ഇന്നും ഈ തമിഴ് യുവാവ് കേരളത്തിൽ വന്ന് ആ മലയാളീ കുടുംബത്തെ വിടാതെ പിന്തുടരുന്നത് എന്തിനു വേണ്ടി

Поділитися
Вставка
  • Опубліковано 3 жов 2024
  • ഇന്നും ഈ തമിഴ് യുവാവ് കേരളത്തിൽ വന്ന് ആ മലയാളീ കുടുംബത്തെ വിടാതെ പിന്തുടരുന്നത് എന്തിനു വേണ്ടി.

КОМЕНТАРІ • 398

  • @sudhakk2843
    @sudhakk2843 8 місяців тому +298

    കണ്ണ് നിറഞ്ഞു പോയി...
    ആ.ഫാമിലിയെ വേഗം കണ്ടെത്താൻ ദൈവം അനുഗ്രഹിക്കട്ടെ.....

    • @lucygeorge38
      @lucygeorge38 8 місяців тому +2

      😢😢😢😢😢😢😢😢😢😢😢😢

  • @sabiquemn1335
    @sabiquemn1335 8 місяців тому +368

    😢😢രാധാകൃഷ്ണൻ സാറിൻ്റെ ഫാമിലിയെ ലഭിച്ചാൽ ഒരു വ്ലോഗ് പ്രതീക്ഷിക്കുന്നു ,സുഹൃത്തുക്കൾ സൂപ്പറാണ് , നിങ്ങളും🥰

    • @mollyanand6272
      @mollyanand6272 6 місяців тому +1

      അതെ തീർച്ചയായും

  • @SanojKumar-sj5fr
    @SanojKumar-sj5fr 8 місяців тому +71

    Moinukka adipoli.....എത്രയും പെട്ടെന്ന് എല്ലാം ശരിയാവുമെന്ന ശുഭാപ്തി വിശ്വാസത്തോടെ ദൈവത്തോട് പ്രാര്‍ത്ഥിക്കാം........

  • @zuha2412
    @zuha2412 8 місяців тому +110

    ഞങ്ങൾക്കും കാണാൻ വളരെ ആഗ്രഹം രാധ കൃഷ്ണൻ സാറിനെയും ഫാമിലിയെയും കാണാൻ എത്രയും പെട്ടെന്ന് അല്ലാഹ് അവരെ കണ്ടെത്തി കൊടുക്കട്ടെ❤❤❤

  • @rafeeqrafeeq445
    @rafeeqrafeeq445 8 місяців тому +197

    പൊളി സുഹൃത്തുക്കൾ and രാധാകൃഷ്ണൻ ഫാമിലി 👍👍👍

    • @sudhakk2843
      @sudhakk2843 8 місяців тому +7

      അതെ ഇതാണ് സാക്ഷാൽ സുഹൃദ് ബന്ധം

  • @beenabenny7354
    @beenabenny7354 8 місяців тому +109

    ഏതു മനുഷ്യനും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അടക്കാനാവാത്ത ആഗ്രഹമുണ്ട്. നല്ല മനുഷ്യർക്കു പ്രത്യേകിച്ചും സാധുമനുഷ്യനായ ശക്തിവേലിനെ യാതൊരു ഉപാധികളും വയ്ക്കാതെ നിഷ്കളങ്കമായി, ബാല്യകാലത്ത് സ്നേഹിച്ച രാധാകൃഷ്ണൻ സാറിൻ്റെ കുടുംബത്തെ കണ്ടെത്താൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @davidsonsunny2886
    @davidsonsunny2886 8 місяців тому +170

    ശക്തിവേൽ tamil നാടിൻ്റെ പ്രതീകം. യഥാർത്ഥ മനുഷ്യർ. നന്ദി യോടെ ഇപ്പോഴും സംരക്ഷിച്ചവരെ സ്മരിക്കുന്ന ഈ മനുഷ്യൻ ദൈവതിൻ്റെ സ്വന്തം

  • @sabeethahamsa7015
    @sabeethahamsa7015 8 місяців тому +150

    ഇത് പോലെ ആകണം ഇന്ത്യക്കാർ ഇതാകണം ഇന്ത്യ .എങ്ങനെയാകണം മനുഷ്യർ എല്ലാവർക്കും എൻ്റെ റിപ്പബ്ലിക് ദിന ആശംസകൾ ❤❤❤

  • @JayasreeBabu-cp3pp
    @JayasreeBabu-cp3pp 8 місяців тому +51

    സാധാരണയായി സഹായിക്കുന്നവന്റെ സകലതും മുക്കി അവനെ ചിരട്ടയെടുപ്പിക്കുന്ന മനുഷ്യനിൽ നിന്നും വ്യത്യസ്ഥൻ. ദൈവം ഇവരെ തമ്മിൽ കണ്ടുമുട്ടൽ അനുവദിക്കട്ടെ 🙏

