КОМЕНТАРІ •

  • @Agniveer108
    @Agniveer108 11 місяців тому +3334

    ❤പിണറായി മുഖ്യ മന്ത്രി ആയപ്പോൾ ആണ് എല്ലാരും ഉമ്മൻചാണ്ടിയുടെ വില അറിഞ്ഞത് ❤

    • @vintagecars7620
      @vintagecars7620 11 місяців тому +342

      പിച്ചക്കാരനു സ്വർഗം കിട്ടിയ പോലെ ആണ് പിണറായി മുഖ്യമന്ത്രി ആയതു.
      ഒരു മാതിരി ഗ്രഹണി പിടിച്ച പിള്ളേർ ചോറുതിന്ന പോലെ ഉള്ളയാർത്തി

    • @joythankachan5667
      @joythankachan5667 11 місяців тому +105

      Correct 100%

    • @user-tz6pw2si2q
      @user-tz6pw2si2q 11 місяців тому +71

      സത്യം, 🎉🎉🎉

    • @basheermanayath5104
      @basheermanayath5104 11 місяців тому +13

      ​@@vintagecars7620എടൊ ഈ സമയത്ത് രാഷ്ട്രീയം പറയുന്നതിൽ നിന്റെ ലക്ഷ്യം എന്ത്

    • @ramaChandran-zj3zh
      @ramaChandran-zj3zh 11 місяців тому +33

      സതൃ०😊😊😊😊😊

  • @PK-fl1lm
    @PK-fl1lm 11 місяців тому +1382

    Dyfi വിട്ടത് ഈ മനുഷ്യന്റെ നന്മ 🙏 മറ്റു ചെറുപ്പക്കാരും രക്ഷപെടട്ടെ

    • @rajithanbrchandroth4043
      @rajithanbrchandroth4043 11 місяців тому +20

      51 vettathathu bhagyam😂😂😄😃

    • @UnitedNations-ou2mg
      @UnitedNations-ou2mg 11 місяців тому

      ​@@rajithanbrchandroth4043😮😅😅

    • @francislobo9216
      @francislobo9216 11 місяців тому

      അയ്യോ ഇന്നോവ വീട്ടിൽ വരും. നേരം വെളുക്കാത്ത കുറെ കമ്മികൾ😏😏

    • @rashi5368
      @rashi5368 11 місяців тому +1

      ഇവനെ ഡിവൈഎഫ്ഐയിൽ നിന്ന് പുറത്താക്കിയതാണ്

    • @francislobo9216
      @francislobo9216 11 місяців тому +26

      @@rashi5368 അത് കൊണ്ട് അയാൾ രക്ഷപ്പെട്ടു. നീയും പുറത്ത് വാ

  • @vazhipokka
    @vazhipokka 11 місяців тому +2199

    കല്ലെറിഞ്ഞവനെക്കൊണ്ട് കീ ജയ് വിളിപ്പിച്ച നേതാവ്...

    • @Ameerali-yh9op
      @Ameerali-yh9op 11 місяців тому +13

      👌

    • @vilasinipola542
      @vilasinipola542 11 місяців тому +11

      🙏🙏🙏

    • @sajinks1419
      @sajinks1419 11 місяців тому +7

      ❤❤❤

    • @haseebpoonoor7652
      @haseebpoonoor7652 11 місяців тому +12

      ഇനി ഉണ്ടാവില്ല ഇങ്ങനൊരു പ്രതിഭാസം. 😢😢 കരഞ്ഞു കരഞ്ഞു ഇനി കണ്ണീരില്ല കണ്ണിൽ 😢

    • @Mohammadshafi-wx5zg
      @Mohammadshafi-wx5zg 11 місяців тому +1

      Seriyaanu

  • @manuprabhakar2912
    @manuprabhakar2912 11 місяців тому +1978

    ആക്രമിച്ചവരോട് പോലും രാഷ്ട്രീയം നോക്കാതെ പ്രവർത്തിച്ച നേതാവ് 😢 പകരം വെക്കാൻ ഇല്ലാത്ത നേതാവ് 😢ആദരാഞ്ജലികൾ

    • @a.philip3923
      @a.philip3923 11 місяців тому +70

      പിനു ആയിരുന്നെങ്കിൽ എന്തായിരിക്കും എന്ന് ഒന്ന് ഊഹിക്കാമോ

    • @manuprabhakar2912
      @manuprabhakar2912 11 місяців тому

      @@a.philip3923 ഒരു രാഷ്ട്രീയ എതിരാളി ആയിട്ട് പോലും ഒരുപാട് ഇഷ്ടപ്പെടുന്ന നേതാവ്, ഈ ഒരു ഉപമ പോലും ഉജിതമായി തോന്നുന്നില്ല, ജനങ്ങൾക്കു വേണ്ടി അവരിൽ ഒരാള് ആയി ജനങ്ങളെ നയിച്ചവനും, സ്വന്തം പാർട്ടിക്കാർക്ക് ഇടയിൽ പോലും ഇറങ്ങി പ്രവർത്തിക്കാൻ ഭയപ്പെടുന്ന ജനങ്ങളെ ഭരിച്ചവനും

    • @sathiyaseelank1427
      @sathiyaseelank1427 11 місяців тому +1

      1

    • @thakhiyudheenthakhiy3673
      @thakhiyudheenthakhiy3673 11 місяців тому +33

      @@a.philip3923 ഓൻ ഇന്ന് ഇത് പറയാൻ ഒണ്ടായാലല്ലേ 😄

    • @gopakumarm2203
      @gopakumarm2203 11 місяців тому +3

      @@a.philip3923 aa randu Perum onnichu parayan pattila. Ajaghajhandharom dhooramundu.

  • @mv2552
    @mv2552 11 місяців тому +1555

    ഈ മനുഷ്യനെപ്പറ്റി കമ്മികൾ പറഞ്ഞുണ്ടാക്കിയ ആഭാസത്തരങ്ങൾക്ക് കാലം കണക്കുചോദിക്കാതെ പോകില്ല
    ഉമ്മൻ ചാണ്ടി സാറിന് പ്രണാമം 🙏

    • @thesimpleouting...777
      @thesimpleouting...777 11 місяців тому

      കമ്മികൾടെ നിലവാരം എത്രയോ താഴെയാ

    • @user-pc3qp3et2p
      @user-pc3qp3et2p 11 місяців тому +15

      നമ്പി നാരായണന്നോട് ചാണ്ടി ചെയ്തതിനു ആര് കണക്കു പറയും???

