ബാങ്ക് വിളിക്കുന്നു വീഡിയോ നിർത്തുക എന്ന് പറഞ്ഞ് ആ മോൾ ,ഇതാണ് മലപ്പുറത്തെ വ്യത്യസ്ഥമായ കുടുംബം

Поділитися
Вставка
  • Опубліковано 10 тра 2024
  • അരുന്ധതിക്ക് അറബിക്കിൽ മുഴുവൻ മാർക്കും

КОМЕНТАРІ • 90

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 20 днів тому +39

    സ്വന്തം മതത്തിൽ വിശ്വാസമർപ്പിക്കുമ്പോഴും മറ്റു മതങ്ങളെ ബഹുമാനോക്കുന്ന 2 കുരുന്നുകൾ
    ഒരുപാട് നന്മകൾ നേരുന്നു

  • @user-uu7ru9pm1r
    @user-uu7ru9pm1r 22 дні тому +57

    തിരൂർ ഭാഗത്ത് ബാങ്കിനെ ബഹുമാനിച്ചിരുന്ന ഒരു അമ്മ ശഹാദത്ത് ഖലിമ ചൊല്ലി മരിച്ചു എന്ന് കേട്ടിട്ടുണ്ട്. ഇവർക്കും അള്ളാഹു ഹിദായത്ത് നൽകട്ടെ

    • @kutbudeenok9609
      @kutbudeenok9609 22 дні тому

      Pls ഒന്ന് സഹായിക്കൂ

    • @monnRiaz
      @monnRiaz 22 дні тому +1

      ആമീൻ. നല്ല ഒരു ഭാവി പ്രധാനം ചെയ്യട്ടെ.

    • @niyasmuhammed4613
      @niyasmuhammed4613 17 днів тому

      Aameen 🤲

  • @Shareef-wk8ow
    @Shareef-wk8ow 22 дні тому +33

    ഈ കുടുംബതിന് അള്ളാഹു ഹിതായത് നൽകട്ടെ

  • @IAS_WAALA
    @IAS_WAALA 22 дні тому +15

    ടൈറ്റിലിൽ ചെറിയൊരു തിരുത്ത്... 🥰 ഇത് മലപ്പുറത്തെ വ്യത്യസ്ത കുടുംബമല്ല... സാധാരണ കുടുംബങ്ങളിൽ ഒന്ന്.. ❤️

  • @user-ud6je2hc2d
    @user-ud6je2hc2d 22 дні тому +28

    ഇതാണ് കേരളം ഏറ്റവും ഇഷ്ടപ്പെട്ടത് ബാങ്ക് കൊടുക്കുമ്പോൾ നിർത്താൻ മുസ്ലിമായ താങ്കളോട് പറഞ്ഞു തന്നു ഈ കുരുന്നു മക്കളെയാണ്

  • @micherabdulla3179
    @micherabdulla3179 22 дні тому +13

    ഈ മക്കളേയും കുടുംബത്തേയും ദൈവം എന്നും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @steach4463
    @steach4463 22 дні тому +18

    മിടുക്കി കുട്ടി അഭിനന്ദനങ്ങൾ അറിയിക്കുന്നു. നാഥൻ തുണക്കട്ടെ ❤❤❤

  • @yusufmuhammad2656
    @yusufmuhammad2656 22 дні тому +25

    ഈ കുടുംബത്തെ പടച്ചവൻ അനുഗ്രഹിക്കട്ടെ.
    യൂസുഫ്.ദുബൈ ഓമാനൂർ

  • @abbro199
    @abbro199 22 дні тому +10

    മലപ്പുറതിന്റെ മക്കൾ നാടിന് അഭിമാനം ❤❤❤❤

  • @abdulasees5063
    @abdulasees5063 19 днів тому +4

    ഈ മക്കളെ കണ്ടപ്പോൾ കണ്ണ് നിറയുന്നു, സന്തോഷം കൊണ്ട്, ഇവരെ നേരിട്ട് കാണാൻ കഴിഞ്ഞില്ലല്ലോ ആ മാതാപിതാക്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @salomytitus6235
    @salomytitus6235 День тому

