പരിശുദ്ധാത്മാവിനോടുള്ള ശക്തിയേറിയ പ്രാർത്ഥന. മു ടങ്ങാതെ ചൊല്ലുന്നവർക്കു ലഭിക്കുന്ന അനുഗ്രഹം വലുതാണ്.
Вставка
- Опубліковано 29 гру 2024
- പ്രാർത്ഥന സഹായം ആവശ്യമുള്ളവർ കമന്റ് ബോക്സിൽ എഴുതി ഇടുക.. അവർക്കുവേണ്ടി പ്രേത്യേകം പ്രാർത്ഥിക്കുന്നതായിരിക്കും
ഡെയിലി വചനം ലഭിക്കുവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പരിശുദ്ധാത്മാവിനോടുള്ള ശക്തിയേറിയ പ്രാർത്ഥന.... മു ടങ്ങാതെ ചൊല്ലുക
#kavaldhoothan #frdaniel #frbijil #ephatha #prayergroup #frmathewvayalamañilcst
യേശുവേ പരിശുദ്ധആൽമവ് ഞങ്ങളുടെ മക്കളെ anugraghikka
Ammen
പരിശുദ്ധാത്മാവേ അങ് എന്നിൽ വന്ന് നിറയണമേ🙏🙏🙏🙏
യേശുവേ അങ്ങയുടെ പരിശുദ്ധാത്മാവ് അയച്ച് ഞങ്ങളെ ശുദ്ധീകരിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏❤
കർത്താവേ എന്നിൽ പരിശുദ്ധന്മാവ് വന്നു നിറയണമേ.. ആമ്മേൻ ❤🙏🙏🌹🌹🙏🙏❤
കർത്താവായ ദൈവമേ ഞങ്ങളുടെ കുടുംബത്തിൽ അവിടുത്തെ പരിശുദ്ധാത്മാവിനെ അയക്കണമേ 🙏❤❤❤❤❤❤❤❤❤
Amme mathave yesunadha anugrahikkane
പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ നിറഞ്ഞു കവിയണമേ കവിഞ്ഞൊഴുകണമേ
കർത്താവായ യേശുവേ അവിടുത്തെ പരിശുദ്ധാത്മാവിനെ അയച്ചു ഞങ്ങളെ ശുദ്ധീകരിക്കേണമേ. പവിത്രീകരിക്കണമേ. ഞങ്ങളുടെ രോഗങ്ങൾ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
പരിശുദ്ൽ മാവെ അനുഗ്രഹിക്കണമേ അവിടുന്നെ കൃപയും 🙏🙏😭🙏😭😭😭😭😭❤️❤️🌹🌹🌹🌷🌷💔.🌸.💖💖🌸🌸🌸 3:07
സൗഖ്യദായകനായ കർത്താവേ ഞങ്ങളുടെ രോഗങ്ങളെല്ലാം പരിശുദ്ധാത്മാവിനാൽ കഴുകിക്കളയണമേ ആമേൻ 🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏
പരിശുദ്ധൽമവേ എന്റെ മോന്റെ ഉള്ളിൽ എഴൊന്നൊള്ളിവരണമേ 🙏
പരിശുദ്ധനമ്മവേ എന്റെ മാതാപിതാക്കളെയും ജീവിതപങ്കാളിയെ മകളെസമർപ്പിക്കുന്നു ആമേൻ 🙏🏿🙏🏿🙏🏿
യേശുവേ 🙏🙏🙏Amen
Parisuthanmave anteyum ante kudumbathinum Mel kreupa undakename.Alla pabagalil ninum Njagale kathu.rashikename
Amen
കർത്താവേ അങ്ങേ പരിശുദ്ധ അത്മാവിനെ തരണമേ 🙏🙏🙏കർത്താവേ അങ്ങേ പരിശുദ്ധ അത്മാവിനെ തരണമേ 🙏🙏🙏കർത്താവേ അങ്ങേ പരിശുദ്ധ അത്മാവിനെ തരണമേ 🙏🙏🙏കർത്താവേ എനിക്ക് സൗഗ്യം തന്നു രക്ഷിക്കണമേ 🙏🙏🙏കർത്താവേ എനിക്ക് സൗഗ്യം തന്നു രക്ഷിക്കണമേ 🙏🙏🙏കർത്താവേ എനിക്ക് സൗഗ്യം തന്നു രക്ഷിക്കണമേ 🙏🙏🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏🙏🙏😭😭😭😭😭😭😭😭😭
Ente yeshoo ente prarthana kelkenamae amen..ente kannuneer kanenamae amen..
