ഈശോയുടെ തിരുമുഖത്തിന്റ പ്രാർത്ഥനയിൽ നമ്മുടെ ദുഖങ്ങളും ചേർത്തുവെക്കാം.

Поділитися
Вставка
  • Опубліковано 18 вер 2024
  • #kavaldhoothan #prayergroup #bible #audio

КОМЕНТАРІ • 634

  • @nancyajitha4662
    @nancyajitha4662 14 днів тому +3

    ഈശോയെ എന്റെ കടബാധ്യതകൾ അങ്ങേയ്ക്ക് സമർപ്പിക്കുന്നു എത്രയും പെട്ടെന്ന് കടബാധ്യത വിട്ടുതരാൻ ആഗ്രഹിക്കണം

  • @MaluMalu-y2d
    @MaluMalu-y2d 27 днів тому +3

    എന്റെ ഈശോയെ ജീവിക്കാൻ ഒരു മാർഗ്ഗവുമില്ല എനിക്ക് ഒരു ജോലി എങ്കിലും തന്ന അനുഗ്രഹിക്കണേ 36 വയസ്സ് കഴിഞ്ഞ എനിക്ക് ഒരു അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണേl യേശുനാഥാ

  • @chinnammavarghese5137
    @chinnammavarghese5137 Місяць тому +4

    അങ്ങയുടെ കരുണ ഉള്ള കരങ്ങളിൽ എൻ്റെ മകന് ഏല്പിയ്ക്കുകയാണ് യുകെയിലേക്ക് പോകാൻ വിസാ അടിച്ചു കിട്ടണമ് ഈശോ നാഥ

  • @ThresiaVM
    @ThresiaVM Місяць тому +3

    ഈശോയെ മോൻ്റെ അഡ്മിഷന് മേൽ കരുണയായിരിക്കണമേ🙏🙏

  • @DineshOsmmm
    @DineshOsmmm Місяць тому +2

    എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @beenak5169
    @beenak5169 Місяць тому +3

    ഈശോയെ എന്റെ കടങ്ങൾ തീർക്കുവാനും കുഞ്ഞുങ്ങളെപ്പാടിപ്പിക്കുവാനും എന്റെ വീട് എല്ലാം തകർന്നു കിടക്കുവാണ് എനിക്കു അതൊന്നു പുതുക്കി പണിയുവനും എനിക്കു ജോലി ചെയ്യാനുള്ള ആരോഗ്യം തരണമെന്നും മക്കൾ ദൈവകൃപയിൽ വളർന്നു വരണമെന്നും ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ കർത്താവ് സ്തോത്രം

  • @ponnuponnu8793
    @ponnuponnu8793 Місяць тому +1

    ഈശോയെ എന്നെ അനുഗ്രഹിക്കേണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @aniljanardhanan2078
    @aniljanardhanan2078 7 днів тому +1

    ഈശോയെ ഞങ്ങളുടെ സാമ്പത്തി തടസ്സങ്ങൾ മാറ്റി തരണമേ ഈശോയെ

  • @sujabiju8937
    @sujabiju8937 24 дні тому +1

    ഈശോയെ 🙏🙏🙏എന്റെ സങ്കടങ്ങൾ എടുത്തു മാറ്റണേ 🙏🙏🙏

  • @georgekutty9009
    @georgekutty9009 Місяць тому +1

    ഈശോ എന്നെ ശുദ്ധീകരിക്കണമെ

  • @Stech2197
    @Stech2197 Місяць тому +2

    എന്റെ കുഞ്ഞുങ്ങളെയും, ഭാവനത്തെയും,, സാമ്പത്തികകാര്യങ്ങളെയും, ഇശോയുടെ തിരുരക്തം കൊണ്ട് സംരക്ഷിക്കണേ

  • @mollypx9449
    @mollypx9449 Місяць тому +2

    Mahathothiente rajave azhunnulli varenname amen

  • @jancypeadiakal9972
    @jancypeadiakal9972 8 днів тому +1

    ഈശോയേ, എൻ്റെ മകൻ്റെ ജോലി സ്ഥലത്തുള്ള എല്ലാ പ്രയാസങ്ങളും നീക്കണമേ.