    ദൈവമേ ഈ കുടുംബത്തെ അനുഗ്രഹിച്ച ആ കുഞ്ഞുങ്ങൾ നല്ല നിലയിൽ ആകുവാൻ സഹായിക്കണേ♥️♥️♥️

  • @Ismailac1982
    @Ismailac1982 22 дні тому +12

    മോൾക് നല്ല ഒരു ഭാവി ഉണ്ടാകട്ടെ

  • @faisalsvlog
    @faisalsvlog 15 днів тому +12

    ഒരു മുസ്ലീമിന് മറ്റുമതങ്ങളേയും ഭഹുമാനിക്കണം എന്ന് പഠിപ്പിച്ച മുഹമ്മദ് നബിയുടെ വചനവും മതമേതായാലും മനുഷ്യർ നന്നായാൽ മതി എന്ന ഗുരുവചനവും നിന്നേപോലെ നിൻെറ അയൽക്കാരേയും സ്നേഹിക്കണം എന്ന യേശു വചനവും അന്വാർഥമാക്കുന്ന മത സൗഹാർദ്ധത്തിന് ഈറ്റില്ലമായ മലപ്പുറം എൻെറ നാട് അഭിമാനമാണ്

  • @user-iz8xp9uh3e
    @user-iz8xp9uh3e 19 днів тому +6

    ഈ കുട്ടിക്ക് അല്ലാഹുതആല എല്ലാ ഭാഗ്യം കൊടുത്താൽ ഗ്രഹിക്കട്ടെ

  • @Ismailac1982
    @Ismailac1982 22 дні тому +16

    ഇതാണ് മലപ്പുറം ജില്ല

  • @muhammedkakkattil7761
    @muhammedkakkattil7761 18 днів тому +3

    200ക്.200. മാർക്. കിട്ടിയ മൊക് ഒരായിരം അഭിവാദ്യങ്ങൾ. അതും. അറബിക്. പടച്ചവൻ
    ഹിദായത്. നെൽകി അനുഗ്രഹിക്കട്ടെ

  • @jansashajahan745
    @jansashajahan745 22 дні тому +3

    മിടുക്കി അള്ളാഹു അനുഗ്രഹിക്കട്ടെ സകല കല വല്ലഭ

  • @m.kashrafm.kashraf9796
    @m.kashrafm.kashraf9796 11 днів тому

    അല്ലാഹു ആ കുടുംബത്തിന് ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @akbarhaqcheriyil8088
    @akbarhaqcheriyil8088 22 дні тому

    Congratulations on your outstanding achievement. Go confidently in the direction of your dreams. God bless you for your hard work.

  • @alavi6334
    @alavi6334 22 дні тому +5

    മാഷാഅല്ലാഹ്‌ 👍🏼

  • @muthiulhaqhaq3835
    @muthiulhaqhaq3835 22 дні тому

    God bless you, wish you all the best
    She is my neighbour.

  • @aboobackerpk8406
    @aboobackerpk8406 14 днів тому

    Very very good bebee e kuthikum
    Kudbhthinum hidayath padachathaburan kohdkatta 👍🤲👌🤝🏻

  • @mbmvga5846
    @mbmvga5846 22 дні тому +5

    ما شاء اللّه

  • @MuhamadRafieeq
    @MuhamadRafieeq 4 дні тому +1

    അറബി ഒരു മതത്തിന്റെ ഭാഷയല്ല..... ഖുർആൻ അവതരിച്ചത് അറബിയിലാണെന്ന് മാത്രം... മോൾക്ക് അഭിനന്ദനങ്ങൾ ❤.,.

  • @rishalhilar3117
    @rishalhilar3117 22 дні тому

    Mole big salute 🎉 ماشاء الله

  • @nanivalapra4899
    @nanivalapra4899 22 дні тому +4

    മാഷാ അള്ളാ ❤

  • @user-ju6wo2fi1e
    @user-ju6wo2fi1e 15 днів тому

    മോൾക്ക് അഭിനന്ദനങ്ങൾ

  • @shoukatkunju9298
    @shoukatkunju9298 22 дні тому +1

    ماشاء ا الله
    ا الله خير بركاته نيعمت افيد افيد افيد ❤❤❤

    • @Muhammadputhusseri
      @Muhammadputhusseri 19 днів тому

      അഭിനന്ദിക്കുന്നു അഭിമാനിക്കുന്നു!

