Main routeril kittunna speed matrame ith kittulluu but wifi signal kuravulla sthalath speed kuravundegil avide same speed kittum so Jio pole sim use cheyyuna wifi modengalil speed kittathavar ith vangi paisa kalayandaa Modathinde range issue ullavar range extende cheuth kittan ith use cheyyyu
റൂമിലേക്ക് ഒരു കട്ട സിഗ്നൽ കിട്ടുന്നുളൂ... ചിലപ്പോ watsap msg വരാനുള്ള range പോലും കിട്ടില്ല. എന്നാൽ ഒരു കട്ട സിഗ്നൽ കാണിക്കുന്നുണ്ട്.. ഈ extender വെച്ചാൽ range കൂടിക്കിട്ടുമോ... വൈഫൈ ഉള്ള റൂമിൽ നിന്ന് ഒരു 10 മീറ്റർ ഉണ്ടാവും റൂമിലേക്ക്...
@@binumathew3792 jio hotspot il connect cheythittu upayogam undavilla...jio hotspot sim vazhi annu praverthikkunnath....athukond athil kittaunna range nu ulla speed e kittu..ee product wifi range extender annu fibre cable vazhi ulla wifi kk range kuttan annu upajarikku...👍🏻
Bro... കറണ്ട് പോയാൽ എന്താ ചെയ്യുക എന്ന് പറഞ്ഞില്ല..... ഇത് കട്ട് ആകുമല്ലോ... അപ്പോൾ ഇൻവെർട്ടറിൽ കണക്ട് ചെയ്താൽ കറണ്ട് പോയാലും കട്ട് ആകാതെ വർക്ക് ചെയ്യുമോ.... പ്ലീസ് ഉടൻ ഒന്ന് പറഞ്ഞു തരുമോ...?
വാട്സ്ആപ്പ് ഒക്കെ ഓപ്പൺ ചെയ്യുമ്പോൾ ആഡ് വന്നിട്ട് വേറൊരു വെബ്സൈറ്റിലോട്ട് പോവുക ആഡ് ഓഫ് ചെയ്തിട്ട് അങ്ങനെ പോകുന്നുണ്ട് അതേപോലെതന്നെ യൂട്യൂബ് എടുക്കുമ്പോഴും ആഡ് വന്നിട്ട് വേറെ വെബ്സൈറ്റിൽ പോവുക How to solve Please reply
Bro കമ്പനി റൂട്ടറിൽ നിന്നും ആണ് സിഗിനൽ ലഭിക്കുന്നത്. എന്നാൽ റൂമിൽ ഒന്ന് രണ്ട് കട്ടയെ സിഗിനൽ കിട്ടുന്നുള്ളു . അത് കൂട്ടി കിട്ടാൻ ഇത് വച്ചാൽ മതിയാകുമോ.❓ റൂട്ടറിൻ്റെ പാസ്‌വേഡ് കോമൺ ആണ്. ഉത്തരം തരുമെന്ന് പ്രതിക്ഷിക്കുന്നു. Please reply 🙏
Studio സെറ്റപ്പൊക്കെ എത്ര മാറ്റിയെന്നു പറഞ്ഞാലും കണ്ടന്റ് ഷാമം രൂക്ഷമാണ്, എല്ലാ വീഡിയോയും കണ്ടാൽ മനസ്സിലാകും താങ്കൾ ഇപ്പോഴും പഴയ കാലത്തുന്ന് 2022 ലേയ്ക്ക് എത്തിപ്പെട്ടിട്ടില്ല
*മനസ്സിൽ കാണുമ്പോൾ മാനത്ത് കാണുക എന്ന് പറയില്ലേ....ദേ ഇതാണ് സംഭവം....* 🤯🤯🤯 *ഇവടെ ഇതിന്റെ പ്രശ്നം നടക്കുന്നതിന്റെ ഇടയിൽ വെറുതെ യൂട്യൂബ് scroll ചെയ്തോണ്ടിരുന്നപ്പോ ദേ ഇത് മുന്നിൽ വന്നു കിടക്കുന്നു.... എങ്ങനെ സാധിക്കുന്നു ബ്രോ...?* 😑😑😑😑🤯🤯🤯
Tp link wireless router അത് signal xender ആയും ഉപയോഗിക്കാം. മിക്ക പുതിയ മോഡലിലും ഈ സംവിധാനം ഉണ്ട്. വയർ കണക്ട് ചെയ്തും വയർ ഇല്ലാതെയും ഉപയോഗിക്കാം
Und...But Size Valare Kooduthalum Avashyathinanusarichu move cheyanum bhudhimuttayirikkum👍
ഫവാസ് വീഡിയോ ക്വാളിറ്റി എന്നും വേറെ ലെബലാ ❤⚡️
Bro, router aduthillengil, engane connect cheyyam, athinekurichonnu vishadamakkamo.
