energy drinks, protein powder okke und ivarude. Mlm thanne akum ithum.
പൈസ കുറച്ചു പേരുടെ ഇടയിൽ തമ്മിൽ തമ്മിൽ കയ്യിമാറി ലാഭം ഉണ്ടാകുന്നത് illegal ആണ് ലോകത് എല്ലാ ഇടത്തും, അതിനെ മറി കടക്കാൻ ആണ് products വിൽക്കുന്നത് , പ്രോഡക്ട് വിറ്റു ലാഭം ഉണ്ടാകാൻ കഴിയില്ല , വേറെ ആളുകളെ ചേർത്തൊണ്ട് ഇരുന്നാലേ മുടക്കിയ പൈസ തിരിച്ച കിട്ടു , അത് ആയത് നിങ്ങളോ കുഴിയിൽ വീണു നിങ്ങൾക്ക് രക്ഷപെടാൻ മറ്റുള്ളവരെ കൂടെ ആ കുഴിയിൽ കൊണ്ട് ചാടിച്ചോണ്ടേ ഇരിക്കണം ...
ഒരുപാട് പേര് വന്നു phygicart എന്നും പറഞ്ഞു.. ഓടിച്ചു വിട്ടു കണ്ടം വഴി..😂😂അഭിമാനം ഇത്രയും കാലം ഇമ്മാതിരി കലക്കവെള്ളത്തിൽ മീൻപിടി പരിപാടികളിൽ തല വെക്കാൻ കൊടുക്കാത്തതിൽ😊
നമ്മളെ നന്നാക്കാൻ ആയി ആരും വരില്ല എന്ന basic principle എല്ലാരും മനസ്സിൽ വിചാരിക്കുക
ഞാൻ നാലു വർഷം network മാർക്കറ്റിംഗ് ചെയ്ത വ്യക്തി ആണ്. Phygicart ലും 3 വർഷത്തിലേറെ full timer ആയി ചെയ്തിട്ടുണ്ട്. നിങ്ങൾ പറഞ്ഞത് 100% ശരിയാണ്. 100%/100%
മാനസികമായി സ്വന്തം സഹോദരങ്ങളേക്കാൾ സ്നേഹം അന്നും ഇന്നും ഇപ്പോളും ഉള്ള ചേച്ചി ഇതിൽ പെട്ടു എന്നു ചേച്ചിയുടെ ഫേസ്ബുക് വഴി അറിഞ്ഞു ഫോൺ വഴി ഒന്നു പറഞ്ഞു മനസിലാക്കാൻ ശ്രേമിച്ചത് മാത്രമേ ഓർമ്മ ഉള്ളു .. Thanks JBI
Ayo angane arem sahayikaruth nammal shathru aakum😁 rekshapedunnath sahikathond ennu kelkam
@@jbitv😂 swabhavikam 😂
ഒരു വർഷം മുന്നേ കുറച്ചു friends ന്റെ status ൽ മുഴുവൻ phygicart ആയിരുന്നു.അന്ന് എന്നോട് അവരുടെ ഒരു google meeting ൽ കയറാൻ പറയുമായിരുന്നു. ഇതിനോട് താല്പര്യം ഇല്ലാത്ത കൊണ്ട് കയറിയിട്ടില്ല.ഇപ്പൊ status ഒന്നും കാണുന്നില്ല.
