ഞാൻ കേരളാ വിഷൻറെ 60 എംബി പ്ലാൻ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അത് നിർത്തി ജിയോ ഇൻസ്റ്റാൾ ചെയ്തു. 30 എംബി സ്പീഡിലും 4കെ വീഡിയോ ബഫറിംഗ് ഇല്ലാതെ നന്നായി പ്രവർത്തിക്കുന്നുണ്ട്.
Airfiber സൂപ്പർ ആണ് കേരള വിഷൻ കാരെ ഞാൻ പല തവണ വിളിച്ചെങ്കിലും വളരെ മോശം response ആയിരുന്നു പക്ഷെ ജിയോ അങ്ങനെ അല്ല വളരെ നല്ല സർവീസ് net നല്ല speed ഉണ്ട്
ഫസ്റ്റ് ആരും 1000 കളയേണ്ട, പ്ലേ സ്റ്റോറിൽ നിന്ന് net velocity ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ സ്പീഡ് അറിയാൻ പറ്റും n78 ബാൻഡ്.. കിട്ടണം 5g ഉണ്ടായിട്ട് കാര്യമില്ല.. പിന്നെ കുറച്ച് കണ്ടിഷൻസ് ഉണ്ട്
Superb Review.. Neat and Clear description..Even their authorised persons don't have these details..Techies & Non Techies നും ഒരു പോലെ ഇഷ്ട്ടപ്പെടുന്ന അവതരണം..👏🏻 Why don't you make it regularly like Gadgets,Apps, Service reviews at least once a week..🤞🏻 Yes AirFiber is mostly suited for Urban areas but then Fiber (even Jio's ) also offer more consistent support/plans compared to FWA..
I stay at Idukki, on top of a hill. We have no optical fiber here. I tested Jio 5G speed in my phone here and I get around 270 Mbps. So I booked an Airfiber connection three days ago. I have an advantage that there are multiple 5G towers directly in line of sight with my home since I am on top of a hill. Also i am paying Rs. 250 per month for Tata Sky dth. I m going to cancel that once Airfiber is installed. For people like me this thing is perfect and the only available option. Anyway I will keep updated once the Jio team come and install it.😊
@@Name-ct6gp Rs.5240 if my memory is correct (includes 6 month internet and TV). Already paid Rs.1000 during booking. Rest will be paid once it's installed. I am opting for 30 Mbps base plan as it's enough for me here.
ഞാൻ കഴിഞ്ഞ 8 വർഷമായി bsnl ന്റെ ഒപ്റ്റിക്കൽ ഫൈബർ കണക്ഷനാണ് ഉപയോഗിക്കുന്നത് , ഇന്നുവരെ എനിക്ക് സർവീസ് മുടങ്ങുകയോ സ്പീഡ് കുറയുകയോ ചെയ്തിട്ടില്ല , എനിക്കിഷ്ടം bsnl തന്നെയാണ് , നമ്മുടെ bsnl, എനിക്ക് ott ചാനലിന്റെ ആവശ്യവുമില്ല
ഞാൻ ഒരു മാസമായി ഉപയോഗിക്കുന്നു 30 Mbps 599 plan with 6 months advence payment അത്യാവശ്യം speed ഒക്കെ ഉണ്ട് pinne അമ്മയുടെ tv കാണൽ അതിൽ include ആണല്ലോ ഏറ്റവും വലിയ plus point fiber പൊട്ടൽ local power failures onnnum ഇതിൽ oru പ്രസ്‌നമാകുന്നില്ല എന്നതാണ്...
Bro telegram film download cheyumbo ഡൌൺലോഡ് speed എത്രയാ കാണിക്കുന്നേ എനിക്ക് 600-700kb മുന്നേ airtel wifi use ചെയ്യുമ്പോ 2-3mbs കിട്ടിയിരുന്നു same ഫയൽ
I took airfiber and its giving good result for me. local ISP provider indenkilum connection tharilla, cable tv ullavarke net kodukkathullu.Jio/airtel pole ulla corporate koodi vannale local ISP kaarude behvaior improve aavu.
ഞാൻ, കേരളാ വിഷൻ്റെ കണക്ഷൻ എടുക്കാൻ തീരുമാനിച്ചിരുന്നു. തീയ്യതി, 24-1- 2024. പക്ഷേ, പ്രാണപ്രതിഷ്ഠ [അയോദ്ധ്യ ] കാണിയ്ക്കാൻ വിമുഖത ചെയ്ത [ ജമാ അത്ത് ഇംസ്ളാമിക ചാനലായ മീഡിയാവൺ വരെ ടെലിക്കാസ്റ്റ് ചെയ്തു ] ചാനലിൻ്റെ കണക്ഷൻ വേണ്ടായെന്ന്, പിന്നീട് തീരുമാനിച്ചു. NB : കൈരളി, കേരളാ വിഷൻ രണ്ടും ഇൻഡ്യാ വിരുദ്ധതയാണ്, എൻ്റെ കണ്ണിൽ കൂടി.