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 8 місяців тому

      തമിഴ്ന്മാർ വിത്യസ്തരാണ്, പ്രത്യേകിച്ച് വില്ലേജിൽ നിന്നുള്ളവർ. 40 വർഷം ഞാൻ തമിഴ്നാട്ടിൽ ജീവിച്ചു, ഒരു നെഗറ്റീവ് അഭിപ്രായം ഇല്ല, ഒരു കമ്മ്യൂണിറ്റി ഒഴിച്ച്. ഒരു വർഷം ആയി കേരളത്തിൽ വന്നു താമസിക്കുന്നു, പെട്ടുപോയി, അഹങ്കാരം അധികം ആയ ജനങ്ങളുടെ നാടു.
      90+ വയസുള്ള ഒരു സാധു സ്ത്രീ വീട്ടിൽ വരുമായിരുന്നു. എന്തെങ്കിലും പണമോ ആഹാരമോ കൊടുത്താൽ അവർ വാങ്ങില്ല. അവർ തന്നെ സജ്സ്റ്റ് ചെയ്തു വീട് വൃത്തിയാക്കുന്ന ജോലി അവർ ഏറ്റെടുത്തു, വീട്ടിൽ അതിന്റെ ആവശ്യം ഇല്ലെങ്കിലും. അതിനു ശേഷം ആണ് കൂലി ആയി വാങ്ങാൻ തുടങ്ങിയത്. അധികം ആയി എന്തെങ്കിലും കൊടുത്താലും വാങ്ങില്ല, അത്ര അഭിമാനി ആയിരുന്നു. ഞങ്ങൾക്കു കഷ്ടം തോന്നുമായിരുന്നു ഇത്ര അധികം പ്രായമുള്ള സ്ത്രീ വീട് വൃത്തി ആക്കുന്നതിൽ.

  • @thanalrs9740
    @thanalrs9740 8 місяців тому +36

    പടച്ചോനെ ഒരു ഫിലിം കണ്ട പോലേ തോന്നി. എത്രയും പെട്ടന്ന് ആ ഫാമിലിയെ കണ്ടെത്താൻ കഴിയണേ എന്നു പ്രാർത്ഥിക്കുന്നു. നന്ദി കടപ്പാട് മനസാക്ഷി എന്നൊക്കെ പറയുന്നത് അപൂർവ്വം ആളുകളിൽ മാത്രം ഉള്ളതാണ്. അതിൽ ചിലരെ ആണ് കഥ pole ആണെങ്കിലും ഇപ്പോൾ കേട്ടിരുന്നത്. 🙏

  • @fukaralimp
    @fukaralimp 8 місяців тому +84

    സൗഹൃദം ബന്ധങ്ങൾക്ക് ജാതിയും മതവും ഇല്ല. ഈ സുഹൃത്തുക്കളെ ദൈവം അനുഗ്രഹിക്കട്ടെ..😊

  • @abduljaleel-bl3ii
    @abduljaleel-bl3ii 8 місяців тому +699

    "മുതലാളി "എന്ന വിളി മറ്റുള്ളവരിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ചിലരിൽ നിന്നും വ്യത്യസ്ഥനായി, "മുതലാളിയല്ല, സുഹൃത്ത് എന്ന് വിശേഷിപ്പിച്ച ഷുക്കൂർ അഭിനന്ദനമർഹിക്കുന്നു

  • @chandrababuvn7183
    @chandrababuvn7183 8 місяців тому +27

    ഒരു കൂട്ടം നല്ല മനുഷ്യർ, ഇവർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ!

  • @sindhuanil4036
    @sindhuanil4036 7 місяців тому +7

    ഷുക്കൂർ ഭായ് ആൻഡ് ജലീൽ ഭായ്.. നിങ്ങൾക്കും ശക്തിവേലിനും എന്നും നല്ലത് വരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sarojinisaro3515
    @sarojinisaro3515 8 місяців тому +8

    ഈ വീഡിയോ കാണുമ്പോൾ എന്റെ കണ്ണ് നിറയുന്നത് എന്തേ നമ്മുടെ shukkorinteyum, ജലീലിന്റെയും,നന്മയിൽ ഒരു ജീവന്റെ ഉയർച്ച. രാധാകൃഷ്ണൻ സാർ ഫാമിലിയുടെയും സ്നേഹം, സാറിനെയും ഫാമിലിയെയുംശക്തിവേൽ കണ്ട് മുട്ടും ഉറപ്പ്. ❤❤❤❤❤

  • @manu7815
    @manu7815 8 місяців тому +142

    മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുക അവിടെയാണ് ഈശ്വരൻ വരുന്നത് 🙏

    • @mayflower1959
      @mayflower1959 8 місяців тому +1

      Alla pinarayi yanu keralathinte daivam

    • @manu7815
      @manu7815 8 місяців тому

      @@mayflower1959 ആണോ????

  • @askarppmpm
    @askarppmpm 7 місяців тому +7

    കപട സ്നേഹം / യഥാർത്ഥ സ്നേഹം പച്ചയായി ഈ സുഹൃത്തുക്കൾ ഈ vlog വഴി നമുക്ക് കാണിച്ചു തന്നു Thanks❤🤲🤲🤲

  • @rajalakshmymv6292
    @rajalakshmymv6292 8 місяців тому +11

    കഥ കേട്ട് കണ്ണ് നിറഞ്ഞു പോയി.സ്നേഹം ഒരു വല്ലാത്ത ശക്തി തന്നെ.അതു തന്നെയാണ് ജഗദീശ്വരൻ.ശക്തിക്കും ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുന്ന പ്രിയപ്പെട്ട ചങ്ങാതിമാർക്കും എല്ലാ നന്മകളും ആശംസിക്കുന്നു.നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤

