ചിരിക്കുമ്പോഴും കണ്ണു നിറയുന്ന, കുഞ്ചാക്കോ, ബോബൻ, കുഞ്ചാക്കോ ബോബൻ കഥകൾ..| Kunchacko Boban | Ep51

Поділитися
Вставка
  • Опубліковано 26 сер 2024
  • #mukeshspeaking #kunchackoboban #kunchacko
    Team Mukesh Speaking:
    Jos Thomas
    Jathin S Raj
    Rajesh Kadamba
    Divyadarshan
    Technical:
    Vishnu
    Rahul
    Anas Majeed
    #Mukeshspeaking #Mukesh #malayalamcinema

КОМЕНТАРІ • 192

  • @niksmedia1947
    @niksmedia1947 2 роки тому +108

    കുഞ്ചാക്കോ ബോബൻ, ഒറ്റ വാക്യത്തിൽ പറഞ്ഞാല് മലയാള സിനിമയിൽ ഏറ്റവും മാന്യൻ ആയ വ്യക്തി.

  • @abdulrahman-pe1vw
    @abdulrahman-pe1vw Рік тому +21

    സിനിമയിൽ ഏറ്റവും സൗമ്യസ്വഭാവത്തിന് ഉടമ 😍 ചക്കൊച്ചൻ

  • @TheNorwayMachan007
    @TheNorwayMachan007 2 роки тому +42

    മലയാള സിനിമയിലെ ഏറ്റവും ബെസ്റ്റ് സ്റ്റോറി teller മുകേഷ് ആണ്. I am the biggest fan of Mukesh😊.

  • @rubingeorge98
    @rubingeorge98 2 роки тому +71

    ചാക്കോച്ചനെ ഇഷ്ടമില്ലാത്ത മലയാളികളുണ്ടോ എന്നു ചോയ്ച്ചാൽ ഇല്ല എന്ന് തന്നെ പറയാം 😍😍😍😍

    • @kvsurdas
      @kvsurdas 2 роки тому +6

      എനിക്കിഷ്ടമില്ല....
      വളരെ ബോർ അഭിനയം ആയാണ് തോന്നുന്നത്...
      എനിക്കിഷ്ടം ഫഹദ് ഫാസിൽ ആണ്...

    • @anupanthalacode007
      @anupanthalacode007 2 роки тому +22

      @@kvsurdas ന താൻ കേസ് കൊട് 😏😏😏

    • @jijomongeorge7
      @jijomongeorge7 2 роки тому +1

      No haters

    • @annievarghese6
      @annievarghese6 2 роки тому +3

      @@kvsurdas ചാക്കോ ച്ചൻ്റെജന്മദിനത്തിൽ മലയാളസിനിമ യിലെ അൻപതുപേരോടു ചോദിച്ചു ചാക്കോ ച്ചനെകുറിച്ചുഅഭിപ്രായംഅൻപതുപേരുംചാകോച്ചനെകുറിച്ചുനല്ല അഭിപ്രായങ്ങൾ പറഞ്ഞു നിങ്ങൾക്കുനല്ലവരെ ഇഷ്ടമല്ല അല്ലേ ചന്തിവളിയെപ്പോലെയുള്ളവരെയാണിഷ്ടം. ടേക്ക്ഓഫ് എന്നസിനിമയിൽ അഭിനയിച്ചതിനു ചാക്കോച്ചൻ പണം വാങ്ങി യില്ലെന്നു നിർമ്മാതാവ് ഫഹദ് ഫാസിൽ പറഞ്ഞു.

    • @athuljojuk3761
      @athuljojuk3761 2 роки тому +2

      @@kvsurdas ayaalde abhinaya mahathvam kondalla malayalikalkk ishtam.. Character ennullath ind... Ath nannaayi pullikkund... Naattukaarkk athariyum cheyyum

  • @devikaprasannan7279
    @devikaprasannan7279 2 роки тому +29

    സത്യം പറഞ്ഞാൽ mukesh sir ന് ആ കഴിവുണ്ട് ആദ്യം episode തുടങ്ങിയ സമയത്ത് നമ്മളെ ഒരുപാട് ചിരിപ്പിച്ചു എന്നാൽ പെട്ടന്ന് തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സുപ്രധാന കാര്യം പറഞ്ഞു നമ്മുടെ കണ്ണ് നിറയിപ്പിക്കുകയും ചെയ്തു ഒരുപക്ഷെ എല്ലാ നടന്മാർക്കും ഈ കഴിവ് ഉണ്ടായി എന്ന് വരില്ല mukesh sir പറഞ്ഞ പോലെ അദ്ദേഹത്തിന്റെ അച്ഛന്റെ ആ ഒരു അനുഗ്രഹം എപ്പോഴും മുകേഷ് sir ഇൽ ഉള്ളത് കൊണ്ട് തന്നെയാണ്