@@thintry thagalku കൊള്ളില്ല എങ്കിലും ബാകി ullavaruku kuzapamilla but nalla ഒരു lco ഉണ്ടെലെ കര്യം ollo nigal lco വഴി ആണു എടുത്തത് engilil nigal ethu service എടുത്തിട്ടും കാര്യമില്ല
ഞാൻ തൃശൂർഇൽ 100MBPS പ്ലാൻ എടുത്തു. നല്ല സ്പീഡ് കോൺസിസ്റ്റന്റായി കിട്ടും.. D2H നിർത്തി... ട്രാൻസ്‌മിഷൻ ടവർ 1km താഴെ ആണെങ്കിൽ നല്ലതാണ്.. ജിയോ ആൾകാർ വന്നു സ്പീഡ് ടെസ്റ്റ് ചെയ്താൽ മാത്രമേ അവർ ചെയ്യുകയുള്ളൂ.. ഇപ്പോൾ ഒരു ദിവസം കൊണ്ട് ചെയ്തു തരും.10 devices കണക്ട് ചെയാം. Lan സെപ്പറേറ് ആയും ചെയ്യാം... ചിലപ്പോ ഒരു lag വരാറുണ്ട്.. ഫൈബർ കണക്ഷൻ ഉണ്ടെങ്കിൽ അതാണ് ബെസ്റ്റ്.. ഫൈബർ റേറ്റും കുറവാണു..6 മാസം ആണ് എടുത്തത്...മഴക്കാലത്തു സേഫ് ആണ്..
Jio AirFiber and Kerala vision compare ചെയ്തപ്പോൾ ബ്രോ ഒരു കാര്യം വിട്ടു പോയി. Jio 100 Mbps ന് 1000 GB data മാത്രേ 1 month ന് തരുന്നുള്ളു, but Kerala vision 4096 GB data തരുന്നുണ്ട്, so ഇത്രയേറെ ott subscriptions തന്നിട്ടും അത് maximum ഉപയോഗിക്കാനുള്ള data Jio തരുന്നില്ല. പിന്നെ TV channels നോക്കുമ്പോൾ നമ്മുടെ favourite channels ആയ Asianet movies, Star movies, Movies Now, MNX, Sony Pix ഇതൊന്നും അവർ തരുന്നില്ല
But Kerala vision monthly 10 days മാത്രമേ വർക് ചെയ്യുന്നുള്ളൂ. Customer care വിളിച്ചാലും എടുക്കില്ല. I'm using BSNL Now. 1 monthil average oru half-hour cut akum. But 150 Mbps കിട്ടുന്നുണ്ട്. Also OTTs. Kerala vision സ്പീഡും fake aan. 30Mbps okke kittunollu 100 Mbps plan nu
@@wulfnb I am using Kerala Vision for 2 years now, ഒരു മാസത്തിലെ എല്ലാ ദിവസവും എനിക്ക് ഇത് work ആവുന്നുണ്ട്. And yes, ഒരു cut ഉം ഇല്ലാതെ വർക്ക് ആവും എന്ന് ഞാൻ പറയുന്നില്ല, ഇതും ഒരു മാസം 1/2 hour ഒക്കെ cut ആകും.പിന്നെ ഞാൻ use ചെയ്യുന്നത് 40 Mbps plan ആണ്, 20 -40 speed എപ്പോഴും കിട്ടാറുണ്ട് , download speed 20 -30 Mbps ഒക്കെ കിട്ടാറുള്ളു അത് സത്യമാണ് upload speed ആണ് 40 Mbps കിട്ടുന്നത് . മറ്റ് plan കളെ പറ്റി എനിക്കറിയില്ല.
@@wulfnbചേട്ടാ ഞാൻ kv ആണ് use cheyyunnathu fully satisfied അതും 25 Mbps plan ഞാൻ അതില work from home, smart TV, ,4 mobile connect ആക്കിയത് ഇതുവരെ ഒരു problem illa. But നല്ല ഒരു lco ആയിരിക്കണം ഇല്ലേൽ ഏതു isp ayalum രക്ഷ ഇല്ല, Mbps/8 ഇതാണ് കറക്റ്റ് സ്പീഡ്
എടുത്തു കുടുങ്ങി പോയി, കേരള വിഷൻ ഒഴിവാക്കി ഈ മാരണം എടുത്തു 6 മാസത്തെ pay ചെയ്തു എന്നും പ്രശ്നം, wifi എപ്പോഴും reconnect ചെയ്യണം , 6 മാസം ആകാൻ 25 ദിവസം ബാക്കി ഒഴിവാക്കാൻ പോകുന്നു
jio Airfiber and Airtel Xstream Airfiber vachu comparison cheyumbol ( for me ) better Airtel thanne coz Xstream Airfiber Black plan anu edukunnathu angil 1.Free 4K Android Setup box ( TV streaming 3rd party apps vazhialla ) 2.Xstream Play 20+ OTT free and Disney+ Hotstar
@@ShijuThomas444 tvyum use cheyyunund njan maximum downloadingum cheyyunund more than 500 gb engine use chythalum bhakki 200 gb use cheyyan pattathe vararund
1 year aayt jio fiber user aan.. service pakka aan..onlinil book cheytha avar vann sheri aaki pokum.. pinne tv um landline connection um ott apps um okke use cheyyunnath kond kerala vision ne kaalum ethreyoo worth aan..
