"മുതുകാട് 8 വയസിൽ അവന്റെ കഴിവുകളെ ഇല്ലാതാക്കി,പിന്നെയും അവനെ പുറകെ നടന്ന് ദ്രോഹിച്ചു" Nayan's mother

Поділитися
Вставка
  • Опубліковано 21 жов 2024
  • വാക്കുകളിൽ മധുരമുള്ള മുതുകാട് നയന്റെ ജീവിതം ഇല്ലാതാക്കിയത് കണ്ടോ ..പിന്നെയും പുറകെ നടന്ന് വേട്ടയാടി. എന്റെ ഈ വയ്യാത്ത മകൻ സാമൂഹ്യ വിപത്താണെന്ന് വരെ അവർ പറഞ്ഞു..
    Follow Us:
    Facebook: / thefinalnewsonline
    Instagram: / thefinalnews

КОМЕНТАРІ • 93

  • @MV-yl8lw
    @MV-yl8lw 8 місяців тому +64

    മുതുകാടിന് ഈ സ്ഥാപനം ഒരു ബിസിനസ് മാത്രമാണ്..

  • @theextravaganc
    @theextravaganc 8 місяців тому +78

    എടൊ മുതുക്കാട് തനിക്കൊക്കെ എങ്ങനെ മനസ്സ് വന്നെടോ ഈ കുഞ്ഞിനെ ദ്രോഹിക്കാൻ . ദ്രോഹി. .നീയൊക്കെ ഈ നാടിന്റെ ആപത്ത് ആണ്. നിനക്കൊക്കെ പിന്നിൽ വലിയ ശക്തികൾ ഉള്ളതാണ് നിന്റെ ബലം. അതാണ് നീ ഒളിച് ഇരിക്കുന്നത് ആർക്കും നിന്നെ തൊടനാവില്ല എന്നുള്ള ധൈര്യം നിനക്കുള്ളത് നിന്നെ സംരക്ഷിക്കാൻ പുറകിൽ സർക്കാർ അടക്കം വലിയ ഒരു ഗ്രൂപ്പ്‌ ഉള്ളത് കൊണ്ടാണ് പക്ഷെ,. നിന്നെ പഞ്ഞിക്കിടാൻ ഇവിടെ ജനങ്ങൾ ഉണ്ട്. കരുതി ഇരുന്നോ

  • @Annamsstyles
    @Annamsstyles 8 місяців тому +69

    സത്യം ഒരു നാൾ വെളിച്ചത്തു വരും. എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാൻ ആവില്ല.

  • @valsarajp8778
    @valsarajp8778 8 місяців тому +68

    അയാളും അയാളുടെ കൂട്ടാളികളും ആണ് സാമൂഹ്യവിപത്ത്.ഈ അസാമാന്യ പ്രതിഭയെ അപമാനിച്ച ആതട്ടിപ്പുകാരന് നിയമത്തിൻെറ ശിക്ഷ കിട്ടണം.ഈ മോനെ ലോകം അംഗീകരിക്കും.

  • @ac.abdulrasheed3199
    @ac.abdulrasheed3199 8 місяців тому +45

    ഈ കുട്ടികളുടെ ശാപമാണ് മുതുകാടിനും ട്രിക്സിനും മറ്റുമെല്ലാം കിട്ടിയത്.

  • @NooraNousha
    @NooraNousha 8 місяців тому +5

    മുത്തേ നിനക്ക് ഞങ്ങളുയൊക്കെ സപ്പോർട്ട് ❤❤❤

  • @-dk1dr
    @-dk1dr 8 місяців тому +25

    ഈ കുഞ്ഞിന് അവൻ്റെ കഴിവുകൾ വീണ്ടും കൈവരിക്കുവാൻ ദൈവം തുണയകാട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു.