    • @makenomistake33
      @makenomistake33 11 місяців тому

      ​@@user-pc3qp3et2pമലയാളിയോട് മൊത്തം പിണു ചെയ്തതിന് കമ്മ്യൂണിസം ഇല്ലായ്മ ചെയ്തു കൊണ്ട് മലയാളി കണക്ക് പറയും

    • @sarathchandran2753
      @sarathchandran2753 11 місяців тому

      @@user-pc3qp3et2pmambiyodu chandiyanu cheythathennu neeyano theerumanikunnathu. Anganeyanel Irattachankaneyokke enno thookkikollendathalle.

    • @anuabm974
      @anuabm974 11 місяців тому

      ​@@user-pc3qp3et2pNambi Narayananodu cheythathil aarkaanu sarikumulla pankennu anveshichariyu. Chumma chila medias vazhi kettarinjathu vilichu parayaathe

  • @nasu-qp2bj
    @nasu-qp2bj 11 місяців тому +362

    ചാണ്ടി സാറിൻ്റെ സ്ഥാനത്ത് ഏതേലും സിപിഎം നേതാവ് ആണേൽ ഇന്ന് ഈ നസീർ ജീവിച്ചിരിക്കാൻ ചാൻസ് കുറവ് ആണ്.. 😊

    • @AbdulHameed-qn5je
      @AbdulHameed-qn5je 11 місяців тому +13

      വളരെ ശരിയാണ്. അരിയിൽ ഷുക്കൂറിന്റെ കാര്യത്തിൽ നമ്മൾ കണ്ടതാണ്.

    • @kl02themanofmass53
      @kl02themanofmass53 11 місяців тому +2

      Currecta

    • @sabirkooriyadpk1381
      @sabirkooriyadpk1381 11 місяців тому +2

      ഷുക്കൂർ 😓

    • @MrAndrewsjoseph
      @MrAndrewsjoseph 11 місяців тому +2

      100 % സത്യം

    • @vilasinipola542
      @vilasinipola542 11 місяців тому

      Correct 👍

  • @chankinakathulalettanclfa6452
    @chankinakathulalettanclfa6452 11 місяців тому +710

    കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാൾ. ആദരാഞ്ജലികൾ നേതാവേ. ❤️❤️

  • @regimathew5699
    @regimathew5699 11 місяців тому +329

    ഉമ്മൻ ചാണ്ടി സാറിന്റെ ഭരണകാലത്ത് ഇദ്ദേഹത്തിന്റെ പ്രായവും
    സ്ഥാനവും നോക്കാതെ അധിക്ഷേപിച്ചവരെല്ലാം റീത്തും പൂക്കളുമായി ഓടുന്ന
    കാഴ്ച കേരള സമൂഹം കാണാൻ
    പോകന്നു.........
    കക്ഷി രാഷ്ട്രിയം അല്ല മനുഷ്യത്വത്തിന് പ്രാധാന്യം കൊടുത്ത
    മഹാരഥൻ.❤🌹

  • @samuvalsam6681
    @samuvalsam6681 11 місяців тому +381

    കുറ്റബോധം തോന്നണമെങ്കിൽ മനുഷ്യത്വം വേണം... ഉമ്മൻ‌ചാണ്ടി ജനങ്ങളെ സേവിക്കുന്ന മുഖ്യമന്ത്രി ആണ് പിണറായി ജനങ്ങളെ ദ്രോഹിക്കുന്നതും...❤❤❤

    • @Malluannan114
      @Malluannan114 11 місяців тому

      യെസ്
      ❤❤
      ❤❤

    • @vinodp5482
      @vinodp5482 11 місяців тому

      മനുഷ്യത്വം വേണം

  • @sjsignature3156
    @sjsignature3156 11 місяців тому +447

    എതിർ ചേരിയിലുള്ള ആളുകൾക്ക് പോലും ഉള്ളിൽ ഒരു ശത്രുതയും തോന്നാത്ത രാഷ്ട്രീയ പുണ്യം... ആദരാജ്ഞലികൾ 🌹🌹🌹🌹

  • @jamesjoseph9309
    @jamesjoseph9309 11 місяців тому +640

    ഇന്നത്തെ cm നെ ആയിരുന്നങ്കിൽ താൻ വിവരം അറിഞ്ഞേനെ 🤣

    • @shebaabraham687
      @shebaabraham687 11 місяців тому +152

      ഇന്നത്തെ സിഎം ഒന്ന് കണ്ടിട്ട് വേണ്ടേ കല്ലെറിയാൻ കറുത്ത കൊടി പോലും പേടിയാണ് ആയിരം മൈൽ സ്പീഡിൽ അല്ലേ പാഞ്ഞ് പോകുന്നത് പേടിച്ച്

    • @akkkk4362
      @akkkk4362 11 місяців тому +73

      CM അല്ല കിരീടാവകാശി

    • @shahana2755
      @shahana2755 11 місяців тому +6

      ​@@akkkk4362😂😂

    • @makenomistake33
      @makenomistake33 11 місяців тому

      ​@@akkkk4362 dictator

    • @santhoshkanjira7228
      @santhoshkanjira7228 11 місяців тому

      സിഎം അല്ല .. അൽഖേരളയിലെ രായാവ്

  • @arunsree3604
    @arunsree3604 11 місяців тому +166

    ഒരേ ഒരു രാജാവ് ❤❤❤ഞങളുടെ ചാണ്ടി സാർ

  • @NAME-bq5ip
    @NAME-bq5ip 11 місяців тому +291

    Aa കല്ല് എറിഞ്ഞ സമയം ഞാൻ അടുക്കളയിൽ പണി എടുക്കുമ്പോൾ അന്ന് എന്റെ 2വയസായ മകൻ അമ്മെ എന്റെ ഉമ്മൻ നാടിയെ കല്ലെറിഞ്ഞു.അവൻ ഒരു കല്ല് എടുത്ത് ടിവി യിൽക്ക് എറിയാൻ പോയി.ഞങ്ങൾ ബിജെപി ക്കർ ആണ്.ഞങൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ജനപ്രിയ നേതാവ്. ഇന്ന് രാവിലെ ഇത് കേട്ടപ്പോ കൊല്ലം സുധി നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ വിഷമം പോലെ .

