Hmm kopp kittum .. njanhm veetil vachatha koothara modem pine speed aanel avark thoniyath pole .. verthe paisa kalayanda .. aa pine service nu vilicha onum nadakkem illa
@jpnetwork ചേട്ടാ മനസിലായില്ല ഒന്ന് വ്യക്തമായിട്ട് പറഞ്ഞ് തരുമോ നിങ്ങൾ വീഡിയോയിൽ ഇട്ട ലിങ്കിൽ കയറി റജിസ്റ്റർ ചെയ്തു ഇനി എന്താണ് ചെയ്യേണ്ടത് ഫോണിൽ ഒന്ന് വ്യക്തമായിട്ട് പറഞ്ഞ് തരുമോ
വീട്ടിൽ BSNL FTTH broadband connection എടുക്കണം. എന്നിട്ട് ഇത് activate ആക്കിയാൽ ഇന്ത്യയിലെ BSNL WiFi roaming activare ആക്കിയ ഏത് വീട്ടിലോ സ്ഥാപനങ്ങളിലോ ചെന്നാൽ നമ്മുടെ വീട്ടിലെ ഇന്റർനെറ്റ് connection അവിടെ ഉപയോഗിക്കാം..
@pranavbs bro 30 mbps means download speed will be 30/8=3.75 MBps.. for every provider like this way.. 100 mbps never sense the download speed is 100 mbps.. its 100/8
ഞാൻ കടയിൽ വയ്പിച്ചു 1 മാസം ആയപ്പോൾ സംഭവം പൈസ അടയ്ക്കാഞ്ഞതിനാൽ കട്ടായി ശേഷം പണം അടയ്ക്കാൻ ഇവരുടെ പഴയ Exchangil വിളിച്ചു ജീവനുണ്ടെ Phone എടുക്കുന്നില്ല. net ന്റെ പേരിൽ കട അടച്ചിടാൻ പറ്റാത്തതിനാൽ പുതിയ കണക്ടൻ എടുത്തു ഇവൻ മാര് ശരിയാവില്ല . കസ്റ്റമർ ക്ക് നല്ല Service ആണ് ആവശ്യം അത് കൊടുക്കാത്തിടത്തോളം കാലം ഉദ്യോഗസ്ഥർ ഇത് മുടിയ്ക്കും.
As usual Mallu’s onnum ariyilla, orupad sambhavangal including complaints BSNL application through pariharikkaam, Privatization complete aayal super customer support aavum, do register your complaints through BSNL application and still not fixed register complaints through consumer protection forum and it’s available in UMANG application.
@@jpnetworkഉദ്ദേശിച്ചത് നമ്മുടെ മോഡം power off ആണെങ്കിൽ നമ്മുടെ മൊബൈൽ number register ചെയ്തിട്ടുള്ളത് കൊണ്ട് നമുക്ക് പുറത്ത് പോകുമ്പോൾ sarvathra മോഡം use ചെയ്യുന്നിടത്ത് നമുക്ക് net ഉപയോഗിക്കാൻ സാധിക്കുമോ. അതേപോലെ ഒരു മോഡത്തിൽ നിന്നും എത്ര മൊബൈലിൽ net ഉപയോഗിക്കാൻ സാധിക്കും.
ബ്രോ ഈ സർവീസ് വീട്ടിലെ same netlink മോഡത്തിൽ അവർ റിമോട്ട് ആയിട്ട് configure ചെയ്തു. പക്ഷേ രണ്ടു ദിവസം ഉപയോഗിച്ച ശേഷം ആണ് ഒരു കാര്യം ശ്രദ്ധിച്ചത്, പുതിയ wifi - ssid (bsnlWiFi_Roaming) വന്നതിനു ശേഷം മുൻപുണ്ടായിരുന്ന old wifi ssid കൾ വെച്ച് കണക്ട് ചെയുമ്പോൾ net കിട്ടുന്നില്ല(connect ആയി ഒരു 1 min കിട്ടും,പിന്നെ net കിട്ടുന്നില്ല. ബ്രോ ക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടോ?