Bless our family
Ente yeshoo ente kannuneer kanenamae amen
Millions thanks jesus ❤❤❤❤❤❤❤❤❤❤❤❤
പരിശുദ്ധാത്മാവെ ഞങ്ങളുടെ യാത്ര ക്കു തുണയായി ക്കണമെ🙏🙏
പരിശുദ്ധാൻ മാവെ ഞങ്ങളിൽ വന്ന് നിറയണമേ വ🙏🙏🙏😭😭😭😭😭😭😭😭: 1:58
Ameen
Thank you God
ഈശോയെ പരിശുദ്ധാത്മാവിൻറെ ദാനങ്ങളും വശങ്ങളും എന്നിൽ വർഷിക്കണമേ
പരിശുദ്ധാത്മാവെ പാപിയായ എന്നോടു കരുണ യായിരികണമെ എന്റെ മകൾക്കു ഒരു ജോലി കാണിച്ചു തരണ മെ കൊച്ചു മകളെ അനുഗ്രഹിക്കയും ചെയണമെ
Amen🙏🏾🌹
എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം നൽകി അനുഗ്രഹിക്കട്ടെ അവരുടെ മേൽ പരിശുദ്ധആത്മവിനാൽ നിറക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
Parishudatmave ente makane shakthipeduthane,nalla joli kodukane
Ammen.parisuyhathmave.njangaludemelkarunayakaname.ammen.
പരിശുവാത്മാവായ ദൈവമെ ഞങ്ങളുടെ മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധിയുംകഴിവും കൊടുക്കണമെ
Shiju 🇨🇭✝️✝️✝️✝️✝️🖐️🤚🖐️🤚🤚🖐️✝️✝️🇨🇭🇨🇭
പരിശുദ്ധ അത് മാവേഎന്റെ കുടുമ്പത്തിൽ ഉള്ള എല്ലാ മക്കളെയും പൊതിഞ്ഞു കൊണ്ടു നടക്കുന്നതോർത്തു ഒരായിരം നന്ദി. ആമേൻ
Paresdhatmaave enteyum makkalideyum jeevithathel vannu edapefaname thadassagal maattename
Cyriac cpa pasakane
Yeshuve ente Appa kaivediyaruthe
പരിശുദ്ധത്മാവേ.... എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ... 💕💕💕
ആമേൻ
പരിശുദ്ധാത്മാവേ ഞങ്ങളിൽ നിറയേണമേ🙏🙏🙏🙏
ഞങ്ങളുടെ മോളേ ഗോയിറ്റ് പരീക്ഷയിൽ വിജയിപ്പിക്കേണമേ, യേശുവേ നന്ദി, യേശുവേ മഹത്യം, യേശുവേ ആരാധന ആമ്മേൻ
പരിശുദ്ധാത്മാവേ എന്റെ പരീക്ഷ വിജയിപ്പിച്ചു തരണമേ 🙏
പ്രാവിന്റെ രൂപത്തിൽ എഴുന്നള്ളി വന്ന കർത്താവേ ഞങ്ങളിൽ കരിയണമേ ❤❤❤❤❤❤❤❤❤❤❤❤❤
ആമേൻ
എന്റെ ദൈവമേ, അങ്ങയുടെ പരിശുദ്ധത്മാവിനെ എന്നിൽ നിറക്കണമേ, എന്റെ കടബാധ്യത നീക്കണേ, വിദേശത്തു പോകുവാനുള്ള കാര്യങ്ങൾ എനിക്ക് ശെരിയാക്കണേ 🙏🙏
പരിശുദ്ധാത്മാവെ പാചിയായ എൻ്റെ മേൽ കരുണയായിരിക്കണെ ഞങ്ങളുടെ മോൾക്ക് മുടങ്ങി പോയ അവളുടെ പഠനം തുടർന്നു പഠിക്കാൻ വഴിയൊരുക്കണമെ 🙏🙏🙏
യേശുവേ നന്ദി ആരാധന ആരാധന ആരാധന🙏🙏🙏🙏
Ente Ezoye ente 3 makaleum avarude kudumbajivitham anugrahykaname. Kochumakal ezoyeke ichttamulla kujugalayi valaruvan anugragykaname. Amen🙏
Blessed prayer
Parishutha amme parishuthanmavinal niranja mathave ammaude krunnaude melagikullil anne marakenname amen
Karthave Njangalude Viswasam Vardhipikaname Parisudhalmaval Nirakaname Visudhikarikaname Amen 🔥🔥🔥
എന്റെ പരിശുദ്ധത്മാവ് എന്റെ മകളുടെ അസുഖങ്ങൾ മാറണേ പൈസ കിട്ടാൻ ഒരു വഴി യും മാർഗവും കാണിക്കണേ
Àmen🙏🙏🙏🙏
Oh hollyspirit have mercy upon us amen❤❤❤
