ഒരു നുള്ള് കടുക് മതി വീടുനിറയെ കടുക് | Mustard Farming Tips Malayalam

Поділитися
Вставка
  • Опубліковано 5 жов 2024
  • ഒരു നുള്ള് കടുക് മതി വീടുനിറയെ കടുക് | Mustard Farming Tips Malayalam
    #MinisLifestyle #mustard #Farming
    Buy Seeds & Grow Bags from our Whatsapp Store 9778234921
    ( This no. is only for sale. No Calls )
    👇Buy Krishi Product online👇
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    My Kitchen & Camera Accessories
    Garden Sprayer amzn.to/3ddlinf
    Mixer Grinder: amzn.to/2CJStzu
    Cutlery Set : amzn.to/2Wr79ej
    Kadai : amzn.to/2CHDeaa
    Non Stick Tawa : amzn.to/2CEOsws
    My Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    PowerBank : amzn.to/2HLPL0r
    Tripod: amzn.to/2HKKeHF
    Mic: amzn.to/2qsWWOk
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/mini...
    Trell : trell.co/@mini...

КОМЕНТАРІ • 434

  • @virtualpooramofficial
    @virtualpooramofficial 3 роки тому +22

    കഴിഞ്ഞ LOCK DOWN സമയത്ത് ഞാനും എന്റെ കുടുംബവും 4 കടുക് ചെടികൾ വളർത്തി ഏകദേശം കാൽ കിലോ കടുക് വിളവെടുത്തു...... ഈ പ്രാവശ്യം കടുക് കുറച്ചുകൂടി കൃഷിചെയ്യാൻ ആഗ്രഹിക്കുന്നു....🥰🥰

    • @MinisLifeStyle
      @MinisLifeStyle  3 роки тому +4

      Kollalo adipoliiii ❤️🥰

    • @BlueStratRedStrat
      @BlueStratRedStrat 2 роки тому

      Mustard rules! Here’s a song about it from the UK. Thanks for sharing. ua-cam.com/video/ss-1K---sug/v-deo.html

  • @TM_KUNJUNNI_IS_LIVE
    @TM_KUNJUNNI_IS_LIVE 3 роки тому +18

    ഞാൻ ആദ്യമായിട്ടാണ് കടുക് കൃഷി ചെയ്യുന്നത് കാണുന്നത്
    Thank you

  • @jestymolkovilakathe9592
    @jestymolkovilakathe9592 3 роки тому +15

    ചേച്ചി പറഞ്ഞത് വളരെ ശരിയാണ് മക്കൾക്ക് മാത്ത്രമല്ല എന്നെപോലെ അറിയാത്ത എല്ലാ അമ്മമാർക്കും ഈ വീഡിയോയിലൂടെ മനസിലാക്കാൻ പറ്റി thanks ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu you so much video istapedunnu ennerinjathil valare santhosham

  • @bushrahafsa5742
    @bushrahafsa5742 3 роки тому +10

    ആദ്യമായി കാണുകയാ 🥰... പലതും പരീക്ഷിച്ചു മുന്തിരിയെ എന്താ അവഗണിച്ചേ ചേച്ചി 😂😂♥️.

    • @MinisLifeStyle
      @MinisLifeStyle  3 роки тому +4

      അയ്യോ .... അതുമുണ്ടെ

  • @aleyammaraju912
    @aleyammaraju912 3 роки тому +1

    Video super njanghal jodhpuril aayirunnappol cheythirunnu ila thoran vachittunde kure backilotte poyi ellavarkum snehanweshanam God bless you and your family

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Pazhaya ormakalok Vannu allleee chechi🤗🤗😘

  • @jajoosworld240
    @jajoosworld240 3 роки тому +2

    ചേച്ചി... സൂപ്പർ.. എല്ലാ വീഡിയോയും കാണാറുണ്ട്

  • @sathisathi5048
    @sathisathi5048 3 роки тому +29

    ഒരു കാര്യം പിടികിട്ടി. മിനി ഒന്നും നട്ടില്ലേലും വലിച്ചെറിഞ്ഞാലും വളർന്നു വന്നോളും,എന്തോരു കൈപുണ്യം.
    വെറുതെയല്ല, വീഡിയോ കാണുന്ന ഞാനടക്കം ,എല്ലാവരും കൃഷി യിലേക്ക് ഇറങ്ങുന്നത്.