  • @jobinpjames686
    @jobinpjames686 2 роки тому +32

    കുട്ടനാട് പുളിങ്കുന്നുകാർക്ക് അഭിമാനം കുഞ്ചാക്കോ ♥️

  • @mahesh1mm
    @mahesh1mm 2 роки тому +27

    മുകേഷേട്ടാ🙏കോമഡി കേട്ട് തുടങ്ങി അവസാനം കണ്ണ് നനയിച്ചു കളഞ്ഞലോ😢❤️❤️❤️

  • @revathyrupeshreru6196
    @revathyrupeshreru6196 Рік тому +3

    ഈ എപ്പിസോഡ് കണ്ട് കണ്ണ് നിറഞ്ഞു മുകേഷേട്ടാ... എനിക്ക് തോന്നുന്നു ആ സമയത്ത് ബോബൻ കുഞ്ചാക്കോ, അദ്ദേഹത്തിന്റെ ആത്മാവ് തോന്നിപ്പിച്ചത് ആയിരിക്കും അങ്ങനെ പറയാൻ.... ❤️

  • @VinayKumar-um5jw
    @VinayKumar-um5jw 2 роки тому +11

    ഒരുപാട് കൗതുകം നിറഞ്ഞതും കണ്ണുകൾ നനയിച്ച എപ്പിസോഡ്.
    ഒരുപാട് നന്ദി ഉണ്ട് മുകേഷ് സർ.
    ഞാൻ എല്ലാ വ്യാഴാഴ്ച്ചയും സാറിന്റെ എപ്പിസോഡ്സ് മുടങ്ങാതെ കാണും.
    കാരണം എനിക്ക് സാറിന്റെ കഥകൾ അത്രയ്ക്കും ഇഷ്ടമാണ്.
    🙏🏻🙏🏻🙏🏻
    🙏🏻🙏🏻🙏🏻

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 2 роки тому +10

    ഉദയ മലയാളികൾക്ക് ഒരു നൊസ്റ്റാൾജിയാണ്. അത് ഇപ്പോഴത്തെ തലമുറയ്ക്ക് അറിയില്ല കുഞ്ചാക്കോ എന്ന് പറയുമ്പോൾ കയ്യടിക്കുന്ന ഒരു കാലമുണ്ടായിരുന്നു വടക്കൻപാട്ട് ചിത്രങ്ങൾ വരുമ്പോൾ സ്ത്രീകൾ കൂട്ടത്തോടെ പോകുന്നത് ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് തുമ്പോലാർച്ച സിനിമയ്ക്ക് .കുഞ്ചാക്കോ സംവിധാനം ചെയ്തതിൽ 99% വും ഹിറ്റും സൂപ്പർ ഹിറ്റ് ആയിരുന്നു .ഒന്നും വേണ്ട റേഡിയോ തുറന്നാൽ മലയാളത്തിലെ മിക്ക സൂപ്പർ ഹിറ്റ് പാട്ടുകളും ഉദയായുടെ ചിത്രങ്ങളിലേതാണ്. ഉദയ വിജയശ്രീയുടെ ശാപം മൂലമാണെന്ന് ചിലർ എഴുതി കണ്ടു അങ്ങനെയാണെങ്കിൽ തമിഴ് ല് ജമിനി ഭരണി തുടങ്ങിയ പ്രശസ്ത സ്റ്റുഡിയോകൾ ഒന്നും ഇപ്പോൾ ഇല്ല. കാരണം സ്റ്റുഡിയോയുടെ കാലം കഴിഞ്ഞു അതുകൊണ്ടാണ്. മലയാള സിനിമയ്ക്ക് എത്രയെത്ര പുതുമുഖങ്ങൾ ളെയാണ് ഉദയാ സമ്മാനിച്ചത് . മലയാള സിനിമയുടെ പിതാക്കന്മാരാണ് സുബ്രഹ്മണ്യവും കുഞ്ചാക്കോയും വാസുദേവൻ സാറും. നിർമ്മാതാക്കൾക്ക് വിലയില്ലാ തോടുകൂടി സിനിമ മേഖല നശിച്ചു.
    ഇനി വേറൊരു കൗതുകം മുകേഷ് മുകേഷിന്റെ പിതാവ്, മുകേഷിന്റെ മാതാവ് ,ഇവർ മൂന്നുപേരും ഉദയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടു ഉണ്ട്. പിതാവ് ഓ മാധവൻ സാർ ഉദയായുടെ ഒരു സുന്ദരിയുടെ കഥയിലും. മാതാവ് ഉദയായുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി യിലും( സത്യന്റെ ഭാര്യയായി). ഉദയയുടെ ഒരു സുന്ദരിയുടെ കഥയിലും ഉദയാ.യുടെ താരയിലും അഭിനയിച്ചിരുന്നു. മുകേഷേട്ടൻ ആണെങ്കിൽ ഉദയായുടെ കൊച്ചു പൗലോ ... അഭിനയിച്ചു. ഈ ഭാഗ്യം മുകേഷ് ഏട്ടൻറെ കുടുംബത്തിന് മാത്രം . ഏട്ടന് എല്ലാ സൗഭാഗ്യങ്ങളും നേരുന്നു.