Come Holy Spirit come. Fill the hearts of your people with the fruits of your gifts. We pray in Jesus name Amen 🙏🙏🙏🙏
പരിശുദ്ധമാവ് എനിക്ക് അന്തരിക സൗഖ്യമ തരേണമേ അങ്ങയോടെ ഞാൻ appeshikunu
🙏🙏🙏🙏🌹
❤amen
എന്റെ പരിശുദ്ധത്മാവ് ഇന്ന് ലോൺ പാസ്സ് ആയി പൈസ കിട്ടണേ 🙏🙏🙏
പരിശുദ്ധാത്മാവേ എന്റെ cpc പരീക്ഷയിൽ എന്നെ ജയിപ്പിച്ച് തരണമേ. 🙏🙏🙏🙏
❤❤🎉 പിതാവേ രജീഷിനും കുടുബത്തിനും രക്ഷ നൽകണമേ നന്ദി
🙏🏻🙏🏻🙏🏻
ഈശോയെ പരിശുദ്ധ ആത്മ മാവഇനെ അയച്ചു scaria യിൽ അഭിഷേകം cheiyanamme
പരിശുദ്ധതമവേ, ഞങ്ങളുടെ ബലഹീനതയിൽ ഞങ്ങൾക് ശക്തിതരണേ, എല്ലാവരെയും സ്നേഹിക്കാനുള്ള കൃപ തരേണമേ 🙏🏽എന്റെ കടങ്ങൾ, കുഞ്ഞുങ്ങളുടെ പഠനത്തിനുള്ള സാമ്പത്തികപ്രശ്നങ്ങൾ മാറ്റിത്തരേണമേ 🙏🏽
പരിശുദ്ധാൽ വെ എനിൽ വന്നി നിറയണ മേ🙏🙏🙏🙏❤️🙏🙏😭😭.😭😭😭🌸🌸🌸🌸🌸 3:32
പരിശുദ്ധനമാവേ എന്റെ b2 എക്സാം വിജയം നല്കണമേ 🙏🙏🙏
Bless my family 🙏🙏
എന്റെ ഉദരസംബന്ധമായരോഗംസൗഖൃപ്പെടുത്തണമേകരുണതോന്നണമേആമ്മേൻ
പരിശുദ്ധൽമാവെ പാപിയായ എന്നിൽ വന്ന് നിറയേണമേ 😭😭🙏
🙏🙏🙏🙏🙏 പരിശുദ്ധ ൽ നിറക്കണമേ🙏🙏🙏🙏🙏🙏🙏🌷🌷🌷🌷: 9:33
പരിശുദ്ധൻമാവേ പരിശുദ്ധൻമാവേ എനിക്ക് ഒരു ഭവനം എത്രയും പെട്ടെന്ന് കിട്ടണം
Ente daivame ente papakkarakal kazhuki kalayaname Amen!
Appa holly Spirit Amma save shaju 😭👏🙏
സമാധാന ദാദാവായ പരിശുദ്ധാത്മാവേ എന്റെ ഹൃദയത്തിൽ വന്നു നിറഞ്ഞ് എനിക്ക് സമാധാനം നൽകണമേ 🙏🙏🙏🙏🌹🌹🌹❤❤🎉🎉🎉🌹🌹🌹❤❤❤❤
എൻറെ പരിശുദ്ധാത്മാവേ എൻറെ ഈശോയെ എനിക്ക് നടക്കാൻ കാലിന് ബലം നൽകണമെ തൊട്ടടുത്ത പള്ളിയിൽ പോകണം ആമേൻ
Yeesoya jakaluda Mona ammayoudau parajju udana nattel yattekkanm 🙏🙏🙏
Osce exam pass akki tharane Daivame 🙏 1st Chance l exam pass akki tharane 🙏 Holy Spirit anugrahikkane 🙏
Eeshoyude aathmave njagalil vannu nirayaname
Parishudhalmave ezhunalli varename njangalil vannu nirayename 🔥🔥🔥🔥🔥🔥🔥😢😢💔🙏🙏🙏👏🌺🌸🌹💐🔥🔥
Ente makkaleyum koodappirappukaleyum angrahikkaname 🙏🙏
Powerful Prayer. Thanks
Power full prayer 🔥🔥🔥🔥🌹🙏
കർത്താവായ യേശുവേ അവിടുത്തെ പരിശുദ്ധാത്മാവിനെ അയച്ച് ഞങ്ങളുടെ പാവക്കറകൾ കഴുകി കളയണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആമേൻ
പാവ അല്ല പാപ
❤❤❤
എനിക്ക് പരിശുദ്ധനമാവ് ഞാൻ അങ്ങയെ സ്നേഹിക്കുന്നു പരിശുദ്ധനമാവ് ❤❤❤❤1979
എന്റെ കുടുംബം അനുഭവിച്ചു കൊണ്ടിരിക്കുന്ന തകർച്ചകളിൽ നിന്ന് മോചനം ലഭിക്കാനും കുടുംബത്തിൽ ഒരു വരുമാനമാർഗ്ഗം ഉണ്ടാകുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ
ആമേൻ
എന്റെ പരിശുദ്ധത്മാവേ... ത്രിതേകദൈവമേ.... അമ്മേ മാതാവേ.... ആൻസിലമോൾ എഴുതി റിസൾട്ട് കാത്തിരിക്കുന്ന BSC നേഴ്ജ്സിങ് മൂന്നാമത്തെ സെം പരീക്ഷയിൽ ഉന്നതവിജയം മോൾക്ക് നൽകി മോളെ അനുഗ്രഹിക്കണമേ... മോൾ പഠിക്കുന്ന കോളേജിന്റെ ഒരു അഭിമാനമായി മോളെ ഉയർത്തണമേ നാഥാ...