  • @ranilal2485
    @ranilal2485 8 місяців тому +3

    എല്ലാ നന്മകളും മോന് ഉണ്ടാകട്ടെ 🙏🙌🙌🙌

  • @binduvenugopal9954
    @binduvenugopal9954 8 місяців тому +1

    കുഞ്ഞിന് നന്മ വരട്ടെ....
    സത്യമെന്തെന്ന് കാലം തെളിയിക്കും....
    അന്തിമ വിജയം എന്നും സത്യത്തിനായിരിക്കും....❤

  • @surumyshafeek2853
    @surumyshafeek2853 8 місяців тому

    ജനങ്ങൾ ഉണ്ട് നിങ്ങൾ സപ്പോർട് ചെയ്യാൻ... അമ്മ എപ്പോഴും മോന്റെ കൂടെ തന്നെ ഉണ്ടാവണം അവനു ടക്കുന്ന എല്ലാവളർച്ചയിലും.. ഒരാൾ തളർത്തി എന്നു കരുതി തളരരുത് ഉയരങ്ങളിൽ എത്തണം.. അതിനു ഈ അമ്മയുടെ സപ്പോർട് മാത്രം മതി. അത് ആ മോനു ഉണ്ട്.. മോൻ വിജയിക്കും.....

  • @smithap-lr9dy
    @smithap-lr9dy 8 місяців тому +7

    വലിയ ഒരു പത്ര സമ്മേളനം നടത്തി Hidden Camara വച്ച് ഈ മോൻ്റെ കഴിവ് ലോകം മുഴുവൻ കാണിക്കണം.
    അതോടൊപ്പം മുതുകാട് കാണിച്ച ചെറ്റത്തരവും ലോകം അറിയണം.

  • @smithap-lr9dy
    @smithap-lr9dy 8 місяців тому +6

    സത്യം തെളിയുമെന്ന് ആ മോൻ തിരിച്ചറിയുന്നുണ്ട്.
    അതും ഒരു ടെലിപ്പതിക്ക് സന്ദേശമായി ആ മോന് കിട്ടുന്നുണ്ട് അവൻ്റെ മുഖത്തെ ചിരി അതാണ് കാണിക്കുന്നത്. ഈ വിഷയം എല്ലാവരും അറിയണം.

  • @varshakp4991
    @varshakp4991 8 місяців тому

    സത്യം എത്രതന്നെ ചവിട്ടിമെതിയ്ക്കപ്പെട്ടാലും ഉയിർത്തെഴുന്നേൽക്കുന്നു

  • @wahidapm9839
    @wahidapm9839 8 місяців тому +28

    സതൃമാണ്,മോളെ, എത്ര അമ്മ മാര് അയാള് ചെയ്ത കുറ്റം പറഞ്ഞിട്ട് ഇപ്പോ ഴും കുറേ പേര് അയാളെ പൊക്കി കൊണ്ട് നടക്കുന്നു

  • @lightupdreams269
    @lightupdreams269 8 місяців тому +11

    Strong aayi irikku chechiii...sathyam orunal purath varum ennathine udharanam aane ipo nadakunna issue um ithoke njngaloke kanan edayayathum. Ningal atrem aaa mone uyarthikonduvaran kashtapettitundavum. Avan ore wonder kid thanneyane..💯❤️

  • @suchitranarayan1158
    @suchitranarayan1158 8 місяців тому +4

    So happy to see you and Nayan speaking up against the atrocities against persons with disabilities. Truth will triumph and there will be a brighter future for all the persons with disabilities soon🌹🌹
    Nayan the world is waiting to see your writing...be strong..❤

  • @SharelAlwinVlogs
    @SharelAlwinVlogs 8 місяців тому

    ethrayum vegam sathyam jayikkum.... Nayan mone...fly high

  • @vasantharavi9533
    @vasantharavi9533 8 місяців тому +7

    Moley, don't worry. Keep on putting videos. You and Nayan will win. Wait and see.Blessings for Nayan.

  • @lailasukritham7293
    @lailasukritham7293 8 місяців тому +1

    മുതുകാടെ സത്യം പുറത്തുവന്നുതുടങ്ങി ദൈവത്തിനു പ്രവർത്തിക്കാൻസമ യമായിന്നു തോന്നുന്നു മോ ന് നല്ലതേ വരൂ

  • @riderstales8124
    @riderstales8124 8 місяців тому +1

    Dear nayans.. You will achieve what you deserved. God bless you🙏

  • @vijaymvilas
    @vijaymvilas 8 місяців тому +14

    സഹോദരീ... നയൻസിനെപ്പോലുള്ള കുട്ടികളുടെ കഴിവ് പുറത്തുകൊണ്ടുവരാൻ കഴിവുള്ള ഒരു സിസ്റ്റം നം. 1 കേരളത്തിലില്ല. വിദ്യാഭ്യാവകുപ്പിൽ നിന്ന് 2023 ൽ പെൻഷനായ ഞാൻ പറയുന്നു - പൊതുവിദ്യാഭ്യാസത്തിലൂടെ ഇവിടുത്തെ സാധാരണ കുട്ടികളുടേപോലും കഴിവുകൾ വികസിപ്പിക്കാനുള്ള സിലബസ് കേരളത്തിൽ നിലവിലില്ല. കുറേ അവകാശവാദങ്ങൾ മാത്രം

  • @SGopika
    @SGopika 8 місяців тому +1

    Chechi encourage him to write again and get it published.We will read his books. He is a blessed child.