  • @manh385
    @manh385 11 місяців тому +127

    വെറുപ്പിനെ വെറുപ്പ് കൊണ്ട് നേരിടാതെ സ്നേഹം കൊണ്ട് നേരിടാൻ കഴിയണം എന്ന് മഹാനായ ഉമ്മൻചാണ്ടി സമൂഹത്തിന് കാണിച്ചു കൊടുത്തു🙏🙏🙏 💛

  • @rokku7253
    @rokku7253 11 місяців тому +304

    ഉമ്മൻ‌ചാണ്ടി സർ ജന ഹൃദയങ്ങളിൽ എന്നും ജീവിക്കും ഒരു പോന്നോർമ്മയായി ❤️🙏

  • @babymv5821
    @babymv5821 11 місяців тому +111

    അക്രമ രാഷ്ട്രീയം ശരിയല്ലെന്ന് മനസ്സിലാക്കിയ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്. താങ്കൾ ഉമ്മൻ ചാണ്ടിയോട് ചെയ്ത തെറ്റുകൾ സർവ്വ ശക്തൻ പൊറുക്കട്ടെ.❤❤

  • @a.philip3923
    @a.philip3923 11 місяців тому +148

    അദ്ദേഹത്തെ കല്ലെറിയാനും വേട്ടയാടാനും മുൻ പന്തിയിൽ നിങ്ങൾ മാധ്യമങ്ങളും ഉണ്ടായിരുന്നു

    • @anwarsadath7724
      @anwarsadath7724 11 місяців тому +1

      Yes👍👍👍👍👍👍👍

    • @ahammadmashoodmk9149
      @ahammadmashoodmk9149 11 місяців тому +2

      അതെ. .മാധ്യമങ്ങളിൽ ഇങ്ങനെ തുടർച്ചയായി വരുന്ന വാർത്തകളാണ് ജനങ്ങളെ ഇത് പോലുള്ള ആരോപണങ്ങൾ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നത്.

  • @rahuljayakumar4208
    @rahuljayakumar4208 11 місяців тому +108

    5 വർഷം ഈ മനുഷ്യൻ ചെയ്ത നല്ലതെല്ലാം വെറുമൊരു ആരോപണത്തിന്റെ പേരിൽ നാം മറന്നു.. ഷെയർ ചെയ്ത ട്രോളുകൾ എല്ലാം ഇപ്പോഴും ഓർത്ത് വിഷമം ഉണ്ട്

  • @kamjipaasha9003
    @kamjipaasha9003 11 місяців тому +88

    ഉമ്മൻ ചാണ്ടി സർ നെ പോലുള്ള മുഖ്യമന്ത്രി യെ ആണ് കേരള തിന് ആവശ്യം

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 11 місяців тому +99

    കല്ലെറിഞ്ഞതിൽ ഒരു കുറ്റബോധവും ഇല്ല എന്ന് പറഞ്ഞത് എത്ര ക്രൂര മനസ്സിന്റെ ഉടമയാണ് മനസ്സിന്റെ ഉടമയാണ് ഇത്രയും പാവം പിടിച്ച മനുഷ്യനെ ഒരു വാക്കുകൊണ്ട് പോലും ആർക്കെങ്കിലും വേദനിപ്പിക്കാൻ പറ്റുമോ ❤

    • @jamesvaidyan81
      @jamesvaidyan81 11 місяців тому +10

      അവൻ എറിഞ്ഞത് ആശയ വിപ്ലവത്തിന്റെ കല്ലാണ്. കൊണ്ടത് താത്വചിന്താപരമായാണ്. അതുകൊണ്ട് മാപ്പുപറയേണ്ട കാര്യമില്ല. മാത്രമല്ല, 'ഞാൻ' അടിമയുമാണ്.

    • @muhammad.thariq7743
      @muhammad.thariq7743 11 місяців тому

      കമ്മികൾക്ക് പറ്റും അവർക്ക് അന്തം ഇല്ലാതതല്ലേ

    • @sree.........
      @sree......... 11 місяців тому +18

      അതേ ഇപ്പോഴും അയാൾ പറയുന്നില്ലല്ലോ ഞാൻ ചെയ്തത് തെറ്റായിപ്പോയി എന്ന് ഇപ്പോഴും തുറന്നുസമ്മതിക്കാൻ മടിയാണിയാൾക്ക് ക്രൂരൻ

    • @regijigi8494
      @regijigi8494 11 місяців тому +9

      Manassakshi ellathathu kondanu kuttabodam thonnathathu

    • @Yasiryellow
      @Yasiryellow 11 місяців тому

      moopparakilla erinjath ann 100 olam peru kesil undayirunnallo
      iyal cpm vittu. Iyaleyum vere 2 aaleyum kuttakkarakki

  • @arshadarshad2413
    @arshadarshad2413 11 місяців тому +339

    😢സിപിഎം മുഖ്യമന്ത്രി ആയിരുന്നകിൽ ഇന്ന് ഇയാൾ ഇത് പറയാൻ ഉണ്ടാകുമായിരുന്നോ

    • @basilpaulose1413
      @basilpaulose1413 11 місяців тому +17

      ഒരു പോളിത്തീന്‍ ബാഗ് ധാരാളം

    • @anwarsadath7724
      @anwarsadath7724 11 місяців тому +3

      🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @nsyoutubemedia
      @nsyoutubemedia 11 місяців тому +17

      51 വെട്ട് 😢😢😢

    • @MYWORLD-kv9ny
      @MYWORLD-kv9ny 11 місяців тому +1

      എങ്കിൽ കൊന്ന് കളഞ്ഞേനെ

    • @roshinjohn6898
      @roshinjohn6898 11 місяців тому +1

      Thirichayrunnel Rest in pieces 😂

  • @NasarktKandothara
    @NasarktKandothara 11 місяців тому +162

    ജനകീയ നേതാവ് പാവങ്ങളുടെ അത്താണിയാണ് നഷ്ടപ്പെട്ടത്

  • @piclight3031
    @piclight3031 11 місяців тому +62

    ഉമ്മൻ ചാണ്ടി സർ നന്മ നിറഞ്ഞ മനുഷ്യൻ

  • @captainbharath2934
    @captainbharath2934 11 місяців тому +134

    കാലചക്രം ഉരുളുമ്പോൾ ജനങ്ങൾക്കിടയിൽ നിന്ന് കൊണ്ട് അവർക്കായി ജീവിച്ച ജനനായകനായി പ്രിയ ഉമ്മൻ ചാണ്ടിയെ വിലയിരുത്തും.കല്ലെറിയിപ്പിച്ചു ഭരണം നേടിയവരൊക്കെ വീഴുന്ന കാലത്തും ഉമ്മൻ ചാണ്ടി കാലാതീതനായി ഉണ്ടാകും🙏