    • @karapppswamikarappu8171
      @karapppswamikarappu8171 2 роки тому

      Ningal paranjathanu shari Endonnu shabam vijayasreekku 2 pranayam undayirunni Amma Ethirayirunnu ithokkeyanu maranaKaranam Manyathayude AalRoopamayirunnaPremNazeersirine polum kure vettayaadi Ethra vidyabyasam undannu Ahangarikkumbozhum Malayalikal ikkilli kadakalodanu kambam

  • @sir-cute
    @sir-cute 2 роки тому +30

    "ആഗ്രഹങ്ങൾ അസ്തമിക്കുന്നതേയില്ല ..അത് തലമുറകളിലേക്കു കൈമാറിക്കൊണ്ടേയിരിക്കും. എവിടെയെങ്കിലും ഒരു കാലത്തിൽ വയ്ച്ചു അത് സംഭവിക്കുന്നത് വരേയ്ക്കും "
    - ബെന്യാമിൻ (മഞ്ഞ വെയിൽ മരണങ്ങൾ)

  • @bijupurushothaman
    @bijupurushothaman 2 роки тому +10

    ഇത് കേട്ട എന്റെ കണ്ണു നിറഞ്ഞുപോയി...

  • @user.shajidas
    @user.shajidas 2 роки тому +7

    ഇക്കഥ കേട്ടപ്പോൾ വളരെ സങ്കടം തോന്നിയതിൽ മുകേഷേട്ടന്റെ പറച്ചിൽ തന്നെയാണ് 😪

  • @Tamilmalayali
    @Tamilmalayali Рік тому +1

    പുറമെ കമ്മ്യൂണിസ്റ് ആണെങ്കിലും അകമേ താങ്കൾ ഒരു ദൈവവിശ്വാസിയാണ്. അതിനുള്ള ദൈവാനുഗ്രഹം താങ്കൾക്കു കിട്ടിയിട്ടുണ്ട്.
    കാരണം കലയെന്നത് ദൈവം തരുന്ന വരദാനമാണ്. താങ്കളുടെ ചുനക്കരയിലുള്ള കുടുംബത്തിന്റെ നാല് ചുറ്റിലും ദൈവങ്ങളും സർപ്പ ദൈവങ്ങളുമൊക്കെയാണ്.

  • @sreelathasugathan8898
    @sreelathasugathan8898 2 роки тому +27

    നല്ല ചിട്ടയോടെ ഉള്ള അവതരണം ❤️❤️❤️❤️

  • @dr.joseantony1586
    @dr.joseantony1586 Рік тому +2

    മുകേഷ് സാർ.. അന്യായ മനുഷ്യൻ ആണ് കേട്ടോ നിങ്ങൾ.. പറയാതെ വയ്യ.. എത്ര മനോഹരമായി നിങ്ങൾ ഈ കഥ പറഞ്ഞു തീർത്തു.. 👍🏻👍🏻👍🏻