  • @minisumer5689
    @minisumer5689 8 місяців тому +9

    society needs you nayan, we want you, we are all ears. start writing again. i am a person having deep interest in philosophy. waiting for your next work.

  • @malikatp6818
    @malikatp6818 8 місяців тому

    God Bless You. Don't Worry .

  • @shahul030
    @shahul030 8 місяців тому +36

    ഇതാണ് ശിഹാബ് പറഞ്ഞത് 100% ശെരി ആണ് അദ്ദേഹം... നേരിട്ട് ഒന്നും ചെയ്യില്ല അദ്ദേഹത്തിന്റെ അനുയായികൾ വേട്ടയാടും എന്ന്...
    ഇതിൽ കൂടുതൽ വേറെ എന്തെകിലും വേണമോ!

  • @prabhavathyanil7941
    @prabhavathyanil7941 8 місяців тому +4

    Nayan congratulations❤❤❤. Poorvadhikam sakthiyode thirichu varanum veendum ezhudanum ulla prachodanamundavatte

  • @sujasony2800
    @sujasony2800 8 місяців тому +1

    Come back dear, ❤,

  • @100surelearning
    @100surelearning 8 місяців тому +5

    ഈ കുട്ടിക്ക് എഴുതാനാണ് കഴിവ് . കുട്ടി എഴുതിയത് പാരന്റ്സിനാണ് ഉപകാരം. ഈ കുട്ടിയെവച്ച് അവർക്കൊന്നും പൈസ ഉണ്ടാക്കാൻ പറ്റില്ലാ

  • @Nusrayousuf
    @Nusrayousuf 8 місяців тому +5

    നിങ്ങൾ വിഷമിക്കണ്ട. മുതുകാടും കുടുംബവും അനുഭവിക്കും.

  • @santhoshkumarsreedharan1347
    @santhoshkumarsreedharan1347 8 місяців тому

    നല്ലത് വരട്ടെ ❤

  • @afsalrahmanc6257
    @afsalrahmanc6257 8 місяців тому +4

    Plz share and maximum channel muthukad issue. Plz save disability childrens

  • @kaladevi4913
    @kaladevi4913 8 місяців тому +4

    Andu nalla manasulla amma daivam kanatty

  • @ranixavier-j2l
    @ranixavier-j2l 8 місяців тому +1

    Ee text vangan kittumo

  • @RajeswariVijayan-d8o
    @RajeswariVijayan-d8o 8 місяців тому +9

    So shocking ! In the beginning I too had a good opinion about Muthukad . But recently I had an intrusion that he is a fraud , his artificial smile itself is a solid proof .

  • @vpv3654
    @vpv3654 8 місяців тому +4

    അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് തെറ്റാണ്.. അത് പറഞ്ഞത്തിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല👍