Bro ithinte AC750 Vangiyal enganeyundakum ? Veedinte mukalilathe floorl vekkananu.
Archer C64 il one mesh undo?
Machane ente phoneil jio sim an enikk use cheyan patto ente roomil range illa sim idunnavarekk use cheyunnath vallathum undo please reply
Main routeril kittunna speed matrame ith kittulluu but wifi signal kuravulla sthalath speed kuravundegil avide same speed kittum so
Jio pole sim use cheyyuna wifi modengalil speed kittathavar ith vangi paisa kalayandaa
Modathinde range issue ullavar range extende cheuth kittan ith use cheyyyu
Ee Karyam thanne alle videoyilum parayunnath...ithinthe peru thanne Wifi range Extender eannannu Speed Booster eannalla😊💥
Bro modern best ups ??
Bro wifi ,fibre pattty oru video cheyyuvo with all details like price for installation and all cost ...and best modem under 3000?
Ethernet adapter vazhi mobile router ayi engane connect cheyyam ennu oru video cheyyamo
Snapdragon 439
Octa core processor
Kurich ull oru video cheyiyumo bro pls
Bro render forestil ninn water mark high quality yilum enghane download chayyam please oru video cheyyamo
ഞാൻ ഇത് use cheyyund good
Working ano
Bro, VPS ennu anu videoyil parayunathu WPS ennu alle parayendathu. Paranjathil thettu pattiyitundu onnu check cheyy 3:16
Bro 1:40 nookk
Jio wifi router support cheyyo?
റൂമിലേക്ക് ഒരു കട്ട സിഗ്നൽ കിട്ടുന്നുളൂ... ചിലപ്പോ watsap msg വരാനുള്ള range പോലും കിട്ടില്ല. എന്നാൽ ഒരു കട്ട സിഗ്നൽ കാണിക്കുന്നുണ്ട്.. ഈ extender വെച്ചാൽ range കൂടിക്കിട്ടുമോ... വൈഫൈ ഉള്ള റൂമിൽ നിന്ന് ഒരു 10 മീറ്റർ ഉണ്ടാവും റൂമിലേക്ക്...
Kittum
Oru 10m cat 5 cable medich router medikkunnath anu nallath speed better ayirikkum cable valya amount varilla
@@mayaviop4246cAt6
Same
കിട്ടും
Mobile hotspot connect ചെയ്യാൻ പറ്റുമോ ഇതിൽ
Manasilayilla
Hotspot Wi-Fi( jio hotspot)
പറ്റും
@@adopix ah eni onnum manasilavilla
@@binumathew3792 jio hotspot il connect cheythittu upayogam undavilla...jio hotspot sim vazhi annu praverthikkunnath....athukond athil kittaunna range nu ulla speed e kittu..ee product wifi range extender annu fibre cable vazhi ulla wifi kk range kuttan annu upajarikku...👍🏻
Ente kayyil undu super aanu.
Work cheyyunnundo
Bro 60 feet support cheyyunna Wifi extender ethanenn parayamo?
WPS button click cheyyathe conect cheyyan patuo? Hostel wifi range extensione vendi ayrnu
Any updates pattuo ??
റൂട്ടറിലും same facility വരുന്നുണ്ട് കേബിൾ ഇല്ലാതെ.
Most favorable you are all videos
Thank You 😍
bro .. wifi speed test application name etha????
pls reply
speedtest.net
@@adopix thanq bro ❤️
Vere county ninn vangiya wifi repeater ivde use cheyyan patto
Server issue vero
Router use akkam modem anele scene ullu
Extended akiya routeril ethre aalk connection aakan pattum?