  • @arshadkv333
    @arshadkv333 8 місяців тому +9

    ഇതുപോലുള്ള വാർത്തകൾ സമൂഹത്തിന് മുന്നിൽ എത്തിക്കുന്ന മൊയ്നുക്കാക്ക് അഭിനന്ദനങ്ങൾ❤❤

  • @padmajapappagi9329
    @padmajapappagi9329 8 місяців тому +16

    ഈ സുഹൃത്തുക്കളാണ് ഇവിടെ ദൈവ്വങ്ങൾ..... എത്രയും പെട്ടെന്ന് രാധാകൃഷ്ണൻ സാറിനെയും കുടുംബത്തിനെയും കണ്ടെത്തട്ടെ 🙏🏼🙏🏼🙏🏼

  • @sivajits9267
    @sivajits9267 4 місяці тому +1

    നല്ല പൊന്നു മനസ്സുള്ള... മുസ്ലിം... നാമ ധാരികൾ... ബിഗ്.. സല്യൂട്ട്.. അല്ലാഹ് തുണക്കട്ടെ.. ഹൃദയത്തിൽ... പടച്ചവൻ.. കുടിയിരിക്കുന്നവർ... നമിക്കാം.. ഞാൻ.. നിങ്ങളെ.. നിങ്ങളുടെ... ഈ.. സൽ, പ്രവർത്തിയെ... 👏👏👏💞💞💞👌👌👌🙏🙏🙏👍👍👍

  • @latheefrose8893
    @latheefrose8893 8 місяців тому +7

    പ്രിയപ്പെട്ട ഷുക്കൂർ ജലീൽ നിങ്ങൾ തനി തങ്കമാണ്. ഇന്ന് നമ്മുടെ സമൂഹത്തിൽ ഇതുപോലെയുള്ള നല്ല മനസ്സുള്ളവർ വളരേ.... അപൂർവമായേ ഉണ്ടാവുള്ളൂ. നിങ്ങളുടെ ആ ഹൃദയ വിശാലതയ്ക്ക് എത്ര അഭിനന്ദനങ്ങൾ പറഞ്ഞാ..ലും മതിയാവില്ല. നന്ദി യുണ്ട്.

  • @sisilya4942
    @sisilya4942 8 місяців тому +24

    തീർച്ചയായും കണ്ടെത്തും, തീർച്ച, നല്ലത് varatte❤️.

  • @RajendraKumar-n7r7h
    @RajendraKumar-n7r7h 8 місяців тому +18

    നല്ല മനുഷ്യർ മതം നോക്കാതെ സമ്പത്ത് നോക്കാതെ നൻമ ചെയ്യുന്നു. 🎉 അഭിനന്ദനങ്ങൾ ❤😂🙏💕🙏

  • @sasikalaajayan688
    @sasikalaajayan688 8 місяців тому +8

    ആ രാധാകൃഷ്ണൻ സാറിനും നളിനി മാഡത്തിനും നന്ദി 🙏🏻🙏🏻🙏🏻🙏🏻❤❤❤❤ഇനി കണ്ടെത്താൻ എളുപ്പം dr. മോനെ യാണ്. ആ വഴി ശ്രമിക്കു.... പ്ലീസ്

  • @toptech272
    @toptech272 8 місяців тому +106

    മനുഷ്യത്വം മരിച്ചിട്ടില്ല 😢😢

  • @aliyar916
    @aliyar916 8 місяців тому +72

    ഈ ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്ത ആളിൽ ഒരാൾ... രാധാകൃഷ്ണൻ ഫാമിലി, സുഹൃത്തുക്കൾ... 🙏🏻

  • @harekrisna8771
    @harekrisna8771 7 місяців тому +1

    മൊയ്‌നുസ് വ്ലോഗ്സ് ഹൃദയം തുറപ്പിക്കുന്നു, നല്ല മനുഷ്യർ ഇപ്പോഴും ജാതി മതം ചിന്തകളില്ലാതെ ഇവിടെ ജീവിക്കുന്നു........ വളരെ സന്തോഷം.... രാധാകൃഷ്ണൻ ഫാമിലി കണ്ടെത്തട്ടെ......

  • @meharafathima718
    @meharafathima718 8 місяців тому +19

    എളുപ്പം കണ്ടു പിടിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @jayasreereghunath55
    @jayasreereghunath55 8 місяців тому +13

    ഇവിടെ ഉള്ള സുഹൃത്തായ ഷുക്കൂറിന്റെ യും ജലീലി ന്റെയും നന്മ ഓരോ ആള്‍ക്കാരും കണ്ടു പഠിക്കണം എത്ര സ്നേഹം നിറഞ്ഞ സംഭാഷണം

  • @pradeepkv_5205
    @pradeepkv_5205 8 місяців тому +29

    ഇതാണ് കേരള മാതൃക എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤❤❤❤🌹🌹🌹🌹🌹🌹

  • @beenar1319
    @beenar1319 8 місяців тому +171

    ഇങ്ങനെ ആകണം നമ്മൾ മലയാളികൾ.... ഇതിനെ ഭിന്നിപ്പിക്കാൻ വരുന്ന വർഗീയത പറഞ്ഞു പരത്തി തമ്മിൽ തല്ലിക്കുന്നവരെ ഒറ്റപ്പെടുത്തുക.... നമ്മുക്ക് എല്ലാവരെയും ആവശ്യമാണ്‌....

