യേശുദാസിനെ തോൽപ്പിക്കാൻ വിമാന യാത്ര നടത്തിയ പിശുക്കനായ കൊല്ലംകാരൻ | Mukesh | Mammootty | Mohanlal

Поділитися
Вставка
  • Опубліковано 27 вер 2024
  • ഒത്തില്ല ഒത്തില്ല കൈയിൽ നിന്ന് ഇട്ടത് | Mukesh Interview | Kadhikan Movie | Mohanlal | Mammootty
    #mukeshinterview #mammootty #mohanlal #mammookka #mukeshspeaking #mukeshsuperhitsongs #kadhikanmovie #interview #kollamnews #kollam #priyadarshan #philipsmovie #mammookka #mammoottykampany
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Visit our website: sillymonks.com/
    Subscribe - bit.ly/Sillymon... ! & Press The Bell Icon to Get Notification !! Thank you for your Love & support.
    Here are the Links to Our Other Social Media Platforms
    ♦ Facebook : bit.ly/Sillymon...
    ♦ Instagram : bit.ly/sillymon...
    For Kerala Related Contents Follow Our Sillymonks Malayalam Channel
    bit.ly/SillyMon...
    For Our Craft Videos Subscribe
    bit.ly/SillyCre...
    For Movie Updates , Exclusive Interviews and Entertainment Subscribe
    bit.ly/PopperSt...
    For Our Originals..Subscribe
    bit.ly/CircusGu...
    © 2020 SillyMonks Malayalam
    ANTI-PIRACY WARNING *
    This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Install SillyMonks Android App - play.google.co...
    Subscribe for more Latest Malayalam Trailers,Events,Gossips
    www.youtube.com...
    Powered by sillymonks.com/
  • Розваги

КОМЕНТАРІ • 32

  • @AnupTomsAlex
    @AnupTomsAlex 9 місяців тому +17

    ഇപ്പോ ഈ തുടക്കത്തിൽ ഇത്രയും കട്സ് ഇടുന്ന രീതി മഹാ ബോറാണ്.. പരിപാടി പിന്നീടങ്ങോട്ട് കാണണ്ടേ,.

    • @nithin98420
      @nithin98420 9 місяців тому +1

      Sathyam....ivanmaru iitu veruppikkuvanu

    • @AnupTomsAlex
      @AnupTomsAlex 9 місяців тому

      @@nithin98420 ആന്നേ 👍🏻

  • @habbyaravind3571
    @habbyaravind3571 9 місяців тому +3

    മെഗാ സ്റ്റാർ മുകേഷിന്
    അഭിനന്ദനങ്ങൾ ❤❤❤

  • @Keralaputra
    @Keralaputra 8 місяців тому +1

    Mukeshettan 💖

  • @SyamSeethal
    @SyamSeethal 9 місяців тому +1

    നല്ല ഇന്റർവ്യൂ.. വന്നിരിക്കുന്ന ആളുടെ പുസ്തകങ്ങളും യൂട്യൂബ് ചാനലും എല്ലാം റെഫർ ചെയ്തിട്ടുണ്ട്.. സിനിമയുടെ സത്ത എന്താണ്‌ അതിന്റെ ബാക്ക്ഗ്രൗണ്ട് എന്താണ്‌ എന്നൊക്കെ പഠിച്ചിട്ടുണ്ട്... എന്നാൽ രസകരമായി കൊണ്ടുപോയിട്ടും ഉണ്ട്... Kudos to the anchor

  • @davis482
    @davis482 9 місяців тому +1

    Anchor is soo good

  • @AnupTomsAlex
    @AnupTomsAlex 9 місяців тому +4

    ഗോഡ്ഫാദർ മുകേഷേട്ടന്റെ മാത്രം സിനിമ അല്ല. പ്രധാനമായും അഞ്ഞൂറാനും ആനപ്പാറ അച്ചാമ്മയും, പിന്നെ അഞ്ഞൂറാന്റെ ശക്തരായ മക്കൾ തിലകനും ഇന്നസെന്റും രഘുവും, ഒപ്പം ജഗദീഷും.