    • @nikhilbabu3730
      @nikhilbabu3730 8 місяців тому +2

      DNA test cheythano ellarum acha ennu vilikkunnath

    • @vpv3654
      @vpv3654 8 місяців тому

      @@nikhilbabu3730 സംശയം ഉണ്ടെങ്കിൽ തെളിയിക്കാൻ കഴിയും ✌️

  • @muhammadessa3252
    @muhammadessa3252 8 місяців тому +8

    മുതു കാടൻ

  • @samarthyasart
    @samarthyasart 8 місяців тому +7

    ഇങ്ങനെ മുതുകാടിന്റെ മുൻപിൽ അപമാനിതരായവർ എല്ലാം ചേർന്നു മുഖ്യധാര മാധ്യമങ്ങളിൽ വന്ന് പത്രസമ്മേളനം നടത്തൂ.എതിരെ പരാതി കൊടുക്കൂ.ഇങ്ങനെ യൂട്യൂബ് ചാനലുകളിൽ മാത്രമായി ഈ ആരോപണങ്ങൾ ഒതുങ്ങി പോവരുത്. ഇതിലൂടെ കമന്റ് ബോക്സ് വഴി എതിരെ കുറെ കമന്റ് ഇട്ടത് കൊണ്ട് ഈ ചാനലുകളുടെ റീച് കൂടും എന്നല്ലാതെ നിങ്ങൾക്ക് എന്ത് നീതി കിട്ടാൻ ആണ്? വെറും ആരോപണങ്ങൾക്ക് ആരെയും ശിക്ഷിക്കാൻ പറ്റില്ല. എതിരെ പറയാൻ പേടിയാണെന്ന് പറഞ്ഞ് ഒതുങ്ങുന്നതെന്തിനാ.നിങ്ങളുടെ മക്കളുടെ ഭാവിക്ക് വേണ്ടി ആരും കേസ് ആയി മുന്നോട്ടു പോവില്ല.തെറ്റ് ചെയ്യുന്നവരെ എത്ര ദൈവ തുല്യരായാലും അംഗീകരിക്കാൻ തയ്യാറാവില്ല.നിങ്ങൾ തെളിവുകളുമായി മുന്നോട്ട് പോവൂ.മോന്റെ കഴിവിനെ നിങ്ങൾ തന്നെ പുറത്ത് കൊണ്ട് വരൂ.മുൻപത്തെ പോലെ അല്ല.സോഷ്യൽ മീഡിയ ഒരു പരിധി വരെ നിങ്ങൾക്ക് ഗുണമാവും

  • @douluvmee
    @douluvmee 8 місяців тому

    God bless you and your son chechi ❤❤❤❤❤❤❤

  • @rafeeqpk2065
    @rafeeqpk2065 8 місяців тому +10

    ഈ ന്യൂസ്‌ കേട്ടിട്ട് ആരാ അവരെ കുറ്റപ്പെടുത്തുന്നത് മണ്ടത്തരം ചോതിക്കല്ലെ കാരണം ആ അമ്മ പറയുന്നത് വളരെ കറക്റ്റ് ആണ്

  • @Awakened_cosmo_
    @Awakened_cosmo_ 8 місяців тому +2

    This mother is very lucky. Mother your kid is connected to the universe...It is a gift from the universe... don't worry...The universe sees everything ❤

  • @jayashreesalim3466
    @jayashreesalim3466 8 місяців тому +1

    Midukanai varum ❤with gods grace

  • @davidryan3750
    @davidryan3750 8 місяців тому +2

    Always with you Ammaa😢

  • @SanalC-j7n
    @SanalC-j7n 8 місяців тому +1

    നിങ്ങൾക്ക് മനസിലായില്ല അപ്പോൾ

  • @shanichikkus3766
    @shanichikkus3766 8 місяців тому +1

    നിങ്ങൾ ആരെയും പേടിക്കണ്ട ആവശ്യമില്ല

  • @Malappuram-mallu
    @Malappuram-mallu 8 місяців тому +4

    Fasil basheer veluppikkal redy

  • @merypaule6627
    @merypaule6627 8 місяців тому

    മോന്റെ ചാനൽ ഏതാണ്...?

  • @rajiadithy4237
    @rajiadithy4237 8 місяців тому

    Respect you

  • @shabanafaisal2927
    @shabanafaisal2927 8 місяців тому

    ee kutti keralathinte abimaanamaan ..thx media ee kutiye njagalde munnil ethichathin❤❤❤

  • @vijayalakshmimurthy496
    @vijayalakshmimurthy496 8 місяців тому +5

    Please don't get disheartened..Nayan will come up..will tell you what to do next..he is gifted, magic and mentalism are just tricks..such gifted children can be a threat for muthukaadan..so he has done the needful.

  • @Eye-of-soul
    @Eye-of-soul 8 місяців тому +12

    Trick by fazil loka fraud

  • @mmnpmn5035
    @mmnpmn5035 8 місяців тому

    എന്തുകൊണ്ടാണ് നിങ്ങൾ അദ്ദേഹത്തിനെതിരെ നിയമനടപടിക്ക് പോകാത്തത്?

