കൗതുകചിരിച്ചെപ്പ് തുറന്ന് 50എപ്പിസോഡുകൾ..S. ജാനകി പൊട്ടിക്കരഞ്ഞപ്പോൾ.. Mukesh| S Janaki | Episode 50

Поділитися
Вставка
  • Опубліковано 12 вер 2024
  • #mukeshspeaking #sjanaki
    Team Mukesh Speaking:
    Jos Thomas
    Jathin S Raj
    Rajesh Kadamba
    Divyadarshan
    Technical:
    Vishnu
    Rahul
    Anas Majeed
    #Mukeshspeaking #Mukesh #malayalamcinema

КОМЕНТАРІ • 128

  • @sreelathasugathan8898
    @sreelathasugathan8898 2 роки тому +26

    അൻപത് എപ്പിസോഡുകൾ പൂർത്തിയാക്കിയതിനു അഭിനന്ദനങ്ങൾ മുകേഷേട്ടാ .🌹🌹🌹

  • @CallMeShazzamVINES
    @CallMeShazzamVINES 2 роки тому +11

    congrats mukesh etta !!! dont stop narrating these fun stories !!!

  • @nandukrishnan195
    @nandukrishnan195 2 роки тому +13

    മുകേഷേട്ടൻ കഥ പറഞ്ഞാൽ അറിയാതെ മുഴുവൻ കേട്ടിരുന്നു പോകും.. 😍😍

  • @bobbyarrows
    @bobbyarrows 2 роки тому +5

    എപ്പിസോഡ് തുറക്കുന്നു.. ലൈക്‌ ചെയ്യുന്നു.. വീഡിയോ കാണുന്നു... അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു.. റിപീറ്റ്... 😊

  • @vishnuscookingworld8600
    @vishnuscookingworld8600 2 роки тому +7

    അമ്പതാമത്തെ എപ്പിസോഡിലേക്ക് കടക്കുന്ന മുകേഷ് സ്പീക്കിങ്ങിനു എല്ലാവിധ ആശംസകളും നേരുന്നു ❤️❤️❤️🥰🥰🥰🥰🔥👌👌👌👌👌🍫🍫🍫🍫🎂

  • @stalinthomas6418
    @stalinthomas6418 2 роки тому +1

    കൊല്ലത്തെ ഇത്രയും സ്നേഹിക്കുന്ന ഒരു ആൾ കാണില്ല 💗💖🙏🏻

  • @singwithpramod2219
    @singwithpramod2219 2 роки тому +1

    🙏🙏🙏🙏🙏ശ്രീ മുകേഷ് എന്നെ പോലെ 40 കഴിഞ്ഞ ആൾക്കാരുടെ കൗമാര കാലത്തെ വളരെ വളരെ പ്രിയപ്പെട്ട താരമാണ്. ചെപ്പ് പ്പ് കിലുക്കണ ചെങ്ങാതി,ഗോഡ്ഫാദർ, എന്നോടിഷ്ടം കൂടാമോ, മാന്യന്മാർ, എല്ലാരും ചൊല്ലണ്, എത്രയോ ചിത്രങ്ങൾ.... അദ്ദേഹം അൻപതു വർഷം കൂടി സിനിമയിൽ നിറഞ്ഞു നിൽക്കട്ടെ........... സന്തോഷം 🙏🙏🙏🙏🙏🙏

  • @rsbsarathbabu771
    @rsbsarathbabu771 2 роки тому +6

    Episodes ഹാഫ് സെഞ്ച്വറി തികച്ച മുകേഷേട്ടന് അഭിനന്ദനങ്ങൾ... അത് ഡബിൾ, ട്രിപ്പിൾ സെഞ്ച്വറി ഒക്കെ പോകട്ടെ എന്ന് ആശംസിക്കുന്നു... ആഗ്രഹിക്കുന്നു....👏🏻👏🏻👏🏻👏🏻

  • @Chikku00713
    @Chikku00713 2 роки тому +8

    ആദിവാസികൾ എന്നു പറയുന്നതായിരുന്നു ശരി.. കാട്ടുജാതി എന്നു പറയുന്നത് അപമാനിക്കൽ ആണ് ചേട്ടോ

