ഇതെന്ത് നാട്? എന്ത് നീതി? എന്ത് നിയമം? - സൂപ്പർ പ്രൈം ടൈം | Manipur | PM Modi | Super Prime Time

Поділитися
Вставка
  • Опубліковано 26 вер 2024
  • മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിക്ക് വേദനിച്ചത് ഇപ്പോൾ മാത്രമോ? കേന്ദ്രസർക്കാരിന് മറുപടിയില്ലേ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു
    #SuperPrimeTime #ManipurViolence #ManipurRiot #PMModi
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 1,2 тис.

  • @ashrafkashrafkongath5645
    @ashrafkashrafkongath5645 Рік тому +32

    മാതുവിന് പ്രതികരിക്കാതിരിക്കാൻ കഴിയില്ല അവരും ഒരു സ്ത്രീയാണ്.

  • @shalumathew9115
    @shalumathew9115 Рік тому +118

    നിരീക്ഷകൻ മിസ്റ്റർ പ്രമോദിന് ബിഗ് സല്യൂട്ട്....
    മനുഷ്യനേക്കാൾ വലിയ വിലയും ആദരവും മൃഗത്തിന് കൊടുക്കുന്നതാണ് നമ്മുടെ സാഹോദര്യവും രാഷ്ട്ര സ്നേഹവും എന്ന് തോന്നിപ്പോകുന്നു....
    😢😢😢😢

    • @mohammedhajimk1592
      @mohammedhajimk1592 Рік тому +1

      .😮😊😊 44:50 44:50

    • @Gladiator838
      @Gladiator838 Рік тому

      ഇന്ദിര ഗാന്ധി ബാധിക്കുന്ന കാലത്തെ മണിപ്പൂർ പ്രശ്നം സജീവമാണ്, അത് കുറച്ചു കാലത്തെങ്കിലും ശമിപ്പിക്കാൻ കഴിഞ്ഞത് മോഡി വന്നതിനു ശേഷം എന്നാൽ സുപ്രീം കോടതി ഒരു വിഭാഗത്തിനു st status നൽകിയതിനു ശേഷം കലാപം വീണ്ടും പൊട്ടിപ്പുറപ്പെട്ടു... ഇതിൽ രാഷ്ട്രീയം കാണുന്നവർ രാജ്യദ്രോഹികൾക്ക് തുല്യമായ മനസ്സുള്ളവർ തന്നെയാണ്

    • @aliasthomas9220
      @aliasthomas9220 Рік тому +1

      ചർച്ച കലക്കാനും ഒരാള് വേണമല്ലൊ!!?

    • @prem6859
      @prem6859 Рік тому +1

      Did you ever gone to northeast side

    • @ayisha-yh1gw
      @ayisha-yh1gw Рік тому +1

      Eeeeeeeeeeeeeeeeeeeeeeeew2

  • @travellingvlog7900
    @travellingvlog7900 Рік тому +40

    മണിപ്പൂരിൽ ഈ കണ്ട വീഡിയോകലുടെ പതിന് മടങ്ങ് ഭയാനകമായിരുന്നു മുമ്പ് നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ അരങ്ങേറിയ വംശഹത്യ, അവിടെ അനിയേക്കാം സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി നഗ്നപരേഡ് നടത്തി അവസാനം തീ കുണ്ടത്തിൽ എറിഞ്ഞു കൊല്ലുകയാണ് ചെയ്തത്, അന്ന് അതിനല്ലാം ചുക്കാൻ പിടിച്ചത് അവിടത്തെ മുഖ്യമന്ത്രിയായിരുന്ന , " ഈ ഞെട്ടൽ "അറിയിച്ച പ്രധാനമന്ത്രിയായ നരേന്ദ്രമോഡി എന്ന കാപാലികനായിരുന്നു, ബിൽകീസ് ഭാനു എന്ന യുവതിയുടെ കുടുംബത്തിൽപ്പെട്ട 13 പേരെ അവളുടെ മുമ്പിൽ വച്ച് കൊല്ലുകയും അവളെ ഇതേപോലെ ബലാത്സംഗം ചെയ്തു അവൾ മരിച്ചു എന്ന് കരുതി ഹിന്ദുത്വറ് ഉപേക്ഷിച്ചു പോയി.. ആ കേസിലെ പ്രതികളിൽ 11 പേരെ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ജീവപര്യന്തം ശിക്ഷിച്ചു എന്നാൽ ആ പ്രതികളെയും നരേന്ദ്രമോഡി സ്വാതന്ത്രദിനത്തിന്റെ പേരും പറഞ്ഞ് ജയൽ മോചിതരാക്കി അവരെ ഹാരമണിച്ച് ഗുജറാത്തിൽ സ്വീകരണം കൊടുത്തു, ഗുജറാത്ത് മുസ്ലിം വംശഹത്യയിൽ മൂവായിരത്തിൽ പരം നിരപരാധികളെ കൊന്നുകള്ളിയ സംഭവത്തിൽ ഞെട്ടാത്ത നരേന്ദ്രമോഡി ഇപ്പോൾ ഞെട്ടാൻ ഉണ്ടായ കാരണം ഈ വീഡിയോ പൊതുജനങ്ങൾ കാണാനിടയായി അതുകൊണ്ടാണ് അദ്ദേഹത്തിന് ഞെട്ടൽ വന്നത് അല്ലാതെ വേറെ ഒന്നും അല്ല

  • @BadaruBadaru-hk5jq
    @BadaruBadaru-hk5jq Рік тому +38

    അഡ്വക്കറ്റ് പ്രദീപ് പുഴങ്കര ബിഗ് സല്യൂട്ട് താങ്കൾ പറഞ്ഞതിൽ 100% യോജിക്കുന്നു

  • @harisnelliyott9010
    @harisnelliyott9010 Рік тому +34

    സംഘ പരിവാറിന്റെ തന്ത്രം തന്നെയാണെന്ന് ഗുജറാത്ത് കലാപവും ബിൽക്കീസ് ബാനു സംഭവവും തെളിയിച്ചതാണ്

  • @abdulnazarpallara518
    @abdulnazarpallara518 Рік тому +34

    പ്രമോദ് പുഴങ്കര താങ്കളുടെ നിരീക്ഷണം വളരെ യാഥാർഥ്യം

  • @ashrafkashrafkongath5645
    @ashrafkashrafkongath5645 Рік тому +104

    സുരേഷ് താങ്കളുടെ സംസ്കാരം കേരള ജനത മനസിലാക്കട്ടെ . പ്രമോദ് പുഴങ്കര പറഞ്ഞത് വളരെ സത്യമാണ്.