  • @jayankaniyath2973
    @jayankaniyath2973 8 місяців тому +3

    മുതുകാട് ഒരു fraud ആണെന്ന്നിരിക്കട്ടെ. ഇപ്പോൾ ഈ incident നടന്നിട്ട് 6വർഷം കഴിഞ്ഞിട്ടും അസാമാന്യ കഴിവുള്ള ഈ മോൻ എന്തുകൊണ്ട് recovery ആകുന്നില്ല? കേരളത്തിൽ ഇതൊന്നും നിഷ്പക്ഷമായി പരിശോധിച്ചുറപ്പുവരുത്താനായി വേറെ വിദഗ്ധർ ഇല്ലേ? ഇത്രയും കഴിവ് എന്ന് പറയുന്നത് എന്താണ് എന്ന് വിലയിരുത്തുവാൻ ഈ കേരളത്തിൽ ആളില്ലേ? മുതുകാട് മാത്രമല്ലല്ലോ ഉള്ളത്? സൂപ്പറ് സ്പെഷ്യൽ കഴിവുള്ള കുട്ടികളുടെ കഴിവ് ഒറ്റ ഇൻസൾട്ട് കൊണ്ട് 6വർഷം ആയി നിന്നുപോകുക....? സാമാന്യ ബുദ്ധിക്കു മനസ്സിലാകുന്നില്ല. കഴിവുള്ള extra സൂപ്പർ power ഉള്ള കുഞ്ഞാണെങ്കിൽ ലോകത്താരു വിചാരിച്ചാലും ആ കഴിവ് ഇല്ലാതാക്കാൻ കഴിയില്ല. ഇതൊരു ആകാശത്തിലേക്ക് വെടിവക്കുന്ന പോലെയായി....some thing.. wrong.. ഇത്ര ക്ലാരിറ്റി ആയി സംസാരിക്കുന്ന അമ്മക്ക് ഇത് അധികാരികളുടെ ശ്രദ്ധയിൽ പെടുത്താനും ഇതിനൊക്കെ ഒരു സൊല്യൂഷൻ ഉണ്ടാക്കാൻ കഴിയാതിരുന്നത് എന്തൊകൊണ്ടെന്നു മനസ്സിലാകുന്നില്ല. ഈ അമ്മയും മോനിലും സത്യമുണ്ടെങ്കിൽ? ആ സത്യം വിജയിക്കും. ... അത് trics നോ മുതുകാടനോ തടയാൻ പറ്റില്ല..മറിച്ചാണെങ്കിൻ അന്ധവിശ്വാസമായി തുടരുകയും ചെയ്യും. സത്യം വിജയിക്കട്ടെ ❤️

  • @itsmepeppa1251
    @itsmepeppa1251 8 місяців тому +1

    ❤ God bless you dear Baby ❤❤❤

  • @anuJose-p2v
    @anuJose-p2v 8 місяців тому +5

    മുതുകാട് വെറും ബിസിനസ് മൈൻഡ് ഉള്ള ഒരു നന്മയോളി

  • @maheshpm4375
    @maheshpm4375 8 місяців тому +5

    പോയി വല്ലോ പണി എടുത്തു ജീവിക്കടോ മുതു കാടെ

  • @jyothyr2424
    @jyothyr2424 8 місяців тому

    എനിക്ക് ഒരു മോനുണ്ട് നമുക്ക് എല്ലാവർക്കും ഒന്നിക്കാം

  • @himapP
    @himapP 8 місяців тому +2

    Muthukad is jealous. God bless you Nayan.

  • @sabithmusthafa3168
    @sabithmusthafa3168 8 місяців тому +1

    😮

  • @PremRaj-dr2oq
    @PremRaj-dr2oq 8 місяців тому +13

    റേഷൻ കള്ളാ എങ്ങനെ മനസ്സ് വരുന്നു ഇങ്ങനെ ഒക്കെ ചെയ്യാൻ ഒരു കുട്ടി കരഞ്ഞാൽ തെന്നെ നമുക്ക് സഹിക്കാൻ പറ്റില്ല. നിൻറ്റെ തരം ആണോ ഈ കുഞ്ഞ്. ഈ മോനോട് ഇങ്ങനെ ചെയുമെങ്കിൽ ഇവൻ എന്തൊക്കെ ചെയ്തു കാണും