അപ്പുറത്തെ വീട്ടിലെ വൈ ഫൈ അവർ അറിയാതെ കഴിഞ്ഞ 3 മാസമായി ഉപയോഗിക്കുന്ന ലെ ഞാൻ 🙋
Kollalo kali..🤣🤣
@@adopix nammalara mwon
വേണ്ടാത്ത സൈറ്റിൽ ഒക്കെ പോയി അവർക്ക് പണി ആക്കണ്ട 😛📵
അവരുടെ വൈഫൈ യും നിങ്ങടെ വീടും തമ്മിൽ എത്ര ദൂരം ഉണ്ടാവും....... 20 മീറ്ററിൽ കൂടുതൽ ഉണ്ടോ
bro mobile hotspot input connect cheyth ithill ninn ithernet connection output edukkan pattumo..
Undavan sadhyatha illa i will check 👍
@@adopix nokki parayana cctv camera ill connect cheyan ann
Bro oru old phone ondegil 4g range extend cheyyn pattuo
Wow polichu🥳🥰
Pinnella❤️
Thank you 🤩🤩
Welcome 😀
Bro WPS switch illenkil endh cheyyum ??
Bro... കറണ്ട് പോയാൽ എന്താ ചെയ്യുക എന്ന് പറഞ്ഞില്ല..... ഇത് കട്ട് ആകുമല്ലോ... അപ്പോൾ ഇൻവെർട്ടറിൽ കണക്ട് ചെയ്താൽ കറണ്ട് പോയാലും കട്ട് ആകാതെ വർക്ക് ചെയ്യുമോ.... പ്ലീസ് ഉടൻ ഒന്ന് പറഞ്ഞു തരുമോ...?
Yes
ഇൻവണ്ട്ടൻ വാങ്ങാം
Ithmkond aduth olla veetil waired aaii net extend chaiyan pattumo
Yes
Pocket wifi net slow anu.aduthu vachalum.etbu vachal speed kittumo.signal booster aano
Appo open Wi-Fi connect cheyaan pattumo
Vodafone super net 4 g WiFi connect akumo
Ith egnae set up cheyya
Speed check cheyunna app eatha
Kerala Vision Broadband support avvo?
Wps modathinte backil illenkil enthu cheyyum
Adutta vtl wifi router ond 50 MTR ond ende veed edh success anooo
Bro extender use cheytha routeril use cheyunnavarku net slow avumo.
Ente roomil extender use cheyan . routeril net use cheyunnavar samathikunnilla
Slow aakilla. Common aayittu kooduthal aalukal ore samayam net use cheyyumbol speed kurayumallo.. Athu kaaranamaanu roomilullavar angane paranjhathu.. Roomile router 1000 mbps nu kuravullathaaneel. Pettennu effect cheyyum
Eniku 30 meter okke kittunnundu. Ente router 3000mbpsnte powerfull aanu. 16 feet alla. Thadasamillaatha uyarnna sthalathu router fit cheythaalaanu extender 30 meter dhoorathu kittunnathu. Njan ithupayooghikkunna aalaanu
Phone വൈഫൈ pattuvoooo
Bro wifi moden illa athkond wifi extender vedichal athinnu wifi net kitto
Pinne eanghaneyanu wifi ippo labhikkumnath..??
@@adopix bro appol parayunnath wifi extender vedikandannanna parayunnath
@@unnikuttan2653 Ippo eanghanayannu net use cheyunnath eanna Chodhichath
@@adopix eppol net mobilelann
Mi router medichal mathi 1000 under kittum 850 rupees only
Vanghumbho nallath medichillel parayunna fast onnum kittilla brother
ഞാൻ യുസ് ചെയ്യുന്നത് sharp 321 എന്ന മോഡം ആണ് അതിൽ വൈഫൈ കോളിങ് സപ്പോർട്ട് ചെയ്യുന്നില്ല, വൈഫൈ കോളിങ് ഉള്ള ഒരു റേഞ്ച് extender പറഞ്ഞു തരാമോ
Warrenty engane
അടുത്ത വീട്ടിൽ wifi ഉണ്ട്.. പക്ഷേ എന്റെ വീടിനു പുറത്തിറങ്ങിയാൽ signel കിട്ടും.. അത് അകത്തു കയറിയാൽ signel ഒട്ടും കിട്ടില്ല അതിന് എന്ത് ചെയ്യാൻ പറ്റും
😂 avarod modem window eduth vekkan par
ഇത് എനിയ്ക്കും ഒന്ന് പറഞ്ഞ് തരാമോ
Main wifi router il Pain ennoru switch und. athu WPS switch aano.