    • @Gladiator838
      @Gladiator838 Рік тому

      ഇന്ദിര ഗാന്ധി ബാധിക്കുന്ന കാലത്തെ മണിപ്പൂർ പ്രശ്നം സജീവമാണ്, അത് കുറച്ചു കാലത്തെങ്കിലും ശമിപ്പിക്കാൻ കഴിഞ്ഞത് മോഡി വന്നതിനു ശേഷം എന്നാൽ സുപ്രീം കോടതി ഒരു വിഭാഗത്തിനു st status നൽകിയതിനു ശേഷം കലാപം വീണ്ടും പൊട്ടിപ്പുറപ്പെട്ടു... ഇതിൽ രാഷ്ട്രീയം കാണുന്നവർ രാജ്യദ്രോഹികൾക്ക് തുല്യമായ മനസ്സുള്ളവർ തന്നെയാണ്

  • @muhammedharris3600
    @muhammedharris3600 Рік тому +85

    സമാനാമായ സംഗതികൾ ഗുജറാത്തിൽ നടന്നപ്പോൾ നിശബ്ദത പാലിച്ച mediaയും നിശബ്ദത പാലിച്ച ആളുകളാണ് ഉത്തരവാദികൾ.----

    • @bennygeorge4478
      @bennygeorge4478 Рік тому +3

      Correct 👍അത് അവർക്കു സമാനമായ കൃത്യനിർവഹണത്തിന് ഉർജമേകി

    • @Gladiator838
      @Gladiator838 Рік тому

      ഗുജറാത്തിൽ വടി കൊടുത്തു അടി വാങ്ങിയതല്ലേ

    • @showkaths9578
      @showkaths9578 Рік тому +3

      @@Gladiator838 എടപ്പാൾ മറന്നോ

    • @showkaths9578
      @showkaths9578 Рік тому

      @@Gladiator838 അണ്ടി മുക്ക്

    • @muhammedharris3600
      @muhammedharris3600 Рік тому

      @@Gladiator838 അമ്പട സണ്ണി കുട്ട----

  • @shashang1364
    @shashang1364 Рік тому +87

    Mr സുരേഷ് താങ്കൾക്ക് പറഞ്ഞ പണി അല്ല ഇത് 🙏

    • @Gladiator838
      @Gladiator838 Рік тому

      ഇന്ദിര ഗാന്ധി ബാധിക്കുന്ന കാലത്തെ മണിപ്പൂർ പ്രശ്നം സജീവമാണ്, അത് കുറച്ചു കാലത്തെങ്കിലും ശമിപ്പിക്കാൻ കഴിഞ്ഞത് മോഡി വന്നതിനു ശേഷം എന്നാൽ സുപ്രീം കോടതി ഒരു വിഭാഗത്തിനു st status നൽകിയതിനു ശേഷം കലാപം വീണ്ടും പൊട്ടിപ്പുറപ്പെട്ടു... ഇതിൽ രാഷ്ട്രീയം കാണുന്നവർ രാജ്യദ്രോഹികൾക്ക് തുല്യമായ മനസ്സുള്ളവർ തന്നെയാണ്

    • @ahznn
      @ahznn 10 місяців тому

      athe 🥴

  • @babusalim
    @babusalim Рік тому +38

    പ്രമോദ് പുഴങ്കര വളരെ സത്യമാണ് പറഞ്ഞത്

  • @ajmalauto342
    @ajmalauto342 Рік тому +56

    വർഷങ്ങൾക്കു മുൻപ് അബ്‌ദുൾ നാസർ മദനി പറഞ്ഞിരുന്നു ഈ പ്രമുഖർ ഇപ്പോൾ പറഞ്ഞതെല്ലാം
    കാലത്തിനു പോലും മായ്ക്കാൻ പറ്റാത്ത വാക്കുകൾ
    മദനി താങ്കളാണ് ശെരി ⚡️

    • @Goosebumps-e3i
      @Goosebumps-e3i Рік тому +8

      വളരെ ശരിയാണു.
      അന്ന് അദ്ദേഹത്തെ എല്ലാവരും കൂടി ഭ്രാന്തനും തീവ്വ്രവാദിയും ആക്കി..
      അദ്ദേഹത്തിന്റെ ദീർഗ്ഗ വീക്ഷണം എത്ര ശരിയാണു. അതിന്നു പുലർന്നുകൊണ്ടേയിരിക്കുന്നു..

    • @vinuvikraman5199
      @vinuvikraman5199 Рік тому

      🤣🤣🤣🤣

  • @swaminathansociety9035
    @swaminathansociety9035 Рік тому +188

    ചെന്നായി കൂട്ടങ്ങൾക്ക് മണിപ്പൂർ സർക്കാരും കേന്ദ്ര സർക്കാരും എല്ലാ പിന്തുണയും നൽകുന്നു

    • @abdulsamad9885
      @abdulsamad9885 Рік тому +7

      ഒരു പട്ടി കുട്ടി വാഹനത്തിനടിയിൽപെട്ട് ചത്താൽ വേദനിക്കില്ലേ?