    • @AravindN8704
      @AravindN8704 2 роки тому +2

      കാട്ടുജാതിയിൽ എന്താണ് കുഴപ്പം? കാട്ടാളന്മാർ എന്നൊന്നും പറഞ്ഞില്ലല്ലോ? 😄

  • @sebastian.k.s7849
    @sebastian.k.s7849 Рік тому +1

    ജാനകി അമ്മയ്ക്ക് എന്റെ ഒരു ലൈക്ക് ❤️❤️

  • @praveenjoseph3562
    @praveenjoseph3562 2 роки тому +4

    Congratulations 🤝💖Dear Mukeshettan for 50 episodes, still moving on with endless stocks.എന്നിക്ക് മുകേഷേട്ടന്റെ പാട്ടാണ് ഇഷ്ടായത്.സ്വരസ്ഥാനങ്ങളും ,സംഗതികളും,ശ്രുതിയും എല്ലാം എടുത്തു വച്ചത് പോലെ ഉണ്ട്, കിറുകൃത്യം.പാട്ടിന്റെ ആറാട്ടാണ് ഇത്രയും സന്തോഷവാനാക്കിയിട്ടുള്ളത് അല്ലെ, എനിക്ക് മനസ്സിൽ ആയി. പ്രസംഗത്തിന്റെ ആദ്യം പറഞ്ഞത് ഓക്കേ സത്യം തന്നെ,അല്ലെ പ്രിയപ്പെട്ട മുകേഷേട്ടാ😄 💖.

  • @anilpillai376
    @anilpillai376 Рік тому +1

    Mukesh Anna, lots and lots to come.. your story telling cannot stop and should not......

  • @pradeepp.p.907
    @pradeepp.p.907 2 роки тому +1

    കഥ, തിയേറ്റർ, സിനിമ, ഇതെല്ലാം മനസ്സിലുള്ള ജനപ്രതിനിധി.. അഭിവാദ്യങ്ങൾ

  • @HaneedAnugrahas
    @HaneedAnugrahas 2 роки тому +2

    19:54 😂 ആറാട്ട് അണ്ണൻ

  • @VinayKumar-um5jw
    @VinayKumar-um5jw 2 роки тому +3

    എല്ലാ പ്രാവശ്യം പോലെ തന്നെ വളരെ കൗതുകം നിറഞ്ഞ എപ്പിസോഡ്.

  • @mjsmehfil3773
    @mjsmehfil3773 Рік тому +1

    Mukesh ji
    Your talk is mindblowing..
    God bless you..
    Sunny Sebastian
    Kochi,Kerala

  • @vipinkumarpv5750
    @vipinkumarpv5750 2 роки тому +2

    ആശംസകൾ മുകേഷേട്ടാ🌹... എല്ലാം എപ്പിസോഡ്കളും കണ്ടിരുന്നു.. 😍😍😍

  • @sqtvr9744
    @sqtvr9744 Рік тому +1

    മുകേഷേട്ടൻ ഒരു പ്രസ്ഥാനമാണ് 🤣🤣🤣

  • @mpaul8794
    @mpaul8794 2 роки тому +4

    കഥകളുടെ രാജകുമാരൻ

  • @nobyjoy3118
    @nobyjoy3118 2 роки тому

    അഭിനന്ദനങ്ങൾ മുകേഷേട്ടാ എല്ലാ എപ്പിസോടും കാണാൻ സാധിച്ചു

  • @haribabuk5063
    @haribabuk5063 2 роки тому +2

    ഒന്നിനൊന്നു മികച്ച 50 എപ്പിസോഡുകൾ 😳🌹

  • @khaleelkopa2868
    @khaleelkopa2868 2 роки тому +1

    ഇനിയും ഒുപാട് നൊസ്റ്റാൾജിയ കഥകൾ പോര ട്ടെ.
    എല്ലാ വിധ ആശംസകളും

  • @karthika0791
    @karthika0791 2 роки тому +1

    500 എപ്പിസോഡുകൾ പിന്നിടട്ടെ എന്നു ആശംസിക്കുന്നു മുകേഷ് ചേട്ടാ...!!❤️❤️❤️

  • @Knightrid
    @Knightrid 2 роки тому +2

    50 അല്ല ഒരു 1000 എപ്പിസോഡ് അവട്ടെ എന്ന് അശംസിക്കുന്നു❤️❤️

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx 2 роки тому +1

    All the best Mukeshetta. 50 episodes mudangathe kanda oralanu njan ❤️. Keep going full support from us!!! Love your videos.