ഇപ്പോൾ jio 5g unlimited ഉണ്ടല്ലോ പോരാതെ എനിക്ക് 5 g ഓൺ ആക്കിയാൽ 610 mbps speed ഒക്കെ കിട്ടുന്നുണ്ട് അപ്പോൾ പിന്നെ wifi broadband ന്റെ ആവശ്യം എനിക്ക് വരുന്നില്ല 🤗🤗
Fiber cable tharunnath ithin tharan pattilla bro... Fiber is always good, if it is 40 mbps, that's enough. I am using a 50 mbps plan for 3 months worth total for 3 months RS 1441 .. iam satisfied with gaming, video uploading and downloading also.. iam using KCL connection
എന്നൊടു ജിയോ office നിന്ന് parajath, 4500 rp adakkua 6 മാസം പിന്നെ paise ഒന്നും adakanda, 6 മാസം kaziju എല്ലാ massavm 560 രൂപ adakkanam (ഇത് kurenja plan ആണ്, 30mbs) upakarangel എല്ലാം aver വ ന്നു ഇന്സ്ററ്ാള് cheythu tharum,, athare ഉള്ള്, ഒരു satharanukkaranu ഒരു smart TV ഉള്ള aalku വളരെയധികം നല്ലത്, ningel പറഞ്ഞത് high ക്ലാസ് ഫാമലി mathrum അല്ല ellavarkum ജിയോ air fiber anuyojum എന്നു എന്റെ abiparayum, NB, ഇപ്പോ offer ullathu കൊണ്ട്, allengil വലിയ തുക varam,,,,
എനിക്ക് Jio fiber മുൻപ് ഉണ്ടായിരുന്നു ഇപ്പോൾ എൻ്റെ Tv യിൽ Jioplus app ഉണ്ട് but Jio fiber കാണക്ഷൻ ഉള്ള നംബർ ഉള്ള സിം ഇല്ല അതുകൊണ്ട് എന്നെ ഒന്നു സാഹയിക്കാമോ?
If you have acces to wired fiber better get that . Unfortunately its not available for remote area. In kerala almost all areas are covered by wired fiber . I am using bsnl fiber . It mever went down in past 1 year. I have 200mbps plan for the s ame price Ping is 8 seconds
Shifting is not possible in JioAir Fibre. I payed for 1 year and shifted my home, they told shifting us not possible for AirFibre. Lost around 17000 Rs
ഞാൻ കുറച്ചു വർഷമായിട്ടു ജിയോ ഫൈബർ ആണ് യൂസ് ചെയ്യുന്നത് അതിൽ satisfied ആണ്… എന്തെങ്കിലും complaint വന്നാൽ സ്പോട്ടിൽ service കിട്ടും അതും തികച്ചും ഫ്രീ ആയിട്ട്… Airfiber നെ അപേക്ഷിച്ചു recharge ഉം കുറവാണ് 399+ tax ആണ് starting plan 30Mbps
ഞാൻ കേരളാ വിഷൻറെ 60 എംബി പ്ലാൻ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അത് നിർത്തി ജിയോ ഇൻസ്റ്റാൾ ചെയ്തു. 30 എംബി സ്പീഡിലും 4കെ വീഡിയോ ബഫറിംഗ് ഇല്ലാതെ നന്നായി പ്രവർത്തിക്കുന്നുണ്ട്.
Eniku buffering undu
എനിക്കും buffering und😭😭😭
@@anilbab-69yes
Airfiber സൂപ്പർ ആണ് കേരള വിഷൻ കാരെ ഞാൻ പല തവണ വിളിച്ചെങ്കിലും വളരെ മോശം response ആയിരുന്നു പക്ഷെ ജിയോ അങ്ങനെ അല്ല വളരെ നല്ല സർവീസ് net നല്ല speed ഉണ്ട്
ഫസ്റ്റ് ആരും 1000 കളയേണ്ട, പ്ലേ സ്റ്റോറിൽ നിന്ന് net velocity ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ സ്പീഡ് അറിയാൻ പറ്റും n78 ബാൻഡ്.. കിട്ടണം 5g ഉണ്ടായിട്ട് കാര്യമില്ല.. പിന്നെ കുറച്ച് കണ്ടിഷൻസ് ഉണ്ട്
Superb Review.. Neat and Clear description..Even their authorised persons don't have these details..Techies & Non Techies നും ഒരു പോലെ ഇഷ്ട്ടപ്പെടുന്ന അവതരണം..👏🏻
Why don't you make it regularly like Gadgets,Apps, Service reviews at least once a week..🤞🏻
Yes AirFiber is mostly suited for Urban areas but then Fiber (even Jio's ) also offer more consistent support/plans compared to FWA..
