'എന്നോടോ ബാലാ..കമന്റ് ബോക്സ് നോക്കൂ..99.99% ആൾക്കാരും എന്നോടൊപ്പമാണ്..ഞാൻ പറയുന്നതിനൊപ്പമാണ്'

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 1,7 тис.

  • @sahibmuhammad43
    @sahibmuhammad43 3 години тому +463

    രാഹുൽ പറഞ്ഞത് 100 ശതമാനം ശരി ഈ മാധ്യമങ്ങളോട് സഹതാപം തോന്നുന്നു റേറ്റിങ്ങ് ന് വേണ്ടി അന്ധമായി ഹണി റോസിന് പിന്തുണയ്ക്കുക രാഹുൽ രണ്ടുപേരെയും എതിർക്കുന്നു ഉണ്ടല്ലോ അതാണ് നിലപാട് കട്ട സപ്പോർട്ട് രാഹുൽ❤❤

    • @shahulhameed-vr9he
      @shahulhameed-vr9he 2 години тому

      Kanikkunnayhum parayunnathum thettanu appo aswathikkunnatho 😅😅😅

    • @FirozTa-c5r
      @FirozTa-c5r Годину тому

      ഇവൾക്കതിരേയും കേസ് കൊടുക്കണം ഇതുപോലെത്തെ വസ്ത്രധാരണത്തിനു
      സ്വന്തം ശരീരം കാണിച്ചു ജനങ്ങളുടെ മുന്നിൽ വരാൻ നാണമില്ലെ
      പുരുഷ മനുഷ്യനെ ഉത്തേജിപിക്കുന്ന രീതിയിൽ വസ്ത്രധാരണം ശെരിയല്ല
      പിന്നെങ്ങിനെ പറയാതിരിക്കും ലൈംഗിക ചുവയുള്ള സംസാരങ്ങൾ ദേശ്യം വരുംമ്പോൾ പല്ലുകടിച്ചു കാണിക്കും പോലെ തന്നെയാണ് പുരുഷവികാരങ്ങൾ പലവിധേനയും ജനങ്ങൾ തീർക്കുന്നത്. സ്ത്രീ ശരീരം മഹത്വമുള്ളതാണ്. ആനയെയും കടലും പൂ ന്തോട്ടവും എത്ര കണ്ടാലും മതിയാകാത്തതുപോലെയാണ് സ്ത്രീക്ക് പുരുഷനും പുരുഷന് സ്ത്രീക്കും അങ്ങനെ തന്നെയാണ്
      വിരിയാത്ത പുഷ്പത്തി നേ ആരും നോക്കില്ല വിരിഞ്ഞ പുഷ്പം നോക്കി സൗന്ദര്യം നോക്കി ആസ്വദിക്കും.
      നല്ല സെലെക്ഷൻ നോക്കിനടക്കും നമ്മൾ അതു മനസിൻ്റെ താൽപര്യമാണ് അതിനു പലവിധ ഫീലിംഗ് അഭിപ്രായം പറയും അതും സ്വാതന്ത്ര്യമാണ്
      ദുനിയാവിൽ പുരുഷൻമാർ വസ്ത്രം ധരിക്കാതെ നടന്നാൽ ആരും അങ്ങിനെ നോക്കില്ല എന്നാൽ സ്ത്രീകൾ നടന്നാൽ എല്ലാവരും നോക്കി നിക്കും ആ സൗന്ദര്യവും കണ്ടു ആസ്വദിക്കും പുരുഷൻമാർ.

  • @Soufiyam-kx7tg
    @Soufiyam-kx7tg 2 години тому +116

    Rahul ഈ സത്യം പറഞ്ഞില്ലെങ്കിൽ കേരളത്തിൽ ഒരാൾക്കും ഇത് പറയാനുള്ള ചങ്കൂറ്റം ഉണ്ടാവില്ല. Full support.👍👍👍👍🔥🔥🔥🔥🔥