ഇവരുടെ ഒരു മീറ്റ് അപ്പ് ഉണ്ടാവാറുണ്ട്, ചില പുരോഹിതന്മാരുടെ പ്രത്യേക പ്രാർത്ഥന പരിപാടി പോലെ, കുറെ കോടി നേടിയവരുടെ classum, അവരുടെ പ്രത്യേക acting skillsum ഇവിടെ കാണാമെന്നു കേട്ടിട്ടുണ്ട്, കോടി നേടിയ ഏതെങ്കിലും ഒരു തല മൂത്ത സ്ത്രീകഥാപാത്രമാവും ഇവിടത്തെ main attraction..... 🤑🤑🤑
Every MLM same
The amount of times that i had to explain this scams to my friends while they were trying to convince me to "invest"....😬
Reality
Ente hostel room mates 2 alukal ondarnnu oral manager and oral worker ayirunnu paisa oppoyi moonji irikkuvanu last ee workers ellam koode managerde veetil keri appo workersinu paisa kitti😂 i tried to convince him MLM ellam ingane anu ennu but paisa poyittum pulli parayunnathu ithokke scam alla paisa undakkam ennu😂
സുഹൃത്തേ ഒരുപാട് സാധാരണക്കാര്‍ ഇതുകൊണ്ട് ജീവിക്കുന്നു എന്തിന് പിജി കാറിനെ കുറിച്ച് കുറ്റം പറയുന്നത് ഞാനിതു കൊണ്ടാണ് ജീവിക്കുന്നത് എന്ന് ഞാൻ പറയുന്നില്ല എങ്കിലും അനേക സാധാരണക്കാർ ഇതുവഴി ജീവിക്കുന്നുണ്ട് ഈ കമ്പനിയിൽ ജോലി ചെയ്ത് ജീവിക്കുന്നുണ്ട് ഞാനും ശമ്പളം മേടിച്ച് തന്നെ ജീവിക്കുന്നത് ജോലി ചെയ്യാതെ ആരും ശമ്പളം തരില്ല സുഹൃത്തേ അത് മനസ്സിലാക്കിയാൽ നന്ന്
അവിടെ ഏത് post ൽ ആണ് ജോലി ചെയ്യുന്നത്
സർ ഇതു പോലുള്ള സംഭവങ്ങൾ നമ്മുടെ കേറളത്തിൽ ഇനി വരാതിരിക്കാൻ നമുക്ക് എല്ലാവർക്കും ഒരുമിച്ചു പോരാടാം. ...
Ah sari ok
Well said bro 👍😍
Herbalife ഇതേ ലൈൻ ആണ്. വളരെ unethical ആയ marketingഉം. ഒരുപാട് പേർക്ക് അതുകൊണ്ട് health problems ഉണ്ടായതായി പറഞ്ഞു അറിവുണ്ട്.. പക്ഷെ public ആയിട്ട് ആരും ഒന്നും പറഞ്ഞു കേട്ടിട്ടില്ല. ആളുകളുടെ ഗതികേട് വിറ്റ് ഇപ്പോഴും അവർ പൈസ ഉണ്ടാക്കുന്നു...
ഇതിൽ ഒന്നും ഞാൻ വീണില്ല കാരണം ഇതിൻ്റെ ഓക്കെ ആദ്യ മോഡൽ Amway യിൽ ഉണ്ടാരുന്നു 5000 രൂപ മുടക്കി പൈസാ മുതല് ആയപ്പോൾ അതിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു,21 വർഷം മുൻപ് 😂😂
അന്ന് ഒരു പവൻ സ്വർണ്ണത്തിന് 5000 ആയിരുന്നു 😢
Well said കൊറേ പറഞ് മടുത്തത ഇങ്ങനെ പൈസ പോയ കൊറേ കൂട്ടുകാർ ഉണ്ട് കൺമുൻപിൽ. എന്നെ ചേർക്കാൻ ഒരുപാട് നോക്കിയതാ അവന്മാർ 😄
The business model explanation is very true.......
i love you man well said it thank you for your perspective very helpful❤❤❤❤❤🎉
ഞാൻ 2016 ൽ സ്മാർട്ട് വേ യിൽ പെട്ടതാണ് ഉറ്റ സുഹൃത്തുക്കൾ പറഞ്ഞ് പ്പെടുത്തി ഞാനും 2 പേരെ ചേർത്തി അവരുടെ പൈസയും കളഞ്ഞു ഇപ്പോ എന്നെ ചേർത്തിയവരെയും ഞാൻ ചേർത്തിയവരെയുടെയും തമ്മിലുള്ള ബന്ധം പോയി 😢
Oru 🌼റി മോൻ എന്നെയും ചേർത്ത് 5000 ഉംഫി
എനിക്കും phygicart വന്നിരുന്നു...
പണ്ട് parentsine എതിർത്തു ഞാൻ venturex international, Thrissur companyil 2 lakhs invest ചെയ്തിരുന്നു..