    • @abdulsamad9885
      @abdulsamad9885 Рік тому

      Garbhiniyude vayar shoolam kondu kuthikkeeri bhroonam puratheduthavar ethum ethilappuravum nadathum

    • @Gladiator838
      @Gladiator838 Рік тому

      ഇന്ദിര ഗാന്ധി ബാധിക്കുന്ന കാലത്തെ മണിപ്പൂർ പ്രശ്നം സജീവമാണ്, അത് കുറച്ചു കാലത്തെങ്കിലും ശമിപ്പിക്കാൻ കഴിഞ്ഞത് മോഡി വന്നതിനു ശേഷം എന്നാൽ സുപ്രീം കോടതി ഒരു വിഭാഗത്തിനു st status നൽകിയതിനു ശേഷം കലാപം വീണ്ടും പൊട്ടിപ്പുറപ്പെട്ടു... ഇതിൽ രാഷ്ട്രീയം കാണുന്നവർ രാജ്യദ്രോഹികൾക്ക് തുല്യമായ മനസ്സുള്ളവർ തന്നെയാണ്

    • @abdulkarimkk998
      @abdulkarimkk998 Рік тому

      48:16 ❤

    • @abuabui566
      @abuabui566 Рік тому +1

      ​@@abdulkarimkk998araa😊 ni❤q aw ààw

  • @AbdulRehman-bh7lp
    @AbdulRehman-bh7lp Рік тому +16

    ഇന്നത്തെ മാൻ ഓഫ് ദി മാച്ച് പ്രമോദ് പുഴങ്കര അഭിവാദ്യങ്ങൾ.. നല്ല നിരീക്ഷണം

  • @butterflys2.O
    @butterflys2.O Рік тому +49

    ഇതാണ് സംഘ സംസ്കാരം ,പ്രാകൃത പ്രാചീന ഹിന്ദുത്വ സംസ്കാരം.ലോകത്തിനു മുന്നിൽ ഭാരതം തല കുനിക്കേണ്ടി വരുന്ന പൈശാചിക സംസ്കാരം.

  • @noushadkh9729
    @noushadkh9729 Рік тому +5

    അഡ്വ പ്രമോദ് പുഴങ്കര കൃത്യമായി മറുപടി കൊടുത്തു👍👍👍

  • @anujesus261
    @anujesus261 Рік тому +116

    ഭാരതത്തിലെ എല്ലാ സ്ത്രീകളുടെ മാനമാണ് നഷ്ടപ്പെട്ടത് 😢😢

    • @vinuvikraman5199
      @vinuvikraman5199 Рік тому +2

      Keralathil e idakku oru penkutty vivasthrayayi odi annu aarkum onnum nashtapettilla...valayaril randu pinchu kunjungale peedipichu ketti thookki...kuttikalude Amma secretariatinu MUNNIL thalamundanam cheythu neethiku vendi poradi annum aarkum maanam nashtapettilla ..
      Corana samayathu ambulance il oru penkutty peedipikka pettu annu arkum maanam nashtapettilla..
      Peedanam party anveshwanam nadathumennu paranja Vanitha commission adhyakshmar undayirunnu appozhum manam polyilla...theevratha alakkunna machine vare kandu pidichu ennittum aarkum oru parathiyum illayirunnu...gothra vibhagangal thammil nadakkunna kalapathe mathaparamaya onnakki maattan sremichu kondirukkumna keralathile Ella mahanmarkkum nalla namaskaram

    • @showkaths9578
      @showkaths9578 Рік тому +4

      @@vinuvikraman5199 ശാഖയിൽ നിന്നും കിട്ടിയോ ഇത്

    • @sachithkn6512
      @sachithkn6512 Рік тому +1

      ​@@showkaths9578aleda madrassayil ninnum... Kure undu anakku kelkkano?
      Vachittu pose nari pokum nee

    • @mahamoodvc8439
      @mahamoodvc8439 Рік тому

      ഗുജറാത്തിൽ ഹിന്ത്തുക്കളെയും മുസ്ലിങ്ങളെയും binnippichu
      വർഗീയകലാപം സൃഷ്ട്ടിച്ച
      സംഘപരിവാർ അജണ്ട
      അതു മണ്ണിപുരിലും.

    • @ravik8591
      @ravik8591 Рік тому +1

      ​@@sachithkn6512²⅔❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ni😊

  • @user-jd5nv3jd9
    @user-jd5nv3jd9 Рік тому +37

    നരേന്ദ്രമോഡിയെ കൊണ്ട് നമ്മൾ ഇന്ത്യക്കാർക്ക് എന്താണ് പ്രയോജനം ?

  • @sidhikps2523
    @sidhikps2523 Рік тому +40

    പ്രമോദ് കുളങ്ങഴ നട്ടെല്ലുള്ള ഒരു വ്യെക്തിയാണ് ❤️❤️❤️❤️

  • @അപ്പുകുട്ടൻ-ഖ5മ

    പൗരന്മാരുടെ മൗനമാണ് ഫാസിസത്തിന്റെ വിജയം

    • @sruthipurushothaman853
      @sruthipurushothaman853 Рік тому +1

      Mindathakkiyathalle.. Bayapeduthi.. Mindiyal uapa.. Mediasine polum nishabdamakkiyillee

  • @manojchalilmanojchalil4454
    @manojchalilmanojchalil4454 Рік тому +19

    പ്രമോദ് പുഴങ്കര ബിഗ് സല്യൂട്ട്✊✊✊✊✊

  • @yahiyakp8770
    @yahiyakp8770 Рік тому +31

    അഡ്വ പ്രമോദ് പുയങ്കര
    അവസാന മിനുട്ടുകൾ 👏🔥🔥👍🏻

  • @moinudheenksgoodspeechmybr909
    @moinudheenksgoodspeechmybr909 Рік тому +15

    അഡ്വ പ്രമോദ് പറഞ്ഞതു 100%ശരിയാണ്.