@@alfasmon ഞാൻ കൂടിയ പ്ലാനിൽ നിന്ന് കുറഞ്ഞ പ്ലാനിലേക്ക് മാറ്റിയത് വിളിച്ചു പറഞ്ഞിട്ട് ആണ്. കണക്ഷൻ എടുക്കാൻ പോലും ബിഎസ്എൻഎൽ ഓഫീസിൽ പോയിട്ടില്ല. വാട്സാപ്പിൽ വെള്ള പേപ്പറിൽ എഴുതിയ അപേക്ഷ യുടെയും ഐഡി കാർഡിൻ്റെയും ഫോട്ടോ എടുത്ത് അയച്ചു കൊടുക്കുക മാത്രമേ ചെയ്തുള്ളൂ.
ആത്യം ചെയ്യേണ്ടത് ഇതിലുള്ള പാഴ് ജോലിക്കാരെ മാറ്റണം എന്നാലേ bsnl ശരിയാവു എന്‍റെ എല്ലാ സര്‍വീസും bsnl ആയിരുന്നു പോര്‍ട്ട് ചെയ്ത് ഒഴുവാക്കിയതാ
👍🏻
Kollam super 👌
👍🏻
Can you please share the screenshot of status -- web connection info. IGMP appears disabled for me. Pls mention the place as well...
Iam using bsnl for 4 years i feel bsnl fiber is better than Asianet fiber
👍
yes from service side and speed all
Njanum
Asianet fibrein kuzhappamundo
@@abdullahrafeek7880 ahhmm eppozhum compliantum vilichaal compliant resolve cheyyethumilla
Ee modem nu patuna oru ups suggest chayiyamo... Chilathinu switch chayiyumbol lag undu athat..
amzn.to/3UVKmIb
Entea broadband connection keralavsion aanu appol bsnl roaming upgrade cheyyan avarea contact ചെയ്ത മതിയോ
BSNL online booking unde
Good information sir
👍🏻
Same plan thanne alle, olla plan ithe add cheythu kazhinje rate maruvo?
No, free
ഇതിന് എത്ര ചിലവ് വരും .. 5 G Modem Extra Cash വരുമോ? എത്ര ആകും
അതൊക്കെ അടുത്തുള്ള lco പോലൊരിക്കലും
Ingane cheyyumbol additional ayitt paisa charge cheyyumo?
No
Ente veettil 5 phones , 2 lap use cheyyund ippol 100 mbps second pazhayya plan aa use cheyunna 900rs aagunund best plan eathanne
Speed എത്ര വേണം
@@jpnetwork 100 mbps
Very good information, first time in Malayalam 🔥🔥🔥👍👍👍
👍
1 month aayi mattu channels cheyyunnu
Machane bsnl 599 plan anu 75 mbps link vazhi free ott active cheyyan pattunnilla .any idea?
No idea
Enikum anagane aayrnu. Ott activate cheyyan vanna link work aayila. Pne Customer careil vilichal mathi. Avar vere link tharum😌
Sir still now getting above 90 Mbps speed?
No 30
sarvarum edukkanam.. ennaale SARVATHRA nadappilaavooooooo
👍
5g sim eduthal pore . 450mb/s speed undaloo . Town ahnel 800mb/sec .
റേഞ്ച് വേണ്ടേ
avarude wifi modem router thanne veno, njaan aadyam local cable operator thanna net nte airtel Huawei modem aayirunnu, pinne bsnl ilott maatiyappol using same wifi modem.
Netlink
Modem ഏതായാലും പ്രശ്നം ഇല്ല
Adipoliya ❤❤
👍
Adyam mobile range kittate
😁
Sathyam😂. Shokam aanu ivide
Mobile vere broadband vere ath use cheyyunnavark ariyam
Hmm kopp kittum .. njanhm veetil vachatha koothara modem pine speed aanel avark thoniyath pole .. verthe paisa kalayanda .. aa pine service nu vilicha onum nadakkem illa
എന്നാ കളഞ്ഞിട്ട് വേറെ കണക്ഷൻ എടുക്ക്
@jpnetwork eduth alande ee oola connectione kurich ijaathi pokkal onum nadathoola 😂😂
BSNL-ന് കേരളം മുഴുവനും ഈ സിസ്റ്റം റെഡിയായൊ ?