  • @ushapradeep8381
    @ushapradeep8381 Місяць тому +3

    ആമേൻ 🙏🏻🙏🏻നാഥാ സ്തുതി 🙏🏻♥️

  • @sujabiju8937
    @sujabiju8937 29 днів тому +1

    ഈശോയെ 🙏🙏🙏 എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണേ 🙏🙏🙏

  • @sheebaabraham1516
    @sheebaabraham1516 Місяць тому +1

    Ente eeshoye ente mole eeshoyude samrashanathil valarthanamay

  • @RajithaNarayanan-y3h
    @RajithaNarayanan-y3h 13 днів тому +2

    ഈശോയെ ഞാൻ എന്റെ പ്രാർത്ഥന അങ്ങയുടെ മുന്നി ൽ എന്റെ പ്രാർഥന സമർപ്പിക്കുന്നു ശാരീരിക വിഷ്മതകൾ മാറ്റി തരണമേ പിന്നെ എനിക്ക് വേണ്ട പ്പെട്ട വരെ എല്ലാം രക്ഷിക്കണമേ എല്ലാവരെയും കാത്തു കൊള്ള ണം...

  • @jainyjames8445
    @jainyjames8445 7 днів тому +1

    ഈ ശ്ശോയേ എന്റെ മകൾ ജിസ്മോളുടെ മുൻകോപവും പിടിവാശിയും ദേഷ്യവും മാറ്റി കൊടുക്കേണമേ🙏🙏🙏

  • @RajanP-ro3mr
    @RajanP-ro3mr 20 днів тому +3

    യേശുവേ എന്റെ ശരീരിക പ്രയാസങ്ങൾ മാറ്റിത്തരേണമേ

  • @shinyantony3253
    @shinyantony3253 Місяць тому +2

    Eshoye kadabadhyathakalil ninne rekshikkaname Amen🙏🙏🙏🙏🙏🙏

  • @annmariyaanto8529
    @annmariyaanto8529 20 днів тому +1

    കടബാധ്യതയിൽ നിന്ന് അനുഗ്രഹിക്കണെ ഈശോയെ

  • @mariamphilip6392
    @mariamphilip6392 Місяць тому +3

    എൻ്റ് ഈശോയെ എൻ്റ് ഈ വീടിൻ്റെ വിൽപനയും രജിസ്ട്രേഷനും നടക്കാൻ തടസ്സമായി നിൽക്കുന്ന എല്ലാ അന്ധകാര ശക്തി യും നീക്കി വിൽപനക്ക് തടസ്സമായി നിൽക്കുന്ന എല്ല പൈസാചിക ശക്തിയെയും നീക്കി നല്ല വിലക്ക് വിറ്റ് കിട്ടാൻ രജിസ്ട്രേഷൻ നടന്നു എല്ല സദമവും.tpt. അയക്കാനുള്ള വലിയ കൃപ നൽകേണമേ ആമ്മേൻ സ്തോത്രം നനി

  • @nancyajitha4662
    @nancyajitha4662 14 днів тому +1

    ഈശോയെ എന്റെ മകന് ഞാൻ സമർപ്പിക്കുന്നു അവന് നല്ലവനായി എനിക്ക് തിരിച്ചു തരണമേ

  • @shajahans7178
    @shajahans7178 16 днів тому +4

    🙏🙏🙏 എന്റെ ഈശോയെ ഞങ്ങളവിടെ ഇച്ചിരി കാരണതമേ ത ഞങ്ങൾ ഉദ്ദേശിച്ച സ്ഥലത്ത് നല്ലൊരു വീട് കിട്ടാൻ ഞങ്ങൾക്ക് വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണേ ഈശോയെ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ ഈശോയെ ഈശോയെ ഞങ്ങളെ കുടുംബത്തെയും ഞങ്ങൾക്ക് ഒരു അത്ഭുതം കാണിക്കണേ യേശുവേ ഞങ്ങൾക്കുവേണ്ടി എപ്പോഴും പ്രത്യേകമായി