    • @MinisLifeStyle
      @MinisLifeStyle  3 роки тому +2

      Hahaha adipoliiiiii kodukai🤝🤝
      Thank youuuuuu so much dear 😘😘😘😘

  • @jchackola
    @jchackola 3 роки тому +3

    Mustard leaves can use for making chutney/ bread spread. It has a spicy flavor n makes a good combination in sandwiches 🥪

  • @najmana1855
    @najmana1855 3 роки тому +5

    ന്റെ മിനി ചേച്ചി, അങ്ങനെ കടുകും..., ........ അല്ലേ..... 👏👏

  • @perfectparadise6627
    @perfectparadise6627 3 роки тому +2

    ചേച്ചി, superb. സമ്മതിച്ചിരിക്കുന്നു 👌❤️😍

  • @shameeee8378
    @shameeee8378 3 роки тому +1

    Minichechi. Chechi oru sambavam thanne. Kaduk ooke krishi cheythu nokkaam enn vichaarichath thanne nalla kaaryam. Sambavam enthaayaalum kalakki super miniyammaaa. Keep it up

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Pinnallatheee 😂 nammalida Kali ithiri ponna kaduku🤣🤣

  • @kochumol819
    @kochumol819 3 роки тому +4

    സൂപ്പർ മിനിചേച്ചി ❤❤

  • @geethakumari4338
    @geethakumari4338 3 роки тому

    കൊള്ളാല്ലോ മിനി, 👌
    ഇതുപോലെയുള്ള ഒത്തിരി ചെടികൾ ഞാൻ പിഴുതു കളഞ്ഞിട്ടുണ്ട് പോച്ച (കള )ആണെന് കരുതി .ഇനി ഒന്നു ട്രൈ ചെയ്തു നോക്കാം. 👍👍👍🌹😍

  • @reshooslifestyle4063
    @reshooslifestyle4063 3 роки тому

    Chechi കടുക് ഞാൻ മുളപ്പിച്ചിട്ടുണ്ട്. നല്ല timing എനിക്ക് ചേച്ചിയുടെ video വളരെ ഉപകാരമായി.big thanks

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Very good 🤠 video upakarapedunnu ennerinjathil valare santhosham

  • @badarudheenvp3888
    @badarudheenvp3888 3 роки тому +1

    ഞാൻ ആദ്യമായിട്ടാണ് മിനിചേച്ചി കടുക് കൃഷി ചെയ്യുന്നത് കാണുന്നത് 👍👍👍

  • @Aalayamskitchen
    @Aalayamskitchen 3 роки тому +1

    ഈ ചെടി ഇവിടെ ഉണ്ടായിരുന്നു ഞാൻ പോച്ചയാണെന്നു കരുതി പിഴുതുകളഞ്ഞു ഇനി കണ്ടാൽ എന്തായാലും അറിയാം നൈസ് വീഡിയോ ചേച്ചി

  • @കുഞ്ഞിമുഹമ്മദ്സാബിറ

    ഹായ് മിനി സുഖമല്ലേ മിനിയുടെ വീഡിയോകാണുബോൾ എല്ലാർക്കും കൃഷി ചെയ്യാൻ തോന്നും താങ്ക്യൂ മിനി 🥰🥰🥰🥰🥰

  • @ISRA-7980
    @ISRA-7980 3 роки тому

    Thanku വളരെ നല്ല ഒരു അറിവാണ്.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Video istapettu ennerinjathil valare santhosham