  • @Media-iy9bn
    @Media-iy9bn 11 місяців тому +41

    കേരളത്തിൽ സാധാരണ ജനങ്ങളുടെ സ്നേഹം ഇതുപോലെ ഒരു നേതാവിനും കിട്ടാൻ പോകുന്നില്ല 🙏🙏😭❤️

  • @susanpalathra7646
    @susanpalathra7646 11 місяців тому +33

    ഒരു മനുഷ്യായുസ്സിന്റെ സിംഹഭാഗവും കേരള ജനതയ്ക്കുവേണ്ടി മാറ്റിവച്ച ജനപ്രിയനായകന് വേദനയോടെ വിട, പ്രണാമം🙏
    🌹🌹🌹🌹🌹🌹🌹
    നിഷ്ക്കളങ്കനായ ഈ പാവം മനുഷ്യനെ മാനഹാനി നല്കി വേദനിപ്പിച്ചവർ ഇനിയെങ്കിലും മാപ്പിരക്കുക, അദ്ദേഹത്തിന്റെ ആത്മാവിനോട്, ദൈവത്തോട്, ആ കുടുംബത്തോട്, ദൈവമില്ലാത്തവരെങ്കിൽ സ്വന്തം മനസാക്ഷിയോട് മാപ്പിരക്കട്ടെ.

  • @joh106
    @joh106 11 місяців тому +19

    സ്നേഹം കൊണ്ട് കേരളത്തെ കീഴടക്കിയ നേതാവ് 😓 പകരം വെക്കാൻ ആരുമില്ല സർ 🙏🙏🙏

  • @regeemathew2336
    @regeemathew2336 11 місяців тому +188

    കണ്ണൂരിലെ ജയരാജൻ മാർ കേൾക്കട്ടെ ഈ വാക്കുകൾ..

    • @sajithkumar3161
      @sajithkumar3161 11 місяців тому

      കണ്ണൂരിലെ ജയരാജന്മാർ കണ്ണൂരിലെ സുധാകരനെ പോലെ മോൺസൺമാരുടെ അടുത്ത് പോകില്ല. നിന്നെ ഒക്കെ പോലെ വൃത്തികെട്ടവൻമാരല്ല സഖാക്കൾ

    • @appuzz9813
      @appuzz9813 11 місяців тому +4

      കെട്ടിട്ടും കാര്യം ഒന്നും ഇല്ല നന്നവൂല എന്ന് ഉറപ്പിച്ച ടീമാ

    • @velayudhanputhiyoth337
      @velayudhanputhiyoth337 11 місяців тому +2

      അവരൊന്നും നന്നാവില്ല

  • @thakhiyudheenthakhiy3673
    @thakhiyudheenthakhiy3673 11 місяців тому +38

    ഞങ്ങളുടെ കുഞ്ഞൂഞ്ഞിൻ ആദരാഞ്ജലികൾ 🙏🙏

  • @faseelath.n9970
    @faseelath.n9970 11 місяців тому +7

    ഇങ്ങനെ പറയാൻ ഉമ്മൻ‌ചാണ്ടി ക്കല്ലാതെ മറ്റാർക്കും pattilla🌹❤️

  • @Assy18
    @Assy18 11 місяців тому +76

    ഒരു മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ ആൾ ലോകത്ത് ഒരിടത്തും പിന്നീട് ജീവിക്കില്ല മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വലിയ രീതിയിൽ പ്രതികാരം ചെയ്യും കാരണം അധികാരവും പണവും പോലീസും അനുയായികളും എല്ലാം ഉണ്ട്....പക്ഷെ താങ്കൾ ആക്രമിച്ച വ്യക്തി സാക്ഷാൽ ഉമ്മൻചാണ്ടിയാണു അദ്ദേഹത്തിന് ആരോടും പ്രതികാരം ചെയ്യാൻ പറ്റില്ല ആ മനുഷ്യൻ ഒരു മനുഷ്യനെയും വെറുക്കാൻ പഠിച്ചിട്ടില്ല താങ്കളോട് കൈകൊടുത്തു അത് മറന്നു...ഉമ്മൻ ചാണ്ടി ആരെയെങ്കിലും വ്യക്തിഹത്യ ചെയുന്നത് കണ്ടിട്ടുണ്ടോ ആരെയെങ്കിലും വെല്ലുവിളിക്കുന്നത് കണ്ടിട്ടുണ്ടോ അങ്ങനെ കാണാൻ കഴിയില്ല...ഉമ്മൻ‌ചാണ്ടി എവിടെ പോയാലും ഒരുപറ്റം ജനങ്ങൾ അദ്ദേഹത്തെ അനുകമിക്കുന്നത് കാണാം ആർക്കും അദേഹത്തിന്റെ അടുത്ത് ചെല്ലം പരാതികൾ ബോധിപ്പിക്കാം അതാണ് ഉമ്മൻ ചാണ്ടി

    • @starnstripes777
      @starnstripes777 11 місяців тому

      😍

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 11 днів тому

      കണ്ണൂർ ഒരു നേതാവിനെ ജീപ്പ് തടഞ്ഞതിനാണ് ഷുക്കൂർ നെ പിടിച്ചു വിചാരണ നടത്തി കൊന്നത്

  • @manh385
    @manh385 11 місяців тому +11

    ഉമ്മൻചാണ്ടി യുടെ സംസ്കാരത്തിനും ആ മഹാമനസ്ക്കതക്കും, തിരിച്ച് എന്തെങ്കിലും അദ്ദേഹത്തിന്റെ മരണത്തിന് മുമ്പായി കേരളത്തിന് നൽകാൻ കഴിഞ്ഞിരുന്നോ എന്നത് ചരിത്രം രേഖപ്പെടുത്തും 🙏 💛

  • @ravicp213
    @ravicp213 11 місяців тому +19

    അതാണ് ചാണ്ടി സാർ

  • @cbsuresh5631
    @cbsuresh5631 11 місяців тому +242

    ഇദ്ദേഹത്തെ കല്ലെറിഞ്ഞവർക്ക്.. കാലം മാപ്പ് നൽകില്ല!നുണകൾ കൊണ്ടു ഭരണം പിടിച്ചവർക്കും..!!