Eth തീ പോലെയാണ്, അനുഭവത്തിൽ നിന്നേ പഠിക്കുകയുള്ളൂ....
Bro big salute nammude ivide ithepole banking sectoral joli cheytha oru bro jolirajivachu ithinte pinnale poyi karanam 20sil Ulla boys risk edukkanamallo according to mlm aghane last cheghayi ippm bankilekkalum cheriya scalil work cheyyanu it's actualy a big problem ithil veezhunnathu mikkavarum pavappetta cheruppakkaravum what a wonderful world
പണ്ട് എന്നെ ക്യൂനെറ്റിൽ ചേർക്കാൻ നടന്ന ഒരുത്തൻ ഉണ്ട് കുറച്ചു ബോധം ഉണ്ടായിരുന്ന കൊണ്ട് പെട്ടില്ല കേട്ടിട്ട് പോലും ഇല്ലാത്ത ഒരു ചാത്തൻ വാച്ച് എൺപതിനായിരം രൂപയ്ക്ക് വാങ്ങി ചേരണം അവനിന്ന് അറിയപ്പെടുന്ന ഒരു ഇൻസ്റ്റാ യൂട്യൂബ് കണ്ടന്റ് ക്രിയേറ്ററാ
ചേരുന്നതിൽ കുഴപ്പമില്ല .. മറ്റു ള്ളവരെ പറ്റിക്കാൻ കഴിവുണ്ടെങ്കിൽ😂
പരസ്പരമുള്ള നല്ല ബന്ധങ്ങൾ ഇല്ലാതാവും എന്ന ഒറ്റക്കാര്യം മാത്രം നടക്കും... 🤪🤣
വാസ്തവം
Well said bro ❤
എനിക്ക് പണ്ട് ഒരു പണി കിട്ടിയത് ആണ്.( Herbalife ). ഇപ്പൊ ഇങ്ങനെ ഉള്ളവന്മാരെ കാണുന്നത് തന്നെ കലിപ്പ് ആണ്.
ഫിജികാർട്ട് വന്നിരുന്നു . അതും ഒരു കൂട്ടുകാരനും .. ഞാൻ അവനോടു എതിർക്കാൻ പോയില്ല . ഇപ്പൊൾ പൈസ ഇല്ലാട എന്ന് പറഞ്ഞു ഒഴിഞ്ഞു.😂.
അവൻ കോടീശ്വരൻ ആകും എന്നും പറഞ്ഞു ഉള്ള ജോലിയും കളഞ്ഞു ഇപ്പൊൾ 1 വർഷം ആയി ഇതിൻ്റെ പിറകിൽ നടക്കുക ആണ്😢.പാവം അവൻ ഇത് എന്നാണോ എന്തോ മനസ്സിലാക്കുന്നത് .. പ്രധാന പ്രശനം ഇതൊരു മണി ചെയിൻ ആണെന്ന് പറഞ്ഞാല് ഇവന്മാർ അംഗീകരിക്കില്ല.
❤️🏳️🌈🌈🎂🥳🌟✨💔🌝🌚🌛🌜🌞😇😿😹❤️😸 cheque hrfiyrvkkrujft
അതെന്താ അങ്ങനെ പറഞ്ഞത്. Herbalife ഉം സ്കാം ആണോ.. എനിക്ക് പരിചയം ഉള്ള കുറേപേർ ഭയങ്കര useful ആണെനൊക്കെ പറയുന്നത് കേട്ടു..
@@AnAn-ji2sr പ്രോഡക്ട് റേറ്റ് കൂടുതൽ ആണ്. നമുക്ക് കുറച്ച് കിട്ടണം എങ്കിൽ നമ്മൾ ആളെ ചേർക്കണം. ഇല്ല എങ്കിൽ ഇതേ റേറ്റ് നൂ വാങ്ങി ഉപയോഗിക്കണം.
Herbalife oru long running scam aanu. They are inducing hormones which is harmful and affects kidney in the long run
@vishnureshma3102 can you elaborate on your experience
Money Chain is illegal, നമ്മൾ അതിലേക്ക് ഒരു കാര്യം കൂടി inject ചെയ്യുന്നു Direct Selling .. 🫢
😉😂
പരസ്യം ഒന്നും ഇല്ലാതെ product നേരിട്ട് ലഭിക്കുന്നു... പക്ഷെ ad ഉള്ള സാധനങ്ങള്kkaal വിലയും കൊടുക്കണം. അപ്പൊ പറയുന്നത് high quality products എന്നാണ്....