    • @kakkurmuhammad8735
      @kakkurmuhammad8735 8 місяців тому +6

      ഒക്കെ ശരിയാണ് വോട്ടിങ് മെഷീന് ഇതൊന്നും അറിയില്ല

    • @beenar1319
      @beenar1319 8 місяців тому +4

      താമര മാത്രം വിരിയുന്ന മെഷീൻ ആണ്.... പ്രാർത്ഥിക്കുക അല്ലാതെന്തു ചെയ്യാൻ...

    • @aadhiaadhi487
      @aadhiaadhi487 8 місяців тому

      ​@@beenar1319ഇതാണ് നിങ്ങള്ടെ പ്രശ്നം.... ബാംഗളുരുവിൽ.. എന്താണാവോ വിരിഞ്ഞത്

    • @susyvarghese8436
      @susyvarghese8436 8 місяців тому

      ബാംഗ്ലൂർ ഇൽ സാധിക്കില്ല. North sidil സാധിക്കും ​@@aadhiaadhi487

    • @susyvarghese8436
      @susyvarghese8436 8 місяців тому

      സൗത്ത് പിടിക്കുവാൻ ഉള്ള തന്ത്ര പാടിൽ ആണ്‌ centre ഇൽ

  • @bijurajan5833
    @bijurajan5833 8 місяців тому +9

    രാധാകൃഷ്ണൻ ഫാമിലിയെ കണ്ടുമുട്ടുന്ന വീഡിയോകാണാൻ കാത്തിരിക്കുന്നു ❤️❤️❤️

  • @rajanek1281
    @rajanek1281 8 місяців тому +34

    ജാതിയും മതവും ഭാഷയും ദേശവും ഒക്കെ യഥാർത്ഥ മാനുഷിക മൂല്യങ്ങൾക്ക് സ്നേഹത്തിനു മുന്നിൽ ഒന്നും ഇല്ലാതായി, നാം മനുഷ്യർ മനസ്സിലാക്കേണ്ട യാഥാർഥ്യം

  • @antonylvarghese4701
    @antonylvarghese4701 8 місяців тому +28

    Shukoor JAleel actual friends. God bless you loving brothers .

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 8 місяців тому +13

    കണ്ണു നീര്‍ വന്നു പോയി അദ്ധേഹത്തിനെ കാണാന്‍ ഭാഗ്യം ഉണ്ടാകട്ടെ നന്മകള്‍ നേര്‍ന്ന്

  • @leenaradhakrishnan5905
    @leenaradhakrishnan5905 8 місяців тому +6

    ആ ഫാമിലിയെ എത്രയും പെട്ടന്ന് കണ്ടു കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @snehalathapk9918
    @snehalathapk9918 7 місяців тому +3

    ഇത്രയും നല്ല മഹാമനസ്കർ ആയിട്ടുള്ള 😢 നന്മകൾ നേരുന്നു 🌹🌹🌹🌹🌹🌹 ജലീലിനും സുക്കൂറിനും

  • @REMADEVI-p8x
    @REMADEVI-p8x 8 місяців тому +19

    നന്മയുള്ള മനുഷ്യർ

  • @OmanOman-pj9kj
    @OmanOman-pj9kj 8 місяців тому +11

    നമസ്കാരം മക്കളെ നിങ്ങളെ ദൈവം ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ആ പൊന്നുമോന് ഇത്രയും നന്മകൾ ചെയ്തു കൊടുത്ത നിങ്ങളെ അനുഗ്രഹിക്കട്ടെ ദൈവം ജാതിമതഭേദം ഇനി എല്ലാ സഹോദരി സഹോദരങ്ങളെ മാതാപിതാക്കളെ കുഞ്ഞുങ്ങളെ ഒരുപോലെ സ്നേഹിക്കണം അതാണ് നമ്മുടെ മനുഷ്യത്വം

  • @ranirambo
    @ranirambo 8 місяців тому +45

    വേഗം കണ്ടു പിടിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @rajeeshkp4730
    @rajeeshkp4730 8 місяців тому +5

    മലയാളി എന്നും എപ്പോഴും Mass ആണെടോ👍🙏❤️😀

  • @savithribabuakkuachu1824
    @savithribabuakkuachu1824 7 місяців тому

    ഇപ്പോഴും ഇതു പോലുള്ള നല്ല മനുഷ്യരുണ്ടല്ലോ ആയിരമായിരം നന്ദി 🙏

  • @mohammadkunhip.a5269
    @mohammadkunhip.a5269 8 місяців тому +9

    കഥ പറയുമ്പോൾ എന്ന സിനിമയുടെ ക്ലൈമാക്സ്‌ പോലെ ഇദ്ദേഹത്തിന്റെ ജീവിതത്തിലും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @Spongevloger
    @Spongevloger 8 місяців тому +37

    ചോദ്യങ്ങൾ ആകെ ജഗപൊക്കെ ആക്കിയാണ് ചോദിക്കുന്നത്. എന്നാലും പാവത്തെ ഇങ്ങനെ സഹായിച്ചതിൽ സന്തോഷം

    • @jayasreejaya2229
      @jayasreejaya2229 8 місяців тому +2

      ചോദ്യങ്ങൾ എത്രപ്രാവശ്യം ആണ് ആവർത്തിക്കുന്നത്. ഓവർ ആയിരുന്നു.