I stay at Idukki, on top of a hill. We have no optical fiber here. I tested Jio 5G speed in my phone here and I get around 270 Mbps. So I booked an Airfiber connection three days ago. I have an advantage that there are multiple 5G towers directly in line of sight with my home since I am on top of a hill. Also i am paying Rs. 250 per month for Tata Sky dth. I m going to cancel that once Airfiber is installed. For people like me this thing is perfect and the only available option. Anyway I will keep updated once the Jio team come and install it.😊
❤
I am from Idukki too. I have booked airfiber and it’s been a week. They said that they have very less technicians for the installation.
Air fiber device cost total ethra varum?
@@Name-ct6gp Rs.5240 if my memory is correct (includes 6 month internet and TV). Already paid Rs.1000 during booking. Rest will be paid once it's installed. I am opting for 30 Mbps base plan as it's enough for me here.
@@Quancept I'm using DWAN 30mbps
4000/- per year unlimited data
ഞാൻ കഴിഞ്ഞ 8 വർഷമായി bsnl ന്റെ ഒപ്റ്റിക്കൽ ഫൈബർ കണക്ഷനാണ് ഉപയോഗിക്കുന്നത് , ഇന്നുവരെ എനിക്ക് സർവീസ് മുടങ്ങുകയോ സ്പീഡ് കുറയുകയോ ചെയ്തിട്ടില്ല , എനിക്കിഷ്ടം bsnl തന്നെയാണ് , നമ്മുടെ bsnl, എനിക്ക് ott ചാനലിന്റെ ആവശ്യവുമില്ല
ഞാൻ ഒരു മാസമായി ഉപയോഗിക്കുന്നു 30 Mbps 599 plan with 6 months advence payment അത്യാവശ്യം speed ഒക്കെ ഉണ്ട് pinne അമ്മയുടെ tv കാണൽ അതിൽ include ആണല്ലോ ഏറ്റവും വലിയ plus point fiber പൊട്ടൽ local power failures onnnum ഇതിൽ oru പ്രസ്‌നമാകുന്നില്ല എന്നതാണ്...
Bro telegram film download cheyumbo ഡൌൺലോഡ് speed എത്രയാ കാണിക്കുന്നേ
എനിക്ക് 600-700kb
മുന്നേ airtel wifi use ചെയ്യുമ്പോ
2-3mbs കിട്ടിയിരുന്നു same ഫയൽ
@@arblee jio fiberil ano 700kb?
Bro Malayalam channel ellam undo
Asianet Surya Manorama etc
@@san__ith asianet movies onum illa
Bro telegram download speed kurachu speed koodan premium edukkanam@@arblee
ഇങ്ങനെ ആവണം വിശദീകരണം..എല്ലാം സൂപ്പർ ആയി ..പ്രത്യകിച്ചും comapring..thanks bro
mainly airfiber mobile tower ayi connect cheythanu work cheyunnath, athukond eth adukumbol onnudea alochichitt adukkuka alla areasilum kittunna polea speed kittanam annilla, karanam tower conjusted aneankil speed kittilla, nilavil jio tower allam conjusted anu
Airfiber conjusted avila. Frequency different ann
Bro athinu net velocity app use cheyth check cheyth nokkm... downloading oru 300 above uploading oru 30 above indagil negalk use cheyyan pattum
@@Rickyrodger bro router ninnu computerilek Ethernet cable connect cheyth upayogikkan pattumo?
@@afeezali6414 njn aa app use chythu download speed enk 95 max and upload enk 200 max aan kitunedh enk jiofiber alel airfiber edkan speed kituo?
I took airfiber and its giving good result for me. local ISP provider indenkilum connection tharilla, cable tv ullavarke net kodukkathullu.Jio/airtel pole ulla corporate koodi vannale local ISP kaarude behvaior improve aavu.
Hows range in bad weather?
I was booked in Bangalore no connection received. my 100 Rs gone
കഴിഞ്ഞ 4 വർഷത്തോളം ആയി കേരള വിഷന്റെ ഇന്റർനെറ്റ് കണക്ഷൻ യൂസ് ചെയ്യുന്നു.എനിക്ക് നല്ലതായിട്ടാണ് തോന്നിയത് 👍🏻
me2
ഞാൻ, കേരളാ വിഷൻ്റെ കണക്ഷൻ എടുക്കാൻ തീരുമാനിച്ചിരുന്നു.
തീയ്യതി, 24-1- 2024.
പക്ഷേ, പ്രാണപ്രതിഷ്ഠ [അയോദ്ധ്യ ] കാണിയ്ക്കാൻ വിമുഖത ചെയ്ത [ ജമാ അത്ത് ഇംസ്ളാമിക ചാനലായ മീഡിയാവൺ വരെ ടെലിക്കാസ്റ്റ് ചെയ്തു ] ചാനലിൻ്റെ കണക്ഷൻ വേണ്ടായെന്ന്, പിന്നീട് തീരുമാനിച്ചു.