തുടങ്ങിയിട്ടുണ്ട് സമയം എടുക്കും
ഉണ്ട്, mobile യൂസേഴ്സിനും ഇത് ചെയ്യാം
Ivide 2g polum kittunnilla. Ennittum video kuthiyirunn kanda njaan😢
@@skeyveeഎങ്ങനെ ആണ് ചെയ്യേണ്ടത്?
Plan video chyooo bsnl
👍
ചേട്ടാ ഇത് റജിസ്റ്റർ ചെയ്ത് കഴിഞ്ഞിട്ട് എന്താണ് പിന്നെ ചെയ്യേണ്ടത് ഫോണിൽ , നെറ്റ് കിട്ടാൻ പുറത്തേക്ക് പോകുമ്പോൾ
Log in ചെയ്താൽ മതി മൊബൈൽ
@jpnetwork ചേട്ടാ മനസിലായില്ല ഒന്ന് വ്യക്തമായിട്ട് പറഞ്ഞ് തരുമോ നിങ്ങൾ വീഡിയോയിൽ ഇട്ട ലിങ്കിൽ കയറി റജിസ്റ്റർ ചെയ്തു ഇനി എന്താണ് ചെയ്യേണ്ടത് ഫോണിൽ ഒന്ന് വ്യക്തമായിട്ട് പറഞ്ഞ് തരുമോ
@@jpnetwork അത് എങ്ങനെയാണ്
ഇനി നിങ്ങടെ Wi-Fi modem local cable operator configuration ചെയ്യണം
@@jpnetwork ഈ വൈഫെയുടെ ബോക്സിൽ നമ്മൾ എന്തെങ്കിലും ചെയ്യണോ
Long time _as a airtel user no issue... No lag... Airtel da..
👍
aadhyam vetinte akath wifi kitundudonu nok
എനിക്ക് കിട്ടുന്നുണ്ടല്ലോ
Price athara
Super information
👍
Njan 30 MBPS speed എടുത്തു പ്ലാൻ ആക്റ്റീവ് ചെയ്തു സ്പീഡ് കൂടിയില്ല
അടുത്തുള്ള വീടുകളിൽ നോക്കിയോ
Monthly rate ethra bro BSNL 30 mbbs plan ?
Ella modathilum pattuvo atho bsnl mathram anno
Ipam Kerala vision anne use cheyane athile pattuvo 🤔
Bsnl only
Where is your location
Kothamangalam
Ith air fiber aano
No
ഇത് കൊണ്ട് നടക്കണ്ടേ
Speed ഉണ്ടോ per monthly cost എത്രെയാണ്?
വീഡിയോയിൽ പറയുന്നുണ്ടല്ലോ
399/ for 30 mbps
Including Gst?@@nothingisimpossiblesreelal347
❤
❤️
ബ്രോ ഇത് മേടിക്കാൻ എന്താ ചെയ്യണ്ടേ
വീട്ടിൽ BSNL FTTH broadband connection എടുക്കണം. എന്നിട്ട് ഇത് activate ആക്കിയാൽ ഇന്ത്യയിലെ BSNL WiFi roaming activare ആക്കിയ ഏത് വീട്ടിലോ സ്ഥാപനങ്ങളിലോ ചെന്നാൽ നമ്മുടെ വീട്ടിലെ ഇന്റർനെറ്റ് connection അവിടെ ഉപയോഗിക്കാം..
Super ❤❤
👍
Van durandham aanu bsnl ,edaykidakke kattavum . Wifi on ayi kidakkumbothanne phonil disconnect avum .Arum ede edukkarude
Hi jp❤
Hi
password nammude veetile wifi password aano?
പുതിയ ഉണ്ടാക്കണം
സ്വപ്നം കാണാൻ നികുതി കൊടുക്കേണ്ടല്ലോ.