  • @MANJALY1960
    @MANJALY1960 2 роки тому +3

    മുകേഷേട്ടാ വളരെ നല്ല എപ്പിസോഡ്. എന്റെയും കണ്ണ് നിറച്ചു. ഞാനും എന്റെ അപ്പനെ ഓർത്തുപോയി. എനിക്കും മുകേഷേട്ടന്റെ ഒപ്പം കുറച്ച് സിനിമയിൽ അഭിനയിക്കാനുള്ള അവസരം കിട്ടിയിട്ടുണ്ട്. അത് എന്റെ വലിയ ഭാഗ്യമായി ഞാൻ കാണുന്നു. തികച്ചും അങ്ങ് വലിയ ഒരു കലാകാരനാണ്. ദൈവം അനുഗ്രഹിക്കട്ടെ.!!!. ജോൺസൺ മഞ്ഞളി.!!!.

  • @OUTSPOKENROAST
    @OUTSPOKENROAST 2 роки тому +7

    Nissamshayam parayam, ith vareyulla 51 episodeil ith thanne aanu THE BEST!

    • @michealj22
      @michealj22 2 роки тому +2

      കമൻ്റ് ഇട്ടു നടക്കാതെ പുതിയ റോസ്റ്റ് ഇറക്കണം മിസ്റ്റർ 🧐

  • @frankchitillapully4683
    @frankchitillapully4683 2 роки тому +12

    Nearly cried….. thinking of my Appachan

  • @AmbilyAnilkumar1979
    @AmbilyAnilkumar1979 Рік тому +1

    കഥ കേട്ട് കേട്ട് കൂടുതല്‍ fan ആയി മാറി. 🥰🥰🥰

  • @kabeer7thmail944
    @kabeer7thmail944 2 роки тому +38

    ഇനിയും 2 മിനുട്ട് ബാക്കി..വിളച്ചിലെടുക്കല്ല കേട്ടോ... 😂

  • @hashimpappaly6713
    @hashimpappaly6713 Рік тому +2

    ഞാൻ ഉദയസ്റ്റുഡിയോയുടെ മുന്നിലൂടെ എന്നും യാത്രചെയ്യുന്ന ആളാണ്‌....
    ഇനി നമ്മുക്ക് ആ ചരിത്രo പറയാനേ പറ്റു
    കാണാൻ പറ്റില്ല....
    പൊളിച്ചുമാറ്റി....

  • @broadband4016
    @broadband4016 Рік тому +1

    നിഷ്കളങ്ക മുഖമുള്ള ചാക്കോച്ചൻ.സംസാരവും ഹൃദ്യമായ നടൻ..ഒരു പടം പിടിക്കുകയാണ് എങ്കിൽ ചാക്കോച്ചനെ വെച്ചായിരിക്കും അത്.

  • @futureco4713
    @futureco4713 Рік тому

    മലയാള സിനിമക്ക് ഒരു അഡ്രസ്‌ ഉണ്ടാക്കി കൊടുത്ത Mr. കുഞ്ചാക്കോക്കും ആ കുടുംബത്തിനും എത്ര നന്ദി നൽകിയാലും മതിയാകില്ല🫡

  • @francisdavid8477
    @francisdavid8477 2 роки тому +6

    Kunchako, Boban ❤️ Mukesh ❤️

  • @ManuSKUMAR-xg3ki
    @ManuSKUMAR-xg3ki 2 роки тому +5

    നല്ലൊരു എപ്പിസോഡ് ആയിരുന്നു 😍😍🥰

  • @akash93801
    @akash93801 2 роки тому +5

    Chackochan ❤️❤️❤️❤️

  • @samabraham3533
    @samabraham3533 2 роки тому +10

    Superb episode Mukesh chetta. New information that KB is the grand son of legendary producer Kunjchacko of Udaya studios. Thank you very much. U made us cry.

  • @arunvpillai1982
    @arunvpillai1982 2 роки тому +7

    രാവിലെ ഒന്നു ചിരിക്കാൻ വന്നപ്പോൾ കരയിപ്പിച്ചു വിട്ടല്ലേ....

  • @binduc9834
    @binduc9834 Рік тому

    കണ്ണുനിറഞ്ഞു പോയി മുകേഷേട്ടാ

  • @thrillermovies7645
    @thrillermovies7645 2 роки тому +2

    മുകേഷ് കഥകൾ അത്ഭുതം

  • @rc5553
    @rc5553 2 роки тому +3

    👌👌👏👏very good . Happy to hear about this family. Some worms in UA-cam is now trying to give this family a negative image which is not correct. Now Kunchacko Boban proved as a great actor . This cannot withstand that worm and he is trying to to his own stories to give Kunchacko Boban a negativ appearance. I am admiring your power of narrating stories. Vijayssri story is Not at all what this worm is giving in UA-cam. For you thumbs high 👌👌Thank you very much.