  • @kpbabu-dr5ve
    @kpbabu-dr5ve 6 місяців тому

    ജാതിരാഷ്ട്രീയം മനസിൽ വെച്ച് മനുഷ്യനെ മതത്തിൻ്റെ പേരിൽ അടിപ്പിക്കുന്ന ഈ സമൂഹത്തിൽ ജലീലുംഷ്ടക്കൂറും മാതൃകാ പുരുഷൻന്മാരാണ് ഇവരാണ് യഥാർത്ഥ മനുഷ്യൻ എത്രയും വേഗം ശക്തിവേലിൻ്റെ ആഗ്രഹം നിറവേറട്ടെ. ബിഗ് സലൂട്ട് അവതാരനും ശക്തിവേൽ ഫ്രൻസിനും.

  • @gopalraja1006
    @gopalraja1006 8 місяців тому +22

    தமிழர் -- மலையாளிகள் சகோதர பந்தம் தொடரட்டும்.......
    ❤❤❤❤❤❤❤
    Tamizhar -- Malayalees
    Brothers

    • @yasirarafath947
      @yasirarafath947 8 місяців тому +6

      മലയാളിയും തമിഴരും ഭൂമിയിൽ ഉള്ള കാലത്തോളം അത് നിലനിൽക്കും പ്രിയ സുഹൃത്തേ ❤❤

    • @വംശീയതതുലയട്ടെ-ന3ഛ
      @വംശീയതതുലയട്ടെ-ന3ഛ 8 місяців тому +1

      ❤️❤️

  • @ayishapt4626
    @ayishapt4626 8 місяців тому +20

    ആകുടുബത്തിനെ കിട്ടിയാൽ കാണിച്ച് തരണേ ദൈവം കാണിച്ച് തരുട്ട

  • @sobhanadrayur4586
    @sobhanadrayur4586 8 місяців тому +3

    നിങ്ങളിൽ
    നന്മയുണ്ട്....കൂടുതൽ
    നന്മ...നിറയട്ടെ'''

  • @sasisasi9554
    @sasisasi9554 7 місяців тому

    ശക്തി വേലിൻ te കൂട്ടുകാർ തങ്കപ്പെട്ട മനസ്സിന് ഉടമകൾ ആണ് 🎉🎉 ആ നല്ല സുഹൃത്തുക്കൾക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല അവർക്ക് ജാതിയും മതവും.ഒന്നുമില്ല മനസ്സിൽ കുറെയേറെ നന്മകളും മാത്രം .. നമിക്കുന്നു നന്ദിപൂർവ്വം 🎉🎉🎉

  • @geethakrishnamma7852
    @geethakrishnamma7852 8 місяців тому +24

    ആത്മാർത്ഥത ഉള്ള സുഹൃത്തുക്കൾ... Shukur &Jaleel🙏

  • @anushaji1000
    @anushaji1000 8 місяців тому +6

    Very good I also share this video many times God bless him and this team 🙏👍

  • @deenapk3089
    @deenapk3089 8 місяців тому +3

    ജലീൽ ഷുക്കൂർ നിങ്ങൾ ദൈവത്തിൻ്റെ മക്കൾ🙏🙏🙏

  • @jayachandrannair2062
    @jayachandrannair2062 8 місяців тому +1

    ഷുക്കൂർ സുഹൃത്ത് രണ്ടാൾക്കും അഭിനന്ദനങ്ങൾ.തീർച്ചയായുംനിങ്ങളുടെഅന്വേഷണംവിജയിക്കും❤❤❤❤

  • @abdulgafoor_edappal667
    @abdulgafoor_edappal667 8 місяців тому +13

    അവർ പറയുന്നത് മുഴുവനാക്കാൻ സമ്മതിക്കാതെ ചോദ്യം ചോദിക്കുന്നതിനാൽ പറയുന്ന അവർക്കും കേൾക്കുന്ന എനിക്കും കൺഫ്യൂഷൻ ആകുന്നു..
    മലയാളി സുഹൃത്ത് പറയാൻ ശ്രമിക്കുമ്പോഴും വീണ്ടും ചോദ്യങ്ങൾ ചോദിച്ചു താളം തെറ്റിക്കുന്നു.
    അവർ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ് സംശയങ്ങൾ ചോദിച്ചാൽ കുറച്ചും കൂടെ കാണുന്നവർക്ക് സഹായകമാകും..

