ഉള്ളത് വെട്ടി തുറന്നു പറയാൻ ഉള്ള അബുവിന്റെ ധൈര്യം ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു 🥰🥰 ഇതുവരെ അബു ആയിരുന്നു എനിക്ക് ഭയങ്കര ഇഷ്ടം ഇത് കണ്ടിട്ട് ബാക്കി പറയാം എന്തായാലും മോശമാവില്ല
very true what Saiju said..after watching the Gunda Jayan movie ..I felt I was attending the wedding..it seemed like I was part of it. Very simple way of acting by people..a total family entertainer..
സഹതാരങ്ങളെ സപ്പോർട്ട് ചെയ്യുന്ന ആ മനസ്സ് ❤️ DQ 😍❤️ All the best Saiju chetta!! Waiting for #GundaJayan Entry 😎🔥
കണ്ണ് തട്ടാതെ ഇരിക്കട്ടെ. ചാൻസസ് ഇനിയും വരട്ടെ. സൈജു അണ്ണൻ സൂപ്പർ അഭിനയം.
Pulli anu one of true passionate actor
ഉള്ളത് വെട്ടി തുറന്നു പറയാൻ ഉള്ള അബുവിന്റെ ധൈര്യം ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു 🥰🥰 ഇതുവരെ അബു ആയിരുന്നു എനിക്ക് ഭയങ്കര ഇഷ്ടം ഇത് കണ്ടിട്ട് ബാക്കി പറയാം എന്തായാലും മോശമാവില്ല
വളരെ സന്തോഷം നൽകിയ അഭിമുഖം. സിനിമയിൽ മാത്രമല്ല അഭിമുഖത്തിലും സൈജു തിളങ്ങുന്നു.
ട്രിവാൻഡ്രം ലോഡ്ജും വെടിവഴിപാടും മാത്രം മതി സൈജുവിലെ അഭിനേതാവിനെ തിരിച്ചറിയാൻ.. നല്ലൊരു ഇൻ്റർവ്യു 👌👌👌
വേറെ ഏത് സിനിമ മറന്നാലും അറക്കൽ അബുവിനെ കണ്ടവർ ഈ അബുവിനെ ഒരിക്കലും മറക്കുകയില്ല അതാണ് അറക്കൽ അബു
അടുത്ത episodinayi അക്ഷമയോടെ wait ചെയ്യുന്നു.
കൊറേ കാലത്തിനു ശേഷം നല്ല 👏🏻👏🏻ഫീൽ🧡🧡 ഗുഡ് 💚മൂവി ❤️
കിടിലൻ പടം
ആൾ crew pwolii 💗💗👏🏻👏🏻
very true what Saiju said..after watching the Gunda Jayan movie ..I felt I was attending the wedding..it seemed like I was part of it. Very simple way of acting by people..a total family entertainer..
നന്നായിട്ടുണ്ട് പ്രേക്ഷകർക്ക് അറിയാൻ താല്പെരിയമുള്ള ചോദ്യങ്ങൾ വളരെ വളരെ നന്നായിട്ടുണ്ട് 😍😍😍
⭐⭐⭐🌟🌟 സൈജു ചേട്ടന്റെ ചിരി ...അതാണ് സൂപ്പർ... കിടു ...⭐⭐⭐🌟🌟
ഹൃദ്യം...മനോഹരം ♥♥♥
🥰❤DQ and Saiju Anna
A good feel interview.. Both are amazing 😍 congrats #teamcan
Excellent interview 👏
Dq muthan🥰
Interview was👌🏻👌🏻
Nalla interview… nalla quotions.. nalla 2 gentle people
Saiju chettan powliya👍
Super interview
സൈജു ആരും മൈൻ്റ് ചെയ്യാത്ത എൻറെ ഇഷ്ടപ്പെട്ട നടനാണ്..
Please do an interview with saikumar
ആദ്യ കാലത്തെ ഇദ്ദേഹത്തിന്റെ അഭിനയം കാണുന്നത് ഇഷ്ടമേ ഇല്ലായിരുന്നു. ഇപ്പോൾ എന്തോ ഇദ്ദേഹത്തെ വളരെ ഇഷ്ടമാണ്.
Dq🔥🔥🔥🔥
ലളിതം, സുന്ദരം
Saiju chettaa ningl kidilam aanu
സൈജു ❤❤❤❤❤❤
Saiju annn ishtam❤❤❤
പാവങ്ങളുടെ Abhishek ബച്ചൻ.... സൈജു കുറുപ്പ്
Good interview
With ❤️ from Trivandrum ✨
My fav actor 😍😍😍
Genuine person
Cherthala😍😍😍
സുരേഷേട്ടാ 👌👌👌
Dq ❤️
നായകനായി വന്നവൻ ആണ്...
ആട് 3💥💥💥
Namma youth koode ind 🙌
Train യാത്രയിൽ ഗുണ്ട ജയൻ കാണാം .... തിയേറ്റർ ഇരുന്ന് ഈ സിനിമ കാണുന്നത് ശ്രമകരമാണ് . ദുൽഖർ കുറുപ്പിൽ ലഭിച്ച ലാഭം അൽപ്പം ഇതിൽ പോയി കാണും
സൈജു My hero
Kuruppettan❤❤❤❤❤
Ha ha Arakkal Abu 🔥
😍
ഞങളുടെ വയലാർ ഇ മൂവി ഷൂട്ട് ചെയ്തത്... ഈ സിനിമയുടെ ഭാഗമാക്കാൻ ഞങ്ങൾക്കും സാധിച്ചു 🥰
അറക്കൽ അബു ❤🔥
കഥയും തീം ഉം പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക്, ഇനി പടം kanano🙈
💜
❤️❤️❤️🎉🎉🎉
DQ
സൈജു കുരുപ്പ് ഉസാർ
👍🏻
അവതാരകന് ഒരു ജഗതീഷ് ചായ കാച്ചൽ 😆
Deyyyy
Androidile aa bowling cheyyuna scene, ente ponno😂😂
Aadu 3 🔥