  • @ninuaslam
    @ninuaslam 3 роки тому

    Nan adyam aittanu cgechi kaduk chedi itra valudai kanunnad.
    Thank u chechi 😊😊

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      😅😅 adipoliiiiii
      Ippo kandallo🤗🤗

  • @riyoosworld1602
    @riyoosworld1602 3 роки тому +2

    ഞാൻ ആദ്യമായിട്ടാണ് കടുക് കൃഷി കാണുന്നത് 😍

  • @jayasreevelukuttypillai7199
    @jayasreevelukuttypillai7199 3 роки тому

    ചേച്ചി. കൊള്ളാം ഇനി കടുക് കൃഷി യിലോട്ട് ഒരു കൈ നോക്കാം ചേച്ചി പൊളി യാ. ഏതു കൃഷി യും നമ്മുടെ നാട്ടിൽ ചെയ്യാൻ പറ്റും അതിന് മനസ്സ് മാത്രം മതി മിനി ചേച്ചി ക്ക് അതുണ്ട് ചേച്ചി പറയുന്ന തു പോലെ ചെയ്യു ന്ന ഞങ്ങൾ ക്കും ഇപ്പോൾ നല്ല മനസ്സാണ് ഇനി യും പുതിയ കൃഷി യുമായി വരണം പ്രേതീക്ഷയോടെ കാത്തിരിക്കുന്നു

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Pinnallatheee 😂 nammude nattilum enthoke cheyyam pattum ennerariyande alleeeee

  • @ashakamal9749
    @ashakamal9749 3 роки тому +2

    Veetil vaikaan samathikinilla chechi, good effort,👍

  • @rajesher7963
    @rajesher7963 3 роки тому

    Njanum pareeshichathanu vilavedupum nadathi, adipoliyaanu

  • @saniyasajan578
    @saniyasajan578 3 роки тому

    Chechi harvesting koode kaanikkane... different type of farming... super 😘😊

  • @M8X_gamer_619
    @M8X_gamer_619 3 роки тому +1

    Super chechi

  • @sheejarathnakumar1548
    @sheejarathnakumar1548 3 роки тому

    Thank you chechy kadukinte chedi first time kanunnathu.

  • @shyjasomarajan940
    @shyjasomarajan940 3 роки тому +1

    സൂപ്പർ വീഡിയോ മിനിചേച്ചി👍👍👍👍💕💕

  • @binduk5282
    @binduk5282 3 роки тому

    സമ്മതിച്ചു മിനീ.. You are great👍👍👍👍👍👍

  • @jalajak.v1796
    @jalajak.v1796 3 роки тому

    Minichechi super alle. Ella krishium cheythu kanikunille. Thank you dear💕

  • @bhagyammoorthy1219
    @bhagyammoorthy1219 3 роки тому

    Hai mini. Vidio supper oru variety undhu.nannayirikkunnu. veettil kaduku nadan padilla ennu paranju keettirunnu. But mini nattirikkunnathu kandappool janum try chayen theerumanichu.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Pinnallatheee mammal nadanam
      ആരെങ്കിലും നടാതെ എല്ലാവരും എങ്ങനെയാ കടുക് പൊട്ടിക്കുന്നെ.😅

  • @sreekumarmk3736
    @sreekumarmk3736 3 роки тому

    Chechi than a vazhuthana til
    Vazhuthana pidichu
    Valarie thanks chechi
    🙏🙏

  • @shelcysyban9573
    @shelcysyban9573 3 роки тому

    nalla rasamundu kanan

  • @pvrcremya3391
    @pvrcremya3391 3 роки тому

    കടുക് കൃഷി സൂപ്പർ ചേച്ചി...