  • @ramanichandran567
    @ramanichandran567 19 днів тому +1

    Enteeasoye ente prardhana kelkkaname njangale anugrahikkaname amen❤❤❤❤❤❤❤❤❤❤❤

  • @mollypx9449
    @mollypx9449 Місяць тому +2

    Eshoye prakrthiye shasikenname avaye adakki nirthenname amen

  • @shajuthomas9089
    @shajuthomas9089 Місяць тому +2

    Eesoye ente Eesoye ennode Karunayayirikaname Krupa tharaname ente koode yundakaname Anugrahikaname Eesoye bless me to solve my financial problems 🙏🙏

  • @salybabu7545
    @salybabu7545 24 дні тому +1

    ഈശോ എന്റെ വിഷമങ്ങൾ മാറ്റി എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ

  • @FrancyM-i5q
    @FrancyM-i5q Місяць тому +1

    ഈശോ യെ എന്റെ കടങ്ങൾ വീട്ടി സമാദാനം തരേണമേ 🙏

  • @sheejaprakash7762
    @sheejaprakash7762 Місяць тому +10

    എന്റെ ഈശോയെ എന്റെ എല്ലാം സങ്കടങ്ങളും മാറ്റി അനുഗ്രകികണമേ

  • @velayudhana.s4791
    @velayudhana.s4791 27 днів тому +1

    ഈശോയെ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകേണമേ

  • @BijiNJ
    @BijiNJ 22 дні тому +1

    എൻ്റെ ദൈവമേ എൻ്റെ ജീവിത പങ്കാളി തെറ്റായ ബന്ധങ്ങളിൽ ചെന്നു വീഴാതെ കാത്തു kollaname ആമ്മേൻ.

  • @molyjohns7648
    @molyjohns7648 Місяць тому +1

    എന്റെ വേദനകൾ മാറ്റി തരേണമേ യേശുവേ

  • @VichuVichus-s2o
    @VichuVichus-s2o Місяць тому +1

    എന്റെ അപ്പാ വഴിപിഴച്ച കൂട്ടുകെട്ടിൽ നിന്നും എന്റെ മകനെ നല്ലതായി അപ്പനോടും അമ്മയോടും കുടുംബത്തോടും സ്നേഹമുള്ളവനായി തീരേണമേ

  • @bindushino4543
    @bindushino4543 24 дні тому +1

    എന്റെ ഈശോയെ എന്റെ മകൾക്ക് ഒരു നല്ല ഇന്റർവ്യൂ നൽകി നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @AnithaGireesh-c8o
    @AnithaGireesh-c8o 25 днів тому +1

    മാതാവേ എന്റെ കടബാധ്യതകൾ വന്നു തീർത്ത അതിനുള്ള ഒരു വഴി എനിക്ക് കാണിച്ചത് എന്റെ ഈശോയെ മാസം 31ന് കടബാധ്യത കുറയെങ്കിലും തീർക്കാനുള്ള ഒരു വഴി കാണിച്ചു തരണേ മാതാവേ ഈശോയെ എന്റെ ഈശോയെ