    • @skedits879
      @skedits879 9 місяців тому +2

      കനകയും സിദ്ദിഖും kpac ലളിതയും.

    • @AnupTomsAlex
      @AnupTomsAlex 9 місяців тому

      @@skedits879 അങ്ങനാണേ കംപ്ലീറ്റ് ആൾക്കാരെ പറയണം.. അതല്ല ഉദ്ദേശിച്ചത്. 😅

    • @skedits879
      @skedits879 9 місяців тому +1

      @@AnupTomsAlex അതുകൊണ്ട് അല്ല,
      മുകേഷ്, തിലകന്‍, അഞ്ഞൂറാൻ, അച്ചാമ്മ... super 👌
      അതിന്റെ കൂടെ രഘുവിന്റെ പേരും കനത്തില്‍ പറയാമെങ്കിൽ പടത്തില്‍ അതിനേക്കാള്‍ scoring ഉം role ഉം ഉണ്ടായിരുന്നത് സിദ്ദിഖിനും കനകയ്ക്കും ലളിതയ്ക്കും ആണ്‌, അതാണ്‌ പറയാന്‍ ഉദ്ദേശിച്ചത്.

  • @KRS1769
    @KRS1769 9 місяців тому +1

    🎊 🎊 🎉

  • @swaminathan1372
    @swaminathan1372 9 місяців тому +1

    👍👍👍

  • @arunvalsan1907
    @arunvalsan1907 9 місяців тому

    29:52.....Sheriyaanu Pandu INDIAN AIR LINES lum, AIR INDIA yilum kooduthal time travel cheyyunnavarkku oro varshavum Award kodukkaarundaayirunnu.....Akkaalathu athu kooduthalum kittiyirunnathu KOLLAM kaarkkaaryirunnu.....MADHAVAN NAIRum, RAJAN PILLAIyum, thudangi mattu palarkkum ikkoottathil Jnangaludey oru family friend aaya JUSTUS THOMAS num kittiyirunnu.....All nostalgic memories

  • @no-dw9hm
    @no-dw9hm 9 місяців тому

    അതു മുകേഷ് പടമല്ല അതിന്റെ ഷൂട്ടിങ് എന്റെ നാട്ടിൽ കാലിക്കറ്റ്‌ പുതിയങ്ങാടി കോയറോട് ബീച്ചിലാണ് 500ആൻ ബീച്ചിൽ വരുന്നതും തിലകൻ innocent ഭീമൻ രഘു സീനത്ത് ഷൂട്ടിങ് കാണുന്ന സമയത്ത് എന്റെ ഓർമ്മയിൽ ഭീമൻ രഘുവിനു മുകേഷിനെക്കാൾ ആരാധകരുണ്ട് സ്കൂളിൽ കുട്ടികളെല്ലാം പറയുന്ന പേരാണ് പിന്നെ innocent ജഗതീഷ് (മുകേഷ് അതിൽ ഒരുഭാകമായി എന്നുമാത്രമായുള്ളൂ )പൂർണ്ണമായും സിദ്ധീഖ് ലാൽ മാജിക്‌ ❤❤❤

  • @AnupTomsAlex
    @AnupTomsAlex 9 місяців тому

    Mannerisms കാര്യം പറഞ്ഞപ്പഴാ ഈ പയ്യൻ നല്ല വ്യത്യസ്ത ചോദ്യങ്ങളും വർത്തമാനങ്ങളും ആണ്.. പക്ഷേ ഈ തലയാട്ടൽ ഒരു രക്ഷേമില്ല.. തലയാട്ടി ആട്ടിയേ ചോദീക്കൂ.. അതൊന്ന് ശ്രദ്ധിക്കണം..ചില മലയാളികളുടെ ധാരണ അങ്ങനെയൊക്കെ ചെയ്യുന്നത് വലിയ വിനയത്തിന്റെ ലക്ഷണം ആണെന്നാ..😅