    • @anisu319
      @anisu319 11 місяців тому +1

      God will ask them.

  • @thephoenix9819
    @thephoenix9819 11 місяців тому +28

    ക്രൈസ്തവ വിശ്വാസി ആയ Ummen Chandy. A great role model of how being a believer Helps you to be sincere and honest in your life and works. Salutes. 💕🙏

  • @ilyasansari98
    @ilyasansari98 11 місяців тому +8

    ഇത്രയും സാധുവായ ആ മനുഷ്യനെ ആണല്ലോ അവർ അന്ന് കല്ലെറിഞ്ഞത്.. അതുകൊണ്ട് ഇന്ന് കേരളജനത അനുഭവിക്കുകയും ചെയ്യുന്നുണ്ട്...😮😢😢

  • @reyonajoywin5868
    @reyonajoywin5868 11 місяців тому +46

    ഉറക്കം പോലും കുറച്ചുകൊണ്ട് ജനങ്ങൾക്ക് വേണ്ടി കർമ്മനിരതനായ മുഖ്യമന്ത്രി എളിമയും വിനയവും അദ്ദേഹത്തിന്റെ മുതൽക്കൂട്ട് ആരോടും ദേഷ്യമില്ല എല്ലാം കൊണ്ടും നല്ലൊരു മനുഷ്യസ്നേഹി താങ്കൾക്ക് മരണമില്ല ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നും ഉണ്ടാകും കണ്ണീർപ്രണാമം 🙏🙏🙏

  • @sobythomas5157
    @sobythomas5157 11 місяців тому +25

    തന്നെ രാഷ്ട്രിയ ശത്രുവായി ആക്രമിച്ച ആളെ പോലും മിത്രമാക്കിയ വലിയ മനുഷ്യൻ താങ്കൾ പോയത് ഞങ്ങൾക്ക് തീരനഷ്ടമാണ് അതിലുപരി സഹിക്കാവുന്നതിലും അധികം 😢 കേരളത്തിന്റെ ജനകീയനായ മുൻ മുഖ്യമന്ത്രിക്ക് ആദരാഞജലികൾ

  • @helium740
    @helium740 11 місяців тому +58

    A leader with no opposition❤

  • @radharajan2770
    @radharajan2770 11 місяців тому +15

    നമുക്കൊന്നിച്ച് അദ്ദേഹത്തോട് മാപ്പ് ചോദിക്കാം. കാലം മാപ്പ് തരട്ടെ....
    🙏🙏🙏🙏🙏🙏🙏🙏🙏

  • @mriyascp
    @mriyascp 11 місяців тому +18

    നല്ലൊരു മനുഷ്യനായിരുന്നു... ഇനിയൊരിക്കലും കിട്ടുകയില്ല ഇങ്ങനൊരു നേതാവിനെ..ആദരാഞ്ജലികൾ 🌹🌹🌹🌹🥀🥀. ഇവിടെ കൊറേ വാഴകൾ ഉണ്ട് പനപോലെ വളരുന്നു ദുഷ്ടന്മാരെ അല്ലേലും ദൈവം ആകാശം മുട്ടെ വളർത്തും.... അവർക്ക് ചാക്ക് ഉണ്ടാവില്ല....

  • @salmanul__007__
    @salmanul__007__ 11 місяців тому +64

    ജനകീയ നേതാവ് ❤️

  • @udayabanucp7833
    @udayabanucp7833 11 місяців тому +65

    The sun of truth comes out slowly... അപ്പോഴേക്കും ആള് പോയിരിക്കും 😢

  • @arszz7080
    @arszz7080 11 місяців тому +7

    അന്നാ കല്ലെറിഞെത് tv യിൽ കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നിയിരുന്നു കരഞ്ഞു പോയി അന്ന് 😪😪😪

  • @shebaabraham687
    @shebaabraham687 11 місяців тому +63

    ഇതുതന്നെയാണ് അണികൾക്ക് പറ്റുന്ന മണ്ടത്തരം നേതാക്കന്മാർ പറയുന്നത് എന്തും അനുസരിച്ച് അവർ കല്ലെറിയുന്നു തല്ലു കൊള്ളുന്നു അവരെ കൊണ്ട് കൊലപാതകം വരെ ചെയ്യിക്കുന്നു എന്നിട്ട് ചെയ്യിപ്പിച്ചവർ സുഖമായി വാഴുന്നു ഇനിയെങ്കിലും എല്ലാവരും ഇതൊക്കെ ഒന്ന് മനസ്സിലാക്കിയാൽ കൊള്ളാം ജീവിതം കളഞ്ഞു കുളിക്കരുത്

  • @MalluMalayalam
    @MalluMalayalam 11 місяців тому +205

    ഇല്ലാത്ത അനാവശ്യങ്ങൾ സഖാക്കൾ കുറെ പറഞ്ഞു.. ഇപ്പോൾ സഖാക്കൾ മാപ്പ് പറയാൻ തയ്യാറാണോ??

    • @priyeshkrishnan1014
      @priyeshkrishnan1014 11 місяців тому

      Vere pani onnulle??

    • @babymv5821
      @babymv5821 11 місяців тому +3

      A good question 👌👌

    • @mohanrajnair865
      @mohanrajnair865 11 місяців тому +1

      They will justify their actions saying that Veruppu, Vidwesham, Kalleru etc are part of political activities for the sake of the public and hence any expression of regret is out of context.

    • @kannankollam1711
      @kannankollam1711 11 місяців тому

      ഞങ്ങളുടെ നേതാവ് ഇരട്ട ചങ്കൻ പിണറായി വിജയനാണ്
      മാപ്പ് കോപ്പ് പറയും

    • @babymv5821
      @babymv5821 11 місяців тому +3

      @@kannankollam1711 ഇരട്ടച്ചങ്കൻ മാപ്പും കോപ്പും പറഞ്ഞാലും ഇല്ലെങ്കിലും ആ തിരുമുഖം കാണുമ്പോഴേ മനസിലാകും അദ്ദേഹത്തിൻ്റെ ഉള്ളിലിരിപ്പ് എന്താണെന്ന് .