  • @priyasunil6207
    @priyasunil6207 3 роки тому

    Minichechiye namukku cheyyan sadikkathadayi onumillanu veendum theliyichirikunuto pnne chechi athil paranja karyangalo sheriyanuto nalloru information anu tks chechi👌👌👌💕💕

  • @snehalathanair1562
    @snehalathanair1562 3 роки тому

    Super idea Minikutty.....adiyamayi kadugu vilaveduppu kandu

  • @sreelakshmi1834
    @sreelakshmi1834 3 роки тому +1

    Chechi 10 manide video cheyyo...

  • @shelcysyban9573
    @shelcysyban9573 3 роки тому

    mini chechi.kollam njan first time anu kaduku krishi kanunne

  • @fathimafidha9272
    @fathimafidha9272 3 роки тому

    Mini chechi, njan mini chechi cheytha pola kaduk ittu adh inn mulachu .I am very happy .Thanks mini chechi Ee ariv pakarnn thannadhinn.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Adipoliiii nannayi varate all the best 👍

  • @oursimplelifestyle2057
    @oursimplelifestyle2057 3 роки тому +2

    Mini chechi super

  • @anithatm9982
    @anithatm9982 3 роки тому +1

    എന്റെ വീട്ടിലും കടുക് പൊടിച്ച് നില്‍ക്കുന്നു ണ്ട് ഇനി പറിച്ചു നട്ടു നോക്കാം. എന്തായാലും ഒരു tr ആക്കേണ്ട ത് ആയിരുന്നു 🙏🙏🌹🌹

  • @sudhamenon3655
    @sudhamenon3655 3 роки тому

    എന്റെ മിനി മിനിയെ സമ്മതിച്ചു തന്നിരിക്കുന്നു. You are a super lady. 👍👍

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Hahaha adipoliiiiii thank youuuuuu so much dear ❤️😘😘😘😘

  • @neethap3699
    @neethap3699 3 роки тому

    Kaduku Krishi❤️❤️❤️❤️❤️❤️...njanum try cheithu nokum👍🏻👍🏻👍🏻👍🏻👍🏻

  • @libybinoy3064
    @libybinoy3064 3 роки тому +1

    സൂപ്പർ

  • @sheelavinod6176
    @sheelavinod6176 3 роки тому

    Kollalo try cheyyanam . Paval okk undakan thudangi. Adyamayittanu try cheyunne ayachu thanna vith ellam nallathan

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Dhyryamayi try chaitholu ellam nannayi varunnu ennerinjathil valare santhosham

  • @leelamanipillai440
    @leelamanipillai440 3 роки тому

    Kadukmany supper namukkum kaduk krishy nokkam👍Mini

  • @kailass3557
    @kailass3557 3 роки тому

    Adipoli aayittundu Mini Chechi, ithippol Ellam krishi aayallo, good 😍👍

  • @reenaxavier7432
    @reenaxavier7432 3 роки тому

    🙏🙏🙏 njanum first time annu minichechi kadukinte 🌱🌱kannunne... Anyway thanks thanks 💐💐💐❤️ 😍

  • @Lijo_Kerala
    @Lijo_Kerala 3 роки тому

    Arum cheyatha pareekshanagal okke anu chechi kanichu tharunne...iniyum ithupole ulla videos expect cheyunnu..

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 роки тому

    Kaduk krishi arum chiyunnath njan kandittilla. Chechi e arivu namukku kanichuthannathil thanks. Njanum Kaduk eduth onnu try chiythu nokkatte ethu mulachuvaromonnu. Kaduk undakum onnu nokkatte. Kaduku undayittu parayam