  • @yousafsa3097
    @yousafsa3097 Рік тому +3

    ഞാൻ ഇതുവരെ ഈ ചാനൽ കാണില്ലാഇരുന്നു മാതു നല്ല ഒരു എൻട്രോ എനിക്ക് വളരെ ഇഷ്ട്ടമായി സത്യo സത്യമായി പറഞ്ഞു മണിപ്പൂർ ജനങ്ങലെ രക്ഷിക്കൂ

  • @maharoof47
    @maharoof47 Рік тому +13

    ഇത് പെണ്ണിനോടുള്ള കാമം അല്ല അവൾ തന്റെ മതത്തിൽ അല്ല എന്ന ഒരൊറ്റ കാരണം ആണ്.

  • @lamhasvlog792
    @lamhasvlog792 Рік тому +4

    അഡ്വക്കേറ്റ് പ്രമോദ് പുഴങ്കര, നിങ്ങൾക്ക് ബിഗ് സല്യൂട്ട്.

  • @noorudheennooru1549
    @noorudheennooru1549 Рік тому +31

    ഏക സിവിൽ കോട് കൊണ്ടുവരുന്നതും ഹിന്ദുത്വ അജന്ധ നടപ്പിലാക്കാനാണെന്ന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം? സ്ത്രീക്ക് ഒരുസുരക്ഷയും സംരക്ഷണവും Jതീക്ഷിക്കരുത്

    • @prem6859
      @prem6859 Рік тому +1

      Keralathil sarikum undallo

  • @hussaincp2054
    @hussaincp2054 Рік тому +179

    പ്രേക്ഷകർക്ക് സുരേഷിനോട് പുച്ഛം മാത്രം

  • @shibilrehman
    @shibilrehman Рік тому +61

    കലാപങ്ങളിലൂടെയും ഭിന്നിപ്പിലൂടെയും അധികാരം നേടുന്ന പാർട്ടിക്ക് ഇതൊക്കെ ഒരു മുതൽക്കൂട്ട് മാത്രം.

  • @chackochanmathai45
    @chackochanmathai45 Рік тому +34

    ദേ വീണ്ടും വന്നു പാകിസ്ഥാൻ സെപ്റ്റിക് ടാങ്ക് ടോർച്ച്,മാധു ദയവുചെയ്ത് ഇവനെ പോലെയുള്ള വർഗീയവാദികളെ വിളിച്ചിരുത്തി പൊതുജനങ്ങൾ ആയ പ്രേക്ഷകരെ അധിക്ഷേപിക്കരുത് അത്ര അസഹനീയമാണ്

    • @musthafapa592
      @musthafapa592 Рік тому

      👍👍👍👍👍👍👍👏👏👏👏

    • @shibilrehman
      @shibilrehman Рік тому +7

      ഇങ്ങനുള്ളവന്മാർ ചർച്ചക്ക് വന്നാലേ ബിജെപിയുടെ യഥാർത്ഥ മുഖം ജനങ്ങൾക്ക് മനസ്സിലാകൂ

    • @chackochanmathai45
      @chackochanmathai45 Рік тому +2

      @@shibilrehman കഴിഞ്ഞ ഒരു മാസത്തിനു മുമ്പുള്ള ട്വൻറി ഫോർ ചാനലിൽ 2000 നോട്ട് "ഹാഷ്മി" പിൻവലിക്കുന്നതിലുള്ള ചർച്ച താങ്കൾ ശ്രദ്ധിച്ചുകാണും പാകിസ്ഥാൻ പാകിസ്ഥാൻ എന്നും പറഞ്ഞ് വർഗീയത ആളിക്കത്തിക്കാൻ ആ സാമ്പത്തിക വിദഗ്ധ മേരി വർഗീസ് നോട് നടത്തിയ ക്രൂരമായ അധിക്ഷേപം കേരളം കണ്ടതല്ലേ അതിനുശേഷം കുറേ കാലം ഒളിവിൽ ആയിരുന്നു വീണ്ടും പ്രത്യക്ഷപ്പെട്ടു ചാനലുകൾക്ക് റേറ്റിംഗ് കൂട്ടാൻ വേണ്ടി മാത്രം വിളിക്കുന്നതാണ് ഇവരെ ഒക്കെ പൊതുജനങ്ങളെ അപമാനിക്കാൻ

  • @SumaSuma-hb8pr
    @SumaSuma-hb8pr Рік тому +104

    കോടതി പോലും കാപാലികരുടെ കൂടെയാണ് മൂന്നു മാസമായി കോടതി പോലും മൗനത്തിൽ ആയിരുന്നു. അഥായത് പാവങൾക്ക് നിരാശ്രയർക്ക് ഒരിക്കലും നീതി കിട്ടില്ല

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 Рік тому +36

    ഗുജറാത്തിനു കിട്ടാത്ത നീതി മണിപ്പൂരിന് കിട്ടുന്നതിൽ സന്തോഷം,

  • @SajeerKs-p5o
    @SajeerKs-p5o Рік тому +4

    Big, സല്യൂട്ട്, പ്രമോദ് sir, 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻മാതു ഇഷ്ട്ടം 💖💖💖💖💖💖💖💖

  • @ChembrakkaranChembrakkaran
    @ChembrakkaranChembrakkaran Рік тому +36

    ഹോട്ടലിൽ പാത്രം കുഴുകുന്നവനോക്കെ. പ്രധാന മന്ത്രി അയൽ.. 😇😇😇😇😇😇

    • @musthafapa592
      @musthafapa592 Рік тому +4

      😂😂😂😂😂👍👍👍👍👍👏👏👏👏

    • @minnarafan1597
      @minnarafan1597 Рік тому +3

      🤣🤣🤣🤣🤣

    • @vpnfreedom3707
      @vpnfreedom3707 Рік тому

      അവരുടെ ജീവനോപാധിയാണ്.അതിന് മാന്യതയാണ്.അല്ലാതെഈ തായോളികളെ പോലെയല്ല.അവരെ അപമാനിക്കരുത്..👿

