എങ്ങനെ വിജയം നേടാം? സദ്ഗുരു ഉത്തരം പറയുന്നു | How To Be Successful in Life? | Sadhguru Malayalam

Поділитися
Вставка
  • Опубліковано 1 жов 2024
  • നമ്മുടെ ജീവിതവിജയം നിര്‍ണ്ണയിക്കുന്നത് ഭാഗ്യമാണോ, പ്രയത്നമാണോ, വിശ്വാസമാണോ അതോ ദൈവാനുഗ്രഹമാണോ എന്ന് ഒരു സാധകന്‍ സദ്ഗുരുവിനോട് ചോദിക്കുന്നു.
    ഇവയുടെയെല്ലാം പ്രാധാന്യത്തെ പറ്റി നാം ചിന്തിക്കേണ്ടതില്ല, നാം ചെയ്യേണ്ടത് കൃത്യതയുള്ള പ്രവൃത്തിയാണെന്ന് സദ്ഗുരു ഉത്തരം പറയുന്നു.
    Watch in English:
    What decides our Success?
    • Video
    #sadhgurumalayalam #success #howtobesuccessful #victory #successmotivation #successful #lifelessons #lifechanging #sadhguru #spiritual #spiritualguidance #successjourney #motivation #motivational #malayalamyoutubechannel
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ
    ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru.o...
    മലയാളം ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...

КОМЕНТАРІ • 84

  • @soulsaavy5942
    @soulsaavy5942 4 роки тому +21

    ഈ സൗണ്ട് വളരെ നന്നായിട്ടുണ്ട്..

  • @sasil.j.k9140
    @sasil.j.k9140 5 років тому +17

    സ്വാമിജിയുടെ വാക്ക് വളരെ പ്രധാനപ്പെട്ടതാണ്

  • @jineshmelathnair5230
    @jineshmelathnair5230 5 років тому +19

    ഗുരുജിക്ക്‌ ഒത്തിണങ്ങുന്ന ശബ്ദം

  • @spshimil
    @spshimil 6 років тому +18

    ഇനിയും ഒരുപാട് video's പ്രതീക്ഷിക്കുന്നു

  •  4 роки тому +5

    Sadgurus videos are very interesting...thank you 🙏🙏🙏

  • @joshicharan4968
    @joshicharan4968 5 років тому +8

    ഫലത്തിൽ വിശ്വാസമുള്ളത് കൊണ്ടല്ലെപ്രയത്നിക്കുന്നത് .

    • @krishnadas5566
      @krishnadas5566 4 роки тому

      then any result u can receive or no....?

  • @rahulremesh7478
    @rahulremesh7478 3 роки тому +2

    അവബോധം എന്നാൽ എന്താണ്

  • @vidhinv3073
    @vidhinv3073 4 роки тому +3

    Enthanu avabodham

    • @conscioushead1300
      @conscioushead1300 Рік тому +1

      Consciousness. നമ്മുടെ ബോധം, sense of existence എന്നൊക്കെ പറയാം 🙏

  • @riyasbeekekavil125
    @riyasbeekekavil125 5 років тому +6

    Manassine swadheenikkunna vaakkukal

  • @snsnsn5115
    @snsnsn5115 5 років тому +7

    ഗോപിയാനോ സൗണ്ട്

  • @rijajoseph2192
    @rijajoseph2192 5 років тому +7

    Good speech

  • @shirlyxavier8406
    @shirlyxavier8406 4 роки тому +3

    Good

  • @silenthater621
    @silenthater621 5 років тому +7

    Thanks a lot for malayalam dubbing

  • @sahadevanokveryverythakns.2355
    @sahadevanokveryverythakns.2355 4 роки тому +2

    നമ്മുടെ മനസ്സിനെ അവബോധം സൃഷിക്കുവാൻ എന്താണ് ചെയ്യേണ്ടത് . ഗുരു ?