  • @dhaneshkumar.v.n2392
    @dhaneshkumar.v.n2392 8 місяців тому

    മുതുകാടിന്റെ വലിയ പടവലങ്ങ 😂

  • @MyHeart-ku2wh
    @MyHeart-ku2wh 8 місяців тому +8

    Ayaal fraud aanu

  • @riyasriyas1624
    @riyasriyas1624 8 місяців тому

    ❤👍👍💪

  • @afsalrahmanc6257
    @afsalrahmanc6257 8 місяців тому

    #മാതൃഭൂമി

  • @sreelajayan6979
    @sreelajayan6979 8 місяців тому

    Serikkum e center il ninnum kuttil perform cheythum allatheyum kittunna cash theere vayyathe kidakkunna kuttykaleyum avarude kudumbatheyum sahayikkan vedi ayirunnu ubhayogikkendi erunnathe. avaralle samuhathill makkal ku dendi mathram jeevitham Matti vachavar......... 🙏

  • @chandranchoolissery4700
    @chandranchoolissery4700 8 місяців тому

    Enthilum kuttam mathram kanunnavaranu pala chanalukarum. Naam nadakkumbol namukkoppam oru nizhal undu. Athupole ellavarkkum enthengilumokke kuttam undavum. Aarum 100 sathamanam perfect alla. Eshtamalla engil kuttyye avideninnum mattuka. Vykalyamulla kuttyye swayam nokkuka. Aareyum kuttam parayathirikkuka.

  • @muhammad.thariq7743
    @muhammad.thariq7743 8 місяців тому +21

    അവനെ പൊക്കി നടക്കാൻ ഫാസിലിനെ പോലത്തവരും ഉണ്ട് എന്ന് ആലോചിക്കുമ്പോൾ പുച്ഛം തോനുന്നു അയാളോട്

    • @revathys2346
      @revathys2346 8 місяців тому

      Aara.nadan.phasiliyaano..??😢😢

    • @asiyafasal5770
      @asiyafasal5770 8 місяців тому

      Alla u tuber tricks fazil​@@revathys2346

    • @muhammad.thariq7743
      @muhammad.thariq7743 8 місяців тому

      @@revathys2346 enth myrada eyuthiyath malayalathil para ariyillankil

    • @SyedifyArt
      @SyedifyArt 8 місяців тому

      ഹഹ😂
      മുതുക്കാടന്റെ പ്രിയ ശിഷ്യനും മാജിക് പ്ലാനറ്റിന്റെ പബ്ലിക് റിലേഷൻസ് മാനേജറുമായ ഒരു പെരുങ്കള്ളൻ! ട്രിക്സ് എന്ന പേരിൽ നിഷ്പക്ഷനായി ചമഞ്ഞു വന്ന കഥ അറിയില്ലേ?

    • @SyedifyArt
      @SyedifyArt 8 місяців тому

      ​@@revathys2346ഫാസിൽ ബഷീർ എന്ന കള്ളൻ

  • @Musix_remixed
    @Musix_remixed 8 місяців тому

    When I studied hypnotism I can control a person wherever he sits. But I lost my ability due to some problem. Any person having belief in God and got vision of God he can cure any incurable disease. If you want to know wonderful matters approach any ashram or any powerful Guru. Then you can understand all about belief

  • @middleastkhan
    @middleastkhan 8 місяців тому

    Tricks Basheer nayinty Mona....

  • @blessyou7769
    @blessyou7769 8 місяців тому +1

    No true people can support you. Only false antha viswasangal can belive this. You are wrong dear mother

    • @ViBisVibEs1234
      @ViBisVibEs1234 8 місяців тому +1

      Muthukadan mathramanu true😁😁😁🤭

    • @jubimathew3169
      @jubimathew3169 8 місяців тому

      That’s not true though, he’s specially abled. They are very talented, it’s not given to the so called normal ppl like us.

    • @dsarunds
      @dsarunds 8 місяців тому

      On what basis you can able to say that this. . . Did you know about Autistic savent. . . Did you fitness any of his special talent. . . At least go through any of his writing. . . Comment based on facts. . . Are you 'die hard fan' of Muthukadu. . .

    • @marygreety8696
      @marygreety8696 8 місяців тому

      Who r u. ?Muthukad is fraud

  • @RaphaelCp
    @RaphaelCp 8 місяців тому

    Phaaa thalle

  • @sebin_philip
    @sebin_philip 8 місяців тому +1

    12:23 to 13: 06 note the point. @SecretAgentX @tricksbyfasilbashir