    • @sruthipurushothaman853
      @sruthipurushothaman853 Рік тому +1

      😂😂😂

    • @ShenojcpShenojcp
      @ShenojcpShenojcp Рік тому +1

      😂

  • @blessyclaregeorge8225
    @blessyclaregeorge8225 Рік тому +28

    Hats off u Mathu..... 😍😍😍😍😍😍

  • @sanalkumarmc7296
    @sanalkumarmc7296 Рік тому +26

    ശ്രീ മാതു മാന്യമായ സംസ്കാരമുള്ള ഭാഷയയിൽ സംസാരിക്കുന്നBJP പ്രതിനിധികളെ ചർച്ചയ്ക്ക് ക്ഷണിക്കുക ഞങ്ങൾ കുടുംബമായ് വീട്ടിനുള്ളൽ ഇരുന്ന് കേൾക്കുകയും കാണുകയും ജ്യന്നതാണ്. അതുകൊണ്ട്ഇങ്ങനെയുള്ള ആളുകളെ ദയവായ് ഒഴിവാക്കണം

  • @geevarghesec2149
    @geevarghesec2149 Рік тому +13

    കൊലനടത്തി ഓടി അന്യരാജ്യങ്ങളിൽ പോയി ആ നേതാക്കളെ പറഞ്ഞു പറ്റിച്ചു അവിടുത്തെ പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങികൊണ്ടുവരുക. എന്തൊരു നാണക്കേട്, കഷ്ട്ടം.

  • @nishanthk6597
    @nishanthk6597 Рік тому +88

    2024 ലെ തിരഞ്ഞെടുപ്പിൽ കാണിച്ചു കൊടുക്കണം ഈ ക്രിമിനൽ പാർട്ടിക്ക് .

    • @sruthipurushothaman853
      @sruthipurushothaman853 Рік тому +5

      North Indiansinu kurachu budhiyum nattellinu balavum kodukkattennu prarthikkanam

    • @maqsoodm.m7323
      @maqsoodm.m7323 Рік тому

      Oru gunno illa Avaru thanne keyarum..

    • @sureshani9400
      @sureshani9400 Рік тому

      2024, Onnum kanikkan Ella BJP Thanne

    • @sruthipurushothaman853
      @sruthipurushothaman853 Рік тому

      @@sureshani9400 aa Ambani yum adaniyum ekke kayyil undalloo.. 2024 il lokam avasanikkillalloo.. Eppolm ellarem pattikkan patilla

    • @viswanathannair5220
      @viswanathannair5220 Рік тому

      മാചാന

  • @rasheedkuwait7464
    @rasheedkuwait7464 Рік тому +17

    Sri pramod puzhankara big salute sir 😍😍😍👍👍👍🇮🇳🇮🇳🇮🇳

  • @Travelllover123
    @Travelllover123 Рік тому +17

    ഗുജറാത്ത് ഒരു ഓർമ്മയാണ് അത് മണിപ്പൂർ വരെ ആവർത്തിച്ചു.. മൗനം വെടിയുന്ന സമൂഹമേ ഇനിയെങ്കിലും ഈ ഫാസിസ്റ്റ് തെമ്മാടികളെ തിരിച്ചറിയു ഇവരെ ജന സമൂഹം ഒറ്റകെട്ടായി പ്രധിരോധിക്കു indiayeരക്ഷിക്കു

  • @rajeshsandanam3306
    @rajeshsandanam3306 Рік тому +257

    മൗനം പാലിക്കുക മാത്രമല്ല പുറം രാജ്യങ്ങളിലേക്ക് ഓടി പോവുകയും ചെയ്യും നമ്മുടെ പ്രധാന മന്ത്രി

    • @levinkaryan4791
      @levinkaryan4791 Рік тому

      🎉m😢🎉m😢🎉.mm😢😂😢😢🎉🎉🎉😮😮🎉

    • @arunkumars228
      @arunkumars228 Рік тому +2

      എന്നാ പോയി ഒരു വലി വെച്ച് കൊടുക്ക്‌

    • @Gladiator838
      @Gladiator838 Рік тому

      ഇന്ദിര ഗാന്ധി ബാധിക്കുന്ന കാലത്തെ മണിപ്പൂർ പ്രശ്നം സജീവമാണ്, അത് കുറച്ചു കാലത്തെങ്കിലും ശമിപ്പിക്കാൻ കഴിഞ്ഞത് മോഡി വന്നതിനു ശേഷം എന്നാൽ സുപ്രീം കോടതി ഒരു വിഭാഗത്തിനു st status നൽകിയതിനു ശേഷം കലാപം വീണ്ടും പൊട്ടിപ്പുറപ്പെട്ടു... ഇതിൽ രാഷ്ട്രീയം കാണുന്നവർ രാജ്യദ്രോഹികൾക്ക് തുല്യമായ മനസ്സുള്ളവർ തന്നെയാണ്

    • @pakaran2045
      @pakaran2045 Рік тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤u❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @JoseJose-tq6fs
      @JoseJose-tq6fs Рік тому

      Suresh not understanding the danger in his statement, 219 solders sacrifice their life in Manipur in 10 years at the time of UPA Govt: and 71 at the time of BJP Govt:, years almost same 10 and 9. It's a proof of the opposition, soldiers are doing nothing or very little efforts at the time of BJP Govt:, so death rate is low

  • @Saijunaid007
    @Saijunaid007 Рік тому +24

    പ്രധാനമന്ത്രിക്ക് വേദന തോന്നണം എങ്കിൽ അയാൾ ഒരു അച്ഛനാകണം ഒരു സഹോദരനാകണം ഒരു ഭർത്താവ് ആകണം അത് ഇല്ലാത്ത ഒരാൾക്ക് എങ്ങനെയാണ് വേദനിക്കുക ?

