മക്കളെ കേരളത്തിലെ റെയിൽവേ സ്പീഡ് 130-160 എങ്കിലും കൂട്ടാൻ വേണ്ടി സാധിക്കുമെങ്കിൽ എന്തെങ്കിലും ചെയ്യണം.. 80 ഒക്കെ ആണ് നിലവിലുള്ള വേഗത.. shornur - nilambur - wayanad - mysore railway track എങ്ങനെയെങ്കിലും പണിയണം.. അതുപോലെ ശബരി പാതയെ കൊല്ലം ജില്ലയിലെ പുനലൂർ ചെങ്കോട്ട പാതയിൽ ബന്ധിപ്പിക്കണം.. ഗുരുവായൂർ റെയിൽവേ ട്രാക്ക് കുന്ദംകുളം വഴി തിരൂർ വരെ എങ്കിലും എത്തിക്കണം..

ഈകൂട്ടുകെട്ട് കേരളത്തെ പുരോഗതിയിലേക്ക് നയിക്കട്ടെ!!
❤❤❤
RIYAZ MINISTER❤❤
Riyas Sir❤
santosh sir❤
Sir, main thing for cleanings of the destination, now improved a lot, still we have to concentrate more
സാ൪ കണ്ണൂർ ജില്ലയിലെ മീ൯കുന്ന് എന്ന സ്ഥലം അതീവ ടൂറിസം സാധ്യതകളുള്ള പ്രദേശമാണ് മറ്റൊരു വ൪ക്കല ആക്കി മാറ്റാവുന്നാതാണ്
Azhimathi illathakuu
Parkkukalil toilet sawkryam urap varuthuka
സഖാവെ, വിനോദ സഞ്ചാര കേന്ദ്രം എങ്കിലും നല്ല വൃത്തി ആയി സൂക്ഷിക്കാൻ മുൻകൈ എടുക്കണം 👍🏻👍🏻
❤❤❤❤❤