NB : കൈരളി, കേരളാ വിഷൻ രണ്ടും ഇൻഡ്യാ വിരുദ്ധതയാണ്, എൻ്റെ കണ്ണിൽ കൂടി.
ഞാനും
Ottum kollilla
@@thintry thagalku കൊള്ളില്ല എങ്കിലും ബാകി ullavaruku kuzapamilla but nalla ഒരു lco ഉണ്ടെലെ കര്യം ollo nigal lco വഴി ആണു എടുത്തത് engilil nigal ethu service എടുത്തിട്ടും കാര്യമില്ല
Jio AirFiber 8 മാസമായി ഉപയോഗിക്കുന്നു. പലപ്പോഴും അൺസ്റ്റെബിൾ internet കണക്ഷൻ face ചെയ്യേണ്ടി വരുന്നുണ്ട്.
adipoli anu using 100 mbps plan nalla speed und getting both upload and download 95 mbps . 6 months total 6365 ayii
Nikkum nalla stable speed aah
6365 / - 6 month ulla plan koode include ano ? Bro
@@Praveenm-zl7kj 6 months plan and everything 6365 ayii + 52 days free kitti after plan
@@SIMPLEBUTGIFY bro 1000GB 1 month upayogikkan kitto?
@@NibinKurian-nk4ni yes bro njn almost 700 gb per month use cheyumm
ഞാൻ തൃശൂർഇൽ 100MBPS പ്ലാൻ എടുത്തു. നല്ല സ്പീഡ് കോൺസിസ്റ്റന്റായി കിട്ടും.. D2H നിർത്തി... ട്രാൻസ്‌മിഷൻ ടവർ 1km താഴെ ആണെങ്കിൽ നല്ലതാണ്.. ജിയോ ആൾകാർ വന്നു സ്പീഡ് ടെസ്റ്റ് ചെയ്താൽ മാത്രമേ അവർ ചെയ്യുകയുള്ളൂ.. ഇപ്പോൾ ഒരു ദിവസം കൊണ്ട് ചെയ്തു തരും.10 devices കണക്ട് ചെയാം. Lan സെപ്പറേറ് ആയും ചെയ്യാം... ചിലപ്പോ ഒരു lag വരാറുണ്ട്.. ഫൈബർ കണക്ഷൻ ഉണ്ടെങ്കിൽ അതാണ് ബെസ്റ്റ്.. ഫൈബർ റേറ്റും കുറവാണു..6 മാസം ആണ് എടുത്തത്...മഴക്കാലത്തു സേഫ് ആണ്..
Data limit ethraya? 1000gb or 2000gb
Jio Fiber connection kittan valla margam undo.... Fiber book cheyyunnath engane aan...
4+ years aayi keralavision use cheyunnu ith vare internet problem indaayitilla. speedum promise cheyunath kittunund.
Jio AirFiber and Kerala vision compare ചെയ്തപ്പോൾ ബ്രോ ഒരു കാര്യം വിട്ടു പോയി. Jio 100 Mbps ന് 1000 GB data മാത്രേ 1 month ന് തരുന്നുള്ളു, but Kerala vision 4096 GB data തരുന്നുണ്ട്, so ഇത്രയേറെ ott subscriptions തന്നിട്ടും അത് maximum ഉപയോഗിക്കാനുള്ള data Jio തരുന്നില്ല. പിന്നെ TV channels നോക്കുമ്പോൾ നമ്മുടെ favourite channels ആയ Asianet movies, Star movies, Movies Now, MNX, Sony Pix ഇതൊന്നും അവർ തരുന്നില്ല
But Kerala vision monthly 10 days മാത്രമേ വർക് ചെയ്യുന്നുള്ളൂ. Customer care വിളിച്ചാലും എടുക്കില്ല. I'm using BSNL Now. 1 monthil average oru half-hour cut akum. But 150 Mbps കിട്ടുന്നുണ്ട്. Also OTTs. Kerala vision സ്പീഡും fake aan. 30Mbps okke kittunollu 100 Mbps plan nu
Aaru parranju elaam kittum
@@wulfnb I am using Kerala Vision for 2 years now, ഒരു മാസത്തിലെ എല്ലാ ദിവസവും എനിക്ക് ഇത് work ആവുന്നുണ്ട്. And yes, ഒരു cut ഉം ഇല്ലാതെ വർക്ക് ആവും എന്ന് ഞാൻ പറയുന്നില്ല, ഇതും ഒരു മാസം 1/2 hour ഒക്കെ cut ആകും.പിന്നെ ഞാൻ use ചെയ്യുന്നത് 40 Mbps plan ആണ്, 20 -40 speed എപ്പോഴും കിട്ടാറുണ്ട് , download speed 20 -30 Mbps ഒക്കെ കിട്ടാറുള്ളു അത് സത്യമാണ് upload speed ആണ് 40 Mbps കിട്ടുന്നത് . മറ്റ് plan കളെ പറ്റി എനിക്കറിയില്ല.