    • @conscioushead1300
      @conscioushead1300 Рік тому +1

      അവബോധം നമുക്കുള്ളതാണ്. അതിൽ അനാവശ്യ ചിന്തകളോ മറ്റുംകൊണ്ട് പൊടിപിടിച്ച കണ്ണാടി പോലെ ആകാതിരിക്കാനാണ് യോഗ, ധ്യാനം. വ്യക്തമായ കണ്ണാടിയിൽ എല്ലാം വ്യക്തമായി കാണാം, അവബോധത്തോടെ 🙏

  • @remyasamla5336
    @remyasamla5336 4 роки тому +5

    Good question

  • @smithabiju6909
    @smithabiju6909 2 роки тому +2

    🙏🙏🙏🙏

  • @naseef76889
    @naseef76889 4 роки тому +4

    Guruji❤✌🏻

  • @jayanv4908
    @jayanv4908 5 років тому +6

    ഉഗ്രൻ..

  • @divakarankdivakarank
    @divakarankdivakarank 5 років тому +6

    പ്രയത്നം കൊണ്ട് ജയവും തോൽവിയു മുണ്ട്. കാരണം ശരീരം വാഹനമാണ് ഓരോന്നിനും പലവിധ കഴിവാണ് സൃഷ്ടിച്ചിരിക്കുന്നത് . നാം തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ ശരീര നിർമ്മിതിക്ക് യോജ്യ മല്ലാത്ത ഘടകങ്ങളാണെങ്കിൽ എത്ര പ്രയത്നിച്ചാലും തോറ്റു തുന്നം പാടും.

  • @seethalakshmi2421
    @seethalakshmi2421 5 років тому +6

    super

  • @manmadhanmukundan448
    @manmadhanmukundan448 5 років тому +5

    വളരെശരിയാണ്

  • @arshadaz6705
    @arshadaz6705 6 років тому +16

    സ്വയംഭോഗം എന്നാ വിഷയത്തെ പറ്റി ഉള്ള ഒരു വീഡിയോ ഇംഗ്ലീഷിൽ ഉണ്ട് അത് മലയാളത്തിൽ ഇടണം എന്ന് അപേക്ഷിക്കുന്നു

    • @ironman2292
      @ironman2292 6 років тому +4

      @@indiankidssongs8999 ഖുർആനിൽ എന്താണ് പറയാത്തത്

    • @nidhin9333
      @nidhin9333 5 років тому +1

      @@ironman2292
      Pranaya nairasyathe patti khuranil paranjittundo..

    • @mumthassalim7437
      @mumthassalim7437 4 роки тому +1

      @@ironman2292 thankale kurichu paranjittilla😜

    • @naseef76889
      @naseef76889 4 роки тому

      @@ironman2292 Ayin nee aahra?

    • @theoptimist475
      @theoptimist475 3 роки тому

      @@indiankidssongs8999 അതിന് അതൊരു തെറ്റല്ലാലോ സേട്ടാ

  • @homeplasticplastic7520
    @homeplasticplastic7520 5 років тому +5

    ദക്തി മാത്രമാണ് മിത്രം

  • @babupk4647
    @babupk4647 5 років тому +5

    👍👍👍

  • @ratheeshcheraikrkr8784
    @ratheeshcheraikrkr8784 6 років тому +5

    it is very helpful good job

  • @sharathspawar
    @sharathspawar 5 років тому +3

    എനിക്ക് തൃശൂർ വേണം :-D ഇതു സുരേഷ് ഗോപി അല്ലെ ?