Modicare um ഇതു പോലെതത് അല്ലേ....
ഒരു lady ഇപ്പൊ ഇടയ്ക്കിടെ Modicare products ഉം കൊണ്ട് വീട്ടില്‍ വരുന്നുണ്ട്.... പടച്ചോനെ ഒരു under eye ക്രീം വാങ്ങി ഞാന്‍ തേ ക്കുന്നു 😅എന്ത് ആകുമോ എന്തോ 🤔
നാളെ തന്നെ power of power start ചെയ്യണം 😅😅😅
Thank you sir . MLM ne kurich orupad doubt ndarnnuu👍👍
ഞാൻ എപ്പോഴും പറയുന്ന 2 പോയ്ന്റ്സ്
1. MLM ഒരു "sustainable ബിസ്സിനെസ്സ് മോഡൽ" അല്ല , അതിൽ sustainable വാക് പ്രധാനം ആണ് , sustainable എന്ന വച്ച ദീർക്ക കാലം അതിനു നിലനിൽക്കാൻ ആവില്ല ...
2. Mathematically impossible ആണ് MLM , നിങ്ങൾ 5 പേരെ ചേർക്കുന്നു അവർ 5 പേരെ ചേർക്കുന്നു അങ്ങനെ 13 level ലെവൽ എത്തുമ്പോൾ , ഈ ലോകത് ജീവിച്ച ഇരിക്കുന്ന എല്ലാവരും അതിൽ ചേർന്നിട്ട് ഉണ്ടാകും
Helpful video
Ivarude meettingennum paranju oru tourim avide enthokkeyo award kodukkalum okke nadakkunnu.ini puram rajyangalil pokum ennum parayunnu.ividathe businessinu enthinanu veli rajyathu poyi meetting koodunnathu.shippilum okke tour undayirunnu.
എനിക്കും 25000 പോയി കിട്ടി പററിപ്പാണ് 😢😢😢😢😢
Hi dear 👋 please do a video on 10yrs of BJP govt include Corruption behind NH contracts and other infra projects 🙏
Dont just focus on petrol n diesel ..hope u understood
Athupole thanne ippom forever living products enna company govt. approved aayittunde
Amway,qnet,modicare,phygicart,etc anganey ethra ethra callukal ...Chilayidathu trip package course,watch,health products...olakka...😅..athokkey oru kaalam..
Magnessa?
Well said 😊👍
Govt regulated aya NSE BSE, eni Indian company porenkil USA Market il vare ore phone vazhi invest cheyyam , risk edukkn thalparym undenkil Penny stocks il ellm invest cheythl 200% above return tharunna companies und , ennittum ith pole ulla udayipil poi vizhenda karym എന്താണ്
Chetta ee qnet oke eth thanne ano can you please do a reasearch about it
Yes Athe
Athe banglore kore office police potiyathanu
Again again and you are appreciated
Love to see so many getting fooled despite knowing what MLM is.
Correct....u said it
Smartway enna oru paripadyl cheran pand oru friend nirbandhikkvarn, ath ipozhim undo enn arilla
Ipozhum undo kanan vazhi illa
എന്ത് ബിസ്സിനസ്സ് വേണങ്കിലും ആര് വേണങ്കിലും ചെയ്യട്ടെ
പക്ഷെ ജനങ്ങൾ പറ്റിക്കപെട്ട് പൈസ ഉണ്ടാക്കണം എന്ന് കരുതി നിങ്ങൾ ബിസിനസ് ആരംഭിക്കുന്നുവെങ്കിൽ അത്തിലും ഭേദം കാഷ്ട്ടം കഴിക്കുന്നതാണ്
ഇരുകൂട്ടർക്കും തൃപ്തി വേണം അതാകണം ബിസിനസ് 👍
Relevent content ... ,👏👏
Daivame MLM ilu okke vishwasikkunna aalukal Ippolum undo?! 😮
Ipo varum kandoolu 😁
Yes 💯💯
Ippolum orupadu alukal get scammed from this
Undallo. Herbalife nte okke orupad centers ille. Virat kohli ithaanu kalakki kudikkane ennu vicharich promote cheyyunna oru cousin enk und.😂
ഗുഡ് നല്ലൊരു അറിവ് 🎉🎉🎉
Powerooo power..😂😂😂😂
Njan Uk yil aanu. Njan petupokaninrunnatha ith pole ulla international business il. Convince cheyyikkan bayankara kazhiva. Kure malayalee nurses okke und ithil. UA-cam videos okke kaanumbole add varum canada yilum us Ireland um okke nurse aayi work cheyth pinne ithinu vendi joli vittu, nalla cash undakkunnumd ennokke paranju.