  • @a.philip3923
    @a.philip3923 11 місяців тому +45

    ചാനൽ കാർ മൈക്കും കൊണ്ട് സരിതയുടെ അടുത്ത് പോയി എന്ത് പറയുന്നു എന്ന് ചോദിച്ചാൽ ഇപ്പോഴെങ്കിലും അവർ സത്യം പറയും

    • @DIMAJAMEEL
      @DIMAJAMEEL 11 місяців тому +3

      വളരെ ശരിയാണ്

    • @jeevanandane2802
      @jeevanandane2802 11 місяців тому +2

      Orikkalum ella, pratheyekichum Pinu bharanathil erikkumpol😂

    • @sree.........
      @sree......... 11 місяців тому

      ഇയാളെ കൊണ്ട് വന്ന സമയത്ത് സരിതെയ കൊണ്ടുവന്നിരുന്നെങ്കിൽ ഇതിലും നന്നായിരുന്നേനേ

  • @raheebashabeer9769
    @raheebashabeer9769 11 місяців тому +19

    വല്ലാത്തൊരു മനുഷ്യനാണ് ശത്രുക്കളെ polu സ്നേഹിച്ചു കൊള്ളുന്നു😢😢😢😢

  • @arszz7080
    @arszz7080 11 місяців тому +9

    ഇത്ര നല്ലൊരു ജനപ്രിയൻ 😪🌹🌹

  • @varghesemd567
    @varghesemd567 11 місяців тому +22

    V Sഉം പുണറായിയും മനസാക്ഷിയുണ്ടെങ്കിൽ ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണം

  • @MusthafaMusthafa-dm1yr
    @MusthafaMusthafa-dm1yr 11 місяців тому +5

    നിഷ്കളങ്കമായ സ്നേഹ പുഞ്ചിരി നമ്മെ വിട്ട് പിരിഞ്ഞു 🖤🖤

  • @valsalakumari5372
    @valsalakumari5372 11 місяців тому +19

    Prayers❤

  • @asilamasi7235
    @asilamasi7235 11 місяців тому +5

    ഇതാണ്‌ ഉമ്മന്‍ചാണ്ടി കേരളത്തിന്റെ പ്രിയ കുഞ്ഞൂഞ്ഞ് ❤

  • @dl_jo
    @dl_jo 11 місяців тому +7

    ഇനി ഇതുപോലെ ഒരു നേതാവ് ഉണ്ടാവില്ല 😢❤

  • @sajanc1170
    @sajanc1170 11 місяців тому +11

    നിഷ്കളങ്കനായ ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ 💐🙏
    സ്വന്തം രാഷ്ട്രീയ താൽപര്യത്തിനും ധന ലാഭത്തിനും വേണ്ടി ഇദ്ദേഹത്തെ ക്രൂശിക്കാൻ ശ്രമിച്ച ഓരോരുത്തരെയും ഇപ്പോൾ ഓർത്തു പോകുന്നു. ഇവനോടൊന്നും കാലം കണക്ക് ചോദിക്കാതിരിക്കില്ല.

  • @aravindakshanpr5301
    @aravindakshanpr5301 11 місяців тому +21

    ഇപ്പോഴും കല്ലെറിഞ്ഞു പരിക്കേല്പിച്ചതിൽ, നസീറിന് കുറ്റബോധം ഇല്ലപോലും, ഇതാണ് നസീറിന്റെ കൊണം...

    • @topicmalayalam1017
      @topicmalayalam1017 11 місяців тому

      അതാണ് സുഹൃത്തേ കേടർ അവന്മാർ മനുഷ്യൻമാർ അല്ല. മനുഷ്യനെ ആക്രമിച്ചു മൂചൂട് മുടിപ്പിക്കുന്ന ടീംസാണ്

  • @mydream9623
    @mydream9623 11 місяців тому +4

    ആദരാഞ്ജലികള്‍ 🌹 🌹

  • @anvarsadik9849
    @anvarsadik9849 11 місяців тому +14

    നേതാവ് 👍🏻

  • @jestinjoseph8131
    @jestinjoseph8131 11 місяців тому +5

    ഉമ്മൻ ❤️ചാണ്ടി 💕

  • @moideendilse4435
    @moideendilse4435 11 місяців тому +4

    മനുഷ്യൻ ആണ് അദ്ദേഹം ❤

  • @sunnyn3959
    @sunnyn3959 11 місяців тому +72

    പിണറായിക്കെതിരെ വിമാനത്തിൽ കരിങ്കൊടി കാണിച്ചവരോട് പിണറായിയും ജയരാജനും ചെയ്ത ക്രൂരതകൾ ഓർക്കുക.

  • @ishakemerald469
    @ishakemerald469 11 місяців тому +9

    വിസ്മയമായിരുന്നു കുഞ്ഞൂഞ് 💔

  • @Vra90
    @Vra90 11 місяців тому +6

    ആത്മാവ് നഷ്ടപ്പെട്ട കഴിഞ്ഞപ്പോൾ സ്തുതിക്കാൻ ഒരുപാട് ആൾക്കാർ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ കുറേപ്പേർ പരിഹസിച്ചിരുന്നു ഇതാണ് കാലം

  • @baburajik3327
    @baburajik3327 11 місяців тому +19

    മാതൃഭൂമി നിങ്ങളുടെ വിലയിരുത്തൽ ഒരുപാട് കേരളജനത കണ്ടതാണ്. അപ്പാപ്പ കാണുമ്പോൾ അപ്പാ എന്ന് വിളിക്കുന്ന മാതൃഭൂമിക്ക് ഇത് ഒരു അവസരമാണ്. നന്നായി മുതലെടുക്കുക. വിനാശകാലേ വിവിധ ബുദ്ധി.

    • @biju7081
      @biju7081 11 місяців тому

      കോട്ടും സ്യൂട്ടും ഉണ്ട്, പക്ഷേ വകതിരിവ് അശേഷം ഇല്ല.

  • @bindujose1592
    @bindujose1592 11 місяців тому +15

    ഇതാണ് രാഷ്ട്രയ നേതാവ് അയാൾക്ക് തെറ്റ് തിരുത്താൻ അവസരം കെടുത്തു. അയാളെ വീണ്ടും തെറ്റിലേക്ക് പറഞ്ഞ് വിട്ട് ഇല്ല.