  • @jasiwf5671
    @jasiwf5671 4 роки тому +2

    Super sir great 👍👍👍

  • @Sanal-zj2dz
    @Sanal-zj2dz 5 років тому +6

    ഇത് ജയൻ ന്റെ ശബ്ദം ആണോ

  • @frdousi5791
    @frdousi5791 5 років тому +9

    സ്വാമി പറയുന്ന കാര്യങ്ങലൊക്കെ ഗംഭീരം ....പക്ഷേ .........പക്ഷേ ...
    ഈ മലയാളത്തിൽ ഡബ്ബ് ചെയ്തളുടെ ചിരി ....
    ഹിഹിഹി .....ഹിഹിഹിഹി
    ഹുഹുഹുഹു

  • @vysakhsunilkumar
    @vysakhsunilkumar 5 років тому +4

    thankyou😊🙏

  • @nivedhks2618
    @nivedhks2618 4 роки тому +4

    👌👌👌👌👌👌👌👌👌👌❤

  • @gireeshpurakkad53
    @gireeshpurakkad53 5 років тому +5

    ശരിയായ നിരീക്ഷണം

  • @അഖിൽകൃഷ്ണ-ശ6മ
    @അഖിൽകൃഷ്ണ-ശ6മ 5 років тому +3

    Great

  • @vavasavi9173
    @vavasavi9173 3 роки тому +1

    Thanks Guruji

  • @wayfarerdreamz
    @wayfarerdreamz 5 років тому +3

    Thank u

  • @nikhildevthanikkal5377
    @nikhildevthanikkal5377 5 років тому +3

    wowww superb

  • @deepthijohn7218
    @deepthijohn7218 4 роки тому +2

    Fantastic talk Gurujiiiii

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 2 роки тому +1

    🙏🙏🙏

  • @magicfingersgroup4405
    @magicfingersgroup4405 5 років тому +3

    Voice supper

  • @babuputhur6255
    @babuputhur6255 4 роки тому +2

    Supper

  • @padmakumarpadmakumar565
    @padmakumarpadmakumar565 5 років тому +3

    Good

  • @AnilKumar-ld8fx
    @AnilKumar-ld8fx 5 років тому +3

    Good

  • @thomsonp.a3433
    @thomsonp.a3433 5 років тому +2

    Good speech

  • @mohammedalthaf9647
    @mohammedalthaf9647 5 років тому +3

    Good

  • @NidhinVinod-tt3tb
    @NidhinVinod-tt3tb 5 років тому +3

    Great

  • @anithakumari4329
    @anithakumari4329 3 роки тому +1

    👌👍🙏

  • @nikhilmohan1899
    @nikhilmohan1899 4 роки тому +1

    Superrr

  • @babumoscow2814
    @babumoscow2814 4 роки тому +1

    Yessssss

  • @coconutscraperngage5806
    @coconutscraperngage5806 5 років тому +2

    👍👍👍

  • @zclaps72
    @zclaps72 6 років тому +3

    🙏

  • @brahmandam5502
    @brahmandam5502 4 місяці тому

    🙏🙏🙏🙏🙏🙏🙏🙏

  • @abhinavck3470
    @abhinavck3470 Рік тому +1

    Namaskar
    Sadguru

  • @ashrafav8491
    @ashrafav8491 Рік тому +1

    🙏🙏🙏🙏🙏

  • @JAYAKRU
    @JAYAKRU 5 років тому +4

    Great speech

  • @കൃഷ്ണൻകുട്ടി-ല2ദ

    Yes🌹♥️🙏👍

  • @sruthimanoj665
    @sruthimanoj665 4 роки тому

    Saju chettante sound ano

  • @prakasht8656
    @prakasht8656 4 роки тому

    🙏🙏🙏🙏🙏🙏

  • @favasjohnshiva1688
    @favasjohnshiva1688 4 роки тому

    🙏

  • @pradeepgopalan2681
    @pradeepgopalan2681 4 роки тому

    Thanks sir

  • @tpsivadasa
    @tpsivadasa 4 роки тому

    Greatest

  • @bgbgbharat6185
    @bgbgbharat6185 2 роки тому

    🥰👌👌👌🙏

  • @abhilashg9954
    @abhilashg9954 6 років тому +3

    🙏

  • @GopuGopika-ok1uk
    @GopuGopika-ok1uk 6 років тому +2

    Sprrr video