  • @mhdsahilvlog1243
    @mhdsahilvlog1243 2 години тому +406

    രാഹുലെ നീയാടാ ശരി എല്ലാ സാദാരനാകരും രാഹുലിനോട് യോജിക്കുന്നു ❤

  • @adhilrockz3125
    @adhilrockz3125 2 години тому +285

    രാഹുൽ പറയുന്നത് 100%ശെരി ആണ്

  • @DhanyaSayu-o6z
    @DhanyaSayu-o6z 3 години тому +196

    രാഹുൽ നൊപ്പം ആദ്യമായ് ബഹുമാനം തോന്നിയത് ഈ വിഷയത്തിൽ 👍

  • @Njan1989
    @Njan1989 2 години тому +292

    100 % രാഹുൽ correct.
    Support Rahul ❤️❤️

  • @iqbalmzh7387
    @iqbalmzh7387 3 години тому +626

    ജനങ്ങൾ പറയുന്നത് മാധ്യമം മാനിക്കുന്നുണ്ടെങ്കിൽ രാഹുൽ പറയുന്നത് 💯👌

    • @TheRealSaviour
      @TheRealSaviour 2 години тому +5

      Rahul eeswer correct point agreed 👍🏿

    • @fonefone5629
      @fonefone5629 Годину тому

      Sapport.Rahuleaswar

  • @khalidpp1391
    @khalidpp1391 2 години тому +203

    രാഹുൽ ധീരമായി പറയൂ
    ചാനലുകാർക്ക് തുണി ഉടുക്കാത്ത സ്ത്രീകളെയാണ് ഇഷ്ടം

  • @KIDS-yp3jk
    @KIDS-yp3jk 3 години тому +349

    ഈയൊരു വിഷയത്തിൽ രാഹുലിനോപ്പം ആണ്.ഞാനും ഒരു സ്ത്രീ ആണ് രണ്ടു പെൺ മക്കളുടെ അമ്മയാണ്.ഇമ്മാതിരി ഫ്രണ്ടും ബേക്കും വീർപ്പിച്ചു തെരുവിൽ നടക്കാൻ ഞാൻ അനുവദിക്കില്ല കാരണം ഞരമ്പ് രോഗികൾ ഉള്ള നാട് ആണ്.നമ്മൾ പെണ്ണുങ്ങൾ അത് മനസിലാക്കണം.പിന്നെ അതിനെ അനുകൂലിക്കുന്ന പെണ്ണുങ്ങൾ ഉണ്ടാകും അത് ഡ്രസ്സ്‌ അഴിച്ചു നടക്കാൻ സ്വാതന്ത്ര്യം തേടുകയാണ്.പിന്നെ അതിനെ അനുകൂലിക്കുന്ന ആണുങ്ങൾ ഉണ്ടാകും അത് പെണ്ണുങ്ങളുടെ നഗ്നത കാണാനുള്ള കൊതി കൊണ്ട് ആണ്.

    • @secondcomingj
      @secondcomingj 3 години тому +1

      30 സെക്കന്റ് സ്ത്രീയെ തുറിച്ച് നോക്കിയാൽ കേസെടുക്കാൻ വകുപ്പുള്ള രാജ്യത്താണ് ഇവൾ ആണുങ്ങളുടെ മുൻപിൽ തുണി ഉരിഞ്ഞു നിൽക്കുന്നത്. ഇവളുടെ മുൻപിൽ പെടുന്ന ആണുങ്ങളെ വന്നിക്കണം. 😮.. എന്നിട്ട് ചോദിക്കും നിനക്കൊക്കെ വീട്ടിൽ അമ്മയും, പെങ്ങളും ഇല്ലേന്ന്..

    • @jubaidiyathasjubi2738
      @jubaidiyathasjubi2738 2 години тому +9

      Athe correct

    • @shilpap6056
      @shilpap6056 2 години тому +6

      Athe corrct

    • @shilpap6056
      @shilpap6056 2 години тому +9

      Rahul parajathaaanu correct

    • @NoushidanajmalNoushidana-gh8oj
      @NoushidanajmalNoushidana-gh8oj 2 години тому +8

      ശരിയാണ്, ഈ മാധ്യമങ്ങൾക് മാത്രം മനസിലാവുന്നില്ല

  • @aneeshaanu5488
    @aneeshaanu5488 2 години тому +268

    ഞാൻ നാലു പെൺ മക്കളുടെ അമ്മയാണെ ഞാൻ എന്റെ മക്കളോട് ശരീരം മറച്ചു നടക്കണം എന്നാണ് പറയാറുള്ളത് ന്നൂറ്‌ ശതമാനം രാഹുലിനൊപ്പം

    • @ponnu7398
      @ponnu7398 2 години тому +3

      Ningl maracholo.makalodum parnjolo.ninglk aa choice ulth pole matulorkum dressing avrdethaya choice und

    • @Patriarchism-nt5qh
      @Patriarchism-nt5qh 2 години тому

      ​@@ponnu7398അത് മറ്റുള്ളവരെ ബാധിക്കും.

    • @malabiju1980
      @malabiju1980 Годину тому

      Then go to some other country

    • @peacemakerർ
      @peacemakerർ Годину тому +2

      സാധാരണ ധരിക്കുന്ന സാരി, ധാവണി,ചുരിദാർ, etc എല്ലാത്തിനും ന്യൂനതകൾ ഉണ്ട്.
      നാളെ അങ്ങയുടെ വീട്ടിലെ ആരെങ്കിലും സാധാരണ വസ്ത്രം ധരിച്ചു പുറത്ത് പോകുമ്പോ ഒരു ഞരമ്പ് രോഗി കമന്റ്‌ അടിച്ചാൽ മഹാനായി പ്രക്യപ്പിച്ച support ചെയ്യുമോ??

    • @shajis5901
      @shajis5901 Годину тому

      ​@@ponnu7398ഈ ചോയ്സ് ആരാധനാലയങ്ങളിലും മറ്റും പോകുമ്പോൾ നടക്കുമോ.. ഇല്ല
      . മാർപാപ്പയെ കാണാൻ പോകുന്നത് അരപ്പാവട ഇട്ടുകൊണ്ടാണോ അങ്ങനെ പോയാൽ അവിടെ കയറ്റില്ലല്ലോ 😂😂

  • @shibilshazz2471
    @shibilshazz2471 3 години тому +383

    അശ്ലീലം പറയുന്നതാണോ
    അശ്ലീലം കാണിക്കുന്നതാണോ
    കൂടുതൽ തെറ്റ് Rahul 💯👍

    • @manjuxavier6945
      @manjuxavier6945 Годину тому +2

      ഞരമ്പ് രോഗി സ്ഫോട്ടേഡ് 😂

    • @Khalid_usman786
      @Khalid_usman786 Годину тому +1

      ​@@manjuxavier6945 chelakaathe podi avdnu .