  • @ashvinnf235
    @ashvinnf235 2 роки тому +6

    Congratulations for the completion of 50th episode 🎉🎉🥳🥳

  • @hothottest
    @hothottest 2 роки тому +4

    എന്തു കൊണ്ടും കൊല്ലത്തെപ്പറ്റി പറയാൻ പറ്റിയ സമയം !

  • @Chikku00713
    @Chikku00713 2 роки тому +1

    അഭിനന്ദനങ്ങൾ മുകേഷേട്ടാ 💐💐💞

  • @thrillermovies7645
    @thrillermovies7645 2 роки тому +1

    ചെറിയ ഒരു കാര്യം എത്ര നന്നായി ആണ് ഒരു കഥ ആക്കി പറയുന്നത്

  • @sanoopsathian6077
    @sanoopsathian6077 2 роки тому +2

    Congrats for 50th 🎉🎉🎉🎉
    Nice episode,loved it....

  • @Worldvision339
    @Worldvision339 2 роки тому +1

    Congratulations🎉🥳 mukeshettaa

  • @pjvenugopalnair5895
    @pjvenugopalnair5895 Рік тому

    Congratulations sir. Best wishes.

  • @naliniambady6653
    @naliniambady6653 2 роки тому +1

    Best wishes for completing 50 episodes🌹

  • @mahesh1mm
    @mahesh1mm 2 роки тому

    👌അഭിനന്ദനങ്ങൾ മുകേഷേട്ടാ👏🌹💞😍❤️

  • @thisisaarohi1139
    @thisisaarohi1139 2 роки тому +1

    50 episodukalum Kanda aarenkilumundo... Njanunde......🤩🤩🤩🤩

  • @febinasajin5198
    @febinasajin5198 2 роки тому

    Congratulations Mukeshettaa …. 50 episodes aayi ennu arinjiila athra rasam aan stories kelkaan … initjm 50 50
    50 …… angne kure kure episodesinu kaathirikkunnu …..

  • @nidhinreji
    @nidhinreji 2 роки тому

    Congratz Bro!
    Polichu!. Inim polik.. God bless you✌️

  • @falconstudyhub
    @falconstudyhub 2 роки тому +1

    5000 എപ്പിസോഡ് ആകട്ടെ
    എല്ലാ ആശംസകളും

  • @deepumathew5593
    @deepumathew5593 2 роки тому

    ഒന്നുവിടാതെ എല്ലാം കേൾക്കാൻ പറ്റിയതിൽ സന്തോഷം.

  • @sureshkumarc3396
    @sureshkumarc3396 2 роки тому

    ഒരു ചെറിയ ഓർമ്മപ്പിശക്
    ശ്രീ മുകേഷിൻ്റെ ശ്രദ്ധയിൽ പെടുത്തട്ടെ.
    'കറുത്ത ചക്രവാള മതിലുകൾ ചൂഴും ' എന്ന ഗാനം 'ശരശയ്യ' എന്ന സിനിമയിലല്ല,
    'ശരശയ്യ' യുടെ ഒന്നാം ഭാഗമായ 'അശ്വമേധം' എന്ന സിനിമയിലാണ്.

  • @prasanthpadmakumar3807
    @prasanthpadmakumar3807 2 роки тому

    Adipoli Kuara chirichu mukhesh etta!!🥰😍

  • @najmaparayil13189
    @najmaparayil13189 2 роки тому +2

    Best storyteller

  • @emmanueluthup1801
    @emmanueluthup1801 Рік тому

    I have reached your 50th episode mukesh sir, God bless you always

  • @aashiksukesan9772
    @aashiksukesan9772 2 роки тому

    അഭിനന്ദനങ്ങള്‍ sir

  • @hemanthakumarkamath7779
    @hemanthakumarkamath7779 Рік тому

    Sooper Episode...Enikkettavum ishtappetta episode....

  • @pjvenugopalnair5895
    @pjvenugopalnair5895 Рік тому

    Great, great and great.