Onnungil intellectual work chayyanam illengil physical work chayyanam allatha mel anangatha paisa undakkan nokkiyal ingana 3g irikkum
yes 100%
എന്റെ വീട്ടിലും വന്നിരുന്നു phygicarat മെംബേർസ് ente friend ഉൾപ്പെടെ 2 മാനേജർ എന്നിട്ട് പറഞ്ഞു ഇതിൽ മെമ്പർഷിപ് എടുത്ത ആളുകൾക്ക് benze bmw ഉണ്ട് എന്നൊക്കെ അവരുടെ product നോക്കിയപ്പോൾ flipkart 7000 ഉള്ളത് ഇവിടെ 19000 ഞാൻ പറഞ്ഞു വേണ്ട എനിക്ക് flipkart വാങ്ങാൻ അറിയാം എനിക് ആരെയും ചേർക്കാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു വിട്ടു ഇത് ഫുൾ ഉഡായിപ് ആണ്
bro ningal cheyyunna video Ulla samayam pazhakki palarum kanunnathukond ningalkku varumanam kittunnath....ithupole phygicartil paniyeduthu jeevikkunnavar kureper und...irunnu kuttam parayathe...arkkengilum upakarapedunna, Panam undakkan pattunna entgengilum avasarangalekurichu video cheyyu....arkkengilumokke upakarapedatte
ഫിജികാർട്ടിൽ ഒരു പാട് പെൺകുട്ടികൾ ബിസിനസ് ചെയ്യുന്നുണ്ട് ഇവളുമാരോയോക്കേ എങ്ങനയാണ് ബ്രയിൻവാഷ് ചെയ്യുന്നത്😮😮
So simple chumma irunn paisa undakkam 😂
Ethu money chain bisinuss pole tenne.ledies anu etil koodutalum
Power O Power 😆 Panam pokatte Power Varatte 🤣
❤️😂
25 വർഷം മുൻപ് ഉണ്ടായിരുന്ന amway ഇപ്പോൾ ഉണ്ടോ?
അധ്വാനിക്കുക പൈസ ഉണ്ടാക്കുക.
what about MiLifestyle? anyone please
RCM ൻ്റേ ഒരു സോപ്പ് വീട്ടിൽ വന്നു വിറ്റു നല്ല വില കൂടുതൽ ആയിരുന്നു..
അപ്പൊൾ അവർ അതിൻ്റെ കുറേ മഹത്വങ്ങൾ തട്ടി വിട്ടു പിന്നെ TFM കൂടുതൽ ആണ് എന്ന് പറഞ്ഞു...
പാവപെട്ട ആൾ അയതൊണ്ട് സാധനം വാങ്ങി..
ശരിക്കും ഒന്ന് അന്വേഷിച്ചപ്പോൾ അതിനേക്കാൾ TFM കൂടിയ സോപ്പിനേക്കൾ എത്രയോ അധികമാണ് ഇതിൻ്റെ വില...
ഇല്ലാത്ത valuation പറഞ്ഞു ഉയർന്ന വിലയ്ക്ക് കച്ചവടം ചെയ്യുന്നു മുകളിലുള്ള സാറുമാർക്ക് പണം വീതിച്ച് കൊടുക്കാൻ ഇത്തരം ഉഡായിപ്പുകൾ ഇല്ലാതെ പറ്റില്ല
pavapetta alla mandanayath kondenu parayu
ലോട്ടറി വാങ്ങാൻ എത്ര പേരുണ്ട്.. അത്രയേ ഉള്ളൂ
@@radicle256_69
RCM ഇൽ ചേർന്നത് അല്ല..