@@wulfnbചേട്ടാ ഞാൻ kv ആണ് use cheyyunnathu fully satisfied അതും 25 Mbps plan ഞാൻ അതില work from home, smart TV, ,4 mobile connect ആക്കിയത് ഇതുവരെ ഒരു problem illa. But നല്ല ഒരു lco ആയിരിക്കണം ഇല്ലേൽ ഏതു isp ayalum രക്ഷ ഇല്ല, Mbps/8 ഇതാണ് കറക്റ്റ് സ്പീഡ്
@@anujames2266
Can u tell me the best plan for work from home, KV ?
എടുത്തു കുടുങ്ങി പോയി, കേരള വിഷൻ ഒഴിവാക്കി ഈ മാരണം എടുത്തു 6 മാസത്തെ pay ചെയ്തു എന്നും പ്രശ്നം, wifi എപ്പോഴും reconnect ചെയ്യണം , 6 മാസം ആകാൻ 25 ദിവസം ബാക്കി ഒഴിവാക്കാൻ പോകുന്നു
Speed kudiya plan cheyembo ano ping kurayunathu atho Ela plan illum fixed ano for jio fiber connection not air fiber .?
jio Airfiber and Airtel Xstream Airfiber vachu comparison cheyumbol ( for me ) better Airtel thanne coz Xstream Airfiber Black plan anu edukunnathu angil
1.Free 4K Android Setup box ( TV streaming 3rd party apps vazhialla )
2.Xstream Play 20+ OTT free and Disney+ Hotstar
നിങ്ങളുടെ സംസാരവും അവതരണവും എനിക്ക് വളരെ ഇഷ്ടപ്പെട്ടു എല്ലാം വിശദമായി പറഞ്ഞു❤
വളരെ നല്ല ഇൻഫാർമേഷൻ... ഒരു കാര്യം പറയുന്നു എങ്കിൽ ഇങ്ങനെ ലാഗിങ്ങും ബോറിങ്ങും ഇല്ലാതെ പറയണം. സൂപ്പർ ബ്രോ. വളരെ നല്ലത്
Complete explanation...very informative👍
Thank you 🙂
@@Gayathri_Manoj01😂
Bro, Airtel Xtream Fiber kurichu oru video cheyyumo comparison video koodi cheyyane plz
@Rickyrodger prepaid or postpaid. I want to know if prepaid is available or not
Star Movies okke channel add cheyyan pattumo?
2 month aavan aayit jio fiber vachitt nalla speed und oru prblm polum undayitilla bhakki connections nte paisa okke vach nokkumbol enik ith lucky aanu pinne pala stalathum pala range prblms um pala planum aavum ath kond ottayadik adach kuttam parayanda from my experience jio fiber is better than others..
TV use cheyyumbol 1000gb mathiyo
@@ShijuThomas444 tvyum use cheyyunund njan maximum downloadingum cheyyunund more than 500 gb engine use chythalum bhakki 200 gb use cheyyan pattathe vararund
Asia net movies undo bro
Jio fiber anu nallathu kure koodi...
Air fiber 5g signal currect ayi kittunnidathu maathrame ithu vechit kaaryamullu...
Njan jio yil Home sales officer ayi anu work cheythathu ...
Air fiber kodutha idathellam complaint anu ...
Jio fiber anekil namuk dairyam ayi connection kodukkam...
Jio fiber vech compare cheythal air fiber rate kooduthala...
Total cost ethrayanu
3200
Njn use cheyyunnund nalla speed und but ping not stable (not good for gaming)
Ithinu patya inverter suggest cheyamo
1 year aayt jio fiber user aan.. service pakka aan..onlinil book cheytha avar vann sheri aaki pokum.. pinne tv um landline connection um ott apps um okke use cheyyunnath kond kerala vision ne kaalum ethreyoo worth aan..
@@CinephileMalayali avarude bagath ninn issue onnum vannittilla..2 thavana aan issue indayath..onn oru lori poyapo roadile vayar angana thanne kond poii..pinne eli kadichu murichu😅😅
@@CinephileMalayali ath ariyaam bro..njan avarde service ne paty prnjathann..njan "fiber" user aanenn aaadyam thanne prnjallo😅
Vere oru option illathavar mathram jio airfiber edukkuka, constant speed oriklalum kittilla, jio support team thanne paranjathanu, refund illa, nilavil athu relocate chayyanulla option illa…
Hows range in bad weather?