  • @user-mr7qm4yr5e
    @user-mr7qm4yr5e 22 дні тому +1

    Masha allah

  • @user-fi9lq1uf1p
    @user-fi9lq1uf1p 18 днів тому

    Masha Allah ❤

  • @najeebm8585
    @najeebm8585 15 днів тому

    Good family.

  • @kabeerzaini3565
    @kabeerzaini3565 22 дні тому +2

    🌹🌹🌹

  • @FaizelVk
    @FaizelVk 20 днів тому

    ആമീൻ

  • @mohammedsafwan4867
    @mohammedsafwan4867 22 дні тому +2

    ❤❤

  • @AnithaAnithac-cd6db
    @AnithaAnithac-cd6db 22 дні тому +1

    👍🥰🥰

  • @jaleelkannur
    @jaleelkannur 22 дні тому

    Eniyum uyarathilethikate....

  • @ayshu3239
    @ayshu3239 22 дні тому

    അച്ഛമ്മ❤🥺

  • @user-xx4wv2hu2s
    @user-xx4wv2hu2s 22 дні тому

    👍👍👍

  • @user-ct8ck6vc3h
    @user-ct8ck6vc3h 18 днів тому

    നന്മ ഉണ്ടാ വട്ടെ

  • @KunjanBava-js4kb
    @KunjanBava-js4kb 18 днів тому

    അൽഹംദുലില്ലാഹ്

  • @abdulasees5063
    @abdulasees5063 19 днів тому

    നാരായം സിനിമയിലെ ഉർവശി ചേച്ചിയെ ഓർമിച്ചുപോയി

  • @hafizrahoofvalapuram6535
    @hafizrahoofvalapuram6535 22 дні тому

    Abinandanangal

  • @musthafap8185
    @musthafap8185 9 днів тому

    1000 അഭിനന്ദനങ്ങൾ എന്ന് ഒരു . സഖാവ്

  • @moideenkadavath5128
    @moideenkadavath5128 22 дні тому

    Masha Allaha

  • @hafeela6597
    @hafeela6597 22 дні тому

    🥰🤲🤲🤲

  • @musthafaan9844
    @musthafaan9844 17 днів тому

    👍😍👌

  • @muhammedkuttyc.t7610
    @muhammedkuttyc.t7610 18 днів тому

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഈ കുടുംബത്തിൽ അള്ളാഹു ബർക്കത്ത് നൽകട്ടെ. ആമീൻ. 🤲🏿🤲🏿🤲🏿🙏🏿🙏🏿🙏🏿

  • @user-jv5qd1cc2s
    @user-jv5qd1cc2s 22 дні тому

    🥰🥰

  • @opvlogs3520
    @opvlogs3520 22 дні тому

    ❤❤❤❤❤

  • @safeelathahir1466
    @safeelathahir1466 20 днів тому

    👌🏻👌🏻👍👍👏🤲🤲🤲

  • @shoukathalikm966
    @shoukathalikm966 10 днів тому

    Out of Malappuram some people creating unnecessary problems they should come to reality and co-operate with all communities.why we r wasting our time for unnecessary things.let us buildup a peaceful life and enjoy

  • @RazeenShaa
    @RazeenShaa 22 дні тому +3

    Hi

  • @user-ie6ew7lt1o
    @user-ie6ew7lt1o 22 дні тому

    Hi👍👍👍👍👍

  • @sajinnk7142
    @sajinnk7142 21 день тому

    Evalea padach vitta kadavulak 10/10

  • @MajeedChavakkad-bh8xo
    @MajeedChavakkad-bh8xo 17 днів тому

    Ashamsakal

  • @user-ow3bp9eg7r
    @user-ow3bp9eg7r 17 днів тому

    Malappuram poli

  • @fayisibz1419
    @fayisibz1419 19 днів тому +1

    🎉🎉🎉🎉🎁🎁🎁🎁🎊🎊🎊🎊

  • @subairmadakkal9131
    @subairmadakkal9131 22 дні тому +1

    Malappuram jila yil angane thanneyanu ellavarum.