  • @rajugeorge7154
    @rajugeorge7154 Місяць тому +2

    എല്ലാ സാഹഹോദരങ്ങളെയും കാത്തു കൊള്ളണമേ ആമേൻ

  • @minikumarib8622
    @minikumarib8622 Місяць тому +4

    എൻ്റെ മകളെ സൗഖ്യമാക്കണേ.🙏🌹

  • @renjithr6462
    @renjithr6462 22 дні тому +1

    യേശുവേ അങ്ങയുടെ തിരുമുഖംme കരുണതോന്നണമേ🙏🙏🙏

  • @RemyaDileep-j3z
    @RemyaDileep-j3z 16 днів тому +1

    യേശുവേ എന്റെ മകനെയും മകളെയും നല്ല സ്വഭാവമായി നല്ല മക്കളായി അവന്റെ തു ശീലങ്ങളും മാറി നല്ല സ്വഭാവമായിട്ട് വരേണമേ എന്റെ മകൾ നല്ല രീതിയിൽ പഠിച്ച് സ്കൂളിലെ ടോപ്പർ ആകേണമേ

  • @sandhyajobyjoby9552
    @sandhyajobyjoby9552 9 днів тому +1

    ഈശോയെ കാഴ്ച നഷ്ട്ടപ്പെട്ട എന്റെ ഭർത്താവിന്റെ കണ്ണിനു പൂർണ കാഴ്ച ശക്തി കൊടുക്കണമേ 🙏🙏🙏

  • @shybaanil
    @shybaanil Місяць тому +6

    എന്റെ ഈശോയേ ഞങ്ങളുടെ മകൾക്ക് 12,14 പരീക്ഷ നന്നായി എഴുതാനായി ദൈവകരം വെളിപ്പെടണമേ

  • @mariammavarghese3934
    @mariammavarghese3934 Місяць тому +3

    Esoye Nangaludemelkarunayayirikkename anugrahikaname Mullapprriyardamine samarppikkunnu Anugrahikename yesuve sthothram Yesuve nanny🙏🙏🙏🙏🙏

  • @seenathomas7380
    @seenathomas7380 Місяць тому +8

    എന്റെ ഈശോയെ, ഞങ്ങളുടെ മകനെ അങ്ങേ തിരുരക്തത്താൽ നിറയക്കണമേ.

  • @Daisy-o4k5s
    @Daisy-o4k5s Місяць тому +11

    ഇനശോയുടെ തിരുരക്തതാൽ ഞങ്ങളുടെ രണ്ട് മക്കളെയകഴുകണമ

  • @KammiMurinna
    @KammiMurinna Місяць тому +1

    എന്റെ പോന്നു മക്കളെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു കാത്തു രക്ഷിച്ചു അനുഗ്രഹിക്കേണമേ കർത്താവെ 🙏😭♥️🌹💕

  • @mollypx9449
    @mollypx9449 Місяць тому +2

    Ente hrthayathil alkunna alla murivukaleum Nan age thirumugathil samarpikunnu Amen ante alla ninnanagakulum. Pidanagalum agu attedukenname amen

  • @anjali7731
    @anjali7731 Місяць тому +1

    എന്റെ ഈശോ എന്റെ ഭർത്ത വിന്റെ കഫകെട്ട് ചുമ ക്യൻസർ രോഗം പൂർണ്ണമായ ശരീരത്തിൽ നിന്ന് മാറ്റി ആരോഗ്യവും.ആയു സുoകൊടുക്കണമ്മെ അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി ശുദ്ധിയാക്കണമ്മെ ഹല്ലേ. ലൂയ🙏🙏🙏🙏🙏

  • @RemyaDileep-j3z
    @RemyaDileep-j3z 16 днів тому +1

    ഈശോയെ എല്ലാ പ്രശ്നങ്ങളും ശരിയാക്കണം

  • @sandhyajobyjoby9552
    @sandhyajobyjoby9552 Місяць тому +1

    ഈശോയെ എന്റെ ഇന്റർവ്യൂ യിൽ ഈശോയെ നീ എന്നെ അത്ഭുതകരമായി രക്ഷിക്കാൻ വരണമേ ഈശോയെ എനിക്ക് ഇംഗ്ലീഷ് സംസാരിക്കാനോ മനസിലാക്കാനോ കഴിവില്ല ഈശോയെ നീ എന്നെ രക്ഷിക്കാൻ വരണമേ 🙏🙏🙏