  • @satheeshmenon5080
    @satheeshmenon5080 3 роки тому

    Mini aunty soopper u re great.kaduku vilavedukkunna videoyum kaanikkane

  • @dalydalyjoji3341
    @dalydalyjoji3341 3 роки тому

    Hai mini chechi
    Super vedieo. Kdukinte ari kanan nalla bangiyindu

  • @raseenaismail757
    @raseenaismail757 3 роки тому

    ആദ്യമായി ട്ടാ കാണുന്നത്. സൂപ്പർ miss u chechi

  • @fathimasafa1872
    @fathimasafa1872 3 роки тому

    Mini chechi njan endhayalum try cheyyum

  • @LearnIn_11
    @LearnIn_11 3 роки тому +5

    ഞാൻ ആദ്യമായ് ആണ് കടുക് കൃഷി ചെയ്യുന്നത് കാണുന്നത്

  • @komalavallyk1217
    @komalavallyk1217 3 роки тому

    വളരെ നല്ല വീഡിയോ

  • @samuelvellikara2592
    @samuelvellikara2592 3 роки тому

    Mini perumjeerakam ithu pole kilirkkum.cheyyanea.nalla smells leaf 🌿

  • @happyhome8529
    @happyhome8529 3 роки тому

    Thanks chechi

  • @shanasinu107
    @shanasinu107 3 роки тому

    Njan uluva nattirunnu .kaa pidichu.but nalla veyilaayathukond chedi unangippoyi.kadukum try cheyyam😊

  • @noushadguruvayoor3972
    @noushadguruvayoor3972 3 роки тому

    ഞാൻ ചെയ്തിട്ടുണ്ട് നന്നായി വിള കിട്ടിയിട്ടുണ്ട് ❤

  • @m2meekitchen505
    @m2meekitchen505 3 роки тому +5

    സത്യം.....
    ഞാനും ഇങ്ങനെ എല്ലാം നട്ടുനോക്കും പൂവും, ഇലയു കാണുവാൻ വേണ്ടി....
    പക്ഷേ കളിയാക്കി ചിരിക്കുന്ന എത്രയോ പേരുണ്ട്.....
    ഇനി കടയിൽ പോകണ്ടല്ലോ ഇവിടെ വന്ന്‌ വാങ്ങിക്കാം.....
    വേദനിപ്പിക്കുന്ന രീതിയിൽ വരെ കളിയാക്കിട്ടുണ്ട് 😂😂😂
    ......

    • @muhsinamuhsi9345
      @muhsinamuhsi9345 3 роки тому

      ശെരിക്കും എനിക്കും അങ്ങനെ ഉണ്ടായിട്ടുണ്ട്

    • @m2meekitchen505
      @m2meekitchen505 3 роки тому +1

      😍

    • @shabnanizam8809
      @shabnanizam8809 3 роки тому

      Athonnum namml mind cheyyanda namml namamlk ishtamullath cheyyuka 👍

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      കളിയാക്കി ചിരിക്കുന്നവരൊക്കെ പോകാൻ പറയെന്നെ. വിളവെടുപ്പൊക്കെ കാണുമ്പോൾ അവർ താനെ വന്നോളും🤗🤗🥰🥰😘

    • @m2meekitchen505
      @m2meekitchen505 3 роки тому

      😍😍

  • @manjushaiju950
    @manjushaiju950 3 роки тому

    hello chechi njanum krishi cheyunundhu anta peru sivadev ana njan padikunathu 7 classila chechi krishia kurichu nalla informatons tharunundhu thank you chechi☺😊☺

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Video istapettu krishiok thudanghi ennerinjathil valare valare santhoshsm

  • @vinumitran1820
    @vinumitran1820 3 роки тому +1

    Super. Mini chechi

  • @prasannamanikandan2896
    @prasannamanikandan2896 3 роки тому

    Enikum kitty kaduk orumoode thanne pidichatha athe niraye pidichu eni ethum koody cheythu nokam😀😀😀😀

  • @nmo7873
    @nmo7873 3 роки тому +1

    Mini edathikku oru requestundu karimbu (sugarcane) onu nattu kaanichu theruvo??