  • @filmarchive7568
    @filmarchive7568 2 роки тому +6

    ബോബൻ കുഞ്ചാക്കോയെ അറിയണമെങ്കിൽ ആലപ്പി അഷറഫിൻറെ ചരിത്രം എന്നിലൂടെ എപ്പിസോഡുകൾ കാണൂ...

  • @praveenjoseph3562
    @praveenjoseph3562 2 роки тому +3

    എന്റെയും കണ്ണ് നിറഞ്ഞു 💖

  • @surajrajan6382
    @surajrajan6382 Рік тому

    1000000000000000000000% correct....Mukesh chetttaaaa

  • @vyshakhgnair2476
    @vyshakhgnair2476 2 роки тому +7

    അതികായകനല്ല, അതികായൻ അതാണ് ശരിയായ വാക്ക്

  • @thrillermovies7645
    @thrillermovies7645 2 роки тому +12

    മുകേഷേട്ടൻ കഥകൾ അഡിക്റ്റ ആയവർ ഉണ്ടോ

  • @sks8198
    @sks8198 Рік тому

    മുകേഷ് സാർ, അങ്ങയുടെ വീട് ഇവിടെ അടുത്താണ്. റോട്ടറി ക്ലബ്ബിൽ വച്ച് അങ്ങയുടെ പിതാവുമായും അങ്ങയുമായി ഒന്നോ രണ്ടോ സായാഹ്നങ്ങൾ ചെലവഴിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. 🙏🏼പക്ഷേ അങ്ങു പ്രേക്ഷകരെ കരയിപ്പിക്കുന്ന കഥാകാരൻ ആണ് എന്ന് ഇപ്പോഴാണ് അറിയുന്നത്. കണ്ണു നിറഞ്ഞു. കരഞ്ഞു. വീട്ടിൽ ആരും കണ്ടില്ല! 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹. മുറ്റത്തെ മുല്ലക്ക് മണം ഇല്ലല്ലോ.

  • @pscmedia4641
    @pscmedia4641 11 місяців тому

    മുകേഷ് ഏട്ടൻറെ കഥ പറയാനുള്ള സ്കിൽ അപാരം..

  • @manjulamachar8959
    @manjulamachar8959 Рік тому

    You are a wonderful speaker ...i never knew this....thank you Mukesh sir.....

  • @kiranms1979
    @kiranms1979 6 місяців тому

    Super episode

  • @solomonthomas7444
    @solomonthomas7444 2 роки тому +3

    Epic episode and narration. 👍

  • @jeevansathyan9615
    @jeevansathyan9615 2 роки тому +3

    ദേവരാജന്‍ അന്ന് പറഞ് വിട്ട പാട്ടുകാരന്‍ രവീന്ദ്രന്‍ മാഷായിരുന്നു.

  • @mjsmehfil3773
    @mjsmehfil3773 Рік тому +1

    Excellent

  • @CallMeShazzamVINES
    @CallMeShazzamVINES 2 роки тому +4

    😢

  • @SPORTSTAKINDIA_VOLLEY
    @SPORTSTAKINDIA_VOLLEY Рік тому +1

    Superrrrrrr

  • @kochukuttan61
    @kochukuttan61 2 роки тому +6

    ദേവരാജൻ മാഷിൻറെ കഥയുടെ അല്പം കൂടെ സ്ട്രോങ്ങ് വേർഷൻ പണ്ട് ഞാൻ കേട്ടിരുന്നു. അതിൽ കുഞ്ചാക്കോ മുതലാളി തന്നെ ദേവരാജൻ മാഷെ ഫോൺ വിളിച്ചു അടുത്ത സിനിമയിൽ ഒരു ചെയ്ഞ്ചിന് മറ്റൊരു സംഗീത സംവിധായകനെ വക്കുകയാണെന്ന് പറഞ്ഞു. ഉടൻ തന്നെ ദേവരാജൻ മാഷ് മുതലാളിയുടെ മകൻ ഇനി മുതൽ അപ്പനെന്നു വിളിക്കാതെ ഒരു ചെയ്ഞ്ചിന് അളിയാ എന്നോ മറ്റോ മാറ്റി വിളിപ്പിക്കാൻ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു എന്നായിരുന്നു കഥയുടെ ട്വിസ്റ്റ്. എന്തായാലും ദേവരാജൻ അവസരം ചോദിച്ചു ചെന്ന ഒരു പാട് പേരെ, രവീന്ദ്രൻ മാസ്റ്ററടക്കം കരയിപ്പിച്ചു വീട്ടിൽ നിന്നും ഇറക്കി വിട്ടിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. No matter what he is still a legend!