  • @ramanichandran567
    @ramanichandran567 День тому +1

    Eashowye ente swam mittal nishesham matti tharaname ente kudumbathe kathukollaname ente koode eppozhum undakaname amen❤❤❤🙏🙏🙏

  • @elsyeldhose745
    @elsyeldhose745 Місяць тому +13

    എന്റെ ഈശോയേ എന്റെ കടങ്ങൾ മാറ്റിത്തരണമ

  • @user-wv8mo6gr4d
    @user-wv8mo6gr4d 11 днів тому +1

    Enteeshoye ente makkaleyumkettiyavaneyum Karan sadhikane

  • @elsythomaskottackal1200
    @elsythomaskottackal1200 Місяць тому +2

    Yeshoye ente makkale njan angayude karangalil samarpikkunnu

  • @justinambrosejustin3053
    @justinambrosejustin3053 29 днів тому +1

    എന്റെ ഈശോയെ എന്റെ പാവങ്ങൾ പെറുത്ത് ഞങ്ങളെ അനുഗ്രഹിക്കണമെ. എനിക്ക് 10000/- വേണം എന്റെ ഈശോയെ എന്നെ സഹായിക്കണമെ

  • @jessy0050
    @jessy0050 24 дні тому +1

    ഈശോയെ മോന് വിജയം നല്കണമേ 🙏🙏🙏

  • @sumatitto3527
    @sumatitto3527 20 днів тому +1

    എന്റെ ഈശോയെ ഫാ ർമസി പരീക്ഷക്കായി ഒരുങ്ങി കൊണ്ടി രിക്കുന്ന എന്റെ മകൾഗവൺമെൻറ് ജോലിയിൽ പ്രവേശിക്കുവാൻ അനുഗ്രഹിക്കണമെ

  • @shienypg6335
    @shienypg6335 Місяць тому +1

    ഈശോയുടെ തിരുമുഖമേ-എയ്ഞ്ചലിൻ്റെ ഗർഭപാത്ര പ്രശ്നങ്ങൾ സൗഖ്യമാക്കണമേ

  • @Gamingwithjero
    @Gamingwithjero Місяць тому +3

    ദൈവമേ 🥺 എന്നെ രക്ഷിക്കണേ 😭 ആമേൻ 🙏🏻❤

  • @JalajaP-lm5sq
    @JalajaP-lm5sq 25 днів тому +1

    എന്റെ യേശുവേ യേശുവേ യേശു അപ്പച്ചാ എന്റെ അമ്മായി അമ്മ ഓമനയിൽ നിന്ന് ഉള്ള ശത്രു ദോഷം പ്രാക്ക് നേർച്ച ഇനിയും ഇതൊന്നും എനിക്കും എന്റെ ഭർത്താവിനും എന്റെ അമ്മ സരോജിനിക്കും ഏൽക്കരുതേ രണ്ടു വർഷം കഴിഞ്ഞു ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരുകുഞ്ഞു പോലും ഇല്ല എന്റെ ഈശോയെ എന്റെ അമ്മായി അമ്മയെ കൊണ്ട് പൊറുതി മുട്ടി ഇരിക്കുവാ അവരിൽ നിന്ന് ഉള്ള ദോഷം കാരണം എന്റെ ഭർത്താവ് ബുദ്ധിമുട്ട് അനുഭവിക്കുന്നത് അത് എല്ലാം അവിടുന്ന് മാറ്റി തന്ന് ശത്രുവിനെ തോൽപ്പിച്ചു തരേണമേ എന്റെ ഈശോയെ അനുഗ്രഹിക്കണെ 😭🙏🏻🙏🏻🙏🏻❤❤❤ആമ്മേൻ