    • @Jayesh-introvert
      @Jayesh-introvert Годину тому +1

      ​@@manjuxavier6945 അദ്ദേഹം പറഞ്ഞത് 100% ശരിയാണ്. Honey rose വസ്ത്രധാരണത്തിൽ ശ്രദ്ധിക്കണം.

    • @Ridetolive-007
      @Ridetolive-007 42 хвилини тому +1

      കൂടുതൽ തെറ്റ്, അപ്പൊ തെറ്റ് ആണെല്ലോ സമ്മതിച്ചു...

    • @Rt-aaaaaaaaa
      @Rt-aaaaaaaaa 33 хвилини тому

      @@manjuxavier6945balayya oru program il vayakondu ivalude kundi kandittu oru action ittu athu avalkku ok ayirunnu alle 😂😂😂😂😂

  • @TheMilumon
    @TheMilumon 49 хвилин тому +43

    കിടന്നു മെഴുകണ്ട.
    രാഹുൽ പറഞ്ഞത് കേരളത്തിന്റെ പൊതു അഭിപ്രായമാണ്... 👍🏻

  • @FaisalKB-z3e
    @FaisalKB-z3e 3 години тому +401

    കേരളത്തിലെ ജനങ്ങളോട്. മാധ്യമങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ടെങ്കിൽ. ഇരട്ടത്താപ്പ് കാണിക്കാതിരിക്കുക രാഹുലിനൊപ്പം❤️

  • @sumayyashareef2067
    @sumayyashareef2067 2 години тому +208

    ഈ വിഷയത്തിൽ എല്ലാ ചാനലും പരാജയമാണ്. രാഹുൽ മാത്രം ആണ് ശരി❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @troyoElena
    @troyoElena 3 години тому +261

    മാതു അങ്ങ് നല്ലൊരു മാധ്യമപ്രവർത്തകയാണ് താങ്കളുടെ കുടുംബമായി ഇരിക്കുന്ന സമയത്ത് പ്രായപൂർത്തിയാവാത്ത കുട്ടികളെ ഇടയിലേക്ക് മുൻഭാഗവും പിൻഭാഗവും എടുത്ത് കാണിക്കുന്ന ഡ്രസ്സ് ഇട്ടു വരുമ്പോൾ താങ്കളുടെ മനസ്സിലും ഉണ്ടാവുകയില്ല എന്ത് ഡ്രസ്സ് ഇട്ടിട്ടാണ് ഈ വരുന്നത് എന്റെ മക്കളൊക്കെ ഇത് കാണുന്നുണ്ടല്ലോ എന്ന് തോന്നുന്നു ഒരു ഉദ്ഘാടനത്തിന് വരുമ്പോൾ മാന്യമായ ഡ്രസ്സ് ഇട്ടുവരുന്ന എത്ര സിനിമ നടികൾ ഉണ്ട് ഹണി റോസ് മാത്രമാണ് ഇത്രയും വൃത്തികെട്ട ഡ്രസ്സ് ഉപയോഗിച്ച് കടകൾ ഉദ്ഘാടനം ചെയ്യാൻ വരുന്നത് അവിടെ പ്രായമുള്ളവരും ചെറിയ കുട്ടികളും അതൊക്കെ കാണുന്നതല്ലേ

    • @Abdulsathar-jv8tb
      @Abdulsathar-jv8tb 2 години тому

      പണ്ട് സ്ത്രീകൾ മുണ്ടും അരബ്ലാവൂസും ആയിരുന്നു അത് ആരും നോക്കില്ല അത് പോലെ കൂടുതൽ പേര് ഇട്ട് വന്നാൽ ആരും നോക്കില്ല

    • @as8212
      @as8212 2 години тому

      🎉🎉 superb

    • @sarath-travelhacker
      @sarath-travelhacker 2 години тому

      Pakka😂😅

    • @Khalid_usman786
      @Khalid_usman786 Годину тому

      മാതു അസൽ vadompuli

    • @Hashshree
      @Hashshree Годину тому

      @@Abdulsathar-jv8tbഎന്നാൽ സത്താറേ നിന്റെ വീട്ടിൽ നിന്ന് തന്നെ തുടങ്ങിക്കോ മാറ്റം .
      ഉമ്മ പെങ്ങമാരെയൊക്കെ മാറ് തുറന്ന് പുറത്തു വിടാൻ ആരെങ്കിലും തയ്യാറാവുമോ ???

  • @BincyvdBincy-qu1te
    @BincyvdBincy-qu1te Годину тому +42

    ഞാനും എന്റെ ഫാമിലിയും എന്റെ പെൺകുഞ്ഞും
    അമ്മയും. സഹോദരിയും രാഹുൽ ഈശ്വരനൊപ്പം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍q👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @binojv6980
    @binojv6980 3 години тому +201