  • @sumanmathewraj
    @sumanmathewraj 8 місяців тому +6

    'കേരള സ്റ്റോറി' 🥰

  • @purushurp8454
    @purushurp8454 4 місяці тому

    ഇതുപോലുള്ള കൂട്ടുകാർ ഇനിയും ഉണ്ടായിരുന്നെങ്കിൽ ഇവിടെ. ആയിരുന്നു സ്വർഗം

  • @indiramadhavan2121
    @indiramadhavan2121 8 місяців тому +2

    ശക്തിവേലിൻ്റെ മഹാ മനസ്സിന് ഒരുപാട് നന്ദി ഇന്ന് ഈ ലോകത്തിൽ ഇത്തരം മനുഷ്യർ ഉണ്ടോ?😂

  • @100miles.9-cy5ip
    @100miles.9-cy5ip 8 місяців тому

    ഇതുപോലെ ആയിരിക്കണം സുഹൃത്തുക്കൾ.... നമ്മൾ മനുഷ്യർ... ഇതിനിടയിൽ കുത്തിത്തിരുപ്പുണ്ടാക്കി ചോര കുടിക്കാൻ വരുന്നവരെ നമ്മൾ മനസിലാക്കണം... അവിടെയാണ് നമ്മൾ വിജയിക്കുന്നത്... താങ്ക്സ് മൊയ്‌തീൻ ഭായി... നിഷ്കളങ്കമായ ആ കൂട്ടുകാരന് അവരെ കണ്ടുപിടിക്കാൻ കഴിയട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ashokanpp9180
    @ashokanpp9180 7 місяців тому +2

    കളങ്കം ഇല്ലാത്ത മനസിൻ ഉടമകളായ രണ്ട് മുസ്ലിം നാമധാരികൾ ''നമിക്കുന്നു'' ബിഗ് സല്യൂട്ട്

  • @ushakumaris7752
    @ushakumaris7752 8 місяців тому +1

    ആ സാർ മക്കൾ ആരെങ്കിലും ഈ വീഡിയോ കാണട്ടെ. ദൈവം തുണയ്ക്കട്ടെ.

  • @thezleena4930
    @thezleena4930 8 місяців тому +2

    എത്രയും പെട്ടെന്ന് കണ്ടെത്തട്ടെ

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 8 місяців тому +5

    തമിഴൻ്റെ വിനയം നോക്ക്
    മലയാളി ആണെങ്കിൽ
    പുറകിൽ കൂടി
    പണിതരും 😢

  • @pushpavijayan9516
    @pushpavijayan9516 8 місяців тому +1

    നല്ല സുഹൃത്തുക്കൾ നാടിൻ്റെ നന്മയാണ് 'ആ കുടുംബത്തെ തീർച്ചയായും കണ്ടെത്തും

  • @sureshpillai9633
    @sureshpillai9633 6 місяців тому

    ഇതാണ് സുഹ്രുത്തുക്കൾ.അവർക്ക് എൻ്റെ ബിഗ് സല്യൂട്ട്.

  • @Afth-t4s
    @Afth-t4s 7 місяців тому

    ജീവിതത്തിനിടയിൽ ഓരോ മനുഷ്യരുടെയും ഇത്തരം സ്റ്റോറികളുടെ സഞ്ചാരമാണ് ഓരോ ലക്ഷ്യങ്ങളും ശക്തി വേലുവിന്റെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഫാമിലിയെ കിട്ടി സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ കൂടെ കട്ടക്ക് നിൽക്കുന്ന സുഹൃത്തുക്കളും എല്ലാവർക്കും നല്ലത് വരട്ടെ

  • @isree71
    @isree71 8 місяців тому +5

    ഇതാണ് മതമില്ലാത്ത സ്നേഹം . ഇവർക്ക് പ്രണാമം.

  • @ganesanvellaikannu5105
    @ganesanvellaikannu5105 8 місяців тому +4

    எல்லா காலங்களிலும் தமிழர் மலையாளி பந்தம் நீண்ட ஒரு தொடர் இதை யாராலும் அழிக்க முடியாது சக்திவேல் உடன் இவ்வளவு பாசம் காட்டும் எல்லா மலையாளிகள் அனைவருக்கும் நன்றி நன்றி நன்றி 🫂🫂🫂

  • @Arjun-Hari
    @Arjun-Hari 8 місяців тому +7

    ആ സൗഹൃദം💕💕💕💕💕

  • @raheempv5142
    @raheempv5142 8 місяців тому +3

    സ്നേഹം ഉള്ളടത്ത് യഥാർത്ഥ ദൈവം ഉണ്ടാവും 👍👍👍👍👍
    മനസ്സിൽ വർഗീയത ഉള്ള ആളിൽ പിശാജ് ഉണ്ടാവും 💪

    • @prasadampalattil9896
      @prasadampalattil9896 8 місяців тому

      വർഗീയത ഇല്ലാത്തതു കൊണ്ടാണ് 1947-ൽ ഇന്ത്യയെ മൂന്നായി വിഭജിച്ചു അതിൽ രണ്ടു ഭാഗങ്ങളെ ചേർത്തു പോർക്കിസ്ഥാൻ എന്ന മുസ്ലീം വർഗീയ രാജ്യം സൃഷ്ടിച്ചത്! എന്നിട്ട് ബഹുഭൂരിപക്ഷം ഹിന്ദുക്കൾ വസിക്കുന്ന അവശിഷ്ട ഇന്ത്യ ഹിന്ദുസ്ഥാൻ എന്നാക്കേണ്ടി യിരുന്നിടത്ത് മതേ തറ എന്ന തട്ടിപ്പ് സൃഷ്ടിച്ച് നെഹറുവും ശിങ്കിടികളും ഹിന്ദുക്കളെ വഞ്ചിച്ചത്.