അവർ വീട്ടിൽ വന്നു വിൽപ്പന നടത്തുന്നുണ്ട്..
നമുക്ക് ഉയർന്ന വിലയ്ക്ക് ക്വാളിറ്റി കുറഞ്ഞ സാധനങ്ങൾ നൽകി പറ്റികുന്നു
@@radicle256_69
വീടുകളിൽ വന്നു വിൽപ്പന നടത്തുന്നത് ആണ് പറഞ്ഞത് അതിൽ നമുക്ക് ഒരു ലഭവും ഇല്ല..നഷ്ട്ടം മാത്രം
MLM il Etho oru padaviyil ethan vendi oru suhruth kurach products vangan paranju orikkal.. Orupad expensive ayathondum health products vangi kazhikkan dhairyam illyathondum njan vangeellya. Athinu sesham, 2 varshamayi, ippozhum mindeettillya...
Oru MLM Apaaratha....
Very relevant topic, Jaiby ❤
എങ്ങാനും മിണ്ടിയിരുന്നേൽ തന്നെ അയ്യാൾ ചൂഷണം ചെയ്തേനെ.
അപ്പോൾ heyy പറഞ്ഞു വരുന്നത്
നാളെ തൊട്ടു എല്ലാവരും ഇതുപോലുള്ള content മായി എല്ലാരും youtube channel തുടങ്ങണമെന്നാണോ?
Super bro
Njanun phyjicartil poyi petta aal anu😢
പണ്ട് amway ഇങ്ങനെംയാണ് work ചെയ്തിരുന്നത്,😢
ഇപ്പോഴത്തെ Trend Crypto currency ആണ്. ഇതിലും കുറെയെണ്ണം പെട്ടുപോകുന്നുണ്ട്. എല്ലാത്തിന്റെയും ആസ്ഥാനം USA, Australia, Japan ആണ്. ഇതു കേൾക്കുമ്പോൾ കുറെയെണ്ണം dollar ആയി invest ചെയ്യും.
@@kk-sl4vhplss explain
എൻ്റെ neighbour ചേട്ടൻ ഇതുപോലെ money chain or ഇങ്ങനത്തെ എല്ലാ സംഭവത്തിലും സ്വമേധയാ ചേരും. ഒരുപാട് ക്യാഷ് ഉം കളയും. ഇപ്പോഴും ബിസിനസ് എന്നും പറഞ്ഞ് ക്യാഷ് കളഞ്ഞ് നടക്കുന്നു. അവന് അത് ഒരു ലഹരി.36 വയസ്സായി
സൂപ്പർ...
❤️
👍👍👍
High court banned money chain process in India. Money chain are illegal in india
👍
👍🏻👍🏻
❤️
magnssa പൊളി അല്ലേ...,?zeero inverst ment ആണ് ❤❤❤❤പ്ലീസ് ഒന്ന് പറയാമോ
എന്റെ ചേട്ടൻ അടക്കം ഞാൻ വളരെ പേർസണൽ ആയിട്ട് അറിയുന്ന പത്തിലേറെ പേര് phygicart ഇൽ പണം മുടക്കിയിട്ട് ഒരു ഗുണവും ഇല്ലാതായതാ
എനിക്ക് mlm ബിസിനസ് പ്ലാൻ അറിയില്ല... Ksrtc കണ്ടക്ടർ ആണ് അറിയാതെ പെട്ട് പോയി
റിയാലിറ്റി മനസിലായപ്പോൾ പിന്മാറി
ഹലോ JB 🤚🏼 Numgenius Ai spam നെ കുറിച്ച് പറയാമോ.. ഇത് റിയൽ ആണോ?