    • @pranavbinoy4405
      @pranavbinoy4405 2 роки тому +2

      Pakshe ,Raveendran Masterude Aadya Gaanavum Adehathinte Valarchayilum Santhoshichathum Anugrahichathum Devarajan Master Thanneyanu.

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999 2 роки тому +3

      ഉദയയുടെ അടുത്ത ചിത്രമായ ചീനവല സംഗീത സംവിധാനം ചെയ്യാൻ കുഞ്ചാക്കോ മുതലാളി തീരുമാനിച്ചത് ആർ കെ ശേഖരനെയാണ് .ശേഖർ അക്ഷണം സ്നേഹപൂർവ്വം നിരസിച്ചു പിന്നീട് ശേഖറിനെ പകരം എം കെ അർജുനനാണ് ഈ ചിത്രം സംഗീത പ്രദാനം ചെയ്തത് താങ്കളുടെ നിഗമനം ശരിയാണ്

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 Рік тому +1

    മുകേഷ് സ്പീകിംഗ് ലെ ഏറ്റവും മികച്ച എപ്പിസോഡ് ❤❤❤

  • @petlover7415
    @petlover7415 Рік тому +1

    Ee vidiyo kunjokko orikkkal kooodi kandal karayum

  • @shirinhashi690
    @shirinhashi690 Рік тому

    Mukeshettante kadhakal theerathirikkatte

  • @appu5365
    @appu5365 Рік тому

    Chetta.. Kannu niranju poyi...👍🙏

  • @jijomongeorge7
    @jijomongeorge7 2 роки тому +3

    ചേട്ടന്റെ പാർട്ടിക്കാർ ടിക്കറ്റ് എടുത്തു കയറി ചാക്കോച്ചന്റെ പടത്തിനു കൂവുകയാണ്

  • @suneeraliaripra7889
    @suneeraliaripra7889 Рік тому

    കരഞ്ഞു പോയി മുകേഷേട്ട

  • @santhoshanthikad9384
    @santhoshanthikad9384 2 роки тому +5

    കുഞ്ചാക്കോമുതലാളിയുടെ സ്വഭാവം ശാന്തിവിള പറഞ്ഞതാണ് , സത്യം പറയാൻ ആരെങ്കിലുംമൊക്കെ വേണ്ടേ , പക്ഷെ മലയാള സിനിമക്ക് ഒരുപാട് സംഭാവനകൾ ചെയ്തിട്ടുള്ള ആളാണ് ആ നിലക്ക് അദ്യഹത്തെ ബഹുമാനിക്കുന്നു.

  • @sajithkumar9705
    @sajithkumar9705 2 роки тому +2

    അണ്ണാ, അന്ന് ആ പ്രോഗ്രാം കണ്ട് ഞാനും കരഞ്ഞുപോയി... ഇന്നും...

  • @സ്രാങ്ക്
    @സ്രാങ്ക് 2 роки тому +1

    Ilove Kunjakkko

  • @ragheshk.r4924
    @ragheshk.r4924 Рік тому +5

    മുകേഷേട്ടാ കഥകേട്ടപ്പോൾ ഞാൻ എന്റെ അച്ഛനെ കുറിച്ച് ഓർത്തു പോയി കണ്ണ് നിറഞ്ഞു.....
    You are really great ❤️

  • @ashokmnmn9119
    @ashokmnmn9119 2 роки тому

    Veendum mukeshettante new cinemakal kananagraham

  • @networthviews56
    @networthviews56 2 роки тому +1

    Good 👍👍

  • @jaikumarnk7851
    @jaikumarnk7851 2 роки тому +1

    കണ്ണ് നിറഞ്ഞു.