  • @RajanRajan-sz2is
    @RajanRajan-sz2is Місяць тому +7

    എന്റെ ദൈവമായ കർത്താവേ എന്റെ ജീവിതം സന്തോഷവും സമാധാനവും ഐശ്വര്യവും അനുഗ്രഹവും നിറഞ്ഞ ജീവിതമായി നല്കണമേ ആമേൻ 🙏🙏🙏

  • @vijiraji9358
    @vijiraji9358 Місяць тому +1

    Eshoye ente aagraham sadichu tharaname njangalkku vendi kripa choriyaname ente koode ennum koodeyundayirickaname 🙏🙏🙏

  • @binuk4598
    @binuk4598 12 днів тому +1

    എന്റെ ഡിസ്ക്കിന്റെ തേയ്മാനo സൗഖ്യമാക്കേണമേ യേശുവേ

  • @minis9111
    @minis9111 Місяць тому +2

    Entae makkale anugrahikanamae jesus 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Freyamolvt
    @Freyamolvt 28 днів тому +6

    എൻ്റെ കഷ്ടതയിൽ എന്നോടും എൻ്റെ കുടുംബം ത്തോടു എൻ്റെ ബിസിനസ്സ് മേഖ്ലയിലും എന്നോടു കരുണ തോന്നേണമേ

  • @shijuk5017
    @shijuk5017 Місяць тому +1

    കർത്താവെ എനിക്കൊരു ജോലി അത്യാവശ്യമാണ്
    എന്നെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😓

  • @mollyfrancis4857
    @mollyfrancis4857 25 днів тому +8

    ഈശോയെ, ഞങ്ങളുടെ മക്കൾക്ക്, ജോലി നൽകു അനുഗ്രഹിക്കേണമേ, അനുയോജ്യരായ ജീവിതപങ്കാളികളെ നൽകി അനുഗ്രഹിക്കേണമേ, 🙏🙏🙏🙏

  • @molyjohns7648
    @molyjohns7648 Місяць тому +1

    യേശുവേ രോഗശാന്തി തന്നാനുഗ്രെഹിക്കണേ

  • @SandhyaSebastian-k9u
    @SandhyaSebastian-k9u 9 днів тому +1

    Ante yeshuve ange vilich apeshikkunna ante kudubathyum ante makkaleyum samarpicunu jangle anugraikane amen 🙏🙏🙏

  • @sheltonantony9968
    @sheltonantony9968 Місяць тому +9

    കർത്താവേ അങ്ങേ അമൂല്യ തീരുരക്തത്താൽ ഓരോ നിമിഷവും കഴുകണമേ എന്നെ വിശുദ്ധികരിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭

  • @JoycyJoy-w3u
    @JoycyJoy-w3u 18 годин тому +1

    ദൈവമേ എല്ലാവിധ പ്രശ്നം മാറ്റാണം ശത്രുത മാറ്റാണം യാത്രയിൽ കാക്കണം നല്ല വിവാഹം ഒരുക്കി തരണം നല്ല ജോലി തരണം ഭയം മാറ്റാണം രോഗം മാറ്റാണം

  • @ambilibabubabu4334
    @ambilibabubabu4334 Місяць тому +1

    ഞങ്ങളോട് അനന്തമായ സ്നേഹത്തോടുള്ള തിരുമുഖ ഞങ്ങളുടെ മേൽ കരുണ തോന്നണേ ഈശോയെ ഇന്നെനിക്ക് ഒരു ലക്ഷം രൂപ സാമ്പത്തികമായി ആരില്ലെങ്കിൽ നിന്നെ സഹായിക്കണേ ഈശോയെ എനിക്കൊരു വീടില്ല വീട് വാടകയ്ക്ക് എടുക്കാൻ ആണ് ഈശോയെ ഞാൻ എന്റെ കുഞ്ഞുങ്ങളും സഹായത്തിനായി അങ്ങയുടെ മുമ്പിൽ ആണ് അപേക്ഷ ചോദിക്കുന്നത് സാധിച്ചു തരണേ