👍
Cost , plan okke parayuu
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
@@jpnetworkethra rupa ayi enne paranjilla llo speed alle parayunollu 🤔
correct , price nekurich oru vakkupolum paranjitilla , kilavan 😂😂😂😂
399 + gst വീഡിയോയിൽ പറയുന്നുണ്ടല്ലോ
.gst എത്ര വരും പോസ്റ്റ് പേട് ആണോ
ഇതും ഇവന്മാർ വിൽക്കാനുള്ള പരിപാടിയ അതിൽ ഉദ്യോഗസ്തരും സൈഡാ
Free connection ആണോ
ഇപ്പോൾ ഫ്രീയാണ്
😀...
Password വേരെ തന്നെ Set ചെയ്യണ്ടേ ? LOC ക്ക് Configure ചെയ്യാൻ പെറ്റുന്നതാണോ ഇത്
Password നമ്മൾ തന്നെ ചെയ്യണം
🙏🙏
Kphone ആണോ ഇതാണോ നെറ്റ് ലാഭം?
Speed നോക്കണം
Kfon 1 month experience 30mbps plan only 5 mbps speed
Very bad network in kerala
K fon
@@pranavbs7695enganya speed check cheythath
@pranavbs bro 30 mbps means download speed will be 30/8=3.75 MBps.. for every provider like this way.. 100 mbps never sense the download speed is 100 mbps.. its 100/8
Register cheyyaan neram already registered ennu kaanikkunnu
Bsnlന്റെ കാര്യമല്ലേ ഒന്നും പറയാൻ പറ്റില്ല
Bro ithu fibre aano?
Yes
Speed undo...? ഉണ്ടാക്കില്ല
ഇവിടെ കുഴപ്പമില്ല
399 Rs aano bro monthly
Yes +18% taxs
ഞാൻ കടയിൽ വയ്പിച്ചു 1 മാസം ആയപ്പോൾ സംഭവം പൈസ അടയ്ക്കാഞ്ഞതിനാൽ കട്ടായി ശേഷം പണം അടയ്ക്കാൻ ഇവരുടെ പഴയ Exchangil വിളിച്ചു ജീവനുണ്ടെ Phone എടുക്കുന്നില്ല. net ന്റെ പേരിൽ കട അടച്ചിടാൻ പറ്റാത്തതിനാൽ പുതിയ കണക്ടൻ എടുത്തു ഇവൻ മാര് ശരിയാവില്ല . കസ്റ്റമർ ക്ക് നല്ല Service ആണ് ആവശ്യം അത് കൊടുക്കാത്തിടത്തോളം കാലം ഉദ്യോഗസ്ഥർ ഇത് മുടിയ്ക്കും.
അത് ശരിയാണ്
അത് താങ്കൾ മണ്ടൻ ആയിട്ടാ
ഇപ്പോ നിരവധി online application available ആണ് പൈസ അടയ്ക്കൽ
അല്ലെങ്കിൽ ബിഎസ്എൻഎൽ അപ്ലിക്കേഷൻ ഉണ്ട്
നിങ്ങൾക്കു കണക്ഷൻ തന്ന ഫ്രഞ്ചിസിയെ വിളിച്ചാൽ മതി, അല്ലെങ്കിൽ nearest ulla bill കൗണ്ടറിൽ ചെന്നാൽ അവിടെയും അടക്കം.
പൊട്ടൻ 😁😁😁🤭
As usual Mallu’s onnum ariyilla, orupad sambhavangal including complaints BSNL application through pariharikkaam, Privatization complete aayal super customer support aavum, do register your complaints through BSNL application and still not fixed register complaints through consumer protection forum and it’s available in UMANG application.
Bro chila samayangalil bsnl fiber bayangara slow aavunnu speed check cheyunna samayath 2mbps okke kaanikkunnu athenthaan karaanam brokk undo ee issue?
അതൊക്കെ അങ്ങനെയൊക്കെ തന്നെ, ചില സ്ഥലങ്ങളിൽ വളരെ മോശമാണ്
ബെസ്റ്റ് വെച്ചാ പിന്നെ സർവ്വീസ് കിട്ടില്ല ചുമ്മാ കാണാൻ പറ്റും waist
അതൊക്കെ ഓരോ സ്ഥലങ്ങൾ അനുസരിച്ചാണ്
Net speed kittumo
Yes
Router price?