  • @unnikrishnanpkmeghnas1807
    @unnikrishnanpkmeghnas1807 Рік тому

    ശേഷം :- മുകേഷ് സാർ ബൈജു മേലിലയോട്
    ചെമ്പെട് ചെമ്പെട് ...
    ബൈജു. പാളിഷ് ചെയ്ത് അങ്ങെത്തിക്കാം ..
    നിറകണ്ണുകളോടെ...
    എഴുതിയത് .... അത്രയും നന്നായി ഈ പറച്ചിൽ രണ്ട് മഹാരഥന്മാരെയും സ്മരിക്കുന്നു. മലയാളത്തിൻ്റെ അതുല്യ കലാകാരന്മാർക്ക് കോടി പ്രണാമം....

  • @thrillermovies7645
    @thrillermovies7645 2 роки тому +2

    ചേട്ടാ എല്ലാരുടെ കണ്ണ് നിറക്ക് 😂😂😂

    • @anuraj5295
      @anuraj5295 2 роки тому

      kollam karade kannu ennum nirakkunnund😀

  • @lakshmisujithkumar747
    @lakshmisujithkumar747 2 роки тому +1

    Super 👍👍👍👍

  • @ashiqmy4920
    @ashiqmy4920 2 роки тому +5

    കുഞ്ചാക്കോയുടെ മഹത്വം ഇന്നലെ ശാന്തിവിള ദിനേശ് പറഞ്ഞായിരുന്നു😇

    • @vinodnair1116
      @vinodnair1116 2 роки тому +2

      വിജയശ്രീ യുടെ ശാപമാണ് ഉദയായുടെ തകർച്ച 🙄🙄

    • @kvsurdas
      @kvsurdas 2 роки тому

      സത്യങ്ങൾ അറിയണമെങ്കിൽ ശാന്തിവിള തന്നെ വേണം...

    • @vinurajrvraj2301
      @vinurajrvraj2301 2 роки тому +1

      @@kvsurdas അതെ 😄

    • @mathewj1840
      @mathewj1840 2 роки тому

      Athu sharia,
      Vruthiketta manushyan

    • @annievarghese6
      @annievarghese6 2 роки тому

      ചാക്കോ ച്ചൻ്റെ സിനിമ ഇറങ്ങി യദിവസംതന്നെ ചന്തിവി ള ഇതൊക്കെ പറഞ്ഞതുനന്നായി അതുകൊണ്ട് സിനിമ പൊട്ടിപാളീസായി പരദൂഷണം പറയുന്നവർനൂറു ശതമാനം പരിശുദ്ധ രാണു.

  • @filmarchive7568
    @filmarchive7568 2 роки тому +3

    ആ മാളികപ്പുറത്തമ്മമാരുടെ സീൻ ഉണ്ടല്ലോ....നിലത്തു വീണു ചിരിച്ചു ചത്തു Nna than Case Kodu

  • @rayyanet5022
    @rayyanet5022 2 роки тому +2

    വിത്തുഗുണം പത്തു ഗുണം

  • @sameerpmajeed6094
    @sameerpmajeed6094 2 роки тому +1

    മുകേഷ് ഏട്ടൻ ❤

  • @anoopnair7129
    @anoopnair7129 Рік тому

    Yes you are correct cheetah some super natural happenings can occur

  • @saikumarkottoor6169
    @saikumarkottoor6169 2 роки тому +3

    നാടകചര്യൻ ഓ, മാധവൻ AISF മുൻ സംസ്ഥാന സെക്രെട്ടറിയും, CPI നോമിനിയായി 16വർഷം വടക്കേ വിള പഞ്ചായത്ത് പ്രസിഡന്റ്റും ആയിരിന്നു 🚩

  • @pachaparishkaari3573
    @pachaparishkaari3573 2 роки тому

    Nuna aanengilum kelkkkaan nalla rasamund

  • @unnikrishnanr6198
    @unnikrishnanr6198 Рік тому

    Mukeshetta u have so much talent....

  • @rajeevpaul662
    @rajeevpaul662 4 місяці тому

    Father 💔

  • @user-nq2rl1et7j
    @user-nq2rl1et7j 9 місяців тому

    👍

  • @subramaniangopalan630
    @subramaniangopalan630 2 роки тому +1

    Very touching....