    രാഹുൽ പറഞ്ഞത് തന്നെയാണ് സത്യം

  • @mathewpthomasmathew9024
    @mathewpthomasmathew9024 2 години тому +84

    രാഹുൽ പറയുന്നത് വളരെ ശരി ആണ്‌

  • @MajeedCH-r6x
    @MajeedCH-r6x 3 години тому +136

    രാഹുൽ ശരിയായ വശമാണ്
    പറഞ്ഞത്

  • @BincyvdBincy-qu1te
    @BincyvdBincy-qu1te Годину тому +35

    രാഹുൽ ചേട്ടന് ആയിരം ഉമ്മകൾ.. ശബരിമല വിഷയത്തിൽ നിങ്ങളെ പച്ച തെറി വിളിച്ച ആളാണ് ഞാൻ. എന്നാൽ ഈ കാര്യത്തിൽ നിങ്ങളുടെ കൂടെ. കട്ട സപ്പോർട്ട് ചേട്ടായി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @JaleelJubi
    @JaleelJubi 3 години тому +220

    രാഹുൽ ഈശ്വർ പറയുന്ന കാര്യത്തിൽ ഞങ്ങളെല്ലാവരും ഉറച്ചു നിൽക്കുന്നു.. സാധാരണ ജനങ്ങളുടെ ശബ്ദമാണ് രാഹുൽ ഈശ്വരി ലൂടെ പുറത്തുവരുന്നത്

  • @ShizanK-et8by
    @ShizanK-et8by Годину тому +67

    രാഹുൽ പൊളിച്ചു മുത്തേ. 👍
    കേരളം മൊത്തം താങ്കളുടെ കൂടെ. മാതൃഭൂമിയുടെ പ്രേക്ഷകർ പോലും നിങ്ങളുടെ കൂടെയാണ്. കാരണം സത്യം പറയുന്നത് താങ്കളാണ് എന്നും കട്ടക്ക് കൂടെ💪

  • @ptzram8306
    @ptzram8306 3 години тому +172

    രാഹൂൽ ഈശ്വർ മാത്രമാണ് പൊതു സമൂഹത്തിൻ്റെ കൈയ്യടി നേടുന്നത് ബാക്കി എല്ല പാനലിസ്റ്റുകളും സദാചാര പോലിസാകുന്നു.

  • @Genuine987
    @Genuine987 Годину тому +20

    കണ്ടൻ്റ് നോക്കാതെ എല്ലാ കമൻ്റിനും ലൈക് അടിച്ചുപോയ ഒരു ന്യൂസ് ലൈഫിൽ ആദ്യമായി😊😊. രാഹുൽ ഈശ്വർ ❤❤❤❤❤ love you dear Mr.

  • @abdulgafoorpm8695
    @abdulgafoorpm8695 3 години тому +460

    രാഹുൽ full സപ്പോർട്ട് 🙏ഒരു കാലത്ത് വസ്ത്രം തരിക്കാനുള്ള സമരം.... ഇപ്പോൾ കാലം മാറി വസ്ത്രം ഇടാതിരിക്കാനുള്ള ഒരു ചർച്ച....

  • @Cm-gt6bg
    @Cm-gt6bg 2 години тому +41

    രാഹുൽ പറയുന്നത് സത്യം🔥🔥🔥

  • @Ishasana12
    @Ishasana12 3 години тому +109

    രാഹുൽ ഈശ്വർ പറഞ്ഞത് സത്യം അല്ലെ❤❤❤❤

  • @edfredson
    @edfredson Годину тому +17

    തുണിയില്ലാതെ നടക്കാന്‍ കൊതിക്കുന്ന ഫെമിനി അമ്മച്ചിയുടെ നിലവിളിക്ക്‌ ജനങ്ങള്‍ പിന്തുണ തരില്ല. രാഹുലിനൊപ്പം❤❤

  • @Aromal-entertainment
    @Aromal-entertainment 4 години тому +627

    ചേച്ചി കമന്റ് ബോക്സ് നോക്കൂ ഞങ്ങൾ രാഹുലിന്റെ ഭാഗത്താണ് 👍🏿

    • @athul8157
      @athul8157 3 години тому

      പന്നികൾ കൂട്ടമാ വരും

    • @humanbeing8810
      @humanbeing8810 3 години тому

      ഈ ഇട്ട വട്ട കേരളം മാത്രം കണ്ടു കുറെ തെറ്റായ ധാർമികതയും കുറെ അന്ധ വിശ്വാസവും പുഴിങ്ങി തിന്ന് ജീവിക്കുന്നവർ രാഹുൽ പറയുന്നതിന് കൈയ്യടിക്കും

    • @Mathewc5387
      @Mathewc5387 3 години тому +1

      😂😂😅😅Reporter ചാനൽ അരുണ്‍ കുമാര്‍ മൊട്ട യും സ്ത്രീ അധിക്ഷേപം കേസില് പെട്ടു 😅😅😅😂

    • @rahula1029
      @rahula1029 3 години тому +10

      ഞാൻ ഒരിക്കലും അല്ല

    • @NihaalSathya
      @NihaalSathya 2 години тому +22

      ഈ കാര്യത്തിൽ രാഹുലിനോപ്പം 👍

  • @HussainarSaquafi
    @HussainarSaquafi 2 години тому +25

    രാഹുൽ ഈശ്വര് ❇️ ശരി ‼️
    പെണ്ണുങ്ങൾ മര്യാദയ്ക്ക് വസ്ത്രം ധരിക്കട്ടെ ‼️

  • @SafwanE-jn3hy
    @SafwanE-jn3hy 3 години тому +317

    രാഹുലിനോപ്പം ❤🎉🎉

  • @Firerouts000
    @Firerouts000 Годину тому +22

    ഈ വാർത്ത അവതാരിക വളരെ അഹങ്കാരം പിടിച്ച സ്ത്രീയാണ് ഇവർ പറയുന്ന എല്ലാ സമ്മതിച്ചു കൊടുത്താൽ ഇവർക്ക് ഒരു പ്രശ്നവുമില്ല