  • @ajayjoseph8240
    @ajayjoseph8240 2 роки тому

    ഇത് 100 ആയി 1000 ആകട്ടെ

  • @leenaprakash5648
    @leenaprakash5648 2 роки тому

    Congrats, bestwishes

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 роки тому

    Aham Brammasmi Mukesh.

  • @samabraham3533
    @samabraham3533 2 роки тому

    All the best chetta. Never missed any episode. Ella episode onina onina best.

  • @sujithkrishnant802
    @sujithkrishnant802 2 роки тому

    ഇനിയും ഈ യാത്ര ഒരുപാട് മുന്നോട്ട് സഞ്ചരിക്കട്ടെ

  • @pvsubair3525
    @pvsubair3525 2 роки тому

    Congrats... Go ahead. Very good presentation.

  • @shivadarsanengoor5599
    @shivadarsanengoor5599 2 роки тому +2

    Congratulations 🎉 Mammen, it’s me Kunju 😃

  • @ilyasmogral
    @ilyasmogral 2 роки тому +5

    Dear Mukesh Cheta,
    Chetande story telling kazhivine bahumanikkunathodoppam oru karyam paranjotte. Ith 2022 aan. World is moving fast. You need to upgrade ur story telling skills. There is no time for anyone to spend 20 mins on hearing this type of story telling. You have to opt the same way u used to do in badai bungalow. This youtube videos are bit laggy and all may not like it. Thats why you are not getting good number of views and subscribers. Wish you all the best and I havent missed any of the video of ur xhannel till now. But what i told is what i wanted to tell you after hearing atleast 30 episodes.

  • @betamode39
    @betamode39 2 роки тому

    കൊല്ലം ലയ്‌സ് കലാപം എപ്പിസോഡ് പ്രതീക്ഷിക്കുന്നു ✌🏼

  • @p.j.venugopalnair2388
    @p.j.venugopalnair2388 2 роки тому

    Super,super,and Super.

  • @yousaftanoor7312
    @yousaftanoor7312 Рік тому

    സൂപ്പർ

  • @angelbugatti4497
    @angelbugatti4497 2 роки тому +1

    Mukeshetta Njan oru sthiram prekshakanaa , munnathe episode ll parayenndathaa ippo parayaan thonni subscription nnte oru kaaryam parannjille ath venndaayirunnu. Ithinu munne kadha vitt paisa aaakkuvaannu parannjavarkkokke comments reply chaidirunnu …..
    Nb
    It’s my fake id

  • @sameerpmajeed6094
    @sameerpmajeed6094 2 роки тому

    മുകേഷ് ഏട്ടൻ ❤

  • @nithinjohn4425
    @nithinjohn4425 2 роки тому

    Congrats Mukeshetta...

  • @64906
    @64906 2 роки тому

    good presentation

  • @ashiqumar1143
    @ashiqumar1143 2 роки тому

    50 episode um kandirunnu...

  • @mithuna7984
    @mithuna7984 Рік тому

    Thnx

  • @rajavintemakhan
    @rajavintemakhan 2 роки тому

    Wish you all success in future as well

  • @baderafoodingz
    @baderafoodingz 2 роки тому +2

    Hairstyle onnu maariyo? All the best for 50 episodes. Keep going

  • @muhammadshifan7335
    @muhammadshifan7335 2 роки тому +1

    👍👍👍

  • @sijisiji4583
    @sijisiji4583 2 роки тому

    🙏 mukesh sir ❤️❤️❤️ 🌹🌹🌹🌹🌹

  • @Bijakrishna
    @Bijakrishna 2 роки тому

    Golden 50th episode

  • @navaneethkrishna6419
    @navaneethkrishna6419 2 роки тому +1

    100 episodukal akumbol , Mohanlal or Mammotty guestai varumo?

  • @babupg5475
    @babupg5475 Рік тому

    What a speech

  • @pjvenugopalnair5895
    @pjvenugopalnair5895 Рік тому

    Congrats.