  • @ramanichandran567
    @ramanichandran567 Місяць тому

    Ente eashov ente makanuvisvasam undakumarakaname ente eashov ente makan salbudhi nalkaname amen❤❤❤❤❤❤❤❤❤❤

  • @BeenaAsokan-q4z
    @BeenaAsokan-q4z 22 дні тому +1

    ഞങ്ങളുടയ് കാത്തുകൊള്ളണമേ

  • @ABHI-gr3tw9uu6u
    @ABHI-gr3tw9uu6u Місяць тому +7

    എന്റെ ഈശോയെ 🙏🏽🙏🏽എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏽🙏🏽

  • @sheejaprakash7762
    @sheejaprakash7762 Місяць тому +4

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ അനുഭവിക്കുന്ന എല്ലാം പ്രയാസങ്ങളും മാറ്റി തരണേ ഈശോയെ മനസിന്‌ ഒരു സമാധാനം ഇല്ല എല്ലാരും എന്നെ നിന്നിച്ചു ഇട്ടിരിക്കുന്നു അവരുട മദ്ധ്യേ ഒരു അനർത്ഥങ്ങളും വരാതെ എന്റെ ദൈവത്തിന്റെ കരം കൂടെ ഇരുന്നു കാത്തു കൊള്ളേണമേ എന്റെ എല്ലാം ആഗ്രഹങ്ങളും സാധിപ്പിച്ചു തരണമേ

  • @solly.prayforusthomas6784
    @solly.prayforusthomas6784 Місяць тому +3

    Esoye Ente makalku good job nalkianugrahikaname

  • @alicejose5978
    @alicejose5978 21 день тому +1

    ഈശോയെ ആല്മീയ വളർച്ച നൽകി അനുഗ്രഹിക്കേണമേ

  • @anjanar5632
    @anjanar5632 17 днів тому +4

    കർത്താവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ🙏 അമ്മക്കും കുഞ്ഞിനും യാതൊരു ആപത്തും വരാതെ നോക്കണം നാഥാ. നാളെ blood test result വരുമ്പോൾ എല്ലാം ഓകെ ആയിരിക്കണം കർത്താവേ🙏🙏🙏🙏🙏🙏🙏🙏🙏

  • @mollypx9449
    @mollypx9449 Місяць тому +2

    Pithavienteum puthraenteum parishuthanmavienteum namathil prakrthidhuratham anubavikunna alla makaleum Nan samarpikunnu e japamalaeil amen

  • @induvijesh
    @induvijesh Місяць тому +10

    ഏറ്റവും ആഴമേറിയ വേദനയും നിശബ്ദമായി സഹിച്ച എന്റെ ഈശോയുടെ🙏 തിരുമുഖമേ അങ്ങയെ വിളിച്ച് ആരാധിക്കുന്നവരോട് കരുണ തോന്നണമേ

  • @bosev.m6372
    @bosev.m6372 Місяць тому +16

    ഈശോയേ എൻ്റെ കടങ്ങൾ തിരുന്നതിന് അങ്ങയുടെ അനുഗ്രഹം ഉണ്ടാകണമേ

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf Місяць тому +10

    എൻ്റെ ഈ ശോയെ എന്നൊട് കരുന്നതോ നേണമേ എനിക്ക് സാമ്പത്തികമായി ഉയർതരേണമേ ഈശോയുടെ തിരുമുഖമേ ഞങ്ങളെ കാത്തോളണമേ ആമേൻ🙏

  • @ushapradeep8381
    @ushapradeep8381 Місяць тому +7

    നാഥാ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️

  • @asavj5732
    @asavj5732 Місяць тому +1

    Yente karthvya issoye yente mahane lojistic compiniyil joly kittan vendy prarthikename Amen 11:00 11:11