  • @aswathsdiary6347
    @aswathsdiary6347 11 місяців тому +5

    സർ ആദരാജ്ഞലികൾ 🙏🌹

  • @ussanp4582
    @ussanp4582 11 місяців тому +25

    ഉമ്മൻ ചാണ്ടിയുടെയുടെ രാഷ്ട്രീയവും, പ്രവർത്തന രീതികളും മറ്റു പാർട്ടി നേതാക്കൾക്കു മാത്രമല്ല, ഇന്ന് കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ഇരിക്കുന്ന പലർക്കും അന്യമാണ് ....

  • @muhammedjunaid5233
    @muhammedjunaid5233 11 місяців тому +4

    ഇങ്ങനെയും ഉണ്ടാകുമോ മനുഷ്യന്മാർ.. പകരം വെക്കാനില്ലാത്ത നേതാവ്.. ഉമ്മൻ ചാണ്ടി.. ✋

  • @user-ob4io6bk8v
    @user-ob4io6bk8v 11 місяців тому +12

    Yes OC sir was a blessed man from god

  • @drthomsonsvlog9927
    @drthomsonsvlog9927 11 місяців тому +9

    A role model for many generations❤❤❤OC 🙏🏼🙏🏼

  • @noufalsiddeeque4864
    @noufalsiddeeque4864 11 місяців тому +29

    ഇന്ന് LDF സർക്കാർ മന്ത്രിമാരുടെ വാഹനം കടന്നുപോകുമ്പോൾ മുന്നിൽ കണ്ട ആംബുലൻസ് ഇടിച്ചു തെറിപ്പിച്ചു പോകുന്നു.

  • @MalluMalayalam
    @MalluMalayalam 11 місяців тому +144

    ഉമ്മൻചാണ്ടിയെ അനാവശ്യം പറഞ്ഞ സഖാക്കൾ എവിടെ..
    സഖാക്കൾ മാപ്പ് പറയണം

    • @user-pc3qp3et2p
      @user-pc3qp3et2p 11 місяців тому +3

      ആദ്യം നമ്പി നാരായണന്നോട് മാപ്പ് പറയട്ടെ എന്നിട്ടാവാം ബാക്കി... ഉമ്മൻ ചാണ്ടി മരിച്ചു പോയ സ്ഥിതിക്ക് കോൺഗ്രസുകാർ മാപ്പ് പറയുക

    • @muhammad.thariq7743
      @muhammad.thariq7743 11 місяців тому +1

      @@user-pc3qp3et2p കൃസങ്കി & സങ്കി& കമ്മിങ്കി ഏതാണ് താൻ

    • @anandhjose
      @anandhjose 11 місяців тому +5

      @@user-pc3qp3et2ppoi chathude bro

    • @user-pc3qp3et2p
      @user-pc3qp3et2p 11 місяців тому

      @@anandhjose ahaa nalla sangadam undalle...
      Ningal oru real indian enkil u will not support any political leader

    • @ushas504
      @ushas504 11 місяців тому +1

      ​@@user-pc3qp3et2p താൻറെ പേരെഴുതാൻ പേടിണാണങ്കിൽ എന്തിനു വീരവാദം മുഴക്കുന്നു. ഒരു പാവം മനുഷ്യനെ താഴെയിറക്കി കസേരയിലിരിക്കുന്ന ആളു ഒരു കോപ്പും പറയണ്ട.

  • @babumon656
    @babumon656 11 місяців тому +19

    പിണറായി ആണ് കല്ല് എറിഞ്ഞത് എങ്കിൽ ഇപ്പോൾ സംസാരിക്കാൻ ഇയാൾ ഉണ്ടാകില്ലാരുന്നു

  • @reality1756
    @reality1756 11 місяців тому +59

    അങ്ങനെയുള്ളആളെ യല്ലേ നിങ്ങൾ ഒരു പെണ്ണിന്റെ പേരിൽ ആട്ടിയോടിച്ചത്..

  • @xtacy2325
    @xtacy2325 11 місяців тому +1

    ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു താഴെ ഇറക്കാൻ എതിർ പാർട്ടിക്കാർ ശ്രമിച്ചു, പക്ഷെ ഈ മഹത്തായ വ്യക്തിയുടെ വില എന്തെന്ന് ഇന്നത്തെ കേരളത്തിന്‌ അറിയാം, നിങ്ങൾ പക്ഷെ വൈകി പോയി എന്ന് മാത്രം,എന്നും മായാത്ത പുഞ്ചിരി ❤️❤️ Love u sir

  • @nahmae4909
    @nahmae4909 11 місяців тому +9

    ഇനി ഇവരൊക്കെ ആരെ അധിക്ഷേപിക്കും ആരെ കല്ലെറിയും പീഡന കേസിൽ പെടുത്തും പാവം എല്ലാം നേരിട്ടത് ഒരു പുഞ്ചിരി കൊണ്ട് പാവം ചാണ്ടി സാർ ഇനി ഇങ്ങനെ ഒരു നേതാവ് സ്വപ്നങ്ങളിൽ മാത്രം

  • @ArnoldBandwring
    @ArnoldBandwring 11 місяців тому +6

    താങ്ങൾ ആർക്കുവേണ്ടിയാണൊ ഇത് ചെയ്തത് അവർക്കെതിരെ ആണെങ്കിൽ ഇന്ന് ഇതു പറയാൻ താങ്ങൾ ഉണ്ടാവുകയില്ല എന്ന് മാ(തം ഓർത്താൽ മതി
    അതായിരിക്കട്ടെ താങ്ങളുടെ ഇനിയുള്ള കാലം

  • @sreejithmani9033
    @sreejithmani9033 11 місяців тому +3

    ജനകിയനായ നേതാവ്.. ഉമ്മൻ‌ചാണ്ടി സർ ♥️🌹

  • @sanithabijosh5671
    @sanithabijosh5671 11 місяців тому +4

    സ്നേഹത്തിന്റെ രാജാവിന് വിട 😥😔ആ പുഞ്ചിരി മായില്ല മനസിൽ നിന്ന് ❤️

  • @anuanuz3959
    @anuanuz3959 11 місяців тому +3

    അങ്ങനെയാണ് നല്ല മനുഷ്യർ, ഇനി ഇത് പോലുള്ള നേതാക്കൾ ഉണ്ടാകുക ചുരുക്കം, നല്ലൊരു നേതാവ് ആയിരുന്നു,

  • @jafarkarakunnu
    @jafarkarakunnu 11 місяців тому +12

    മാന്യൻ ആയ ഉമ്മൻ ചാണ്ടിയെ ഇല്ല കഥകൾ പറഞ്ഞു പരത്തി, കല്ലെറിഞ്ഞു. പാവം

  • @vmrahim8372
    @vmrahim8372 11 місяців тому +1

    ഒരു വലിയ മനസ്സിന്റെ ഉടമയാണ് ശ്രീ ഉമ്മൻ ചാണ്ടി സാർ.

