Plan Drawing | പ്ലാൻ വരക്കുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ | Sajeer | Reality
Вставка
- Опубліковано 9 лют 2025
- പ്ലാൻ വരക്കുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ
#plandrawing
#planforhouse
#planforbuilding
#beltforhouse
#belt
#beltinlowbudget
#Lowbudgethouse
#buildingconstruction
#Howtobuildhouse
#Howtobuildhouseeasly
#Budgetfriendlyhome
#Homeconstruction
#Suneermedia
#Homemaking
#Housemaking
#Houseconstruction
#homeinterior
Super bro. Iniyum ith pole veedu vekkan udheshikkunnavarkkulla nalla nalla tipsukalumayi varuka
നിയമപരമായ ഒരു സംശയമാണ്
കോർപറേഷൻ പരിധിയിൽ 3 സെൻറ് ഭൂമിയിൽ
500 സ്ക്യുയെർ ഫീറ്റ് വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നു.
സ്ട്രെസ്സ് കൊടുത്തു ഓട് വിരിക്കാൻ ആണ് ആഗ്രഹം.
ചെങ്കല്ലുകൊണ്ടു നിർമ്മിക്കുന്ന ഭിത്തിക്ക് 4 മീറ്റർ ഹൈറ്റു അനുവദിക്കുമോ.
very good presentation, i got a lot of information , thanks for your sharing valuable information
വളരെ ഉഷാറായി
Under 2000 sqf okay with three bedrooms and one common bathroom and carporch also important, thank you, small house better for cleaning also, all the best 😊
Thnx
3 bedroom attached aanu. Kattottam illa, pakal veetinakath erutt und, chilappo bathroom smell roomil ndakum, cross ventilation 2 bathroomine ullu.
Great
Very useful video bro🥰 🙏Thank you,Subscribed and all the best for future videos✌️
പുതിയ വീട് പണിയാൻ ഉദ്ദേശിക്കുന്നു
കരിങ്കൽ തറ ഒഴിവാക്കി column work ചെയ്തു ഭൂമി ലേവലിൽ നിന്ന് 6 അടി ഉയരത്തിൽ ഗ്രൗണ്ട് ഫ്ലോറിൻ്റെ slab vaarkan
ആണ് പ്ലാൻ. ഈ സ്ലാബിൻ്റെ അടിയിൽ വരുന്ന സ്ഥലം plinth area യിൽ കൂട്ടിചേർകുമോ ?
Thank you so much sir
Thanks bro
Super💚💚💚💚
Ee paranja prashnangal ente veetil und.
8.5 m x 22.7m സ്ഥലത്തിന് പറ്റിയ പ്ലാൻ വേണം | east face |
fee അറിയിക്കാമോ?
സാധാരണ കാരുടെ ചിന്ത നായാണ് സൂപ്പർ
thank you✌
8 th and 9 th point is good.
പ്ലാൻ വരക്കുമ്പോൾ wall thickness എത്രയാണ് കൊടുക്കേണ്ടത്?
Good information
Super ❤
Nilavil ulla veedintitai plan varakkan pattumo?... How much it's costage
ഞാൻ ഒരു 1200sqf 4bkd പണിയാൻ ഉദ്ദേശിക്കുന്നു എന്റെ ബഡ്ജറ്റ് 18 lakhs ആണ്, ഇതിൽനിന്നുകൊണ്ട് പണി പൂർത്തീകരിക്കാൻ പറ്റുമോ, പറ്റുമെങ്കിൽ അതിനു പറ്റിയ പ്ലാനും എസ്ടിമേറ്റും അറിയാൻ താല്പര്യം ഉണ്ട്, അറിയിക്കാമോ?
Doubtful aanu
thankzzzz bro
ഗുഡ്
Super
Thank u so much👍🏻
Bedroom size nalloru size paranjutharoo?
Veedinte floor plan varakkan kodukkumbol thanne interior designing m cheyyano
3D cheyyunnathan ath . Plan varakknna kude athum cheyyam .
ആശാരി പ്ലാൻ ആണോ അതോ എഞ്ചിനീയർ പ്ലാൻ ആണോ നല്ലത്?
Engineer
തറ പ്ളാൻ വരച്ച്
അറിവുള്ള ആശാരിക്ക് നൽകി
അളവുകൾ ശരിയാക്കി വാങ്ങുക
ശേഷം
ഫുൾ പ്ളാൻ വരച്ച് എടുക്കുക
അതാണ് കൂടുതൽ ഉത്തമം
Good video
Super dear thanks 🙏🏻 ❤
Agnikonil bedroom aakamo?