Netlink
ഇതിന് കേബിൾ ആവശ്യം അല്ലെ jio air fiber പോലെ ആണോ
ഫൈബർ കേബിൾ വേണം
ഇത് ഏത് സ്ഥലം ആണ് സുഹൃത്തേ...
Kothamangalam
Can you please share the screenshot of status -- web connection info. IGMP appears disabled for me. Pls mention the place as well...
ലിങ്ക്
Check description box
പുറത്ത് പോകുമ്പോൾ ഈ മോഡം നമ്മുടെ അടുത്ത് ആരും use ചെയ്യുന്നില്ല എങ്കിൽ net കിട്ടുമോ..?
No
🫠
@@jpnetworkഉദ്ദേശിച്ചത് നമ്മുടെ മോഡം power off ആണെങ്കിൽ നമ്മുടെ മൊബൈൽ number register ചെയ്തിട്ടുള്ളത് കൊണ്ട് നമുക്ക് പുറത്ത് പോകുമ്പോൾ sarvathra മോഡം use ചെയ്യുന്നിടത്ത് നമുക്ക് net ഉപയോഗിക്കാൻ സാധിക്കുമോ. അതേപോലെ ഒരു മോഡത്തിൽ നിന്നും എത്ര മൊബൈലിൽ net ഉപയോഗിക്കാൻ സാധിക്കും.
സർവ്വീസ് കിട്ടില്ല. എന്റെ കേരാളാവിഷൻ സൂപ്പർ
Keralavision ആണ് സർവീസ് തരുന്നത് 😂
Useless. Registered but no use
Thank for sharing your experience
rajister chayyan sait open akunnillla
ചില സമയത്ത് വർക്കാവില്ല
ബ്രോ ഈ സർവീസ് വീട്ടിലെ same netlink മോഡത്തിൽ അവർ റിമോട്ട് ആയിട്ട് configure ചെയ്തു.
പക്ഷേ രണ്ടു ദിവസം ഉപയോഗിച്ച ശേഷം ആണ് ഒരു കാര്യം ശ്രദ്ധിച്ചത്, പുതിയ wifi - ssid (bsnlWiFi_Roaming) വന്നതിനു ശേഷം മുൻപുണ്ടായിരുന്ന old wifi ssid കൾ വെച്ച് കണക്ട് ചെയുമ്പോൾ net കിട്ടുന്നില്ല(connect ആയി ഒരു 1 min കിട്ടും,പിന്നെ net കിട്ടുന്നില്ല. ബ്രോ ക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടോ?
എങ്ങനെ ഉണ്ടായി എനിക്ക്, പക്ഷേ എൻറെ കയ്യിൽ പഴയ ബാക്കപ്പ് ഫയൽ ഉണ്ടായിരുന്നു അത് ഞാൻ അപ്ഡേറ്റ് ചെയ്തു ഇപ്പോൾ കുഴപ്പമില്ല
@@jpnetwork appo BsnlWifiRoaming poyo?
Bsnl 30mbbs plan ഒരിക്കൽ നമ്മൾ 100bps plan ഇൽ മാറ്റിയാൽ , പിന്നെ എപ്പോഴെങ്കിലും 30 mbps planil തിരിച്ചു പോകാൻ പറ്റുമോ?
Yes, ഓഫീസിൽ പോകേണ്ടിവരും
@@jpnetwork ഞാൻ ഓഫീസിൽ ഒന്നും പോയില്ല. Just ഫോണിൽ വിളിച്ചു പറഞ്ഞപ്പോൾ അവർ മാറ്റി തന്നു.