  • @ajohn9163
    @ajohn9163 Рік тому +26

    ആഫ്രിക്കൻ ഗോത്രവർഗ്ഗങ്ങളിൽ പോലും നടക്കാത്ത ക്രൂരവും മ്ലേച്ഛവുമായ കാര്യങ്ങൾ കഴിഞ്ഞ മൂന്ന് മാസമായി നടന്നുവരുന്നു ഈ വിഷയങ്ങൾ വിദേശ രാജ്യങ്ങളിൽ അറിയാതിരിക്കാൻ കേന്ദ്ര സർക്കാർ പരമാവധി ശ്രമിച്ചു അതായത് ഇന്റർനെറ്റ്‌ കട്ട്‌ ചെയ്‌തും പുറത്താകുന്ന വീഡിയോകൾ പോലും ഷെയർ ചെയ്യാതിരിക്കാൻ പഠിച്ച പണി പലതും നോക്കുന്നു സർക്കാർ..... യാഥാർഥ്യം മനസിലാക്കിയ ബിജെപി പ്രധിനിധിക്ക് വഴക്കുണ്ടാക്കാനല്ലാതെ എന്തുചെയ്യാൻ കഴിയും.... പാവം കഷ്ട്ടം...

  • @haneefatkali5750
    @haneefatkali5750 Рік тому +49

    ബിജെപിനാറിയെ എണീപ്പിച്ച് വിടൂ

  • @kasimkp1379
    @kasimkp1379 Рік тому +7

    ദീപ്തി അരുൺ കുമാർ പൊളിച്ചടക്കി 🙏🏽🙏🏽🙏🏽🙏🏽👍🙏🏽🙏🏽🙏🏽👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🙏🏽🙏🏽🙏🏽🙏🏽👍🙏🏽🙏🏽👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍🙏🏽👍👍👍🙏🏽🙏🏽

  • @rahimanck9679
    @rahimanck9679 Рік тому +11

    സത്യേ വിളിച്ച് പറയുപോൾ ടോർച്ച് സുരക്ക് സയികുനില്ല

  • @prajeeshr8994
    @prajeeshr8994 Рік тому +31

    ഏറ്റവും നല്ല രീതിയിൽ കലാപം നടത്തിയാൽ അടുത്ത പ്രധാനമന്ത്രി സ്ഥാനം കൊടുക്കുന്ന പാർട്ടിയല്ലേ, ഇതല്ല ഇതിലപ്പുറം നടക്കും, എന്തായാലും അടുത്ത പ്രദാനമന്ത്രിക്ക് ആശംസകൾ 😄😄😄

  • @devandevadeva6456
    @devandevadeva6456 Рік тому +30

    ദയവു ചെയ്തു മാതു ചേച്ചി ഈ മത ഭ്രാന്തനെ ചർച്ചക്കു വിളിക്കല്ലെ

  • @rahimanck9679
    @rahimanck9679 Рік тому +72

    ചർച്ച അല കോല പെടുതുക BJP യുടെ തന്ത്രം

  • @moidcherapuram5121
    @moidcherapuram5121 Рік тому +12

    ബിൽക്കിസ് ബാനുവിന് കിട്ടിയ നീതി മണിപ്പൂരിലും കിട്ടും

  • @sameerpaph4606
    @sameerpaph4606 Рік тому +11

    Pramoth puzankara big salute
    Katta support 💪💪💪💪💪💪💪

  • @bevatsunil4883
    @bevatsunil4883 Рік тому +9

    ദ്രൗപതിയുടെ വസ്ത്രം ഉരിഞ്ഞ കൗരവരുടെ പിൻതലമുമുറക്കാരാണൊ മണിപ്പൂരിലെ ബിജെപി പ്രവർത്തകർ.

  • @shibilrehman
    @shibilrehman Рік тому +20

    മൻമോഹൻ സിംഗിനെ മൗനി ബാബ എന്ന് വിളിച്ചവർക്ക് ഇപ്പോൾ ശരിക്കും മനസ്സിലായി ആരാണ് മൗനി എന്ന്...

  • @amanazar2597
    @amanazar2597 Рік тому +48

    കലാപ നേരത്ത് മയക്കം മോദിക്ക് ജൂറിയുടെ പ്രത്യേക പ്രശംസ 😂😂😂😂😂😂😂😂

  • @fahadmuhammad8447
    @fahadmuhammad8447 Рік тому +4

    Excellent pramod sir,,... ❤❤❤❤

  • @ilovemyindia5648
    @ilovemyindia5648 Рік тому +11

    അയാൾക്ക്‌ ഇഷ്ടപ്പെടുന്നില്ല സത്യം പറയുന്നത് കേട്ടിട്ട് ദുഷ്ടൻ

  • @abdulnazarpallara518
    @abdulnazarpallara518 Рік тому +10

    ഓ ഇന്ത്യ ഭരിക്കുന്ന പാർട്ടിയെ ആരും കുറ്റം പറയല്ലേ

  • @kdrmakkah5510
    @kdrmakkah5510 Рік тому +18

    മനുഷ്യൻ വിദ്വേഷ രാഷ്ട്രീയത്തിന് വിധേയനായാൽ ഇതുലപ്പുറം പോകും. ഐഡിയോളജി ഭീകരം

  • @jaseershihabudeen198
    @jaseershihabudeen198 Рік тому +9

    കോടതിപോലും ജീവൻ വച്ചുണർന്ന് ഞെട്ടി.... അത് മാത്രമാണ് ഈ സംഭവം കൊണ്ട് ഉണ്ടായ നേട്ടം..... മറ്റൊന്നും തന്നെ നടക്കാം പോകുന്നില്ല

    • @bad2634
      @bad2634 Рік тому

      6😢😮😊😊😅😅😊😮 ഗ്യു😅

    • @bad2634
      @bad2634 Рік тому

      😅😊😊😅😮

  • @shamsushamsu8210
    @shamsushamsu8210 Рік тому +12

    അഭിനന്തനം പ്രമോദ്❤❤❤❤❤

  • @shihabudheenoachira6510
    @shihabudheenoachira6510 Рік тому +2

    വർഗീയത ഉണ്ടാക്കുന്ന നേരം കൊണ്ട് നിയമം ജനങ്ങൾ കയ്യിലെടുക്കുക

  • @JafarVv
    @JafarVv Рік тому +10

    പ്രൊമോദ് പുഴങ്കര പറഞ്ഞത് വളരെ സെരിയാണ്

  • @entevartha1899
    @entevartha1899 Рік тому +4

    എല്ലാവരെയും ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രം.
    മണിപ്പൂർ ഡിജിപി പി ഡൂംഗലിനെ രണ്ട് മാസം മുമ്പ് ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയത് കുക്കി സമുദായക്കാരനായതിനാലാണ്.
    അറിയാത്ത ആളുകൾക്ക്, ഡൂംഗൽ (1987 ബാച്ച് ഐപിഎസ്) വളരെ കഠിനാധ്വാനിയും കാര്യക്ഷമതയുമുള്ള ഒരു ഉദ്യോഗസ്ഥനാണ്.
    ആസൂത്രിതമായി സംഘികൾ കൃസ്ത്യൻ വംശഹത്യക്ക് കളമൊരുക്കുക ആയിരുന്നു