  • @moideenkuttykp4771
    @moideenkuttykp4771 3 години тому +85

    രാഹുൽ ❤❤❤ നിങ്ങൾ കേരളത്തിന്‌ ആവശ്യം ആണ്

  • @ShizanK-et8by
    @ShizanK-et8by Годину тому +24

    രാഹുലിന്റെ കൂടെ നിൽക്കുന്നവർ ലൈക്ക് ചെയ്യുക ❤ മാധുവിന് മറുപടി കൊടുക്കുക

  • @Sabu-Konodiyel.
    @Sabu-Konodiyel. 3 години тому +112

    രാഹുൽ 100% / ഇപ്പോൾ നീ രാഹുൽ അല്ല രാഘവൻ 💕🌹🙏🏻

  • @cijyjose4058
    @cijyjose4058 Годину тому +12

    എനിക്കും ഒരു പെൺകുട്ടിയുണ്ട്. രാഹുൽ പറഞ്ഞതാണ് ശരി. ഇക്കാര്യത്തിൽ മാത്രം രാഹുലിനൊപ്പം

  • @anupchandran5006
    @anupchandran5006 3 години тому +67

    ചാനൽ ചർച്ചയ്ക്ക് അടിയിൽ വരുന്ന അഭിപ്രായങ്ങൾക്ക് വിലയില്ലെങ്കിൽ, അതിനേക്കാൾ വിലയില്ലാത്തതാണ് നിങ്ങളുടെ അളിഞ്ഞ അന്തിചർച്ച എന്ന് മനസ്സിലാക്കുക.

  • @PreciousWords-cf1no
    @PreciousWords-cf1no 2 години тому +18

    ഹണി റോസിന് വേണ്ടി വാദിക്കാൻ എല്ലാവരുമുണ്ട് വാളയാറിലെ നിർദ്ധന കുടുംബത്തിലെ പെൺകുഞ്ഞിൻ്റെ കണ്ണീരൊപ്പാൻ ആരുമില്ല

  • @RoyThomas-m2s
    @RoyThomas-m2s 3 години тому +364

    ബോച്ചേ വാക്കുകളിൽ മിതത്വം പാലിക്കണം അതുപോലെ ഹണി റോസും വസ്ത്രധാരണത്തിൽ മിതത്വം പാലിക്കണം

    • @humanbeing8810
      @humanbeing8810 3 години тому +5

      താനാണോ അവരുടെ വസ്ത്രം തീരുമാനിക്കുന്നത്?

    • @SaujathBeevi-y9t
      @SaujathBeevi-y9t 3 години тому

      തുണി ഉടുക്കാൻ വേണ്ടി മാറ് മറക്കാൻ വേണ്ടി സമരം ചെയ്ത നാടാണ്​@@humanbeing8810

    • @SaujathBeevi-y9t
      @SaujathBeevi-y9t 3 години тому +3

      ബോച്ചേ യുടെ വാക്ക് കളോട് യോജിക്കുന്നില്ല പക്ഷേ ആദ്യ തവണ ദ്വയാർത്ഥം ആസ്വദിച്ചപ്പോൾ ചിന്തിക്കണമായിരുന്നു

    • @edathilvlog259
      @edathilvlog259 3 години тому +4

      കോവളത്തു ബിക്കിനി ആവാം കോടതിയിൽ പറ്റില്ല. വസ്ത്രധരണത്തിന് അതിർവരമ്പുകൾ ഉണ്ട്.

    • @leahdavid306
      @leahdavid306 2 години тому

      വസ്ത്രം മിതമായി പോയി. അതാ വിഷയം

  • @AjithRamachandran-v8c
    @AjithRamachandran-v8c Годину тому +11

    ജെട്ടിയും ബ്രായും ഇട്ടു നാളെ മുതൽ ആരെങ്കിലും വർത്ത വായിച്ചാലും നമ്മൾ ഒന്നും പറയാൻ പാടില്ല.......എല്ലാം സ്വാതന്ത്രം ആണല്ലോ..ഈ നാടിൻ്റെ പോക്ക് എങ്ങോട്ട് ആണ്

  • @binoythomas1434
    @binoythomas1434 3 години тому +128

    ജനങ്ങളുടെ പൊതുശബ്ദമാണ് പൊതുവികാരമാണ് രാഹുൽ പറയുന്നത്. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾക്ക് രാഹുൽ ഈശ്വറിനെ ആണ് ഇഷ്ടം..ഇവിടത്തെ സാധാരണക്കാരായ സ്ത്രീകൾക്കും പുരുഷന്മാർക്കും രാഹുലിന്റെ അഭിപ്രായം തന്നെയാ. ഈ പെണ്ണുംപിള്ള പറയുന്നതൊന്നുമല്ല ഇവിടത്തെ പൊതുജനവികാരം

  • @AbdulRehman-x8b9z
    @AbdulRehman-x8b9z 32 хвилини тому +4

    രാഹുൽ താങ്കൾ സംസാരിക്കുന്നത് മാന്യതയുടെ പക്ഷത്താണ് .അതാണ് കേരളത്തിലെ ബഹുഭൂരിപക്ഷം അമ്മമാരും അച്ഛന്മാരും ആഗ്രഹിക്കുന്നുണ്ടാവുക .💝🥰🥰