  • @pakkuveettiyilabdul.khadir8474
    @pakkuveettiyilabdul.khadir8474 9 місяців тому +3

    ഗോഡു് ഫാദർ 400 ദിവസ്സം ഓടി എന്നാണു തോന്നുന്നത്

    • @SabuXL
      @SabuXL 9 місяців тому +1

      തോന്നലല്ല ചങ്ങാതീ സത്യമാണ്. ❤
      പിന്നെ അവസാന ആഴ്ചകളിൽ നൂൺ ഷോ ആയിട്ടാണ് കളിച്ചത്.
      മെയിൻ ഷോ കളിച്ച ദിവസങ്ങൾ വച്ചു നോക്കുമ്പോൾ ചിത്രം എന്ന പടത്തിനാണ് റെക്കോർഡ്.
      👍🏼🤝

    • @BijuNk-nd1bb
      @BijuNk-nd1bb 9 місяців тому

      414

    • @lakshmibs6021
      @lakshmibs6021 9 місяців тому

      Godfather anu eattavum kuduthal malayalam film.

    • @jaibharathjaibharath3521
      @jaibharathjaibharath3521 9 місяців тому

      407 days in ﹰﹰTVM Sﹰreekumar

  • @minnu252
    @minnu252 9 місяців тому +3

    Pongacham parayunnathinu oru kuravum vannittillallo

    • @praphullak9538
      @praphullak9538 9 місяців тому

      🤔

    • @SabuXL
      @SabuXL 9 місяців тому +1

      ഹേയ് അങ്ങനെ ഒന്നും ഇല്ല. മുൻ അനുഭവങ്ങൾ വച്ചു നോക്കുമ്പോൾ വളരെ ഭേദം ഉണ്ട്.❤

  • @Gfftg
    @Gfftg 9 місяців тому

    ATHU SIDEEQ LALINTE MIGAVANU BAI MUGESHINTE STANATHU
    VERE ARTIST ANEGILUM PADAM
    ORU KOLLAMO ATHIL ADIGAMO ODUM (KOLLAM SLANG MATHRAM ARIYOUNNA AAL)UD;BALA CHANRA MOHAN

  • @arunvalsan1907
    @arunvalsan1907 9 місяців тому

    KADHIKAN tey kattayum, Padavum odungi....aakeyullathu maalukalil maathram release.....poraanjathinu IFFK nadakkunnathinu idakku releaseum

  • @nowfalkn282
    @nowfalkn282 9 місяців тому +1

    Abhinava budhijeevi interview anchor 🙏lavanu oru maattavumillallo.. Budhijeevi aanennu kaanikkanulla ororo pedaappaadu

    • @uprm4944
      @uprm4944 9 місяців тому

      ഈ anchor ഒന്ന് താഴേക്കു വന്നാൽ നല്ലത്. ഇന്റർവ്യൂന് തയ്യാറെടുക്കുന്നതൊക്കെ നല്ലതാണ്. പക്ഷെ ഓവർ ആവരുത്. തുടക്കത്തിൽ നന്നായിരുന്നു. ഈയിടെ ആയി ഒന്ന് പൊങ്ങി...

    • @arunvalsan1907
      @arunvalsan1907 9 місяців тому

      Interviewinu idakku Anchor thala thalli chirikkunnathu ingu kelkkaam

  • @ABDULJABBAR-ko4bq
    @ABDULJABBAR-ko4bq 9 місяців тому +3

    വെളച്ചിലെടുക്കല്ലേ.
    കണ്ണൂർ സ്ക്വാഡിൽ മമ്മുക്ക

  • @raghav1976007
    @raghav1976007 9 місяців тому

    era alla saaare its pronounced as eera