ഞാൻ 2024 നവംബർ ഇൽ 1200 mbs പവർ ഉള്ള ത് Tv യ്ക്ക് വേണ്ടി വാങ്ങി 2400 rs, 150 mbs 200 mbs ന് മുകളിൽ കിട്ടുന്നു, റേഞ്ച് റൂട്ടർ ഇരിക്കുന്ന മുറിയിൽ നിന്നും ഹാൾ വരെ കിട്ടും
😂😂😂 sorry bro .. illa.. first time കണക്ട് ചെയ്യാൻ password വേണം.. അല്ലെങ്കിൽ ഇപ്പൊ ഉള്ള ഫോണിൽ അവർ ഉപയോഗിക്കുന്ന വൈഫൈ എടുത്താൽ അതുവഴി സ്കാൻ ചെയ്യാൻ പറ്റും... ചിലപ്പോ അങ്ങനെ കണക്ട് ചെയ്യാൻ പറ്റും...
ഞാൻ 2024 നവംബർ ഇൽ 1200 mbs
പവർ ഉള്ള ത് Tv യ്ക്ക് വേണ്ടി വാങ്ങി
2400 rs, 150 mbs 200 mbs ന് മുകളിൽ കിട്ടുന്നു, റേഞ്ച് റൂട്ടർ ഇരിക്കുന്ന മുറിയിൽ
നിന്നും ഹാൾ വരെ
കിട്ടും
👏👏👍♥️😍
Connect ചെയ്തു പക്ഷെ തീരെ net kittunnilla...enth cheyyum....
Orupadu distance ondo roomum aayi
Distance kurach koode aduth aaku... Extension kurachoode wifi ku aduth vekku...
Single band or dual band ഏതാ വാങ്ങേണ്ടത്. എയർടെൽ air fibre ആണ് ഉപയോഗിക്കുന്നത്
Mi camera എങനെ extender connect ചെയ്യും.നിലവിലെ wifi ആണ് കണക്ട് ആയിരിക്കുന്നത്.
Camera ഈ extender ഇൽ കണക്ട് ചെയ്യാൻ പറ്റില്ല. Wifi speed boost ചെയ്യാൻ മാത്രമേ സദിക്കുള്ളൂ...♥️
ഇതിൻ്റെ സെറ്റപ് ഒന്ന് വിശദമാക്കിത്തരൂ പ്രിയ സഹോദരാ
വീഡിയോ യിൽ വിശദമായി പറഞ്ഞിട്ടുണ്ട്... എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിച്ചാൽ മതി... സഹോ♥️
Bro jio air fiber ayit wirless aayi connect cheyyan patto
Bro Wi-Fi password ellathe ethilek connect cheyyan pattumo
Bro.. ആദ്യ തവണ ഈ tplink നമ്മുടെ മോഡം ആയി കണക്ട് ചെയ്യാൻ password വേണം... പിന്നീട് ആവശ്യമില്ല...
@@dreamsonwheels_ Vere alude Wi-Fi avar ariyadhe pattumo enn
😂😂😂 sorry bro .. illa.. first time കണക്ട് ചെയ്യാൻ password വേണം.. അല്ലെങ്കിൽ ഇപ്പൊ ഉള്ള ഫോണിൽ അവർ ഉപയോഗിക്കുന്ന വൈഫൈ എടുത്താൽ അതുവഴി സ്കാൻ ചെയ്യാൻ പറ്റും... ചിലപ്പോ അങ്ങനെ കണക്ട് ചെയ്യാൻ പറ്റും...
എങ്ങനെയാണ് ഇത് കണക്റ്റ് ചെയ്യുന്നത് tp ലിങ്കുമായി
Video ൽ പറഞ്ഞിരിക്കുന്നത് പൊലെ ഒന്നുകിൽ ആപ്പ് വഴി...ഇല്ലെങ്കിൽ site വഴി...
Rand katta light മാത്രേ വരുന്നുള്ളൂ
Broo ithinthe tazhe ulla land cable conectoril router conect cheyyan pattuvooo
Computer ആയി കണക്ട് ചെയ്യാൻ കഴിയും bro..
Router ആയിട്ട് എന്തിനാണ് കണക്ട് ചെയ്യുന്നത്..
great ❤️💪
Bro tplink site open aavunnilla
Site കിട്ടേണ്ടതാണ്.... ഇല്ലെങ്കിൽ tplink ൻറെ ആപ്പ് എടുക്ക്....
Appstore loo playstore iloo available aanu...
@@dreamsonwheels_ site open aayi ella set cheythu but extender connect cheyyumbol no internet ennan kaanikkunnath
Wifi modethil ninnu tplinknilek ... Range kanikkunnundo ennu check cheyth nokku...
@@dreamsonwheels_ und
Bro current poyi vann ethra neram edukum reconnect ayi veran
Bro just 30-40 sec.,.
1 min ullil...☝️
Super product
😄💯🫡♥️
Bgm vere id bro...dhooradarsan pole
😂😂😂😂 next ആവട്ടെ 🙏👍
ഇത് പവർ കുറഞ്ഞ
പഴയ മോഡൽ ആണ്
എങ്കിലും നല്ല യൂസ്ഫുൾ ആണ്... പുതിയ മോഡലിന് റേറ്റ് കൂടുതലും ആണ്... അത്യാവശ്യം ഇത് മതിയാവും....,♥️
ഇതിൽ Tv OTT ഒക്കെ സ്ലോ ആണ്
ഫോൺ നന്നായി വർക്ക് ആകും സ്മാർട്ട് എക്യുപ്മെൻറ്സ്
എല്ലാം ഒക്കെ ആണ്
30 % signal kittunna sthalath vekan pattumo
പിന്നെന്താ... എന്തായാലും ...അതിൽ നിന്ന് നിങ്ങൾക്കു better signal തന്നെ കിട്ടും..♥️✌️
എങ്ങനെയാണ് റീസെറ്റ് ചെയ്യുന്നത്
മൊബൈൽ ഫോണിലെ സിം ഇജക്ടർ പോലുള്ള pin ഉപയോഗിച്ച്.. tplink ൻ്റെ താഴെ ഭാഗത്തായി കാണുന്ന ചെറിയ ഹോളിലേക്ക് ലോങ് പ്രസ് ചെയ്താൽ മതി.....
Kanich tharandee boseeee
🤔
Njan ithu buy cheythu bro but, light nte centre I’ll ulla button use enthaanu?
Reboot... Restart.... അതാണു അതിൻ്റെ ഉപയോഗം... ♥️
ഫോണിനെ റേഞ്ചിലെ വല്ലോം നടക്കുമോ
ചെറിയ രീതിയിൽ മാത്രമേ സിഗ്നൽ boost ചെയ്യുള്ളൂ
എനിക്ക് നല്ല മാറ്റം തോന്നിയിരുന്നു ബ്രോ. ...❤️
❤
♥️
❤
❤
♥️💯