  • @keralan772
    @keralan772 3 години тому +130

    രാഹൂൽ ഈശ്വർ,💯💯💯💯💪 ചാനൽ ചർച്ചകൾകണ്ട് പൊതുബോധം നഷ്ട്ടപ്പെട്ട മലയാളി😢

  • @anwarahamed8458
    @anwarahamed8458 Годину тому +10

    രാഹുൽ ആണ് ശരി 👍👍👍👍👍👍👍👍👍👍👍

  • @Lucifer123k
    @Lucifer123k 3 години тому +104

    ഹണി റോസ് ആരാ മദർ തെരേസയോ ബഹുമാനിക്കാൻ 😂 രാഹുൽ ❤

  • @josepheenav2433
    @josepheenav2433 2 години тому +14

    Rahul you are correct 💯

  • @kukku1415
    @kukku1415 4 години тому +185

    രാഹുൽ 💥

  • @Shihabbba
    @Shihabbba Годину тому +7

    എന്തൊക്കെ പറഞ്ഞാലും ഈ വിഷയത്തിൽ രാഹുൽ ഈശ്വരന്റെ നിലപാടിനൊപ്പം ആണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും....

  • @shakkeerkmcshakkeerkmc99
    @shakkeerkmcshakkeerkmc99 3 години тому +213

    രാഹുൽ നിങ്ങളാണ് ശരി ❤

  • @siddiqueponmala6684
    @siddiqueponmala6684 Годину тому +12

    രാഹൂൽ ഈ പറയുന്നതാണ് ശരി 💯💯💯

  • @pullet345
    @pullet345 3 години тому +78

    രാഹുൽ ഈശ്വറ് യുവാക്കളുടെ രാജകുമാരൻ ❤❤❤

  • @anseerizzath7879
    @anseerizzath7879 27 хвилин тому +2

    മാതു ചേച്ചി എല്ലാം കാര്യത്തിലും എല്ലാം വാർത്തയിലും നിങ്ങളോട് respect മാത്രം. എന്നാൽ ഈ oru വാർത്തയിൽ മാത്രം ഇങ്ങനെ തരം താണ് പോവരുത്. രാഹുൽ ആണ് ഇതിൽ ശെരി 👍👍👍

  • @anandmekankol
    @anandmekankol 3 години тому +178

    Rahul paranjath point aanu.. support ❤🎉

  • @muhammadfaizel1386
    @muhammadfaizel1386 Годину тому +5

    ഇനി രാഹുൽ എങ്ങിനെയാണ് മനസ്സിലാക്കിത്തരേണ്ടത്. രാഹുൽ 100%

  • @jassimstudiodubai1509
    @jassimstudiodubai1509 4 години тому +161

    100% rahul right

  • @salammunderi3070
    @salammunderi3070 Годину тому +6

    ഉത്തരം മുട്ടുമ്പോൾ...കാട്ടല്ലേ ഞാൻ രാഹുൽ ഈശ്വരനൊപ്പം

  • @munnasstream8338
    @munnasstream8338 3 години тому +60

    ആണിന് കണ്ണിനാ ണ്... വികാരം... ഇക്കിളി പെടുത്തിയാൽ ചിരിക്കാത്ത വർ കാണും.... എന്നാൽ അതികം പേരും ചിരിക്കും... രാഹുൽ പറഞ്ഞത് ആണ് ശരി..... സിനിമയിൽ എന്ത് വേണം എങ്കിലും പറയാം

  • @Jayesh-introvert
    @Jayesh-introvert Годину тому +9

    Rahul Eeswar full support 💯💪

  • @SandhyaR-vl2fi
    @SandhyaR-vl2fi 3 години тому +92

    രാഹുൽ ഈശ്വറിനൊപ്പം 👍👍

  • @tanzahijab7478
    @tanzahijab7478 Годину тому +7

    രാഹുൽ ഈശ്വർ സപ്പോർട്ട് 💕💕💕💕💕💕💕💕💕❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕💕💕💕 I love u❤❤❤❤❤❤❤❤❤

  • @mahashmahash8808
    @mahashmahash8808 4 години тому +146

    ഹായ്എനിക്ക് പറയാനുള്ളത് നമ്മുടെ രാഹുൽ ഉഷാർ നോട് ആണ്നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത്രാഹുൽ ഈശ്വർ വിചാരിച്ചാൽ നാട് നല്ല നന്നായി കൊണ്ടുവരാൻ കഴിയും🇮🇳

  • @noufal4046
    @noufal4046 2 години тому +10

    100%👍രാഹുൽ

  • @thaslishebithaslishebi3199
    @thaslishebithaslishebi3199 3 години тому +95

    പ്രേക്ഷകര് രാഹുലിനോപ്പം 👍🏼👍🏼👍🏼❤❤

  • @ShefeekJamal
    @ShefeekJamal Годину тому +5

    മാദ്യമങ്ങൾക് ഇതു എന്ദുപ്പറ്റി ഹേയ് കഷ്ടം തന്നെ രാഹുൽ 💯💯💯👍

  • @THRUTHFINDER-gs1zc
    @THRUTHFINDER-gs1zc 4 години тому +361

    രാഹുൽ മുത്താണ് സത്യം പറഞ്ഞു👏

    • @humanbeing8810
      @humanbeing8810 3 години тому +4

      രാഹുൽ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്?
      ഇന്ത്യക്ക് വെളിയിൽ പോയിട്ടില്ലേ?