No
Broo. Noise colorfit ultra 2 buzz nte review cheyyumoo. Please🙏
Cheyam
Ok🥰
Range kuranja place il work akumo
Bro WiFi speed kittan mobile settings onn paranj tharumo plzzzz🥺🥺🥺
Idhintte signal ethra dhooram vare kittum?
Videoyil parayunnundallo👍
@@adopix ഉണ്ടോ
Bro namude numberil ethoke app eduthitund ennu ariyuna oru website ilye athu onu paranju tharumoo
Net link dual band modem one msh technology support ano?
Athinthe details nokku
@@adopix onum thane kanunila
Kerala vision wifi signal increase ചെയ്യാൻ സാധിക്കുമോ
Ealla Wifi Router um Support annennannu Company Mention cheythittullath
Bro
Mattu lla varude Wifi password
Nammude l Kanduppikkan
Pattyo...
ഈ extender ൽ നിന്നും പരമാവധി എത്ര ദൂരം വരെ സിഗ്നൽ ലഭിക്കും?
വാട്സ്ആപ്പ് ഒക്കെ ഓപ്പൺ ചെയ്യുമ്പോൾ ആഡ് വന്നിട്ട് വേറൊരു വെബ്സൈറ്റിലോട്ട് പോവുക ആഡ് ഓഫ് ചെയ്തിട്ട് അങ്ങനെ പോകുന്നുണ്ട് അതേപോലെതന്നെ യൂട്യൂബ് എടുക്കുമ്പോഴും ആഡ് വന്നിട്ട് വേറെ വെബ്സൈറ്റിൽ പോവുക
How to solve
Please reply
hi
Thank You!
Welcome 🤗
Bro കമ്പനി റൂട്ടറിൽ നിന്നും ആണ് സിഗിനൽ ലഭിക്കുന്നത്. എന്നാൽ റൂമിൽ ഒന്ന് രണ്ട് കട്ടയെ സിഗിനൽ കിട്ടുന്നുള്ളു . അത് കൂട്ടി കിട്ടാൻ ഇത് വച്ചാൽ മതിയാകുമോ.❓ റൂട്ടറിൻ്റെ പാസ്‌വേഡ് കോമൺ ആണ്.
ഉത്തരം തരുമെന്ന് പ്രതിക്ഷിക്കുന്നു. Please reply 🙏
Ithu vacchaal wifi range koodikittum still njan ithu thanne annu ise chwyyunnath
Room video vegam vidanatto 😊😍😍😍
Room Video Already Cheythittund ini Studio video oronnayi varunnund
@@adopix athum vegam verette🤘🏻
Helpful information
😍
Sim port cheyyumbol shredhikandey karyangal oru video indakuo
I will try 👍
ഇത് ഏത്ര മീറ്റർ വരെ ഉപയോഗിക്കാം
സംഭവം ചെറുതാണെങ്കിലും പോളിയാണ് ല്ലേ 😂❤💥
bro njan abroad aan idonn vangan udheshikunnund but.idinte 5gz band crct ethra meter kitmnn confirm paryamo
1000sqf eannannu Details ill ullath please check
എക്സ്ട്രാ router ഉണ്ടെങ്കിൽ വയർവലിക്കാതെ മെയിൻ റൂട്ടറിൽ നിന്ന് കണക്ട് ചെയ്യാൻ പറ്റുമോ
yes, but your second router should support Wi-Fi bridging
Broiii g-pay & phn-payudeyum transfer history clear cheyyunna oru vdo upload cheyyo
I will try 👍
Tnq broii🥰
ഒരു മോഡത്തിൽ രണ്ട് extender connect ചെയ്യാൻ പറ്റുമോ..?
Yes
Wps and wifi extender entha Difference??? 2ndum same alle ??