  • @qwertyqwertu4804
    @qwertyqwertu4804 3 роки тому

    Namukkum kaduk okke krishi cheyyan pattumenn Mini aunti kanich thannu🥰🥰🥰🥰✌️✌️✌️✌️

  • @mayavinallavan4842
    @mayavinallavan4842 3 роки тому

    Mini jeerakum & perumjeerakum koodi cheyyu, nannayitu undakum, pinne ella Assamsakalum nerunnu.

  • @veenavinod2701
    @veenavinod2701 3 роки тому +1

    ചേച്ചി കടുക് ഒരു തവണ ഞാൻ ചെയ്തു. സംഗതി sucess aayi. But കടുക് oilil ഇട്ടിട്ടു pottunila.

  • @sanavlog566
    @sanavlog566 3 роки тому

    സൂപ്പർ...
    🌹🌹🌹🌹🌹

  • @augustinejoby7b281
    @augustinejoby7b281 3 роки тому

    Chechy paranjthu ellam shariyaanu. Ente kuttikal eppol thanne cheyyan poyeee

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Adipoliiiiii makkalodu aneshanam paranjekuto

  • @jameelapanthiyil3762
    @jameelapanthiyil3762 3 роки тому

    Try cheyyam mini

  • @shalifranklinshali7775
    @shalifranklinshali7775 3 роки тому

    Ith kollaam kalakki💚💚💚🌱🍀🌿

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Pinnallatheee 😂 Ellam arinjirikandeeee

  • @lalsy2085
    @lalsy2085 3 роки тому

    Very informative

  • @SasiKumar-yl7qt
    @SasiKumar-yl7qt 3 роки тому

    ഹായ് ചേച്ചി ഞാനും അത്യാമായാണ് കടുക് കൃഷി ചെയ്യുന്നത് കാണുന്നത്

  • @akhilpradeepd3458
    @akhilpradeepd3458 3 роки тому +1

    onnum kadayil ninnu vangandallo.orupaad perk insperation kittunnu.samayam kittumpozhokke kanarundu.

  • @dhanyaviswanathan3425
    @dhanyaviswanathan3425 3 роки тому

    Chechiyudae vedios kanunathu aentae mon aanu

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Adipoliiiiii monodu auntyde prathyaka aneshanam paranjekuto

  • @MuhsinaP-p1p
    @MuhsinaP-p1p 5 місяців тому

    എന്റെ വിട്ടിൽ ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ ആണ് കടുക് enik manasilayath

  • @premashinod4266
    @premashinod4266 3 роки тому +1

    Hi aunty l am alona just 11 years old .aunty ude krishi kanditt njnum kore pachakari nattu .

  • @farhanalatheef893
    @farhanalatheef893 3 роки тому +1

    Yente vtlum undayi kaduk chedi

  • @renjinirenju828
    @renjinirenju828 3 роки тому

    കൊള്ളാം ചേച്ചി.

  • @jollypothen3345
    @jollypothen3345 3 роки тому

    ഞാനും ചുമ്മ ഇട്ടതാണ് പക്ഷേ നന്നായി വന്നു കേട്ടോ. ഞാൻ പിള്ളാർക്ക് കാണിച്ചു കൊടുത്തു. മിനി ഇതിന്റെ വിളവെടുപ്പ് കാണിക്കണം.കിട്ടുന്നത് ആവട്ടെ.👍

  • @prasannaunnikrishnan8904
    @prasannaunnikrishnan8904 3 роки тому

    Super.

  • @akkumuthu6610
    @akkumuthu6610 3 роки тому +1

    അടിപൊളി മിനിയമ്മ 😘😘❤️

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thanks dear

    • @BlueStratRedStrat
      @BlueStratRedStrat 2 роки тому

      Mustard rules! Here’s a song about it from the UK. Thanks for sharing. ua-cam.com/video/ss-1K---sug/v-deo.html