  • @devasiyasebastian3206
    @devasiyasebastian3206 Місяць тому +2

    അലിവ് തോന്നണേ നാഥാ..എന്നിൽ കനിവ് തോന്നണേ...❤❤❤

  • @jaicejacob7151
    @jaicejacob7151 Місяць тому +17

    ഈശോയെ ഞങ്ങളെയും എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻❤❤❤

  • @mollykuruvilla2342
    @mollykuruvilla2342 Місяць тому +2

    Lordjesuschrist.surrender.my
    Family.amen.🙏🏻🙏🏻🙏🏻🤲👏➕🌷🌷🌷❤❤❤

  • @user-yl7ye3tj3e
    @user-yl7ye3tj3e 20 днів тому +5

    എന്റെ ഈശോയെ എൻറെ പ്രാർത്ഥനാ സ്വീകരിക്കേണമേ എന്നെ കൈവിടല്ലേ സഹായിക്കണമേ 🙏🏻 ആമേൻ ❤️❤️❤️

  • @lissypa4057
    @lissypa4057 Місяць тому +3

    Annamole sukhapeduthaname

  • @jillraj4901
    @jillraj4901 Місяць тому +3

    Amen pithave kathu kollenneme amen ente asukhangel Matty thareneme amen

  • @simonabraham9645
    @simonabraham9645 Місяць тому +4

    Eessoyude thirumukame njangale kathukollename 👏🙏✝️✝️🌺

  • @nimmysebastian3179
    @nimmysebastian3179 Місяць тому +1

    എന്റെ ഈശോയെ എന്റെ ഭർത്താവ് അലൻന്റെ പാസ്പോർട്ട്‌ കബനിയിൽ നിന്നു കിട്ടാനുള്ള തടസം മാറ്റി ഇ ആഴ്ച എന്റെ അലൻനേ നാട്ടിൽഎത്തിച്ചു തരേണെ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @AnsammaXavier
    @AnsammaXavier Місяць тому +11

    ഈശോയെ മോളുടെ എല്ലാ അസ്‌ഹങ്ങളും മാറ്റി വിശ്വാസം വര്ധിപ്പിക്കണമേ

  • @GeorgeMathew-or1ec
    @GeorgeMathew-or1ec Місяць тому +2

    Jesus have mercy on us I place my family and all my needs in to your heart I believe in you I love you Jesus 🙏🙏🙏🙏🙏🙏🙏

  • @sicilysunny6461
    @sicilysunny6461 7 днів тому +1

    ദൈവമേ കടബാധ്യത മാറ്റി തരണേ 🙏🙏🙏🙏

  • @shidhinjoseph6480
    @shidhinjoseph6480 22 дні тому +1

    കർത്താവ് എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാ ആവശ്യഗലും സാധിച്ചു തരണേ തടസ്ങ്ങൾ മറ്റി തരണം, രോഗങ്ങൾ മാറ്റി തരണമേ,വിദേശത് പോകുന്നതൈനുള്ള തട്സം മറ്റു തരേണമ

  • @chinnammavarghese5137
    @chinnammavarghese5137 29 днів тому +4

    യുകെയിലേക്കാണ് ജോലിയ്ക്ക് ചോദിക്കാൻ പോവുന്നത് മകൻ്റെ പേര് റോമ്പിൻ എൻ്റെ കുടുബത്തിന് സഹായമായി വരണ് മ് ഇശോയ്🙏🌹🌹

  • @nirbayavemballil5147
    @nirbayavemballil5147 Місяць тому +3

    Bles Jesus our house

  • @WhCh-tw2hl
    @WhCh-tw2hl Місяць тому +3

    എന്റെ എന്റെ ഈശോയെ എന്റെ മകനെ ഞാൻ ഏൽപ്പിക്കുകയാണ് അവനിൽ ജോലിക്ക് വേണ്ടി അമ്മയുടെ അടുത്തേക്ക് വരുന്നത് അമ്മ മാതാവേ അവനൊരു ജോലി മേടിച്ചു കൊടുക്കുന്ന മാതാവേ