  • @dileepkumart6115
    @dileepkumart6115 2 роки тому

    Super

  • @yaasararu
    @yaasararu 2 роки тому

    Mukeshetta ending kurachoode ok akan und pettenn nirthi pokunnu

  • @subingeorge9926
    @subingeorge9926 2 роки тому

    Congrats 👏👏

  • @berylphilip2171
    @berylphilip2171 2 роки тому

    2nd song was from ‘Ashwamedham’

  • @jeevanbabyjacob8961
    @jeevanbabyjacob8961 2 роки тому

    nice

  • @leelavasudevan2898
    @leelavasudevan2898 2 роки тому

    അഭിനന്ദനത്തിന്റ പൂച്ചെണ്ടുകൾ, അനുമോദനത്തിന്റ ആശംസകൾ!

  • @almahaful
    @almahaful 9 місяців тому

    touching episode..

  • @nesmalam7209
    @nesmalam7209 2 роки тому

    Present...

  • @avineshskumar2945
    @avineshskumar2945 2 роки тому

    👏👏👏👏🥰🥰🥰😍😍

  • @challangenp9144
    @challangenp9144 2 роки тому

    ❤️❤️❤️

  • @mrboban5049
    @mrboban5049 2 роки тому

    ആശംസകൾ

  • @user.shajidas
    @user.shajidas 2 роки тому

    ❤️🌹🌹🌹🌹❤️

  • @bobbyarrows
    @bobbyarrows 2 роки тому

    ഇനി ഈ എപ്പിസോഡ് കണ്ട് എങ്ങാനും അവർ ഓർത്തെടുത്തു ഡാർക്ക്‌ ആയാലോ വീണ്ടും...?

  • @retheeshnn6130
    @retheeshnn6130 2 роки тому

    🥰🥰🥰🥰🥰

  • @awesomelife2116
    @awesomelife2116 2 роки тому

    Mukesh chettan i have a question 🙋🏻‍♀️
    I recently watch one of ur movies “mohan kumar fans “ in that movie the climax is in somewhere in manali .. only for few minute climax did that all that team go to manali😳 allekil ath set ittathano 😤. Ente samshayam mattanam plz😁

  • @shaheermk4088
    @shaheermk4088 2 роки тому

    Best wishes for 5O th episode

  • @faris8351
    @faris8351 2 роки тому

    🥳🥳🎉👏👏👍😍

  • @divinefelton1231
    @divinefelton1231 2 роки тому

    🥰🥰🥰

  • @annamma.vargheseannamma5604
    @annamma.vargheseannamma5604 2 роки тому

    🌹🌹🌹🌹🌹🌹🥰

  • @adarshr2282
    @adarshr2282 2 роки тому

    ❤️✨✨❤️❤️❤️❤️❤️✨✨❤️❤️

  • @jobinkick3871
    @jobinkick3871 2 роки тому

    1000000 potteeee ❤️❤️❤️❤️❤️❤️❤️

  • @RahulRaj-xq7me
    @RahulRaj-xq7me 2 роки тому

    ആ സിനിമയിൽ ഇംഗ്ലീഷ് ഡയലോഗ് മറക്കാൻ പറ്റുമോ

  • @joscp4710
    @joscp4710 2 місяці тому

    എന്നാലും ആ മാന്യൻ ഭയകരമായി

  • @baderafoodingz
    @baderafoodingz 2 роки тому +2

    But why... coefficient of linear expansion 😂

  • @samuelthomas2138
    @samuelthomas2138 Рік тому

    Quilon…which stadium

  • @rileeshp7387
    @rileeshp7387 2 роки тому

    മമ്മുട്ടി മോഹൻലാൽ ഇവേരൂടൊന്നും അസൂയ തോന്നി യില്ലെ

  • @kalappadanirfan7403
    @kalappadanirfan7403 2 роки тому

    😅❤️❤️

  • @clementmj7377
    @clementmj7377 2 роки тому +1

    ഹെയർ... വിഗ്ഗ് ആണെന്ന് മനസ്സിലാവുന്നുണ്ട്... തീരെ നാച്ചുറൽ അല്ല സർ.. സാറിന്റെ മുടിയുടെ പറ്റേൺ ഒക്കെ ഞങ്ങൾക്ക് എത്രയോ നന്നായി അറിയാം....Expert അഡ്വൈസ് എടുക്കൂ...
    കഥ കേൾക്കുന്നുണ്ട് കേട്ടോ... വളരെ നന്നായി...

  • @harshadma3456
    @harshadma3456 2 роки тому

    But why but why