Ee type business model purath countries il vare und
FTM money chain cash പോയവർ ഉണ്ടോ തിരിച്ചു കിട്ടിയോ എന്റെ 2 lacs അന്ന് പോയി
Smart Way ഇപ്പോഴും ഉണ്ടോ ? ഡോക്ടർ 🔥🤣
Amway
ഓർമിപ്പിക്കലെ പൊന്നെ 😂🤭🙆♂️🙆♂️🙆♂️
Kure aalkarde status kanarundu.coat ittu kure status .amma parayunnakettu olkku nalla panikitteennu.jobillatha nhan idinte koodudalkaaryngl.arinjappolanu coatittvr pettupovumennu manassilayadu.janathinu ippolum bodamilla jb.
Kooduthal chinthikunilla, or manipulate cheyunundavum leaders
Truu jb
ഞാൻ നിർത്തി... ഇതിൽ പെട്ട് എന്റെ ക്യാഷ് പോയി
They were making bubble that promise a burst.
100%
Rcm, elements kure undu.jaiby പറഞ്ഞപോലെ തന്നെ strategy.😊
എല്ലാം ശെരി, ഇതിൽ ഇപ്പോ എന്താ കുഴപ്പം?
💯
Amway ആണ് ആദ്യം ഈ പരിപാടി തുടങ്ങിയെ.
...
Enth work ah cheyyane
He is a journalist
ipo Content manager ആണ് , UK based കമ്പനി .
@@jbitv UK colonised India for 200 years avarkku vendi work chayyano ?
@@Anand2024then give him a job with same salary package in Kerala ,
@@Anand2024enthonedye 😮
തടി ഉള്ളവരും pcod പ്രോബ്ലെംസ് ഉള്ളവരെയും ആണ് ഏറ്റവും കൂടുതൽ target ചെയ്യുന്നത്. Herbalifel പൈസ പോയത് മാത്രം മിച്ചം 😮
ഇതിൽ ഇൻവെസ്റ്റ് മെൻ്റ് ആണോ?
@@sirajelayi9040 ഏതാണ്ട് അതുപോലെ തന്നെയാ. വാങ്ങിച്ചു പോയാൽ വാങ്ങി കൊണ്ടേ ഇരിക്കണം. റിസൾട്ട് കിട്ടിയില്ലെങ്കിൽ അവർ പറയുന്ന വേറെ പ്രോഡക്റ്റ് വാങ്ങണം
Tricks by fazil channelil Muthukad vishayathil puthiya video vannittundallo. Enthanu abhiprayam
Mandrek 😂 perfect word
❤JBI
❤️
സത്യം... പ്രേതേകിച്ചു 8 - 8.20😁..... ഞങ്ങൾ ഒക്കെ ഉണ്ടല്ലോ 🤣🤣....കുറെ നാൾ മുൻപ് എന്നെയും ഇങ്ങനെ കുറച്ചു പേര് ചേർത്തായിരുന്നു ഒരു mlm...
Cash illathodu onnilupettittumilla arum vannilttilla
മുതലാളിമാർ സ്റ്റാറ്റസ് വിട്ട് കളിക്കാതെ യാന്ത്രികമായി ജീവിച്ച് പോകുന്നവരുടെ ഇടയിൽ ഒരു വേറിട്ട മനുഷ്യൻ തന്നെ ആണു.. പുള്ളിയുടെ life പുള്ളി enjoy ചെയ്യുന്നു കൂട്ടത്തിൽ നല്ല അസ്സലായി മാർക്കറ്റിംഗ് നടത്താനും പുള്ളിക്ക് അറിയാം.
✋
❤️👋
😂😢
Herbalife ennoru company und. Athinte product kale patti adhikam kelkkunnind. Vila bhayankaram ആണ്. Energy drinks, protein powder okke und ivarude. Mlm thanne akum ithum.
Bro QNET SCAMINE KURICHU ONNU PARAYAMO
Modicare same ano?
ee ELEMENTS ath pole ulla company aano??
Yes
Yes
MLM ellam angane thane
Will u do a video about chithramma issue??
Enth patti
പള്ളി പറമ്പില്‍ രാമന്‍... സൈബർ ആക്രമണം 😅
എത്ര കാലമായി എത്ര എത്ര മലയാളികൾ ഇങ്ങനെ വെടിക്കാരൻ്റെ പറവയായി !
Pakka money chain this