Wps means without password nammak connect cheyn pattum
Bro budget friendly ayittola wifi extender iddu ith vayankara costly annalo🥵
Yeah 105 dirham's ahn vela🥵
TP Link Normal Modethil Extended ayi upayogikanula feature und. Cost 1500 varukka ulu. , Just & Play cheythal mathiyakum.
Und...But Size and Carry cheythu kondu nadakannonnum pattilla
Video reverse aki edukan nthekilum paranju tharamo
Manasilayilla
WPS ellagillo ? 😮
5G സപ്പോർട്ട് ആകുമോ?
5 Ghz available
Bro Jio Wifi fast kuttan pattumo
Eallam pattumennannu Company Mention cheythittullath
ഒരു സംശയം.. ഇത് ഉപയോഗിച്ച് ഒരു 2.4 GHz സിഗ്നൽ ഒരേ സമയം 5 GHz & 2.4 GHz സിഗ്നൽ ആക്കി മാറ്റാൻ പറ്റുമോ ???
C C camera ക്ക് ഉപയോഗിക്കാൻ പറ്റുമോ?
Onemesh Facility undanghil onnude better annu
Wifi Extension alle idd👍🏻💥
Wifi Rage Extender
Polli bro
Wow 😍🥰
2.4GHz 100 mbps mukalil pokum?
2.4il 50-60 okke anu enik max kittunne netlink modem
Router ആണോ നല്ലത് extender ആണോ നല്ലത്. മറുപടി നൽകുമല്ലോ ?.
ഉടൻ ഒരെണ്ണം വാങ്ങാനായിരുന്നു
Hi adopxi 😍
Hi
bro giveaway undo
🤣🤣
VPS or WPS?
WPS...Paranjappo Just Mistake pattiyathannu
Studio njan kandu🤭
🤔
Njan arimbra ullan😁
Super
Bro WiFi speed test cheyan ethe app ann use cheyane
Speedtest.net
16 feetoo ??
16 feet ?
Wow😎😎
ഇത് എങ്ങിനെ കണക്റ്റാകുന്നത് എന്ന് പറഞ്ഞു തരുമോ ഒരെണ്ണം ഞാൻ വേടിച്ചു
Studio സെറ്റപ്പൊക്കെ എത്ര മാറ്റിയെന്നു പറഞ്ഞാലും കണ്ടന്റ് ഷാമം രൂക്ഷമാണ്, എല്ലാ വീഡിയോയും കണ്ടാൽ മനസ്സിലാകും താങ്കൾ ഇപ്പോഴും പഴയ കാലത്തുന്ന് 2022 ലേയ്ക്ക് എത്തിപ്പെട്ടിട്ടില്ല
You tooo
Haha....Aalughalk ubhagharapedunnathannu idendath allathe 2022 ayittundennu vach trend follow cheyunna alalla njan...🤝
Information 1996 ill ulladhannelum innu parighannikavunnathannel cheyunnathi thettonnumilla...ippazhum adhine kurich vekthadha illatha alughal undakum...😊
Pinne avide ith sambhavichu ambhani puthiya phone irakkunnu apple 14pro hidden features inghaneyulla karyanghal cheyan adopix channelin thalparyamilla👍
VPS alla WPS button !
Yes... just mistake adhannu text ayittu add cheythath 🥰
*മനസ്സിൽ കാണുമ്പോൾ മാനത്ത് കാണുക എന്ന് പറയില്ലേ....ദേ ഇതാണ് സംഭവം....* 🤯🤯🤯
*ഇവടെ ഇതിന്റെ പ്രശ്നം നടക്കുന്നതിന്റെ ഇടയിൽ വെറുതെ യൂട്യൂബ് scroll ചെയ്തോണ്ടിരുന്നപ്പോ ദേ ഇത് മുന്നിൽ വന്നു കിടക്കുന്നു.... എങ്ങനെ സാധിക്കുന്നു ബ്രോ...?* 😑😑😑😑🤯🤯🤯
Ninghal Subscribersinthe Manasu nammuk ivide kannanne😀😀🥰
Bro Instagram followers website undo
Eallam kurachu kazhinjal kurayum
Separate password pattilla
❤️