🙏🙏🙏🙏😭🌹🌹
ഇശോയേ എൻ്റെ ജോലി ലുണ്ടാവുന്ന എല്ലാം തടസ്സവും മാറ്റി എൻ്റെ കടങ്ങൾ തീർക്കുന്നതിന് എനിയ്ക്ക വഴി കാണിച്ച് തരണേ.
പരിശുദ്ധത്മാവേ ഞങ്ങൾക്കു പഠിക്കുവാനുള്ള അനുഗ്രഹങ്ങൾ തരണമേ.. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
Parishudthathmave abishekam choriyaname.
Thank you Jesus for your blessings and healings and protection Mother Mary pray for the spiritual growth of family Ammen hallelujah
Amen❤❤❤
Amme prkrthi shobattal kashttatha anubavikunna alla makkaleum ammaude vimala hrthayathil prathishttikunnu amen
Come Holy spirit and be with me ,to overcome from my urgent financial problems 🙏🙏🙏🙏🙏🙏🙏🙏
എന്റെ കർത്താവേ എനിക്ക് സ്വന്തമായ ഒരു വീട് തന്ന് അനുഗ്രഹിക്കട്ടെ. അതുപോലെ തന്നെ എന്റെ രണ്ടു മക്കൾക്കും ജോലി ജോലി കിട്ടാൻ വേണ്ടി ഞാൻ എന്റെ ഭർത്താവിനോട് പ്രാർത്ഥിക്കുന്നു ആവശ്യങ്ങളെല്ലാം നീ അറിയുന്നവൻ ആണല്ലോ ആവശ്യമുള്ള അറിഞ്ഞു നിങ്ങളുടെ ആഗ്രഹം എനിക്ക് തൽമാനെ ഞങ്ങൾക്ക് വേണ്ടി എല്ലാം തന്നെ അപ്പാ
Parishuthalmavinal nirrakkaname enne yum kudumbangalilum
Aente hrithayathe prakasha purithamakenname amen
Thank you Jesus praise you Jesus Jesus please wash us all with your Holy blood and fill us all with Holy spirit Ammen hallelujah
Come Holy Spirit come live in me , my family
പ്രത്യശയിൽ ജി വി ക്കുവാൻ ക്യ പതരണ മേ മക്കളെ അനുഗ്രഹിക്കണമേ നല്ല ജീവിത പങ്കളികളെ നല്കി അനുഗ്രഹിക്കണമേ യേശുവിനെ ഇഷ്ടമുള്ള മക്കളായി തിരുവാൻ ക്യ പതരണമേ🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭:🌷🌷🌷🌷🌷: 5:53
കർത്താവെ യസുവ് എന്നാ നൽതുവരെനം 😢
പരിശുദ്ധത്മാവേ, എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ
ആമേൻ
Prarthanakke prayojanam unde
എന്റെ കർത്താവായ ദൈവമേ ...ഞാൻ ഈ രാത്രി അനുഭവിക്കുന്ന സൈനസ്റ്റിസ് എന്ന മൂക്കടപ്പ് തലവേദനയാൽ ഞാൻ ബുദ്ധിമുനുഭവിക്കുന്നു ഈ നിമിഷം എന്റെ അരികിൽ വരേണമേ എന്റെ പ്രയാസം മാറ്റി തരേണമേ.'' ആമേൻ🙏🙏🙏🙏🌹♥️
Subramanian sayona Jose nu Wendy prarthykanam amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