  • @k.egeorgekutty2344
    @k.egeorgekutty2344 Рік тому +131

    മാതു ഭ്രാന്തനെ വിലക്കണ്ട ബി. ജെ. പി. യുടെ സംസ്ക്കാരം ജനം അറിയട്ടെ

    • @johnyvx4677
      @johnyvx4677 Рік тому +1

      Njan con Anne kuttty minuninlla

    • @johnyvx4677
      @johnyvx4677 Рік тому

      Mathu nava ode Mathu sorry congas va polikunilla conellava Ella congass bro njgalle parthekarkarkume bro

    • @johnyvx4677
      @johnyvx4677 Рік тому +1

      Mathu

    • @johnyvx4677
      @johnyvx4677 Рік тому

      Congrats kuttyminunilla

    • @johnyvx4677
      @johnyvx4677 Рік тому

      Ok bro con kutty mindunilla

  • @mohammedshareef8520
    @mohammedshareef8520 Рік тому +6

    ഏത് ചർച്ച എടുത്തു നോക്കിയാലും ബിജെപി വിഷയത്തിൽ നിന്നിട്ടുണ്ടോ.. പ്രത്യേകിച്ചു ഇതൊക്കെ വളരെ പ്രധാനപ്പെട്ട ചർച്ചയാണെന്നു അരി ഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിലാക്കം.. ഇവന്റെയൊക്കെ വീട്ടിൽ നാളെ സംഭവിച്ചാൽ അവൻ ഇതുപോലെ വളച്ചൊടിക്കാൻ കഴിയോ???? എന്റെ രാജ്യത്തിന്റെ പോകിൽ ഞാൻ ദുഖിക്കുന്നു 😢

    • @prem6859
      @prem6859 Рік тому +1

      Pinne sudapi mathiyo

  • @e.krishnan.e.k.rejimon8706
    @e.krishnan.e.k.rejimon8706 Рік тому +21

    സുരേഷിന്റെ നിലവാരം ഒരിക്കൽ കൂടിവെളിപ്പെടുത്തി. സ്ഥിരം അലമ്പാണല്ലോ

  • @muhammedrafirafi3395
    @muhammedrafirafi3395 Рік тому +1

    Ad:പ്രമോദ് പുയങ്കര പറഞ്ഞത് തന്നെയാണ് ശരി
    ബിഗ് സല്യൂട്

  • @shihabudheenoachira6510
    @shihabudheenoachira6510 Рік тому +1

    എൻറെ പ്രാർത്ഥന എത്രയും പെട്ടെന്ന് സർവ്വേശ്വരൻ ശിക്ഷ ഇറങ്ങട്ടെ അല്ലാതെ ഒരു രക്ഷയുമില്ല

  • @AsharafKAAsharafKA
    @AsharafKAAsharafKA Рік тому +7

    ചാനലുകൾ കുറച്ചു കൂടി ഉത്തരവാദിത്തം കാണിക്കണം, ബിജെപി ക്കു വേണ്ടി പണി എടുക്കാതെ ഈ രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുക. കൂടുതൽ വാർത്തകൾ ഈ വിഷയത്തിൽ കൊടുക്കേണ്ടിയിരുന്നു

  • @ibrahimpp4388
    @ibrahimpp4388 Рік тому +4

    You know Madhu,it was 1400 years before prophet Muhammad sas told his followers that whether it be a war or any struggle,there women and children should be saved.yet after a very long time in this modern society we can't see a person like him.

    • @maqsoodm.m7323
      @maqsoodm.m7323 Рік тому

      People Disgraced him, Except a limited few Appreciated him

  • @mansormohamed4808
    @mansormohamed4808 Рік тому +2

    Big സല്യൂട്ട് പ്രൊമോത്

  • @asippajeddha1221
    @asippajeddha1221 Рік тому +10

    ഡിജിറ്റൽ ഇന്ത്യ ഷെയിം ഓൺ യു മോഡി.

  • @kasimkp1379
    @kasimkp1379 Рік тому +6

    പ്രമോദ് കറക്റ്റ് പറഞ്ഞു ജയ്‌ഹിന്ദ്‌ 🙏🏽🙏🏽👍👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍🙏🏽🙏🏽🙏🏽👍🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍👍👍👍👍👍👍👍👍👍👍🙏🏽👍🙏🏽🙏🏽🙏🏽🙏🏽👍👍👍👍👍🙏🏽🙏🏽👍🙏🏽🙏🏽