  • @binduranjith8525
    @binduranjith8525 3 роки тому

    Thank you Mini

  • @antovolg438
    @antovolg438 3 роки тому

    മിനി ചേച്ചി ഞാനും ആദ്യമായിട്ടാണ് കടുക് ഉണ്ടാവുന്നത് കാണുന്നത്. സൂപ്പറായിട്ടുണ്ട്. Pന്നെ ചേച്ചി എൻ്റെ പയർ മുഴുവൻ കായവന്നു പക്ഷേ മുഴുവനും ചെറുതിയിരിക്കെ മുരടിച്ചാണ് ഇരിക്കുന്നത്. നീളം വക്കാൻ നീരുറ്റിക്കുടിക്കുന്നപ്രാണി സമ്മതിക്കുന്നില്ല. എന്തുമരുന്നാണ് അടിക്കണ്ടത് ഒന്നു പറയാമോ ചേച്ചി.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Beauveria Enna jaivakeedanashini spray cheyyam

  • @unnikkuttanlifestyle2246
    @unnikkuttanlifestyle2246 3 роки тому +1

    Kadukinde vilaveduthu kanikkane

  • @devanandha.e.v8124
    @devanandha.e.v8124 3 роки тому

    Ente veetil mumb 2 kaduk chedi undayirunnu auntyyyy😍😍😘😘😘

  • @surabhiswold6617
    @surabhiswold6617 3 роки тому

    സൂപ്പർ ചേച്ചി 👍👍👍

  • @bushranazeer8633
    @bushranazeer8633 3 роки тому

    Hai super

  • @sreelakshmi1834
    @sreelakshmi1834 3 роки тому +1

    Hi minichechi....

  • @sujithaa556
    @sujithaa556 3 роки тому

    Ende veettilum kaduk thai mulachittundu... Poovidunnath kanan parichu kalayathey nirthiyatha... Koodathey njan perumjeerakam paavi mulachu vannittund... Athum engane undakunnath ennariyananu..😊

  • @ibrahimkutty8170
    @ibrahimkutty8170 3 роки тому

    Hai minichehhi njan nishamol supper ithe oru weraity veediyo ayirunnu ketto chehhi kummayam itte manne treete.cheyyunnathe mannil kummayam vithari kootiya shesham vellam thalichhe calathe mudi idano egananenne onnu paranju tharamo

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Mathi swalpam veyil kollunnathukond kuzhsppamilla vellam thalichum kodukam

  • @lizammajohn234
    @lizammajohn234 3 роки тому +2

    എനിക്കും കടുക് ഉണ്ടാരുയുന്നു പക്ഷേ കടയിൽ നിന്നു കിട്ടുന്നപോലെ veethinu കളർ ഇല്ല

  • @reshmaanilamay4481
    @reshmaanilamay4481 3 роки тому +1

    കടലയും ഗ്രീൻപീസും നടുന്ന വീഡിയോ കണ്ടിരുന്നു, അത് success അയായിരുന്നോ

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      നമ്മുടെ നാട്ടിലും പിടിക്കുമെന്ന് മനസ്സിലായി.

  • @sreedeviadoor7326
    @sreedeviadoor7326 3 роки тому +1

    ഹായ്.. മിനി❤️

  • @fayaazandfahadvlog7962
    @fayaazandfahadvlog7962 3 роки тому

    Thank you mini chechi

  • @neethap3699
    @neethap3699 3 роки тому

    Indroyil chechide Purakil nilkunna vazhuthanayude colour yellow anno atho moothe anno❤️👍🏻

  • @neethuaneesh4267
    @neethuaneesh4267 3 роки тому

    So supper

  • @shyamadaniel8246
    @shyamadaniel8246 3 роки тому

    Microgreens from mustard seeds very healthy..

  • @jessilinephiliposeroseland7286
    @jessilinephiliposeroseland7286 3 роки тому +1

    ഇതുപോലെ പെരുംജീരകം എനിക്കുണ്ടായിട്ടുണ്ട്..

  • @sasikalag1889
    @sasikalag1889 3 роки тому

    Minichechi ishttam♥♥♥