  • @vibhasatheesh7399
    @vibhasatheesh7399 11 місяців тому +5

    കണ്ടു പഠിക്കാൻ, മാതൃക ആക്കാൻ പറ്റിയ നേതാവ്.. ഇനി ഇങ്ങനെ ഒരു നേതാവ് കേരളത്തിൽ ഉണ്ടാകില്ല 😭😭😭ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🥹

  • @Albert-kv4hf
    @Albert-kv4hf 11 місяців тому +6

    🌹🌹സ്നേഹം സകലതും ഷമിക്കുന്നു സ്നേഹം സകലതും സഹിക്കുന്നു എല്ലാം വിശ്വസിച്ചീടുന്നു സ്നേഹം എല്ലാറ്റിനെയും അതിജീവിക്കുന്നു 🌹🌹🌹 പ്രിയ ചാണ്ടി സാറിന് പ്രണാമം ❤❤❤

  • @premnavas2671
    @premnavas2671 11 місяців тому +3

    വിട... ഒരു നാടിനെ മുഴുവൻ സ്നേഹിക്കാൻ മാത്രം പഠിപ്പിച്ച നേതാവേ.... നേതാവേ... വിട
    ആദരവോടെ ആദരാഞ്ജലികൾ

  • @MD-cy7lb
    @MD-cy7lb 11 місяців тому +8

    ഉമ്മൻ ചാണ്ടി സാർ ❤❤❤🤲🤲

  • @kunjaamiz_worldd3221
    @kunjaamiz_worldd3221 11 місяців тому +1

    അദ്ദേഹത്തെ ഏറ്റവും കൂടുതൽ വേട്ടയാടിയത് നിങ്ങൾ മാധ്യമങ്ങൾ തന്നെ ആയിരുന്നു 😔

  • @ikozhikod1391
    @ikozhikod1391 11 місяців тому +25

    കോൺഗ്രസിൽ ഇതുപോലെത്തെ നേതാക്കളെ കാണാൻ പറ്റില്ല

  • @rubberducky1501
    @rubberducky1501 11 місяців тому +8

    മനസ്സിൽ പക വെച്ചു പക പോകുന്ന ഇന്നത്തെ രാഷ്ട്രീയ നേതാക്കൻ മാർക്ക് ഒരു മാതൃക..

  • @alexjacob1679
    @alexjacob1679 11 місяців тому +8

    A great personality indeed.

  • @amalkbabu8715
    @amalkbabu8715 11 місяців тому +3

    My fav ❤️ leader

  • @nadeemnazer3242
    @nadeemnazer3242 11 місяців тому +10

    ❤❤❤ what a great human being

  • @sajus-nw8bl
    @sajus-nw8bl 11 місяців тому

    ഇങ്ങനെയുള്ള ഒരു മനുഷ്യനെ പറ്റിയാണ് സ്ത്രീകൾക്ക് തന്നെ അപമാനമായ ഒരുത്തിയുമായി ആരോപണം ഉണ്ടാക്കിയത് ഉമ്മൻ ചാണ്ടി സർ ❤❤❤❤😢😢😢🎉🎉🎉🎉

  • @tomtgimy8668
    @tomtgimy8668 11 місяців тому +1

    Oommen Chandy, A true follower of JESUS 🙏

  • @Braveindian336
    @Braveindian336 11 місяців тому +5

    എതിരാളിയെ തകർക്കാൻ ചിലർ കണ്ട തന്ത്രം സോളാർ കേസ്. തകർത്തു കളഞ്ഞു കറയില്ലാത്ത വ്യക്തിത്വത്തെ . ശരിയായ കള്ളന്മാർ സന്തോഷിക്കുന്നു. കാലം ഒരിക്കൽ ഇതിന് കണക്ക് തീർക്കും തീർച്ച.😢

  • @sreekumar2984
    @sreekumar2984 11 місяців тому +6

    പകരം ആ സ്ഥാനത്തു പിണു ആയിരുന്നു എങ്കിൽ ഇവന്റെയൊക്കെ കുടുംബം തന്നെ കുട്ടിച്ചോറാക്കിയേനെ... ഇന്ന് ഈ രീതിയിൽ സംസാരിക്കാൻ നീ ഈ ഭൂമുഖത്ത് ഉണ്ടാവുമായിരുന്നില്ല... നസീറെ

  • @halahulayt4064
    @halahulayt4064 11 місяців тому +7

    ജീവിതത്തിൽ... കാണാൻ.. വേണ്ടി... കാത്തിരുന്ന നേതാവ്.. നാട്ടിൽ.. നിന്ന്.... കാണാനും...❤❤

  • @skjkv2429
    @skjkv2429 11 місяців тому +13

    ഉമ്മൻ ചാണ്ടി എന്ന നല്ല മനുഷ്യനെ നുണകൾ മെനഞ്ഞ് തയ്യാറാക്കി നാടകം കളിച്ചവർ ഇവിടെ നെഞ്ചു. വിരിച്ച് നടക്കുന്നു ......

  • @gopalkasergod2700
    @gopalkasergod2700 11 місяців тому +22

    കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി അദ്ദേഹത്തോട് ചെയ്ത ക്രൂരകൃത്യത്തിന് ഒരിക്കലും മാപ്പ് അർഹിക്കുന്നില്ല.

  • @user-rx2ri3md2t
    @user-rx2ri3md2t 11 місяців тому +6

    കല്ലേറ് നടന്നപ്പോൾ ഉമ്മൻ ചാണ്ടിയുടെ സ്ഥാനത്ത് പിണറായി അയിരുന്നു എങ്കിൽ അവിടെ പോലീസ് നരനായാട്ട് നടന്നേനേ.....