  • @aboobackerveshakaran111
    @aboobackerveshakaran111 19 днів тому

    👌🌹👍❤️👌🌹👍❤️👌🌹👍❤️jazaakkum 🌹allahu 🌹qier 👌🌹👍❤️👌🌹👍❤️🌹🌹🌹👌🌹👍❤️👌🌹👍

  • @AbdulSaleem718
    @AbdulSaleem718 22 дні тому

    എല്ലാ ഭാഷകളും പഠിക്കുക

  • @user-hd5hb4xt6i
    @user-hd5hb4xt6i 21 день тому +1

    പടച്ചോനെ നിന്റെ കാരുണ്യം ചൊരിയൂ

  • @pradeepts5627
    @pradeepts5627 14 днів тому

    അപ്പാൾ ഒരു വീട്ടിൽ രണ്ട് കളക്ടർ ?😄

  • @sakeerallakkat1842
    @sakeerallakkat1842 22 дні тому +2

    M a l a p p u r m❤

  • @user-fm9vw4fu2y
    @user-fm9vw4fu2y 15 днів тому

    അറബി ടീച്ചർ അയി ജോലി എടുക്കുവാൻ പറ്റ് മോ

    • @MUSTHAHEENATHRAFEEQ-lh2wx
      @MUSTHAHEENATHRAFEEQ-lh2wx 9 днів тому

      മൂന്നു നാല് ടീച്ചർ മാർ arabic പഠിപ്പിക്കുന്നുണ്ട്.

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 5 годин тому

      അറബ് മറ്റു ഭാഷകൾ പോലെ ഒരു ഭാഷയാണ്. ടീച്ചറായി ജോലി ചെയ്യുന്നതിൽ ഒരു പ്രശ്നവുമില്ല.

  • @arar5283
    @arar5283 20 днів тому +1

    കുരു പൊട്ടി കമന്റ്‌ കൾ ഒന്നും കാണുന്നില്ലല്ലോ... മോഡിക്ക് പ്രാന്തയപ്പോൾ എല്ലാവരും ദുഖചാരണത്തിലാണോ

    • @hussaintharala4074
      @hussaintharala4074 19 днів тому +1

      വേണ്ടാത്ത പോസ്റ്റൊന്നും പോസ്റ്റല്ലെ😊

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 5 годин тому

      താങ്കൾക്കാണല്ലോ ഇവിടെ കുരു പൊട്ടിയത്. ഒരു നല്ല വാർത്തക്ക് എന്തിനാണ് ബ്രോ നെഗറ്റീവ് കമന്റിടുന്നത്. ഡിലിറ്റ് ചെയ്യ് താങ്കളുടെ കമന്റ്.

  • @alweqaya6392
    @alweqaya6392 20 днів тому

    മാഷാ അല്ലാഹ്.

  • @weone5861
    @weone5861 22 дні тому

    😘😘😘😘 നല്ല ഒരു കുടുംബം 🥰🥰🥰🥰

  • @shylendrank9615
    @shylendrank9615 7 днів тому

    ❤❤❤❤

  • @Majeed-xl3ze
    @Majeed-xl3ze 22 дні тому +2

    ............ Govenment. കോളേജിൽ. തന്നെ. കിട്ടും

  • @hamsak8343
    @hamsak8343 14 днів тому

    LALSALAM. SAKAVA❤❤❤

  • @faisalfaisal7764
    @faisalfaisal7764 22 дні тому

    👍👍👍

  • @sajeerem8840
    @sajeerem8840 22 дні тому

    ❤❤

  • @Mhtt793
    @Mhtt793 22 дні тому

    ❤❤❤❤❤

    • @Muhammadputhusseri
      @Muhammadputhusseri 19 днів тому

      യഥാര്‍ത്ഥ കേരളീയ സ്റ്റോറി
      അഭിമാനിക്കുക കേരളമെ