  • @bushrap1707
    @bushrap1707 8 місяців тому +17

    കണ്ടാൽ വീഡിയോ ഇടണേ മൊയ്‌നുക്ക

  • @haideralipv
    @haideralipv 8 місяців тому +7

    ❤രാധാകൃഷ്ണന്‍ sir and wife ❤

  • @manjumanoj6561
    @manjumanoj6561 8 місяців тому

    ഇങ്ങനെ ഉള്ള ഫ്രണ്ട്സിനെ കിട്ടിയ അവൻ ഭാഗ്യവാൻ 🥰എത്രയും വേഗം രാധാകൃഷ്ണൻ ചേട്ടനെ കണ്ടെത്തട്ടെ 🙏🥰

  • @ramachandranstarstudio6245
    @ramachandranstarstudio6245 7 місяців тому +1

    നല്ലതു ചെയുന്നവർക്കു നല്ലത് ഈശോരൻ നൽകും

  • @RadhaKrishnan-i1h
    @RadhaKrishnan-i1h 4 місяці тому

    ഇതാണ്. കേരള. സ്റ്റോറി ♥️♥️♥️

  • @Prabhavathy62
    @Prabhavathy62 7 місяців тому

    ഇതാണ് ഈശ്വരൻ പറഞ്ഞ സ്നേഹം നിറഞ്ഞ ഒരേ ഒരു ജാതി മനുഷ്യ ജാതി

  • @jayarajan2307
    @jayarajan2307 8 місяців тому

    നന്മയുള്ള മനുഷ്യർ ഇപ്പോഴും ഉണ്ടല്ലോ കഥകൾ കേട്ടിട്ട് സങ്കടം വന്നു പാവം മനുഷ്യൻ അയാളെ സഹായിക്കുന്നവർക്കു ദൈവം കൂട്ടുണ്ടാ വും അയാൾ തിരയുന്നവരെ കണ്ടുപിടിക്കാൻ എത്രയും വേഗം കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻

  • @daisygeorge7740
    @daisygeorge7740 8 місяців тому +6

    🙏🙏👍👍 Good friends. God bless you

  • @ShyamjiKk
    @ShyamjiKk 4 місяці тому

    Sr.... എത്രയും പെട്ടന്ന്.. കണ്ട്.. കിട്ടാൻ.. പ്രാർത്ഥിക്കാം.. Sr.. മാക്സിമം.. സഹായിക്കാൻ നോക്ക്..

  • @shylajanair6731
    @shylajanair6731 7 місяців тому

    ജാതി മത ഭേദമന്യേ സ്നേഹിക്കുന്ന നല്ല മനുഷ്യൻ മാർ ഇപ്പോഴും ഈ നാട്ടിൽ ഉണ്ട്, എത്രയും പെട്ടെന്ന് ആ കുടുംബത്തെ കണ്ട് കിട്ടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @mollyanand6272
      @mollyanand6272 6 місяців тому

      കണ്ടുകിട്ടി വീഡിയോ ചാനലിൽ ഉണ്ട്

  • @manojkumar-eg5le
    @manojkumar-eg5le 5 місяців тому +1

    All the best

  • @RameshKumar-th8oy
    @RameshKumar-th8oy 8 місяців тому

    ഈശ്വരൻ വസിക്കുന്നു നന്മ മനസ്സുകൾ..സ്നേഹത്തിന്റെ ഭാഷക്ക് അതിരുകൾ ഇല്ല .. തീർച്ചയായും അവൻ ആ കുടുംബത്തെ കണ്ടെത്തും...🙏

  • @salimnalloor8324
    @salimnalloor8324 8 місяців тому +1

    മനുഷ്യ സ്നേഹം പരസ്പര വിശ്വാസം.. സഹവാദിത്വം.... ഇതാണ് നമ്മളെ നിലനിർത്തുന്ന നന്മ്മയുടെ.... ലോകം... ജാതിയും മതവും വർഗവും വർണ്ണവും ഭാഷയും ആചാരങ്ങളും മനുഷ്യനെ വേർതിരിക്കാൻ അല്ല ഒന്നിപ്പിക്കാൻ ആണ്... ഇത് കാണുന്നവർ ഈ നിസ്സഹായനയം ചെറുപ്പക്കാരനെയും അവനു സഹായകമായി ഒരു കടയിട്ടുകൊടുത്ത ആ നന്മ്മായുള്ള ചെറുപ്പക്കാരും കാണാമറയത്തു സഹായിച്ചു വളർത്തി വീണ്ടും മുന്നൂറു രൂപ വണ്ടിക്കൂലി നൽകി തിരിച്ചു വരാൻ കൊതിച്ച RADHAKRISHNAN സാറും.. ഒക്കെ നന്മ്മയുടെയും സ്നേഹത്തിന്റെയും വ്യയ്ക്താക്കൾ അവരെ കണ്ടെത്തൻ ഈ സഹോദരന് ആകട്ടെ ഇവരെ സാമൂഹം മാതൃകയാക്കും സ്നേഹത്തോളം വലുതായി... കരുണയോളം മഹത്തരമായി ലോകത്തു വേറെ എന്തുണ്ട്

  • @hessafathima758
    @hessafathima758 8 місяців тому +1

    Ee vdo kandadh mudhal njangalum kathirikkunnu.... Aa kudumbavumayi onnikkunnash kanan... Radhakrishnan.. Nalini medam avarileyk ee vdo vegam ethatte enn prarthich kond kathirkkunnu... Avar thammil kandmutiyal vdo cheyyane.... Njangal adhagrahikkunnu

  • @Jalaja-t8r
    @Jalaja-t8r 8 місяців тому +1

    നല്ല മനുഷ്യർ ❤❤ സ്നേഹത്തിന് ജാതി മത൦ ഭാഷ അതിർ വരമ്പ് ഒന്നും ഇല്ല.