അടുക്കളക്ക് ഏറ്റവും ഉത്തമ സ്ഥാനം ആണ്
Point 7 onnum manasilayilla
❤
Please 3d plan
Courtyard sqft el ulpeduthumo
Audio
1100sqf ത്രീഡി ചെയ്യാൻ rate atrayakum
സൂപ്പർ
Plan varakkan ethra avum
❤️👍
👍🏽
plan and 3d kotayam pala chyunavar undo
Yes..✋
Endinane chetta ee architects ellam ?? Better everyone contact one architect
👍👍👍👍
ഡ്രസിങ് റൂം എവിടെ ?
സ്ത്രീകൾ കുളികഴിഞ്ഞു ധരിക്കാനുള്ള വസ്ത്രം കുളിക്കുമ്പോൾ ബാത്‌റൂമിൽ വെക്കുന്നു. കുളിക്കുമ്പോൾ സോപ്പും, വിയർക്കും അടങ്ങുന്ന മലിന ജലം കുളികഴിഞ്ഞു ധരിക്കാനുള്ള വസ്ത്രത്തിൽ ആകുന്നു .
മുതിർന്ന കുട്ടികൾ ഉള്ള വീട്ടിലും സ്ത്രീകൾ വസ്ത്രം മാറാൻ കുളിമുറിയെ ആശ്രയിക്കുന്നു .
ബാത്ത് റൂമിന്റെയും , ബെഡ് റൂമിന്റെയും ഇടയിൽ ഒരു ഡ്രസിങ് റൂം ഉണ്ടായാൽ , ബാത്ത് റൂമിലെ മണം നേരിട്ട് ബെഡ് റൂമിൽ വരില്ല.
Can u draw a detailed plan of a 3 bhk duplex 1400 sq.ft facing south with main door facing east for an east west rectangular plot of 30 cents in a panchayat area. How much be the charges.
👌👌👌
7th. Point clarify cheyyamo
Example Living nu mukalil sealing indavilla , direct first floor sealing
3 സെന്റ്ഇൽ വരച്ച പ്ലാൻ ആണ് പിന്നീട് 4 കൂടി വാങ്ങി. അപ്പോൾ പഴയ പ്ലാൻ ശെരി ആകുമോ സ്ക്വാർ ഫീറ്റ് സെയിം ആണ്
4.6 centil ethra sq feet plan cheyyam
1000
👆
❤️🔥❤️🔥❤️🔥
Plan varakkan ethra charge avum.
Sqar fit anusarich
Bro njgalkk 6 cent plot anuu adhil 3 cent sthalath
Etra sq konduvaraan kazhiyum
Please reply
1200
എങ്ങനെ ഇയാളെ contact ചെയ്യാൻ പറ്റും. Reply plz..
9656009001
ഉസ്ഥാത് എന്തിന്
ഭായ് വാസ്തു വിദഗ്ധൻ എന്ന് പറഞ്ഞത് ഉസ്താദുമാർ അല്ല പുരാതനകാലത്തെ ഉള്ളതാണ് ആശാരിമാർ ആശാരിമാരാണ് ഇതിനു വിദഗ്ധന്മാർ
*_💕22/September/2O22💕_*
*_54K Subscribers_*
7മത്തെ പോയിന്റ് മനസിലായില്ല ഒന്നുകൂടി അതു മലയാളത്തിൽ പറഞ്ഞു തരോ?
Living and dining area double hight cheyuka
Oh...
കോൺട്രാക്ടർ പറ്റിക്കാൻ സാദ്ധ്യത ഉളളത് എൻതൊക്കെ ആണ്
എല്ലാ കാര്യത്തെ പറ്റിയും നമ്മൾ പഠിക്കാൻ ശ്രമിച്ചാൽ മതി
@@kingdomofheaven9729thanks bro......എനിക്ക് പരിചയമുളള ഒരു കോൺട്റാക്ക്ടർ പറഞ്ഞത് 1000 സ്ക്വയർ 2ലക്ഷം ലാഭഠ ഉണ്ടാവുഠ എന്നാണ്.... അത് കൂടാതെ പറ്റിക്കപെടുമോ എന്ന് അറിയാൻ ആണ്
@@princevarghese345810:09
ഒന്നും വ്യക്തമാകുന്നില്ല
താങ്കളുടെ വാട്സ്ആപ്പ് നമ്പർ തരുമോ
Contact number tharuo
Super
👍🏻
Super
Super
Super