  • @abuhayasnsriyadh830
    @abuhayasnsriyadh830 Рік тому +9

    Well said Advt Premod

  • @reghukesavan5108
    @reghukesavan5108 Рік тому +9

    Vivaram ketta sureshine pidchu puraku🇮🇳☪️🇮🇳🕉️🇮🇳✝️🇮🇳💯💯💯💯💯

  • @prettyabraham7358
    @prettyabraham7358 Рік тому +2

    Mathu സൂപ്പർ sis❤️❤️❤️

  • @liyakhan5556
    @liyakhan5556 Рік тому +4

    Pramod Super ❤❤

  • @bijuk4966
    @bijuk4966 Рік тому +1

    Promod polichu, super & powerful words👌

  • @pysolos
    @pysolos Рік тому +2

    അഡ്വക്കറ്റ് S Suresh…….
    താങ്കളുടെ നമ്പർ കിട്ടിയാൽ നന്നായിരുന്നു

  • @ashrafkm7091
    @ashrafkm7091 Рік тому +2

    നിരീക്ഷകൻ സത്യം പറയാൻ പാടില്ല അല്ലെ... 🙄😂😂😂

  • @bakkerminha1646
    @bakkerminha1646 Рік тому +7

    ബിജെപിക്കാർഎദ്ച്ചർച്ചവന്നാലുംപഴയകലത്തുനടന്ദ് സുരാഷ് നി ങ്ങൾക്ക് മനസഷി ഉണ്ടകില് സത്യംമനസലക്കണം ഉത്തരംമുട്ടുബോൾ കോങ്നംകട്ടരുദ്

  • @minnarafan1597
    @minnarafan1597 Рік тому +2

    പ്രമോദ് പുഴങ്കര 💪💪💪💪💪💪💪💪💪💪💪💪💪💪

  • @newworldlatest2162
    @newworldlatest2162 Рік тому +3

    ദേഷ്യ വും ദുഖവും തോന്നുന്നു 'വിഡിയോ പുറത്തിയതിൽ - ...

  • @ismailkusal7492
    @ismailkusal7492 Рік тому

    ശരിയാണ്

  • @saleemkudani2027
    @saleemkudani2027 Рік тому +4

    പ്രമോദ് സാർ അങ്ങയുടെ ക്ഷമ ആഭാരം തന്നെ മൗനത്തിലൂടെ താങ്കൾ താങ്കളുടെ കാര്യങ്ങൾ വെളിപ്പെടുത്തി

  • @foodiealappuzha
    @foodiealappuzha Рік тому +2

    Adv പ്രമോദ് പുഴങ്കര യുടെ വാക്കുകൾ കേട്ട് സുരേഷിൻ്റെ കിളി പോയി.. The pen is mightier than a sword!!

  • @siyadmoosa9178
    @siyadmoosa9178 Рік тому +1

    അഭിനന്ദനങ്ങൾ പ്രമോദ് പുഴങ്കര 🔥🔥🔥🔥🔥🔥🔥
    ടോർച്ചിന്റെ ബാറ്ററി ഊരി 😂😂😂😂

  • @antojohn7585
    @antojohn7585 Рік тому +8

    Suresh is showing his standards...

  • @noushadthekkayil2402
    @noushadthekkayil2402 Рік тому +4

    പ്രമോദ് ജി ❤

  • @abdulsatharsathar8056
    @abdulsatharsathar8056 Рік тому +1

    Promod Sir നെ പോലെയുള്ള മനുഷ്യൻ മദനിരപേക്ഷ സമൂഹത്തിന്റെ നട്ടെല്ല്

  • @murukananooj4224
    @murukananooj4224 Рік тому +4

    ആങ്കർക്ക് ചർച്ച നയിക്കുവാനുള്ള കഴിവ് ഇല്ല.

  • @abuthahir3862
    @abuthahir3862 Рік тому +2

    ഇനി എല്ലാ ചർച്ചയിലും Mr പ്രമോദ് അവർകളെ വിളിക്കുക

  • @abuhayasnsriyadh830
    @abuhayasnsriyadh830 Рік тому +9

    Very shame on Our PM and BJP

  • @TonyStark-u4g
    @TonyStark-u4g Рік тому +1

    സൂപ്പർ പ്രമോദ് പുഴങ്കര സൂപ്പർ

  • @krishnaprasad1941
    @krishnaprasad1941 Рік тому +5

    49:26 തുടങ്ങി കേട്ടു നോക്കു.
    49:39-ൽ പറയുന്നു - ലോകത്തിൻ്റെ ചരിത്രത്തിൽ തന്നെ... എന്നു പറയുമ്പോൾ
    ഈ ഹിന്ദുത്വ ഫാസിസം ലോകത്ത് എവിടെയാണ് എന്ന് ആലോചിച്ചു പോയി.
    ഇങ്ങേർക്ക് എന്തോ ഏനക്കേട് പറ്റിയിട്ടുണ്ട്.

  • @shihabkhan8437
    @shihabkhan8437 Рік тому +1

    Well said Mr. Pramod

  • @TksadikTKSADIK
    @TksadikTKSADIK Рік тому +6

    പ്രമോദ് പറഞ്ഞത് വളരെ ശരി യാണ് ബിജെപി rss അജണ്ട യാണ് സ്ത്രീ കളെ ആക്രമിക്കലും എനിക്ക് പറയാൻ പറ്റുന്നില്ല, (നമ്മൾക്ക് ഓർമയുണ്ട് ഗുജറാത്തിൽ നടന്നത് )അതാണ് മണിക്കൂരിൽ നടത്തുന്നത് ബിജെപി rss

  • @kerala1733
    @kerala1733 Рік тому +1

    സുരേഷ് മറ്റുള്ളവരെ സംസാരിപ്പിക്കാതെ ഇരിക്കാൻ ബഹളം മനപ്പൂർവം ഉണ്ടാക്കുകയാണ്. അവനെ ചവുട്ടി പുറത്താക്കു

  • @struggling7713
    @struggling7713 Рік тому +10

    സംഗികൾക്ക് എങ്ങനെ ഇങ്ങനെ ക്രൂരന്മാർ ആകാൻ കഴിയുന്നു

    • @arunkumars228
      @arunkumars228 Рік тому

      Rss💪🏽💪🏽💪🏽😍😍😍😍

    • @siraj236
      @siraj236 Рік тому

      Kroorenmaar=sangigel
      Sangigel=kroorenmaar

    • @prem6859
      @prem6859 Рік тому

      Ante vappa- pannikal
      Pannikal-Ante vappa

  • @sajikeral
    @sajikeral Рік тому +1

    Well done Pramod. Well spoken

  • @MGK3764
    @MGK3764 Рік тому +5

    The inaction of BJP in Manipuri is deplorable.