ഞാൻ അന്വേഷിച്ചപ്പോൾ കൂടിയ പ്ലാനിൽ നിന്നും കുറഞ്ഞ പ്ലാനിലേക്ക് മാറ്റാൻ അപേക്ഷ കൊടുക്കേണ്ടി വരും... കൂടിയ പ്ലാനിലേക്ക് വിളിച്ച് പറഞ്ഞാലും മതി
@@alfasmon ഞാൻ കൂടിയ പ്ലാനിൽ നിന്ന് കുറഞ്ഞ പ്ലാനിലേക്ക് മാറ്റിയത് വിളിച്ചു പറഞ്ഞിട്ട് ആണ്. കണക്ഷൻ എടുക്കാൻ പോലും ബിഎസ്എൻഎൽ ഓഫീസിൽ പോയിട്ടില്ല. വാട്സാപ്പിൽ വെള്ള പേപ്പറിൽ എഴുതിയ അപേക്ഷ യുടെയും ഐഡി കാർഡിൻ്റെയും ഫോട്ടോ എടുത്ത് അയച്ചു കൊടുക്കുക മാത്രമേ ചെയ്തുള്ളൂ.
@alfasmon അങ്ങനെ തന്നെ
Full network issue
👍
Eniku 30 mbps kittunullu njan register cheyithitullatha sarvathra vanapol cheyithu
👍 എന്നാണ് wifi കാണിച്ചു തുടങ്ങിയത്
@@jpnetworkonum kanikunilea
Total എത്ര ചിലവ് വരും.
Eppol free കണക്ഷൻ ആണെന്ന് തോന്നുന്നു. ഞാൻ എടുത്തിട്ട് വർഷങ്ങളായി
😂😂😂😂bhayangaram thanne
😁
മാസം എത്രയാണ് റേറ്റ്
വീഡിയോയിൽ പറയുന്നുണ്ടല്ലോ
😅😅😅😅
😁
Asianet എനിക്ക് 200 mbps തരുന്ന് ഉണ്ട് അപ്പോൾ ആണ് അവന്റെ ഒരു 30 mbps 😂😂
4k video കുഴപ്പമില്ല, പിന്നെന്തിന് കൂടുതൽ പൈസ കൊടുക്കണം 😂
😂😂😂
ഏഷ്യാനെറ്റ് ഒരിക്കലും നന്നായി വർക്ക് ചെയ്യില്ല. 8 വർഷം എനിക്ക് അറിയാം. എന്നും കംപ്ലയിന്റ് ആണ്. പൈസ മാത്രം മതി അവർക്ക്
Ayeneeee
@@sajikumar8110 എനിക്ക് ഇത് വരേ ഒരു പ്രോബ്ളം ഉണ്ടായിട്ട് ഇല്ല.
399 രൂപക്ക്... എത്ര gb കിട്ടും
1000gb അതുകഴിഞ്ഞാൽ സ്പീഡ് കുറയും
😮
ആരും port ചെയ്യല്ലേ.പണി വാങ്ങി ഞാൻ😢
ഇത് sim അല്ല, ഫൈബർ ഇന്റർനെറ്റ്
@jpnetwork കോപ്പ് പണി വാങ്ങി ഞാൻ ഇനി AIRTEL മാറുകയാണ്
എന്താ സംഭവിച്ചേ
ഹ ഹ പൊട്ടത്തരം തന്നെ വൈഫ് ആക്സിഡര് എക്സ്റ്റേണൽ വാങ്ങിയാൽ പിന്നെ എല്ലാവർക്കും ഉപയോഗിക്കാം 😂
Oraal connect cheythu hotspot On cheyyu 10 peru connect cheyyu 😂😂
😁
Hotspot wifi ഒരുമിച്ചു connect ആവില്ല
Connect aavilla
@@uvaisedavanna3511 connect akkum puthiya phoneil ellam pattum
bluetooth tethering എന്ന ഒരു ഓപ്ഷൻ ഉണ്ട് ഫോണിൽ അത് വച്ചു conect ആകാം ഞാൻ us ചെയ്ത്തിരുന്നു സൗദിയിൽ നിന്ന്
ഇത് Kഫോൺ പദ്ധതി അല്ലേ? kഫോൺ ഉള്ളിടത്ത് എല്ലാം വർക്ക് ചെയ്യും.
Bsnl only
Plan change ആകുമോ
No
❤️
❤️
Monthly charge എത്രയാ tax അടക്കം?
471
👍👍
👍
👍