    • @nikhilvalloor
      @nikhilvalloor 3 години тому

      😂😂😂😂

    • @MANI-yz2vb
      @MANI-yz2vb 3 години тому

      രാഹുൽ പറയുന്നത് വളരെ സത്യം​@@humanbeing8810

    • @Man-bx1pf
      @Man-bx1pf 3 години тому

      @@humanbeing8810ഞൻ ഒന്ന് ചോദിക്കട്ടെ ഇത്ര ഉദ്ഘടാനം കിട്ടാൻ കാരണം സിനിമ നടി ആയത് കൊണ്ട് മാത്രമല്ലല്ലോ
      അങ്ങനെ ഇത് വരെ വാങ്ങിയ പണം തന്നെ തിരിച്ചു കൊടുക്കണം

    • @Mathewc5387
      @Mathewc5387 3 години тому +1

      😅😂Reporter ചാനൽ അരുണ്‍ കുമാര്‍ മൊട്ട യും സ്ത്രീ അധിക്ഷേപം കേസില് പെട്ടു 😅😅😅😂

  • @Firerouts000
    @Firerouts000 Годину тому +7

    കമന്റ് നോക്കു വാർത്ത അവതാരികേ ഈ വാർത്തയുടെ കമന്റ് എടുത്തു നോക്കിയാൽ തന്നെ രാഹുൽ ഈശ്വർ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലാകും കണ്ണടച്ച് ഇരുട്ടാക്കരുത്

  • @RasheedRdpk
    @RasheedRdpk 3 години тому +60

    രാഹുൽ 100%👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @tanzahijab7478
    @tanzahijab7478 Годину тому +7

    Rahul ഈശ്വർ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕ബിഗ് salute

  • @ramachandranalollathil8360
    @ramachandranalollathil8360 3 години тому +148

    രാഹുൽ ഈശ്വറിനു കട്ട സപ്പോർട്.

  • @ഷിഹാബ്സിഎം
    @ഷിഹാബ്സിഎം Годину тому +3

    മാധ്യമങ്ങൾക്ക് പണ്ടത്തെ പോലെ boache പരസ്യം നൽകുന്നില്ല എന്ന് തോന്നുന്നു 😂😂

  • @remyabinoy6995
    @remyabinoy6995 4 години тому +160

    രാഹുലിനൊപ്പം 💯

  • @abdullatheefmohammed4152
    @abdullatheefmohammed4152 Годину тому +4

    രാഹുൽ ഈശ്വർ പറഞ്ഞത് ശരി

  • @Najlanaaji
    @Najlanaaji 3 години тому +45

    കുന്തി ക്ക് pinne ചന്തി എന്ന് പറയാൻ പറ്റോ 🤣🤣🤣ഹണി ക്ക് അങ്ങനെ dress ഇടാൻ പറ്റുമെങ്കിൽ ബോച്ചെക് ഡബിൾ മീനിങ്ങും പറയാം, ഫ്രീഡം എല്ലാർക്കും വേണം 💃💃💃

  • @ShajiP-op7gz
    @ShajiP-op7gz 3 години тому +56

    ഇക്കാര്യത്തിൽ
    രാഹുൽ സൂപ്പർ

  • @AboobackerCk-s1i
    @AboobackerCk-s1i Годину тому +3

    രാഹുലിൻ്റെ അഭിപ്രായ ത്തോട് യോജിക്കുന്നു

  • @binojv6980
    @binojv6980 3 години тому +31

    ബലാത്സംഗ കേസിൽ ഉൾപ്പെട്ട നടൻമാർ പുറത്തും, നാക്ക് ഉണ്ട് ഡബിൾ മീനിങ് പറഞ്ഞ boche ജയിലിലും, നീതി എല്ലാവര്ക്കും ഒരുപോലെ ആകണം

  • @JOSEPHJAMES-v9h
    @JOSEPHJAMES-v9h 4 години тому +85

    രാഹുൽ പറഞ്ഞത് ശരിയാണ്..

  • @a.philip3923
    @a.philip3923 Годину тому +1

    രാഹുൽ പറഞ്ഞത് ഭാരതീയ സംസ്കാരത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാൻ പൗരത്വ ബോധമുള്ള സ്ത്രീകളുടെ ശബ്ദമാണ്. മാതു പറയുന്നത് മാപ്രയുടെ ശബ്‍ദം

  • @kamaruka802
    @kamaruka802 2 години тому +24

    കമൻ്റ് ബോക്സ് കണ്ടെങ്കിലും നിങ്ങളെ പോലുള്ള മാധ്യമങ്ങൾ ഈ ചർച്ച അവസാനിപ്പിച്ചുകൂടെ ജനങ്ങളുടെ മനസ് എന്താണന്ന് നിങ്ങൾക്ക് അറിയാഞ്ഞിട്ടല്ല നിങ്ങൾ മറ്റുള്ള വാർത്തകൾ മുക്കുകയാണ്