Itum airtel xtreme ayi comparison vdo chymo
Different placil travel cheyithu work cheyunnavarkku air fibre agene useful aakum. Premisesil attach cheyunnathu okke kondu pokaan pattillallo
How is the range ? Do a comparison for both router ranger or ping a comment
asianet movies available akunnillallo enik jio airfibrelu
atho athil athu illathayano
POSTPAID OR PREPAID
ഒരു പ്ലാനും ജസ്റ്റിഫൈ ചെയ്യുന്നില്ല 15 ott എന്ന് പറയുന്നത് ചവർ സാധനങ്ങൾ ആണ്. കേരള വിഷൻ 530 രൂപക്ക് 40mbps കിട്ടും അൺലിമിറ്റഡ്
Keralavision net correct kittarilla. Customer care is super bad
@@wulfnb കസ്റ്റമർ കെയർ ഇൽ അല്ല ലോക്കൽ പ്രോവൈഡിറെ വിളിക്കണം
Rs 590 60 Mbps 14 ott
Kerala vision
@@vishnuav7578 ott ethokeyanu
Railwire is good
Bro njan edithapol Enike 16000 ruppesss aye but signal chelam kuzhpam verum .but ith edukunne katte nalla fiber use chythal mathi
എനിക്കറിയേണ്ടിയിരുന്നത് , ജിയോ എയർ ഫൈബർ 5G നെറ്റ്വർക്ക് ലഭ്യമായ എത് സ്ഥലത്തേക്കും ഇഷ്ടം പോലെ കൊണ്ടു നടന്ന് ഉപയോഗിക്കാൻ സാധിക്കുമോ എന്നാണ്.
Please mention if it is a paid review😢
Appam thinnal mathi .... Kuzhi ennanda😅
Nobody paid me
ഇപ്പോൾ jio 5g unlimited ഉണ്ടല്ലോ പോരാതെ എനിക്ക് 5 g ഓൺ ആക്കിയാൽ 610 mbps speed ഒക്കെ കിട്ടുന്നുണ്ട് അപ്പോൾ പിന്നെ wifi broadband ന്റെ ആവശ്യം എനിക്ക് വരുന്നില്ല 🤗🤗
Unlimited 5g life time lan plan alla😂 ath 2 masathinullil nirthum appol melott noki irikkam
നിനക്ക് കിട്ടുന്നുണ്ട് കൊണ്ട് എല്ലാവർക്കും കിട്ടണം എന്നുണ്ടോ
Bro 5g ente naattil jio 5g available aanu so ivide install cheyyan saadikille
Fiber cable tharunnath ithin tharan pattilla bro... Fiber is always good, if it is 40 mbps, that's enough. I am using a 50 mbps plan for 3 months worth total for 3 months RS 1441 .. iam satisfied with gaming, video uploading and downloading also.. iam using KCL connection
40 mbps it enough for you only
@@rayzeriyad1290 iam using 50 mbps
Eath connection
Is it good for work from home job? (Software development)
എന്നൊടു ജിയോ office നിന്ന് parajath, 4500 rp adakkua 6 മാസം പിന്നെ paise ഒന്നും adakanda, 6 മാസം kaziju എല്ലാ massavm 560 രൂപ adakkanam (ഇത് kurenja plan ആണ്, 30mbs) upakarangel എല്ലാം aver വ
ന്നു ഇന്സ്ററ്ാള് cheythu tharum,, athare ഉള്ള്, ഒരു satharanukkaranu ഒരു smart TV ഉള്ള aalku വളരെയധികം നല്ലത്, ningel പറഞ്ഞത് high ക്ലാസ് ഫാമലി mathrum അല്ല ellavarkum ജിയോ air fiber anuyojum എന്നു എന്റെ abiparayum, NB, ഇപ്പോ offer ullathu കൊണ്ട്, allengil വലിയ തുക varam,,,,
Iam using bsnl ftth lam satisfied with it .jio is very expensive
details parenju tharamo
its essentially a WiMax setup on 5g architecture
Router inu nalla range ondo
Hotstar oke etha plan indavua?
Bro airtel airfibre ne kurich oru review idamo
Very informative video. Thanks
Thank you
Quality Content , Subscribed 👌🔥 Technically Awasome , especially protocols nee kurichu parajathu estapettu 🔥
Njan 3 month 2120 Rs 30MB p/s apply cheythu
Engane und
@@praveen9633 speed ond bro kozhappam illa
Bro gaming net ping indoo
Enikkk issues illa ith vare
Air Fiber upayogichhh video kaanunaa njn 😌✋🏼
ngnend bro network coverage.. veedinte ottumikka ella sthalathum kitunundo avg speedil..
5 g phone ellathe hotspot device vech 5g unlimited kittoo plan undenkil ?
Bro modem range eekadesham ethre metre und
എനിക്ക് Jio fiber മുൻപ് ഉണ്ടായിരുന്നു ഇപ്പോൾ എൻ്റെ Tv യിൽ Jioplus app ഉണ്ട് but Jio fiber കാണക്ഷൻ ഉള്ള നംബർ ഉള്ള സിം ഇല്ല അതുകൊണ്ട് എന്നെ ഒന്നു സാഹയിക്കാമോ?
Kerala vision 650rs/month 80mbps
Ith portable aano, nammak vere oru areayilek shift aayal nammak kond pokan pattuo
Bro ethel dth tv show kitumo
Informative……..👏👏👍
HEllo there DOES JIO AIRFIBER MAX TO REACH 1 gpbs??????
Enik Jio airfiber idak internet cut aakunund and also sometimes it's slow.
