| Smrithi | Surasu

Поділитися
Вставка
  • Опубліковано 5 вер 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #smrithi
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 31

  • @positivevisualmediamedia6663
    @positivevisualmediamedia6663 5 років тому +8

    നല്ല അവതരണം. ജോൺ പോൾ മലയാള ഭാഷയുടെ നല്ല അവതാരകമാരിൽ ഒരാളാണ്. ഇംഗ്ലീഷ് ഒട്ടും കലരാതെ തനതായ ഭാഷയിൽ അവതരിപ്പിക്കുന്നു. അഭിനന്ദനങ്ങൾ

  • @Worldvision339
    @Worldvision339 2 роки тому +5

    അനന്തകോടി പ്രണാമങ്ങൾ പ്രിയ ജോൺപോൾ സാർ മറക്കാൻ കഴിയില്ല ഒരിക്കലും ഈ ശബ്ദവും മലയാള തനിമയും ഈ സ്മൃതിയിലൂടെ അങ്ങയെ എപ്പോഴും കാണാം എന്നത് മാത്രമാണ് ആശ്വാസം 🙏🌹

    • @Z12360a
      @Z12360a 2 роки тому +1

      🙏😍

  • @tiredofbeingsecular9871
    @tiredofbeingsecular9871 5 років тому +7

    സുരാസു മാഷ്‌ കുറെക്കാലം കോട്ടയ്ക്കൽ ആയുർവ്വേദ കോളേജിൽ ചികിത്സയ്‌ക്കെത്തിയ സമയം
    ഞങ്ങൾക്കൊക്കെ അദ്ദേഹം നാടക കലാക്ലാസുകൾ പകർന്നു തന്നിരുന്നു.
    ഒടുവിൽ ഒരു റെയിൽവേ സ്റ്റേഷനിൽ ആരും അറിയാതെ ഒടുങ്ങും വരെ
    ഇടയ്ക്കെപ്പോഴെങ്കിലും ഹോസ്റ്റൽ ഇടത്താവളമാക്കാറുണ്ടായിരുന്നു.

  • @farhansayed7489
    @farhansayed7489 5 років тому +6

    വാസ്തവത്തിൽ നല്ല മലയാളം കേൾക്കാൻ കഴിയുന്നതിൽ അങ്ങേയറ്റം ചാരിതാർഥ്യമുണ്ട്. നമിക്കുന്നു!!പിന്നെ പ്രസ്താവ്യവിഷയം :സുരാസുവെന്ന കലാപകാരിയായ മനുഷ്യസ്നേഹിയായ കലാകാരനെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ. നന്ദിയുണ്ട് !

  • @haridaspm6038
    @haridaspm6038 5 років тому +11

    ജോൺ സാറിന്റെ മലയാളം എത്ര സുന്ദരമാണ്.

  • @mixxologistx4981
    @mixxologistx4981 Місяць тому +2

    കമൽ ഹസ്സൻ പറഞ്ഞത് കേട്ട് വന്നവർ ഉണ്ടോ 🙂

  • @meenakshib7193
    @meenakshib7193 4 роки тому +2

    കല ജീവിതമാക്കിയ... കലാകാരന്മാർ 🙏

  • @johnsonzacharia7147
    @johnsonzacharia7147 5 років тому +5

    നന്നങ്ങാടികൾ..
    ഞങ്ങൾ മിന്നാമിന്നികൾ
    മറക്കില്ല
    ആ ദൈന്യ മുഖം

  • @havialvlogs159
    @havialvlogs159 4 місяці тому

    Surasu a great acter from my neigbouring village mukkam

  • @haridaspm6038
    @haridaspm6038 5 років тому +2

    സുരാസു ഞാനെന്നും ഓർക്കുന്ന മനുഷ്യനാണ്.

    • @Jst4fun817
      @Jst4fun817 4 роки тому

      Surasu Nirmalyam filmil cheytha character ethaannu ariyuo? Bhranthante role aano?

  • @sreekumar7173
    @sreekumar7173 5 років тому +1

    ഞാൻ ജീവിയ്ക്കുന്നതിനു മൂന്നു കാരണങ്ങൾ ഉണ്ട്:
    2. സഫാരി ടി.വി.
    1. ഭാരതദർശനം (അമൃതാ ടി.വി.).
    3. വേൾഡ് കപ്പ് ഫുഡ്ബാൾ.

    • @theepattikolli
      @theepattikolli 3 роки тому

      ഞാൻ...world കപ്പ്‌✅️✔️
      And news updates..➿️➿️➿️➿️➿️➿️➿️➿️➿️

  • @ldfgvr
    @ldfgvr 3 роки тому

    ഗുരുവായൂർ ആയുർവ്വേദ ആശുപത്രിയിൽ ശരീരമാസകലം വേദനയുമായി ചികിത്സയിൽ കഴിയുമ്പോൾ ഞാനദ്ദേഹത്തെ കുറിച്ച് വാർത്ത ചെയ്തിരുന്നു..26 വർഷം മുമ്പായിരുന്നുഅത്..
    ''തിരിച്ചറിവിൻ്റെ ആത്മനൊമ്പരവുമായി '' എന്നായിരുന്നു ഹെഡ്ലെെൻ..

  • @antup.d3712
    @antup.d3712 3 роки тому

    surasu Abinayicha Ka Kothika vile appop an the dikal enna movie , Kandi tund .Nalla Abinet hav

  • @stalink123
    @stalink123 3 роки тому +2

    Every time I hear people talking about Surasu, I learn more about him. I wish I had the opportunities to learn directly from him.
    Can someone please tell me the name of the this gentleman in the video.
    - Stalin K., Surasu's son

    • @gayathrikashimadom266
      @gayathrikashimadom266 2 роки тому +1

      He is John Paul

    • @bobbyarrows
      @bobbyarrows 2 роки тому +1

      അപ്പൊ സുരാസു മരിച്ച സമയത്ത് ശ്മശാനത്തിൽ വന്നു ജോൺ പോളുമായി കണ്ടു എന്ന് ഇവിടെ ജോൺ പോൾ പറഞ്ഞ മകൻ ആരാണ്? നിങ്ങളുടെ സഹോദരൻ ആണോ?

    • @-humsafar
      @-humsafar 6 місяців тому

      🙄

    • @-humsafar
      @-humsafar 6 місяців тому

      Ningal aalde makan aano

  • @Jst4fun817
    @Jst4fun817 4 роки тому +1

    Surasu Nirmalyam filmil cheytha character ethaannu arkengilum ariyuo? Bhranthante role aano?

    • @prajeeshp7557
      @prajeeshp7557 4 роки тому

      അതേ... ഒന്നോ രണ്ടോ സീനിൽ മാത്രമേ ഉള്ളൂ...