  • @sureshm.p5609
    @sureshm.p5609 5 місяців тому

    ഷുക്കൂർ ഭായ് ജലീൽ ഭായ് ഒരു ബിഗ് സല്യൂട്ട്

  • @hajaranazar1724
    @hajaranazar1724 6 місяців тому +1

    കോഴിക്കോട് ബേബി ഹോസ്പിറ്റലിൽ ഒരു dr പ്രദീപ്പുണ്ട് വേറെ ആപേരിൽ ഡോക്ടറെ അറിയില്ല ഇയാൾക്ക് ആഫാമിലിയെ എത്രയും വേഗം കണ്ടെത്തൽ കഴിയട്ടെ

    • @mollyanand6272
      @mollyanand6272 6 місяців тому

      അവരേകണ്ടുമുട്ടി വീഡിയോ ഇട്ടിട്ടുണ്ട്

  • @krishnanmp6319
    @krishnanmp6319 7 місяців тому

    നല്ല സുഹൃത്തുക്കൾ അവർക്ക് ആദ്യം അഭിനന്ദനങ്ങൾ. അപ്പോൾ ഈ രാധാകൃഷ്ണകുടുംബം ഈ വീഡിയൊ കാണുന്നില്ലെ' എത്രയും വേഗത്തിൽ കണ്ടെത്തുവാൻ സാധിക്കട്ടെ. ഇതാണു്യ ജമാനസേ നേ ഹം'

  • @OlympussDoctrine
    @OlympussDoctrine 8 місяців тому

    പ്രാര്‍ത്ഥനകള്‍, അദ്ദേഹത്തിന്റെ നന്ദിയര്‍പ്പണം അവരെ കാണു മുട്ടുന്നതിലൂടെ സഫലമാകട്ടെ.

  • @souja3118
    @souja3118 8 місяців тому +6

    കണ്ണ് നിറഞ്ഞ പോയി
    പെട്ടെന്നു ആ കുടുംബത്തെ കാണിച്ചു തരട്ടെ

  • @jeevarosy3536
    @jeevarosy3536 8 місяців тому +1

    കണ്ണ് നിറഞ്ഞു പോയി

  • @lovenest6154
    @lovenest6154 8 місяців тому

    എത്രയും പെട്ടെന്ന് ആ കുടുംബത്തിനെ കണ്ടെത്താൻ ദുആ ചെയ്യുന്നു 🥰👍

  • @KanakaNesam
    @KanakaNesam 8 місяців тому +3

    Keralites are really helping minded people.May God Bless Kerala.

  • @susyvarghese8436
    @susyvarghese8436 8 місяців тому

    പെട്ടന്ന് കണ്ടു കിട്ടട്ടെ. അങ്ങനെ അദ്ദേഹത്തിന്റെ അസുഖം പൂർണമായി മാറട്ടെ 🙏

  • @preethatd1909
    @preethatd1909 8 місяців тому +11

    ദീനിയായ മുസ്ലിം സഹോദരന്മാർക്ക് സലാം അസ്ലാമു അലൈകും

    • @nimeshkolassery4346
      @nimeshkolassery4346 6 місяців тому

      സഹോദരങ്ങൾ എന്ന് പറയുന്നതല്ലേ നല്ലത് (മതം കൂട്ടി പറയുന്നത് ......)

  • @ജംഷീർ-A
    @ജംഷീർ-A 7 місяців тому +4

    ജലീൽ ❤❤ഷുക്കൂർ ❤❤ നിങ്ങളെ എങ്ങനെ!!!നിങ്ങടെ മനസ്സ്, ബിജെപി ക്കാരനായ ഞാൻ എന്തിനാ കൊള്ളുക നിങ്ങളാണ് യദാർത്ഥ ഇസ്ലാം 💯💯💯 നിങ്ങളെ നമിക്കുന്നു,

  • @RasheedChelakkad
    @RasheedChelakkad 8 місяців тому +1

    മുള്ളുമുൾക്കാട്ടിൽ വിരിഞ റോസാ പൂക്കൾ ....❤❤❤❤

  • @CmKumaran
    @CmKumaran 4 місяці тому

    നല്ല മനസ്സുകൾക്ക് മുൻപിൽ നമസ്ക്കാരം ഇതാണ് കേരളം ചേർത്തു പിടിക്കുമ്പോൾ ജാതിയൊ മത മൊതടസ്സമാകത്ത മനസ്റ്റുള്ളവരുടെദൈവത്തിന്റെ സ്വന്തം നാട്

  • @udayarajvengara860
    @udayarajvengara860 8 місяців тому +5

    അതാണ് friebdship

  • @hareeshtp7530
    @hareeshtp7530 7 місяців тому

    ❤❤❤❤❤ super Adipoliyayittund ❤️💕🙏🏾🙏🏾👍👍💖🙏🏾👍👍💖.