മൊത്തത്തിൽ എത്ര മുടക്കി ബ്രോ
@@averagestudent4358 599 plan for 6 months + GST + 1000 installation
Total cost parayamo?
Edukkunnavar alochichedukkuka, video kandu njan eduthu, idakkidakku network issue undu, fixed phone vekkunnathinekurichu connection tharan vannavarkkariyilla, ippo service koduthu thudangiyilla ennanu paranjathu. Njan satisfied alla. Asianet fiber oru complaint illayirunnu athine vechu nokkiyal valare mosam aanu..
Etra meter range kittum
hey bro...Tv il channels use cheyyaan internet veno?
Channels Preshnam Anu ,
Asianet Hotstar Kude play Akum ,Ath Hotstar partner anenn Vakkam Paksha programme Dofferent Ayi kanunnu ,Star Sports Kitunila ,Pinnem Preshnagal Und Surya tv ella Etrem Njn Avarde showroom Poyapo Kandathanu Edkanyit Adich elpikunna oru Sambhavam Avde kanan Sadhich Edukanayot anu Poyath But Existing connection Cut akiyal ethinte channels proper ayi work akuonn Areyathond edthilla
Is there any issue using VPN? Like PaloAlto / CISCO / Sophos....There many negative reviews stating that VPN will not get connected or unstable..
Yes
Ente local wifi same speed tharunund...Better for tire 1 cities...
If you have acces to wired fiber better get that . Unfortunately its not available for remote area. In kerala almost all areas are covered by wired fiber .
I am using bsnl fiber . It mever went down in past 1 year. I have 200mbps plan for the s ame price
Ping is 8 seconds
How to use wps option there is no physical switch for wps
Jio air fiber edukkano airtel black edukkano ethanu better
Enikku thonnanathu airtel black anu better enn?
Jio edukkunnatha nallathu..
But oru karyamund avide velocity 5g currect kittiyale install cheyan pattu
സാധാരണക്കാരന് ഇവിടെ ഒരു കാര്യവുമില്ല നമ്മൾ പോകുന്നു
Ya വെറുത 15 minutes കളഞ്ഞു 😅
pls tell more about it pls 8:14
Enthaanu airfiber ennu koode pryayu bro
Fiber vs air fiber oke
Router band width 2.4Ghz and 5 Ghz. Undo. 2.4Ghzulla device engane connect akum
Idhil kittune hotstar ethre device use akka
ഞാനും കേരള വിഷനാണ് ഉപയോഗിക്കുന്നത് ഇതുവരെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല .
What is air fibre max
Bro hbo is in jiocinema premium
ലാറ്റെൻസി ഒരു വലിയ പ്രശ്നമാണ് . സാധാരണ ഫൈബർ കണക്ഷൻ ആണ് മെച്ചം
Sun and surya, ktv ഒക്കെ (sunext) കിട്ടാൻ എന്താ വഴി
Bro OTT aps engana subscription edukunne
thanks for the informative video !!!!
599 plan annual payment cheythu eduthu pinneed athu 899 planilot change cheyyan patumo?
BRO ithill surya tv eppo verunilla not subscribed enna kanikunne athu engane kittum
Plan recharge stop cheithal devices return konde poovoo?
Shifting is not possible in JioAir Fibre. I payed for 1 year and shifted my home, they told shifting us not possible for AirFibre. Lost around 17000 Rs
ചേട്ടൻ കേരളാവിഷൻ ന്റെആൾആണോ കേരളവിഷൻ മാറ്റി ഞങ്ങൾഇവിടെ മിക്കആളുകളും bsnl എടുത്തു ,707 രൂപ നല്ലസ്പീഡ് നല്ല സർവീസ്
Normal tv channels oke net il ano work avua. Like Jio Tv app??
Excellent presentation
jio cinema premium anoo ?
ഞാൻ കുറച്ചു വർഷമായിട്ടു
ജിയോ ഫൈബർ ആണ് യൂസ് ചെയ്യുന്നത് അതിൽ satisfied ആണ്… എന്തെങ്കിലും complaint വന്നാൽ സ്പോട്ടിൽ service കിട്ടും അതും തികച്ചും ഫ്രീ ആയിട്ട്…
Airfiber നെ അപേക്ഷിച്ചു recharge ഉം കുറവാണ് 399+ tax ആണ് starting plan 30Mbps
installation charge ethrayayi total
Njn jio fiber vedich range enn paranja sadanam ila last complaint cheydu connection edutha avane kond thanne router medich vech epo nalla range und
Don't go for it if you have to work with vpn. Connectivity issues occurs frequently
Kerala Vision il internet with 14 OTT plans vanitund
Ith activation cheyyan TOTAL ethra amount varum
Net n speed illatha stha1ath ith vaanghiyal prblm illathe net use chayyanum imo bottim Google meet call cheyyan pattumo
Illa
ഒരു വിട്ടിൽ എത്രെ ഇന്റർനെറ്റ് കണക്ഷൻ എടുക്കാം.