  • @thrillermovies7645
    @thrillermovies7645 2 роки тому +1

    കുഞ്ചാക്കോ എയർ 😂😂

  • @srjgmail
    @srjgmail 6 місяців тому

  • @Sooraj36936
    @Sooraj36936 2 роки тому

    Good presentation

  • @cheriyankannampuzha777
    @cheriyankannampuzha777 2 роки тому

    Best Video, thanks ,

  • @user-mz6jl7ch9g
    @user-mz6jl7ch9g Рік тому

    ❤❤

  • @vinurajrvraj2301
    @vinurajrvraj2301 2 роки тому +1

    Salil Chowdhury my favorite music composer 👍🏻👍🏻👍🏻

  • @SambathVs-sr6ii
    @SambathVs-sr6ii 2 роки тому

    Engane anaa ithrem adipoliyaye Kadha parayune

  • @sreenuschannel7030
    @sreenuschannel7030 2 роки тому +3

    മുടിയിൽ എന്തോ പറ്റിപ്പിടിച്ചിരിക്കുന്നു

  • @mathewjose6987
    @mathewjose6987 2 роки тому

    Mukeshum chakochanum samana manaskaranu. Randuperum shudharum rasikarumanu

  • @sajeevanpv6213
    @sajeevanpv6213 Рік тому

    കാതലായ ഒരു പെർഫോമൻസ്.. Ok

  • @muhammadshifan7335
    @muhammadshifan7335 Рік тому +1

    👍👍👍

  • @francisgeorge873
    @francisgeorge873 2 роки тому

    Nalla episode

  • @fazilma2742
    @fazilma2742 2 роки тому

    കരയിപ്പിച്ചു കളഞ്ഞു

  • @baburajmylapil886
    @baburajmylapil886 Рік тому

    good episode

  • @ai.FIT69966
    @ai.FIT69966 2 роки тому

    50 episodekula ayitum nammal malayalikal orupad snehikunna suresh gopi pinne srinivasan chettane kurich oru episode eth vere kanan pattile evarude kadagal verumen pratheekshikunnu.

  • @sreevalsam1043
    @sreevalsam1043 Рік тому +1

    Mukeshttan,cenima uddakkanam. Script

  • @susilaprasad4767
    @susilaprasad4767 Рік тому

    👏👏👏

  • @abdulrasak8224
    @abdulrasak8224 2 роки тому +1

    മുകേഷ് സാർ,
    കലൂർ ഡെന്നിസിനെ കുറിച്ചുള്ള കഥ പറയുമോ?

  • @p.j.venugopalnair2388
    @p.j.venugopalnair2388 2 роки тому

    Nice.

  • @ributhomas7046
    @ributhomas7046 2 роки тому

    Hai Mukesh chetta

  • @emmanueluthup1801
    @emmanueluthup1801 Рік тому

    Mukesh Sir why don't you write a good script & make it into a movie in malayalam. Definitely it'll be a super duper hit

  • @nasarind5650
    @nasarind5650 2 роки тому

    Good

  • @jani769
    @jani769 2 роки тому

    Chetta shantivila dineshine kurich oru episode chyamo

  • @babykuttymathew8644
    @babykuttymathew8644 11 місяців тому

    Nellu enna cenema- ile Neelaponmaaney…. Enna paattu ******

  • @harikumarkrishnavilasam4904

    എന്റെ അച്ഛൻ പട്ടാളക്കാരൻ ആകണം എന്ന് ആഗ്രഹിച്ചു നടന്നില്ല എന്നാ പിന്നെ ഞാൻ ഒരു പട്ടാളക്കാരൻ ആകണ്ടേ ഞാനും ആയില്ല മുകേഷ് സർ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നില്ല

  • @Mrlaijumathew
    @Mrlaijumathew 2 роки тому +2

    സനിൽ ചൗധരി ദേവരാനെക്കാളും പ്രായം കൂടിയ ആളും , സീനിയറുമാണ് . പിന്നെ എങ്ങിനെ ചെറുച്ചക്കാരനാവുന്നത്

    • @askarkapparath8923
      @askarkapparath8923 2 роки тому

      ആണോ എനിക്കും അങ്ങനെ ഒരു സംശയം തോന്നി, ഒന്ന് ചെക് ചെയ്തു നോക്കണം എന്ന്

    • @askarkapparath8923
      @askarkapparath8923 2 роки тому

      സത്യം ആണ് ചെക് ചെയ്തു, ഇനി ചിലപ്പോൾ ഫീൽഡിൽ പുതുമുഖം ആണെന്നാണോ ഉദേശിച്ചത്‌ എന്ന് അറിയില്ല, വയസ് കൊണ്ട് സലീൽ ദാ ആണ് മൂത്തത്