  • @bavapbava4637
    @bavapbava4637 3 години тому +66

    രാഹുൽ ഫാൻസ് കൊണ്ടോട്ടി🔥🔥🔥

  • @sharongeorge7922
    @sharongeorge7922 Годину тому +4

    ആദ്യമായി രാഹുലിനൊപ്പം

  • @yousafalivalappil
    @yousafalivalappil 4 години тому +104

    കേരളീയ സംസ്കാരം ഉള്ളവസ്ത്രങ്ങൾ ആണോ ഇവരൊക്ക ഉപയോഗിക്കുന്നത്. രാഹുൽ 👍

    • @ponnu7398
      @ponnu7398 2 години тому

      Oru 100 kollam purakot poyal keralthil sthreekal blouse dharichirunila.oru 10000 yr munnot poyal manushyan dress thanne use aki thudangeet indavila.ningl parayuna samskaram eth period il ullth anu?eth period ile samskaram anu sthreekal follow cheyyendath?

  • @arakkalsafed
    @arakkalsafed Годину тому +4

    രാഹുൽ സപ്പോർട്ട് ❤❤❤

  • @binojv6980
    @binojv6980 3 години тому +42

    ചാനലുകാരുടെ ശബ്ദമല്ല ജനങ്ങളുടെ ശബ്ദം

  • @basheervpz989
    @basheervpz989 Годину тому +2

    രാഹുലാണ് ശെരി . 100 ശതമാനം '

  • @TRUEEYESEENEWS
    @TRUEEYESEENEWS 3 години тому +71

    എന്റെ മകളുടെ വിവാഹത്തിനുള്ള 25 പവൻ ഞാൻ ബോചെയുടെ ജോല്ലരിയിൽ നിന്നും എടുക്കും

  • @thomesthomes23
    @thomesthomes23 47 хвилин тому +1

    Front, ഉം, Back. ഉം കാണിച്ചു നടക്കുന്ന, എല്ലാ Froud കൾ - ക്കും. എന്റെ, Big Salute

  • @jamalp2475
    @jamalp2475 3 години тому +38

    രാഹുൽ പറയുന്നതാണ് ശരി. അമ്പലത്തിൽ ഡ്രസ്സ്‌ കോഡ് ഉണ്ട്. ചർച്ചിൽ ഡ്രസ്സ്‌ കോഡ് ഉണ്ട്. പള്ളിയിൽ ഡ്രസ്സ്‌ കോഡ് ഉണ്ട്. പൊതുവെ ഒരു സാമൂഹ്യ മര്യാദ വേഷത്തിലും ജീവിതത്തിൽ എല്ലാ മേഖലയിലും വേണം. സമൂഹ സുരക്ഷ അത് അനിവാര്യമാക്കുന്നു. ഇതൊന്നും മാനിക്കാത്തവർക്ക് എന്തും ആകാം. എന്തും ധരിക്കാം. എങ്ങിനെയും ധരിക്കാം.

  • @BindhuBinu-dw5rh
    @BindhuBinu-dw5rh 3 години тому +62

    രാഹുൽ സത്യം 👌👌🎉❤

  • @MSR1980.
    @MSR1980. Годину тому +2

    രാഹുൽ👍🏻 മാറ് മറയ്ക്കൽ സമരം നടന്ന നാട്ടിൽ ഇപ്പോൾ എന്താ നടക്കുന്നത്

  • @smithaarunmakeupsutdio
    @smithaarunmakeupsutdio 3 години тому +44

    രാഹുൽ പറയുന്നത് crrct ആണ്

  • @travelandeatbyjijoabraham4338
    @travelandeatbyjijoabraham4338 2 години тому +4

    99 % people of Kerala are with rahul eswar ❤

  • @philinkudakasseril
    @philinkudakasseril 3 години тому +65

    I strongly agree with Rahul

  • @saidumuhammed4300
    @saidumuhammed4300 2 години тому +3

    ഞാനും എൻ്റെ കുടുംബവും രാഹുലിനൊപ്പം👍

  • @pullet345
    @pullet345 3 години тому +64

    എന്നും ന്യായംത്തിൻ്റെ കൂടെ നിൽക്കുന്നവൻ രാഹുൽ ഈശ്വർ💪💪💪

  • @ashok554
    @ashok554 Годину тому +3

    ഫെമിനിസ്റ്റ് മാദ്ധ്യമപ്രവർത്തകരെ നിങ്ങളുടെ പൊതു ബോധം ചാനലിൽ കരഞ്ഞു തീർക്കാതെ പൊതു സമൂഹത്തിലെ സാധരണ സ്ത്രീകളെ കൂടി ഉൾക്കൊളിക്കുക

  • @irfanak1691
    @irfanak1691 4 години тому +177

    Big point Raul baai❤

  • @tfaizland8805
    @tfaizland8805 Годину тому +4

    Rahul culturally and politically correct 👍

  • @AmeenAl-d9l
    @AmeenAl-d9l 3 години тому +35

    രാഹുൽ very good ❤

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 3 години тому +57

    കേരളത്തിലെ ജനങ്ങൾക്ക് ഒരു സംസ്കാരമുണ്ട് ഭാരതത്തിന് ഒരു സംസ്കാരമുണ്ട് മാന്യമായി ഡ്രസ്സ് ധരിക്കണം അത് നമ്മുടെ സമൂഹത്തിന് ആവശ്യമാണ് വളർന്നുവരുന്ന ഒരു ജനതയ്ക്ക് ആവശ്യമാണ്